പറഞ്ഞതാണ് കുറ്റം! DMK റാലിക്ക് എത്തിയ സ്ത്രീകൾക്ക് ഭീഷണി | DMK | PV Anvar | Road Show | Palakkad

  Рет қаралды 40,597

asianetnews

asianetnews

Күн бұрын

Пікірлер: 106
@ktrdas
@ktrdas 15 сағат бұрын
അൻവറിനെ തുക്കിവെച്ച നിങ്ങളെപ്പോലെ ഉള്ളവർ തന്നെ ഇത്തരം ഒരു വാർത്ത കൊടുക്കണം.
@HappyHappy-f9s2d
@HappyHappy-f9s2d 13 сағат бұрын
പാർട്ടി അടിമ 🤣🤣🤣
@trendtroll5485
@trendtroll5485 10 сағат бұрын
ഇത് അൻവർ ചെയ്തതായിരിക്കില്ല
@JacobGeorge-uz9th
@JacobGeorge-uz9th 2 сағат бұрын
@@trendtroll5485 ഹൊ,, അപ്പൊൾ ജാഥയിൽ മുഴുവൻ മറ്റു പാർട്ടിക്കാർ ആയിരുന്നോ?
@Aone333
@Aone333 15 сағат бұрын
പൈസ കൊടുത്തിട്ട് പണി കൊടുത്താൽ ആരായാലും പറയില്ല സി പി എം ൽ നിന്ന് തന്ത്രം പഠിച്ച് ഇറങ്ങിയവൻ ആണ് അൻവർ😅
@anishsnair3655
@anishsnair3655 15 сағат бұрын
😂😂😂😂 അൻവർ അണ്ണൻ എന്ത് ചെയ്താലും പണിതന്നെ... ബുദ്ധിയില്ലാത്ത മരവാഴ 😂😂😂😂😂
@trendtroll5485
@trendtroll5485 10 сағат бұрын
ഇത് അൻവർ ചെയ്തതായിരിക്കില്ല
@akashksks3341
@akashksks3341 2 сағат бұрын
Oo🤣🤣​@@trendtroll5485
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 15 сағат бұрын
വർഷങ്ങളായി തുടർന്നു വരുന്ന ചടങ്ങ്ആണ് ഇപ്പോൾപരസ്യമായിഎന്നുമാത്രം
@basheerkp7010
@basheerkp7010 14 сағат бұрын
Correct😂
@LexiAzhik
@LexiAzhik 14 сағат бұрын
നിഷ്കളങ്കരായ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല,നാട്ടിലെ അവസ്ഥ വളരെ ദയനീയമാണ്,വളരെ കുറച്ചു സർക്കാർ ഉദ്യോഗസ്ഥർ കഷ്ടിച്ച് ജീവിച്ചു പോകുന്നു.ഇടത്തരക്കാരുടെ കാര്യം പറഞ്ഞാൽ അതിലും കഷ്ടം,മരുന്ന്,ഭക്ഷണം,വസ്ത്രം,കുട്ടികളുടെ വിദ്യാഭാസം ഇതിനൊന്നും പണം ഇല്ലാതെ സാദാരണകാർ കഷ്ടപ്പെടുകയാണ്.ഇതിനിടെയാണ് കോടീശ്വരനായ അൻവറിന്റെ വക മന്നാവര്ഷം.Thanks 🙏🏻🙏🏻
@mp.paulkerala7536
@mp.paulkerala7536 13 сағат бұрын
സത്യത്തിൽ കേരള രാഷ്ട്രീയത്തിൽ അൻവറിൻ്റെ MLA സ്ഥാനത്തിൻ്റെ ആയുസ് 2 വർഷം അത് കഴിഞ്ഞാൽDMK എന്ന പേരിൽ കേരളത്തിൽ ഒരു പാർട്ടി ഉണ്ടാവും, പക്ഷേ ഒരു MLA എന്നെ ഒരു വ്യക്തി ഉണ്ടാവില്ല.
