പറഞ്ഞ് പറഞ്ഞ് പല്ലിശേരി | Interview With Pallissery | Hema Committee Report | AMMA

  Рет қаралды 123,197

News18 Kerala

News18 Kerala

Күн бұрын

പറഞ്ഞ് പറഞ്ഞ് പല്ലിശേരി | Interview With Pallissery | Hema Committee Report | AMMA
#pallissery #pallisseryinterview #mohanlalresigned #mohanlal #ammamassresign #hemacommitteereport #malayalamfilmindustry #malayalamnews #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 153
@TheBonlessTongue
@TheBonlessTongue 19 күн бұрын
എതായാലും ഉള്ളത് ഉള്ളതുപോലെ ഇദ്ദേഹം പറഞ്ഞു. സമാധാനം.
@Jaseerakabeer-jm8yj
@Jaseerakabeer-jm8yj 3 күн бұрын
ഹേമ കമറ്റി പുറത്ത് വന്നതിന് ശേഷം ഇ കലാകാരന്മാരെ കാണുമ്പോൾ ചീമുട്ട എറിയ നാണ് തോന്നുന്നത്
@shajipaappan6312
@shajipaappan6312 19 күн бұрын
പല്ലിശേരി പറയുന്നത് സത്യമാണ്, ഒരു കാലത്ത് ഇയാളുടെ സിനിമയിൽ ഉണ്ടായിരുന്ന ഹോൾഡ് ഭയങ്കരം ആയിരുന്നു. സിനിമ നടൻമാർ എച്ചിൽ കൊടുത്ത് വളർത്തുന്ന ഫാൻസ്‌ കാർ എല്ലായിടത്തും കയറി വെളുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്
@KeeraK-h2s
@KeeraK-h2s 14 күн бұрын
ദിലീപിൻ്റെ സിനിമ ടിവിയിൽ പോലും കാണാറില്ല.
@Usercrpc148
@Usercrpc148 16 күн бұрын
ഇതു കൊണ്ടൊക്കെ ആകുമോ കല്യാണം കഴിഞ്ഞ നടിമാരെ സിനിമയിൽ അഭിനയിക്കാൻ ചില നടന്മാർ വിടാത്തത്??
@RemaDeviPV-lm7st
@RemaDeviPV-lm7st 15 күн бұрын
അതെ, ഇതുകൊണ്ടുതന്നെയാണ്,
@johnantony7341
@johnantony7341 19 күн бұрын
വിവരാവകാശ കമ്മീഷൻ റിപ്പോർട്ടിൻ്റെ പകർപ്പ് വെട്ടിമാറ്റിയ റിപ്പോർട്ടിൻ്റെ പകർപ്പ് കോടതി നടപടിയെടുക്കണം
@preethap1927
@preethap1927 19 күн бұрын
അതാണ് ഇതിലെ യഥാർത്ഥ പ്രശ്നം
@crazyman4873
@crazyman4873 18 күн бұрын
എന്തോന്ന് തേങ്ങയാടാ നീ ഈ പറയുന്നത്......?
@JunaBR-t5i
@JunaBR-t5i 18 күн бұрын
ഇയാൾ പറയുന്നതെല്ലാം കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ലെങ്കിലും പലരും റെഡ് സ്ട്രീറ്റിൽ പോകുന്നതിന് പകരമാണ് അങ്ങോട്ടേക്ക് പോകുന്നത് എന്ന് മനസ്സിലായി
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 16 күн бұрын
😢😢 സിനിമ കാണുന്നത് നിർത്തി Books Select ചെയ്ത് വായിക്കുകയാണ് ( കേൾക്കുകയോ ) ആണ് നല്ലത്❤
@saisudheesh
@saisudheesh 15 күн бұрын
ഇവൻമ്മാരുടെ കയ്യി ലിരിപ്പ് മലയാള സിനിമയെ കൊന്നു 😢
@saranyas7485
@saranyas7485 10 күн бұрын
Ath sathyam..
@valsaable
@valsaable 18 күн бұрын
നിയമത്തിന്റെ മുൻപിൽ വലിയവനും ചേറിയവനും ഇല്ല എന്ന് മനസിലാക്കണം! ❤
@kdrmakkah5510
@kdrmakkah5510 15 күн бұрын
ഇല്ലെ സത്യം പറയ്
@sachincalicut6527
@sachincalicut6527 16 күн бұрын
പെല്ലിശ്ശേരി ദിലീപിൻ്റെ അന്തകൻ
@hitha89
@hitha89 19 күн бұрын
സൂപ്പർ ✌️✌️✌️✌️✌️✌️ പരമ സത്യം.
