Balakrishnan Peruvannan | Parassinikkadavu Madappura | പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുര

  Рет қаралды 35,124

Newstime Network

Newstime Network

Күн бұрын

മനസ്സും ജീവിതവും മുത്തപ്പന് സമര്‍പ്പിച്ച
ബാലകൃഷ്ണന്‍ പെരുവണ്ണാന്‍
നൃത്തം ചെയ്യുന്ന ദേവതാസങ്കല്‍പമാണ് തെയ്യം. തെയ്യത്തിന്റെ നര്‍ത്തനം തെയ്യാട്ടം എന്നും തെയ്യ വേഷം തെയ്യക്കോലം എന്നും പൊതുവെ അറിയപ്പെടുന്നു.
കേരളത്തില്‍ ഏതാണ്ട് അഞ്ഞൂറോളം തെയ്യങ്ങള്‍ ഉണ്ടെന്നാണ് വിശ്വസിച്ചു പോരുന്നത്. ഇവയില്‍ നൂറ്റിരുപതോളം തെയ്യങ്ങളാണ് സാധാരണമായിട്ടുള്ളത്.
തെയ്യം എന്ന അനുഷ്ഠാന കലക്ക് വേണ്ടി മനസ്സും ജീവിതവും ഉഴിഞ്ഞുവെച്ച ഒരു തെയ്യം കോലധാരിയായ പറശ്ശിനിക്കടവ് കണിച്ചേരി പൊടിക്കളംപറമ്പില്‍ പി.പി കൃഷ്ണന്‍ എന്ന ബാലകൃഷ്ണന്‍ പെരുവണ്ണാനെയാണ് ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്.
അര നൂറ്റാണ്ടോളമായി പറശ്ശിനികടവ് മുത്തപ്പന്‍ മടപ്പുരയിലും, കേരളത്തിനകത്തും പുറത്തും വിവിധ മടപ്പുരകളിലും തെയ്യക്കോലം കെട്ടിയാടുകയാണ് ഈ തെയ്യം കോലധാരി.
ചരിത്രത്തില്‍ ബിരുദധാരിയായ ബാലകൃഷ്ണന്‍ എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥിയായിരിക്കെയാണ് ആദ്യമായി മുത്തപ്പന്‍ കോലം ധരിച്ചത്.
പറശ്ശിനി മടപ്പുരയില്‍ 5 മടയന്മാരുടെ കാലങ്ങളില്‍ കോലധാരിയാകാന്‍ സാധിച്ചത് ബാലകൃഷ്ണന്റെ ജീവിതത്തിലെ അത്യപൂര്‍വ്വ സംഭവമാണ്.
എളയടത്ത് ഭഗവതി, ധര്‍മ്മദൈവം, വയനാട്ടുകുലവന്‍, അന്തിത്തിറ തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടുന്നതില്‍ ബാലകൃഷ്ണനോളം കെല്‍പ്പുള്ളവര്‍ സംസ്ഥാനത്ത് തന്നെ വിരളമാണ്.
തോറ്റം, വാദ്യം, അണിയല നിര്‍മാണം, അണിയലം പുതുക്കല്‍, മുഖത്തെഴുത്ത്, വാക് ചാതുര്യം, ശബ്ദ ശുദ്ധി, ശാരീരിക യോഗ്യത, കലാശം, മനശ്ശാസത്രം തുടങ്ങി ഒരു തെയ്യക്കാരന്‍ സ്വായത്തമാക്കേണ്ടതെല്ലാം ബാലകൃഷ്ണന്‍ നന്നായി വശമാക്കിയിട്ടുമുണ്ട്.
കേരളത്തിനകത്തും പുറത്തും നിരവധി വീടുകളിലും സ്ഥാപനങ്ങളിലും മുത്തപ്പന്‍ വെള്ളാട്ടം കെട്ടിയാടാന്‍ ബാലകൃഷ്ണ പെരുവണ്ണാനെ ക്ഷണിക്കുന്നവര്‍ ധാരാളം.
