ആദ്യം നല്ല ഉയരത്തിൽ ആൾമറ കെട്ടണം കുട്ടികളും മറ്റു മൃഗജാലങ്ങളും എല്ലാം ഉള്ള വീട്ടിൽ ഇങ്ങനെ കിണർ തുറന്നിടരുത് ദീപ്തിക്കുഞ്ഞേ
@shimie282311 ай бұрын
ഇന്നത്തേയു०, എന്നത്തേയു० താര० നമ്മുടെ കിടു തന്നെ❤❤ പിള്ളേരു०, പട്ടിക്കുട്ടികളു० എല്ലാവരും കൂടി ഇന്നത്തെ വീഡിയോ തകർത്തു കളഞ്ഞു❤❤ അച്ചാച്ചിയെ കണ്ടിട്ട് കുറച്ച് ദിവസമായല്ലോ😊❤❤
@mayamanohar879611 ай бұрын
Ithreyum KUTTIKALUM, PATTIKALUM ullappol KINAR(WELL) kettippokki net idunnath nallathayirikkum
@smitharameshsmitha20411 ай бұрын
സത്യം പറയാലോ എനിക്ക് അസൂയ തോന്നുന്നു.എന്ത് രസമാവും സമയം പോകുന്നത് അറിയില്ലല്ലോ.നല്ല സ്ഥലംകുഞ്ഞുങ്ങൾ,പട്ടിക്കുട്ടൻമാർ,കൃഷി കൊതിയാവുന്നു അവിടെ താമസിക്കാൻ...❤❤❤
@Tani-h4k11 ай бұрын
ചോട്ടു കില്ലാടി ആണല്ലോ.. പാത്തു ചോട്ടു എപ്പോഴും കുരുത്തക്കേടാണല്ലേ.. അമ്മു ഇന്നാണ് ശെരിക്കും ഓൺ ആയത്. കിടു അങ്ങ് അർമാദിക്കട്ടെ ചേച്ചി... പാവം താറാവ് എന്ത് അപരാതം ചെയ്തിട്ട് ആണാവോ ഇത്രേം വഴക്ക് കേട്ടത് 😂 എല്ലാരേം കൂടെ തുറന്ന് വിട്ടാൽ പൊന്നു മോളെ പിന്നെ വീട്ടീന്ന് പുറത്തേക്ക് കാൽ കുത്തിയാൽ സ്നേഹപ്രകടനം കൊണ്ട് നിക്കാൻ പറ്റാണ്ട് ആവും. ❤️❤️❤️❤️❤️😊😊😊😊😊
@shezusworld11 ай бұрын
ദീപ്തി കുഞ്ഞാവയെ കല്യാണം കഴിച്ചൂടെ, age കറക്റ്റ് ആണെങ്കിൽ, കുഞ്ഞാവയാകുമ്പോൾ എല്ലാം അറിയുന്ന ഒരാളെല്ലേ.. തെറ്റാങ്കിൽ 🙏🏻
@greenvibe508410 ай бұрын
ആഹാ കല്യാണ ബ്രോക്കർ ആണോ എങ്കിൽ എനിക് ഒന്നു സെറ്റ് ആക്കി തരുമോ ഒരു കല്യാണം പേര് :പി പി ടിന്റു വയസ്സ് :28 ജോലി :കൂലി പണി പിന്നെ വീട്ടിലെ പെങ്ങളെ കെട്ടിക്കോ അമ്മേ കെട്ടിക്കോ എന്നൊന്നും പറയലെ പണ്ട് മുതലേ അറിയാമാലോ എന്ന് പറഞ്ഞു 🤣കഷ്ടം തന്നെ ഇന്നതെ ആളുകളുടെ കാര്യം ഒരു പക്ഷേ അവർ അയാളെ ഒരു സഹോദരൻ ആയി കാണുന്നത് എങ്കിൽ നിങ്ങൾ എന്നാ വർത്താനം ആണ് പറഞ്ഞത് എന്ന് ഒന്നു ഓർത്തു നോക്കു ഹേ
@sudhi431810 ай бұрын
Her life she will decide. Who are u to suggest any person into her personal life
@easeshopping239 ай бұрын
Such backward thought
@DaisyThomas-zo5eu11 ай бұрын
കുഞ്ഞുങ്ങൾ പ്രകൃതിയോടി ഇണങ്ങി നടക്കട്ടെ ❤
@maniyammedepachakappura11 ай бұрын
എടി പെണ്ണേ കുഞ്ഞിന് രാധേ എന്നു വിളിയ്ക്കല്ല ടി. ആപ്പമോ ള്❤❤❤❤❤❤❤❤❤
@miniart298211 ай бұрын
കുട്ടി amazing landscape and plenty of animals. തോട് മീൻ എല്ലാം ഉണ്ട് .FARM TOURISM START CHEYYU. മൂന്നാലു കുടിൽ കെട്ടുക
@johncyshinoj995511 ай бұрын