@sajikurian9838
@sajikurian9838 19 күн бұрын
യാതൊരു വിണ്ടുവിചാരവും ഇല്ലാതെ എന്തും വിളിച്ചു പറയുന്ന ഒരു മാന്യ വ്യക്തിയെ ഒരു മുഖ്യധാര മാധ്യമത്തിൽ തന്റെ അഭിപ്രായം പറയാൻ വിളിക്കുമ്പോൾ പോതുജനം എന്താണ് മനസിലാക്കേണ്ടത്
@Talk_To_The_Hand
@Talk_To_The_Hand 19 күн бұрын
news18 alle ithalla ithinappuravum nadakkum..
@Satya_4870
@Satya_4870 19 күн бұрын
Idheham ithinu munpu paranjathokke ippo sathyamanennu alle puthiya karyangal velivakkunnath....
@tomasjimi4420
@tomasjimi4420 19 күн бұрын
Your comment is super comedy 😅 But ചിലിമക്കാർ ഉം k ദാസൻ പൊളിറ്റിക്സ് ടീമും ഒക്കെ ആരോടും ഒരു പ്രതിബദ്ധതയും ഇല്ലാത്ത selfish കൂട്ടങ്ങൾ ആണ് 100%
@shijumeledathu
@shijumeledathu 19 күн бұрын
EE PARAYUNNA THAAN POLUM MARUNADAN, KARMA, ABC POLULLA MANJA MADHYAMANGAL KAANUNNA VYAKTHI ALLEY?
@RahulRAM11111
@RahulRAM11111 18 күн бұрын
അയാൾ പറഞ്ഞത് സത്യമാണെന്ന്
@benjaminbellarmin2212
@benjaminbellarmin2212 18 күн бұрын
താൻ പറയുന്ന ആ ഒരു ശതമാനം നടക്കുന്ന പീഡനം ആണ് ഇപ്പൊ ടോപ്പിക്ക്, അല്ലാതെ രണ്ടു പേര് സമ്മതത്തോടെ ചേരുന്നതിനെ കുറിച്ച് ഇവിടെ വിളമ്പേണ്ട ആവശ്യം ഇല്ല ?
@user-ib7rc2tb7l
@user-ib7rc2tb7l 19 күн бұрын
മുൻപത്തെ ധൈര്യം പല്ലിശേരിക്കില്ലാത്തതു പോലെ.
@KannanKannan-m8x
@KannanKannan-m8x 19 күн бұрын
ഇയാൾ പായുന്നത് കേട്ടു കുളിരു കൊള്ളുന്ന ഒരു അവതര മലവണം 😂
@HealthMoneyPeace
@HealthMoneyPeace 9 күн бұрын
Angeru paranjth ulla karyam ayakondu curiosity ayathakumm
@vidyachathoth8207
@vidyachathoth8207 18 күн бұрын
Very valid points. When the reigns of cinema shifted to the hands of actors, everything changed for the worse.
