വെറും 10 രൂപയ്ക്ക് 60 കിലോമീറ്റർ കിട്ടുന്ന ബൈക്കിന്റെ വില വെറും 36000 | Eectric cycle

  Рет қаралды 155,451

Dream Tech Salu rv

Dream Tech Salu rv

Күн бұрын

Пікірлер: 629
@sonurajsonu253
@sonurajsonu253 Ай бұрын
നിങ്ങൾ പറഞ്ഞത് ശെരിതന്നെ.. ബാറ്ററി ചാർജ് തീർന്നാലും മറ്റൊരാളുടെ സഹായം ഇല്ലാതെ വീട്ടിൽ എത്തിക്കാം.. കൂടാതെ സൈക്കിൾ ചവിട്ട് ഒരു വ്യായാമം കൂടിയാവുമ്പോൾ... സൈക്കിൾ തന്നെ ഉത്തമം🥰
@AbdullaBengalam
@AbdullaBengalam 29 күн бұрын
കളങ്കം ഇല്ലാതെ സത്യ സന്ധമായ കച്ചവടം പപ്പേട്ടൻ ബർക്കത്ത് എന്നും എപ്പോഴും ഉണ്ടാവട്ടെ
@rajeenahameed6582
@rajeenahameed6582 28 күн бұрын
മാഷാ അല്ലാഹ് പാവപെട്ടവരുടെ വാഹനമായ സൈക്കിൾ കച്ചവടം വലിയ ഉയർച്ചയിൽ എത്തട്ടെ 🎉🎉
@shanawaskollam4668
@shanawaskollam4668 26 күн бұрын
MashaAlla
@varghesepj5840
@varghesepj5840 Ай бұрын
പപ്പേട്ടന്റെ നല്ല മനസ്സിന് ദൈവം നല്ലത് വരുത്തട്ടെ വളരെ സത്യസന്ധത്തോടെയാണ് പപ്പേട്ടൻ പറയുന്നത് ആ വിശ്വാസത്തിൽ ആർക്കും അവിടെ പോയി ധൈര്യമായിട്ട് സൈക്കിൾ വാങ്ങിക്കാം മനസ്സില് ഒരു കളങ്കമില്ലാത്ത മനസ്സിന് ഉടമയാണെന്നുള്ളത്തിന് പപ്പേട്ടന്റെ സംസാരം കേട്ടാൽ മതി 🙏🙏🙏👍👍👍
@riyadmoosa
@riyadmoosa Ай бұрын
വളരെ സന്തോഷം പാവപ്പെട്ടവൻ്റെ വാഹനമായി സൈക്കിളുകൾ നിരത്തി ലിറങ്ങട്ടേ എന്ന് പ്രാർത്ഥിക്കുന്നു. ഇനിയും ഇതേ പോലുള്ള സ്ഥാപനങ്ങൾ ഇന്ത്യയുടെ എല്ലാസ്ഥലങ്ങളിലും പ്രതീക്ഷിക്കുന്നു.
@bro.sanojranni.1323
@bro.sanojranni.1323 29 күн бұрын
❤സന്തോഷത്തോടെയുള്ള വാക്കുകൾ വളരെ വിശ്വസനീയമാണ്. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@yenveeyes707
@yenveeyes707 Ай бұрын
അമൃത ഏജൻസി എന്ന് പേരെയുള്ളൂ..... അത് പപ്പേട്ടന്റെ സൈക്കിൾ പീടിക ആണ്... ❤️❤️❤️
@nasartavanur4399
@nasartavanur4399 Ай бұрын
Salu പപ്പേട്ടൻ പൊളിയാ ആ സംസാരം അത് മതി അദ്ദേഹത്തിന്റെ കച്ചവടം പുരോഗതി യിൽ എത്താൻ അതികം ലാഭം പ്രതീക്ഷിക്കാതെ എല്ലാവരെയും ചേർത്ത് പിടിക്കാനും എന്നാൽ ബിസ്സിനസ്സ് മുന്നോട്ടു കൊണ്ട് പോകാനും ഉള്ള മനസ്സ് ദൈവം അനുഗ്രഹിക്കട്ടെ
@sunilkumarmv4799
@sunilkumarmv4799 Ай бұрын
ഇലട്രിക്ക് സൈക്കിനെ കുറിച്ച് ഇത്രയതികം വിവരിച്ചു തന്ന പപ്പേട്ടന് നന്ദി ഈ സ്ഥാപനം നടത്തി കൊണ്ടുപോകാൻ കാണിക്കുന്ന താൽപ്പര്യത്തിന് നന്ദിയുണ്ട് ലാഭത്തേക്കാൾ ഉപബോക്തവിന്റ ആവശ്യം മുന്നിൽ കണ്ട് മുഴുവൻ ഫിറ്റിങ്ങ് കളും കൊടുക്കുന്ന പപ്പേട്ടൻറ മനസ്സിന് ബിഗ് സലൂട്ട്
@sebastianpv7707
@sebastianpv7707 28 күн бұрын
കുറച്ചു സമയത്തിൽ എല്ലാ സൈക്കിളിന്റെയും പൂർണ്ണ വിവരങ്ങൾ സാധരണക്കാർക്ക് മനസ്സിലാക്കി തന്നതിനു അഭിനന്ദനങ്ങൾ! സ്ഥാപനത്തിനും, പപ്പേട്ടനും കൂടെ ജീവനക്കാർക്കും ആയുരാരോഗ്യം നേരുന്നു. നന്ദി, സമസ്കാരം ....!
