നിങ്ങളുടെ കോമഡി മാത്രം കാണാൻ വേണ്ടി വരുന്നവരാണ് പലരും പണ്ട് നിങ്ങൾ അവതരിപ്പിച്ചു ക്ലാസ്സ് റൂമിലെ 3 സ്കിറ്റ് പ്രേക്ഷകർക്ക് മറക്കാനാവില്ല അത്പോലെ ഒരു സെക്കന്റ് ഗ്യാപ് കൊടുക്കാതെ ചിരിപ്പിക്കുന്ന ടീം ആണ് നിങ്ങൾ ഇനിയും അത് പോലെ തന്നെ പ്രതീക്ഷിക്കുന്നു ❤
@Sreeshanthshreesss-lf6vf5 сағат бұрын
ചിരിക്കാൻ ഇല്ല. പക്ഷെ നിങ്ങളെ ഇഷ്ടംഉള്ളതുകൊണ്ട് കണ്ടിരുന്നു... ഇനിയും കാണും ❤❤❤❤❤❤
@DevassySocialist13 сағат бұрын
ഓരോ പരിപാടിയും,, ചിരിച്ചു, ചിന്തിച്ചു ആസ്വദിച്ചവാരാ,, ഹാസ്യത്തോടൊപ്പം സ്നേഹവും, സഹതാപവും,, നിങ്ങളിൽ ചൊരിഞ്ഞു നൽകിയ പ്രേക്ഷക സമൂഹം,, സഹോദരങ്ങളായി കരുതിയ ഞാൻ ഉൾപ്പെടെയുള്ളവർ,, നിലവാരം നിലവാരം താഴാതെ നോക്കുക,,, 🙏
@bijuthomas536613 сағат бұрын
നിങ്ങൾ ശ്രദ്ധിക്കുക നല്ല സ്കിറ്റ് മാത്രം ഫ്ലോറിൽ അവതരിപ്പിക്കുക അത് അല്പം താമസിച്ചാലും കുഴപ്പം ഇല്ല എന്ന് സ്നേഹത്തോടെ ഒരു റാന്നികാരൻ ❤
Chetta ranniyil evida? Cheriyoru help venamayirunnu
@Shylaja-ly3ti11 сағат бұрын
പാവങ്ങള് ഇന്റർമീനിംഗ് ഇല്ലാത്ത കോമഡി ഒപ്പിയ്ക്കേണ്ട.. സാരമില്ല. പതിയെ ആലോച്ചു ചെയ്താൽ മതി. നിങ്ങളെ സ്നേഹിച്ചവർ ഒരിയ്ക്കലും നിങ്ങളെ വെറുക്കില്ല ❤❤❤❤
@entertainmentchannel-vv2jw2 сағат бұрын
Yes
@bibijohn287212 сағат бұрын
നിരാശ ആയി, സാരമില്ല അടുത്തത് നന്നാകണം 👍
@sameshsameesh746211 сағат бұрын
ചേട്ടന്മാരെ നിങ്ങളുടെ കോമഡി കാണാൻ വേണ്ടി മാത്രമേ ഈ പ്രോഗ്രാം ഞാൻ കാണാറുള്ളൂ But എന്തു പറ്റി നിങ്ങൾക്ക്❤❤❤❤❤❤
@madhuramvlogs492914 сағат бұрын
നല്ലതിന് വേണ്ടി പറയുകയാ...ഇവർ ശരിക്കും ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു..
@thampimk130912 сағат бұрын
ഈ skit ൽ തമാശകൾ ഇല്ല സഹോദരങ്ങളേ. നിങ്ങൾ നല്ല കഴിവുള്ളവരാണ്. ധാരാളം skitu കൾ വേണ്ട. നിങ്ങൾക്ക് പറ്റുന്ന ചെറിയചെറിയ കൌണ്ടറുകൾ മതി.
@LijeeshKp-h3w11 сағат бұрын
തിരക്കു കാരണം പ്രാക്ടീസ് കുറവുണ്ട്.. സാരമില്ല അടുത്ത പ്രാവിശ്യം നന്നാകണം... All the best.. 👍🏼🥰🥰.
@ratnavallipnm61875 сағат бұрын
നിങ്ങളെ വളരെ ഇഷ്‌ടമാണ് ഈ കോമഡി കണ്ടപ്പോൾ വിഷമം തോന്നി ചിരിക്കാൻ തോന്നിയില്ല നല്ലപരിപാടികൾ കൊണ്ട് വരു
@gold445011 сағат бұрын
വളരെ സമയമെടുത്ത് ആലോചിച്ച് വ്യക്തതയോടെ നല്ല കോമഡികളുമായി വരുക.
