പ ടക് ടക് മാരനണയുമ്പോൾ... | Tak Tak Maran | Kannur Mammali | Ishal Malabar

  Рет қаралды 7,729

Ishal Malabar

Ishal Malabar

Күн бұрын

#ishalmalabar #mappilappattu #kannurmammali
Watch പ ടക് ടക് മാരനണയുമ്പോൾ... | Tak Tak Maran | Kannur Mammali | Ishal Malabar
Sung By : Kannur Mammali
Lyrics : T K Kuttyali
Music : Traditional
D.O.P : Manu Joseph
Editing : Sajith Nambidi
Co ordinator : Abhilash Parayeri
Cam asso : Gokul Gangadaran
Make up : Sony Sagar
Art : Nandhu
Unit&studio : Millennium Digital Clt
Online media : Asneem sait
പ ടക് ടക് മാരനണയുമ്പോൾ... | Tak Tak Maran | ടക് ടക് മാരനണയുമ്പോൾ | Kannur Mammali | old is gold mappila pattukal | kannur mammali mappila pattukal | ishal malabar | ishal malabar hits | vattapattu | malabar makkani | ishal malabar shorts | malabar makkani shorts | traditional mappila pattukal | mappila pattukal | kayimuttu patt | കൈമുട്ടിപ്പാട്ട് | kalyana patt | malabar mappila patt | hits of ishal malabar | kannur mamali songs | tak tak maran lyrics | mappila album song | tak tak maran

Пікірлер: 106
@KANNURMAMMALI
@KANNURMAMMALI 5 ай бұрын
ഇതൊക്കെ കണ്ണൂരിൻ്റെ സ്വന്തം പാട്ടാണ്. ആരാലും മനസിൽ നിന്നൊരിക്കലും തുടങ്ങി നിരവധി ഗാനങ്ങൾ എഴുതിയ കൂട്ടാലിക്കയുടെ വരികൾ.എല്ലാവരും shre ചെയ്യണേ...❤❤
@SubairMoossa
@SubairMoossa Ай бұрын
Attikku Vechaa Rotti Athum Poocha Thatty....
@haneefakv4355
@haneefakv4355 5 ай бұрын
ഒരുപാട് കേട്ട പാട്ടാണ്..ഇവർ പാടിയപ്പോൾ വേറെ ലെവൽ❤❤❤ മമ്മാലി❤ ഇല്യാസ്❤
@kambil313
@kambil313 5 ай бұрын
കുട്ട്യാലിക്ക യുടെ രചന അതി മനോഹരമാണ് ഒരു സാധാരാണക്കാരനായത് കൊണ്ട് പലരും അറിഞ്ഞില്ല മനോഹരമായി മമ്മാലി പാടി
@muhammadirittycholayil6858
@muhammadirittycholayil6858 5 ай бұрын
എന്നത്തേയും പോലെ ഇതും അതി മനോഹരം. ഇടയിൽ അമ്മായിയുടെ ചേഷ്ട ഭാവങ്ങളുമായി ബീഗം കൂടിയുണ്ടായിരുന്നെങ്കിൽ വല്ലാത്തൊരു ഫീലായേനേ...
