Welcome ❤ VAIKOM FISH FARM AND AQUA TOURISM A farm tourism project in a 24 year old fish farm .Attractive place for student tours and a relaxation hub for families.Great freshly cooked food is served.Ph:9605535797,7736905797 Address: Vaikom Fish Farm And Aqua Tourism,Near Atttara Bridge,AKG Road,Thottakom P O,Vaikom-686607 Vaikom Fish Farm And Aqua Tourism Pvt Ltd maps.app.goo.gl/vqj3A44tsMD1nZRw7
@sujavarghese56569 ай бұрын
Thanks
@febamol989 ай бұрын
❤
@Praveen-gz3zu17 күн бұрын
❤❤
@sebinhardworker80348 ай бұрын
ഇതുപോലെ ഉള്ള നാത്തൂൻ മാരെ കിട്ടണം ❤️❤️❤️❤️❤️❤️
@dineshnair5118 ай бұрын
കളങ്കം ഇല്ലാത്ത സ്നേഹം ....കിടു....😢😢😢
@nalinikannan21309 ай бұрын
അണ്ണാണിയെ കണ്ടിട്ട് ഒരു പാട് നാൾ ആയല്ലോ ' കണ്ടതിൽ സന്തോഷം😊😊😊
@issacgeorge17269 ай бұрын
ദീപ്തി മോള് മേക്കപ്പിലാണ് അതീവ സുന്ദരിയായി😂❤🎉
@laluperumbavoor78119 ай бұрын
കൊള്ളാം.... ഇത്രയും വലിയ ഫാം ആദ്യമായി കാണുകയാ...വെക്കേഷൻ ടൂർ പോകാൻ പറ്റിയ സ്ഥലം..... ഈമീനെയൊക്കെ കണ്ടിട്ട് അച്ചാച്ചി കുളത്തിലേക്ക് എടുത്ത് ചാടാത്തിരുന്നത് ഭാഗ്യം.... പിന്നെ ഫാംഓണേഴ്സിന്റെ പെരുമാറ്റവും സംസാരവും സൂപ്പർ... ❤❤❤❤
@PratheeshMulla9 ай бұрын
കുറച്ചു നാളുകൾക്ക് ശേഷം എല്ലാവരേയും ഒരുമിച്ചു കാണുവാൻ സാധിച്ചു.❤❤❤ ചെത്ത് കാരനും ആ ഫാമിനും കിടക്കട്ടെ ഒരു കുതിരപ്പവൻ🐠🐟🐬
@vaijayanthy5819 ай бұрын
മനസ്സുനിറഞ്ഞു അച്ചാച്ചി വീഡിയോയിൽ സംസാരിച്ചു, പിന്നെ അണ്ണാണി, കുഞ്ഞവാവ, കൃഷ്ണൻ ചേട്ടനേം പിന്നിൽ തള്ളി അച്ചാച്ചി kerivannille, ഗ്ലാമറിൽ ❤❤❤❤❤😂😂😂😂കീപ്പിറ്റപ്പ് അച്ചാച്ചി ❤❤❤
@Sree_raga_raj9 ай бұрын
കൊള്ളാല്ലോ സ്ഥലം😍😍അണ്ണണി കൊള്ളാം സുന്ദരൻ ആയി ദീപ്തി ചേച്ചി സൂപ്പറാ 🥰🥰
@sreeranjinisreeranjini21639 ай бұрын
മനോഹരമായ കാഴ്ചകൾ സൂപ്പർ ഹിറ്റ് വിഡിയോ😍😍😍😍😍
@sreeranjinib61769 ай бұрын
നല്ല enjoy ചെയ്യാനും relax ചെയ്യാനും പറ്റിയ സ്ഥലം ഇഷ്ടമായി❤❤
@vimalal86649 ай бұрын
എന്റെ കുട്ട്യേ,, ഒരുപാട് സന്തോഷം കിട്ടിയ വീഡിയോ,,, super 👌🥰കുട്ടികൾ നന്നായി ആസ്വദിച്ചു,,, അമലു ഇപ്പോൾ കേമിയാണ്,,, കിടു പാവം ഒരു film കണ്ട feel 🥰♥️
@varghesekurian50409 ай бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു കുട്ടിക്കാലം മുതൽ സുപരിചിതമായ സ്ഥലം
Welcome back annani... ദീപ്തി ചേച്ചി അവരോടും കഴിച്ചൊന്നു ചോദിച്ചത് കേട്ടപ്പോൾ ഒരുപാട് സന്തോഷം ഒരുപാട് നാളുകൾക്കു ശേഷം അച്ചാച്ചിയുടെ സംസാരം കേൾക്കാൻ പറ്റി 😊 പാവം കിടു കുഞ്ഞാറ്റ ചേട്ടനെ കെട്ടിയത് കണ്ടപ്പോൾ അവന്റെ സങ്കടം കണ്ടോ.. എന്റെ അമ്മുവേ 😊😊😊 അമലുന്റെ കുളി പൊളിച്ചു 😅 അണ്ണാണി സൈലന്റ് ആയി പോയല്ലോ ഇന്ന് സൂപ്പർ vedio. 👍🏻👍🏻👍🏻
@ushasree609 ай бұрын
മനസ്സ് നിറഞ്ഞു. ഇടക്ക് കൊതി വന്നു മീൻ തിന്നുന്ന കണ്ടിട്ട്.🎉
@dineshnair5118 ай бұрын
വന്നു കാണും.... നല്ല faram. പരിജയപെടുത്തിയത്തിൽ സന്തോഷം🎉🎉🎉🎉
@p.v8149 ай бұрын
നിങ്ങളെല്ലാം കൂടിയുള്ള വീഡിയോ കാണാൻ വേറെരു വൈബാ 👍🥰🥰
@SathiBaby-j1o9 ай бұрын
Achachi Deepthi Amma Annani Ammu Kunjava kidu 🎉🎉🎉🎉❤❤❤