@chithraanil51297 сағат бұрын
നിലവാരം കുത്തനെ താഴ്ന്നല്ലോ പൊന്നു brothers ഇതിന്റെ ഇരട്ടിയായി അടുത്തതും കൊണ്ട് വരണം ടൈം പോയാലും നല്ല ഉഗ്രൻ സ്കിറ്റ് നിങ്ങൾക്കു ചെയ്യാൻ പറ്റും അതുകൊണ്ട് അവതരിപ്പിച്ചില്ലേലും സ്റ്റാറ്റസ് കളയുന്ന പോലെ ഉള്ള പ്രോഗ്രാം ചെയ്യരുത് നിങ്ങളുട പ്രോഗ്രാം ജനഹൃദയങ്ങളിൽ നിന്ന് മായാതെ നിൽക്കുന്നു വീണ്ടും വനജ ടീച്ചറുംകൂട്ടാളികൾക്കും വേണ്ടി കട്ട വെയ്റ്റിങ് ❤❤❤❤❤
@ratheeshr68584 сағат бұрын
മൂവരും spr 👍🏻👍🏻🥰🥰😄😄👌🏻👌🏻
@Gowrigopika-y5y13 сағат бұрын
ഇതുപോലെ തമാശ തട്ടിക്കൂട്ടി ഉള്ള വില കളയല്ലേ, ഒരുവർഷത്തിൽ ഒന്നുചെയ്താലും മതി, നിങ്ങളുടെ വില നിങ്ങൾ കളയല്ലേ pls.,.
@sureshssureshs782512 сағат бұрын
വിജയിക്കാൻ വേണ്ടി തുടക്കത്തിൽ 100% കഷ്ടപ്പെട്ടു. ഇപ്പോൾ തിരക്കുകൾ കാരണം പ്രാക്ടീസ് ചെയ്യാൻ സമയം കിട്ടാതെ ആയി. ജഡ്ജസും ചിരിച്ചില്ല ഞാനും ചിരിച്ചില്ല. ശ്രദ്ധിച്ചാൽ നല്ലത്.
@kochumol501410 сағат бұрын
ചിരിപ്പിച്ചില്ലോലോ ചേട്ടന്മാരെ
@subairsubair48149 сағат бұрын
ബോർ ആയിപ്പോയി
@user-Amegha7 сағат бұрын
വളരെ മോശം
@sevenstars819613 сағат бұрын
തുടക്കത്തിൽ പൊളി പരിപാടികളായിരുന്നു..... ഇത് കണ്ടപ്പോൾ പൊളിഞ്ഞ പരിപാടി ആയിപോയി..... ഇതോടെ ജനങ്ങൾ വെറുത്തു തുടങ്ങും...
@ramram762918 сағат бұрын
ഏത് ജനങ്ങൾ.. അവരെ സ്നേഹിക്കുന്നവർ അവർക്ക് ചെറിയ തെറ്റ് കണ്ടാൽ അത് പറഞ്ഞു തിരുത്തി കൊടുക്കും.. അത്രേ ഉള്ളൂ.. അല്ലാതെ വെറുക്കില്ല...
@shinzzshinzz713113 сағат бұрын
Ith ethuva ithil evideya കോമഡി 🤭🤭🤭🤭 പൊളിഞ്ഞു പോയി 😭😭😭
@antonyantony542912 сағат бұрын
2:04 2:04 2:08 2:09 2:28
@sebastianpp608713 сағат бұрын
വനജ ടീച്ചർ ഇനിയും വന്നാലും കാണും പക്ഷെ ഇത്..