@Sulthan400
@Sulthan400 5 ай бұрын
ഒരു വെറൈറ്റി സോങ് മാഷാ അള്ളാ അത് മമ്മാലിയുടെ ശബ്ദം കൂടി ആകുമ്പോൾ പിന്നെ പറയേണ്ടല്ലോ 👍👌👌👌 വളരെ ഭംഗിയായിട്ട് വളരെ രസകരമായി പാടി ഓരോ പാട്ടും അതിന്റെതായ ശൈലിയിലും ഈണത്തിലും പാടാൻ കഴിവുള്ള ഒരു കലാകാരൻ മമ്മാലി കണ്ണൂർ 👌👌👌👌🌹🌹🌹🌹🌹🌹🌹 ഒത്തിരി സ്നേഹത്തോടെ സൽമാൻ ഈങ്ങാപ്പുഴ
@nathasharahman
@nathasharahman 5 ай бұрын
എന്റെ ചെറുപ്പത്തിൽ എന്റെ കാരണവർ പാടി കേട്ടിട്ടുണ്ട് വർഷങ്ങൾക്കിപ്പുറം മമ്മാലി അവതരിപ്പിച്ചു നന്നായ് മമ്മാലി നസ്റ്റോളജി ഇതൊക്കെയല്ലാതെ വേറെ എന്താൺ അല്ലെ റഹ്‌മാൻ മടക്കര❤❤❤❤
@KANNURMAMMALI
@KANNURMAMMALI 5 ай бұрын
Athe❤❤
@rashidkandathil
@rashidkandathil 5 ай бұрын
മമ്മാലി ബ്രോ നന്നായിട്ടുണ്ട് പൊളിച്ചു സൂപ്പർ അടിപൊളി ആ പഴയ രസികൻ പാട്ട് വീണ്ടും പ്രേക്ഷകരുടെ മനസ്സിൽ എത്തിച്ചു❤❤❤❤❤
@saleemncbalarath4334
@saleemncbalarath4334 5 ай бұрын
1958ൽ പുറത്തിറങ്ങിയ...yeh Apna dil to Avara... എന്ന പാട്ടിൻറെ പാരഡി പോലെ തോന്നി.... വരികൾ സുപ്പർ...
@arifmk4544
@arifmk4544 5 ай бұрын
മാഷാ അല്ലാഹ് നിങ്ങൾ വേറെ ഒരു ലെവൽ തന്നെ നിങ്ങൾ തെരഞ്ഞെടുക്കുന്ന ഓരോ സോങ്ങും സൂപ്പർ
@Ibrahim-cn7gi
@Ibrahim-cn7gi 3 ай бұрын
@shafeekchalad769
@shafeekchalad769 5 ай бұрын
കുട്ടിയാലി സാഹിബിന്റെ വരികൾ ഇപ്പോൾ മലയാള സിനിമ പോലും ഏറ്റെടുത്തു.... അതിൽ അപ്പങ്ങൾ എമ്പാടും... മനസിന്റെ ഉള്ളിൽ... ആരാരും മനസ്സിൽ... പിന്നെ ഈ പാട്ടും.... ഒരുപാട് സന്തോഷം മമ്മാലി.... ഈ പാട്ടിന്റെ ഭംഗി നിലനിർത്തി..... അടിപൊളി
@KANNURMAMMALI
@KANNURMAMMALI 5 ай бұрын
Thnxxx shafeeq
@FaseemAkram
@FaseemAkram 5 ай бұрын
ഇല്യാസ്‌ക്ക ഇങ്ങൾ പൊളിച്ചു
@JunuJunu-f9x
@JunuJunu-f9x 5 ай бұрын
മമ്മാലിക്കന്റെ സോങ് ഒരു രക്ഷയുമില്ല💞💞💞💞❤️❤️🫂❤️❤️❤️❤️❤️
@nezeernezeer3597
@nezeernezeer3597 5 ай бұрын
ഒട്ടേറെനല്ലഗാനങ്ങൾ രചിച്ച ടി. കെ. കുട്ടിയാലിക്കയുടെ മികച്ചൊരുതമാശപാട്ട് മമ്മാലിയും സംഘവും അതിമനോഹരമായി പാടി കേട്ടതിൽ സന്തോഷം 👌👍👍👍❤
@sidheekahammed128
@sidheekahammed128 5 ай бұрын
മാഷാ അള്ളാ നമ്മുടെ 'മമ്മാലിക്കയുടെ ' ഒരു വെററ്റി സോങ്ങ്. അടിപൊളി കോറസും 'തഗർത്തു നന്നാഴി പാടി.. മനൊഹര വരിഗൾ.❤❤❤❤🌷🌹✋👍👍👍❤️🌹🌷
@noushadat8835
@noushadat8835 5 ай бұрын
