'പടം വിജയിക്കട്ടെ, സോറി പരിപാടി വിജയിക്കട്ടെ'; DMK കൺവെൻഷനെത്തിയ ചിലരുടെ പ്രതികരണങ്ങൾ | PV Anvar

  Рет қаралды 142,521

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 650
@ManeeshM-mi2ns
@ManeeshM-mi2ns Күн бұрын
ഇതൊക്കെ സിനിമയിൽ കണ്ടിട്ടുണ്ട് ഇപ്പോൾ കാണുമ്പോൾ ഒന്നും പറയാനില്ല പ്രബുദ്ധ കേരളം 😂😂
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg Күн бұрын
ഭീഷണിക്ക് വഴങ്ങാത്തവരെ കൂലി കൊടുത്ത്പൊതു പരിപാടികളിൽ കൊണ്ടുവരുന്ന രീതി തുടങ്ങിയിട്ട്കുറച്ചുകാലം ആയി സഘാടകരുടെ കഴിവുകേടുകൊണ്ട്മാധ്യമങ്ങൾക്ക് മുന്നിൽ ഇവർ അകപ്പെട്ടുപോയത് ആദ്യമായിട്ടാണെന്നു മാത്രം
@vandeepcheral
@vandeepcheral Күн бұрын
😂😂😂
@abhijiths962
@abhijiths962 Күн бұрын
കണ്ടവർ ഒരേ സ്വരത്തിൽ പറയുന്നു " പടം ഗംഭീരം "😂
@SudhaDevi-vn5px
@SudhaDevi-vn5px Күн бұрын
Film nte 1st day opinion parayunavarkum ithepole cash kitum
@soumyakrishna9342
@soumyakrishna9342 23 сағат бұрын
😂
@zunaifrongsideksd3239
@zunaifrongsideksd3239 21 сағат бұрын
ഇതൊക്കെയും സ്കൃപ്റ്റടാണെന്ന് കണ്ടാൽ തൊന്നുകയെ ഇല്ലാ അല്ലേ
@RenjithPV-qc4mp
@RenjithPV-qc4mp 20 сағат бұрын
😂
@Farhan-pk5ep
@Farhan-pk5ep 17 сағат бұрын
🤣🤣🤣
@bavapbava4637
@bavapbava4637 Күн бұрын
ഒരു വാർത്ത കണ്ടിട്ട് ആദ്യയിട്ടാണ് പൊട്ടിചിരിച്ചത്😅😅😅😅😅😅😅
@ravindranpm4655
@ravindranpm4655 Күн бұрын
പാവപ്പെട്ടവരുടെ കൂടെ എപ്പോഴും ഉണ്ടാകും എന്നത് അൻവർ പറഞ്ഞത് ശരി ആണ്
@RenjithPV-qc4mp
@RenjithPV-qc4mp 20 сағат бұрын
😂
@muhammedcp6293
@muhammedcp6293 20 сағат бұрын
​@@RenjithPV-qc4mpvargeeya chanallaa madribume vertheketa chanamuselim aya madrboomi eganayani
@harshadkp7300
@harshadkp7300 9 сағат бұрын
😅😅
@BabuTK-f5l
@BabuTK-f5l Күн бұрын
അൻവറിൻ്റെ അടിയന്തിരം കഴിഞ്ഞു 🎉❤
@kasimmm5646
@kasimmm5646 Күн бұрын
അടിയന്തരമെന്ന് ഇതിനെ അത്ര വില കുറച്ചു കാണരുത്. അടക്കും മൂന്നാം ഖത്തവും അടിയന്തരവും ഒന്നിച്ച് കഴിഞ്ഞു എന്ന് പറ😅😅😅😅
@jojojames5053
@jojojames5053 22 сағат бұрын
ഇനി ആണ്ടു ചാത്തതിന് കാണാം
@JacobGeorge-uz9th
@JacobGeorge-uz9th Күн бұрын
പാവങ്ങളുടെ കൂലി ഇല്ലാതാക്കല്ലേ മാമാ ,,please 🙏
@kollamchandran2975
@kollamchandran2975 Күн бұрын
Athe details koodi paranjal...nale muthal ivarude koode pokam arunnu
@Manninamaga-o
@Manninamaga-o Күн бұрын
അണ്ണൻ തമിഴ് നാട്ടീന്നും ആളെ ഇറക്കീട്ടുണ്ട് ന്നാ തോന്നുന്നേ 😂😂😂
@kukku1415
@kukku1415 Күн бұрын
പുഷ്‌പേ അറിയില്ലേ അല്ലു അർജുൻ 😂😂
@likealone4263
@likealone4263 Күн бұрын
😂😂
@rajeshkuttan8111
@rajeshkuttan8111 Күн бұрын
😂😂😂
@m.subairperumba3174
@m.subairperumba3174 Күн бұрын
😃😃
@maheshmanoj247
@maheshmanoj247 Күн бұрын
😂😂😂
@jaffermoideen9135
@jaffermoideen9135 Күн бұрын
മാതൃഭൂമിയുടെ വാർത്ത കേട്ടാൽ തോന്നും ഡി എം കെ ഇവിടെ തുടങ്ങിയിട്ട് 100കൊല്ലമായെന്ന് അത് മനസ്സിലാക്കാനുള്ള ബുദ്ധി ചോദിക്കുന്നവന്നില്ല
@Anil-fg6qh
@Anil-fg6qh Күн бұрын
അങ്ങനെ അൻവർ ആറാട്ടൻവറായി. പടം വിജയിക്കട്ടെ 😂
@sunishpv9242
@sunishpv9242 Күн бұрын
ഇതു തമിഴിനാട്ടിൽ ഒക്കെ ഉണ്ടെന്നു കേട്ടിട്ടുണ്ട്....😂😂😂😂😂 കേരളത്തിൽ ഒക്കെ വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല....
