അൽഹംദുലില്ലാഹ് എന്റെ മൂത്തച്ചിമാർ എന്റെ ജേഷ്‌ടത്തിമാരെ പോലെയാ. ഞങ്ങൾ 8 പേര്. ഞാൻ 7 മത്തെ. 10 വർഷം ഞങ്ങൾ 4 പേര് ഒരുമിച്ചു ഒരു (മൂത്തച്ഛന്റെ)വീട്ടിൽ ആയിരുന്നു. വലിയ മൂത്തച്ചിക് 4 കുട്ടികൾ, ചെറിയ മൂത്തച്ചിക്ക് 1,എനിക്ക് 2,എളേച്ചിക്ക് 2.അൽഹംദുലില്ലാഹ് ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇതുവരെ ഉണ്ടായിട്ടില്ല. 20 വർഷം ആയി,ഇന്നും ഒരുമിച്ചു നിന്ന 10 വർഷം ഓർക്കുമ്പോൾ ആ കാലത്തേക്ക് പോവാൻ തോന്നും. മരിക്കുവോളം ഞങ്ങളെ ഇതുപോലെ ഒരുമിച്ചു നിർത്തണേ 🤲🏻🤲🏻🤲🏻
@munthumuneer2456Сағат бұрын
امين امين يارب العالمين
@Afleena88 сағат бұрын
സത്യം ആണ് ആർക്കും പറ്റൂല മക്കളെയും കൊണ്ട്
@ArifaKitchenvlog5 сағат бұрын
സത്യമാണ് ആർക്കും ബുദ്ധിമുട്ട് ആയിട്ട് നമ്മൾ നിൽക്കരുത് നമ്മൾക്ക് കഴിയുന്ന പോലെ ചെറിയൊരു വാടക വീട്ടിൽ പോവുക അവിടെ സന്തോഷമായി ജീവിക്കുക പടച്ചോൻ ഉണ്ടാവും കാവിൽ അതിന്റെ തെളിവാണ് ഇന്ന് കണ്ടത് ❤️🤲🏽
@fathimaaa8349 сағат бұрын
ഉയരങ്ങളിൽ എത്തും
@abulhadi.mabulhadi.m42718 сағат бұрын
എവിടെയും പോയി നിക്കണ്ട വാടകക്ക് പോവാൻ നല്ലത് നാനും കുറെ അനുഭവിച്ചതാണ്. അതോണ്ട് പറയാന്