ചെറിയ ഒരു പലചരക്കു കട നടത്തുന്ന എനിക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട് ഈ സാഹചര്യത്തിൽ കേരളത്തിൽ ഒന്നും തുടങ്ങാൻ പറ്റില്ല ❤❤❤
@sindhumg405820 күн бұрын
Same avastha
@Sreyammedia19 күн бұрын
താങ്ങളുടെ സംരംഭത്തിത്തിന്ന് എന്താ പ്രശ്നം.
@KhasimKhasim-n7o25 күн бұрын
സത്യം പറയാലോ കേരളത്തിൽ ഒരു സമ്പ്രമ്പവും തുടങ്ങാൻ പറ്റില്ല. അതാണ് കേരളം. 👍 സംശയമുണ്ടെങ്കിൽ ഒന്ന് തുടങ്ങി നോക്ക് അപ്പോൾ കാണാം രസം.
@hydarmuthus305920 күн бұрын
Thudangi puuttich kayyil thannu Rashtreeya paragar Ella licence um sale um undayittum Ipo sheenam Mari varunne ollu
@hydarmuthus305920 күн бұрын
Political power oru power thannen
@manojtrivand12 күн бұрын
100% Correct
@Sac-Mission-2020Күн бұрын
സൂപ്പർ 🌹പ്രസന്റേഷൻ 🌹
@tagaming105126 күн бұрын
തുടങ്ങുന്നതിനേക്കാൾ വേഗം പൂട്ടിക്കും ഒരുവിഭാഗം
@FN-ye8nl29 күн бұрын
കോയമ്പത്തൂരിൽ തുടങ്ങിയതുകൊണ്ട് വളരെ നന്നായി
@vinunair8437Ай бұрын
കേരളത്തിലൊന്നും ആരും ഒന്നും കൊണ്ട് തുടങ്ങല്ലേ. ഇവിടെ ലുലു വും, അദാനിയും ഒക്കെ തുടങ്ങിയാലെ രക്ഷയുള്ളൂ 😂. സാധാരണക്കാരൻ തുടങ്ങിയാൽ, യൂണിയൻകാരും, ചുമട്ടു തൊഴിലാളികളും ഇപ്പൊ പിന്നേ ഹരിത കർമ സേനയും കൂടെ പൂട്ടിക്കും 🤣🤣
ഇത് എടുത്താൽ ജീവിതകാലം മുഴുവൻ അവർക്ക് വേണ്ടി ജീവിക്കേണ്ടി വരും 🙏
@abubecker8370Ай бұрын
നല്ല വിവരണം 👍
@jinshasanthosh9585Ай бұрын
Good presentation 👌
@Shankumarvijayan3897Ай бұрын
Really I appreciate you,
@fasalparis910218 күн бұрын
Paper cup manufacturing Available ano
@alltechchannelansarkp517311 күн бұрын
Good video
@mohamedjunaidk41584 күн бұрын
tissue paper machine undo
@roxreals4834Ай бұрын
അവതരണം 💯💯
@alshualamobile169520 күн бұрын
company place evideyan
@SahiraV-l8hАй бұрын
🎉Super🎉super🎉
@SahiraV-l8hАй бұрын
❤❤❤
@SahiraV-l8hАй бұрын
🔥🔥🔥
@socialmediaviral793214 күн бұрын
Liquid to bottle mechine undo
@RaziyaAmbalath10 күн бұрын
Jan lonoke eduthu oru sarabham thudaghi 2 varshathinullil 20 laksham kadam aayi irikunnu sahodara ithonnum nammude nattil patulla
@Shankumarvijayan3897Ай бұрын
Mechine പോലെത്തന്നെ ഓണർ അൻവർ സാറും സ്മാർട്ട് ആണ്.... തീർച്ചയായും ഞാൻ contact ചെയ്യും.