@alitnl7507
@alitnl7507 Күн бұрын
അവസാനം കൂലി അണ്ണൻ തരും
@farhanmalayil3304
@farhanmalayil3304 Күн бұрын
നാളെ അൻവർ ആയിരിക്കും ട്രോൾ രാജകുമാരൻ
@subairchalattil6808
@subairchalattil6808 Күн бұрын
ഒരാളുടെ പതനം അയാളുടെ നിലപാടുകളിലൂടെ ആയിരിക്കും എന്നതിനുള്ള ഏറ്റവും വലിയ ഒരു ഉദാഹരണം ആണ് ഇത്. അൻവർ ഇടതുപക്ഷത്തായ സമയത്ത് ഒര് നിലയും വിലയുംഉണ്ടായിരുന്നു ഒരു മാസം കൊണ്ട് ഒന്നുംഅല്ലാതായി . അൻവർ പിസി ജോർജിനെ ഓവർടേക്ക് ചെയ്തു .
@SiyadP-k3l
@SiyadP-k3l Күн бұрын
😮😮😮
@muhammedashfaq2053
@muhammedashfaq2053 Күн бұрын
Yes😂
@afzicr7267
@afzicr7267 Күн бұрын
Shaji paranjathan shari.😂 party enth thenditharam cheydalum mood thangan kure enna undavum. Athan kammi enn parayunnad. Anwar aan shari🔥
@adnanaskar6730
@adnanaskar6730 Күн бұрын
100%
@VishnuredIndian
@VishnuredIndian Күн бұрын
മാങ്ങാ തൊലിയാണ് കരുണാകരന്റെ മന്ത്രിസഭയിലും ഉണ്ടായിരുന്നു ഈ മുതൽ ഇവ കരുണാകരൻ എവിടെയാണെന്ന് ഓർത്താൽ മതി ഇവന്റെ കയ്യിലിരിപ്പ് അറിയാൻ😂🤣🤣🤣
@Vipinzindhu
@Vipinzindhu 20 сағат бұрын
അങ്ങനെ കുറച്ച് പേർക്ക് തൊഴില് കിട്ടി😌😌. ഇതുപോലെ തൊഴിലവസരങ്ങൾ ഇനിയും ഉണ്ടാവട്ടെ❤
@DhanyaCs-n3z
@DhanyaCs-n3z Күн бұрын
ഇവരെ വിളിച്ചവർ ആരായാലും.... ഒന്നേ പറയാനുള്ളു..... പാവപെട്ടവരെ ഇങ്ങനെ ചൂഷണം ചെയ്യല്ലേ....
@7zoabvavcdabczbsvtdouiywmqpxx
@7zoabvavcdabczbsvtdouiywmqpxx Күн бұрын
Avar joli kodukunath thetaano kooli kodukunile 😂
@rjkottakkal
@rjkottakkal 22 сағат бұрын
അവർക്കു പൈസ കിട്ടിയിരിക്കും,
@hafsalniyas8183
@hafsalniyas8183 6 сағат бұрын
Oru varumanavum illathavarkk entgelum okke kittatte
@jomonjomon7506
@jomonjomon7506 22 сағат бұрын
പരുപാടി പൊളിച്ചടുക്കിയ മാധ്യമ ധർമം ബിഗ് സല്യൂട്.
