Dears … വീഡിയോ ❤️❤️❤️ ഇഷ്ടമായാൽ *LIKE* ഉം *SUBSCRIBE* ഉം ചെയ്യാൻ മറക്കരുതേ...🙏🙏🙏
@-1287indian2 жыл бұрын
ഉറപ്പായും
@vijayanmenon74832 жыл бұрын
God.Parasanni.Kadav.muthspps.
@sreekumari8652 жыл бұрын
@@-1287indian . ..
@shyjut91732 жыл бұрын
ഒരു Black and white മുത്തപ്പൻ ഫോട്ടോ കണ്ടു അത് ഏതാണ്
@Themalabarsaga2 жыл бұрын
തെറ്റായ ചരിത്രം ആണ് ഈ പറഞ്ഞത്, മുത്തപ്പൻ മൂഷിക രാജാവിന്റെ തലമുറ യിലെ അയ്യങ്കര വാഴുന്നവരുടെ മകൻ ആയിട്ട് ആണ് വളർന്നത്, മുത്തപ്പന്റെ അമ്മ പായ്ക്കപ്പലിൽ ആര്യ വർത്തതിൽ നിന്ന് മലനാട്ടിലെക്ക് വന്ന ദേവത ആണ്, അയ്യൻക്കര ഇല്ലം തീയരുടെ ആണ്, തീയർ ദളിതർ അല്ല, അതുപോലെ മുത്തപ്പൻ ദുഷ്പ്രഭുക്കന്മാരെ കീഴടക്കി ജനകീയ ഭരണം നടത്തി എന്നും ചരിത്രം പറയുന്നുണ്ട്. മുത്തപ്പൻ മാത്രം അല്ല, കതിവനൂർ വീരൻ, പയ്യമ്പള്ളി ചന്തു, ആര്യ പൂമാല, പൂമാരുതൻ ദൈവം, തുടങ്ങി അനേകം ദൈവങ്ങളുടെ ഐതിഹ്യത്തിൽ തീയർ ആണെന്ന് ഉണ്ട്. മുത്തപ്പൻ ആരാധന യിൽ തീയർക്ക് പ്രത്യേകം സ്ഥാനം ഉണ്ടെന്നത് ശെരി ആണ്, മടപ്പുര യിലെ പുരോഹിത സ്ഥാനം ആയ മടയൻ സ്ഥാനം തീയർക്ക് മാത്രം ആണ് അനുവദിച്ചിട്ടുള്ളത്, പക്ഷെ തീയരുടെ ആദ്യത്തെ ദൈവം കുല ദേവത ആയ ആര്യ പൂമാല ഭഗവതി ആണ്, മരക്കലം എന്ന കപ്പലിൽ സഹോദരൻ പൂമാരുതനും 1000 ചേകവറോടുമൊന്നിച് മലനാട്ടിലെക്ക് എഴുന്നള്ളിയ പൂമാല തന്നെ ആണ് തീയരുടെ ആദ്യത്തെ നേതാവ്. പിന്നീട് 7 സഹോദരങ്ങളോടൊന്നിച് വന്ന മറ്റൊരു ദൈവം ആണ് വയനാട്ടു കുലവൻ, കുലവൻ ആദ്യം മലബാറിൽ താമസിക്കാതെ കുടഗിലേക്ക് മല കയറുകയും കുടഗിൽ കുറേകാലം സഹോദരൻമാരോടൊന്നിച് താമസിച്ച ശേഷം വയനാട്ടിലേക്ക് മല ഇറങ്ങി വരികയും വയനാട്ടു കുലവൻ എന്ന പേരില് തീയരുടെ കുല ദൈവം ആവുകയും ചെയ്തത്.