@rishadm70467 сағат бұрын
നിങ്ങൾ ശൈലി മാറ്റല്ലേ മച്ചാന്മാരേ.. ഈ സ്കിറ്റിന്റെ നിരാശ അടുത്തതിൽ തീർക്കണം കാത്തിരിക്കാൻ റെഡിയാണ്, പതുക്കെ മതി കട്ട Waiting ❤❤❤❤❤❤
@ANUMOLSADANANDAN-j6c13 сағат бұрын
ഞാൻ കുവൈറ്റിൽ ജോലി ചെയ്യുന്ന ആളാണ്. ഇവരുടെ കോമഡി വരുന്നത് കാത്തിരിക്കുന്ന ദിവസങ്ങളുണ്ട്. ദിവസങ്ങൾ കടന്നു പോകുംതോറും ഇവരുടെ കോമഡിയുടെ നിഷ്കളങ്കതയും, ഹാസ്യവും, എല്ലാം കുറഞ്ഞു പോകുന്നു. കുറച്ചുകൂടി ശ്രദ്ദിക്കുക. ഞങ്ങളെ പോലുള്ളവർക്ക് മടുപ്പില്ലാതെ ആസ്വദിക്കാൻ പറ്റുന്ന കോമഡി തരു please
നിങ്ങളിൽ നിന്നും ഇങ്ങനെ ഒരു സ്ക്രിപ്റ്റ് പ്രതീക്ഷിച്ചില്ല. നിങ്ങൾ ഇതുവരെ ഉയർത്തികൊണ്ടുവന്ന ഗ്രാഫ് ഈ സ്ക്രിപ്റ്റിൽ ഒരുപാട് താണു
@ramram762918 сағат бұрын
Time എടുത്ത് നല്ല skit ആയിട്ട് വന്നാൽ മതി.. നിങ്ങളിൽ നിന്ന് ഞങ്ങൾ വളരെ നല്ല പ്രകടനം പ്രതീക്ഷിക്കുന്നു.. അതിന് വേണ്ടി wait ചെയ്യാനും തയാറാണ്.. 👍
@sarithagkurup16174 сағат бұрын
സ്റ്റാൻഡേർഡ് കോമഡി 👏👏👏
@SreeDurgaSree-kz7nk14 сағат бұрын
അങ്ങനെ ആദ്യത്തെ പുകില് ഒക്കെ കഴിഞ്ഞ് ഇവരും ബോറായി തുടങ്ങി
@girijaV-d1i7 сағат бұрын
🤔🤔🤔comedy കുറഞ്ഞു. നല്ലൊരു സ്ക്രിപ്റ്റ് മായി വരുക. 👍.
@aksharasurendran249811 сағат бұрын
സങ്കടം തോന്നി നല്ല ചിരി വേണം ഗോൾഡൻ പഞ്ച് വാങ്ങിയ നിങ്ങൾ thazot
@aksharasurendran249811 сағат бұрын
❤
@SamsonJohn-g1v13 сағат бұрын
നല്ല സ്കിറ്റ് ഉണ്ടെങ്കിൽ മാത്രം ചെയ്താൽ മതി, ഇല്ലെങ്കിൽ പ്രേക്ഷകരുടെ താല്പര്യം കുറയും. പാഷാണം, നെൽസൺ ടീമുകൾ നല്ല സ്കിറ്റ് മാത്രം ആണ് അവതരിപ്പിച്ചത്, അത് കൊണ്ടാണ് അവർ വിജയിച്ചത്, സ്കിറ്റും സിനിമായും കമ്പയർ ചെയ്യരുത്, മറിമായം ഉദാഹരണം. God bless......
ജീവിത സന്ദർഭങ്ങളുമായി സാമ്യമുള്ള ടോപിക്ക് എടുത്ത് അതിൽ ഇന്റലിജിൻറ് ആയ ഹ്യൂമർ കണ്ടെത്തി അവതരിപ്പിച്ചാൽ സക്സസ്സ് ആകും.ഓൾ ദ best bros❤️
@SreekuttySree-kz3qq11 сағат бұрын
നിങ്ങളുടെ ബിഗ് ഫാൻ ആണ് ഇപ്പൊ പഴയ പോലെ തമാശ ഇല്ല.....😢 next പൊളിക്കും വിചാരിക്കുന്നു....
@balakrishnapillai306312 сағат бұрын
നല്ല കഴിവുള്ളവരാണ്. പക്ഷേ ഇപ്പൊൾ നിലവാരം കുറഞ്ഞ പോകുന്നു . ശ്രദ്ധിക്കുമല്ലോ.