@riyaasek1887
@riyaasek1887 Күн бұрын
1000 വർഷം പഴക്കമുള്ള നമ്മുടെ തറവാടിന്റെ പറയിപ്പിച്ചു... ലെ സൗക്കത്തലി 😅
@sabareesank3782
@sabareesank3782 Күн бұрын
പാലക്കാട്‌ കരെ പറയിപ്പിക്കാൻ 😭😂😂😂
@SwathyS-w7h
@SwathyS-w7h Күн бұрын
പുഷ്പ ഫ്ലവർ അല്ല ഫയർ ആണ് 💁
@SalimSalim-mg2lq
@SalimSalim-mg2lq Күн бұрын
എന്തിനാ അമ്പറേ ഈ ആവശ്യമല്ലാത്ത പണിക്ക് ഒകെ നിക്കണ ' തന്നെ കൊണ്ട് കുട്ടിയ കൂടില്ല കഷ്ടം
@jobinjoseph5204
@jobinjoseph5204 Күн бұрын
ആ കൊണ്ട് വരുന്നവന് എന്തിനാ എന്നെങ്കിലും പറഞ്ഞു കൊടുത്തൂടെ 😂😂😂
@SreeN-i9x
@SreeN-i9x Күн бұрын
അത്രയേ ബുദ്ധി ഉള്ളൂ
@democraticthinker-Erk
@democraticthinker-Erk Күн бұрын
പാവം അവരുടെ നിഷ്കളങ്കത കൊണ്ട് സത്യം പറഞ്ഞു എന്നാലും blur ചെയ്തിട്ട് ഇടാമായിരുന്നു....
@saivarenya9305
@saivarenya9305 Күн бұрын
നല്ല ഭാവി ഉള്ള പാർട്ടി😂പരിപാടിക്ക് വന്നവർക്ക് പോലും പേര് അറിയില്ല😂
@GopaKumar-d9q
@GopaKumar-d9q Күн бұрын
ഉള്ള രണ്ടുപേർ മതിയാരുന്നു ഇതിപ്പോൾ നാറ്റ കേസ് ayi
@bineeshkk353
@bineeshkk353 Күн бұрын
എന്തു പ്രെഹാസനമാണ് അനവ റെ 😊😊
@Sreesworld-l6k
@Sreesworld-l6k Күн бұрын
37 പഞ്ചാബി സിനിമകളിൽ അഭിനയിച്ച ആളാണ് ഞാൻ. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാൻ. എന്റെ തല കണ്ടാലവിടെ crowd ആണ്. പെൺകുട്ടികൾടെ ശല്യം കാരണം ഞാൻ അധികം പുറത്ത് ഇറങ്ങാൻ പറ്റാതെ ബുദ്ധിമുട്ടുന്നു.
@manojvm-lv6jr
@manojvm-lv6jr Күн бұрын
നീ മറാത്തി വിട്ടോടാ
@FzN-NzF
@FzN-NzF Күн бұрын
😂😂😂😂 Ee messg ellaa.comment boxilum kaanaalo
@Tendulsachinkar
@Tendulsachinkar Күн бұрын
37 ഹോളിവുഡ് സിനിമകളിൽ അഭിനയിച്ച അനുഭവം വെച്ച് ചോദിക്കുവാ തലയ്ക്കു നല്ല സുഖമില്ലേ?
@JustAWatcher73
@JustAWatcher73 14 сағат бұрын
​@@manojvm-lv6jr🤣👍🏽
@shafeenanisar5595
@shafeenanisar5595 10 сағат бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@A45000
@A45000 Күн бұрын
പുഷ്പ ഫ്ലവർ അല്ലെടാ, ഫയർ ആടാ😂🔥🔥
@Bohd-n3j
@Bohd-n3j Күн бұрын
തൊഴിലില്ലായ്‌മ അൻവർ ഇങ്ങനെയെങ്കിലും പരിഹരിക്കുമല്ലോ. അതിന് അൻവറിനോട് നന്ദി പറയണം 😂
@renjith8450
@renjith8450 Күн бұрын
😂
@sreerajs3796
@sreerajs3796 Күн бұрын
അതെ ബാക്കി ഉള്ളവന്മാരെ കൊണ്ട് ഈ ഗുണം പോലുമില്ലല്ലോ
@geethavs758
@geethavs758 Күн бұрын
😂😂 എല്ലാ പാ൪ട്ടിക്കാരും ഇങ്ങനെ തന്നെയാണ് ജനസാഗരം സൃഷ്ടിക്ക്ണത് ന്ന് മനസ്സിലായില്ലേ... എല്ലാറ്റിനും ഏജ൯റുമാര്.. 😂😂
@Psdhsh23
@Psdhsh23 Күн бұрын