@niyamolyt328114 күн бұрын
എന്റെ മുത്തപ്പാ എന്റെ കഷ്ടങ്ങൾ എല്ലാം മാറികിട്ടട്ടെ ഞങ്ങൾ കുടുംബത്തോടെ മുത്തപ്പനെ വന്ന് കാണും മനസ്സ് ഉരുകി പറയാണ് മുത്തപ്പാ 🙏🙏🙏
@ffmaskyt47742 жыл бұрын
2011ൽ വീട്ടിന്റെ കുറച്ച് അകലെയുള്ള അമ്പലത്തിൽ ഞാൻ പോയി അന്നവിടെ മുത്തപ്പന്റെ വെള്ളാട്ടം ഉണ്ടായിരുന്നു സ്വന്തമായി വീട് ഇല്ലാത്ത ഞാൻ മുത്തപ്പന്റെ അടുത്ത് എത്തിയതും പൊട്ടികരഞ്ഞുപോയി മുത്തപ്പൻ എന്നെ ചേർത്ത് പിടിച്ചു മോൾക്കൊരു വീട് ഞാൻ കണ്ടു വച്ചിട്ടുണ്ട് അത് മോൾക്ക് കിട്ടും എന്ന് പറഞ്ഞു ഒരു സാധ്യതയും ഇല്ലാതിരുന്നിട്ടും 2012ഏപ്രിൽ മാസം എനിക്ക് ഒരു സ്വന്തം വീട് കിട്ടി നന്ദി മുത്തപ്പാ
@SyamaSivaprasad Жыл бұрын
So happy for you💚🕊💚🙏
@VasanthaKumarkpKumar-si5ky Жыл бұрын
🙏🙏🙏
@PraveenKumar-gn3er2 жыл бұрын
ഇതുവരെ മുത്തപ്പനെ കാണാൻ ഭാഗ്യം ഉണ്ടായിട്ടില്ല.. മുത്തപ്പന്റെ അടുത്ത് വരാൻ അനുഗ്രഹിക്കണം 🙏🙏
@thusharaajith61542 жыл бұрын
എത്രയും വേഗം സാധിക്കട്ടെ ആത്മാർത്തമായി പ്രാർധിക്കുന്നു
@bbtech105 Жыл бұрын
Muthappan ningale correct time avide ethikum
@ramumelethattu2 жыл бұрын
മുത്തപ്പന്റെ അന്യഗ്രഹം എനിക്കും കുടുംബത്തിനും കിട്ടിയത് ഇന്നും നന്ദിയോടെ ഓർക്കുന്നു. മുത്തപ്പൻ തുടർന്നും അനു ഗ്രഹിക്കണേ!!!!
@unnikuttykolkadan12142 жыл бұрын
8
@arunmp24692 жыл бұрын
Ezhuthumbol sreddhikku
@ramumelethattu2 жыл бұрын
മുത്തപ്പൻ്റെ അനുഗ്രഹം
@divyabins1341 Жыл бұрын
എനിക്കും കിട്ടി
@thusharaj7773 Жыл бұрын
പോകാൻ കൊതിക്കുന്ന എന്നാൽ പോകാൻ ഇതുവരെ സാധികാത്ത ഷേത്രം മുത്തപ്പാ എനിക്കും വരണം കാണണം മുത്തപ്പാ മുത്തപ്പനോട് പരിഭവം പറയുകയും വേണം
@Sri_xhh Жыл бұрын
കണ്ണൂര് കാരുടെ സ്വകാര്യ അഹങ്കാരം ഞങ്ങടെ മുത്തപ്പൻ.... ❤️🥰
@veenamani84722 жыл бұрын
ദളിതർക്ക് എന്ന് പറയേണ്ട എല്ലാവർക്കും മനസ്സ് ഒന്നു വിളിച്ചാൽ അവിടെയെത്തും അവിടെ ജാതിയും മതവും ഒന്നും ഇല്ല മുത്തപ്പൻ. . ജാതി മത വർഗ്ഗ വ്യത്യാസമില്ലാതെ..എല്ലാവരും കൂടെയുണ്ട് കൂടെ ഉണ്ട്. മുത്തപ്പൻ
@sreelakshmilachoos26382 жыл бұрын
ഞാൻ ചെറുപ്പം മുതലേ കൂടുതൽ ആയും പോയത് പറശ്ശിനിയിൽ 🥰🥰🥰 മുത്തപ്പന്റെ അടുത്തെത്തുമ്പോൾ വല്ലാത്തൊരു ആത്മവിശ്വാസം കിട്ടും 🥰🥰🥰 പൊന്നു മുത്തപ്പാ അനുഗ്രഹിക്കണേ 🥰🥰🥰
@manimadhavmnair40832 жыл бұрын
Vdo നന്നായിരിക്കുന്നു 🙏🙏.. ഇപ്രാവശ്യം എങ്കിലും എനിക്ക് അവിടെക്കു എത്തി മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏.. മുത്തപ്പാ ശരണം
@minisurendran50832 жыл бұрын
എന്റെ മുത്തപ്പാ എന്നും എല്ലാ വരേയും കാക്കണേ
@sreerag26212 жыл бұрын
എന്റെ പൊന്നുമുത്തപ്പൻ എന്റെ കണ്കണ്ട ദൈവം.വിളിപുറത്തുള്ള എന്റെ പൊന്നു തമ്പുരാൻ.നമ്മുടെ മനസ്സിലുള്ള സങ്കടങ്ങൾ കണ്ടറിഞ്ഞു പരിഹരിക്കുന്ന പറശ്ശിനിവാഴും ദൈവം
@prabhakarank61772 жыл бұрын
ശ്രീ മുത്തപ്പൻ ശരണം. വിളിച്ചാൽ വിളികേൾക്കുന്ന ദൈവം. എന്റെ ജില്ലയുടെ ഐശ്വര്യം (അക്രമത്തിനു അല്ല).