@GandhiMedia-n7g
@GandhiMedia-n7g 15 сағат бұрын
അൻവറിൻ്റെ അഹങ്കാരം ഇതോടെ തീർന്നു😂
@jayankaithery7164
@jayankaithery7164 14 сағат бұрын
😁😁😁അൻവർ ലോക കള്ളൻ ആണ് എന്നു പൊതു സമൂഹം മനസ്സിൽ ആക്കി 😁😁🙏🏽🙏🏽
@നജീബ്M
@നജീബ്M 14 сағат бұрын
ആ സ്ത്രീകളെ അപമാനിച്ചത് ചാനലുകാർ ആണ്. അവരുടെ മുഖം മറക്കാമായിരുന്നു
@3737.
@3737. 16 сағат бұрын
ഇപ്പോഴേ ഗുണ്ട അൻവർ ഇങ്ങനെ ആണെകിൽ
@agnair1859
@agnair1859 15 сағат бұрын
വാങ്ങിച്ച പൈസക്കും, തിന്ന ചൊറിനും കൂറ് കാണിക്കണ്ടേ ?? ഇവർക്കൊന്നും അല്പം പോലും ബുദ്ധിയില്ലേ ?? എന്തായാലും മാപ്രകൾ ചെയ്ത ഈ പരിപാടി കലക്കി ..... 😜😜😜
@joseabraham2951
@joseabraham2951 14 сағат бұрын
ഇവിടെ ജനാധിപത്യം അല്ല പാണധിപത്യം ആണ് നടക്കുന്നത്...😊😊😊
@amfa5422
@amfa5422 15 сағат бұрын
ഇത് ചളി ആയി പോയി 😂😂😂
@Shafikm-g2u
@Shafikm-g2u 13 сағат бұрын
കേരളം കണ്ട ഏറ്റവും വലിയ കള്ളൻ pv അൻവർ 😂😂
@musafarck5299
@musafarck5299 13 сағат бұрын
P വിജയൻ
@sabinsabinlal5697
@sabinsabinlal5697 14 сағат бұрын
അൻവർ എല്ലായിടത്തും ഇതുപോലെ ആണ് ആളെയെത്തിക്കുന്നത്, ശക്തനെന്ന് തെളിയ്ക്കാൻ, മണ്ടനായെന്ന് മാത്രം
@embracelife4223
@embracelife4223 12 сағат бұрын
അൻവറിൻ്റെ ശരിയായ ശക്തി പ്രകടനം തന്നെ
@shamsudheenaliyathodihouse72
@shamsudheenaliyathodihouse72 11 сағат бұрын
അൻവർ മാത്രമല്ല എല്ലാപാർട്ടിയും ഇതാണോ 🙋🏻‍♂️❓❓❓ അൻവർ എന്തായാലും കേരളത്തിൽ റാലികൾ വിജയിക്കുന്നതിന്റെ കാരണം മനസിലായി 😂😂😂😂🎉
@vijayanp3327
@vijayanp3327 15 сағат бұрын
500 രൂപയും ചിക്കൻബിരിയാണിയും അതാണ് നമ്മുടെ മുദ്രാവാക്യം
@bijudevassy8262
@bijudevassy8262 10 сағат бұрын
ഇവർ UDF നു വേണ്ടി ഇറങ്ങിയാൽ UDF ൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.
@Mappilasongcollection
@Mappilasongcollection 11 сағат бұрын
DMK തകര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നവർ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാരും ഉണ്ട്.അത്കൊണ്ട് ഇതൊന്നും ഒരു പുതുമ അല്ല
@BabuThadathil-c2s
@BabuThadathil-c2s 13 сағат бұрын
..- പ്രായമായ പാവം സ്ത്രീകൾ കൂലിക്കു വേണ്ടിയാണ് ജാഥയിൽ പങ്കെടുത്തത് അവരെ ഭീഷണി പെടുത്തിയ വർക്കതിരെ കേസടുക്കണം.
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 12 сағат бұрын
ആരെങ്കിലും അല്ല. അൻവറിന്റെ PR ഏജൻസി മുഖേനെയാണ് പണം കൊടുത്തുആളെഎത്തിച്ചത്. എന്താ മാപ്രകളെ. ഇത് അൻവറിന്റെ P,R ഏജൻസിയാണ് എന്ന് പറയാൻ എന്താ ഇത്ര മടി.