വേറെ ഒരു പാർട്ടിയിലും ഇങ്ങനെ കണ്ടിട്ടില്ല 😂😂ഇതൊക്കെ ആണ് ആളില്ല പാർട്ടിയുടെ അവസ്ഥാ 😂
@SP-hh9pz
@SP-hh9pz Күн бұрын
ഈ വാർത്ത കണ്ട അൻവർ,,# ഇതിലും ഭേദം വല്ല കപ്പ തണ്ടിൽ തൂങ്ങി ചത്താൽ മതിയായിരുന്നു 😂😂😂😂
@SujasudharSujasudhar
@SujasudharSujasudhar 17 сағат бұрын
😂😂😂😂
@dudadoodedoodedoode
@dudadoodedoodedoode Күн бұрын
Paavam chechi 😂
@AnsarN-op9im
@AnsarN-op9im Күн бұрын
അൻവർ പൊളിഞ്ഞു കഷ്ട്ടം 😂
@jinuabraham7007
@jinuabraham7007 Күн бұрын
ഏതെങ്കിലും പാർട്ടിയുടെ പരിപാടിക്ക് ആൾക്കാർ സ്വന്തം ഇഷ്ടപ്രകാരം വരാറുണ്ടോ പാർട്ടി അംഗങ്ങളായ 5ശതമാനം പേരു കാണും ബാക്കിയെല്ലാം കുടുംബശ്രീ / തൊഴിലുറപ്പ് /ഏതെങ്കിലും ആനുകൂല്യങ്ങളുടെ വാഗ്ദാനത്തിൽ പെട്ട പാവങ്ങൾ വ്യത്യാസം എന്തെന്നുവച്ചാൽ അവർക്ക് പ്രതിഫലം ഒന്നും കിട്ടുന്നില്ല ഫ്രീ സർവീസാണ് ഇവിടുത്തെ രാഷ്ട്രീയക്കാർക്ക് ഇത്തരം പ്രകടനപ്രഹസനങ്ങൾ നിർത്തിക്കൂടെ ജനങ്ങൾ വെറുപ്പിന്റെ പരക്കോടിയിൽ നിൽക്കുകയാണ് നന്നായിക്കൂടെ രാഷ്ട്രീയ കോമരങ്ങളെ നിങ്ങൾ ആരെയാണ് പറ്റിക്കുന്നത്
@vijishathilatt4096
@vijishathilatt4096 Күн бұрын
No, only konkies and Anvar does this
@riyamol5077
@riyamol5077 Күн бұрын
👍
@വിത്തുംകൈക്കോട്ടും-ഛ5ര
@വിത്തുംകൈക്കോട്ടും-ഛ5ര Күн бұрын
സിപിഎം സ്ഥിരം
@indian-g3p
@indian-g3p Күн бұрын
അതിനൊക്കെ ലീഗ് 🔥 പാണക്കാട്ട് നിന്ന് ഒരു വിളി മാത്രം മതി. ഒഴുകിയെത്തും അണികൾ സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കി 💚
@gopalchettiar9250
@gopalchettiar9250 Күн бұрын
കുണ്ണ ​@@indian-g3p
@abduljaleelpgm7831
@abduljaleelpgm7831 Күн бұрын
അൻവർ പാവപ്പെട്ടവരെ സഹായിക്കുന്നത് എങ്ങനെയെന്ന് കണ്ണു തുറന്നു കണ്ടോളീ.... ആയിരക്കണക്കിന് പാവങ്ങളുടെ വീട്ടിൽ അൻവർ കാരണം ഇന്ന് തീ പുകയും... എല്ലാ മണ്ഡലത്തിലേക്കും ഈ പദ്ധതി അൻവർ വ്യാപിപ്പിക്കുകയാണെങ്കിൽ കേരളത്തിലെ തൊഴിലില്ലായ്മക്ക് വലിയൊരു പരിഹാരമാകും... പുതിയ ഒരു തൊഴിൽ മേഖല സൃഷ്ടിച്ച അൻവറിന് ലാൽ ആന്റ് ബ്ലേക്ക് സലാം...
@jayankoshy5145
@jayankoshy5145 21 сағат бұрын
അയ്യോ അങ്ങനെ പറഞ്ഞൂടാ , പിന്നെ ഞാൻ എന്തിന് വന്നൂ . 😂 . ആരോ വിളിച്ചു , എന്തിനോ വേണ്ടി വന്നു , എന്തൊക്കെയോ പറയുന്നു , അടിപൊളി 😂
@ajikumar8653
@ajikumar8653 Күн бұрын
മൊത്തം പടമല്ലേ.....
@ptsp4313
@ptsp4313 Күн бұрын
ജീവിതം കൂട്ടിമുട്ടിക്കാൻ പാവപ്പെട്ട ഹിന്ദുക്കളുടെ ഒരു ദുരവസ്ഥ😢😢😢
@Pranav_770
@Pranav_770 Күн бұрын
Atha njanum sredhikune
@DhanyaCs-n3z
@DhanyaCs-n3z Күн бұрын
ഹിന്ദു അവരെ പ്രീനിപ്പിക്കാൻ ആരുമില്ല...