@priyavpriya66982 жыл бұрын
എന്റെ മുത്തപ്പാ ശരണം.... 🙏🙏🙏 ഞാൻ ചെറിയ കുട്ടി ആയിരുന്നപ്പോൾ എന്റെ ചോറൂണ് അവിടെ ആയിരുന്നു... വീണ്ടും അവിടുത്തെ കാര്യങ്ങൾ കേൾക്കാൻ കഴിഞ്ഞത് സന്തോഷം....
പറശ്ശിനിയിൽ ഒരു പ്രാവശ്യം പോയിട്ടുണ്ട് ഇപ്പോഴും മനസ്സിൽ ആ സ്ഥലമ പതിഞ്ഞു കിടക്കുന്നു ആ തടാകം ആണ് എനിക്ക് ഏറ്റവും ഇഷ്ടം
@ramumelethattu2 жыл бұрын
അത് തടാകം അല്ല വളപ്പട്ടണം പുഴയാണ്...... ഉപ്പു വെള്ളമാണ്.... എന്നാലും മനോഹരം തന്നെ.....
@aswathy.p65522 жыл бұрын
Oruthavana. Poyittude
@shymappshyma4235 Жыл бұрын
Kannurukkarude Aabhimanam
@sajir2255 Жыл бұрын
Correct
@PrabhuPp-p9n4 ай бұрын
എനിക്ക് പോവാനും കാണാനും അനുഗ്രഹം കിട്ടാനും ഭാഗ്യം ണ്ടായി... ചേർത്ത് പിടിച്ചു മുത്തപ്പൻ ❤️❤️❤️❤️🙏🙏🙏
@petworld59152 жыл бұрын
എന്റെ നാട് കോഴിക്കോട് ആണ് അവിടെ ഒരുപാട് പോയിട്ടുണ്ട് .അവിടെ നായകൾ ആണ് കഴിഞ്ഞേ എന്തും ഉള്ളും.മുത്തപ്പന്റെ മക്കളാണ്
@remat42442 жыл бұрын
ഞാൻ എപ്പോഴും പോകുന്ന ക്ഷേത്രം എന്റെ ഇഷ്ട ദൈവം പൊന്നു മുത്തപ്പൻ എപ്പോൾ വിളിച്ചാലും തൊട്ടരികിൽ എത്തും അതുപോലെ മനോവിഷമമുണ്ടെങ്കിൽ പ്രാർത്ഥിച്ചാൽ സ്വപ്നത്തിൽ മുത്തപ്പനെ കാണുന്നു എന്റെ പൊന്നു മുത്തപ്പാ കാക്കണേ
@rajimanjesh94268 ай бұрын
🙏🏻🙏🏻🙏🏻എന്റെ മുത്തപ്പ🙏🏻
@G.niranjanasankarkrishna Жыл бұрын
മുത്തപ്പാ നന്മകൾ നിറഞ്ഞ സന്തോഷം മാത്രം നൽകി ഞങ്ങളെ എല്ലാരെയും എപ്പോഴും രക്ഷിക്കണേ
@thennalamedicalcenter36482 жыл бұрын
മുത്തപ്പനിൽ വിശ്വസിക്കുന്ന എനിക്ക് പല ദിവസങ്ങളിലും പോകാൻ കഴിഞ്ഞിട്ടുണ്ട്.. ഭാഗവാൻ മുത്തശ്വമിക്ക് മുമ്പിൽ എന്റെയും പ്രണാമം
@sheejarameshan8302 жыл бұрын
നാട്ടിൽ പോയാൽ ആദ്യം പോകുന്ന ദേവസ്ഥലം കണ്ണൂർ ക്കരുടെ സ്വന്തം മുത്തപ്പൻ 🙏🙏🙏🙏
@premrajpk93222 жыл бұрын
This is called Madapura. Not a temple. !