തെയ്യത്തിന് നല്‍കിയ സംഭാവന മാനിച്ച് 2017ല്‍ കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് നല്‍കിയും 2021 വര്‍ഷത്തെ ഫെലോഷിപ്പ് നല്‍കിയും ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കൂടാതെ വിവിധ ക്ലബുകളും സംഘടനകളും നല്‍കിയ ആദരങ്ങള്‍ വേറെയും.
ശ്രീജയാണ് ഭാര്യ, മകള്‍ അക്ഷയ. കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ മകന്‍ വൈശാഖ് അച്ഛന്റെ പാതയില്‍ കൂടെയുണ്ട്.
ബാലകൃഷ്ണന്‍ പെരുവണ്ണാന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന വീഡിയോ കാണുക.
------------------------------------------------
For more details contact:
Balakrishnan P.P.
Kanicheri PO., Parassinikkadavu,
Kannur, Kerala - 670 563.
Mob: 9947091105, 9656677886
------------------------------------------------
SPECIAL THANKS TO:
Trustee & General Manager,
Parassini Madappura Sree Muthappan Temple,
Kannur.
KV Vidyadharan
Jayaprakash Malappattam
Rameshan P
Kevin D'costaKevin,
Sound Factory, Chennai
------------------------------------------------
NEWSTIME NETWORK CREW
Script : Fidha
Voice Over : CPF Vengad
Camera & Editing : Mahesh M Kamath
Copyright : Newstime Network
------------------------------------------------
MUSIC COURTESY:
No copyright Flute music | flute royalty free music | Indian Flute
• no copyright Flute mus...
Kevin D'costa
Kevin D'costa Indian Film composer, arranger, orchestrator, music producer,
Pianist, Guitarist, Singer, From Chennai. Worked with many directors and film producers.
WhatsApp: +91 9940636915
Twitter: / kevindcosta8
Instagram: / kevincomposer
Facebook: / kevin.dcosta3
Soundcloud: / kevin-dcosta-261549105
#muthappan #parassinikkadavu #parassinikkadavu #parassini #kavu #balakrishna #balakrishnan #ppbalakrishnan #krishnan #theyyam #theyyangal #kannur #payankutty #vellattam #kolam #koladhari #kerala #valapattanam #dharmasala #valiyamuthappan #cheriyamuthappan

Пікірлер: 57
@janunair7344
@janunair7344 17 күн бұрын
🙏ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ 💐
@KunjuKarthik-qj3cl
@KunjuKarthik-qj3cl 7 ай бұрын
ബാലകൃഷ്ണേട്ടനെ കാണാൻ തന്നെ എന്തൊരു ഐശ്വര്യം മുത്തപ്പ ദേവന്റെ അനുഗ്രഹം anu
@prasanthparasini874
@prasanthparasini874 Жыл бұрын
