ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്. (വനിതാദിനം ) കഴിഞ്ഞ 25 വർഷമായി . പശുക്കളെ കറന്ന് ജീവിക്കുന്ന സഹോദരിയെ. പ്രേക്ഷകരെ. പരിചയപ്പെടുത്തിയ സാറിന് നന്ദി. 🙏
@mohammedmannarkadmohammed92072 жыл бұрын
ഇത്തരം ജീവിതങ്ങളെ ജനങ്ങളുടെ മനസ്സിലേക്ക് എത്തിച്ച സാറിന് നന്ദി.
@lailabeevi9262 жыл бұрын
Very correct God bless you
@fasilabanu27962 жыл бұрын
അള്ളാഹു ആരോഗ്യവും സന്തോഷവും കൊടുക്കും
@crstiano_edittz46092 жыл бұрын
ആമീൻ
@shanidshani98642 жыл бұрын
Aameen
@lami4942 жыл бұрын
ഈ ഉമ്മാക്ക് എന്റെ അഭിവാദ്യങ്ങൾ... 💪💪💪💪💪😢😢😢😢😢പാവം 😢😢
@meharbanu70692 жыл бұрын
പശുവിനെ കറക്കുന്നത് അത്ര എളുപ്പം ഉള്ള ജോലിയല്ല. എന്നിട്ടും ആ പാവത്തിന് കിട്ടുന്നത് വളരെതുച്ഛമായ കൂലിയാണ്.. താങ്കളുടെ വീഡിയോകളിൽ ഇത്തരം ജീവിതങ്ങളും സാഹചര്യങ്ങളും ഒപ്പിയെടുത്തു ജനങ്ങളിലേക്ക് എത്തിക്കുന്നതിന് അഭിനന്ദനങ്ങൾ..
@MyBapputty2 жыл бұрын
റംലത്താക്ക് കൂടുതൽ സുഖവും സന്തോഷവും ആരോഗ്യവും നിറഞ്ഞ ജീവിതം കിട്ടട്ടെ...
.... ഒരുപാട് സ്ത്രീകൾ വീടുവീടാന്തരം കയറി ഇറങ്ങുന്നു ആരോഗ്യമുള്ളവർ,, തൊഴിൽ യാചന... പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഈ സമുദായത്തിൽ മാത്രം എന്താണ് ഇങ്ങനെ??? അതും നല്ല ആരോഗ്യമുള്ളവർ....ഇപ്പോൾ ഈ വിവരം കേട്ടപ്പോൾ ആ സഹോദരി റംല താത്ത യുടെ മുൻപിൽ ആദരപൂർവ്വം എഴുന്നേറ്റു നിൽക്കാൻ തോന്നുന്നു.... പടച്ചതമ്പുരാൻ അവർക്ക് ആരോഗ്യത്തോടെ യുളള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ🤲🤲🤲🤲🤲🤲🤲🤲
@MuhammedAli-qy3ns2 жыл бұрын
ആമീൻ
@Sathar1052 жыл бұрын
ആമീൻ
@rajankunjappan60182 жыл бұрын
വളരെ നല്ല വീഡിയോ. എല്ലാ പ്രായത്തിലുള്ളവർക്കും മനസിലാക്കാൻ ഒത്തിരിയുണ്ടിതിൽ. Anilbhai...... Well-done
55 വയസ് ഉള്ള റംലാക്ക് രാത്രി ഭയം ഇല്ലാ... ഒരു രോഗവും ഇല്ലാ... റംല പറയുന്നു അദ്വാനത്തിൻ്റെ ഫലം കൊണ്ടായിരിക്കാം. ആരോഗ്യത്തിൻ്റെ രഹസ്യം അൽ ഹംദുലില്ലാഹ് റബ്ബിനെ മാത്രം മനസ്സിൽ കൊടുത്താൻ ഒരു പ്രത്യേകതരം ശക്തിസം വരിക്കാൻ കഴിയും എന്ന ആവിശ്വാസം ഇന്നത്തെ മക്കൾ ക്ക് ഒരു പാടമാവട്ടെ.. കല്യാണം കഴിഞ്ഞു മകൾക്ക് 2 വയസ്റ്റ് ഉള്ളപ്പോൾ ബദ്ധം പിരിഞു ... ദാമ്പത്യം എന്ന സുഖം ഒഴിവാക്കി മകൾക്ക് വേണ്ടി ജീവിച്ചു ആ ആത്മദൈര്യം റംലാക്ക് റബ്ബ് അനുഗ്രഹം കൊടുക്കട്ടെ ... നോമ്പ് പിടിച്ച് കൊണ്ട് അദ്വാനിക്കുന്ന ആ മനസ്സിനെ വ ന്തിക്കുന്നു... സാറിൻ്റെ, ഇത് പോലുള്ള വീടിയോ? പ്രതിക്ഷിക്കുന്നു...