@KannanKannan-m8x
@KannanKannan-m8x 19 күн бұрын
പീഡനം ഗ്ലോറിഫയ് ചെയ്യുന്നു.... രണ്ട് പേർക്ക് സുഖം ഇല്ലേ എന്ന്... എന്ത് മലവണം ആണ് ഇത്...😂😂
@basics7930
@basics7930 18 күн бұрын
പീഡനത്തെകാൾ കൂടുതൽ കിടന്നു കൊടുത്തതാണ്...😮
@cmntkxp
@cmntkxp 16 күн бұрын
കൂടുതല് വ്യഭിചരം
@dadsdads3276
@dadsdads3276 15 күн бұрын
എങ്ങനെയാടോ പീഡനമാകുന്നത്. സിനിമ വേണ്ടാന്നു വച്ചാൽ പോരെ
@HealthMoneyPeace
@HealthMoneyPeace 9 күн бұрын
Sathythil cinemayil 80% percent nadannth angeru paranjepole vepicharam anu
@Milano1384
@Milano1384 18 күн бұрын
You are not correct Pallissery, it is still abuse. നമ്മുടെ ഇടയിലെ ഉയർന്ന ബുദ്ധിയുള്ളവർ പോലും വഞ്ചിക്കപ്പെടാം. പിന്നീട് അവർ അത് തിരിച്ചറിയുമ്പോൾ, അവർക്ക് അതിനെ ദുരുപയോഗം എന്ന് വിളിക്കാം. അല്ലാതെ അതിനെ എന്ത് വിളിക്കും? തെളിയിക്കാൻ പ്രയാസമായിരിക്കും. എന്നാൽ അതൊരു ദുരുപയോഗമായിരുന്നു എന്നതാണ് സത്യം. ഇവിടെ നിങ്ങളുടെ അറിവില്ലായ്മ നിങ്ങളുടെ സമ്മതമായി കണക്കാക്കപ്പെട്ടു. എന്നാൽ അവർ നിങ്ങളെ വഞ്ചിക്കുന്നുവെന്ന് നിങ്ങൾക്കറിയാമെങ്കിൽ, നിങ്ങൾ അത് സമ്മതിക്കുമോ? അതുപോലെ, ഒരു സ്ത്രീക്ക് താൻ വഞ്ചിക്കപ്പെട്ടുവെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ, ആ കേസിലെ ലൈംഗികത ഒരു ദുരുപയോഗമായി മാറും. തീർച്ചയായും അത് നിർബന്ധിത ദുരുപയോഗമായിരുന്നു, അത് അവർക്ക് സമയബന്ധിതമായി തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇവിടെ ബലപ്രയോഗം വരുന്നത് ബുദ്ധിയുടെ മേൽശക്തിയിൽ നിന്നാണ്.
@arunsekhara4895
@arunsekhara4895 19 күн бұрын
ഇനി മാധ്യമങ്ങൾ കേരളാ പത്രപ്രവർത്തക യൂണിയനിൽ വന്നിട്ടുള്ള പരാതികളും രെജിസ്റ്റർ ചെയ്ത് കേസുകളും ചർച്ച ചെയ്യട്ടെ
@rileeshp7387
@rileeshp7387 19 күн бұрын
ധാർമികത മാധ്യമങ്ങൾക്ക് ബാധകം അല്ല
@AjeshP-r9w
@AjeshP-r9w 18 күн бұрын
A​@@rileeshp7387
@KannanKannan-m8x
@KannanKannan-m8x 19 күн бұрын
ഈ വിഡിയോ ഇട്ടു ലൈക്‌ മേടിക്കാം എന്ന് വിചാരിച്ച ന്യൂസ്‌ 18 ഡയറക്ടർ നെ സമ്മതിച്ചു...😂... ഇവന് അടുത്ത വർഷത്തെ മികച്ച അവതരത്തിനുള്ള അവാർഡ് കൊടുത്തേക്ക് 😂😂
@anna-ir3gv
@anna-ir3gv 19 күн бұрын
Wayanad durandathekkal valya durandam ennu paranju wayanadu incident ne nisaaravalkarichathu seriyayilla ... Athinekkal valuthalla ithonnum
@Parisianmallu
@Parisianmallu 18 күн бұрын
Sukhumari 🎉
@meghaa3819
@meghaa3819 3 күн бұрын
😮😮😮😮😮😮 reallllyyy???? She is portrayed as a divine lady amongst us
@asd77691
@asd77691 19 күн бұрын
Did he just said its bigger than waynad issue???
@lalyrajan8108
@lalyrajan8108 18 күн бұрын
News 18 nte nilavaaram iyale interview nu vilichathilude manasilayi
@hariprem5727
@hariprem5727 19 күн бұрын
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
@007vikatan
@007vikatan 13 күн бұрын
Airport artist - Heart brand oil advertisement lady.
@vamu19
@vamu19 15 күн бұрын
Consent is given expecting some return, not getting return can lead to complaints of molestation
@vijayanGp
@vijayanGp Күн бұрын
ഏത് കൊമ്പൻ ആയാലും വിനിരിക്കും. അതലോക നീയമം. അതൊന്നും വാർത്ത ആകില്ല..... 😘😘😘😘
@SudhaKumari-tk6gx
@SudhaKumari-tk6gx 19 күн бұрын
❤❤❤p̊ål̊l̊i̊s̊e̊r̊i̊j̊i̊❤❤❤
@ramanbalakrishnanthrippuna9079
@ramanbalakrishnanthrippuna9079 14 күн бұрын
Der Mr: Pallisery, we are executive com members in the year 1973- 76. Adv Balakrishnan T R. Alapad.
