'പണം കൈകാര്യം ചെയ്തതെല്ലാം ബിജെപിയുടെ നേതാക്കളാണ്'; തിരൂർ സതീശ് | Kodakara case |

  Рет қаралды 2,590

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 17
@bavamt9986
@bavamt9986 2 сағат бұрын
നമ്മുടെ മുഖ്യൻ ഉള്ളിടത്തോളം. ഈ കേസ് ഒന്നും പുറത്ത് വരില്ല....കുറച്ചു ദിവസം അദ്ദേഹം ക്യാമറയ്ക്ക് മുന്നിൽ വരില്ല
@mohandas.1952
@mohandas.1952 3 сағат бұрын
കുഴൽപ്പണം സുര ഒറ്റക്ക് തിന്നാൻ നോക്കിയിട്ടല്ലേ?
@CMKUTTY-mt7zq
@CMKUTTY-mt7zq 2 сағат бұрын
ഈ പണം വരുമ്പോൾ കേരളത്തിൽ രഹസ്യന്വേഷണ വിഭാഗവും ഇന്റലിജൻസ് വിഭാഗവും കൊതുക ജനാവിൽ നിന്ന് ശമ്പളം പറ്റുന്ന ഒരു ടീമും ഉണ്ടായിരുന്നില്ലേ അവർ ഉറങ്ങുകയായിരുന്നു
@kambranmoidutty5385
@kambranmoidutty5385 2 сағат бұрын
ആരും വിഷമിക്കണ്ട പേര് ജാദി പണം ഒക്കെ നോകീട്ടെ കേസ് എടുക്കൂ
@nxpro4443
@nxpro4443 2 сағат бұрын
അങ്ങനെ തിരൂർ സദീഷ് ഫെമസായി😂😂😂
@rejipappu7761
@rejipappu7761 2 сағат бұрын
അയാളുക്കും എന്തെങ്കിലും കൊടുക്കണമായിരുന്നു🤣😂
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 2 сағат бұрын
കള്ളപ്പണം ചോദിച്ച് ആരും ബുദ്ധിമുട്ടണ്ട, മ്മടെ
@JAFAR-u4x
@JAFAR-u4x 2 сағат бұрын
പേടിക്കണ്ട ഭരണം നിങ്ങളുടെ കൂടെയുണ്ട്
@salihkt4298
@salihkt4298 2 сағат бұрын
Aduppukoottathavar
@PRAJA_2.0
@PRAJA_2.0 54 минут бұрын
എന്ത് കൊണ്ടാണ് കരിവണ്ണൂരിൽ ED ഓടിപ്പോയത്? ലാവലിൻ കേസ് എന്ത് കൊണ്ടാണ് പരിഗണിക്കാത്തത് ? എന്ത് കൊണ്ടാണ് വീണ മോൾ പുറത്തു നിൽക്കുന്നത് എന്നതിന്റെ രഹസ്യം ഇപ്പോൾ സങ്കാവ് കുഞ്ഞുങ്ങൾക്ക് മനസിലാവുന്നു.
@SreeSreekumar-wr7rg
@SreeSreekumar-wr7rg Сағат бұрын
കിട്ടിയത് കുറഞ്ഞു പോയത് കൊണ്ടോ? ഒന്നും കിട്ടാത്തത് കൊണ്ടോ??? അന്ന് എന്ത് കൊണ്ട് പറഞ്ഞില്ല?? ഇപ്പോൾ പറയാൻ കാരണം???? ഒരോ ഇലഷനും സുരേന്ദ്രൻ കുറേ പണമുണ്ടാക്കുന്നു 😅😜🤣.. ശോഭ കണക്ക് പറഞ്ഞു മേടിക്കുന്നു 😅😜🤣
@വാർത്തമാധ്യമം
@വാർത്തമാധ്യമം 2 сағат бұрын
ബിജെപിയുടെ അടവുനയം പരസ്യം
🕊️Valera🕊️
00:34
DO$HIK
Рет қаралды 17 МЛН