@shymappshyma4235 Жыл бұрын
Yes 💕 💯💯💯💯💯
@gamingrider2.045 Жыл бұрын
@@premrajpk9322 madapura aan Parassinikadavu Muthappan Temple ennan ariyapedunnath
ഞാൻ 2ക്ലാസ്സ് മുതൽ +2 വരെ കണ്ണൂരിൽ ആണ് പഠിച്ചത്. ഈ പറഞ്ഞ അമ്പലത്തിൽ (മടപുരയിൽ )ഒരു പാട് പോയിട്ടും ഉണ്ട് but അന്നൊന്നും ഇതിന്റെ പ്രാധാന്യം വലുതായി തോന്നിട്ടില്ല. പക്ഷേ ഇപ്പോൾ ഒരു പാട് ദുരെ ഇരുന്ന് ഇതൊക്കെ കാണുമ്പോൾ അവിടേക്ക് ഓടിപ്പോകാൻ തോന്നുന്നുഒരുപാട് വിഷമവും തോന്നുന്നു.
@ffmaskyt47742 жыл бұрын
മുത്തപ്പൻ വാങ്ങിത്തന്ന വീട്ടിൽ ഞാനും എന്റെ 2മക്കളും ഭർത്താവും സന്തോഷമായി ജീവിക്കുന്നു
@ashi82443 жыл бұрын
പറശ്ശിനി മുത്തപ്പനെപ്പറ്റി വേറിട്ട, നല്ല അവതരണം ...... ഇഷ്ടപ്പെട്ടു .❤️❤️...... *👍* ചെയ്യുന്നു....
@ammusvlogs63472 жыл бұрын
പറശ്ശിനി കടവ് മുത്തപ്പന്റെ കഥകൾ അറിയാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷം
@rajagururaja76382 жыл бұрын
ഒരിക്കലും മറക്കാത്ത. ഓർമ്മകൾ അതാണ് ശ്രീ മുത്തപ്പൻ. ക്ഷേത്രം
@achukichu10005 ай бұрын
മുത്തപ്പാ... കാക്കണേ എല്ലാവരെയും 🙏🏻
@appuzathuls8052 жыл бұрын
കണ്ണൂക്കാരുടെ അഭിമാനം 💋❤
@sreejithmanikantannair17322 жыл бұрын
ഭഗവാനെ ഈ ഉള്ളവനെ അനുഗ്രഹിക്കേണമേ. ബെവ്‌കോയിൽ ഒരു ജോലി കിട്ടേണമേ 🙏🙏🙏♥
@deva.p7174 Жыл бұрын
മുത്തപ്പനെ ദർശിക്കാൻ ആഗ്രഹം ഉണ്ട്. മുത്തപ്പ എന്റെ ആഗ്രഹം സാധിച്ചു തരേണ മേ. ഓം നമഃ ശി വായ. 🙏🙏🙏🌹🌹🌹
പറശിനി മുത്തപ്പാ എല്ലാവരെയും കാത്തു കൊള്ളേണമേ 🙏🙏🙏മുത്തപ്പാ ശരണം 🙏🙏
@amruthathatsmyname58232 жыл бұрын
ഇന്ന് മക്കളെ ഉറക്കാൻ മുത്തപ്പന്റെ കഥകൾ പറഞ്ഞിരുന്നു,. യൂട്യൂബ് തുറന്നപ്പോൾ ഇതാണ്ടേ കിടക്കുന്നു... I hope it is the right time to reach there.
@velayudhankm87982 жыл бұрын
സന്തോഷം നന്മ വരട്ടെ
@pravi.25582 жыл бұрын
മുത്തപ്പ ശരണം♥️🌺💕🌹🥀🙏🙏🙏🙏🙏🙏
@shinysuresh87652 жыл бұрын
എന്റെ മുത്തപ്പാ ഭഗവാനെ കത്തുകൊള്ളേണമേ എല്ലാവരെയും 🙏🙏🙏
@priyeshkuniyan40882 жыл бұрын
പറശശിനി മടപ്പുരയുടെ എല്ലാ കാര്യങ്ങളും പറഞില്ല അതു കൂടീ പറയണമായിരുന്നു.. ശ്രീ മുത്തപ്പൻ എഴുന്നള്ളുന്ന കഴകപ്പുരയിൽ വിഷ്ണു മൂർത്തീ, എള്ളടത്ത് ഭഗവതി, കുടീവീരൻ, പൊട്ടൻ തെയ്യം ഉണ്ട്.. കൂടാതെ പുതിയ ഭഗവതിയും തൊണ്ടച്ഛനും ഇതൊന്നും അധികമാർക്കും അറിയില്ല..... കൂടാതെ ചുരുങ്ങിയ ചിലവിൽ പറശശിനിമടപ്പുരയിൽ തിരുവപ്പന വെള്ളാട്ടം നേർച്ചതെയ്യം കെട്ടിയാടിക്കാൻ പറ്റും...