@hashimpthsm304327 күн бұрын
ഫ്ലോപ്പ് മെഷീൻ 💯💯💯💯
@hashimpthsm304327 күн бұрын
എടുത്ത് കുടുങ്ങി
@j2664911 күн бұрын
എന്ത് പറ്റി @@hashimpthsm3043
@ABDULRASHEED-qn1dtАй бұрын
ഇത് 2:57 കണ്ടാൽ തോന്നും, ഇവർ പറയുന്ന ലോണും, govt. സബ്‌സിഡി എല്ലാം ഇപ്പോൾ തുടങ്ങിയതാണെന്ന്. മാർക്കറ്റിനെ ക്കുറിച്ച് 2:57 ഒരു വിവരവുമില്ലാത്തവർ വന്നുപെടും. ഇതേ facility ചെയ്തുകൊടുക്കുന്ന കമ്പനികൾ കേരളത്തിലും ഉണ്ട്. Product അല്ല പ്രശ്നം, market ഉണ്ടാക്കലാണ് main task.2 കോടിയുടെ ലോൺ കേന്ദ്ര ഗവണ്മെന്റ് gurantee കൊടുക്കുന്നു. Bank കനിഞ്ഞാൽ മാത്രം കിട്ടും. അതും part, part ആയിട്ട്. സത്യം പറഞ്ഞാൽ ഇതൊന്നും പുതിയ കാര്യമല്ല. ഈ വ്ലോഗ്ർക്കു പുതിയ അറി വായിരിക്കും
@LifeInKeralaTVАй бұрын
Thank you for your review.ചില ആൾക്കാർ എല്ലാറ്റിനേം നെഗറ്റീവ് ആയി കണ്ട് അതിനെയെല്ലാം കുറ്റപ്പെടുത്തി ഞാൻ രക്ഷപ്പെടുന്നില്ലല്ലോ എന്ന് കരുതി ജീവിച്ചു തീർക്കും മറ്റു ചിലർ ജീവിക്കാൻ ഏതെങ്കിലും മാർഗ്ഗം കണ്ടാൽ അതിന്റെ നെഗറ്റീവിനെ അങ്ങനെ കണ്ട് പോസിറ്റീവ് കണ്ട് പിടിച്ചു ജീവിച്ചു ജീവിതം കൊണ്ടു പോകും. രണ്ടാളും ജീവിച്ചു മരിക്കുന്നു അത്ര തന്നെ. അങ്ങനെ അല്ലെ സാർ
@ABDULRASHEED-qn1dtАй бұрын
@@LifeInKeralaTV, അങ്ങിനെയല്ല, എല്ലാറ്റിനും risk factors ഉണ്ട്. അത് പറഞ്ഞെന്നേയുള്ളൂ. Choice ഉണ്ടല്ലോ,പറയുന്നത് എടുക്കാം, എടുക്കാതിരിക്കാം. അനുഭവം പറഞ്ഞതാ,അല്ലാതെ whats up message വായിച്ചു പറഞ്ഞതല്ല.
@travelvlog757029 күн бұрын
Yess correct. Market is problem
@duad.enterorises5173Ай бұрын
ചപ്പാത്തി മെഷീൻ ഉണ്ടോ
@sinivava6423 күн бұрын
Mulakupodimallithudangiyathanuthalparyam
@jijogeorgevarughese110224 күн бұрын
ഇത് കൊണ്ട് വിൽക്കാൻ പോകുന്നവന്റെ അവസ്ഥ ഉണ്ടെല്ലോ..... മാർക്കറ്റിൽ പുതിയൊരു പ്രോഡക്റ്റ് നിലം തൊടിക്കില്ല ഒടുവിൽ ബാങ്ക് ലോൺ തിരികെ അടക്കാൻ വയ്യാതെ കടം കയറി മുടിയും ആത്മഹത്യ വക്കിൽ എത്തിയ ഒരാളാണ് ഞാൻ......
