ഞാൻ അടുക്കളയിൽ ചൂട് പാത്രം പിടിക്കാൻ ഉപയോഗിക്കാറുണ്ട്. പുതിയ അറിവ് അറിഞ്ഞതിൽ നന്ദി ഹരിജീ
@aparnaaparna375Ай бұрын
സാർ ദയവായി ഇങ്ങനെ ഉള്ള കാര്യങ്ങൾ പ്രചരിപ്പിക്കരുതെ, ഒരു അഭ്യർഥനയാണ് 🙏
@kusumammoni6417Ай бұрын
നമസ്കാരം തിരുമേനി 🙏ഇതുവരെ അറിയില്ലായിരുന്ന ഒരു വിഷയമാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത് ഞാനും പഴയ വസ്ത്രങ്ങൾ ഇങ്ങനെ എടുക്കാറുണ്ടായിരുന്ന ഇനി ഇങ്ങനെ ചെയ്യില്ല അങ്ങയുടെ വിലയേറിയ അറിവ് ഏവർകും ഉപകാരപ്രെദം ആയിരിക്കും 🙏🙏
@AyiravallimediaАй бұрын
വളരെ നന്ദി
@DRISHYAT-yr6tnАй бұрын
@@Ayiravallimedia ഞാനും ചെയ്തിരുന്നു. അതിന്റെ ദോശ ഫലങ്ങൾ അറിയില്ലായിരുന്നു. നന്ദി ഹരിജി 🙏🙏🙏
@AffectionateGramophone-zn7shАй бұрын
Aarush chithira I can study guruji you will bless you
@AffectionateGramophone-zn7shАй бұрын
Anju uthrm golly you will bless him
@SulekhaS-t1wАй бұрын
നല്ല ഒരു അറിവ് നൽകിയതിന് ഒരുപാട് നന്ദി ഹരി ജി
@padmavathi9733Ай бұрын
ഒരു പുതിയ അറിവാണ് ഹരി പറഞ്ഞു തന്നത്.
@ambilyrajeev5494Ай бұрын
🙏🙏thank Uuu👌നല്ലൊരു അറിവാണ് തന്നത്
@sibiva3406Ай бұрын
പുതിയ അറിവാണ് thankyou ഹരി ജി
@DRISHYAT-yr6tnАй бұрын
വളരെ നല്ല അറിവ്. നന്ദി 🙏🙏🙏
@AyiravallimediaАй бұрын
ദൃശ്യ ജി നമസ്തേ
@RadhaKarunakaran-cd4egАй бұрын
ഞാൻ പണ്ടൊക്കെ ഇങ്ങനെ ചെയ്യമായിരുന്നു അന്നൊക്കെ എനിക്ക് വലിയ കടഭാരം ഉണ്ടായിരുന്നു ഇപ്പോൾ കുറെ നാളായി ഞാൻ mop ഉപയോഗിച്ച് ആണ് നിലം തുടക്കുന്നത് ഇപ്പോൾ എന്റെ കടഭാരം എല്ലാം മാറി ഞാൻ സ്വന്തം വീട് വെച്ച് സുഖമായി താമസിക്കുന്നു. സത്യമായ കാര്യം
@nandang-qq6tdАй бұрын
🙏നല്ല അറിവുകൾക്ക് നന്ദി നമസ്കാരം...
@AyiravallimediaАй бұрын
Thanks 🙏
@MiniMonachan-lf7etАй бұрын
നമസ്കാരം ഹരിജി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@lisymolviveen3075Ай бұрын
Namasthe jee 🙏🙏🙏🙏🙏
@JayasreePb-x7eАй бұрын
നമസ്തേ ജി. ഹരേ കൃഷ്ണ.
@MahadevMahadev-jh3xxАй бұрын
നമസ്ക്കാരം . ഹരിജി
@beenamujeeb1843Ай бұрын
നമസ്കാരം ഹരിജി... എനിക്ക് ഇതൊക്കെ പുതിയ അറിവായിരുന്നു...