@santhoshkumarp80242 жыл бұрын
മുത്തപ്പാ അനുഗ്രഹിക്കേണമെ!🙏
@reshmam51782 жыл бұрын
മുത്തപ്പാ കാത്തുരക്ഷിക്കണേ കുഞ്ഞിനു നൽകി അനുഗ്രഹിക്കണമേ
@malakc90312 жыл бұрын
മുത്തപ്പാ ശരണം 🙏❤️❤️
@bijusunitha32472 жыл бұрын
Ente muthappa saranam
@parvathyparvathy76084 ай бұрын
ഇതു വരെ മുത്തപ്പന്തേ അടുത്ത വരാന് സാധിച്ചിട്ടില്ല വരാന് സാദിപ്പിച്ചു തരണേ മുത്തപ്പ 🙏🙏🙏
@murukanpl76882 жыл бұрын
മുത്തപ്പാ, തൊഴിൽ ८പതിസന്ധിയിൽ നിന്ന് അടിയനെ രക്ഷിക്കണമെ🌻🌻🌻🌻🙏🙏🙏🙏
മുത്തപ്പന്റെ യഥാർത്ഥ ചരിത്രമറിയാതെ തീയ്യൻമാർ പറയുന്ന കള്ളക്ക ഇതിനെ നാട്ടകാരെ പറ്റിക്കരുത്. മുത്തപ്പന്റെ തോറ്റത്തിൽ നിങ്ങൾക്ക് എവിടെയങ്കിലും താങ്കൾക്ക് കാണിച്ച തരാമേ മുത്തപ്പൻ പതിനഞ്ചാം ശതകത്തിനു ശേഷമുള്ളതാണ് ശബരിമല അയ്യപ്പനും മുത്തപ്പനും ഒരു കാലയമാണ് നായ്ക്കൾക്ക സ്ഥാനമില്ല. തോറ്റത്തിൽ നാല് ചെന്നായ്ക്കൾ എന്നാണ് അമ്മ പറയുന്നത്. നാല് വേദങ്ങളുടെ സംരക്ഷകൻ എന്നാണ് നാല് ചെന്നായ്ക്ക് അർത്ഥം അല്ലാതെ നായ്ക്കളല്ല കള്ളുകുടിക്കാനും മുത്തപ്പൻ പറയുന്നില്ല. തോറ്റം മനസ്സിലാകാത്ത തീയ്യന്മരാണ് കള്ള് കയറ്റി കൊണ്ട് വന്നത്. അതിനാൽ ശരിക്കള്ള ചരിത്രം മനസ്സിലാക്കിയിട്ട് പറയാൻ ശ്രമിക്കുക ചരിത്രകാരൻ സജീവൻ പുതു വാശ്ശേരി.
@shabariitech67112 жыл бұрын
Om parashini muttappan sharanam 🙏🙏🙏❤
@abm16902 жыл бұрын
എൻ്റെ പൊന് മുത്തപ്പാ ശരണം
@pkshaji17882 жыл бұрын
മുത്തപ്പാ അവിടെ വരാൻ അനുവദിക്കണേ 🙏🙏🙏
@sumaparassini4111 Жыл бұрын
E punya tharavaattil janikkan saadhichath ente sokaarya ahamkaaram ente ponnu muthappan 🙏🙏🙏
@lechukichu27152 жыл бұрын
നായകളെ ഉപദ്രവിക്കുന്ന വർക്ക് തക്കതായ ശിക്ഷ തന്നെ കൊടുക്കണം എന്റെ മുത്തപ്പാ
@madhuunnikrishnan434 Жыл бұрын
ഹരേ മുത്തപ്പാ
@aswathymohan52652 жыл бұрын
മുത്തപ്പാ 🙏🙏🙏🙏🙏
@mtsivarajan6374 Жыл бұрын
കൊള്ളാം പ്രശാന്ത് ! തുടരുക
@dineshkundathil55762 жыл бұрын
എന്റെ പൊന്നുമുത്തപ്പാ 🙏
@JayaKumari-xd2wp2 жыл бұрын
Muthappanu PRANAMAM 🌹🌹🌹🙏🙏🙏🐕🐕🐕
@jayasreep57122 жыл бұрын
🙏ശ്രീ മുത്തപ്പ ശരണം 🙏
@jishasreekanth19372 жыл бұрын
കേട്ടിട്ടു ണ്ട് ഇനി കാണണം 🙏🙏🙏🙏