ടീച്ചർ കല്യാണം കഴിക്കണമെന്ന് നാട്ടുകാർക്ക് എന്താ ഇത്രതാൽപര്യംപെണ്ണുങ്ങൾ സ്വന്തം കാലിൽ നിൽക്കാനും വരുമാനമുണ്ടാക്കാൻനോക്കണം ടീച്ചർഅതിൽമിടുക്കിയാണ് പിന്നെകല്യാണം കഴിക്കേണ്ട കാര്യമൊന്നുമില്ല സ്നേഹമുള്ള നാത്തൂനുംഉണ്ടല്ലോ പിന്നെഎന്താണ്😊😊😊😊😊😊😊
@deepuzvlog11 ай бұрын
കുഞ്ഞുവാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤
@prajithkarakkunnel548211 ай бұрын
താറാവിന്റ തല മണ്ടയിൽ വെള്ളം ഒഴിക്കും എന്ന് 🤣🤣🤣🤣🤣🥰🥰🥰🥰🥰🥰
@deepuzvlog11 ай бұрын
@@prajithkarakkunnel5482 😆
@rajankuttappan11 ай бұрын
അചാച്ചിയെവിടെ 🙏💕
@vavavava605711 ай бұрын
കുടിക്കുന്ന വെള്ളത്തിൽ മീൻ ഇട്ടാൽ കൊള്ളില്ല. പിന്നെ തീറ്റ കൂടി ഇട്ടാലോ. ഒന്നിനും കൊള്ളില്ല. പറമ്പ് നനക്കാൻ കൊള്ളാം ആ വെള്ളം
ഇങ്ങനെ വേണം എല്ലാ ജീവികളോട് സ്നേഹം വേണം അങ്ങനെയാ കുഞ്ഞുങ്ങളെ വളർത്തേണ്ടേ അവരോടു കൂടെ കളിച്ചു വളരണം ഇതൊക്കെ എല്ലാവരും കാണണം ഇവരെ കാണുമ്പോൾ കല്ല് എറിഞ്ഞു വേദനിപ്പിക്കാനല്ല പഠിപ്പിക്കേണ്ടത് ടീച്ചർ 🙏🏽🙏🏽 ❤️🥰
@prabeethacoracaravittil175611 ай бұрын
Kinarinu oru Aalmara kettiyaal 16:07 nallathathaayirunni.ayyo mone siment podiyil urulalle thummalum cheetalum aavum nyt okke.😅😅 Kalyanam kaaryanhalkku achanum ammayum okke undallo punnendhinu avarokke call cheythu chodhikkunnu. Athe mole ente ninte onnum illa snehathode jevikkunna familykku. Njaanum anganeyokkeya.enikku illengilum vayaathorkku kodukkanum achaneyum ammayeyum nallapole nokkanum.okke nammal thanne venam koode oru kai.❤❤❤❤ Ammum nlle molaa mole pole thanne.😘😘😘😘😘
@devi663411 ай бұрын
നല്ല നാടൻ ജീവിതം. പഴം ജീവിതം കാണാനൊരു അവസരം കിട്ടി. കുറേ രസിച്ചെങ്കിലും ചിലപ്പോൾ വല്ലായികയും തോന്നി. നിങ്ങൾക്ക് പ്രശ്നമില്ലെങ്കിൽ കാണുന്നോർക്കെന്താ നിങ്ങടെ സന്തോഷത്തിൽ പങ്കുചേരുന്നു. പിന്നെ ഒരു doubt എന്റെ ഡോറയെയും female ന്റെ ആഗ്രഹസഭലീകരണമെന്നോണം ഒന്ന് പ്രസവിക്കാൻ അനുവദിച്ചു. Bt 6 കുഞ്ഞുങ്ങൾ. ഒരു മോളെ vechity മറ്റെല്ലാപേരെയും കൊടുത്തു. ഇതുപോലെ ഇനിയും ചിന്തിച്ചാൽ..5കുഞ്ഞുങ്ങളെ നല്ല കരങ്ങളിൽ ഏൽപ്പിക്കാൻ കഷ്ട്ടപ്പെട്ടത് പോലാകില്ലേ എന്നു നിനച്ച് വന്ദീകരിക്കാൻ ആലോചന. അങ്ങനിരിക്കുമ്പോഴാ ഇയാളുടെ ഈ അഭിപ്രായം. എങ്ങനെ സാധിക്കും..? ഉള്ളവയെ മനസ്സമാധാനത്തോടെ പോറ്റാമല്ലോ തീരുമാനം മാറ്റുന്നതല്ലേ നല്ലത്. Anyway ആശംസകൾ ❤️❤️
Kinattil nalla vellam undallo....God bless all with peace&happiness.