@SivaKumar-gq9id
@SivaKumar-gq9id Ай бұрын
ബിസിനസ്‌ പൊടിപൊടിക്കട്ടെ ആത്മാർഥമായി പ്രാർത്ഥിക്കുന്നു. അവതാരകനും പപ്പേട്ടനും പിള്ളാരും പൊളിയാണ്
@jilshadharmaraj9211
@jilshadharmaraj9211 29 күн бұрын
പ്രകൃതിയെ സംരക്ഷിക്കാൻ നമ്മൾ എല്ലാവരും സൈക്കിൾ ഉപയോഗിക്കണം. ഒപ്പം വ്യായാമവും ലഭിക്കും. ഇത്തരം നല്ല മനുഷ്യരാണ് നമ്മുടെ നാടിന് ആവശ്യം. 👍🙏
@5GMEDIA-i7h
@5GMEDIA-i7h 13 күн бұрын
ഇങ്ങനെ ഒരു സ്ഥാപനം അവിടെ വന്നതിലും ആ സ്ഥാപനത്തിലെ പല ഓഫറുകളും വിലക്കുറവുകളുമായി പലതരം സൈക്കിളുകൾ അവിടെ ഇറക്കുന്നു അതിൽ പലതും വെറുതെ കൊടുക്കുന്നു ഇതിലൊക്കെ വളരെ സന്തോഷമുണ്ട് ഇങ്ങനെ ഒരു കട മഞ്ചേരിയിൽ വന്നിരുന്നെങ്കിൽ എന്ന് ഞാൻ കൊതിക്കുന്നു ഇദ്ദേഹം തന്നെ അവിടെ ഒരു സ്ഥാപനം നിർമ്മിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് വളരെയധികം ഉപകാരമായിരുന്നു കോഴിക്കോട്ടിൽ ഉള്ളത് മതി നന്ദി, നമസ്കാരം🎉🎉🎉🎉
@nasarp1791
@nasarp1791 Ай бұрын
സാധാരണക്കാരനിൽ സാധാരണക്കാരനെ സംബന്ധിച്ച് ഒരു സൈക്കിൾ എന്നത് അവർക്ക് ഒരു വലിയ ഒരു കാര്യം തന്നെയാണ്..... പപ്പേട്ടൻ്റെ ബിസിനസ്സിൽ ഉയർച്ചയും ഐശര്യവും ഉണ്ടാവട്ടെ........
@KvijayakumarKumar-gp3uw
@KvijayakumarKumar-gp3uw Ай бұрын
ശ്രീ പപ്പേട്ടൻ, അദ്ദേഹത്തിന്റെ വിവരണം അതീവ ഹൃദ്യം. സ്വന്തം സ്ഥാപനത്തെയും അവിടത്തെ തൊഴിലാളികളെയും സൈക്കിൾ വാങ്ങാൻ വരുന്നവരെയും ഒന്നായി കാണുന്ന സത്യസന്ധനായ വ്യാപാരി. എല്ലാ നന്മകളും നേരുന്നു.
@josevareedjose5331
@josevareedjose5331 Ай бұрын
പപ്പേട്ടന്റെ സൈക്കിൾ കട ❤ കച്ചവടം തകർക്കട്ടെ..🎉 രാവിലെ സൈക്കിൾ ചവിട്ടി വ്യായാമം കഴിഞ്ഞു ക്ഷീണിച്ചവർക്ക് തിരിച്ചു വരുമ്പോൾ സൈക്കിൾ ചവിട്ടാതെ സുഖമായി എത്താം. അത് കൊള്ളാം...
@aswanthok2455
@aswanthok2455 Ай бұрын
60 km മൈലേജ് ബാറ്ററി അഴിക്കാൻ പറ്റുന്നത് കൊണ്ട് എക്സ്ട്രാ ബാറ്ററി വാങ്ങിയാൽ ഒന്ന് തീരുമ്പോൾ മാറ്റി ഇടം കൂടെ ബാറ്ററി കൊണ്ട് പോവണം എന്ന് മാത്രം നൈസ്❤❤
@bijukumar12345
@bijukumar12345 Ай бұрын
സൂപ്പർ... വളരേ ഉപകാരപ്രദം ..ഇങ്ങനെയുള്ള ഒരു മനസ്സിൻ്റെ ഉടമ്മയാണ് ചേട്ടൻ ,ഒരായിരം നന്ദി, നമ്മുടെ പ്രിയപ്പെട്ട പപ്പേട്ടൻ, നമ്മുടെ സ്വന്തം ചേട്ടൻ,പാവങ്ങളുടെ പാവപ്പെട്ട, പപ്പേട്ടൻ.. എന്നും ഇപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤
@rifahazzan..9136
@rifahazzan..9136 Ай бұрын
ഞാൻ ഫോണിൽ ക്ലാസ് കാണുമ്പോൾ ആണ് ഈ വീഡിയോ കണ്ടത് സൈകിലിനോടുള്ള ഇഷ്ടം കാരണം ഉടൻ വീഡിയോ കണ്ടു . വിശ്വസിക്കാനായില്ല. ഞാൻ സ്വപ്നം കണ്ട അതെ സൈക്കിൾ. എന്റെ ആഗ്രഹം സാധിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു. ഇന്ഷാ അള്ളാഹ് ഉടനെ ഞാൻ അവിടെ എത്തും. 😍😍
@latheefk6092
@latheefk6092 29 күн бұрын
പപ്പേട്ടൻ ഇനിയും ഉയർച്ചയിലെത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്തിക്കുന്നു. എനിക്ക് ആദ്യംസൈക്കിൾ ഷോപ്പ് ഉണ്ടായിരുന്നു
@CyriacP-x2e
@CyriacP-x2e Ай бұрын