@sadathuismail9402
@sadathuismail9402 13 сағат бұрын
ഈ പാവം പാട്ട് ജനങ്ങൾക്ക് എന്തെങ്കിലും പറ്റിയെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം അൻവർ ആണ്
@alimathary1304
@alimathary1304 13 сағат бұрын
😂 സാജൻ സക്കറിയയെ മൂട് താങ്ങി നടക്കുന്ന ഏഷ്യാനെറ്റ്. പി വി അൻവർ ഇൻറെ പിന്നാലെ വന്നാൽ വിവരമറിയും.
@nandhuvijayan1482
@nandhuvijayan1482 9 сағат бұрын
Nokki irunooo😂😂
@jakukr4494
@jakukr4494 7 сағат бұрын
🤣🤣🤣🤣🤣
@uk19656
@uk19656 12 сағат бұрын
സാധാരണക്കാർ വരുമാനം ഇല്ലാതെ കഷ്ടപ്പെടുന്നു.. അൻവറിനെ പോലുള്ള കോടിശരന്മാർ അവർക്ക് ഒരു ആശ്വാസം ആണ്...
@beeranpk4750
@beeranpk4750 13 сағат бұрын
അൻവറിനെയോ റാലിയിൽ പങ്കെടുത്തവരെയോ കുറ്റപ്പെടുത്തേണ്ട കാര്യമില്ല എവിടെയും പ്രശ്നക്കാർ ഇവിടെ പോലോത്ത മാധ്യമപ്രവർത്തകർ ആണ്
@jakukr4494
@jakukr4494 7 сағат бұрын
ehhh😂
@malluthugcorner9070
@malluthugcorner9070 10 сағат бұрын
അൻപരിക്ക 😂😂😂😂
@channelinternational7365
@channelinternational7365 11 сағат бұрын
ചാനലുകാരന് ഇത് ഇത്രയും വശളാ ക്കുന്നത് അവർക്ക് ക്യാഷ് കിട്ടുന്നുണ്ടെങ്കിൽ നിങ്ങൾ എന്തിനത് മുടക്കുന്നു
@supreme203
@supreme203 4 сағат бұрын
ചാനലുകൾ അവർക്കു ക്യാഷ് കൊടുക്കണം 👍👍
@sanalkumarkrishna
@sanalkumarkrishna 15 сағат бұрын
ഇതല്ല ശക്തി പ്രകടനം. ഇത് വെറും റോഡ് ഷോ😂😂😂😂
@arathihits7480
@arathihits7480 12 сағат бұрын
എന്തിനാ പോവുന്നത് എന്ന് അറിയേണ്ടേ ഇപ്പൊ എന്തൊക്കെ ചതികൾ നടക്കുന്ന കാലം ആണ്
@keralavillageview3564
@keralavillageview3564 Сағат бұрын
അൻവറിനെ ശക്തി പ്രകടനത്തിന് കളങ്കം വരുത്താൻ ചിലർ ഒരുക്കിയ പടു കുയി ഇത് എന്ന് മനസ്സിലാക്കാൻ ഏത് പോലീസുകാരനും കഴിയും
@shynianand3981
@shynianand3981 9 сағат бұрын
ഇതിന് പ്രതികാരം പാലക്കാട്ട്കാർ തന്നേ അൻവറിനും യൂഡിഎഫ് നും ഇതിനുള്ളമറുപഠി 23 കൊടുത്തോളും ലാൽസലാം സഖാക്കളേ
@MohammadAshraf-h5q
@MohammadAshraf-h5q 14 сағат бұрын
മറ്റു പാർട്ടിക്കാർ റോഡ് ശോ നടത്തിയപ്പോൾ അവരോട് ന്യൂസ്‌ കൊടുക്കുന്നവർ ചോദിച്ചു ച്ചോ. എല്ലാവരും എല്ലാ പാർട്ടിക്കാരും ഇതു തന്നെ ചെയൂന്നത്
@rileeshp7387
@rileeshp7387 14 сағат бұрын
പാലക്കാട്ട് അൻവറിൻ്റെ പാർട്ടിക്ക് ഒരു ശക്തിയും ഇല്ലാ എന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും അറിയാം
@mynameismaximus3624
@mynameismaximus3624 13 сағат бұрын
അൻവറിനെ സംരക്ഷിക്കണമല്ലോ.