@muhalarkoyathangal6912 жыл бұрын
അള്ളാഹു അ.സഹോദരിക്കും അവരെ സ്നേഹിക്കുന്നവർക്കും ആരോഗ്യമുള്ള ദീർഘയുസ് നൽകട്ടെ ആമീൻ
@yoosuftkputhuppanam.86432 жыл бұрын
ഈ വർഷത്തെ വനിതാ ദിനത്തിൽ ഇങ്ങനെയൊരു വനിതയുടെ അനുഭവം പങ്കു വെച്ചതിൽ താങ്കൾക്കഭിനന്ദനങ്ങൾ... വനിതാ ശക്തികരണത്തിന്റെ ആൾകാ രൊന്നു കാണട്ടെ.
@irshadmoulavi93412 жыл бұрын
മാശാ അല്ലാഹ് ഇങ്ങനെ ഒരു സംഭവം ആദ്യമായി കേൾക്കുന്നു. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ! ആമീൻ.
@@shahidamk2928 ഒരു മത വിശ്വാസി സമൂഹത്തിന് നല്ലത് മതഭ്രാന്തൻ സമൂഹത്തിന് ആപത്ത്.......
@hamedyousaf25162 жыл бұрын
ഇവരെ ഒക്കെ കണ്ടു പഠിക്കണം ഇന്നത്തെ ജനറേഷൻ .ആണായാലും പെണ്ണായാലും.ആരടെ മുന്നിലും കൈനിട്ടാതെ ആവതുള്ള കാലം . പണി എടുത്തു ജിവിക്കണം. അതാണ് ഈയുമ്മ യുടെ ജീവിതം. ബിഗ് സല്യൂട്ട് . ഉമ്മ ദൈവം എന്നും അനുഗ്രഹിക്കട്ടെ 😭😭 🤲 🤲രണ്ട് നേരം ഒരു പശുവിനെ കറ ന്നാൽ കിട്ടുന്നത് പ്രതിമാസം 1000 രൂപ അതുപോര ഏന്തെ ഗ്ഗിലും കൂട്ടികൊടിക്കാൻ ശ്രമിക്കണം പശുവിന്റെ ഉടമസ്ഥർ പ്ലീസ് 🙏🙏🙏
@shamsudheenk83812 жыл бұрын
സഹോദരിക്ക് പടച്ചവന്റെ കാവൽ എന്നും ഉണ്ടാകട്ടെ,
@shareefmudavankattil87102 жыл бұрын
Aameen
@shiyana.irumbuzhi50982 жыл бұрын
ആമീൻ
@shoonakki12572 жыл бұрын
അന്യ സ്ത്രീകളെ കെട്ടിപിടിച്ചു ഉമ്മ വെച്ചും ലൈഗീക വേഴ്ചയിൽ ഏർപ്പെടുന്നതും മദ്യപിക്കുന്നതും അഭിനയിച്ചു കാണിച്ചു സമൂഹത്തെ മോശം ആക്കി പണം ഉണ്ടാക്കുന്ന സിനിമ നടന്മാർക്കേ അവാർഡ് കൊടുക്കൂ.