ശബ്ദ മലിനീകരണവും പുകപടലങ്ങളും ഇല്ലാതെ സുഖമായ് ഏതു പ്രായക്കാർക്കും .യോജിച്ച രീതിയി ഇതു പോലുള്ള ഒരുസൈക്കിൾ എപ്പോൾ കിട്ടും എവിടെനിന്നും ലഭിക്കും എന്ന് ഞാൻ ആഗഹിക്കുമായിരുന്നു. എനിക്കു 60 വയസിനു മുകളിൽ പ്രായമുണ്ട് ഈ കാലയളവിൽ എന്റെ മനസിലെ ആഗ്രഹം നടന്നു കണ്ടതിൽ വളരെ സന്തോഷമുണ്ട്. ഇതു നിരത്തിലിറക്കുവാൻ പപ്പേട്ടനു സാധിച്ചതിൽ വളരെ സന്തോഷമുണ്ട് സന്ധ്യ കഴിഞ്ഞ് പുറത്തുപോയി വരുവാൻ ബസ്സു കാത്തു നിന്നു വിഷമിച്ചിട്ടു ഒരാളാണു ഞാൻ ഇത്തരത്തിൽ ഒരു സൈക്കിൾ ലഭിച്ചാൽ ഏതു സമയത്തും പുറത്തുപോയ് വരുവാൻ വളരെ ഉപകാരമായിരിക്കും ഞാൻ ആലപ്പുഴ ജില്ലക്കാരനാണ് -
@sathyajothi1773
@sathyajothi1773 23 күн бұрын
സന്തോഷത്തോടെയുള്ള വാക്കുകൾ വളരെ വിശ്വാസമാണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@roshzworld9678
@roshzworld9678 Ай бұрын
പപ്പേട്ടൻ്റെ ഈ സംരംഭത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. പ്രാർഥനകളോടെ 🎉🎉🎉
@Shameer-v3y
@Shameer-v3y 26 күн бұрын
പപ്പേട്ടന്റെ സൈക്കിൾ കട വിജയ ഗാഥ തുടരട്ടെ ബിസിനസ്സ് തുടങ്ങുന്നുണ്ടെങ്കിൽ ഇങ്ങനെ ജനങ്ങൾക്ക് ഉപകാരപ്രധമായ യാത്രക്കും വ്യായാമത്തിനും നല്ല സ്ഥാപനം നടത്തികൊണ്ട് പോകുന്നതിൽ അഭിനന്ദനങ്ങൾ മാത്രമല്ല മുഴുവൻ സർവീസും കൊടുക്കുന്ന നിങ്ങളുടെ കടയിൽ നിന്നാകട്ടെ എല്ലാവരുടെയും അടുത്ത സൈക്കിൾ, വിദേശ രാജ്യങ്ങളിലെ പോലെ നമ്മുടെ നാട്ടിലും ദിവസവും സൈക്കിൾ സവാരി ഒരു ശീലമാവട്ടെ എല്ലാ ജനങ്ങൾക്കും ആരോഗ്യം vardhikatte💕
@وردةحمراء-ي8ه
@وردةحمراء-ي8ه 21 күн бұрын
പപ്പേട്ടൻ്റെ എല്ലാ സംരഭത്തിലും ദൈവം അനുഗ്രഹം നൽകി പാവങ്ങളെ സഹായിക്കാനുള്ള ഒരു മനസ്സ് പപ്പേട്ടന് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@abubackersubaida7710
@abubackersubaida7710 21 күн бұрын
ആദ്യമായി പപ്പേട്ടനെ അഭിനന്ദിക്കുന്നു പാവപ്പെവർക്കും സ്കൂൾ കുട്ടികൾക്കും, രാവിലെ നടക്കാൻ ഇറങ്ങുന്നവർക്കും സ്ഥിരം അടുത്ത് ജൂലിക്കു പോകുന്നവർക്കും എല്ലാം ഉപകരിക്കും പപ്പേട്ടന്റെ സൈക്കിൾ കട ബ്രാഞ്ച് വികസിക്കട്ടെ ഇന്ത്യ യിൽ മുഴുവൻ വളരട്ടെ എല്ലാജില്ലകളിലും പപ്പെട്ടന്റെ കട വരാൻ ഞാൻ ആഗ്രഹിക്കുന്നു പ്രാർത്ഥന യോടെ ആമീൻ ഉയരങ്ങളിൽ എത്തട്ടെ
@Epic_gamer-wq5nt
@Epic_gamer-wq5nt 6 күн бұрын
ഈ ചേട്ടന്റെ വാക്കുകളിലുണ്ട്സത്യം പറ്റിക്കില്ല ഒരുപാട് കച്ചവടം ഉണ്ടാവും ♥️
@addidevdev4066
@addidevdev4066 Ай бұрын
❤️പപ്പേട്ടൻ അടിപൊളി. നല്ല ചുറുചുറുക്കും പ്രസരിപ്പും. ബിസിനസ്സിൽ വെന്നിക്കോടി പാറിക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു ❤
@MohananPrgd
@MohananPrgd Ай бұрын
ഇന്നത്തെ തിരക്ക് ള്ള ജീവിത ത്തിൽ കാലത്ത സൈക്കിൾ ചവിട്ടാനും നടക്കാനും പാൽ വാങ്ങിക്കാൻ, ചില ദിവസം കുട്ടിയെ റ്റു ഷനു കൊണ്ടു വിടാനു, ടെൻഷൻ ഇല്ലാതെ ജോലിക്ക പോകാനും പപ്പേട്ടന്റ ഇല ടിക്കെ സൈക്കിൾ കട വന്നതു എല്ലാവർക്കും ഉപകാരമായി.ഇത് നാടിന്റ പുരാഗ തിയാണ്. 100 ആശംസകൾ🎉
@zakariyazaak6100
@zakariyazaak6100 10 күн бұрын
താങ്കളുടെ ഈ സംരഭം ഏറെ ഉയർച്ചയിൽ എത്തട്ടെ ആമീൻ
@sameenakalathingal
@sameenakalathingal 16 күн бұрын
ആഹാ കൊള്ളാല്ലോ👑 പപ്പേട്ടന്റെ സ്വന്തം സൈക്കിൾ കട🎉🎉🎉 കട നേരിട്ട് കാണാൻ ആഗ്രഹമുണ്ട് 🥰
@jamsheerkdr7341
@jamsheerkdr7341 10 күн бұрын
പപ്പേട്ടൻ്റെ പിതാക്കൻമാരുടെ പുണ്ണ്യമാണ് പപ്പേട്ടൻ്റെ കച്ചവടത്തിലെ വിജയം കച്ചവടത്തിൽ അള്ളാഹു ഐശ്വരം നൽകട്ടേ ❤
@shanucm8557
@shanucm8557 11 күн бұрын
🎉🎉👍👍👌👌 അടിപൊളി...... Value for Money.......