@ഷബീർനൗഫ്11 ай бұрын
നിങ്ങലുടെ വീഡിയോ കുറെ കാലത്തിനു ശേഷം ഇന്ന് വീണ്ടും കണ്ടു ദൈവം അനുഗ്രഹിച്ചു എലാ പ്രശ്നങ്ങളും തീർന്നു എന്നു തോനുന്നു
@PrasannaKumari-kx6fi11 ай бұрын
ദാസനും വിജയനും എന്താ കഴിക്കുന്നേ എന്നെ കിടു കുട്ടാ ചിരിച്ചു ചിരിച്ച ഒരു വലിയ മക്കളെ അച്ചാച്ചയെ കാണുന്നില്ലല്ലോ അച്ചാച്ചി എവിടെ മക്കളെ നിങ്ങളെ കാണുമ്പോൾ ഞങ്ങൾ ദുഃഖങ്ങളൊക്കെ മറക്കുന്നത് ഞങ്ങൾ പ്രവാസികൾ എന്തൊക്കെയുണ്ട് കളിയും ചിരിയും ഒക്കെ കാണുമ്പോൾ സമയം പോണേ 🥰🥰🥰💞❤️❤️
@prasannakpaul480011 ай бұрын
അയ്യോ മോളെ ആ കിണറിനു വേഗം ആൾമറ കെട്ടി ഇരുമ്പുനെറ്റിട്ടു സുരക്ഷിതമാക്കു 🙏🙏
@itsmediya709311 ай бұрын
Kinar akale anennu thonnunnu
@sampreethmk834511 ай бұрын
❤❤❤❤🙏kunjava krishnan chettan 🙏🙏
@hareshnuhs984711 ай бұрын
സീത ചേച്ചി ആ കിണറിൽ ആരും വിഴാതെ ഇരിക്കാൻ കമ്പി ഉപയോഗിച്ച് ഗ്രിൽ സെറ്റ് ചെയ്ത് ഇടണേ.. കാരണം കിണർ എപ്പോഴും ഡെയ്ഞ്ചർ ആണ്. കമ്പി ഗ്രില്ലാക്കി ഇട്ടു കഴിഞ്ഞാൽ സേഫ് ആണ് ❤ പിന്നെ ഒരു കാര്യം ഈ കിണറിന് ചുറ്റ് മതിൽ റൗണ്ടറിങ് പോലെ ചെയ്യാറുണ്ടല്ലോ.. അത് ചെയ്തിട്ട് ഗ്രിൽ വളരെ നല്ലതായിരിക്കും.
ഇനി ആ കിണർ ആൾമറ കെട്ടി ഗ്രിൽ ഇടണം ഇത്രയും കുഞ്ഞുങ്ങളും പട്ടികളും ഒക്കെ ഉള്ളതല്ലേ
@SajiSs11 ай бұрын
Onnu thummiyal polum vedieo idunnathalle at kondayirikkum yutub varumanam eppol mattullavarkku chilavakkunnile enn chodhichath
@SS-wu2ej11 ай бұрын
Kiduvinte koottukari Amaluvineyum acchachiyeyum miss cheyyunnu. Avarem koodi vegam kondu varane molu❤
@ShabnaFazilHabeebShabusVlog11 ай бұрын
Kuttuvava entha varathe?