@AyiravallimediaАй бұрын
നമസ്തേ
@anilanianilani2344Ай бұрын
ഇതു തെറ്റായ ഒരു വിശ്വാസം ആണ്
@Sreebadhra6886Ай бұрын
പഴയ വസ്ത്രങ്ങൾ നിലം തുടക്കാൻ എടുക്കാറില്ല പക്ഷെ നനവുള്ള ഇടങ്ങളിൽ ചവിട്ടി പോലെ ഇടാറുണ്ട് പിന്നെ അടുപ്പിലെ പത്രങ്ങൾ പിടിക്കാൻ എടുക്കാറുണ്ട് (കരിക്കലതുണി )ആയി അത് ദോഷം ആണോ ഹരി മോനെ ഒന്ന് പറഞ്ഞു തരണേ 😍🙏എനിക്ക് ഇത് പോലുള്ള വിശ്വാസം ഒരുപാട് ആണ് അതാണ് ട്ടോ ചോദിച്ചത് മറുപടി തരണേ 🙏🥰🙏... ഇത് പോലുള്ള അറിവുകൾ പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി സ്നേഹം അറിയിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️😍🙏
@AyiravallimediaАй бұрын
അത്തരത്തിൽ ഇടുന്നതിന് മാറ്റുകൾ വാങ്ങുക - ഒരു ടവ്വൽ വാങ്ങി അടുക്കളയിൽ ഇതുപോലുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കുക
Ee arivu pakarnnu thannathinu valare nanni undu Hariji 🙏
@AyiravallimediaАй бұрын
സന്തോഷം
@sujathakr2112Ай бұрын
നമസ്തെ ജീ..... 🙏🏻🙏🏻🙏🏻
@aksharaakshay115Ай бұрын
നമസ്കാരം 🙏🏼🙏🏼 തിരുമേനി
@AyiravallimediaАй бұрын
അക്ഷരാജി നമസ്കാരം
@Jalajahariprasad-d8kАй бұрын
Ariyillayirunnu Thank you
@AyiravallimediaАй бұрын
നന്ദി
@AswathyPS-d6pАй бұрын
കടുത്ത ശത്രു ദോഷം മാറാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ ഹരിജി, അശ്വതി -മകയിരം 🙏🙏🙏
@AyiravallimediaАй бұрын
Ok
@getha4435Ай бұрын
നമസ്തേ🙏 ജീ 💕
@AyiravallimediaАй бұрын
Thanks
@vijayalakshmisankaradasan1635Ай бұрын
Namaskaram Hari ji 🙏🙏🙏
@thomaspk2742Ай бұрын
വസ്ത്രങ്ങളുടെ കാര്യം പറഞ്ഞത് 100% ശരിയാണ് ഞാൻ പരീക്ഷിച്ചറിഞ്ഞ കാര്യമാണ്
@vasunv9989Ай бұрын
@@thomaspk2742 encouraging to devotees.
@sobhagnair8709Ай бұрын
Namaskaram harikutta🙏
@AyiravallimediaАй бұрын
നമസ്കാരം ശോഭാജി
@sujathamohandas140Ай бұрын
മരിച്ചവരുടെ വസ്ത്രം ദോഷവശം അറിയാതെ ധരിച്ചു എങ്കിൽ പരിഹാരമുണ്ടോ ഹരി ജി 🙏
@AyiravallimediaАй бұрын
തുടർന്ന് ഉപയോഗിക്കാതിരിക്കുക ശിവക്ഷേത്രം ദർശിച്ചാൽ മതിയായിരുന്നു
@bindubindu6558Ай бұрын
മറ്റുള്ളവർക്ക് ദാനം കൊടുക്കാനും പാടില്ല എന്നും കേൾക്കുന്നു ഇത് സത്യം ആണോ?
@mallikabalakrishnan.soubha698Ай бұрын
Nalloru Arive ippole Ithokke Aru Kelkkan🙏🙏🙏
@MercyIdukkiАй бұрын
ഗുഡ്.. ടോക്ക് 🙏
@m.rtomgaming5178Ай бұрын
Good morning
@vismayacvismayac6547Ай бұрын
നമസ്കാരം തിരുമേനി ഈ മരിച്ചവരെ കുഴിച്ചിടുന്ന സ്ഥലത്ത് ചുറ്റിലും ചെടികൾ നട്ടു വളർത്തുന്നതിന് എന്തകിലും ദോഷ ഫലങ്ങൾ ഉണ്ടോ plss തിരുമേനി ഇതിനെ പറ്റി ഒരു video ഇടുവോ
@chiccammachix7069Ай бұрын
Illa,
@AyiravallimediaАй бұрын
മരിച്ചവരുടെ പട്ടട അങ്ങനെ ഇടാൻ പാടില്ല 16 കഴിഞ്ഞാൽ തട്ടി നിരത്തി കൃഷിക്ക് ഉപയോഗിക്കണം - ചെടി എന്നല്ല ഏത് കാർഷിക ഉത്പന്നവും നടാം
@vismayacvismayac6547Ай бұрын
ഞമ്മള വീടിൻ്റെ ചെറിയ മുറ്റത്ത് തന്നെയാണ് അതിന് എന്തകിലും അനർഘ്യോ ഉണ്ടോ
@bindums8333Ай бұрын
അറിയില്ലായിരുന്നു ഇതൊന്നും.. ഇനി ആവർത്തിക്കില്ല 🙏🙏🙏🙏
@jishap.j3514Ай бұрын
Nalla.arivu
@SYAMAVIJAYANАй бұрын
Nanni
@BeenaKT-wg1wnАй бұрын
പഴയതുണി കൊണ്ടായിരുന്നു കിച്ചൺസ്ലാബെല്ലാം തുടക്കു ന്നത്. ഇനി ശ്രദ്ധിക്കാം പഴയ തോർത്ത് ഉപയോഗിക്കാമോ ഹരിജി ' നിലം മോപ്പ് ഉപയോഗിച്ചാണ് തുടക്കുന്നത്
@AyiravallimediaАй бұрын
നമ്മൾ ഉപയോഗിച്ച തുണി ഇതിനായി എടുക്കാതെ ടവ്വൽ വാങ്ങാൻ കിട്ടും.🙂🙏