@Shaf-dv2po
@Shaf-dv2po 18 күн бұрын
Wayanadinekal valya durandhamo idho 😢🙆‍♀️🙏onn avasanipikadey
@shynamc2180
@shynamc2180 2 күн бұрын
അപ്പോ എല്ലാ നായികമാരും വളർന്നത് ഇങ്ങിനാണ് എന്ന് 😮
@phailinconsultancy3874
@phailinconsultancy3874 16 күн бұрын
ഷക്കീലയുടെ ഒരു ഇൻറർവ്യൂ കൂടി പ്രതീക്ഷിക്കുന്നു
@axabalan6386
@axabalan6386 15 күн бұрын
വന്നല്ലോ കണ്ടില്ലേ 🙄
@rileeshp7387
@rileeshp7387 19 күн бұрын
വേണു ബാലകൃഷ്ണൻ ഇപ്പൊ എത് ചാനലിൽ ആണ്
@himamohan1322
@himamohan1322 15 күн бұрын
24 il alle
@ManojKumar-dr6kc
@ManojKumar-dr6kc 19 күн бұрын
Trivandrom director is priyadarsan?
@pushpajohn8718
@pushpajohn8718 13 күн бұрын
Sir. Sunil. Sir. What. Can. We. Do njangel. Eetu. Tharathil. Praverthikkanam. Evane. Chair. L. Kayatti. Iruthia. Nammel. Thanne. Prethikarikkanam. Athinoru. Vazhi. Kaamenam. Big. Salute. Sunil
@mohanchattikkal9730
@mohanchattikkal9730 15 күн бұрын
Adjustment. thats. Only. .no problem
@vanajam545
@vanajam545 16 күн бұрын
Athe newsflooril kathirikkunnu. Ithe poleyulla varthakal kelkkan.ancharanu parayunnathu. Kashtam.
@sarithas5337
@sarithas5337 12 күн бұрын
Which t.drum director is he talking about?
@user-dt1rs2or8m
@user-dt1rs2or8m 15 күн бұрын
കോപ്പ് old filim culture വളരേ മോശം അണ് പിന്നേ ഈ പറഞ്ഞ ഡയറക്ടേഴ്സ് ൻ്റെ ഫീലിം ഫുൾ റേപ്പ് സീൻ ഉണ്ടല്ലൊ മാത്രമല്ല പ്രൊഡ്യൂസ director ഇവർ സ്ത്രീ കളെ ഉപയോഗിക്കില്ലേ പിന്നേ ഇന്നത്തെ ഫിലിം കാരവൻ ഉളളത് എന്ന പ്രശ്നം എല്ലാവരും വെള്ളവും കഞ്ചാവും പെണ്ണും അ ല്ലാലോ ഇനി ചെയ്യേണ്ടത് പെണ്ണുങ്ങൾ സ്വന്തമായി ഫിലിം എടുക്കട്ടെ ആണുങ്ങൾ സ്വന്തമായ്മായി ഫിലിം എടുക്കട്ടെ പ്രശ്നം തീർന്നില്ലേ പിന്നേ ഇയാള് പറഞ്ഞ ഒന്നിലധികം ടൈം ഓരു നടൻ്റെ കൂടെ അഭിനയിച്ച എല്ലാ നടിമാരും കളിചിട്ടുണ്ട് എന്നു അടച്ച് ആക്ഷേപിക്കുന്നത് മോശമായി പോയി ഉർവശി,മേനക, സ്നേഹ,shofana,കാർത്തിക...... എന്തോനാ ഇത്
@husainhimami1045
@husainhimami1045 18 күн бұрын
എല്ലാ രംഗത്തും ഉണ്ട് എന്ന് പറഞ്ഞു ഒഴിയാൻ പറ്റുമോ
@KannanKannan-m8x
@KannanKannan-m8x 19 күн бұрын
ചേട്ടൻ അടുത്ത വീഡിയോ ഇടുബോൾ ആദ്യം അവിടെ ഉള്ള വല്ല ലേഡീസ് സ്റ്റാഫ്‌ നേ കൊണ്ടേ മോഡറേറ്റ ചെയ്യണം.... അപ്പോൾ ഇത് പൊലുള്ള വ... വീഡിയോ എടുത്തു അവർ വല്ല തോട്ടിൽ എറിയും... 👊👊
@marykutty5728
@marykutty5728 16 күн бұрын
മരിച്ചു പോയ പിമ്പ് ചേച്ചി 😂😂😂എന്റെ പൊന്നോ, സമ്മതിച്ചു 😂😂
@JiGeo
@JiGeo 19 күн бұрын
This happens in every field. This is nothing new for movie world. Why is this so important for media ???