@REA52311 ай бұрын
ദീപ്തി ഡാ എനിക്ക് അങ്ങോട്ടു ഒരു ദിവസം വരണം എന്നുണ്ട്. പക്ഷെ തന്റെ പട്ടി ക്കുട്ടൻ മാരെ ഓർക്കുമ്പോൾ ആഗ്രഹം മനസ്സിൽ തന്നെ അടക്കുന്നു 😘😘
@jaithasunilkumar37511 ай бұрын
വീഡിയോ സൂപ്പർ,.. 👌👌😍😍
@hareshnuhs984711 ай бұрын
കിടു വെള്ളം മറന്ന് പാറപ്പൊടിയിൽ കുളിച്ചു മറിഞ്ഞു.😅 പാറപ്പൊടിയിൽ കുളിച്ചാൽ ചൂടുകുരു,ചൊറിച്ചിൽ എന്നിവയിൽ നിന്നും രക്ഷപ്പെടാം.. പാറപ്പൊടി മണിയാർലെ പാറ പൊടിച്ച് ഉണ്ടാക്കിയ പാറപ്പൊടി.. ഏത് അസുഖത്തിനും ഉത്തമമായ പൊടിമരുന്ന്..😅
@ambikaudayan261911 ай бұрын
Deeptikkuttyy...❤❤❤
@SujaSomachen-xh3ln11 ай бұрын
അച്ചാച്ചി എവിടെ അച്ചാച്ചിയെ കണ്ടിട്ട് കുറച്ച് ദിവസമായല്ലേl
@jasminijad994611 ай бұрын
Chechi aa kinarinu height illa danger anu kuttikal ullath alle ath onn nallapole kettiyeduthit onn grill adichu idu
@anupriyaraj643511 ай бұрын
Achachi evide. Videoyil kanarilla.
@Spandhanam-f7z11 ай бұрын
ഞാൻ പേരക്ക കഴിച്ച് കൊണ്ടാണ് ഈ വീഡിയോ കാണുന്നത്...ദീപ്തിയും ഒപ്പം പേരക്ക കഴിക്കുന്നു😂😂😂
@ushakumarys696611 ай бұрын
കിണറിന്റെ വക്കു കെട്ടുന്നില്ലേ കുഞ്ഞു മക്കൾ വീഴു മേ.
@VijayakumarBalan-jb7rr11 ай бұрын
Super ❤❤❤👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻
@RemyaRemya-so6tx11 ай бұрын
ദീപ്തി 😍
@Anu72311 ай бұрын
Enna rasa makkale ingane kandondirikan…….ente kunjungale snehikunnathu video call il maathram….😢 22:16
@rahulsuresh848611 ай бұрын
Husky can be very dangerous to small dog breeds... please be careful...hope you will find this comment....husky has such history before.
@Anu72311 ай бұрын
Manyammayeyum koode nirthamo…Aa Amma ottakkaleeee…..
@ajithasasikumar442110 ай бұрын
Deepthi aa kinarinu ring edanam mukalilottu ethra kunjungal avide ullathaanu sredhikkanam
@rajinat400711 ай бұрын
ഹായ് ദീപ്തി ❤❤❤❤
@sandhyanandakumar925411 ай бұрын
Achachiii🤔seetha ammu❤❤
@junaidcm448311 ай бұрын
👍♥️♥️♥️♥️♥️♥️♥️♥️♥️💥💥
@tt517711 ай бұрын
എനിക്ക് ടൈലിന്റെ പാട്ടേൺ ഇഷ്ട്ടപ്പെട്ടു, ടൈലിന്റെ ഇടയ്ക്കു grout ഇട്ടിട്ടുണ്ടോ, ഇല്ലെങ്കിൽ ഇടീക്കണം
@sojarani686011 ай бұрын
Achan evide❤
@jayasree627811 ай бұрын
Achachi evidepoyi ?
@sheelasrecipee11 ай бұрын
Super video💕
@aneeshpn570110 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@unnirajan265911 ай бұрын
ചേച്ചി പട്ടികളെ തുറന്ന് വിടുമ്പോൾ സൂക്ഷിക്കണം പ്രതേകിച്ചും കുഞ്ഞു പട്ടികളെ അവർക്ക് അറിയില്ലല്ലോ എന്നാലും aa പാവം താറാവിനെ അങ്ങനൊന്നും പറയേണ്ടാരുന്നു 🤣🤣കുറെ ആയി ചോദിക്കണംന്ന വെക്കുന്നു അചാച്ചി എവിടെ കാണുന്നില്ല🤔പ്രകൃതി രമണിയും ശാന്തയുമാണ് എന്ന വീഡിയോ ഓർമവന്നു 😍ജാനു പെണ്ണ് ഭയങ്കര possesive ആണ് 😁😁എല്ലാരും പൊളിച്ചു വേഗം വേഗം വീഡിയോ ഇട്ടോളൂ... ജാതിക്ക കഴിച്ചിട്ട് കുറെ കാലായി 🥹nostu 🔥
@issacgeorge172610 ай бұрын
കിണറിന് ചുറ്റുമതിൽകെട്ടുക 100 പട്ടിക്ക് തീറ്റ കൊടുത്തിട്ട് കാര്യമില്ല വിവര കുറവ് ധാരാളമുണ്ട്😂
@NjangalInganokkeyaDvdm3s10 ай бұрын
നിങ്ങളാണല്ലോ എന്റെ ഗുരു അപ്പോൾ ഉണ്ടാകും 😂😂😂
@arunbadshah602811 ай бұрын
super 👍
@upamanneubabu8738 ай бұрын
Orupadu santhosham chechii... Arumillatha ivare swantham makkale pole snehikkunna chechikku oru big salute 🥰
Thirkkayitgu kond athipadan kashiyilla but athipadum❤
@Spandhanam-f7z11 ай бұрын
എന്ത്🤔🤔
@sherlyjoice707111 ай бұрын
I am watching from lsreal❤
@ushashanavas911911 ай бұрын
എന്റെ കുഞ്ഞേ കിണറിനു മൂടി ഇടണേഏതെങ്കിലും മിണ്ടാ പ്രാണികൾ അതിൽ വീണാലോ
@ഷബീർനൗഫ്11 ай бұрын
കുറച്ചു കാലം ആയി നിങ്ങളുടെ വീഡിയോ കണ്ടിട്ട് ആദ്യം മുതൽ 100 k ആവുന്നവരെ സ്ഥിരം കണ്ടിരുന്നു പിന്നെ നോട്ടിഫിക്കേഷൻ വരാതെ ആയി ഇപ്പോ കിടുവിനു എത്ര വയസ്സ് ആയി
@JiniVinil11 ай бұрын
Kunjava pokunnu yenne paranjitte poyille?
@manojkumark388511 ай бұрын
കിടു അവന്റ സാമ്രാജ്യം ത്തിൽ അടിച്ചു പൊളിക്കട്ടെ അമ്മുവിന്റെ പഠനത്തിൽ എല്ലാ വിധ വിജയാശംസകൾ നേരുന്നു മോളു നിനക്ക് എല്ലാ വിധ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ മനോജ് TVM
@jubaidanp145211 ай бұрын
Deepti ennengilum neril kaanan pattumo ❤❤❤❤❤
@BibinKurian-s6w9 ай бұрын
Chechi sugano
@sunandamohan353011 ай бұрын
🥰🥰🥰🥰🥰🥰
@Galaxy-u4l11 ай бұрын
Achachiye kandilla evide poyiii
@Rajimolkc-m8w11 ай бұрын
😂 bisket kazhiykunnath super😂😂
@sandhyaharidas330311 ай бұрын
Deepthi
@maniyammedepachakappura11 ай бұрын
നിങ്ങള് ദാസനും. വിജയനു കൂട് എന്തു വാ തിന്നുന്നത് പിള്ളാര് : എന്റെ ചക്കര് നിന്റെ ഒരു കാര്യം❤❤❤
@unnirajan265911 ай бұрын
മണിയമ്മേ സുഗവാനോ ❤️
@lisaandjobin11 ай бұрын
മണിയമ്മേ ഇതിൽ ആരാ ദാസൻ ആരാ വിജയൻ 😊❤
@maniyammedepachakappura11 ай бұрын
@@unnirajan2659 സുഖമാണ് മോള് മണി അമ്മേട് വീഡിയോ കാണണേ
@NikhilNikhil-wf6so11 ай бұрын
😍😍❤️
@ShilaShi-c5m11 ай бұрын
Deepthi Hai ❤❤❤❤❤❤❤❤
@Kaafir91611 ай бұрын
ദീപ്🔥……….
@cpmnair722711 ай бұрын
💕💕💕💕💕💕💕💕💕
@jibythomas728911 ай бұрын
Ammu entha പഠിക്കുന്നത്... ഏത് course ആണ്
@shajithashamsudheen336711 ай бұрын
ഹായ് ❤️❤️❤️
@rajaneeshat208111 ай бұрын
👍👍👍👍
@hareshnuhs984711 ай бұрын
Seetha ചേച്ചി ഞാനീ കേൾക്കാറുള്ളതാണ് ഈ കൊച്ചു കുട്ടികളെ ഒക്കെ ട്രോഫി ആയിട്ട് ഉപമിക്കുന്നത് എന്തുകൊണ്ടാണ്..?