@@LifeInKeralaTVചുമ്മാ പറയുവല്ല.... ഒരു രക്ഷയും ഇല്ല കാരണം comment ബോക്സിൽ വന്ന് ഇമ്മാതിരി റിപ്ലൈ ഊഊഊ 🔥🔥🔥🔥🔥💀
@diago4Ай бұрын
@@LifeInKeralaTVചിലരൊക്കെ നന്നാവുന്നെങ്കിൽ നന്നാവട്ടെ അല്ലേ..... പുതിയ കമ്പനി ഒക്കെ തുടങ്ങട്ടെ...... 🙌🙌🙌🙌🙌
@shajeenashajahan2617Ай бұрын
Paper plate mechine undo
@ulfathputhanveeduulfath65725 күн бұрын
Used undu
@binugeorge3233 сағат бұрын
CITU, CPM and Keralites
@SmartArt-wm8gxАй бұрын
Super
@LifeInKeralaTVАй бұрын
Thanks
@anishkwl3128Ай бұрын
ഇത് പോലെ ഒക്കെ തുടങ്ങണെമെക്കിൽ കേരളത്തിനു വെളിയിൽ പോയി തുടങ്ങേണ്ടി വരും. കേരളത്തിൽ തുടങ്ങണെമെക്കിൽ ആരായൊക്കെ പോയി കാണണം. 😢😢
@madhums9194Ай бұрын
താൻ എന്തെങ്കിലും സംരംഭം തുടങ്ങാൻ ശ്രമിച്ചിട്ടാണോ ഈ ചോദ്യം ചോതിച്ചത്. ഇവിടെ ഇപ്പോൾ സംരംഭങ്ങൾ തുടങ്ങുന്നതിന് ആരുടേയും പുറകെ നടക്കേണ്ടതില്ല. കുറഞ്ഞ പക്ഷം പത്രങ്ങളെങ്കിലും വായിക്കുക.
@KabeerVKDАй бұрын
ആരുടെയും പുറകെ പോകേണ്ട. നമ്മൾ പറയുന്നത് ഉദ്യോഗസ്ഥർ ചെയ്ത് തന്നില്ലെങ്കിൽ ഫേസ്ബുക്കിൽ ഒരു ലൈവ് ഇടുക. അയാളുടെ തൊലി ഉരിക്കുക. അങ്ങനെ പ്രതികാരം ചെയ്യുക
@vsomarajanpillai6261Ай бұрын
@@madhums9194തുടങ്ങാം എന്നാൽ അതു മുന്നോട്ടു കൊണ്ടുപോകാൻ കേരളത്തിലെ യൂണിയനുകൾ അനുവദിക്കില്ല
@UnnikrishnanK-e9gАй бұрын
U living in Kerala man. Respect by yourself
@fathimaf9157Ай бұрын
സത്യം
@ummasflowerpots728716 күн бұрын
ചപ്പാത്തി മെഷീൻ ഉണ്ടോ? എത്രയാണ് വില?
@Anna...cfi369Ай бұрын
എനിക്ക് ഒരു കട്‌ലറ്റ് manufacturing. തുടങ്ങണം എന്നുണ്ട്. നിങ്ങൾക്ക് എങ്ങനെ ഹെൽപ്പ് ചെയ്യാൻ പറ്റും
@abdulnassereh76019 күн бұрын
കേരളത്തിൽ എല്ലാ പഞ്ചായത്തുഓഫീസ് പൂട്ടിയാൽ തന്നെ പകുതി നന്നാവും. കിഴക്കമ്പലം ഒഴിച്ച്.