@aseeb123aseeb512 сағат бұрын
ivare vevhitu flowers cash undakunnu
@SulochanaKb-x1l6 сағат бұрын
എന്ത് പറ്റി.. കോമഡി കുറഞ്ഞു പോയി 😢.. അടുത്ത പ്രാവശ്യം നന്നായി ചെയ്യാൻ ശ്രദ്ധിക്കുക നിങ്ങൾക്ക് കഴിയും.. God bless you all 🙏 ❤️ 🌹 💟 💞
@balachandranag92745 сағат бұрын
എനിയ്ക്ക് പരാതി ഇല്ല ഇതൊഴിച്ച് കണ്ടതു തന്നേ വീണ്ടും വീണ്ടും കാണും മനസ് തുറന്ന് ചിരിയ്ക്കണം തിരക്കാണ് ഒത്തുകൂടാൻ പഴേ പോലുള്ള സമയം കിട്ടുന്നില്ലല്ലേ തിരക്ക് കൂട്ടാതേ തരുന്നത് ചിരിയ്ക്കാൻ ഉള്ളത് മാത്രം തരുക ആശംസകൾ❤
@CinemaFrame-pp9jn8 сағат бұрын
രാജേഷെ. അത്ര ദഹിച്ചില്ല. എന്താ പറ്റിയത് ശ്രദ്ധിക്കണ്ടെ മക്കളെ . Ok സാരമില്ല. നന്നാക്കിയാൽ മതി.😄👍🙏
@kumarmarat662212 сағат бұрын
തിരക്കായപ്പോൾ, കോമഡി കുറയുന്നു.. ഐറ്റം വേറെ ആകുന്നു...
@samithalatheef54713 сағат бұрын
Pls takecare
@afsalabdul209713 сағат бұрын
നല്ല skittukal തിരഞ്ഞെടുക്കുക
@NirmalaSuresh-yp3yn5 сағат бұрын
തമാശ ഇല്ല ചേട്ടന്മാരെ 😢.. കാത്തിരുന്നത് വെറുതെ ആയി.. ശ്ശോ ആദ്യത്തെ പോലെ മടങ്ങി വാ ചേട്ടന്മാരെ plz🙏
@PrakashanPergu10 сағат бұрын
കലങ്ങിയില്ല. ന ലോണം കലക്കി ഒരു ഗ്ലാസൂടെ താ ....
@India-l-spr9 сағат бұрын
Pathanamthitta കാർ indooo ❤️
@anilmayanad15284 сағат бұрын
ക്ലാസ്സ് റൂം, വൈദ്യർ,ഹോസ്പിറ്റൽ, പൊടിയൻ കൊച്ചേട്ടൻ എല്ലാം ഒരു പാട് തവണ കണ്ടു. പക്ഷെ ഇത് ഒന്നിൽ കൂടുതൽ തവണ കാണാൻ ഇല്ല
@ratheeshramanjk6 сағат бұрын
Don’t give up
@shynivarghese15408 сағат бұрын
ഈ ചേട്ടന്മാർക്ക് നല്ല കാന്നെരു കിട്ടിട്ടുണ്ട് നല്ല പോലെ ഉഴിഞ്ഞു കളയണം എന്ന് സ്നേഹത്തോടെ നിങ്ങളുടെ ഒരു സഹോദരി
@mjmediaminijayan12637 сағат бұрын
😢
@LijeeshKp-h3w9 сағат бұрын
ഹരി ചേട്ടാ.. സാരമില്ല.. Next time നോകാം.. ചെറിയൊരു suggestion undu ചേട്ടന്മാരെ. ഒരു ബാർബർ ഷോപ്പ് comdey നോക്കിയാലോ.. പൊളിക്കും.. 👍🏼🥰
@sunilkp34238 сағат бұрын
ചേട്ടൻമാരേ നിങ്ങളുടെ തമാശകൾ കേട്ട് പൊട്ടിച്ചിരിക്കുവാൻ കാത്തിരിക്കുന്ന ഒരു പാട് മലയാളികൾ ഉണ്ട്. കോമാളിത്തരം കാട്ടി വെറുപ്പിക്കല്ലേ.......
@eanchakkaljamal4 сағат бұрын
നിരാശപ്പെടുത്തി വളരെ സമയം എടുത്തു മാത്രം സ്കിറ്റ് ചെയ്താൽ മതി ഒരിക്കലും ചിരിയിൽ വിട്ടു വീഴ്ച്ച ചെയ്യരുത്. 🥰❤️
@SreekuttanS-s6o13 сағат бұрын
😢 പൊളിഞ്ഞു😢 പൊളിഞ്ഞു
@vincyk58127 сағат бұрын
കൂട്ടുകാരെ നന്നായിട്ടുണ്ട് കേട്ടോ എന്നാലും പൊട്ടിച്ചിരിക്കാൻ ഒന്നും കിട്ടിയില്ല
@SindhuMK-y2e12 сағат бұрын
കുറച്ചു കൂടി കോമഡി വേണം ചേട്ടൻ മാരെ നിങ്ങളുടെ നേരത്തെ കോമഡിയുടെ അത്രേം പോരാ 😢
@HaseenaNazar-t8t12 сағат бұрын
ഇവർ കാരണം ആണ് ഈ പ്രേ | ഗ്രം കാണുന്നത് അത് ഇവർ പൊളിക്കും😭😭😭😭😭
പരിപാടി തട്ടിക്കൂട്ടരുത്. ശക്തമായ സ്കിറ്റ് തന്നെ വേണം. നിങ്ങളുടെ പരിപാടി ഒരുപാടിഷ്ടം.