@AbdulRahman-ju8or
@AbdulRahman-ju8or 5 сағат бұрын
ചോദിച്ചിരുന്നല്ലോ
@MuhammedCk-c8n
@MuhammedCk-c8n 13 сағат бұрын
ഇടതുമുന്നണി ഇതിലും കൂടുതൽ കാണിക്കും
@antonyalex6910
@antonyalex6910 9 сағат бұрын
Nyayikarikkuvano?
@Vinayanvarkala-p7j
@Vinayanvarkala-p7j 13 сағат бұрын
എല്ലാ പാർട്ടിയിലും ഇത് പതിവാ... പിന്നെന്തിന് ഇതൊക്കെ . ആരെങ്കിലും 10 രൂപ കൊടുക്കുമോ? ഒരു ചായ വേടിച്ചു കൊടുക്കുമോ?. കേരളത്തിലെ മുഖ്യ പ്രശ്നം തൊഴിലില്ലായ്മ പാവം
@shereefkp5657
@shereefkp5657 7 сағат бұрын
ഏഷ്യാനെറ്റ് സൈക്കിൾ എടുത്തു കൂടി ആണല്ലോ
@Wonderthunder123
@Wonderthunder123 13 сағат бұрын
അൻവറിനെ തലയിൽ ഏറ്റി നടക്കുന്ന.... ഇത് കാണുന്നില്ലേ 😄
@akhilmt5132
@akhilmt5132 15 сағат бұрын
പാവം ഉമ്മ..
@pradiptakumar4303
@pradiptakumar4303 15 сағат бұрын
ഏഷ്യാനെറ്റിൻ്റെ കൃമി കടി തുടങ്ങി 😂
@Sameer-yz7jq
@Sameer-yz7jq 12 сағат бұрын
ഇപ്പൊ ഏഷ്യാനെറ്റ് അൻവറിൻരെ സ്വന്തം ആയി, എത്ര പെട്ടെന്നാണ് ഏഷ്യാനെറ്റിൻരെ മാറ്റം
@JacobGeorge-uz9th
@JacobGeorge-uz9th 15 сағат бұрын
എല്ലാ മാമാ മാധ്യമങ്ങൾ കൂടെ ആ പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കും,, ഇന്നലെ തന്നെ ഇത് ഞാൻ പറഞ്ഞതാണ്. നിങ്ങൾക്ക് റേറ്റിംഗ് കൂട്ടാൻ ഈ പാവങ്ങളെ ഒറ്റികൊടുക്കരുത്,, പ്ലീസ് 🥺
@jakukr4494
@jakukr4494 7 сағат бұрын
രാഷ്ട്രീയക്കാർ ജനങ്ങളെ പറ്റിക്കുന്നത് മാധ്യമങ്ങൾ വിളിച്ചു പറയരുതെന്നാണോ
@JacobGeorge-uz9th
@JacobGeorge-uz9th 2 сағат бұрын
@@jakukr4494 അതു പറയാം,, പക്ഷെ ഇവരുടെ മുഖം കാണിച്ചിട്ട് എന്ത് കിട്ടി? ഇന്നലെ അവരെ ഭീഷണിപ്പെടുത്തിയത് അറിഞ്ഞില്ലേ?