അവൻ ബുദ്ധി ഉള്ളവൻ ആണ്. അവൻ്റെ ഫാക്ടറി തമിഴ് നാട്ടിൽ ആണ് തുടങ്ങിയത്. ഈ machine കേരളത്തിൽ കൊണ്ടുവന്നു ബിസ്സിനസ്സ് തുടങ്ങിയാൽ സിഐടിയു മുതൽ പഞ്ചായത്ത് മെമ്പർ വരെ വരും കോടിയും പിരുവും ആയി. പിന്നെ പരിസ്ഥിതി, കാലാവസ്ഥ മുതൽ അളവുതൂക്കം വരെയുള്ള സകലമാന ഉദ്യോഗസ്ഥ വൃന്ദം അവരുടെ " സർവീസ് ചാർജ്" നു വേണ്ടി അവിടെ കാണും. 😂
@hashimpthsm304327 күн бұрын
എടുത്തു കുടുങ്ങേണ്ട, ഈ അൻവർ സർ ഞമ്മളെ ചാമ്പിയതാണ് , ഇപ്പൊ. തലയിൽ ഏറ്റി നടക്കുകയാണ് മെഷീൻ ഫുൾ ഫ്ലോപ്പ് ആണ് സർവീസ് വളരെ മോശം 💯❗️
@onlyvibe34085 күн бұрын
aa machine vilkunnundo njan edukam
@sujaiype62095 күн бұрын
😮
@samjohn9061Ай бұрын
അടി-പിടിയും, കൊടി-പിടിയും, പൂട്ടിക്കലും, ഗുണ്ടായിസവും, മാത്രം അറിയാവുന്നവർ. ഇനി ഇവിടെ പൂട്ടാൻ എന്തുണ്ട് ?. ഇത് പൊട്ടിക്കുന്ന വീഡിയോ എന്നു വരും?.
@K5K202329 күн бұрын
കേരളത്തിൽ വേണ്ട കേരളത്തിന് പുറത്ത് ഇത് നടക്കു ,,,, പിണറായി വിജയൻൻ്റെ ആൾക്കാർ പൂട്ടിക്കും ,,, ഹരിദ കർമ സേനയും പൂട്ടിക്കും ,,,
@surendranpv333713 күн бұрын
👍
@jbtrax2740Ай бұрын
ഒരു പ്രോഡക്ടിന്റെ സ്റ്റിക്കർ മാറ്റി വേറെ സ്റ്റിക്കർ ഒട്ടിച് വിൽക്കാമോ
@giventake1249Ай бұрын
തനി മലയാളി
@arungopalantsr9328Ай бұрын
❤❤❤❤
@AntoPuthur3 күн бұрын
കേരളത്തിൽ വന്നു ബിസ്നസ് തുടങ്ങണമെങ്ങിൽ മോഷ്ട്ടിച്ച പണമായിരിക്കണം അല്ലെങ്ങി മണ്ടനായിരിക്കണം😄😄😄
@my_7_sh_gm21 күн бұрын
എനിക്ക് ലോണും പാക്കിങ് മെഷിനും വേണം
@TheMalluPatriot26 күн бұрын
വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾ വ്യവസായ വകുപ്പ് ഓഫീസിൽ പോയാൽ എല്ലാ ലോണുകളും കമീഷൻ ഒന്നും ഇല്ലാതെ അവർ സെറ്റ് ആക്കി തരും.
തമിഴ്നാട് ബോർഡർ നോക്കി ആദ്യം ലൊക്കേഷൻ നോക്കണം.....
@Latheef.23120 күн бұрын
അദാനിക് നല്ല മാർക്കെട്ടാണ് കേരളത്തിൽ സിപിഎം ബരണമായദിനാൽ പണം വാങ്ങി എല്ലാ കാര്യങ്ങളും ചെയ്യാൻ കുടെ നിൽകും ബാരണം മാറിയാൽ കൊടിയുമായി വരും ബിഷണി തുടരെ തുടരെ വരും 😢😢😢😢😢😢🎉🎉🎉🎉🎉🎉
@DonThomas-qi3hiАй бұрын
AIR FRY MA CHINE UNDo
@Jayakumar-pz7bi21 күн бұрын
നിങ്ങള്‍തുടങ്ങും. കട എല്ലാം ഞങ്ങൾപൂട്ടും പൈoകിളിയെ.
@UnniKrishnan-bs1ghАй бұрын
പിണറായി ഭരിക്കുമ്പോൾ.ഇത്.വല്ലതും നടക്കുമോ. വിടെയും വേണ്ടേ നോക്കുകൂലി
@jerongamer24428 күн бұрын
കേരളത്തിൽ ബിസിനസ്സ് തുടങ്ങിയാൽ രാഷ്ട്രീയ പാർട്ടികളും സർക്കാർ ജോലിക്കാരും തകർത്ത് കൈയിൽ തരും
@AbinShajiThomasАй бұрын
വാക്ക്. ചാതുര്യം കൊണ്ട് ഓരോന്ന്. എടുപ്പികും. പിന്നെ ഓരോന്ന് പറഞ്ഞു കൊള്ള. പലിശ.