@sanu7851
@sanu7851 18 күн бұрын
സത്യസന്ധമായ വിവരണം........ സത്യസന്ധമായ കച്ചവടം........ നന്നായി വരട്ടെ... ❤️❤️❤️
@binuvarghesekottayam6761
@binuvarghesekottayam6761 Ай бұрын
കോഴിക്കോട് വരെ സൈക്കിൾ വാങ്ങുവാൻ വരുവാൻ ബുദ്ധിമുട്ടുള്ളവർക്ക് വേണ്ടി പപ്പേട്ടന്റെ സൈക്കിൾ കട കേരളത്തിൽ എല്ലാ ജില്ലകളിലും വരുവാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@navaskh2052
@navaskh2052 Ай бұрын
വിശ്വാസം ആണ് എല്ലാം 👍🏻പപ്പേട്ടന്റെ വാക്കുകൾ അടിപൊളി 🌹🌹ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ God bless you 🥰🌹🌹🌹
@Sreelalk365
@Sreelalk365 Ай бұрын
👏🏻👏🏻👏🏻അടിപൊളി.... എല്ലാം വ്യക്തമായി പറഞ്ഞു തരുന്നു..... ❤️
@abdullakutti1709
@abdullakutti1709 Ай бұрын
നല്ല ഉപയോഗമുള്ള ഒരു സൈക്കർ പരിജയപൊട്ടത്തിയതാങ്കള ടെ സ്ഥാപനം വിജയിക്കട്ടെ ഒരായിരം അഭിനന്ദനം
@jishinjacob2869
@jishinjacob2869 13 күн бұрын
Kudos pappettan❤❤❤.. You are the Ambassador of go green movement...
@aleena7050
@aleena7050 15 күн бұрын
Ee varsham 6 laksham cycle nte sales nadakkum 🎉🎉🎉 Happy newyear Vangikkunnavarude health um ok avum 😊😊😊🎉🎈 🎈 Nanmayulla business ennum nilanilkkum
@ushavarma3804
@ushavarma3804 Ай бұрын
വളരെ സന്തോഷം ഞങ്ങളുടെ ചെറുപ്രായത്തിൽ ഇതിണ്ടായിരുന്നേൽന്നു തോന്നിപ്പോകുന്നു വിജയം കൈവരിക്കട്ടെ എല്ലാവരും തിരഞ്ഞെടുക്കു ഇവരുടെ ഈ ഇലട് ക്രിക് സൈക്കിൾകാശും കുറച്ച് ആരോഗ്യവും മെച്ചം സൂപ്പർ അടിപൊളി
@RiirzaZazamu-mr3zm
@RiirzaZazamu-mr3zm Ай бұрын
Mr പപ്പേട്ടൻ പൊളിയാ.. കൂടെ കടയും 😊😊പപ്പേട്ടന്റെ ഈ ചുറു ചുറുക്ക് എന്നും നിലനിൽക്കട്ടെ ... നല്ല ഓഫർ എല്ലാവരും പപ്പു ഏട്ടന്റെ കച്ചവടം ഉഷാറാക്കി മാറ്റണം
@jafarkarakunnu
@jafarkarakunnu Ай бұрын
പപ്പേട്ടനും, പപ്പേട്ടന്റ സൈക്കിൾ കടയും സൂപ്പർ ആണ് ❤️❤️❤️
@shibu.pudukad
@shibu.pudukad 29 күн бұрын
@eldhopv4178
@eldhopv4178 29 күн бұрын
പപ്പേട്ടന്റെനല്ല മനസ്സിന് നന്ദി കച്ചവടം കൂടുതൽ അഭിവൃദ്ധി പ്രാപിക്കട്ടെ
@SudheerB-m3k
@SudheerB-m3k Ай бұрын
അങ്കിൾ എല്ലാം വിശദമായി പറഞ്ഞു തരുന്നു ഇന്ന് വാഹങ്ങളുടെ രാജാവാണ് സൈക്കിൾ കാരണം യാത്ര മാത്രമല്ല ആരോഗ്യത്തിനും വിജയിക്കാൻ പ്രാർത്ഥിക്കുന്നു
@SMART-0000
@SMART-0000 Ай бұрын
ആരോഗ്യം നിലനിർത്താൻ ഇതുപോലെ ഉള്ള സൈക്കിൾ വാങ്ങുന്നത് നല്ലത് 👍.. എന്തായാലും വീഡിയോ അടിപൊളി ആയി.. ബോർ അടിക്കാതെ കണ്ടു 👌👍👍❤️❤️❤️
@afdhandhanus3687
@afdhandhanus3687 Ай бұрын
പപ്പേട്ടൻ മനസ്സ് ഫ്ലവർ ആണ്❤ കച്ചവടം ഫയർ ആയി വരും ഗോഡ് ബ്ലെസ് യു❤❤❤
@fayiskoottilangadi9692
@fayiskoottilangadi9692 Ай бұрын
പിള്ളേരേ...അടിച്ച് കേറി വാ...പപ്പേട്ടൻ സൈക്കിളും ഒരുക്കി കാത്തിരിക്കുകയാണ്. Move on to Future ✌️
@manojprakash6280
@manojprakash6280 28 күн бұрын