@lailasworld51482 жыл бұрын
👍👍
@abdulazeez41372 жыл бұрын
ഇതേ പോലെയുള്ള പാവങ്ങൾക്ക് എല്ലാകൊല്ലവും സാമ്പത്തിക അവാർഡുകൾ ഏർപ്പെടുത്തുക അതിന് വേണ്ടി എല്ലാ ഇടങ്ങളിലുംപോയി ആളുകളെ തെരെഞ്ഞെടുക്കുക എല്ലാ സംഘടന കളും എല്ലാ സ്ഥലങ്ങളിലും അത് ഏർപ്പെടുത്തുക മമ്മുട്ടി മോഹൻലാൽ എന്നിവരെ വിട്ട് താഴോട്ട് ഇറങ്ങി വരൂ പാണക്കാർക്ക് അവാർഡ് കൊടുക്കുന്നവരെ
@ashrafmoosamoosa79672 жыл бұрын
ഈ ഇത്താ ക്കും അനിൽ സാറിനും അഭിനന്ദനങ്ങൾ ഈ സഹോദരക്കു അള്ളാഹു ആരോഗ്യം പ്രധാനം ചെയ്യട്ടെ
@indiancr73522 жыл бұрын
അള്ളാഹു ആഫിയത്തും ആരോഗ്യ വും ആയിസും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲😪
@crstiano_edittz46092 жыл бұрын
ആമീൻ
@ameerthufail36872 жыл бұрын
അള്ളാഹു ആ സഹോദരിക്ക് കരുതും ആർജവം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
@zakariyam.b32272 жыл бұрын
ആരുടെ മുൻപിലും കൈ നീട്ടാതെ മനസ്സിലെ വിശ്വാസത്തിന്റെ കരുത്തും ഇച്ചാശക്തിയും കൊണ്ട് തൊഴിലെടുത്ത് ജീവിക്കുന്ന റംലക്ക് അഭിനന്ദനങ്ങൾ, 👍🌹🌹🌹, തൊഴിലെടുത്തു ജീവിക്കാൻ ആണെങ്കിൽ പല മേഘല കളിലായിട്ട് ഒരുപാട് തൊഴിലുകൾ നമ്മുടെ നാട്ടിൽ ഉണ്ട് പക്ഷെ എന്ത് ചെയ്യാം എല്ലാം അഥിതികളെ ഏൽപ്പിച്ച് നമ്മുടെ ആളുകൾ മാറി നിൽക്കുകയല്ലേ,
@juraijn95852 жыл бұрын
അള്ളാഹു ഈ ഉമ്മയ്ക്ക് ആരോഗ്യമുള്ള ദീർഗായുസ് കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@harispharis.p9892 жыл бұрын
ആതവിശ്വാസത്തിന്റെ കരുത്തുണ്ട് ആ ചിരിയിൽ ......... ബിഗ് സല്യൂട്ട് റംല .....
@johnjacob9042 жыл бұрын
ഈശ്വരൻ സഹോധരിയെ അനുഗ്രഹിക്കട്ടെ🙏🙏🙏💯💯💯💖
@kathalsvlog5822 жыл бұрын
നിങ്ങൾ രണ്ടു പേരും അഭിനന്ദനങ്ങൾ ക്കു അർഹർ
@ullasabu46352 жыл бұрын
നല്ല അധ്വാനം ഉള്ള ജോലിയാണ് ഞാൻ ചെയ്തിട്ടുണ്ട് എനിക്ക് കഴിഞ്ഞിട്ട് ഇല്ല അതും ഒരെണ്ണത്തെ ചെയ്തപ്പോൾ എൻറെ കൈകൾ കുഴഞ്ഞു പോയി
@saidapandalam27342 жыл бұрын
സഹോദരിക്ക് റബ്ബ് എല്ലാ അനുവാങ്ങളും നല്കട്ടെ ആമീൻ
@majeedk53332 жыл бұрын
അല്ലാഹുവേ അവർക്ക് ആരോഗ്യം ആയുസ്സും കൊടുക്കണേ .ആമീൻ .
@HASBIZWORLD2 жыл бұрын
Big salute umma😘😘🙏🙏🙏പടച്ചോൻ ഉണ്ട് കൂടെ അതാണ് 👍👍
@saleemkallingal92292 жыл бұрын
അനിൽ സർ ശരിക്കും ബഹുമാനിക്കുന്നു നിങ്ങളെ...നിങ്ങളാണ് പത്രപ്രവർത്തകൻ..ഞങ്ങളറിയേണ്ടത് അറിയിക്കുന്നു.അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
@theverparambilashraf2 жыл бұрын
റംലത്താക്ക് എല്ലാ അഭിനന്ദനവും ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@VinodKumar-pc8qj2 жыл бұрын
Good job nice video. I mostly listen and c your videos, good to hear your presentation with proper and perfect wordings in your speech. On Women's Day a good subject for the struggling current generation.
@basheeram94332 жыл бұрын
റംലക് ആരോഗ്യവും ആയുസ്സും നേരുന്നു.
@crstiano_edittz46092 жыл бұрын
ആമീൻ
@housekitchen45332 жыл бұрын
ഉമ്മാക് ബിഗ്സലൂട് അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ 👍👍🤲🤲🤲റസിയ മലപ്പുറം
@manafmk3194 Жыл бұрын
ഡോക്ടറെ ഇതൊരു വെത്യസ്തമായ അനുഭവം തോന്നി, അഭിനന്ദനങ്ങൾ
@uthakkanmajeed81552 жыл бұрын
വനിതാ ദിനത്തിൽ വ്യത്യസ്ഥമായ ഇതുപോലുള്ള വീഡിയോ ജനങ്ങളിൽ എത്തിച്ച അനിൽ സാറിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്. ഞാൻ കരുതുന്നു റംലതാത്താങ്ങ് 55 വയസ്സ് എന്നാണ് പറഞ്ഞത്.അനിൽ സാറിന് അതിൽ കുറവാണെന്ന് ഞാൻ കരുതുന്നു. പക്ഷെ വീഡിയോയിൽ ഉടനീളം റംല എന്നാണ് സംബോധന ചെയ്ത് കണ്ടത്.പ്രായത്തെ ബഹുമാനിക്കുന്നത് നല്ല ഒരു കീഴ്വഴക്കമാണ്.പൊതു വെ അനിൽ സാറിന് ഇങ്ങിനെ പറ്റാറില്ല. വീഡിയോ കണ്ടപ്പോൾ ചെറിയൊരു കല്ല് കടി തോന്നി .
@ubaidnm672 жыл бұрын
May almighty bless her with enough strength to continue this job - appreciate dr. Mohd Anil for sharing such videos - may Almighty bless you too for your good intentions
@MIDS7862 жыл бұрын
Janab Anil muhammed sir, ഞാൻ Sayed muhammed alqasimy , kottayam താങ്കളുടെ ചാനൽ കാണാൻ ഇ ഷ്ടപ്പെടുന്നത് ,അതിലെ സന്ദേശങ്ങളുടെ കാലികവും ആദർശവും നയവും നിലപാടും ഉൾകഷമ്പുള്ള ഗുണപാഠങ്ങൾ നൽകുന്നതകൊണ്ടാണ്. നന്മകൾ നേരുന്നു.
@mohdashraf41182 жыл бұрын
Thanks 🌹 a lot. You are absolutely 💯 great ❤ 👍
@shereefvlog33172 жыл бұрын
പ്രിയപ്പെട്ട റംലത്ത പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
@mumthazbeegom77542 жыл бұрын
പണ്ട് ഞങ്ങളുടെ വീട്ടിൽ പശുവിനെ കറന്നിരുന്നത് ഒരു സ്ത്രീ ആയിരുന്നു. കറവക്കാരി അമ്മ എന്നാണ് ഞങ്ങൾ വിളിച്ചിരുന്നത്. ഇപ്പോൾ ആ അമ്മയെ ഓർക്കുന്നു.
@vijayanrak43622 жыл бұрын
ഇത്താത്ത പറഞ്ഞഏറ്റവും വലിയ വാക്കാണ് പടച്ചോൻ ഉണ്ടെന്ന് അതു മതിയല്ലോ 🙏🙏🙏
@najahnajah6092 жыл бұрын
ഇവരൊക്കെയാണ് എന്റെ സെലിബ്രിറ്റികൾ.
@suneerkhane79482 жыл бұрын
ഒരാൾ ജനിച്ചാൽ. അടുത്തതു. മരണമാണ്. അതല്ലേ ശെരി. എങ്കിൽ ഇരുട്ടിനെ പ്രണയിക്കണം......👍 അതിൽ ഭയമില്ല sir പ്രണയം ഇരുട്ടിനോടു
Assalamu alaikkum ⭐ my changs ⭐ mashaallha ⭐ super 👍👍👍👍👍👍
@janeeshsuhail79942 жыл бұрын
എന്റെ ഉമ്മ പാൽ സ്വന്തമായിക്കുന്നുണ്ട് ഇപ്പോൾ വയ്യ എന്നാലും എല്ലാ ജോലിയും അതോടൊപ്പം കറവയും എന്റെ ഉമ്മാക്കും അതു പോലെ ജോലി ചെയ്യുന്ന എല്ലാ ഉമ്മമാർക്കും ദീർഘായും ആരോഗ്യവും നൽകണേ നാഥാ എല്ലാവരും എന്റെ ഉമ്മയ്ക്കും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ
@manafmk3194 Жыл бұрын
അൽഹംദുലില്ലാഹ്,, ഇത് പോലോത്ത പ്രയാസപ്പെടുന്ന പാവങ്ങളെയാണ് നാം ശരിക്കും മദ്രുകയാക്കേണ്ടത്. യഥാർത്ഥ അതിജീവിത
ജോലിചെയ്യുന്നത് അഭിമാനമാണ് ഏതു ജോലിചെയ്യണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ് 🙏🙏
@dasank56562 жыл бұрын
Good !! Ethavanam sombhatham??
@roohalathubeevi29252 жыл бұрын
പരാതിയില്ലാതെ പരിഭമില്ലാതെ ധൈര്യമായി മുന്നോട്ട് അല്ലാഹുവിനെ മുറുക പിടിച്ചു 👍
@shamishameem74912 жыл бұрын
Anil sir inghal poliyaanu
@saleemabasheer25632 жыл бұрын
അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകേണമേ ആമീൻ
@muhammedrefath43472 жыл бұрын
Very nice video 🎈🎈🎉
@kuttammasvlog95412 жыл бұрын
സാധാരണ സ്ത്രീകളുടെ കഷ്ടപ്പാട് ആരുകാണുന്നു ഒരുപാട് സ്ത്രീ കൾ കുടുംബം നോക്കാൻ കഷ്ട്ടപെടുന്നുണ്ട് അവരുടെ മക്കൾക്കും വേണം ഭക്ഷണവും വിദ്യാഫ്യാസവും ഒരു നല്ലഡ്രസും അവർക്കെവിടെയാണ് നല്ലയൊരു ശമ്പളം ഉള്ള ജോലി
@thibbulkhulubsahayasangam56682 жыл бұрын
നല്ലത് വരട്ടേ എല്ലാവ൪ക്കു൦
@irshadkulamullavalappil5942 жыл бұрын
Itharam jeevithangale puramlokathethicha Anil sirk big salute athupole aa ithakkum
@disnafathima38772 жыл бұрын
ഇതൊക്കെ യാണ് അതിജീവിതം ♥️♥️👌
@imaanissonggallery2432 жыл бұрын
Ramlake allahuvinte ella anugrahangalum undakatte enne prathikkunnu ramlakke ente vaka oru sammanom tharan agrahikkunne address tharanom pleas
@anasibnmaheen38482 жыл бұрын
Allahu aafiyath nalkumarakatte...
@MRGAMER-bn8gc2 жыл бұрын
സത്യം. അവരെ പോലെ ഉള്ളവർക്കാണ് അവാർഡ് കൊടുക്കേണ്ടത്. ഇതുപോലെ ഒരുപാട് പേര് ഉണ്ട്. കണ്ണുള്ളവർ കണ്ടാൽ എന്തെങ്കിലും ചെയ്യാൻ പറ്റും എന്നല്ല, they can make revalution. 👍🏼
@Ansaakka2 жыл бұрын
സന്തോഷം നല്ല വീഡിയോ
@zeenathpp40582 жыл бұрын
Salute her for her hard work and her ability in standing on her own leg. A shear example of a powerful lady.She is one of the most liked by ALMIGHTY ALLAH.
@mansoormattil12642 жыл бұрын
JazakallAllahu khair 🤲🤲🤲
@AliakbarptbAliakbaeptb2 жыл бұрын
Happy woman's day 🌹🌹🌹🌹
@salimsreyas87512 жыл бұрын
നിച്ഛയ ധാർട്യം ഉള്ള മനസ്സിന്റെ ഉടമ.👍🙏🙏🙏
@AS-AS4me2 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲ആമീൻ 🤲
@abdulvahid44422 жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 👍🏻👍🏻
@mercyjames43142 жыл бұрын
Power full lady god blessyou
@usmankutty60822 жыл бұрын
ഇവരൊക്കെയാണ് ജോലിചെയ്തു സ്വന്ത൦ കാലിൽ നിൽക്കുന്ന സ്വാതന്ത്രൃവാദികൾ എല്ലാതെ പുട്ടിയു൦ ചാന്തു൦ തേച്ച് അനൃരെകുറ്റ൦ പറഞ് മദൃപിച്ചു൦ അഴിഞാടിയു൦ നടക്കുന്ന ജീമിദാതീട്ടവു൦ ജെസ്ലാ മാടശ്ശേരിയുമെല്ലാ൦ വെറു൦ പ്രോസ്റ്റിറ്റൃൂട്ടുകൾമാത്ര൦
@salahudeenaboobackar68462 жыл бұрын
Appreciated 👏👏👏👍
@nazeemasalim40992 жыл бұрын
Upayogikkathirikkunna mechinukal thurubedukkille sir nammalum athupolethanne kazhiyunnathum kashttapettuthane jeevikkuka
@basheertm1172 жыл бұрын
Avar etra satisfieda
@shamshasunoj43202 жыл бұрын
അവരുടെ വിശ്വാസം പടച്ചവനിൽ മാത്രമാണ്. പ്രതീക്ഷ അർപ്പിച്ചവരെ അല്ലാഹു കൈവിടില്ല
@kunchikoyapalliyali4072 жыл бұрын
അള്ളാഹു പരി ശുദ്ധ കുറ് ആനിൽ ഇങ്ങിനെ പറയുന്നു - നിങ്ങൾ ക്ലേഷങ്ങൾ സഹിച്ച് കൊപാവപ്പെട്ടവരെ സഹായിക്കാത്തത് എന്താണ് - അവരെയാണ് അള്ളാഹു ഇഷ്ടപ്പെടുന്നത്
@beenar94012 жыл бұрын
ഒരുമാസം 1000 rs വളരെ കുറവാണ്.... ആ അമ്മക്ക് പൈസ കൂട്ടി കൊടുക്കണം....
@thasleenak56842 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ..
@mu.koatta15922 жыл бұрын
മാഷാ അള്ളാ അള്ളാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാ വട്ടെ എന്ന് പ്രാർത്ഥിക്കുന്നു