@thegoodgirl3382
@thegoodgirl3382 18 күн бұрын
This happens in corporate? When a woman gets a job she's told by HR to sleep with him or whoever higher authorities are? This is exactly what's wrong with the world thinking women are in higher positions because of sexual favors and not their talent. This happens only in cinema because it doesn't need any educational qualifications. There's no fixed criteria for being an actor, so women are expoilted to the max and that has to stop. What you said is extremely problematic.
@djodiyan
@djodiyan 19 күн бұрын
ആലോചിച്ച് ആലോചിച്ച് ഒരു വഴിക്കായി
@shameerarakkal8303
@shameerarakkal8303 18 күн бұрын
മലയാള സിമിയിലെ മഞ്ഞ പത്രം അതായിരുന്നു പല്ലിശേരി
@Jaseerakabeer-jm8yj
@Jaseerakabeer-jm8yj 3 күн бұрын
രണ്ട് പ്രമുഖരും ഇതിൽ പെടുമോ
@AniFunMat
@AniFunMat 19 күн бұрын
Iyal parayunnathu sheriyalle
@basics7930
@basics7930 18 күн бұрын
💯
@sandrosandro6430
@sandrosandro6430 13 күн бұрын
നടൻമാര് കിടക്കാൻ നേരം ജനാലയ്ക്കൽ പല്ലിശേരിയുണ്ടോ എന്ന് നോക്കാൻ സ്പെഷൽ സെക്യൂരിറ്റിയെ ഏർപ്പെടുത്തുമെന്നാ കേട്ടിട്ടുളളത്🤣 ഇയാൾ യഥാർത്ഥ ഞരമ്പൻ ആയതോണ്ട് പറയുന്നതിൽ പലതും സത്യമാകാൻ ഇടയുണ്ട്
@joycekurian884
@joycekurian884 16 күн бұрын
Nonsense - the girls are coming out. They have suppressed their pain.
@MichiMallu
@MichiMallu 16 күн бұрын
പല്ലിശ്ശേരി സാർ പോലും, ഇവനെയൊക്കെ ജഗതി പറഞ്ഞത് പോലെ സാർ എന്നല്ല ഒരക്ഷരം മാറ്റിയാണ് വിളിക്കേണ്ടത്!
@cmntkxp
@cmntkxp 16 күн бұрын
ഉമ്മൻ ചാണ്ടി യേ വെറുതെ വീടടെ
@KarthikTg-s9i
@KarthikTg-s9i 19 күн бұрын
🔥🔥🔥
@crazyman4873
@crazyman4873 18 күн бұрын
15:33 അതുകൊണ്ടാണ് മോഹൻലാലിന്റെ കൂടെ പിന്നെ സംയുക്ത അഭിനയിക്കാത്തത്...
@jeesonpaul165
@jeesonpaul165 17 күн бұрын
നന്ദിനിയും
@crazyman4873
@crazyman4873 17 күн бұрын
@@jeesonpaul165 അതെന്നേേേേേേ......! 😂😂😂😂😂😂
@rajendrannair6804
@rajendrannair6804 17 күн бұрын
ഉർവശി അല്ല ശാരദയായിരുന്നു കമ്മിറ്റിയിൽ.
@SivarajanccCc
@SivarajanccCc 18 күн бұрын
പല്ലിശ്ശേരി ഒരു കോമാളി ആണെന്ന് ആലോയിക്കണം 😂😂😂
@AimOnlineMarketingCo
@AimOnlineMarketingCo 12 күн бұрын
Bring chekuthan hes right ❤
@ajichandran8681
@ajichandran8681 19 күн бұрын
B നിലവറ എന്ന് തുറക്കും 🤪
@keralacitizen
@keralacitizen 19 күн бұрын
കാർത്തിക - ലാൽ
@sschannel7193
@sschannel7193 19 күн бұрын
Perum perumayullavar kuttam chaythal avareyum sikshikkanam
@mm3793
@mm3793 13 күн бұрын
അമ്മ നടി ആരാണ്.?
