സഹജീവികളോടുള്ള സ്നേഹവും കരുതലും ആർക്കും മുത്തപ്പനെ കാണാൻ എത്താം എന്നുള്ളതാണ് കണ്ണൂരുകാരുടെ സ്നേഹം. കണ്ണൂരിന്റെ സ്വന്തം മുത്തപ്പൻ.
@karuvattaviswan.g.s53472 жыл бұрын
അതെ 🙏🙏
@karuvattaviswan.g.s53472 жыл бұрын
അതെ 🙏🙏
@ravik4886 Жыл бұрын
Sree Muthappa kathurakshikkename
@viperefx-gt1so Жыл бұрын
ഇപ്പോൾ അടുത്ത് ഞാൻ പറശിനി കടവില് പോയി ഈ ചെണ്ട കൊട്ടുന്നവരെ ഒക്കെ നേരിട്ട് കണ്ടു മുത്തപ്പന്റെ കൈയിൽ ഞാൻ തൊട്ടു പൈസ കൊടുത്തു ഇത്രെയും വലിയ സന്തോഷം ഇല്ല എനിക്ക് ❤️❤️❤️
@ravik79342 жыл бұрын
ന്റെ മുത്തപ്പാ... എന്നാ എനിക്ക് അവിടേക്ക് വരാൻ സാധിക്കുക 😔. കാത്തുകൊള്ളണേ 🙏🏻🙏🏻🙏🏻
@naveenknaveen58902 жыл бұрын
🙏
@LailaSomadevan Жыл бұрын
Ente Ponnu Muthappa enikku muthappane kannan ulla agraham nadathi tharename 🕉️🙏
@41526308 Жыл бұрын
ഞാൻ 2 ആഴ്ച്ച മുമ്പ് പോയി എന്റെ ദൈവമേ ഒന്നും പറയാൻ ഇല്ല ഞങ്ങൾ കോട്ടയം കാരാ ഇത്തരം ഒരു അനുഭവം ആദ്യമായിട്ടാണ് എന്റെ മനസ് ഇപ്പഴും അവിടെ കുടുങ്ങി കിടക്കുന്നു മുത്തപ്പനെ കണ്ടു തലയിൽ കൈവച്ച് അനുഗ്രഹിച്ചു എന്തോ മനസിന് വലിയ സന്തോഷം ആയി❤
@LailaSomadevan Жыл бұрын
Ente Ponnu Muthappa ente sagadangalum ottapedalum matti tharename 🕉️🙏
@radhamaniradhamani693213 күн бұрын
എന്റെ പൊന്നു മുത്തപ്പാ എന്റെ കുടുംബത്തെ കാത്തു കൊള്ളണെ 🙏🏽🙏🏽🙏🏽
@LailaSomadevan Жыл бұрын
Ente Ponnu Muthappa Katholaname ellavareyum 🙏🕉️
@sujathap42542 жыл бұрын
പൊന്നു മുത്തപ്പാ ശരണം🙏🙏
@karuvattaviswan.g.s53472 жыл бұрын
മുത്തപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@venugopal82142 жыл бұрын
പറശ്ശിനികടവ് ശ്രീ മുത്തപ്പാ ശരണം🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🌹🌹
@meenambikavijayan70532 жыл бұрын
🙏🙏🙏🌹🌹🌹
@beenakp13182 жыл бұрын
മുത്തപ്പാ ശരണം
@RadhaGopi-z9b10 ай бұрын
എന്റെ മുത്തപ്പാ എന്നാ എനിക്ക് മുത്തപ്പനെ ഒന്ന് നേരിൽ കാണാൻ പറ്റാ മുത്തപ്പ എന്നെ എന്റെ മക്കളെ കാത്തോളണേ മുത്തപ്പാ