ടക് ടക് മാരൻ ഒരു കാലത്ത് ഹിറ്റായ പാട്ട് മമ്മാലിയുടെ മനോഹരശബ്ദത്തിൽ പാടിയത് Sooper❤ നമുക്കെല്ലാം പ്രിയപ്പെട്ട കുട്ട്യാലിക്കയുടെ വരികൾ ശ്രദ്ധിക്കപ്പെടാതെ പോയ ഇത്തരം കലാകാരന്മാർക്കുള്ള ആദരവ് കൂടിയായി. മമ്മാലിക്കും ടീമിനും അഭിനന്ദനങ്ങൾ ❤❤❤❤❤
@harmedia1455
@harmedia1455 5 ай бұрын
മമ്മാലി very nice ഡിയർ ഒരുപാട് കാലം പിറകിലോട്ട് കൂട്ടിക്കൊണ്ട് പോയി നൊസ്റ്റാൾജിയ ❤
@saadmoosa
@saadmoosa 5 ай бұрын
Masha Allaha super god bless you
@shafeekchalad769
@shafeekchalad769 5 ай бұрын
പണ്ടൊക്കെ മമ്മാലി തന്നെ പാടിയ ഒരു പാട്ട് ഉണ്ടായിരുന്നു... യാ ഗൗസ് മോഹിയുദ്ധീൻ..... അത് വീണ്ടും ഇറക്കികൂടെ
@KANNURMAMMALI
@KANNURMAMMALI 5 ай бұрын
Yes..coming
@Aabii.....719
@Aabii.....719 5 ай бұрын
ആഹാ.. മമ്മാലിക്ക ❤️❤️എല്ലാവരും അടിപൊളി ആക്കിയിട്ടുണ്ടല്ലോ 🥰🥰
@najeeramp3042
@najeeramp3042 5 ай бұрын
Mammli.... നീ പൊളി അല്ലേടാ പറയാൻ ഉണ്ടോ കണ്ണൂരിന്റെ മുത്ത് 😍😍
@Aabii.....719
@Aabii.....719 5 ай бұрын
ഞങ്ങൾ കോട്ടയം കാരുടെ മുത്ത് കൂടി ആണ് @Mammali❤️❤️❤️
@Ameer-wl8om
@Ameer-wl8om 5 ай бұрын
നൈസ് എന്റെ സ്വന്തം ചങ്ക് കണ്ണൂർകാരൻ
@shafikannur6159
@shafikannur6159 5 ай бұрын
Super. Kutiyaali. Chaalaadinte. Varikal
@shafeeqcheppy4275
@shafeeqcheppy4275 5 ай бұрын
Masha allah adipoli ithupolulla song ineyum pradheekshikunu
@razalrajisofficial2760
@razalrajisofficial2760 5 ай бұрын
മനസിൽനിന്നും മായാത്ത പാട്ട്മമ്മാലിക്കപൊളിച്ചു 😍😍😍😍
@ajmalmzkl6085
@ajmalmzkl6085 5 ай бұрын
Mammali ഒരു രക്ഷയുമില്ല പൊളി.....❤
@nassarnassar8523
@nassarnassar8523 5 ай бұрын
മാഷാ അള്ളാ സൂപ്പറായിട്ടുണ്ട് ചെറുപ്പത്തിൽ കേട്ടതാണ് ഇപ്പോൾ വീണ്ടും പാടി അവതരിപ്പിച്ചു മമ്മാലി അടിപൊളിയായിട്ടുണ്ട്❤❤❤❤❤
@Cake_world691
@Cake_world691 5 ай бұрын
മാമ്മലിക്കയും പിള്ളേരും പൊളിച്ചു 🔥🔥❤️
@Cake_world691
@Cake_world691 5 ай бұрын
👍👍
@rasaqp-ko9cu
@rasaqp-ko9cu 5 ай бұрын
വളരെ പഴക്കംചെന്ന പാട്ടാണെങ്കിലും ഇപ്പോൾ കേൾക്കുമ്പോൾ പുതുമ അനുഭവപ്പെടുന്നു. ❤❤❤
@shaija-kamaru
@shaija-kamaru 5 ай бұрын
നല്ലൊരു ഡാൻസറും ആക്റ്ററും ആണ് മമ്മാലി. കോമഡി 😂👌👌👍
@KANNURMAMMALI
@KANNURMAMMALI 5 ай бұрын
😂😂
@Ayshafilva
@Ayshafilva 5 ай бұрын
Mammalikka nannayittund❤️
@ayshasiraj684
@ayshasiraj684 5 ай бұрын
Mammalikka adipoli polichk❤❤❤❤❤❤