ആദ്യം ആയിട്ടാണ് ഇങ്ങനെ സൈക്കിൾ കാണുന്നത് വളരെ സന്തോഷം ❤❤❤
@riyadmoosa
@riyadmoosa Ай бұрын
ഇത് ജനങ്ങൾക്ക് ഉപകരിക്കുന്നതിന് വേണ്ടി നിങ്ങളെല്ലാവരും ഷെയർ ചെയ്യുക. (ഒരു സൈക്കിൾ ഒരു വീട്ടിൽ ഇതാണ് നമ്മുടെ മുദ്രാവാക്യം )
@HFKarakunnu
@HFKarakunnu Ай бұрын
പപ്പേട്ടനും പപ്പേട്ടൻ്റെ സൈക്കിൾ കടയും സൂപ്പർ❤❤❤❤❤🎉🎉
@vsmkutty
@vsmkutty 29 күн бұрын
പപ്പേട്ടന്റെ നല്ല സംസാരമാണ് ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഇനിയും കുതിച്ചു കയറട്ടെ എല്ലാ ആശംസകളും നേരുന്നു ഞാൻ വയനാട് ആണ് പോകുമ്പോൾ ഞാൻ വരുന്നതാണ് കടയിൽ 🙋‍♂️🙋‍♂️
@siyadtvm2773
@siyadtvm2773 26 күн бұрын
ഇനിയുള്ള കാലം പപ്പേട്ടൻ്റെ സൈക്കിളാണ് യാത്ര ചെയ്യാൻ എന്ത് കൊണ്ടും ലാഭം😂❤❤❤❤❤❤❤❤❤❤❤
@SHINUUU-W9N
@SHINUUU-W9N Ай бұрын
വളരെ നന്നായിട്ടുണ്ട് എല്ലാം കറക്റ്റ് ഡീറ്റൈൽ ആയി പറഞ്ഞുതന്നു 👍👍
@ontheway2758
@ontheway2758 Ай бұрын
നല്ല ആത്മാർഥത ഉള്ള സംസാരം പപ്പു ഏട്ടൻ ♥️♥️♥️
@mahinnisamahinnisa6422
@mahinnisamahinnisa6422 20 күн бұрын
ചേട്ടന്റെ വിനീതമായുള്ള സംസാരം മതിയല്ലോ ഉയരങ്ങളിൽ എത്തട്ടെ 60kd കിട്ടുന്ന സൈക്കിളിന് ഒരുബാറ്ററികൂടി extra ഉണ്ടെങ്കിൽ 👌എത്രദൂരംവേണമെങ്കിലും യാത്ര ചെയ്യാം 👌
@divakaranke8670
@divakaranke8670 Ай бұрын
പപ്പേട്ടാ നിങ്ങള് പൊളിയാണ്. അടിച്ചു പൊളിച്ച് കൊണ്ടിരിക്കയല്ലേ❤
@artvkd
@artvkd 12 күн бұрын
തനി മലബാരി 🙏 നല്ല മനസ്സിനുടമ 🙏 എല്ലാവിധ ഐശ്വര്യവും കടക്കും കുടുംബത്തിനും ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏 ഇന്ഷാ അല്ലാഹ് ഒരു സൈക്കിൾ വാങ്ങാൻ ആഗ്രഹമുണ്ട് മകൻ ചെറുതാണ് 😂 റോട്ടിൽ ഇറങ്ങുമോ എന്ന് ഭയക്കുന്നു 🤭 ഹായ്‌വേ റോഡ്
@RukkiyaJafar-n9r
@RukkiyaJafar-n9r 26 күн бұрын
ഈ കട എന്നും നിലനിർത്തി കരട്ടെഇത്രയും വലിയ ഒരു മനസ്സിന്റെ ഉടമയാണ് ബാബു ചേട്ടൻ അതാണല്ലോ ഇത്രയും വലിയ ഒരു ഓഫർ ഇട്ടത് ഇത് എനിക്ക് അടിക്കാൻ ഞാൻ പ്രാർത്തിക്കുന്നു എന്റെ ഉപ്പ കിടപ്പിലാണ് എനിക്ക്12 വയസ്സായി എനിക്ക് വേറേ ആരും ഇല്ല ഇത് എന്നിക്ക് അടിക്കാനും ബാബു ചേട്ടന് നല്ല ഒരു വരുമാനവും ആകാൻ ഞാൻ അള്ളാഹുവിനോട് മനം ഉരുകി പ്രാർത്തിക്കാം ബാബു ചേട്ടാ❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹
@venugopalankp7917
@venugopalankp7917 Ай бұрын
കാലത്തിനു അനുസരിച്ചുള്ള മാറ്റം അത്യാവശ്യമാണ് അതാണ് പപ്പേട്ടട്ടന്റെസൈക്കിൾ കട 👍♥️
@mohanakumar.mkannan3146
@mohanakumar.mkannan3146 26 күн бұрын
സൂപ്പർ വീഡിയോ പപ്പേട്ടന്റെ സൈക്കിൾ എല്ലാം അടിപൊളി ഒരു സൈക്കിൾ എനിക്കും വാങ്ങണം
@karamanapraveen2041
@karamanapraveen2041 Ай бұрын
ഓർമ്മകളിൽ എന്നും കൂടെയുണ്ടായിരുന്ന സൈക്കിൾ❤❤❤
@FredyVK-w6g
@FredyVK-w6g 17 күн бұрын
പപ്പേട്ടന്റെ ആ നല്ല മനസിനും സൈക്കിൾ കടക്കും എല്ലാവിധ ആശംസകൾ നേരുന്നു.. Advanced Happy New Year 2025
@mubasahach8027
@mubasahach8027 8 сағат бұрын