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ Күн бұрын
തുടർച്ചായ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ ബലിയാടായത് ഹിന്ദു മാത്രം, ഇപ്പൊ ആ പാർട്ടി സുഖം അനുഭവിക്കുന്നത് മുസ്ലിംകളും
@AnasAnasam-i2g
@AnasAnasam-i2g Күн бұрын
ഭരിക്കുന്നത് നിങ്ങളെ ആളല്ലേ ഹിന്ദു സംരക്ഷകർ എന്ന് പറഞ്ഞ് നടക്കുന്നവർ
@SudhaDevi-vn5px
@SudhaDevi-vn5px Күн бұрын
​@@AnasAnasam-i2gbut ningalde kootark ishtam pole cash undalo Hindus ne kal kooduthal und
@abhilashkb1875
@abhilashkb1875 Күн бұрын
ജൂനിയർ ആർട്ടിസ്റ്റുകൾ കൂട്ടമായി പാലക്കാട്‌ പോയതിനാൽ കൊച്ചിയിൽ ഒരു സിനിമയുടെ ഷൂട്ടിങ് നിറുത്തിവച്ചു 😄😄
@Sakcl4gf
@Sakcl4gf Күн бұрын
ആളെ കൂലിക്ക് കൊടുന്ന് അൻവർ വോട്ട് കച്ചവടം പൊളിഞ്ഞല്ലോ അൻവർ
@KL-47
@KL-47 22 сағат бұрын
ആളെ ഇറക്കിയത് ആരാന്ന് തുറന്ന് പറച്ചിൽ കേട്ടാൽ അറിയാം 😁😁😁
@SalamSalam-yo2tt
@SalamSalam-yo2tt 21 сағат бұрын
അടുത്ത കാലത്തൊന്നും ഒരു വാർത്ത കണ്ട് ഇത്രയും ചിരിച്ചിട്ടില്ല 🤣🤣🤣
@vinodv5653
@vinodv5653 Күн бұрын
അപ്പോള് സിനിമ തിയറ്ററിലും ഇത് തന്നെ ആണ് അല്ലെ
@sivadassivadas2373
@sivadassivadas2373 Күн бұрын
ഒന്നേ പറയാനുള്ളൂ വന്നവർ ആരും പണം വാങ്ങാതെ തിരിച്ച് പോകരുത് കിട്ടിയില്ലെങ്കിൽ ഏജൻ്റിൻ്റെ പല്ല് അടിച്ച് കഴിക്കണം
@MalayalamMovies-fl8wi
@MalayalamMovies-fl8wi Күн бұрын
സിനിമയാണോ പാർട്ടി പരിപാടിയാണോ എന്നറിയാത്ത അണികൾ 😂😂😂 അൻവർ മുടുക്കാനാണ്
@kabeerbava8191
@kabeerbava8191 Күн бұрын
പാവങ്ങളാ...😔😔😔
@mvmsha
@mvmsha 20 сағат бұрын
എന്തു മനസ്സിലായി ചേച്ചി ആളില്ലാത്ത സിനിമ കാണാനും പോകാറുണ്ട്😂
@udaifubby2919
@udaifubby2919 Күн бұрын
ഇത് ഇപ്പോൾ എല്ലാവരിലും ഉണ്ട്‌ ലക്ഷം ലക്ഷം പിന്നാലെ 😂😂
@johnsamuel1602
@johnsamuel1602 Күн бұрын
വ്യാജൻ മാങ്കുട്ടത്തിന്റെ പരിപാടിക്കും ഇത് തന്നെ ആണ് അവസ്ഥ 😂😂
@explorerider7848
@explorerider7848 Күн бұрын
Oru kariyam ee paripadi kondu varumbol anvar ariyundo . Nee madan aano para
@aliaskar6508
@aliaskar6508 Күн бұрын
💊💊💊
@sahida-ko3mz
@sahida-ko3mz Күн бұрын
സഖാക്കൾ എന്ത് പരിപാടി ക്കും കുടുംബ ശ്രീ ക്കാരെ പേടിപ്പിച്ചു കൊണ്ട് വരാറില്ലേ എത്ര യോ വോയിസ്‌ പുറത്ത് വന്നു അതിനു കുഴപ്പം മില്ലേ
@3737.
@3737. Күн бұрын
സംശയം എന്താ 🤣
@Anandhuchepokz
@Anandhuchepokz Күн бұрын
Kudumbasree ldf thudangeetha congress onn u thudangi kudambasreeye tholpikkan janasree ayinte samskaram ulgadanathinte pittenn kazhinju 😂a​@@sahida-ko3mz
@ajidavid6149
@ajidavid6149 Күн бұрын
ചുമ്മാതല്ല അൻവർ പോരാളി പാലക്കാട്ട് മാങ്കൂട്ടത്തിന് പിൻതുണ നല്കിയത്.
