ആരുമില്ലാത്ത അമ്മമാരെ സ്വന്തം അമ്മയെ പോലെ സംരക്ഷി. ക്കുന്ന മാതൃജ്യോതിയിലെ എല്ലാ വരെയും െദവം അനു ഗ്രഹിക്കട്ടെ ഒരായിരം നന്ദി
@ashakuttu4828 Жыл бұрын
Anna kondu pattunna pola sahayekam
@SudhaAmbika-tk1ke Жыл бұрын
0:49
@SudhaAmbika-tk1ke Жыл бұрын
1:28 1:36 1:35 1:36
@SudhaAmbika-tk1ke Жыл бұрын
2:05
@SudhaAmbika-tk1ke Жыл бұрын
2:46
@ramlathismail53372 жыл бұрын
അൽഹംദുലില്ലാഹ്.. ആദ്യം അള്ളാഹുവിനോട് നന്ദി പറയട്ടെ.. കരഞ്ഞു കൊണ്ടല്ലാതെ.. ഇത് കണ്ട് തീർക്കാനാവില്ല... എന്റെ പോന്നു അമ്മേ.. ഈ കണ്ണീർ.. അള്ളാഹു കാണാതിരിക്കില്ല...ഒരമ്മക്കും.. ഈ വിധി. കൊടുക്കല്ലേ റബ്ബേ 😭
@ponnnuanwerrr44902 жыл бұрын
ആമീൻ 🤲🏻
@jamsheenajamshi5642 жыл бұрын
Athe😔
@shahira7662 жыл бұрын
Allah
@NizaSajeev Жыл бұрын
ആമീന്‍
@AliyammaVarghese-dj8ob3 ай бұрын
ആ അയൽക്കാരുടെ സ്നേഹം കണ്ടുപ്പോൾ കരഞ്ഞു പോയ പാവം അമ്മ ഏതായാലും നല്ല ഒരു സ്ഥാപനത്തിൽ വന്നല്ലോ അനേക അമ്മമാർക്ക് ആശ്രയമായ ഈ സ്ഥാപനം നടഉന്ന പ്രശാന്തിന് ഒരു ബീഗ് സല്യൂട്ട്
@radhikas.91102 жыл бұрын
ഇത്ര സ്നേഹം ഉള്ള അയൽക്കാർ🙏🙏🙏🙏... കണ്ടപ്പം കണ്ണ് നിറഞ്ഞ് പോയി നാളെ എന്നിക്കും ഇതേ അവസ്ഥ ആണല്ലോ എന്ന ചിന്ത🙏🙏🙏
@mathewselin36562 жыл бұрын
ആ അമ്മയുടെ യാത്ര പറച്ചിൽ സഹിക്കാൻ പറ്റിയില്ല .സഹോദര നിങ്ങൾ ക്കു നല്ലത് വരട്ടെ
@thusharadevi4906 Жыл бұрын
ഇത്രയും സ്നേഹം ഉള്ള നാട്ടുകാർ. നിഷ്കളങ്ക ആയ അമ്മ. എല്ലാവരുടെയും കണ്ണുനിറഞ്ഞു പാവം.എല്ലാവരും എന്നോട് സ്നേഹമായിട്ട് വിളിക്കണേ. സ്നേഹമായിട്ട് പറയണേ എന്നുള്ള നിഷ്കളങ്കമായി പറയുന്ന അമ്മ ❤️❤️🙏🙏
@girijac44982 жыл бұрын
ആൾക്കാരുടെ സ്നേഹം അപാരം കരഞ്ഞുപോയി ഈ സ്ഥാപനം നടത്തുന്ന mone നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰❤️❤️🌟
@dpworldvlog8012 жыл бұрын
Thanks
@sushilaganapathy38302 жыл бұрын
🙏🙏💐⚘
@sushilaganapathy38302 жыл бұрын
@@dpworldvlog801 🙏🙏💐🌺
@sushilaganapathy38302 жыл бұрын
@@dpworldvlog801 🙏🙏🙏🌹🥀
@sushilaganapathy38302 жыл бұрын
🙏🌹💐⚘
@sajisaji14642 жыл бұрын
നിങ്ങളെയും അമ്മമാരെയും ദൈവം അനുഗ്രഹിക്കട്ടെ 👍🏻🙏❤
@sivangana20742 жыл бұрын
നല്ല ചിന്തിക്കാൻ ബുദ്ധിയുള്ള അമ്മ 💋💋
@bushrabushra8098 Жыл бұрын
സഹിക്കാൻ കഴിയുന്നില്ല സ്വന്തം അമ്മയെ പോലെ തോന്നിപ്പോയി ഞാൻ ഒരുപാട് കരഞ്ഞു ഈ വീഡിയോ കണ്ടു ഒരമ്മയ്ക്ക് ഇങ്ങനത്തെ ഒരു അവസ്ഥ വരാതിരിക്കട്ടെ
@karthikskumar78662 жыл бұрын
കൊണ്ട് പോകാൻ വന്ന നല്ല മനുഷ്യൻ തങ്ങൾക്ക് നല്ലത് മാത്രം വരട്ടെ
@suryaratheesh41602 жыл бұрын
ഹൃദയം പൊട്ടുന്നത് പോലെ വേദന പാവം അമ്മ സ്നേഹമുണ്ട് എല്ലാവരോടും യാത്ര ചോദിക്കുന്നത് കണ്ടിട്ട്
@JayaKumari-xd2wp2 жыл бұрын
Aarumillaatha Ammack Anekam perude koottu kitty.Aa Mone God anugrahickatte.