വളരെ മനോഹരമായ അവതരണം. ഒരു കോലധാരിക്ക് വേണ്ടുന്നതായ തെയ്യത്തെയും, അതിന്റെ ചടങ്ങുകളെയും കുറിച്ചുള്ള പാണ്ഡിത്യം, വാമൊഴി വഴക്കം, ആകാരസൗഷ്ഠവം, മറ്റുള്ള കോലധാരികൾക്ക് കൂടി മാതൃകയാകേണ്ട സംശുദ്ധവും, ചിട്ടയുമായ ജീവിതചര്യ എല്ലാം ബാലകൃഷ്ണേട്ടനിൽ തെളിഞ്ഞു കാണുന്നുണ്ട്.. മുത്തപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏
@surendranmadhavan8798
@surendranmadhavan8798 Жыл бұрын
ഒരു കോലധാരി എന്ന നിലയിൽ ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും വളരെ വ്യക്തമായി പറഞ്ഞു തന്ന ബാലകൃഷ്ണൻ അവർകൾക്ക് ആയിരം അഭിനന്ദനങ്ങൾ🙏🙏🙏🙏
@AnilKumar-ch3iq
@AnilKumar-ch3iq 3 күн бұрын
മുത്തപ്പാ ശരണം
@jishasree6353
@jishasree6353 Жыл бұрын
നമ്മുടെ സ്വന്തം മുത്തപ്പൻ മുത്തപ്പാ കാത്തോളണേ... ❤❤❤❤
@sreekarakamath3482
@sreekarakamath3482 Жыл бұрын
മനോഹരമായ അവതരണം. തെയ്യത്തെക്കുറിച്ചും മുത്തപ്പനെക്കുറിച്ചുമുള്ള ഒരു മുഴുനീള ചരിത്രം, ശ്രീ ബാലകൃഷ്ണന്റെ ചരിത്രം കൂടിയാണ്. എടുത്തു പറയേണ്ട മറ്റൊരു കാര്യം വീഡിയോഗ്രാഫി ആണ്. ഒരു സിനിമ കാണുന്ന എഫക്ട്. അതുപോലെ ബിജിഎം, വോയിസ്‌ ഓവർ 👌👌👌
@GSBVedicThoughts
@GSBVedicThoughts Жыл бұрын
മനോഹരമായ അവതരണം. ആദ്യമായാണ് ഞാൻ ഇത്രയും വ്യക്തമായി മനസ്സിലാക്കുന്നത്
@anithaak5894
@anithaak5894 Жыл бұрын
മുത്തപ്പൻ ശരണം...ബാലകൃഷ്ണൻ സാർ '..... ആയുർ ആരോഗ്യ സൗഖ്യം ഉണ്ടാവട്ടെ.
@anandss2446
@anandss2446 7 ай бұрын
Kannur is a beautiful place &having very sincere person's
@janunair7344
@janunair7344 Жыл бұрын
🙏മുത്തപ്പാ ശരണം
@aswathyvinod892
@aswathyvinod892 8 ай бұрын
ഞാൻ ഇന്ന് പറശ്ശിനി കടവിൽ പോയി മുത്തപ്പനെ കണ്ടു 🙏🙏🙏🙏
@user-vh4qg5su2v
@user-vh4qg5su2v Жыл бұрын
This video has created positive reinforcement among the viewers. Balakrishnan sir has explained each and every aspect in such a way that even people like me understood what is koladhari. In short Balakrishnan sir is using his God given gift for glory of god.The videography is commendable. As usual voice over is highly appreciable.
@Ankit56753
@Ankit56753 Жыл бұрын
നമ്മുടെ സ്വന്തം ബാലകൃഷ്ണേട്ടൻ 🥰🥰❤️
@vasavankunnappata4329
@vasavankunnappata4329 2 ай бұрын
Very well presented Shri Balakrishnan Peruvannan.🙏🙏
@soumyam.r3104
@soumyam.r3104 7 ай бұрын
Muthappa saranam🙏
@maheshmadhavkamath
@maheshmadhavkamath Жыл бұрын
മുത്തപ്പൻ ശരണം.