@ubaidottummal7303
@ubaidottummal7303 5 ай бұрын
മമ്മാലിക്ക 🔥🔥🔥🔥🔥🔥🔥🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰
@muhammadmuhammadali1239
@muhammadmuhammadali1239 5 ай бұрын
Masha allah
@muneermunna7004
@muneermunna7004 5 ай бұрын
Masha allah 👏👏👏
@SUFI-IBRU.
@SUFI-IBRU. 5 ай бұрын
😃🥰😃
@ArMuhammadalikk
@ArMuhammadalikk 5 ай бұрын
Masha allah. . Super .adipoli
@SanjanaSanju-kb9pw
@SanjanaSanju-kb9pw 5 ай бұрын
adipoli ayittund❤️
@muhammedaskarbk9963
@muhammedaskarbk9963 5 ай бұрын
എൻ്റെ ഉപ്പാപ്പ എഴുതിയ പാട്ട്❤🥰
@KANNURMAMMALI
@KANNURMAMMALI 5 ай бұрын
Yes....he the legend of Mappilappaat
@manafengapuzha565
@manafengapuzha565 5 ай бұрын
മാഷാഅല്ലാഹ് ❤സൂപ്പർ 🌹❤👌
@FaseemAkram
@FaseemAkram 5 ай бұрын
Nice ilyaas
@hayatashrafhayat7588
@hayatashrafhayat7588 5 ай бұрын
മാഷാ അള്ള അടിപൊളി പഴയ കാല ഓർമകൾ
@saifudheenaliyambath7681
@saifudheenaliyambath7681 5 ай бұрын
മമ്മാലി ❤️❤️❤️❤️ ഇജ്ജ് പൊളിക്ക് 💚
@SaifuPk-y1c
@SaifuPk-y1c 5 ай бұрын
അടിപൊളി 🥰🥰🥰👍👍👍
@naseerabacker--769
@naseerabacker--769 5 ай бұрын
@raheeskakkad6024
@raheeskakkad6024 5 ай бұрын
Ishal music
@sujithachithran250
@sujithachithran250 5 ай бұрын
അടിപൊളി ♥️
@rahmathunisakallengal6348
@rahmathunisakallengal6348 5 ай бұрын
Nice song❤
@shaija-kamaru
@shaija-kamaru 5 ай бұрын
Polichu.😂
@AmbilyAnil-hg4nm
@AmbilyAnil-hg4nm 5 ай бұрын
Super 👍👍👍🎉
@faseelaMujeeb-g2u
@faseelaMujeeb-g2u 5 ай бұрын
Super 👌🏻
@sandhyarajeev2317
@sandhyarajeev2317 5 ай бұрын
എന്ത് രസമാ ഇക്കാ കേൾക്കാനും കാണാനും..❤❤😍😍
@KANNURMAMMALI
@KANNURMAMMALI 5 ай бұрын
Very thnxx
@razeenkannurofficial1202
@razeenkannurofficial1202 5 ай бұрын
അടിപൊളി 🥰🥰🥰🥰👍🏻👍🏻👍🏻
@rasheedvellikulangara4939
@rasheedvellikulangara4939 5 ай бұрын
സൂപ്പർ 😍😍😍
@p.shameed4462
@p.shameed4462 5 ай бұрын
പാട്ടെഴുത്തിലെ കുട്ട്യാലിക്കയുടെ കൈമിടുക്ക് കാട്ടിത്തരുകയാണ് കാലമിപ്പപ്പോൾ . പുതുതലമുറയിലെ മുൻനിര ഗായകൻ മമ്മാലിയും സംഘവും കുട്ട്യാലിക്കയുടെ അമ്മായിപ്പാട്ടിനെ ഒന്ന്കൂടി ജീവസ്സുറ്റതാക്കി . congrats... ❤ ❤❤
@KANNURMAMMALI
@KANNURMAMMALI 5 ай бұрын
വളരെ സന്തോഷം ഹമീദ്ച്ച...