@sujigeorge4417
@sujigeorge4417 19 күн бұрын
Urvashi alledo.. Sharadha
@Salim12350
@Salim12350 13 күн бұрын
ഇയാളും ആവുന്ന സമയത്തു പെൺകുട്ടികളുടെ ഗുഹ്യഭാഗം കാണിക്കുന്ന തരത്തിൽ ഉള്ള ഫോട്ടോ എടുത്തു സിനിമ മാഗസിനുകളിൽ ചാൻസ് കൊടുക്കാൻ വേണ്ടി recommend ചെയ്തു ഇട്ടിട്ടുണ്ട്.പക്ഷെ ആരും ക്ലിക്ക് ആയില്ല. അതിനൊക്കെ ഇങ്ങേർക്കും പ്രയോജനം കിട്ടിയിട്ടുണ്ടാകും.
@jithu411
@jithu411 13 күн бұрын
ഹൈദ്രോളി OLD വേർഷൻ
@AimOnlineMarketingCo
@AimOnlineMarketingCo 12 күн бұрын
Never ever ഞാൻ 1977 മുതൽ കേട്ടു വളർന്നത് നൊക്കി നോക്കൂ ആരൊക്കെയോ അപ്പൊ airport ൽ നിന്നപ്പോൾ തരികിട & സെറ്റപ്പ് ഉണ്ടല്ലോ അത് മലയാളികൾ 99% ആൾക്കാറ്ക്കും അറിയാം
@jubinshahna9710
@jubinshahna9710 18 күн бұрын
😊
@paruskitchen5217
@paruskitchen5217 17 күн бұрын
pally sir 😅😂😊😭
@jose-qb6zm
@jose-qb6zm 15 күн бұрын
Lohitadasine patti enthaanu parannathu. Evidaanu ayalkkethire case.
@user-lw6yf2qw1q
@user-lw6yf2qw1q 18 күн бұрын
ഏതായാലും ഇയാളുടെ കാര്യം കൂടി ഒന്നാലോയ്ക്കണം ഇയാൾക്ക് പലരും ഇൻ്റർവ്യൂ കൊടുത്തില്ലെന്നത് ആലോയ്ക്കണം ഇയാളെ പലരും കാരവനിൽ കയറ്റിയില്ലെന്നും ആലോയ്ക്കണം
@anascmanascm5605
@anascmanascm5605 19 күн бұрын
🙄🙄🙄
@rajmohan2767
@rajmohan2767 19 күн бұрын
പല്ലിയണ്ണന് ഇതുവരെ ഒന്നും കിട്ടിയിട്ടില്ലേ?
@ushamenonmahe7417
@ushamenonmahe7417 13 күн бұрын
മായാ ലോകം
@jamsheerapdy
@jamsheerapdy 15 күн бұрын
Eda amma nadi😮
@AbdulMajeed-jp4vn
@AbdulMajeed-jp4vn 16 күн бұрын
रनजित का सामान नहीं ऊटता नही करको सुना
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA 19 күн бұрын
🙏🙏🙏🙏🙏 സത്യസന്ധന്റെ മാർഗം സുരക്ഷിതമാണ്. വഴിപിഴയ്ക്കുന്നവൻ പിടിക്കപ്പെടും. തെറ്റിനു നേരെ കണ്ണടയ്ക്കുന്നവൻ ഉപദ്രവം വരുത്തി വയ്ക്കുന്നു. ധൈര്യപൂർവം ശാസിക്കുന്നവനാകട്ടെ, സമാധാനം സൃഷ്ടിക്കുന്നു. നീതിമാന്മാരുടെ അധരം ജീവന്റെ ഉറവയാണ്; ദുഷ്ടന്മാരുടേതോ അക്രമത്തെ മൂടിവയ്ക്കുന്നു. വിദ്വേഷം കലഹം ഇളക്കിവിടുന്നു; സ്നേഹമോ എല്ലാ അപരാധങ്ങളും പൊറുക്കുന്നു. സുഭാഷിതങ്ങൾ 10:9-12 🙏🙏🙏🙏🙏
@Sanu-xk5lb
@Sanu-xk5lb 19 күн бұрын
ആ... ബെസ്റ്റ്...😂😂😂😂
@rahulrnair1821
@rahulrnair1821 18 күн бұрын
Muthu chipi... Kada... Ithoke allee mapara nigalude udesham...