@amalpv2610
@amalpv2610 9 ай бұрын
എന്റെ മുത്തപ്പാ ❤
@safiapa9499
@safiapa9499 Жыл бұрын
മനോഹരമായ അവതരണം
@SagishaCP
@SagishaCP 6 күн бұрын
Ente ponnu muthappa
@geethasathyan8549
@geethasathyan8549 11 ай бұрын
Muthappan saranam🙏🙏🙏🙏
@cpfvengad
@cpfvengad Жыл бұрын
All the best dear Balakrihnan peruvannan Sir
@SudhaJayaram-xh7ly
@SudhaJayaram-xh7ly Жыл бұрын
മുത്തപ്പാ ശരണം🙏🙏
@rajeshvarmarejesh
@rajeshvarmarejesh 3 ай бұрын
പുണ്യം ശ്രീ മുത്തപ്പ സ്വാമി ക്യപ🙏💛
@svnlawassociates4362
@svnlawassociates4362 Жыл бұрын
Muthappa
@ArijunArijun-g4h
@ArijunArijun-g4h Ай бұрын
Muthappa muthappa muthappa❤❤❤❤❤❤❤❤❤
@aswathysubhash9044
@aswathysubhash9044 7 ай бұрын
മുത്തപ്പാ ഞങ്ങളുടെ ഇന്നത്തെ വിഷമം ഞാൻ നിന്നോട് പറഞ്ഞു അത് മാറ്റി തരണേ ഞാങ്ങൾ അങ്ങയെ കാണാൻ വരും
@rajeshvarmarejesh
@rajeshvarmarejesh 3 ай бұрын
🙏
@premaprema7968
@premaprema7968 Жыл бұрын
🙏🙏🙏🌹🌹
@radhammabhushan9411
@radhammabhushan9411 9 ай бұрын
എന്റെ പൊന്നു ദൈവമേ 🙏
@sindhu.s.a1349
@sindhu.s.a1349 11 ай бұрын
എന്റെ പൊന്ന് മുത്തപ്പാ ശരണം 🙏🙏🙏🙏
@anithaanitha1618
@anithaanitha1618 Жыл бұрын
Ente ponnu muthappa aa kalkal ee jeevitham namah sivaya
@sasidharanmangalath1319
@sasidharanmangalath1319 2 ай бұрын
മോളില്ു ഇപ്പോഴും നമ്പൂരിയുണ്ട് - മുത്തപ്പന് എന്ത് നമ്പൂരി
@jitheshmavicheri
@jitheshmavicheri 11 ай бұрын
Very good vedio
@sreedharannambiar6028
@sreedharannambiar6028 Жыл бұрын
You are correct 100%
@rajimenon2294
@rajimenon2294 2 ай бұрын
🙏🪔🌹🙏 guru parampara. Parasani kadav muttappa saranam tava charanam 🪔🪔🌹🌹🪔🙏 Kodi Kodi pranam 🪔🪔🌹🌹🪔🪔🙏
@ushadevarkolli9930
@ushadevarkolli9930 Жыл бұрын
🙏🏻🙏🏻🙏🏻
@sreedharannambiar6028
@sreedharannambiar6028 Жыл бұрын
Very well said
@rajeevanathilattu-kd9tw
@rajeevanathilattu-kd9tw 2 ай бұрын
👏👏👏
@vineeshvineesh4480
@vineeshvineesh4480 9 ай бұрын
@stkmediastk9988
@stkmediastk9988 11 ай бұрын
Muthappante moola mantram paranhu tharumo
@mohananthythodan1923
@mohananthythodan1923 Жыл бұрын
ഇത് ഞാൻ നേരത്തെ കേട്ടിട്ടുണ്ട് വെള്ളാട് മാത്രമേ നടത്താൻ പാടുള്ളു ന്നതു് . പണ്ട് കേട്ടിട്ടുണ്ട് എന്നാൽ ഒരു കാര്യം ഒന്ന് വിശദീകരിക്കണം. ഞാൻ ഒരു മുത്തപ്പ ഭക്തനാണ് എനിക്ക് ഇപ്പോൾ 73 വയസായി ഞാൻ പണ്ട് മാസത്തിൽ ഒരു തവണ എന്ന പ്രകാരം അവിടെ വന്നു പോരാറാണ് ഇപ്പോൾ 2 മാസംകൂടുമ്പോൾ വരാറാണ്. പഴയ കാലത്ത് ഒക്കെ ഞങ്ങൾ വർഷത്തിൽ ഒരിക്കൽ വീട്ടിൽ പയം കുറ്റിക്ക് കൊടുക്കും പിന്നെ പിന്നെ അതുമുത്തപ്പൻ കാവിൽ ശീട്ടാക്കും എന്നാ ഇപ്പോൾ ഒരാശ വീട്ടിൽ വെച്ച് പയംകുറ്റിക്ക് കൊടുക്കണം എന്ന് ഇവിടെ ഒക്കെ പയംകുറ്റിക്ക് കൊടുക്കാൻ 500 രൂപ ആണ് മാത്രമല്ല നാടൻ കോഴി പച്ചക്കായ ചുട്ടതു് പന്തം എന്നു വേണ്ടാ കൂറെ ഏറ സാധനം വേണം ഈ കഴിഞ്ഞ മാസം ഞാൻ മുത്തപ്പൻ കാവിൽ വന്നപ്പോ അവർ പറഞ്ഞു നിങ്ങൾ അറിയുന്ന പോല മുത്തപ്പനെ മനസിൽ പ്രാർത്തിച്ചു കൊടുത്ത മതി എന്ന് പ്രത്യേക മന്ത്രം ഒന്നും ഇല്ല. വേണ്ടതു് വീട്ടിൽ തൊട്ടുകൂടായ്മ ഉണ്ടാവരുതു്. കടല ഉപ്പില്ലാതെ പുഴുങ്ങുക. പിന്നെ വിളക്ക് കള്ള് . ഉണ്ടക്ക മത്സ്യം മത്തി ഒഴിച്ച് എന്നാണ് പറഞ്ഞത്. ചന്ദനം അരച്ച തുളസി ഇല അരി കിണ്ടിയും വെള്ളവും ഇത്രയും ആണ് പറഞ്ഞു തന്ന ഇതിൽ കൂടുതൽ ഉണ്ടൊ ഉണ്ടെൽ ഒന്ന് വിശദീകരിക്കാമോ നമുടെ ഹിന്ദുക്കൾക്ക് ഒരു ആചാര രീതി ഒന്നിന്നും ഇല്ല. നിങ്ങൾക്ക് ഇത് ആധികാരികമായി പറയാൻ പറ്റും നിങ്ങൾ മുത്തപ്പനെ ഏറ്റവും കൂടുതൽ അടുത്തറിഞ ആളാണ് ദയവുചെയ്തു ഇതിന്ന് മറുപടി തരണം ഇന്നലെ ഞാൻ എന്റെ പെങ്ങ ള വീട്ടിൽ മുത്തപ്പന്ന് കൊടുക്കുന്ന ചടങ്ങിന്ന് പോയി. ഈ കർമം ചെയുന്ന ആൾ ആ വീട്ടിൽ ഉള്ളവർക്ക് ഒക്കെ വെറ്റില കൊടുത്തു ഒരു ദക്ഷി ണവാങ്ങുന്ന ചടങ്ങ് വരെ ഉണ്ടായി
@newstimenetwork
@newstimenetwork 11 ай бұрын
ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ മൊബൈൽ നമ്പർ ഉണ്ട്. അതിൽ താങ്കൾക്ക് വിളിച്ച് അന്വേഷിക്കാവുന്നതാണ്.
@newstimenetwork
@newstimenetwork 11 ай бұрын
കോലധാരി ശ്രീ ബാലകൃഷ്ണൻ : 9947091105
@favouritemedia6786
@favouritemedia6786 9 ай бұрын
18:52
@KunjuKarthik-qj3cl
@KunjuKarthik-qj3cl 7 ай бұрын
ബാലകൃഷ്ണേട്ടനെ കാണാൻ തന്നെ എന്തൊരു ഐശ്വര്യം മുത്തപ്പ ദേവന്റെ അനുഗ്രഹം anu
@nishanthnishanth2734
@nishanthnishanth2734 2 ай бұрын
മുത്തപ്പാ ശരണം
@janunair7344
@janunair7344 Жыл бұрын
🙏
@mamthakamath3101
@mamthakamath3101 Жыл бұрын
🙏🙏🙏
@ashwinachu4122
@ashwinachu4122 10 ай бұрын
🙏
@valsantk1751
@valsantk1751 Жыл бұрын
🙏🙏🙏
@deepababu3686
@deepababu3686 3 ай бұрын
🙏
@GAMINGwithMRAKKU
@GAMINGwithMRAKKU 10 ай бұрын
🙏🙏🙏
@Arjun-gd7jk
@Arjun-gd7jk 11 ай бұрын
🙏🙏🙏
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 67 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 22 МЛН
parassinikadavu muthappan temple 2023 unknown stories
9:30
Anoop travel dreams
Рет қаралды 31 М.
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 67 МЛН