@ashtamanmgu8945
@ashtamanmgu8945 16 сағат бұрын
ജൂനിയർ ആർട്ടിസ്റ്റുകൾക്കുപോലും ജോലി നൽകുന്ന അൻവറിക്ക സൂപ്പർ.സത്യം പറഞ്ഞു എന്നു കരുതി പൈസാ കൊടുക്കാതിരിക്കരത് അൻവർ മുതലാളി......
@vishak4599
@vishak4599 15 сағат бұрын
100 കോടി ക്ലബ്ബിൽ കേറും ഉറപ്പാണ് 🔥🔥
@alshafkaipady2147
@alshafkaipady2147 21 сағат бұрын
ചിരിച്ചു ചത്തു 😂😂😂😂
@pixel4872
@pixel4872 13 сағат бұрын
എല്ലാദിവസവും അൻവറിന്റെ പാർട്ടി സമ്മേളനം ഉണ്ടായിരുന്നേൽ എത്ര കുടുംബങ്ങൾ രക്ഷപെട്ടേനെ...
@firozea3516
@firozea3516 22 сағат бұрын
നിഷ്കളങ്കമായ മറുപടി 😂
@mansoorputhukkudi6324
@mansoorputhukkudi6324 Күн бұрын
അൻപറിന് കേരളത്തിൽ എല്ലാസ്ഥലങ്ങളിലും ആളുകൾ ഉണ്ട് എന്ന് ഇപ്പോൾ മനസ്സിലയോ
@alishahil2634
@alishahil2634 21 сағат бұрын
വേഗം ചോദിക്കു ചേട്ടാ ഞങ്ങൾക്ക് അടുത്ത പരിപാടിക്ക് പോവാൻ ഉള്ളതാ 😂😂
@pavanazhitroll
@pavanazhitroll Күн бұрын
Njan chirichu chirichu chrhathu 😂😂😂😂😅😅😅
@vineethvijayan1750
@vineethvijayan1750 Күн бұрын
ഇത്രേം നിഷ്കളങ്കരായ ജനതയെ വേറെ എവിടെ കാണാൻ കിട്ടും ? പാലക്കാട് ❤
@vtvinu7135
@vtvinu7135 Күн бұрын
എല്ലാം തികഞ്ഞ മാധ്യമ പ്രവർത്തകർ
@nivedthalassery2103
@nivedthalassery2103 Күн бұрын
Pushpa fire Ada🔥🔥🔥🔥🔥
@johnsonjohnson7964
@johnsonjohnson7964 Күн бұрын
പാവങ്ങൾ: പുഷ്പയ്ക്ക് നല്ല . കിട്ടൽ. പാവകൾ:പടം വിജയിക്കട്ടെ എന്ന്:😂😂😂😂
@vijayakumarma21
@vijayakumarma21 19 сағат бұрын
😂 ചിരിച്ചു ചിരിച്ചു ചാവും
@naushadpulhikkal4189
@naushadpulhikkal4189 Күн бұрын
ഇങ്ങനെയെ പോയാൽ പടം.. 8 .നിലയിൽ പൊട്ടും അബൂക ഇപ്പോൾ ഡബിൾ റോളിലാണ് അഭിനയിക്കുന്നത് 😂😂😂
@chandranm7609
@chandranm7609 Күн бұрын
പുഷ്പ കുറച്ചു പൈസ വാങ്ങും 😂😂😂😂😂😂😂
@ranjithranju8218
@ranjithranju8218 Күн бұрын
😂😂😂😂😂😂😂🎉
@vasanthama2855
@vasanthama2855 Күн бұрын
അയ്യോ കഷ്ട്ടം
@o..o5030
@o..o5030 Күн бұрын
മാഷാ അല്ല 💚❤️ സിലിമ വിജയിക്കട്ടെ
@fillypariyaram3353
@fillypariyaram3353 Күн бұрын
ഇത്രേം ഗതികെട്ടവൻ ലോകത്ത് വേറെയുണ്ടാവോ 😂😂😂
@LoginBC-f6d
@LoginBC-f6d 12 сағат бұрын
എന്തിനാണ് ഈ പാവങ്ങളെ കളിയാക്കുന്നത് ജയിച്ചാലും തോറ്റാലും നാട്ടിൽ ഒരു ഉപയോഗവും ഇല്ല ഇങ്ങനെയെങ്കിലും ഇവന്മാരെ കൊണ്ട് ഇവർക്ക് എങ്കിലും ഉപയോഗം ഉണ്ടാവട്ടെ. ഇവരെപ്പോലെയുള്ള രാഷ്ട്രീയക്കാർ ഉണ്ടെങ്കിൽ കേരളത്തിലെ വീട്ടമ്മമാർക്ക് അതൊരു വരുമാനമാകും
@zubairkv1554
@zubairkv1554 17 сағат бұрын
അങ്ങനെയെങ്കിലും കുറച്ച് പാവപ്പെട്ടവർ സന്തോഷിക്കട്ടെ.. ഇത് എല്ലാ പാർട്ടിക്കാരും ഇങ്ങനെ തന്നെയാണ്. ഒന്നുകിൽ പണം അല്ലെങ്കിൽ ഭക്ഷണം അതുമല്ലെങ്കിൽ കള്ള്.