Good and awesome,,, Ithra costumer support Ulla oru shope njan kandilla Labhamalla custemerude happy Manu nokkunnath Iniyum nalla offerukal undavatte ennu ashamsikkunnu God bless u Keep it up
@noushada4612
@noushada4612 Ай бұрын
നിങ്ങൾ ഒരു ദാനശീലനായത് കൊണ്ട് കച്ചവടത്തിലും 'ജീവിതത്തിലും ദൈവം പപ്പേട്ടനെ രക്ഷിക്കട്ടെ
@ashrafmohamad638
@ashrafmohamad638 18 күн бұрын
പപ്പേട്ടൻ്റെ സംസാരത്തിൽ കട്ക് മണി പോലും കള്ളമില്ല all support for the team 👍👍👍
@harikrishnan.k.12
@harikrishnan.k.12 Ай бұрын
പപ്പേട്ടാ ബിസിനസ് സ്പീച് സൂ പ്പർ 👍👍👍👍
@zahidhassan6604
@zahidhassan6604 Ай бұрын
ഈ പപ്പേട്ടനെ എനിക്കറിയില്ല ഈ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് പക്ഷേ അവതാരകൻ വളരെ നന്നായിട്ടുണ്ട് സംസാരിച്ചത് പപ്പേട്ടൻ സംസാരിക്കുമ്പോൾ തന്നെ തോന്നുന്നുണ്ട് കച്ചവടത്തിലെ കള്ളനാണയം അല്ല എന്ന് അദ്ദേഹം സത്യസന്ധതയോടെ യാണ് കാര്യങ്ങൾ പറയുന്നത് എന്നത് ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്ന എന്നെപ്പോലെയുള്ള എല്ലാവർക്കും മനസ്സിലാവും അത്രയ്ക്കും നന്നായിട്ട് കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി പപ്പേട്ട.. ഒരുപാട് ഇതുപോലുള്ള വീഡിയോകൾ ഞാൻ കാണാറുണ്ട് പക്ഷേ ഒന്നിനോടും അങ്ങനെ വിശ്വാസം തോന്നാറില്ല പക്ഷേ ഈ വീഡിയോ അങ്ങനെ ആയിരുന്നില്ല എനിക്കും ഇതൊക്കെ കണ്ടിട്ട് വാങ്ങാൻ തോന്നുന്നു ഞാൻ കാസർകോട് ജില്ലക്കാരനാണ് തീർച്ചയായും എനിക്ക് ആഗ്രഹമുണ്ട് നിങ്ങളുടെ ഷോപ്പിലേക്ക് വരാൻ ഞാൻ ജനുവരി ലാസ്റ്റ് നാട്ടിൽ വരുമ്പോൾ തീർച്ചയായും നിങ്ങളുടെ ഷോപ്പ് സന്ദർശിക്കുന്നതാണ് ഞാൻ ഇപ്പോൾ ഉള്ളത് ഖത്തറിലാണ് നിങ്ങൾ നിങ്ങളുടെ സൈക്കിളിൻ്റെ ഫോട്ടോകളും അതിൻറെ കാര്യങ്ങളും എൻറെ വാട്സാപ്പിൽ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു. +974 66205779 എന്ന് Zahi
@anilrajvasantha9329
@anilrajvasantha9329 Ай бұрын
നല്ല ഓണർ,പല ഓണർമാരും കണ്ടുപടിക്കേണ്ട മുതൽ ❤നന്നായി പോകട്ടെ കച്ചവടം 🎉
@manumanu476
@manumanu476 Ай бұрын
pappettan muhanu elimayude mothappayanu veruthe parayalla ee manushyane angane parayan karanam ellavarkkum namavaramennulla alanu cykle kittan vendiyalla moppar muthaa nan soudiyilanu pappetta big salute bissnes polikkum ella pravasikalkkum vendi nan nigalkk ashamsa arppikkunnu 🎉🎉🎉❤❤❤
@shamsuak5035
@shamsuak5035 14 күн бұрын
എല്ലാ വിധ അഭിനന്ദനങ്ങളും 🌹🌹🌹👍👍👍👌👌👌
@chousmony
@chousmony 22 күн бұрын
wow. Poli pappetta❤❤❤superb🎉🎉
@Muhammedmusthafa-h3n
@Muhammedmusthafa-h3n 12 күн бұрын
പൊപ്പൂ ഏട്ടാ നിങ്ങൾ പൊളിയാണ് ട്ടോ❤❤
@Rajagopalan-hm8im
@Rajagopalan-hm8im 11 күн бұрын
I admit, admire and appreciate -Pappetta, your attitude towards the customer care & service!!!