@RashidaRaashi-mw2jf
@RashidaRaashi-mw2jf 5 ай бұрын
Masha Allah 🥰 Super nd clear voice ikkakaaa🤩
@Aysha4029
@Aysha4029 5 ай бұрын
Polichallo.. mammalee🥰
@abdussalamamh9885
@abdussalamamh9885 5 ай бұрын
👍🏻👍🏻
@sidiquereal761
@sidiquereal761 5 ай бұрын
മമ്മാലിക്കയുടെ ആലാപന ശൈലി എനിക്ക് വളരെ ഇഷ്ട്ടമാണ്... ഈ ഒരു ഗാനം പൊളിച്ചു 🥰👌❤️
@RameezaShukoor
@RameezaShukoor 5 ай бұрын
🌹🌹🌹👍🏻👍🏻👍🏻
@ayyoobkhanmunderi6130
@ayyoobkhanmunderi6130 5 ай бұрын
❤❤
@vrs_kkd9895
@vrs_kkd9895 5 ай бұрын
@yafizkp6681
@yafizkp6681 5 ай бұрын
❤❤❤
@sajeermkp
@sajeermkp 5 ай бұрын
@niyaskhan5352
@niyaskhan5352 5 ай бұрын
❤❤❤❤
@fairooRafeek
@fairooRafeek 5 ай бұрын
✌🏻🎉
@fouzifouzi-fh8sw
@fouzifouzi-fh8sw 5 ай бұрын
❤❤❤❤haa haaa polichu mammalikkaaa....spr
@sainudheenkattampally5895
@sainudheenkattampally5895 5 ай бұрын
കുട്ട്യാലിക്കയുടെ പാട്ടുകൾ ഏറെലളിതസുന്ദരമാണ് അതിലൊന്നാണ് ഈ. പാട്ട് എൻറെ കാരണവരാണ് കുട്യാലീക്ക. തളാപ്പിലെ തൈലക്കണ്ടി. തറാവാട്ടിലാണ് ജനനം മംഗലം.കഴിച്ച് ചലാടിലേക്ക്പോയതാണ്. മുറ്റത്തെ മുല്ല ക്ക് മണമില്ല എന്നത് പോലെ കാരണവരുടെ. പാട്ടുകൾ കൊണ്ടാടാൻ കുടുംബക്കാർക്ക് കഴിഞ്ഞില്ല മമ്മേലിയും കക്കാട്ടെ. നിഷാദ് മുട്ടിപ്പാട്ട് ടീമും രസകരമായി പാടി അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഏവർക്കും ❤❤❤😢
@ishalkakkad2588
@ishalkakkad2588 5 ай бұрын
Thanks ഇക്ക ❤️
@KANNURMAMMALI
@KANNURMAMMALI 5 ай бұрын
❤❤❤
@habeebhabi7630
@habeebhabi7630 5 ай бұрын
❤poli bro ❤💯
@abidaliabidali9528
@abidaliabidali9528 5 ай бұрын
👍🏻👍🏻
@haneefap5469
@haneefap5469 5 ай бұрын
മമ്മാലി നമ്മുടെ നാട്ടിലെ മുത്ത് എന്റെ വിജയത്തിനായി എന്റെകൂടെനിന്ന കൂട്ടുകാരൻ കൂടെപ്പാടുന്ന ഒരാൾ നമ്മുടെനാട്ടിലെ പുതിയാപ്ലയാ പാട്ടിൽ പറഞ്ഞപോലെ അമ്മായി പറ്റിച്ച 😊😊😊
@ishalkakkad2588
@ishalkakkad2588 5 ай бұрын
😜😜😜
@Capitalmobile-c2p
@Capitalmobile-c2p 5 ай бұрын