@lailasalim762413 сағат бұрын
കൊള്ളൂല 😏😏
@C.MJACOB11 сағат бұрын
കഴിഞ്ഞ മുന്ന് സ്കിറ്റുകൾ ഫ്ലോപ്പ് ആയി 😭 ഇങ്ങനെ പോയാൽ എല്ലാം കൈവിട്ടു പോകും 😭 കൂടുതൽ ശ്രദ്ധിക്കണം 🙏
@Jithin-q7z13 сағат бұрын
ഹരി.സുജിത്.രാജേഷ് ഇന്നത്തെ പ്രോഗ്രാം മോശമരുന്ന് കോമഡി തീരെ ഇല്ലാരുന്നു കുറച്ചുകൂടി ശ്രദ്ധിക്കണം 👍നിങ്ങളുടെ സ്കിറ്റ് കാണാൻവേണ്ടി കാത്തിരിക്കുന്നവർ ഒരുപാടുണ്ട്
@KrishnaKumar-s3j13 сағат бұрын
വളരെ വളരെ മോശം ഒന്നുരണ്ടു സ്കിറ്റുകൊണ്ട് പേരെടുത്തപ്പോൾ അവർ ഉഴപ്പാൻ തുടങ്ങി ഫ്ളവേഴ്സ് കോമഡിയില്ലേലും പിടിച്ചു നിൽക്കാം എന്ന അവസ്ഥ
@shabeertp93205 сағат бұрын
ഇതിൽ ഹാസ്യമില്ല സാരമില്ല അടുത്തത് ഗംഭീരമാക്കണം 😍 എന്താ പറ്റിയത് നിങ്ങൾക്ക് 😒
@padmakumargopinathannair235312 сағат бұрын
നിങ്ങൾ വളരെ ശ്രദ്ധിക്കേണ്ട സമയം ആയിരിക്കുന്നു.
@thulasiprakash65436 сағат бұрын
നല്ല subject ആയിരുന്നു. പക്ഷേ ചിരിപ്പിക്കൽ കുറവായിരുന്നു... ശ്രദ്ധിക്കണേ.....
@samthankachan950214 сағат бұрын
കണ്ണ് vechathu ആണോ ഇവരെ
@shyamalaravi33274 сағат бұрын
നിങ്ങളുടെ കോമഡി നിലവാരം കുറഞ്ഞു പോകുന്നു കുറച്ചു സമയം എടുത്ത് നല്ല സ്കിറ്റ് കൊണ്ടുവരൂ നിങ്ങളുടെ മുൻ സ്കിറ്റുകൾ ആവർത്തിച്ചു കാണുന്ന ആളാണ്
@Kavita-y2t8 сағат бұрын
ഞാൻ നിങ്ങളുടെ കോമഡികൾ മാത്രമേ കാണുകയുള്ളൂ ഇതിൽ ചിരിക്കാൻ ഒന്നും ഇല്ലായിരുന്നു
@VIJAYANATHULYAMDS7 сағат бұрын
വന്നു... വന്നു.... കൊളം ആകുന്ന പോലെ തോന്നുന്നു ഉള്ള വില കളയെല്ലേ സ്നഹം കൊണ്ട് പറയുകയാണ്🙏
@നമ്മുടെമലയാളം5 сағат бұрын
സഹോ.. ടീംസ്...കുറച്ചു വൈകിയാലും നിങ്ങളുടെ തമാശകൾക്കായി ഞങ്ങൾ കാത്തിരിക്കും... നിങ്ങളെ വച്ചു മറ്റുള്ളവർ മുതലെടുക്കാൻ അനുവദിക്കരുത്... ഇപ്പോൾ നിങ്ങളുടെ സമയമാണ്.... പരമാവധി പരിശ്രമിക്കുക... നോ എന്ന് പറയേണ്ടിടത്ത് നോ എന്ന് പറയാൻ ശീലിക്കുക... അല്ലെങ്കിൽ ഞങ്ങൾ നിരാശരാകേണ്ടി വരും...
@BibinEllakkolly6 сағат бұрын
വളരെ ശ്രദ്ധിച്ചുവേണം ഓരോ നീക്കങ്ങളും 🧐 ഞങ്ങളുടെപ്രതീക്ഷ നിങ്ങൾ കളയരുത്