@ulfricstormcloak8241
@ulfricstormcloak8241 18 күн бұрын
This man hides more than he speaks😂
@chethaspriya9921
@chethaspriya9921 13 күн бұрын
കമ്പി കഥകള്‍ by News 18 Kerala
@VenuGopal-qi7jp
@VenuGopal-qi7jp 15 күн бұрын
He is sadist pallissery is fantancy
@user-ib7rc2tb7l
@user-ib7rc2tb7l 19 күн бұрын
അപ്പോൾ പ്രമുഖർ ചക്കപ്പഴം പോലെ ആകർഷകം ആണെന്നാണോ പറയുന്നത്
@anilkumarv6550
@anilkumarv6550 19 күн бұрын
Iyal udayip nde Rajav 😂
@rajmohan2767
@rajmohan2767 19 күн бұрын
എല്ലാം ആലോചിച്ചു. ഇനി എന്തെങ്കിലും ആലോചിക്കാൻ😂
@Pplus972
@Pplus972 19 күн бұрын
ദിവസേന 4 കളികൾ
@rileeshp7387
@rileeshp7387 19 күн бұрын
ദിലീപിൻ്റെ കേസിന് ശേഷം ഇറങ്ങിയ ആദ്യപാഠം വിജയം ആയിരുന്നു നല്ല പടം ഇറങ്ങിയാൽ വീണ്ടും വിജയിക്കും
@sschannel7193
@sschannel7193 19 күн бұрын
Industry onnum nasikkilla, puthiya nadanmar varatte
@BrothersLoveS
@BrothersLoveS 19 күн бұрын
Vaa thurannale vrithikede mathram parayenna manushan
@sasikrishnan783
@sasikrishnan783 17 күн бұрын
Ee alkarumayi pls janakeeyanaya umman chandi sirinte peru compare cheyaruthe
@truthmask7396
@truthmask7396 19 күн бұрын
Moodesh - 2 Break Babu - 2 Sexdik - 2 JayaPurya - 1 Peniyananpila Raju - 1 Boobs Raj - 1 Sexkumar Menon - 1 Tullusidas - 1 Penjith - 1 Porn Khan - 1 Alansier XXX - 1 😂😂😂
@sumodbdaniel
@sumodbdaniel 15 күн бұрын
😂😂
@AnoopKumar-sp6wp
@AnoopKumar-sp6wp 18 күн бұрын
മമ്മൂട്ടിയും ഇങ്ങനെ തന്നെ കണ്ണ് അടച്ചു....😂 പാൽ കുടിക്കുന്നു.....
@MikeVijayan-2.0
@MikeVijayan-2.0 17 күн бұрын
ഹിക്ക മാന്യൻ ആണ് 😆😆😆
@rajanraju9944
@rajanraju9944 19 күн бұрын
Onnu poodaaa
@balant.v1862
@balant.v1862 12 күн бұрын
❤ മാമയാണ്?
@daneyraju8433
@daneyraju8433 15 күн бұрын
Ithrem tharam thaazhaan engane media ku pattum... sex and sexuality oraalude eetavum private karyam aan...ath content aakaan athrem tharam thaan poyo...ee thendi 40+ years thund paranjum ezhuthiyum jeevicha nikrishtajeevi aan...iyaalk engane oraalude private karyangalil abhiprayam parayaan pattum...
@anniejames5545
@anniejames5545 15 күн бұрын
L
@shyjupg
@shyjupg 18 күн бұрын
Please don't support malayalam movies
@jose-qb6zm
@jose-qb6zm 15 күн бұрын
Appol cinemakkarellam street dogs analle ammayeyum pengaleyum ozhichu...
@kaicos7478
@kaicos7478 19 күн бұрын
അപ്പൊ... മോഹൻലാലും, മമ്മൂട്ടിയും ചക്കര കുടമാണല്ലേ
@preethuu9625
@preethuu9625 19 күн бұрын
🤢
@abdu0077
@abdu0077 17 күн бұрын
Pallisheri
@nithinrajk7186
@nithinrajk7186 19 күн бұрын
Enth Myrokke aanu iyaal vilich parayunnath.
@nkgnkg4990
@nkgnkg4990 19 күн бұрын
Ivanu thalakku suagam ille?Bring someone with some basic standard.44 years he never learned anything.
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 10 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 123 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 10 МЛН