@Sunil-e7h1wАй бұрын
നമ്പർ കാണിച്ചില്ലല്ലോ
@rajeevrajan1875Ай бұрын
Sugar cane juice machine undoa ?
@LifeInKeralaTVАй бұрын
Keep watching next video
@NazinazeerNazeerАй бұрын
മലപ്പുറം സ്റ്റാർട്ട് ചെയ്യണം
@sureshnattika27 күн бұрын
ഇതിൽ കേരളത്തിനെതിരെ പറയുന്നവർ ആരാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല..... ഈ വീഡിയോ കാണുന്നതിന് മുന്നേ വിധിച്ചു കഴിഞ്ഞു.... അവർ തന്നെ പറഞ്ഞു ഈ യന്ത്രങ്ങൾ കൂടുതലും കേരളത്തിൽ ആണ് വർക്ക് ചെയ്യുന്നത് എന്ന്
@hashift1347Ай бұрын
avde poyi kazhinjal ithalla kadha, They are selling their machines that's all.
@TVijayarajАй бұрын
കേരളത്തിൽ ഊണിയൻ തീരുമാനിക്കും എപ്പോൾ കടപൂട്ടിക്കാമെന്നു 🥲🥲🥲🥲🥲
@@MUHAMMEDANVAR-wi8ec താങ്ക്സ് ser ആവശ്യം വരും വിളിക്കാം
@VisakamStudioАй бұрын
"Peejay Agro" food company in Kerala at Chavakkad Kuranniyoor has been closed, because of political problems. 18 crore loss also 200 and more people job lost.
@KabeerVKDАй бұрын
എന്താണ് പൊളിറ്റിക്കൽ പ്രശ്നം? അവരുടെ പേരിൽ കേസ് കൊടുക്കുക.
@Jay-t6k6zАй бұрын
😂😂😂 @@KabeerVKDആരുടെ പേരിൽ
@KabeerVKDАй бұрын
@@Jay-t6k6z ആസ്ഥാപനത്തിനെതിരെ പ്രശ്‌നമുണ്ടാക്കിയ രാഷ്ട്രീയക്കാർക്ക് എതിരെ കേസ് കൊടുക്കുക
@VisakamStudioАй бұрын
Pollution, Water, Sound. This is Problems. Cause filed. Panchayathu given stop memo. DMO office checked. Nothing find, but pachayathu continue giving stop memo. Industrial minister also can't taken action. Court, cause company Marketing lost. Bank Loan return payment missed. Order products production and packing work can't gave timely. New order not get, Exprting has-been stopped. Staffs salary can't give timely. Experience staffs resigned. At last company cause win after 5 years, but bank given japthi notice. Now company and M. D house in bank custody. This happened.
@KabeerVKDАй бұрын
@@VisakamStudio വ്യവസായ മന്ത്രിക്ക് പോലും നടപടി എടുക്കാൻ കഴിയില്ലെങ്കിൽ കാര്യമായ വീഴ്ച ഉണ്ടായിട്ടുണ്ട്
@ThinkandlaughsАй бұрын
ഇതൊക്കെ വെറും മെഷീൻ കച്ചവടം 😂😂
@TastyFoods-t9fАй бұрын
ഉണ്ടാകുന്ന പ്രാഡക്ട് വിറ്റ് തരുമോ
@abdulsalim9967Ай бұрын
അതൊക്ക അവർ തരും... വിറ്റു തരും.. ലാഭം തരും... പിന്നെ താങ്കൾക്ക് cash എന്തെങ്കിലും ആവശ്യം വന്നാൽ തരും... താങ്കൾ വെറുതെ വീട്ടിൽ ഇരുന്നാൽ മതി 😄