@NabisathNabisath-eo4wq
@NabisathNabisath-eo4wq 13 сағат бұрын
സീപീഎ൦ ഇപ്പോൾ നടത്തുന്ന തരികിട പരിപാടി അ൯വറു൦ ഏറ്റെടുത്തു നടത്തി
@welcomeMYKITCHEN5098
@welcomeMYKITCHEN5098 11 сағат бұрын
ഇതിനു ഞാൻ കമന്റ്‌ ഇടുന്നു നിങ്ങൾക്കും പരിഹസിക്കുന്നവർക്കും അതുകൊണ്ട് അവർക്ക് ചില്ലറ കിട്ടി ക്യാഷ് എന്നത് റോട്ടേറ്റ് ചെയ്യാനുള്ളതാണ് ഒരുപറ്റം ആളുകളിൽ ഒതുങ്ങേണ്ടതല്ല പൈസ സാധാരണക്കാരുടെ ഇടയിൽ അങ്ങനെയെങ്കിലും എത്തട്ടെ നല്ല കാര്യമല്ലേ... 🌈 എന്റെ കേരളം 🏝️ ഒരു മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യം ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കുക എന്നുള്ളതാണ് സാധാരണക്കാർക്ക് ജീവിക്കാൻ ഇന്നത്തെ സ്റ്റാറ്റസിൽ ഒരു മാസം മുന്നോട്ടു കൊണ്ടുപോകാൻ വളരെ പ്രയാസപ്പെടേണ്ട വരുന്ന അവസ്ഥയാണ് ഓരോ മനുഷ്യരും അവന്റെ മുൻകാലടുത്തു വെക്കുന്നത് അടിസ്ഥാനപരമായ പ്രാഥമിക ആവശ്യങ്ങൾക്കാണ് പരിഹസിക്കുമ്പോൾ നാം മനസ്സിലാക്കാതെ പോകുന്ന ഒരു സത്യമുണ്ട് സഖാക്കൾ പാടുന്നു എരിയുന്ന പൊരിയുന്ന വയറാണ് അവരുടെ പ്രശ്നം സത്യത്തിൽ ഈ ജനങ്ങളെല്ലാം സർക്കാരിന്റെ പ്രതിനിധികളായിട്ട് ഓരോരുത്തരെയും പറഞ്ഞയക്കുന്നത് ഇവിടെയുള്ള ഓരോ ജനങ്ങൾക്കും ഒരു ആശ്വാസം ഉണ്ടാകും എന്ന് കരുതിയാണ് പ്രാഥമിക അടിസ്ഥാന സൗകര്യങ്ങളിൽ സർക്കാറുകൾ ജനങ്ങളുടെ പ്രതിബന്ധത മനസ്സിലാക്കേണ്ടതുണ്ട് സർക്കാരിന്റെ ആവശ്യവും ജനങ്ങളുടെ അവകാശവും ആണ് നല്ല രീതിയിൽ നമ്മുടെ ജനങ്ങളെ നാം വാർത്തെടുക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള അവസ്ഥ നമുക്ക് കാണാൻ കഴിയില്ല എന്നുള്ളത് മനസ്സിലാക്കി കൊണ്ട് ജനപ്രതിനിധികൾ നമ്മുടെ നാട്ടിലുള്ള ജനങ്ങളെ പ്രബുദ്ധരാക്കാൻ ധാർമികമായ മാനവിക സാമൂഹിക പ്രതിബന്ധത ഉണ്ടാക്കിയെടുത്ത് നിങ്ങളെല്ലാവരും നവോത്ഥാന നേതാക്കൾ ആവാൻ ശ്രമിക്കുക ഈ സമയം ഞാൻ പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു 🌈👍🏝️🌹 🌈🤲🏝️
@basheer6385
@basheer6385 15 сағат бұрын
അൻവർ ന്ടെ കൂടെ പോണത് ജനങ്ങൾ അല്ല madiyama പ്രവർത്തക ർ ആണ്
@abukp264
@abukp264 11 сағат бұрын
ഏഷ്യാനെറ്റ് ലേഖകൻ പാലക്കാട് മിൻഹാജ് ൻറെ വീട്ടിൽ നിന്ന് ഇന്നലെ റാലിയിൽ പങ്കെടുത്ത സ്ത്രീകളുമായി സംസാരിക്കുന്നത് നിങ്ങൾ തന്നെയല്ലേ വാർത്ത കൊടുത്തത് . അൻവർ ഉന്നയിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും മുളക് തേച്ച ഇത്തരം വാർത്തകൾ നിരന്തരം കൊടുക്കുന്നതിന് ഏഷ്യാനെറ്റ് അച്ചാരം ആരിൽ നിന്നും വാങ്ങിഎന്നും കൂടി വാർത്തയാക്കാമായിരുന്നു
@traveleatvlogs620
@traveleatvlogs620 12 сағат бұрын
Anwer❤❤
@AnuKreta
@AnuKreta 14 сағат бұрын
വേശ്യാനെറ്റിൻറെ ടീമാണോ ആ സ്ത്രീകൾ എന്നു കൂടി പരിശോധിക്കണം..