@bindhuaji49332 жыл бұрын
കരയാതെ കാണാൻ പറ്റുന്നില്ല അമ്മാ 😪😪😪😪😪😪😪
@nalinipk5149 Жыл бұрын
കണ്ണ് നിറയാതെ കാണാൻ പറ്റില്ല ഈ വീഡിയോ നാട്ടുകാരുടെ സ്നേഹം കരുതലും , ഇവർ ആ ദ്യവം സ്വന്തം മക്കളെക്കാൾ സ്നേഹവാത്സല്യം പകർന്നു കൊടുത്തു നാട്ടുകാർ അമ്മക്ക് ഇത്രയും നല്ല മനസ്സ് എല്ലാവർക്കും ദ്യവം അനുഗ്രഹിച്ചു കൊടുക്കട്ടെ ആ അമ്മയെ ഏറ്റെടുത്ത മകന് മരുമകളും അവരുടെ മോൾക്ക് 🙏🏻
@dpworldvlog801 Жыл бұрын
🙏
@AnuBabu-sg9tl7 ай бұрын
ചേട്ടാ ഞാൻ ചേട്ടന്റെ എല്ലാ വിഡിയോയും കാണാറുണ്ട്. ചേട്ടനെ ദൈവം അനുഗ്രഹിക്കും ❤️ഇത്രേം അമ്മമാരെ സ്വന്ധം അമ്മയെ പോലെ നോക്കുന്നില്ലേ ❤️❤️❤️
@lathasuresh81862 жыл бұрын
മാവേലിക്കര തെക്കേകര കുറത്തിക്കാട് വാർഡ് മെമ്പർ ബിന്ദുവിനു നൂറു നമസ്കാരം 🙏🏻🙏🏻കണ്ണ് നിറഞ്ഞുപോയി 🙏🏻
@lailag120 Жыл бұрын
മധു വേ...എന്നുള്ള അമ്മയുടെ വിളി. കല്ലു പോലും കരഞ്ഞു പോകും❤❤❤
@hafsathaliyar45422 жыл бұрын
കരഞ്ഞു പോയി - ഇനി ഒരമ്മക്കും ഈ ഗതി വരുത്തല്ലേ നാഥാ
@Fathima.hamdaa2 жыл бұрын
Aameen
@subhadratp1572 жыл бұрын
Ningalkku nallathu varum sahodarangale🙏🙏🙏
@rajiyesodharan15022 жыл бұрын
ഞാന്‍ ആദ്യം ആണ് ഈ ചാനല്‍ കാണുന്നത്.ഒന്നും പറയാനില്ല.ഈ അമ്മമാരുടെ പ്രാര്‍ഥന മതി പ്രശാന്തേ താങ്കള്‍ക്ക് .ദെെവം കൂടെ ഉണ്ടാകും .പാവം അമ്മ.
@chandramathimp58622 жыл бұрын
1
@shinygeorge80332 жыл бұрын
Ente അപ്പനും അമ്മയും ഒകെ ഭാഗ്യം. ച്യ്തവരാണ്... സത്യം പറഞ്ഞാൽ karanjupoyii
@alphonsathomas91982 жыл бұрын
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
@shinylawrence9562 Жыл бұрын
Chetta eniykkinganeyoru sthithi vannal njan orappayittum e ammamarude koottathil varutto. God bless u chetta
@muhammedshariq80162 жыл бұрын
നല്ല സ്നേഹത്തോടെ നോക്കണേ ഇവരെ ഉപദ്രവിക്കരുത് 😭😭😭😭
@dpworldvlog8012 жыл бұрын
ഉപദ്രവിക്കില്ല,സ്നേഹത്തോടെ മാത്രമാണ് നോക്കുന്നത്
@muhammedshariq80162 жыл бұрын
@@dpworldvlog801 😔😔😔പാവം
@sreejaayyappan50542 жыл бұрын
നിങ്ങൾ വലിയവൻ തന്നെ ബിഗ് സല്യൂട്
@joicejalaja55132 жыл бұрын
ഹ്യദയത്തിൻറെ വേദന കണ്ണുനീരായി ഒലിച്ചു കൊണ്ടാണ് ഈ വീഡിയോ കണ്ട. ഇതും സഹിക്കാം.നമുക്ക് എന്തു ചെയ്യാൻ കഴിയും. കരയാം പ്രാർത്ഥിക്കാം. അതേ പറ്റു.
@sujathas24192 жыл бұрын
ഇതാണ് ജീവിതം ഇങ്ങനെ ഉള്ള നല്ല മനുഷ്യരുടെ കാരുണ്യം കൊണ്ട് എത്ര ജീവിതം പച്ച പിടിച്ചു ദൈവം അനുഗ്രഹിക്കട്ടെ
@rathnavallirathnam58432 жыл бұрын
വളരെ നല്ല നാട്ടുകാർ ..
@lathasuresh81862 жыл бұрын
ദൈവം നല്ലവരായ ആ അയൽക്കാരെയും മെമ്പറെയും ഇതിൽ ഇടപെട്ട എല്ലാവരെയും അനുഗ്രഹിക്കട്ടെ 😍🙏🏻
@sandhyam63512 жыл бұрын
ഇതുകണ്ടു കരഞ്ഞു പോയി
@Inul64 Жыл бұрын
പ്രസാന്ത് പറയാൻ വാക്കുകൾ ഇല്ല 🙏❤️👍
@kalavathiKala-ee3ys Жыл бұрын
പാവം അമ്മ യാത്ര പറയുന്നത് കണ്ടിട്ട് ഞാനും കരഞ്ഞുപോയി നല്ലവരായ നാട്ടുകാര് അമൃതജ്യോതി നല്ല സഹായമാണ് ചെയ്യുന്നത് നിങ്ങളെയും കുടുംബത്തെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ
@jayakumarg64172 жыл бұрын
നല്ലവരായ നാട്ടുകാർക്ക് നല്ലതുവരട്ടെ 🙏പട്ടണങ്ങളിലെ സമ്പനരിൽ കാണത്ത സ്നേഹം ഇവരിൽ നിറഞ്ഞു തുളുമ്പി.
@binubindumon2 жыл бұрын
ആഹാ പാട്ടുകാരി അമ്മച്ചി ഇപ്പൊ വലിയ ആളായി പോയല്ലോ 😄🙏
@muhammedshariq80162 жыл бұрын
അല്ലാഹ് പാവം 😭😭😭😭😭ആർക്കും ഈ ഗതി വരുത്തല്ലേ അല്ലാഹ്
@Arundhathy-q6w2 ай бұрын
ബന്ധവും സ്വന്തവു എല്ലാം പണത്തിനു മാത്രം. പാവം അമ്മ. അവിടെയുള്ള അയൽക്കാരാണ്. അമ്മയുടെ മക്കൾ. കണ്ണ് നിറഞ്ഞു പോയി. മക്കൾ ഉള്ളതും ഇല്ലാത്തതും സമം. അമ്മയുടെ മുതൽ കൈവശം വച്ചിരിക്കുന്ന അവർക്ക് എതിരെ നിയമം ഇല്ലേ. തിരികെ അമ്മയുടെ വസ്തു തിരിച്ചു വാങ്ങിക്കണം ആങ്ങളയുടെ മകന് കൊടുക്കരുത്.
@chandramathikvchandramathi38852 жыл бұрын
സ്നേഹമുള്ള നാട്ടുകാരെ കണ്ട് ഒരു പാട് സന്തോഷം.
@shylanizar13402 жыл бұрын
കരയില്ല എന്ന് മനസ്സുറപ്പിച്ചു വീഡിയോ കാണാൻ തുടങ്ങിയതാ പക്ഷെ 😭😭😭😭😭😭
@peacegardenvlogs39172 жыл бұрын
ഈ അമ്മ എന്റെ വീടിനടുത്തുള്ളതായിരുന്നു . ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആരുമാസരമില്ലാത്തവർക്ക് ദൈവം ഉണ്ടെന്ന് പറയുന്നത് പോലെ . നിങ്ങൾ ദൈവമായിട്ടാണ് അവര കൊണ്ടുപോയത് വീഡിയോ ക്ലാരിറ്റി കുറവാണ്
@mumthasmh2683 Жыл бұрын
ഞാൻ വരും എന്തയാലും അമ്മ മാരെ കാണാൻ. കണ്ടത് മുതൽ അവരുടെ കൂടെ കുറച്ച് സമയം ഇരിക്കാൻ കൊതിയാകുന്നു.
ഇതാണ് സ്നേഹം എന്ന് പറയുന്നത് സ്നേക്കൂടാരം നാട്ടുകാരുടെ സ്നേഹം പോലും ഉണ്ടാകില്ല കുട പിറപ്പിന് കണ്ടു നിൽകുമ്പോൾ വിഷമം തോന്നുന്നു
@ishqulminha39842 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് allah അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 😭😭😭🤲🤲🤲ആരോരും എല്ലാത്തവർക്ക് ദൈവം തുണക്കട്ടെ ❤️❤️❤️
@shandammapn804727 күн бұрын
Kannu niranju karanju.poyi ,,,🙏🙏🙏
@chandramathikvchandramathi38852 жыл бұрын
സന്തോഷമാണെങ്കിലും കരയുകയാണ്.
@beenaravi78562 жыл бұрын
സത്യം കരഞ്ഞുകൊണ്ടാണ് ഈ വീഡിയോ കണ്ടത്
@rajeevanvlog2 жыл бұрын
കരഞ്ഞു പോയ് 😔
@pkvasu90152 жыл бұрын
Monte nalla manassinu10000 nandi🙏🙏🙏🙏
@JoyammaBenny8 ай бұрын
അ അമ്മയെ യാത്ര അയക്കാൻ അയല്ല കാര് വന്ന കാഴ്ച കണ്ട് ഞാൻ കരഞ്ഞു പോയി
@abrahambabybaby15182 жыл бұрын
ക്ഷേമപെൻഷൻ വർദിപ്പിക്കുക. മുടങ്ങാതെ കൊടുക്കുക.. അതാണ് നവോദ്ധാനം.. ഒരു പെൻഷൻ . ഒരേ പെൻഷൻ. എത്ര മന്ത്രിമാർ . പെൻഷനും ശമ്പളവും വാങ്ങുന്നുണ്ട്. ..?..
@batarflivlog73252 жыл бұрын
നിങ്ങൾ എല്ലാവർക്കും നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻
@harish60944 Жыл бұрын
Ee otta chanel mathi , very very intresting
@sukeshbhaskaran9038 Жыл бұрын
Great congratulations
@sulaikhamannoor69612 жыл бұрын
നല്ല ആൾക്കാർ കരഞ്ഞുപോയി
@kaladevi97672 жыл бұрын
ഹൃദയം പൊടിയുന്ന വേദന
@palakkadanfamilydaksha2 жыл бұрын
ചേട്ടാ അമ്മമാരുള്ള ഇ സ്ഥലം എവിടെയാ
@dpworldvlog8012 жыл бұрын
ആലപ്പുഴ ജില്ലയിലെ വള്ളികുന്നം 9567358508
@Inul64 Жыл бұрын
പാവം അമ്മ ഇപ്പോഴും അവിടെ ഉണ്ടോ അതോ തിരിച്ചു പോയോ 😭😭😭
@lillysuresh1808 Жыл бұрын
Marichu
@radhakrishnankunjukuttan1975 Жыл бұрын