@sajiag6513
@sajiag6513 Күн бұрын
പാവങ്ങൾക്ക് കൂലി കൊടുത്തില്ലേ.... അൻവർ കാശുകാരൻ
@shameelpv5712
@shameelpv5712 22 сағат бұрын
ഇതൊക്ക സിപിഐമിന്റെ ചീപ് നമ്പറാണ്. അൻവർ ചേലക്കരയിൽ നിന്ന് പിന്മാറരുത്. ❤️👍
@009jithu
@009jithu Күн бұрын
പാവം അമ്മമാർ ❤❤
@shajkumar.v.v2387
@shajkumar.v.v2387 Күн бұрын
പാവം പൈസ കൊടുത്തു ഒന്നും അറിയാത്ത അവർ വന്നു ഇവരെ കാണിച്ചാണ് ബിജെപിയെ തോൽപ്പിക്കും എന്ന് ഉളുപ്പില്ലാതെ പറയുന്നത്
@ഷൂനക്കി_സിൻവർ_തുരപ്പൻ
@ഷൂനക്കി_സിൻവർ_തുരപ്പൻ 13 сағат бұрын
Anwarkka :- 50 Rs Cut 😂😂😂
@safeerexcel3051
@safeerexcel3051 Күн бұрын
വണ്ടി കൂലി കിട്ടിയോ എന്തോ
@surabhirksurabhi8772
@surabhirksurabhi8772 Күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@ashrafshaba1309
@ashrafshaba1309 Күн бұрын
എല്ലാ പാർട്ടിയുടെയും ഇങ്ങനെ തന്നെ മറ്റുള്ളവരുടെ പരിവാടിയിൽ ബംഗാളി അത്ര യെ മാറ്റമുള്ളൂ
@Sevana-e-Info
@Sevana-e-Info Күн бұрын
യുഡിഎഫ് ൻ്റെയും എൽഡിഎഫ് ൻ്റെയും പോലെ അന്യ സംസ്ഥാന തിയിലാളികൾക്ക് കൊടുത്തില്ലല്ലോ. നമ്മളെ മലയാളികൾക്ക് തന്നെ കൊടുത്തല്ലോ..🔥
@Psdhsh23
@Psdhsh23 Күн бұрын
അതൊക്കെ ഡിഎംകെ പോലെ ആളില്ല പാർട്ടികൾ അല്ല 😂😂
@Sevana-e-Info
@Sevana-e-Info Күн бұрын
@@Psdhsh23 ഇവിടുത്തെ പ്രധാന രാഷ്ട്രീയ പാർട്ടികൾ തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ പ്രവർത്തകരെയും ഭീഷണിപ്പെടുത്തിയും തൊഴില് നിഷേധിക്കുമെന്നും പറഞ്ഞ് മീറ്റിങ്ങുകൾക്കും ജാഥകളിലേക്കും കൊണ്ടുപോകുന്നതിനെ ചോദ്യംചെയ്യാൻ തന്റേടം ഇല്ലാത്തവർക്ക് DMK യെ വിമർശിക്കാൻ ധാർമ്മികമായി അവകാശമില്ല
@AbduNasar-cz2zd
@AbduNasar-cz2zd Күн бұрын
പാവങ്ങൾ ജീവിക്കട്ടെ😃
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 21 сағат бұрын
Good
@VvG-br1yn
@VvG-br1yn Күн бұрын
Pavam amma sorry 😢
@HussainKK-u7l
@HussainKK-u7l Күн бұрын
ഷൂട്ടിംഗ് എന്ന് പറഞ്ഞു പറ്റിച്ചു 😂
@sunilkumarp4101
@sunilkumarp4101 20 сағат бұрын
പരിപാടി കഴിയുമ്പോൾ പൈസ കൊടുക്കാം എന്ന് പറഞ്ഞവർ മുങ്ങാതെ ഇരുന്നാൽ മതി
@The_marxist
@The_marxist Күн бұрын
1 st ഹാഫ് ലാഗ് ആയിരുന്നെങ്കിലും 2 nd ഹാഫ് വളരെ ബോറായി തോന്നി. പടം സൂപ്പർ ഹിറ്റ്‌ 💥
@ajithkumarsr6944
@ajithkumarsr6944 11 сағат бұрын
അല്ലെങ്കിലും ഇന്നലെ ഉണ്ടായ പാർട്ടിക്ക് ആരാ വരുന്നത് അൻവർ നല്ല ഡീസന്റ് ആളാണല്ലോ 😂😂
@ooo4592
@ooo4592 8 сағат бұрын
അൻവർ പൊട്ടനാണന്നു തെളിച്ചു
