'പണം കൊടുത്താണ് ഞങ്ങൾക്കുനേരെ സൈബർ ആക്രമണം നടത്തിയത്'

  Рет қаралды 23,391

asianetnews

asianetnews

Күн бұрын

Пікірлер: 16
@Anu......
@Anu...... Күн бұрын
ഞാൻ എല്ലാക്കാലത്തും അമൃതയുടെ ഭാഗത്ത് തന്നെ സത്യം എന്ന് വിശ്വസിച്ച ആളായിരുന്നു. ചെറിയ പ്രായത്തിൽ കണ്ണുമടച്ചു പ്രേമിച്ചു, അയാളെ തന്നെ നിർബന്ധം പിടിച്ച് കല്യാണം കഴിച്ച ഒരു പെൺകുട്ടി. പബ്ലിക് ആയി ഇത്രയും insult ചെയ്ത് സംസാരിക്കുന്ന ഒരാൾ ശരിക്കും എത്രത്തോളം സാഡിസ്റ് ആയിരിക്കും എന്ന് മനസിലാക്കാൻ അധികം ബുദ്ധി ഒന്നും വേണ്ട. പാപ്പുവിനെ പറഞ്ഞപ്പോൾ അല്ലാതെ ഒരിക്കൽ പോലും അമൃത ഒരക്ഷരം മിണ്ടിയിട്ടുമില്ല, സഹതാപം നേടാൻ ശ്രമിച്ചിട്ടുമില്ല. ആദ്യം സംസാരിക്കണ്ട വന്നത് അച്ഛൻ സ്നേഹം വിളമ്പുന്ന നാറി പാപ്പുവിന് കോവിഡ് ആണെന്ന് fake news ഇറക്കിയപ്പോൾ ആണ്. പിന്നെ സ്വത്തിന്റെ കഥയുമായി വന്നപ്പോൾ അഡ്വക്കേറ്റിന്റെ ഒപ്പം എല്ലാ തെളിവുകളുമായി. പിന്നെ ഇപ്പോഴും.. More power to you Amritha ♥️♥️♥️♥️♥️ പിന്നെ പിരിഞ്ഞ് വർഷങ്ങൾക്ക് ശേഷം ജീവിതത്തിലെ ഏതെങ്കിലും തിരഞ്ഞെടുപ്പ് തെറ്റിപ്പോയെങ്കിൽ അതിൽ അവർ മോശക്കാരി ആകുന്നതെങ്ങനെ ആണ്...??? വർഷാവർഷം പെണ്ണും കെട്ടി paid interviews ഉം നടത്തി ജീവിക്കുന്ന ബാല ആരാണ് അപ്പോൾ? അയാൾക്ക് തെറി പറയാൻ എന്നും ഒരു പെണ്ണ് വേണം. ആദ്യം അത് അമൃത ആയിരുന്നു. ഇപ്പോൾ കിട്ടേണ്ടത് കിട്ടിയപ്പോൾ അത് വിട്ടിട്ട് എലിസമ്പത്തിന്റെ പിറകെ ആയി. പിന്നെ പാപ്പുവിന് എതിരെ പൊക്കി കാണിക്കാൻ ഒരു കൊച്ച് വേണം. അതിന് വേണ്ടി കോകിലയും ഇപ്പോൾ.... വെറും saddist, froud
@dathan_yt8350
@dathan_yt8350 Күн бұрын
❤❤
@annajames8521
@annajames8521 21 сағат бұрын
സെക്സ് മാത്രമാണ് പുള്ളിയുടെ പാഷൻ, അതുകൊണ്ടാണ് അത്ര മാത്രം വേദന വന്നു ഭവിച്ചതെ, real സ്നേഹം എന്താണന്നു പോലും ആ മനുഷ്യൻ അറിയുന്നില്ല, അങ്ങനെയുള്ള എല്ലാവരുടെയും ജീവിതം, ശ്രീയാണെങ്കിൽ പുരുഷൻ നല്ലതുപോലെ വേദനിക്കും കുടുമ്പത്തിൽ 😥😔😌
@smithag2685
@smithag2685 Күн бұрын
All the best dears...
@ameyaabraham2723
@ameyaabraham2723 20 сағат бұрын
Ivalumarku oru panium ille
@noobplays3818
@noobplays3818 21 сағат бұрын
Amrutha is good but aniyathi is taking over all the answers. Let her speak as she has gone through lot.
@ebbietoot
@ebbietoot 17 сағат бұрын
It was an interview for both of us, and I was asked to answer to everything when she was silent. I just tried to fill things up.
@rajimaryjohn4381
@rajimaryjohn4381 5 сағат бұрын
Kashtam. Shame on asianet news
@localdealer6285
@localdealer6285 Күн бұрын
കള്ളികൾ 😂
@ebbietoot
@ebbietoot 17 сағат бұрын
😂❤
@nikinkkk127
@nikinkkk127 16 сағат бұрын
Do you anything wht they faced,? R U shame to use that word.. shame on you..
@vishnu8938
@vishnu8938 4 сағат бұрын
Ninak arayo avare kurich ??? @@nikinkkk127
@vishnu8938
@vishnu8938 4 сағат бұрын
​@@nikinkkk127arayuchaa avarude charithram on paranj tha njnagal koode onn kekkate
@sindhusunil2039
@sindhusunil2039 Күн бұрын
❤❤
@Manjuu-b3l
@Manjuu-b3l Күн бұрын
❤❤
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН