പണം തരാമെന്ന് പറഞ്ഞ് വിളി | ഈ തട്ടിപ്പില്‍ വീഴല്ലേ...| Justice Kemal Pasha

  Рет қаралды 16,973

The Prime Witness

The Prime Witness

Күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 56
@nalininarayanan6485
@nalininarayanan6485 18 күн бұрын
മറുപടി സൂപ്പർ 🙏
@skariyamj881
@skariyamj881 18 күн бұрын
തീക്കട്ടയിൽ ഉറുമ്പരിച്ചു തുടങ്ങിയാൽ പിന്നെ കരിക്കട്ടയുടെ സ്ഥിതി എന്താകും. സർ ഈ വീഡിയോ ചെയ്തത് സാധാരണ ജനങ്ങൾക്ക് ഒരു മുൻകരുതൽ ആകും. താങ്ക്സ് സർ 🙏🙏🙏
@abukm9483
@abukm9483 18 күн бұрын
ഇത്കൊല്ലക്കുടിയിൽ സൂചി കച്ചവടത്തിന് വന്ന പോലെ ആയി പോയി, Sir ആരെന്ന് അറിയാതെ അയച്ചതാവും.
@SubinJoy-j7g
@SubinJoy-j7g 18 күн бұрын
Very good sir
@georgeantony3383
@georgeantony3383 18 күн бұрын
തീ കട്ടയിൽ ഉറുമ്പ് അരികകുനോ. മാർപാപ്പയേ വേദ ഉപദേശം പഠിപപികകുനനു, മുസിലാരേ ഓതത് പഠിപ്പികകുനനു.
@babujose6490
@babujose6490 18 күн бұрын
ലോകത്തിൽ ഏറ്റവും പറ്റിക്കാൻ പറ്റുന്ന ഒരുവിഭാഗം മലയാളികൾ ആണ്, 100% സാസരത 😂😂😂
@johnsab1000
@johnsab1000 18 күн бұрын
Sir , you are my hero.
@jjvlogges799
@jjvlogges799 18 күн бұрын
നല്ല ആശാന്റെഅടുത്ത മോള്ടെ 🙏🙏🙏
@Rajesh.Ranjan
@Rajesh.Ranjan 18 күн бұрын
I have received many messages like lottery, charity and businesses.... etc.But i'm fully aware of it.
@pkindia2018
@pkindia2018 18 күн бұрын
പത്തിരുപത് വർഷമായി തുടരുന്ന തട്ടിപ്പ് ആണിത്!
@salimnalloor8324
@salimnalloor8324 17 күн бұрын
പണി പാലും വെള്ളത്തിൽ കിട്ടും....... നീതിബോധത്തോടാണ് ഇവന്റെയൊക്കെ കളി.. SIR അങ്ങിനെ സൈബർ സെല്ലുമായി ബാക്കി ന്ധപ്പെടുമെന്ന് കരുതുന്നു
@georgeayichanparambil4291
@georgeayichanparambil4291 18 күн бұрын
Good information❤❤Thanks❤❤
@bobanmathew6919
@bobanmathew6919 17 күн бұрын
Very good advice,Sir thks.❤
@shajipaul312
@shajipaul312 18 күн бұрын
Sir big salute 👍👍👍👍
@josemanjali5693
@josemanjali5693 18 күн бұрын
very good...wellsaid
@vijaykthl2325
@vijaykthl2325 18 күн бұрын
സാറിൻറെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ തീർച്ചയായിട്ടും അത്തരത്തിലൊരു തട്ടിപ്പിൽ വീഴുന്നു പോകുമായിരുന്നു കാശ് പോകുമായിരുന്നു
@Userty-t2h
@Userty-t2h 18 күн бұрын
എന്താ എല്ലാരും പൊട്ടന്മാരാണോ
@mohammedkunju1806
@mohammedkunju1806 18 күн бұрын
Good Information.
@arunraj2958
@arunraj2958 18 күн бұрын
BIG SALUTE SIR.
@algamer5215
@algamer5215 18 күн бұрын
സാർ വിചാരിച്ചാൽ അവളെ അറസ്റ്റ് ചെയ്ത് ഇന്ത്യയിൽ കൊണ്ടുവരാൻ പറ്റില്ല, പോലീസ് കംപ്ലൈന്റ്റ് കൊടുത്തതിനു ശേഷം അവരെ അറസ്റ്റ് ചെയ്യാനുള്ള വഴി തേടുക
@saidalavinellikottil2265
@saidalavinellikottil2265 18 күн бұрын
എനിക്കും നേരത്തെ ഇതു വന്നിരുന്നു
@johnytp8694
@johnytp8694 18 күн бұрын
സാറെ എന്റെ 2.5 ലക്ഷം പോയി, വിദേശ നമ്പർ ആയിരുന്നു
@thomasmathew3214
@thomasmathew3214 18 күн бұрын
Good message to all people
@sreedevimani498
@sreedevimani498 17 күн бұрын
തീക്കുള്ളി കൊണ്ട് തല ചൊറിഞ്ഞു
@johnsaley5087
@johnsaley5087 17 күн бұрын
ഇതു പോലെ എനിക്ക് പലതവണ വന്നിട്ടുണ്ട്. ആ നിമിഷം തന്നെ ഞാൻ ആ message delete ചെയ്യും കാരണം അറിയാതെ പോലും അതിൽ click ചെയ്യാതിരിക്കാൻ.
@fasilkilimanoor1451
@fasilkilimanoor1451 17 күн бұрын
Sir, ഇത് സർവ സാധാരണമായി മിക്കവര്ക്കും വരുന്ന ഒരു message ആണ്. എനിക്ക് ഇങ്ങനെ ഒരു message ആദ്യമായി വന്നത് 10 വർഷങ്ങൾക്കു മുൻപാണ്. അതിനു ശേഷം രണ്ടോ മൂന്നോ തവണ വന്നിട്ടുണ്ട്. അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളഞ്ഞിട്ടും ഉണ്ട്.
@Beth-haran3744
@Beth-haran3744 18 күн бұрын
എനിക്കും ഇത് പോലെ ഉള്ള ഓഫർ വന്നിട്ടുണ്ട് സാർ
@SuhaibKp-w4d
@SuhaibKp-w4d 17 күн бұрын
Dear sir thangaluday yalla video vum valaray prayoganam chayyunnu
@JamesThomas-xt8rw
@JamesThomas-xt8rw 18 күн бұрын
I had this kind of incident By the grace of I have saved
@krishnakumarap7572
@krishnakumarap7572 18 күн бұрын
Very relevant
@krishnaniyer7290
@krishnaniyer7290 18 күн бұрын
This has been going on for quite sometime many people hv fell into this trap and lost money even some of the highly qualified are victims to this trap
@user-nh9qr4td5x
@user-nh9qr4td5x 18 күн бұрын
എത്ര യോ വർഷം ആയി തുടരുന്ന തട്ടിപ്പ് ആണ്. പുതിയത് ഒന്നും അല്ല
@user-fn6nu3ix8u
@user-fn6nu3ix8u 18 күн бұрын
Sir eppo streekalku full neyamavum enthu chayana. Family courtyil poyal kanam sir stree Kal kalla case koduthu jeevetham nashepekunathu.cash nu vendy bharthakan maruday peryil kalla case koduthu cash pedechondu pokan.ethonnum arum kanunellalo sir .
@sevenstars8196
@sevenstars8196 17 күн бұрын
സർ ഇത്തരക്കാരെ കയ്യോടെ പിടിക്കാനുള്ള അവസരം കളയരുതായിരുന്നു. താങ്കൾക്ക് അതിനുള്ള മാർഗവും അറിയാമല്ലോ?
@mathewpothenvarghese6989
@mathewpothenvarghese6989 17 күн бұрын
Daily, we are getting 100 calls & SMS in the same , but all ignore.
@shrpzhithr3531
@shrpzhithr3531 18 күн бұрын
ഇതുപോലെ ഒരുപാട് മെസ്സേജ് ഇടക്ക് വരാറുണ്ട് അവസാനം വരെ ചാറ്റ് ചെയ്യും അവസാനം സൂപ്പർ ചീത്ത മെസ്സേജ് അയക്കും അതോടെ ശുഭം..
@Vishnuputhri
@Vishnuputhri 18 күн бұрын
തീ കനലില്‍ ... ഉറുമ്പ് അരിക്കുന്നോ??
@jithinjosevj385
@jithinjosevj385 18 күн бұрын
😁😁😁😢
@fantasia5236
@fantasia5236 18 күн бұрын
ഇത് ഒരു 25 വർഷം മുൻപത്തെ തട്ടിപ്പാ...
@thomasmathew1820
@thomasmathew1820 18 күн бұрын
സാറേ ഇതേ രീതിയിൽ എനിക്ക് ലഭിച്ചിരുന്നു ഞാൻ എന്റെ സുഹൃത്തുക്കൾക്ക് പലർക്കും കൈമാറി ഈ തട്ടിപ്പിൽ വീഴാതിരിക്കുവാൻ സൂക്ഷിക്കുക,അവർ ആവശ്യപ്പെടുന്നത് നമ്മുടെ ഇമെയിലെ ബാങ്ക് അഡ്രസ്സ് മുതലാവുകയാണ് അതിലേക്ക് ഈ ചാരിറ്റി ഫണ്ട് അവരുടെ ട്രാൻസ്ഫർ ചെയ്യും എന്നിട്ട് ഇന്ത്യയിൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു
@Joe-d8g
@Joe-d8g 18 күн бұрын
This is how fishing is done ! Put a live bait on the hook ! Most fishes will take it 😂😂
@Rajesh.Ranjan
@Rajesh.Ranjan 18 күн бұрын
Phishing, not fishing.
@vijayana43
@vijayana43 18 күн бұрын
😮😮😮😮😮
@advgpanilkumar4339
@advgpanilkumar4339 18 күн бұрын
😅😅😅
@caabrahamvadasserilphilip8133
@caabrahamvadasserilphilip8133 18 күн бұрын
I have received seweral emails from overseas for charity purposes provided i open a joint account with the person so that money will be transferred. to that account
@jacobjoseph2005
@jacobjoseph2005 18 күн бұрын
It's an old trick. Once you send the details they will ask for a token amount to process the funds. This is mostly from African countries.
@ThomasMathew-kx9bn
@ThomasMathew-kx9bn 18 күн бұрын
എനിക്കും വന്നിട്ടുണ്ട്. ഞാൻ പറഞ്ഞു നീ ആഫ്രിക്കകാർക്കും ബംഗ്ലാദേശുകാർക്കും കൊടുക്കുക. അതു കഴിഞ്ഞു ഡിലീറ്റ് ചെയ്തു.
@bijuk8124
@bijuk8124 18 күн бұрын
❤😂😂😂
@vijayanpillai80
@vijayanpillai80 18 күн бұрын
സാറേ ഇതൊക്കെ സാമാന്യ ബോധം ഉള്ളവർക്ക് അറിയാം സാറിനെപ്പോലെ പയങ്കര വിവരം ഉള്ള മഹാൻ മാർ ആണ് ഇതിൽ വീഴുന്നത്.
@AbdulAzeez-cc5je
@AbdulAzeez-cc5je 15 күн бұрын
ഒന്നു പോ കാക്കാ ; ഇതൊക്കെ നാടുകാർക് ഒരു 10 കൊല്ലത്തിനു മേലെ ആയിട്ടു അറിയാവുന്ന ടോപ്പിക്ക് ആണ് ; മൊബൈൽ സർവത്രികമാവുന്നതിനു മുൻപ് ഈമെയിലിൽ ആയിരുന്നു മെസ്സേജ് വരാറ് ; ഇയാൾക്കു ഇത്‌ ഇപ്പോഴാണ് കിട്ടുന്നതും അറിയുന്നതും. 😂😂😂
@Ramachandran-t8x
@Ramachandran-t8x 18 күн бұрын
എനിക്കും കിട്ടി 10 million dollars.
@apvjn23
@apvjn23 13 күн бұрын
ഒന്ന് പോ ഉവ്വ
@user-lp5fn1qd2b
@user-lp5fn1qd2b 18 күн бұрын
ഒരു കാര്യം സാറേ ഇന്ത്യയിൽ ഇതുപോലെ പറ്റിച്ചു കൊണ്ടിരിക്കുന്നത് മലയാളികളെയാണ് കൂടുതലും ടാർഗറ്റ് ചെയ്യുന്നത് പക്ഷേ എന്നിട്ടും മലയാളികൾ പഠിക്കുന്നില്ല
@SubinJoy-j7g
@SubinJoy-j7g 18 күн бұрын
Very good sir
So Cute 🥰
00:17
dednahype
Рет қаралды 47 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,2 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 39 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,2 МЛН
So Cute 🥰
00:17
dednahype
Рет қаралды 47 МЛН