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju 12 сағат бұрын
സിനിമയിലേ കണ്ടിട്ടുള്ളൂ ഇപ്പോഴാണ് ന്യൂസിൽ കാണുന്നത്😂😂
@journeylife1787
@journeylife1787 20 сағат бұрын
ഒരുമ്മാതിരിപ്പെട്ട എല്ലാ പാർട്ടിയുടെയും കളി ഇതൊക്കെ തന്നെ, സിപിഎമ്മിനു അധികം കാശ്ചിലവ് ഇല്ലാതെ ഇറക്കാൻ കുടുംബശ്രീ പെണ്ണുങ്ങൾ ഉണ്ടെന്ന് മാത്രം
@Akshay-w3r
@Akshay-w3r Күн бұрын
ബാക്ക്ഗ്രൗണ്ട് സ്കോർനു പകരം അൻവറിക്കയുടെ പ്രഭാഷണം 🤣🙏🏻
@msentertainment8744
@msentertainment8744 22 сағат бұрын
സാധാരകാരെ ഒരുമാതിരി ആകുന്നു 😢😢😢 മയ്ക്കും പിടിച്ചു നടക്കുന്നവൻ
@nasumudeennasu9996
@nasumudeennasu9996 Күн бұрын
ഇ കഴിഞ്ഞുപോയ അൻവറിന്റെ പരിപാടിക്ക് വന്ന ജനങ്ങളെല്ലാം ഏജന്റ് പറഞ്ഞിട്ട് വന്നവരായിരിക്കും😂😂😂
@mushtakkocha298
@mushtakkocha298 Күн бұрын
എന്തൊക്കെ ആയിരുന്നു 😁😁 മലപ്പുറം കത്തി .. ഗുദ ഘവാ 😂
@SahalPp-k3t
@SahalPp-k3t Күн бұрын
മാപ്രേ ഒന്ന് കൂടി ചോദിക്കൂ...... സിപിഎം കാരുണ്ടോ... സിപിഎം കാരുണ്ടോ.. എന്ന് അറിയാതെ നാവിൽ നിന്ന് വീണുകിട്ടിയാൽ നിങ്ങൾക്ക് ഒരയച്ചത്തേക്കുള്ള കുത്തി തിരുപ്പ് നടത്താമല്ലോ
@Burhan-o5c
@Burhan-o5c Күн бұрын
ആളൊന്നിന് 250രുവയും ബിരിയാണി യും നമ്മൾക്ക് ആതിരേമയും 😃😃😃😃
@josemonvarghese2989
@josemonvarghese2989 16 сағат бұрын
പാവങ്ങൾ ഒരു ദിവസത്തെ കൂലിക്കു വരുന്നതാ.. അതാണ്‌ കേരളത്തിലെ അവസ്ഥ
@tclatheefothukkungaltclath5729
@tclatheefothukkungaltclath5729 Күн бұрын
ആരും വിളിക്കാതെ അല്ലേ ദിവ്യചേച്ചി വന്നത്??? പിന്നെ എന്താപ്പോ ഇവർത് ചോദിക്കാൻ??
@user-cl8hf7jr4x
@user-cl8hf7jr4x Күн бұрын
ഇന്നത്തെ റോഡ് ഷോയിൽ പങ്കെടുത്ത മുഴുവൻ ആർട്ടിസ്റ്റുകൾക്കും അസ്സലാമു അലൈക്കും..... ഓം ശാന്തി ഓം.... ലാൽസലാം.... ആകാശത്തിരിക്കുന്ന കർത്താവിനു സ്തുതി 🫢🤣🤣🤣
@nair123-md
@nair123-md 16 сағат бұрын
സിനിമ പ്രൊമോഷൻ ആണേലും പാർട്ടി പ്രൊമോഷൻ ആണേലും ഏജന്റ് വിളിച്ചാൽ പോകും 😌500രൂപയും ബിരിയാണിയും കൊടുത്താൽ മതി ആയിരുന്നു..
@anishsnair3655
@anishsnair3655 Күн бұрын
😂😂😂😂😂 പുഷ്പ ഫ്ലവർ അല്ലെടാ ഫയറാ ഫയർ 😂😂😂😂
@സ്ഫടികം29
@സ്ഫടികം29 Күн бұрын
വേണ്ട ഞാൻ ഒറ്റയ്ക്കെല്ലാം ചെയ്തോളാം അണ്ണാ.. എന്റെ റേറ്റ് എത്ര എന്ന് പറഞ്ഞാൽ മതി അണ്ണാ.. 😂😂പുഷ്...പ്പാ..
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 25 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 35 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 25 МЛН