എൻ്റെ മാതാപിതാക്കൾ കല്യാണ സാരി വിറ്റ് ഞങ്ങൾക്കു ഭക്ഷണം വാങ്ങി തന്നു. ഒരു പട്ടിണി വന്ന സമയം 😭😭 ഇപ്പോൾ കല്യാണം കഴിഞ്ഞിട്ട് 55 വർഷം കഴിഞ്ഞു ഇപ്പോഴും രണ്ട് പേരും സന്തോഷമായി ആരോഗ്യമായി ഇരിക്കുന്നു
@CheerulliMedia2 ай бұрын
👍🏻🙏
@becareful-x7tАй бұрын
Good
@arathiga61902 ай бұрын
Set sarikalk kittumo chechi?
@Shabna-x8mАй бұрын
Areekode ninnum kozhikode bussil pokumbol ee kadayilethan evide irangendath
@ValsammaJoy-i7v2 ай бұрын
വയ്നാട്ടിൽ ഉണ്ടോ
@kottayilgeeshma12662 ай бұрын
Chechi vannath ente veedinte aduth anu.stadium junction alle?
കാശിന് അത്യാവശ്യം വന്നാ കല്യാണ സാരി ആണേലും വിറ്റ് ഒഴിവാക്കും😢
@su847132 ай бұрын
എൻ്റെ മാതാപിതാക്കൾ കല്യാണ സാരി വിറ്റ് മക്കളുടെ പട്ടിണി മാറ്റി ഒരു കഷ്ടകാല സമയത്ത്
@nobruekff14762 ай бұрын
എന്റെ സാരികൾ ഞാൻ കൊടുക്കില്ല ഏത് സാരി ആയാലും പിന്നല്ലെ കല്യാണ സാരി. എത്ര രൂപ കിട്ടിയാലും. 23 വർഷം ആയി mrg കഴിഞ്ഞിട്ട്. അന്ന് 3000 rs vangiyatha. ഗോൾഡൻ ksavaanu. 💖💖💖💖💖
@AniAni-ws3nk2 ай бұрын
❤❤❤❤
@SereenaM-h7l2 ай бұрын
1lack കിട്ടും 😂
@jayadevannairb70362 ай бұрын
ഇത് പറ്റിപ്പാണ് എന്റെ ഒരു സാരിക്ക് 50 രൂപയുടെ അവർ തന്നത് വെറും പറ്റിപ്പാണ് ഇവര് പറയണ കേട്ട് ആരും വഞ്ചിതയാകരുത്
@arjunas45042 ай бұрын
Ath copper kasavu ayondanu
@rasheedareekod694327 күн бұрын
Malappuram .undo
@ameenapp-t7tАй бұрын
malappurath und
@ShamalaSasi8 күн бұрын
Evideyaa
@amruthabhaskaran98132 ай бұрын
Thangal paranju loo vedio kadu 2 or 3 chechimar chirichennu, njanum ningalum same place aanu. nigal ente wedding nu okke vannittund. But njan eeyide nigale nerittu kanditt chirichappol ee aattitute kandillallo.... Nigale njan already ariyaam ennittum ingane, apo ottum kaanathoorod okke enthaa cheyyaa eannu njan 1 nimisham aalochichu....too Nigade has father ente veetilekk vararund
@CheerulliMedia2 ай бұрын
🤔😳
@CheerulliMedia2 ай бұрын
കാര്യങ്ങൾ വ്യക്തമായി പറയൂ നിങ്ങൾ ആരാണ്? എവിടെ വെച്ചാണ് എന്നെ കണ്ടിട്ട് ഞാൻ ചിരിക്കാഞ്ഞത്? നിങ്ങളുടെ വീട് എവിടെയാണ്!? ഒരു പക്ഷെ നിങ്ങൾ എന്നോട് ചിരിച്ചതും എന്നെ നോക്കിയതും ഒന്നും ഞാൻ കണ്ടിട്ടുണ്ടാവില്ല. എന്നെ നന്നായി നിങ്ങൾക്ക് അറിയാമെങ്കിൽ എൻ്റെ അയൽവാസികളോട് ചോദിച്ചാൽ നിങ്ങൾക്ക് മനസ്സിലാവും ഞാൻ ചിരിക്കാത്തതും വർത്തമാനവും ഒന്നും പറയാത്ത ഒരു ആളാണോ എന്ന്😀. എൻ്റെ സംഭാവം എങ്ങനെ ഉള്ള താണെന്ന് അവർ പറഞ്ഞു തരും😀 അയ്യോ ഞാൻ ചിലപ്പോ നിങ്ങൾ എന്നെ നോക്കി ചിരിക്കുന്നത് കണ്ടു കാണില്ല സഹോ😀🙏
@amruthabhaskaran98132 ай бұрын
😅
@amruthabhaskaran98132 ай бұрын
ചേച്ചി മോളോട് ചോതിക്കുന്നുണ്ടായിരുന്നു. അയ്യോ അതാരാ എന്ന്.... ഒരു കര്യം മനസ്സിലാക്കൂ. താങ്കളെ ഒരുപാട് പേർ അറിയും. അത് കൊണ്ട് നിങ്ങൾ ടെ അടുത്ത് അറിയുന്നൊരും അറിയാത്തവരും സംസാരിക്കും....
@vibecapture430120 күн бұрын
Mmle kottakkal und chechiii 😅
@akhilasreejith712 ай бұрын
kozhikode evideyanu chechi
@simpleillusionart3332 ай бұрын
സാരി തരുന്നില്ല പറഞ്ഞപ്പോൾ വേഗം വാങ്ങി 4000 കൊടുത്തെങ്കിൽ അതിൽ കൂടുതൽ വില കിട്ടുമെന്നാണ് അർത്ഥം... അതും എത്രയോ വർഷം മുന്നേ ഉള്ളത് ആയതിനാൽ സാരി നെയ്തതിൽ മായം ഉണ്ടാവില്ല... അതുകൊണ്ടാണ് 4000 കൊടുത്തത്...