@sandhya22142 жыл бұрын
Ente Muthappa Avidunnu Njangale Kathidename. Eppozhum Koodeyundavane.Muthappa
@amalanandamal50162 жыл бұрын
എന്റെ മുത്തപ്പാ 🙏🙏🙏🪔🪔🪔🪔🐕
@yilan3689 Жыл бұрын
❣️✨🔥 Kaividllyyy muthappaa🙏😓
@adarshadarsh942610 ай бұрын
കോട്ടയം രാജാവിനെതിരെ പടപൊരുതി എന്നൊക്കെ ഞാൻ ആദ്യമായിട്ട് കേൾക്കുന്നതാ ...... ഞാൻ കണ്ണൂരാണ് ഇതുപോലുള്ള ഫേക്ക് സ്റ്റോറി പടച്ചുവിടരുത് മുത്തപ്പൻ ദളിതൻമാരുടെമാത്രം ദൈവമല്ല ജാതി ഭേദമന്യേ എല്ലാവരും വീട്ടിൽ മുത്തപ്പനെകെട്ടിയാടിക്കാറുണ്ട് മുത്തപ്പന് ജാതിയും മതവും ഇല്ല മുത്തപ്പൻ വളർന്നത് ഒരു നമ്പൂതിരി ഇല്ലത്താണ് വളർത്തിവലുതാക്കിയ മാതാപിതാക്കൾക്കെതിരെ ആരെങ്കിലും നിക്കുമോ..... കണ്ണൂരിലെ ഒരേയൊരു കമ്മ്യൂണിസ്റ്റ്‌കാരനായിരുന്നു മുത്തപ്പൻ മൂപ്പര് വേറെ വൈബ്ആണ്
@chitraam85742 жыл бұрын
Very good and interesting information thank you very much to know this history.
@rajubai84022 жыл бұрын
ഞാൻ monday poyi thusday വന്നു മുത്താപ്പനയും മുത്താപ്പന്റെ നായ്ക്കളെയും മുത്തപ്പൻ ദർശനവും നേടി
@surendrannambiar53412 жыл бұрын
ഈ പർശ്ശിനിക്കടവിൽ ഇതുവരക്കും പോവാത്ത ആൾ ഉണ്ടെങ്കിൽ അവിടെ മീൻ അല്ലങ്കിൽ ഇറച്ചി എന്ന് വേണ്ട എന്തായാലു അവിടെ ആ ക്ഷേത്രത്തിൽ പോവാം. എന്നതാണ് ഈ മ ടപ്പുരയുടെ പ്രത്യേകത. മുത്തപ്പനേ നേരിട്ട് കാണണം .അമ്പലം മാത്രം കണ്ട് പ്രയോജനം ഇല്ലന്ന് അല്ല. മുത്തപ്പനേ കാണണം അനുഗ്രവും വാങ്ങണം. വിളിച്ചാൽ വിളി കേക്കുന്ന ഒരേ ഒരു ദൈവം മുത്തപ്പൻ തന്നെ .മുത്തപ്പൻ ശരണം. അവിടെ എത്തിയാൽ വിശപ്പ് നമ്മൾക്ക് അറിയില്ല.കാരണം ചായ പയർ തേങ്ങാ പീസ് എന്നിവ എത്ര ആൾ പോയാലും ആദ്യം കഴിക്കാം. പിന്നെ ഉച്ചക്കും രാത്രിയു ഇഷ്ടത്തിന്ന് ഭക്ഷണവു അതാണ് അവിടതത്തേ പ്രസാദം ഒരു തവണ ഒന്ന് പോയാൽ മുത്തപ്പന്റെ ചൈതന്യം മനസ്സിലാക്കാം . ഇതു എന്റെ അനുഭവമാണ്. മത്തപ്പൻ എല്ലാവരേയു അനുഗ്രഹിക്കട്ടെ സുരേന്ദ്രൻ ബേഗ്ലൂർ 560068
@Themalabarsaga2 жыл бұрын
kzbin.infofU6hxNvfIXM?feature=share
@thusharaajith61542 жыл бұрын
സത്യം
@shyamalagovind77322 жыл бұрын
Ente muthapa saranam ella upagarangalkum kodanu kody nanny