@shereefkp5657
@shereefkp5657 7 сағат бұрын
അല്ല ഏഷ്യാനെറ്റ് എന്താണ് പ്രശ്നം പ്രശ്നം
@സത്യമേവജയതേ-ര4ങ
@സത്യമേവജയതേ-ര4ങ 7 сағат бұрын
Pv❤️❤️❤️
@Aji-d3y
@Aji-d3y 12 сағат бұрын
Anvar jai
@sharafudeenm5724
@sharafudeenm5724 14 сағат бұрын
Pv❤❤❤
@Democraticmovement-m2f
@Democraticmovement-m2f 10 сағат бұрын
Dmk❤🖤
@williamjoseph432
@williamjoseph432 10 сағат бұрын
Kochupillayano nishkalangata kaanikan... vivarom vidyabysavum thellum illatha maravaazhakal..
@AttillatheHun
@AttillatheHun 16 сағат бұрын
PV Anwar, Keralathinte rakshakan!
@abhinandkc4062
@abhinandkc4062 13 сағат бұрын
Avastha
@Mathew5644
@Mathew5644 9 сағат бұрын
😂😂😂😂😂
@sav.m953
@sav.m953 13 сағат бұрын
പാവങ്ങൾ
@anasbestway
@anasbestway 11 сағат бұрын
Hahaha😂
@musthafakp9881
@musthafakp9881 12 сағат бұрын
Anwerte paartiyum veliyethinte paartiyum thammilulla vythyasam
@ashrafma7338
@ashrafma7338 7 сағат бұрын
Ippozhum Anwar nu midea space ningal kidukkunnu..satheeshan targeted....
@akhilkp9647
@akhilkp9647 15 сағат бұрын
അൻവർ ഇനി തൊട്ടി swobavam കാണിക്കും, കോൺഗ്രസ്‌ ആയിട്ടല്ലേ koot
@rileeshp7387
@rileeshp7387 14 сағат бұрын
രണ്ടു തവണ എംഎൽഎ ആക്കിയവർ കുടുംബ ശ്രീക്കാരെ ഭീഷണി പെടുത്തി കൊണ്ട് പോകുന്നു അൻവർ പണം കൊടുത്ത് കൊണ്ട് പോവുന്നു
@fasalurahman6886
@fasalurahman6886 12 сағат бұрын
Anver karanamam kurach pavangalk oru divasam Joli kitty
@jakukr4494
@jakukr4494 7 сағат бұрын
അൻവർ ഒരു ബിസ്മയം തന്നെ 🤣
@vinuvinu-i8l
@vinuvinu-i8l 14 сағат бұрын
Annachi.anever.froda.guda..themmadi.😮😅😅😊😊
@kailaskailask1998
@kailaskailask1998 11 сағат бұрын
Negativeoligal vannallo😂😂
@Ramakrishnan-l7s
@Ramakrishnan-l7s 13 сағат бұрын
Gundayil.ninnum.ethallam.prathiskhichalmathi
@HezlinshanuKm
@HezlinshanuKm 14 сағат бұрын
എല്ലാ പാർട്ടിയുടെ റാലിയിലും ഇതൊക്കെ തന്നെ ആണ് പതിവ്
@GirishManalil
@GirishManalil 14 сағат бұрын
Idi vettiayanta thalayil paamb kadicha avasthayilaayu anwar.bjp.yum,hindukkalumaanu ivanta prashanam.saaramilla.athu thaamassikkatha maarikkollum.
@siddeequecpn7419
@siddeequecpn7419 13 сағат бұрын
സിപിഎം ന്റെ പണി തന്നെയാകാനാണ് സാധ്യത...
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,9 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57