@ashrafpazhur40
@ashrafpazhur40 Ай бұрын
പ്രതീക്ഷിച്ചിരുന്ന വീഡിയോ_ കാരന്തൂർ ആണന്നറിഞ്ഞതിൽ സന്തോശം - all the best.... Congratulations 🎉
@babulouisbabulouis
@babulouisbabulouis 27 күн бұрын
ഞാനിനി ബൈക്ക് (60 വയസ്സ്) വാങ്ങുന്നില്ല❤ ഇനി പപ്പേട്ടൻ്റെ സൈക്കിൾ മതി
@bijukundukulamkundukulam3294
@bijukundukulamkundukulam3294 4 күн бұрын
ഇങ്ങനത്തെ,, സൈക്കിൾ ആണ്,,, ഇന്നത്തെ തലമുറക്ക് നല്ലത്,,, കുട്ടികൾക്കും മുതിർന്നവർക്കും,, ഒരുപോലെ,, ഗുണം,,,, 👍
@rameshv8999
@rameshv8999 28 күн бұрын
പപ്പേട്ടൻ സൈക്കിൾ അതിഗംഭീരം ഒരുപാട് പൈസ മുടക്കി പെട്രോൾ അടിച്ച് ബൈക്ക് വാങ്ങുന്നതിനേക്കാൾ നല്ലതാ പപ്പേടെ സൈക്കിൾ വലിയൊരു പൈസകൊടുത്ത് ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നതിനേക്കാൾ നല്ലതാണ് നല്ലൊരു എക്സസൈസ് കൂടിയാണ് പപ്പേട്ടന് കച്ചവടം പൊടിപൊടിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു
@shemushahila
@shemushahila 24 күн бұрын
Sooper video Vyakthamaayi ellam manassilaaki tharunnund aarkum oru samsayavum undavilla All the best pappetaa
@mahamoodpanoor2882
@mahamoodpanoor2882 Ай бұрын
പപ്പാട്ടന്റെ സൈക്കൽക്കട പപ്പാട്ടൻ നല്ല ഒരു വ്യക്തിത്തിന്റെ ഉടമയാണ് കളങ്കമില്ലാത്ത കച്ചവടക്കാരൻ ഗുണ ദോഷങ്ങൾ തുറന്ന്പറയും വിശ്വസിച്ചു വാങ്ങികാം പപ്പാട്ടനെ പോലുള്ളവരെ പ്രോത്സാഹിപ്പിക്കണം നന്മകൾ നേർന്നുകൊണ്ട് മഹമൂദ് പാനൂർ 🌹
@homlander273
@homlander273 Ай бұрын
പപ്പു ഏട്ടന് നമസ്കാരം .🙏 ഒരു e-cycle. ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു . വളെരെ ചെറിയ ഇലക്ട്രിക്ക് ബൈക്ക് കൽ ഇവിടെ സൗദിയിൽ ഉണ്ട് നാട്ടിലേക്ക് പാർസൽ അയച്ചാലോ എന്ന് ആലോചിച്ചിരിക്കുകയായിരുന്നു .. അപ്പോഴാണ് നമ്മുടെ സ്വന്തം കോഴിക്കോട് കാരന്തൂരിൽ നമ്മുടെ പപ്പുവേട്ടന്റെ കട യെപ്പറ്റി സാലു വിന്റെ വീഡിയോ യിൽ നിന്നും e-bikes. ന്റെ detailes അറിയാൻ സാധിച്ചത് . വളെരെ സന്തോഷം .. പപ്പുവേട്ടന് വീണ്ടും നമസ്കാരമുണ്ട് All the very best . ഈ കട കൂടുതൽ പേർക്ക് recommend ചെയ്യുന്നതാണ് ..👍 -AHMED. RASHEED Calicut
@ashrafpulliyil4683
@ashrafpulliyil4683 Ай бұрын
പപ്പേട്ടന്റെ സൈക്കിൾ അതിവേഗത സൈക്കിൾ ബഹുദൂര സൈക്കിൾ ബെസ്റ്റ് പെർഫോമൻസ് ഗുഡ് ലക്ക് സൈക്കിൾ
@abdullatheefqatar
@abdullatheefqatar Ай бұрын
Masah allah 🌹ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾക്കു എല്ലാവർക്കും അഭിനന്ദനങ്ങൾ നോരുന്നു 🌹🤲💚💚👌
@VargheseJoseph-gi7jc
@VargheseJoseph-gi7jc Ай бұрын
എല്ലാവരുടെയും സന്തോഷം കാണാൻ ആഗ്രഹിക്കുന്ന ഒരു നല്ല മനുഷ്യൻ
@raoofk1709
@raoofk1709 Ай бұрын
ദീപസ്തംപ്പം മഹാചര്യം. എനിക്കും കിട്ടണം സൈക്കി ൾ
@nisheedkoompala837
@nisheedkoompala837 Ай бұрын
ഞാൻ ഒരു പാർക്കിൻസൺസ് അസുഖ ബാധിതനാണ്. പപ്പേട്ടൻ്റെ ഈ ഇലക്ട്രിക്ക് സൈക്കിൾ എൻ്റെ അസുഖത്തെ ശമിപ്പിക്കാൻ സഹായകരമാകുമെന്ന് അടിയുറച്ച് വിശ്വസിക്കുന്നു. 👍
@NoushadBabu-nc5df
@NoushadBabu-nc5df 12 күн бұрын
ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@user-mre40n
@user-mre40n Ай бұрын
കേരളം മുഴുവൻ പപ്പേട്ടൻ്റെ ഇലക്ട്രിക് സൈക്കിൾ കടകൾ വരട്ടെ എന്ന് ആശംസിക്കുന്നു.🎉🎉🎉🎉🎉❤❤❤❤
@hawaandfriends2331
@hawaandfriends2331 Ай бұрын
Elam.adipoli.kelkumboll.vangikan.thonnum.pashy.maniyila😊Nala avatharanam.ningall.kooduthal uyara uyaragalil ethate
@jibinpoovatholil1
@jibinpoovatholil1 Ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ , പുതിയ കാലഘട്ടത്തിന്റെ ആവശ്യം
@sreelatha5499
@sreelatha5499 Ай бұрын
പപ്പേട്ടന്റെ സൈക്കിൾ കട കേരളത്തിൽ എല്ലാ ഭാഗത്തും വരാൻ ആഗ്രഹിക്കുന്നു. അതിനു കച്ചവടം നന്നായി വർധിച്ചു വരട്ടെ എന്ന് ആശംസിക്കുന്നു.