Pavam Amma Thanks brother God bless you 🙏😭
@JisJoice Жыл бұрын
നല്ല സങ്കടം വരുന്നു... ഇതുപോലെ ഒരു അമ്മയെ ഞാനും കുളിപ്പിച്ചു ഭക്ഷണം കൊടുക്കും.. ഒരു മോനും ഭാര്യയും ഉണ്ടായതു മുഴുവൻ കയ്യിലാക്കി.. ഇപ്പോൾ അറപ്പ്... അവളുടെ രണ്ട് ആൺമക്കൾ അവളെ ഭാവിയിൽ ഇതിലിരട്ടി കാണിക്കും
@philipdavid97199 ай бұрын
അവിടെ വരണം അമ്മമാരെ കാണണം
@rajaniunnikrishnan5119 Жыл бұрын
കരഞ്ഞു പോയി 😢
@RB-js3zi2 жыл бұрын
നിങ്ങൾക്ക് പുണ്യം കിട്ടും. 👍
@rekharekha65532 жыл бұрын
ഇത്തരം വീഡിയോ ഇഷ്ട മല്ല ഒരുപാട്സങ്കടം വന്നു 😥😤
@devas12392 жыл бұрын
കണ്ണുനിറഞ്ഞു ഒന്നും കാണാൻ പറ്റുന്നില്ല 😒😒
@asifsr12372 жыл бұрын
അയ്യോ കരയിപ്പിച്ചു ചേട്ടൻ പാവം അമ്മ
@prasadthonoor89782 жыл бұрын
അമ്മേ നോക്കണേ എനിക്ക് അത്രയേ പറയാനുള്ളൂ
@selvialexander25022 жыл бұрын
പാട്ടത്തിക്കാവിളമ്മയെ കണ്ടു 👍
@prajeeshprk26642 жыл бұрын
God bless you 🥰🙏
@vineethak3298 Жыл бұрын
കരഞ്ഞിട്ട് വീഡിയോ മുഴുവനാക്കാൻ സാധിക്കുന്നില്ല 😢😢ആ അമ്മയെ എല്ലാവരും നന്നായി നോക്കാനേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰
@dpworldvlog801 Жыл бұрын
👍
@gangadharanpillai68832 жыл бұрын
Thanks God! Many many thanks brother!
@aiswaryaambily39452 жыл бұрын
God bless you...ekm jillayil yithupolaethe old age homes yevide und yennu parayamo...
@dpworldvlog8012 жыл бұрын
പറയാം
@sajeevb819 Жыл бұрын
ഇത് ഏത് സ്ഥലത്താണ് ഈ സ്ഥാപനം എന്ന് പറയാമോ സഹോദരാ🙏🙏
എല്ലാവരും ശ്രദ്ധിക്കുക. മാതാപിതാക്കൾക്കു പരിഗണന കൊടുക്കാതെ സ്വന്തം കാര്യം നോക്കുന്നവർക് നാളെ വരാനിരിക്കുന്ന അവസ്ഥ. ഖുർആനിൽ വളരെ ശക്തമായ രീതിയിൽ പരാമർശിച്ച കാര്യമാണ് പ്രായമായാൽ മാതാപിതാക്കളെ സംരക്ഷിക്കേണ്ടുന്ന കാര്യം.
@vineethabiju60212 жыл бұрын
Ayalkkarkkum membarkkum nandhi
@vaheedavahi99102 жыл бұрын
😭😭😭😭😭😭😭🤲🤲🤲🤲allahuve കാക്കണേ
@maimoonam8152 жыл бұрын
ഇങ്ങനത്തെ അമ്മമാരുടെ വീഡിയോകൾ പുറത്തു വീടണം ഇങ്ങനത്തെ വീഡിയോ പുറത്തുവിടുമ്പോൾ മാത്രമാണ് ജനങ്ങൾ ഇതൊക്കെ അറിയുന്നത് മക്കൾ ചെയ്യുന്ന ദ്രോഹങ്ങൾ ആരും അറിയ
ഹലോ നമസ്കാരം ഇത് സ്ഥലം എവിടെയാണ് ആ ഫോൺ നമ്പർ ഒന്ന് ഫോണിൽ നിങ്ങൾ വീഡിയോ ചെയ്യുമ്പോൾ ഒന്ന് വെക്കണേ. എനിക്ക് വന്നവരെ ഒന്ന് കാണാൻ വേണ്ടിയിട്ടാണ് പ്ലീസ് എവിടെയാണെന്ന് പറഞ്ഞ് വ്യക്തമായി പറഞ്ഞു വിടണേ