Nalla onnaantharam actor aanu. Bhagyam cheytha mummy yum pappa yum❤
@VJ-mz1sy4 ай бұрын
പ്രശാന്തേട്ടാ പത്രോസല്ല തോമസാണ് കാണാതെ വിശ്വസിക്കില്ല എന്നു പറഞ്ഞത് .
@SamJoeMathew4 ай бұрын
അച്ചന്റെ മകൻ ആയതുകൊണ്ട് പററിപോയ തെറ്റാ 😂
@gijisajan94623 ай бұрын
@@SamJoeMathewl thought the same 😂
@Chellam-x2p3 ай бұрын
ഈ പ്രശാന്ത് ഏഷ്യാനെറ്റിലെ വാൽക്കണ്ണാടി പ്രോഗ്രാമിലെ അവതാരകനായിരുന്നതല്ലേ😊
@blessyshaji59702 ай бұрын
Yes
@libinkoshy55144 ай бұрын
Kochamma ( amma)nannayi somsarichu...
@FreeZeal244 ай бұрын
📌"ഇനിയും ഇങ്ങനെ ഒരു case കേട്ടന് ഞാൻ എഴുന്നേൽക്കില്ല " നമ്മൾ ഇങ്ങനെ എത്ര വട്ടം ഈ തീരുമാനം എടുത്തിട്ടുണ്ട് 😢
@Aidasmagicalmoments4 ай бұрын
👍
@FreeZeal244 ай бұрын
ഭാസ്കിയാമോസ് എന്ന് നിലയിൽ പ്രശാന്ത് ന്റെ 'അമ്മ,സമൂഹത്തിന്റെ എന്ത് ഒക്കെ സമ്മർദങ്ങൾ നേരിട്ട് കാണും...
@vipinpv64074 ай бұрын
ഇങ്ങേരെ ഞാൻ നോട്ട് ചെയ്തത് action hero biju തൊട്ട് ആണ്
@thomasvarghese31103 ай бұрын
Today spirituality is only a show for all Christian communities.
@bj05084 ай бұрын
relatable all teachers son/dghtr
@SusanRoy-ok4zj4 ай бұрын
What is so great? Achen aayirunnenkil great aayene
@thomaschacko58104 ай бұрын
You are absolutely right. He is acting dirty roles also. Great things in their views😅
@BinuPrasad-ny9vj4 ай бұрын
😂😂😂😂😂😂😂
@richujosephsimon4493 ай бұрын
Are you serious?
@santoshvarghese19053 ай бұрын
Vaalkannady ormavarunu..
@sarasam76424 ай бұрын
ടീച്ചർ മെലിഞ്ഞു. എന്തു പറ്റി
@johndaniel91964 ай бұрын
Father priest ofwhich denomination
@sunilkgeorge4 ай бұрын
Marthoma
@sathyasanthoshkumarml30013 ай бұрын
Marthoma church
@FreeZeal244 ай бұрын
എല്ലാവരോടും പറയില്ല. അത്രയ്ക്കും അടുപ്പം ഉള്ളവരോടും പറയില്ല. ഒരു 📌മലയാളിയോട് പറഞ്ഞാൽ മതിയല്ലോ 😂😂😂 അത് whats message നെ കാളും നാശം ചെയ്യും എന്നുള്ളതിൽ ഒരു സംശയം ഇല്ല 😢