@alivm4831
@alivm4831 Ай бұрын
ഈ. കാലഘട്ടത്തിൽ. അൽമാർത്ഥത. യിലൂടെ. മുന്നോട്ട്. പോവുന്ന. സാദാരകരണയ. കച്ചോടക്കാരനാണ്. പപ്പുവേട്ടൻ. ദൈവം. അവരുടെ. കച്ചോടത്തെ. ഉയർച്ചയിൽ. എത്തിക്കട്ടെ.... സംസാരം.. സാദാരനാകരുടേതാണേ.... സൈകേൾ. അടവുണ്ടോ..
@khalidekka3282
@khalidekka3282 27 күн бұрын
Pappuattane. Nannekhalid😅😮😢🎉😂❤edeadavennekettuumo. Pa, vapattavane. Etenallaoru. Esthapattathaneanep.. Pa0puattannenanne12
@khalidekka3282
@khalidekka3282 27 күн бұрын
😊😅😮😢🎉😂❤
@khalidekka3282
@khalidekka3282 27 күн бұрын
, malayalam
@NandaKumar-lt8jr
@NandaKumar-lt8jr Ай бұрын
അടിപൊളി സൈക്കിൾ വാങ്ങാൻ കാശു വേണ്ടേ പപ്പേട്ടാ പിന്നെയാവട്ടെ വരാം പപ്പേട്ടാ എല്ലാം ഒന്നിനൊന്നു മെച്ചം അടിപൊളി
@lejilal5982
@lejilal5982 Ай бұрын
സത്യസന്ധ്യതയോടു കൂടിയ വാക്കുകൾ ആണെന്ന് കേട്ടാൽ തന്നെ അറിയാം ഇപ്പോൾ ഇങ്ങനത്തെ കച്ചവടക്കാരെ കാണാൻ കിട്ടുന്നത് തന്നെ ഭാഗ്യം അങ്ങേക്ക് എല്ലാവിധ ഉയർച്ചകൾ ഉണ്ടാവട്ടെ 🙏🙏🙏
@UnniKrishna-nc4tg
@UnniKrishna-nc4tg Ай бұрын
ടെൻഷൻ, Free Journey,, സൈക്കിൾ Journey 😂😂👋🏼❤️❤️❤️
@SulfathKarinjapadi
@SulfathKarinjapadi Ай бұрын
ഈ കട സൂപ്പർ പപ്പേട്ടൻ അടിപൊളി
@ummerhanafi1944
@ummerhanafi1944 Ай бұрын
Amrudayi Pappettente vakugal. Aduporaliya.keesha kaliyakathe healthyayi YATHRA. All the best😇
@chandrankv9605
@chandrankv9605 Ай бұрын
Pappettante sweet talking nallavannam ishtapettu Nannayi vivarikunnu NINGALKU ELLAVITHA ASHAMSAKSLUM NERUNNU GOD BLESS YOU NALLA KACHAVADAM UNDAKATTEY ELLA TYPE CYCLEUM KANICHATHU NANNAYI "Pappettante shoppum cyclesum Vivaranavum Mahascharyam Enikkum kittanam sammanam " Chandran. K. V.
@shajahanshaji2981
@shajahanshaji2981 Ай бұрын
പപ്പേട്ടൻ... ആള്... പൊളിയാ... ഇങ്ങളും... 😊😊
@abusuhailsuhail2036
@abusuhailsuhail2036 Ай бұрын
നല്ല വിജയം നേടാൻ സാധിക്കട്ടെ സൂപ്പർ
@yahkoobbavabava6130
@yahkoobbavabava6130 Ай бұрын
പപ്പേട്ടനെയും സൈകിളിനെയും ഇഷ്ടപെട്ടു. സാദനങ്ങൾ വലിച്ചെറിയാതെ വീടിയോ ചെയ്ത വ്ലോഗറെയും അഭിനന്ദിക്കുന്നു.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Caravan Review  | Jelaja Ratheesh | Puthettu Travel Vlog |
27:10
Puthettu Travel Vlog
Рет қаралды 553 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН