അമ്മക്ക് നല്ല ആരോഗ്യവും, ആയുസും ഈശ്വരൻ നൽകട്ടെ. ബാബു ചേട്ടനും. നിങ്ങളൊക്കെ സന്തോഷമായി ഇരിക്കുന്നത് കാണുന്നതാണ് എന്റെ സന്തോഷം. ♥️
@valsalaunnikrishnan1023 жыл бұрын
അന്നാമ്മ ചേടത്തിടെ സ്വാദുള്ള ഈ വിഭവങ്ങൾ കഴിച്ച് കഴിച്ച് സച്ചിൻ ഒന്നുകൂടെ തടിച്ചു. അന്നമ്മ ചേടത്തി ഒരു സംഭവം ആണ്. ഒരുപാട് ഇഷ്ടം.
@littytheresamartin60663 жыл бұрын
അമ്മച്ചീനെ എന്നും ഇങ്ങനെ ആരോഗ്യത്തോടെ ഇരിക്കുന്നത് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 💗💗
@adithyasatheesh.m1586 Жыл бұрын
Litty mole
@rajeswarins29583 жыл бұрын
ഹായ് അമ്മച്ചി, പഴം നിറച്ചത് കാണാൻ സൂപ്പർ. സച്ചിൻ കുറെ തടിച്ചിട്ടുണ്ട്. ബാബു സൂപ്പർ. എനിക്ക് അമ്മച്ചിയുടെ റെസിപ്പിയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് കുടംപുളി തിളപ്പിച്ച് ചേർത്ത് തയ്യാറാക്കുന്ന മീൻകറിയാണ്. ഒരുപാട് മീൻകറി വെച്ചിട്ടുണ്ടെങ്കിലും അമ്മച്ചിയുടെ സ്പെഷ്യൽ മീൻകറിയുടെ ടേസ്റ്റ് വേറെ ലെവൽ തന്നെ. അമ്മച്ചിക്ക് ആയുരാരോഗ്യങ്ങളും സന്തോഷവും ഉണ്ടാകട്ടെ. അമ്മച്ചിയെ എനിക്ക് വളരെ ഇഷ്ടം ❤❤❤❤
@vaisakhmangalassery31023 жыл бұрын
ബാബു ചേട്ടൻ fans like
@bijukalli19843 жыл бұрын
പലഹാരം സൂപ്പർ. ഞാൻ നാളെ തന്നെ ഇത് ഉണ്ടാക്കും.. അമ്മച്ചിയുടെ മക്കളെ ...... എന്ന വിളി ഭയങ്കര ഇഷ്ടം 😘😘5:25 (കാണുന്നുണ്ട് അമ്മേ....) 5:54 (അല്ലമ്മേ 😍)
Ammacheee aa thengayil elakka pedichathum cherthal nalla taste ayirikyumo
@mAlaYaLeEsvLoG13 жыл бұрын
വീഡിയോസ് കാണും അടിപൊളിയാട്ടോ 👍💕😊 ഒന്നും ഇണ്ടാക്കില്ല ❤️😘 അടിപൊളി ഡിഷ് ❤️😘
@marymathew5813 жыл бұрын
അമ്മച്ചി അടിപൊളി. ബാബു, സച്ചിൻ കൊതിപ്പിച്ചു എന്തായാലും ഉണ്ടാക്കി നോക്കും 👌👌👌😋😋😋
@ziyanuha45303 жыл бұрын
Hm undaakiyittund super aan😋👍 Video superb ❤️
@ushusfamilyvlogs26913 жыл бұрын
Super 💯👌💕💕💕💕💕💕💕 ammachee keddipidich ummaa 💝💝💝💝💝💝💝💝💝💝💝💝
@raheemabeevi62613 жыл бұрын
Annammachiiii njan undakki super haii. Sachu Babu chetta❣️❣️❣️😍😍
@mohamedrizvan21873 жыл бұрын
എന്റെ ammachiiiii ഇന്നുണ്ടാക്കാൻ മനസ്സ് വിചാരിച്ചേ ഉള്ളൂ അപ്പോൾത്തിന് നമ്മടെ അമ്മച്ചീ റെഡി ആയെക്കണു.. ഇന്നമ്മച്ചിടെ അതേ റെസിപ്പി തന്നേ ചെയ്യുവേ ❤😘😘😘👍👍😀വലിയ thanks...💖💖
@smithamartin33853 жыл бұрын
Ammachi enthu undakkiyalum super
@pappees793 жыл бұрын
10:33സച്ചിൻ ചേട്ടൻ റെഡിയായി നിക്കാൻ തുടങ്ങി മടുത്തു 😃😂😂😂😂😆😆☺️☺️
@naseeracs26973 жыл бұрын
Ithil kurachu neyyil varutha unakkamunthiriyum cashewnut Oru eggum cherthal onnude super akum .Nan undakiyitundu
@raisamahin7033 жыл бұрын
Egg enthina😟
@remya24923 жыл бұрын
@@raisamahin703 ക്രിസ്പി ആകാൻ ചിലർ ചേർക്കും but എല്ലാവർക്കും ഇഷ്ട്ടമാകില്ല
@Alwinjoseph369993 жыл бұрын
Hi AmmA , lots of love and prayers for you and your family🙏🏻🙏🏻🙏🏻
@seenaaustin26923 жыл бұрын
സച്ചിൽ കൊതിച്ച് കൊതിച്ച് നിൽക്കുന്നത് കാണാൻ രസമുണ്ട്
@talentclips97273 жыл бұрын
Amaachiyum monum paczhackavun adipoli
@susanthomas89323 жыл бұрын
Ammachi ഞാൻ pepper chicken 🐓 ഉണ്ടാക്കി നോക്കി super ആണേ.
@susanvarghese5783 жыл бұрын
ഞാൻ ഇതുവരെ ഉണ്ടാക്കി നോക്കാത്ത ഒരു നാലുമണി പലഹാരം... ട്രൈ ചെയുന്നുണ്ട്..
@bincyjoseph87433 жыл бұрын
ഇതിൽ അല്പം avalum, നെയും കുടി മിക്സ് ചെയ്താൽ കൂടുതൽ taistanu
@prajurajan83183 жыл бұрын
ഇടക്ക് കഴിക്കുന്ന പലഹാരം superrrrrrrrrrrr tastanu ammachy
@രമണൻമോതലാളി3 жыл бұрын
ഇത് ഒരു ഒന്നോന്നര ഐറ്റം തന്നെ. കണ്ടാൽ തന്നെ അതിന്റ്റെ റേൻജ് മനസ്സിലാക്കും.😘😋
@jayarajesh6283 жыл бұрын
Super snack aanallo ammachi👌👌😋😋
@annmariyaantony64233 жыл бұрын
Ammachide big fan aanu njn Love u ammachi❤️ Sughanoo ammachikku
@darulishq15133 жыл бұрын
Adipoli അമ്മച്ചി ഇനി ഉണ്ടാക്കുമ്പോൾ തേങ്ങയും പഞ്ചസാരയും നെയ്യും ഇച്ചിരി എലയ്ക്ക പൊടി അണ്ടിപരിപ്പ് മുന്തിരി ഒക്കെ വിളയിച്ചു (ഞങ്ങൾ പണ്ടം എന്നാണ് )ഉണ്ടാക്കിയാൽ രുചി ബഹു കേമം ആയിരിക്കും അങ്ങനെ ഉണ്ടാക്കി നോക്കണേ നമ്മുടെ മലബാർ കാരുടെ ഇഫ്താർ സ്പെഷ്യൽ 😍😍
@robinsonjohnkaram76663 жыл бұрын
Very good Amachi I always watch and like all your Videos uploaded on KZbin
@sofielssapaul28123 жыл бұрын
Vannallo... ammachiyum... ammachide punnara monum.....vallatha santhosham ningale kanumbo... aa samsaram
@aminaroshni59203 жыл бұрын
ഹായ് അമ്മച്ചി .... വേഗം 1 M Subscribers ആകട്ടെ . All the best
@veenavincent6393 жыл бұрын
Njhan undaki noki..... Adipoli 😋😋👏👌
@abhiram_043 жыл бұрын
😍
@Lillykutty-md8pv3zm2t3 жыл бұрын
, ഹായ് അമ്മച്ചീ എനിക്ക് ഇഷ്ടമുള്ള പലഹാരമാണല്ലോ ഇത്
Super cooking in this old age. God bless u. Carry on your work.
@baijusanthosh80433 жыл бұрын
അമ്മച്ചിയെ കാണുമ്പോ തന്നെ മനസിന് സന്തോഷാണ് എന്തൊരു സ്നേഹത്തില് പറയുന്നേ ❤❤❤❤❤❤❤
@varghesepjparackal55343 жыл бұрын
First comment 👍👍👍
@raninair60653 жыл бұрын
ഇതുവരെ കഴിച്ചിട്ടില്ല. കണ്ടിട്ട് Super 👍👌👌👌👌😍അമ്മച്ചിയുടെ കണ്ണ് ശരിയായോ?? നന്നായി rest എടുക്കുക.
@tomylouis11113 жыл бұрын
സംഭവം അടിപൊളി 👍👍അമ്മച്ചി പഞ്ചസാരയിലും ഇത്തിരും കൂടി നല്ലത് ശർക്കരയാണെന്നു തോന്നുന്നു. 👌👌👌
@rathikapsrathikaps21723 жыл бұрын
Kanne ellam rediyayo ammachi
@sindhujayakumar40623 жыл бұрын
അമ്മച്ചിയെ....പൊളിച്ചു. ബാബു ചേട്ടാ സുഖമാണോ. നമ്മുടെ സച്ചിൻ തമ്പുരാൻ എവിടെ. സുന്ദരി അമ്മച്ചി പല്ലും സുഖമായി ഇരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.....എല്ലാവരെയും.