kannur mammali super singer supper song
@faizyworld9033
@faizyworld9033 5 ай бұрын
എന്റെ ഉപ്പാപ്പ ടി. കെ കുട്ടിയാലി എഴുതിയ പാട്ട്
@KANNURMAMMALI
@KANNURMAMMALI 5 ай бұрын
Yes.....a great lyricist
@abbasa4218
@abbasa4218 5 ай бұрын
സൂപ്പർ ആയിട്ടുണ്ട് ഡിയർ ❤❤
@Shaeena-g5u
@Shaeena-g5u 5 ай бұрын
Poli😂
@seppikanhanghad8627
@seppikanhanghad8627 5 ай бұрын
Masha allah 😍 Mammalikka ❤
@hanunhafistp2605
@hanunhafistp2605 5 ай бұрын
Aiwa . Masha Allah ♥️🤩
@muhammadmuhammadali1239
@muhammadmuhammadali1239 5 ай бұрын
നന്നായിട്ടുണ്ട്
@MuhammedNafsal-mc5hz
@MuhammedNafsal-mc5hz 5 ай бұрын
സൂപ്പർ.അടിപൊളി.പാട്ട്❤
@NisarNiju-to9dh
@NisarNiju-to9dh 5 ай бұрын
Super 👍❤️
@dsailor
@dsailor 5 ай бұрын
അടിപൊളി
@moideenpariyarath2173
@moideenpariyarath2173 4 ай бұрын
ഈ പാട്ടുകേൾക്കുമ്പോൾ പണ്ടത്തെപഴയ 40 കൊല്ലം മുമ്പത്തെ ഫർഗോ ബസ്സിൽ യാത്ര ചെയ്തത് ഓർമ വന്നു,
@MuhammedKc-di4ho
@MuhammedKc-di4ho 5 ай бұрын
Polichu🎉🎉
@rinshairfu8978
@rinshairfu8978 5 ай бұрын
❤❤
@shabanachola8054
@shabanachola8054 5 ай бұрын
❤❤❤❤❤🎉
@moiduttykc6993
@moiduttykc6993 4 ай бұрын
ആദ്യമായി കേൾക്കുന്ന പാട്ട്. ഏറെ ഇഷ്ട്ടം
@nisarnisartp7146
@nisarnisartp7146 5 ай бұрын
Very bad song Song very bad മോശം പാട്ട്
@fathimasulaiman9642
@fathimasulaiman9642 5 ай бұрын
ആഹാ സൂപ്പർ 😊😊😅😂
@Abdullatheef-s2j
@Abdullatheef-s2j 2 ай бұрын
Aa paattimte feel kalanh she
@shahinarafeek1403
@shahinarafeek1403 5 ай бұрын
👌👌👌
@hussainkk5469
@hussainkk5469 5 ай бұрын
Super 👌👌👌👌❤️❤️
@aabuluu5002
@aabuluu5002 5 ай бұрын
മ്മളെ മുത്ത് mammaalikaaaa..... suparaaayi❤❤
ATHI MARATHIN KOMBATHULLORU..| KANNOOR MAMMALI | ATHIL ATHU
5:39
Ishal Malabar
Рет қаралды 57 М.
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 55 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 55 МЛН