സത്യം ആണ്... 4കൊല്ലം അനുഭവിച്ചു.ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു, ദൈവധീനം തീരെ ഇല്ലായിരുന്നു... ഞങ്ങൾ ഓമനിച്ചു വളർത്തിയ നായ മരിച്ചു പോയി.. അതോടെ വീട് മാറി.. സകല ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു... പ്രാർത്ഥിച്ചാൽ മാത്രം മതി ബാക്കി ദൈവങ്ങൾ നോക്കിക്കോളും 🙏🏻ഇത്തരത്തിൽ അനുഭവങ്ങൾ ഉണ്ടായി എന്ന് ആരോടെല്ലാം പറഞ്ഞു, ആരും വിശ്വസിച്ചില്ല.. സ്വന്തം അനുഭവത്തിൽ വരുമ്പോൾ മാത്രേ വിശ്വസിക്കു. 🙏🏻ഇത്തരത്തിൽ ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി.
സത്യം ആണ്, തിരുമോ നി എന്റെ ജീവിതത്തിൽ ഞാൻ ഇപ്പോൾ അനുഭവിക്കുന്നത് ആണ് ഈ പറഞ്ഞത്
@neenanj326 Жыл бұрын
അറിയണം എന്ന് ആഗ്രഹിച്ച കാര്യം ആണ്,,,, വിശദമായി പറഞ്ഞു തന്നതിന് നന്ദി ചേട്ടാ ❤,,,,,,,
@Ayiravallimedia Жыл бұрын
Thanks
@vijithasuprararajan7126 Жыл бұрын
Njanum.👍
@brokenmirrorswagАй бұрын
@@Ayiravallimedia enikkonnu contact cheyyanam enne onnu kelkkamo
@omanaachari1030 Жыл бұрын
ഹരി ജീ പറഞ്ഞത് വളരെ സത്യം ആണ്. ഞാനും മോളും മുംബൈൽ ആയിരുന്നു. ഞങ്ങളുടെ വീട് കൈയേറാൻ അടുത്ത വീട്ടിലെ ഒരു മുസ്ലിം അങ്ങനെ ചെയ്തു. അന്ന് വിശ്വാസം തോന്നിയില്ല. അതിനെ കുറിച്ച് അറിയില്ലായിരുന്നു. ഞാൻ തീരെ കിടപ്പായി. ജോലി ഇല്ലാതായി. മോൾ നല്ലവണ്ണം പഠിക്കുമായിരുന്നു. പഠിത്തം തകർക്കാൻ നോക്കി. ഒരു ഉറക്കം തൂങ്ങി യെ പോലെ ആയി മാറി. പക്ഷേ വീട്ടിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കുമായിരുന്നു. അതുകൊണ്ട് ജീവൻ തിരിച്ചു കിട്ടി. പക്ഷേ മോൾടെ പഠിത്തം കഴിഞ്ഞു. നല്ല ജോലി കിട്ടി നല്ല കല്യാണ ആലോചന വന്നു. ഉറപ്പിച്ചു. പക്ഷേ പെട്ടെന്ന് വെറുതെ കാലിൽ നീര് വന്നു. രക്തം ഓട്ടം നിലച്ചു. എല്ലാം തടസ്സങ്ങളും അനുഭവപ്പെട്ടു. കൊറോണ സമയവും ആയി. വൈക്കം മഹാദേവക്ഷേത്രത്തിലെ തിരുമേനി പറഞ്ഞു. ആ വീട് കൊടുത്തില്ലെങ്കിൽ വീണ്ടും അവർ അതു തന്നെ ചെയ്യും. മോൾടെ രണ്ടു കാലും നഷ്ടമായി. ഇപ്പോൾ ദുരിതം അനുഭവിക്കുന്നു. പഞ്ചായത്ത് കാരുടെ സഹായത്തിൽ ജീവിക്കുന്നു. നാട്ടിൽ ആണ്. വാടകയ്ക്ക് താമസിക്കുന്നു. ചിലപ്പോൾ മരിക്കാൻ തോന്നും. ആരുമില്ല. എനിക്കാണെങ്കിൽ. ആ വീട് നഷ്ടമായാൽ ഒന്നും ഇല്ല. മുംബൈയിൽ ചെല്ലാതിരിക്കാൻ അവർ നോക്കുവാണ്. എന്നെ ആരും സഹായിക്കരുത്. ഹരിജീ എന്തങ്കിലും മാർഗം ഉപദേശിച്ചു തരൂ. ആ വീട് വിട്ട് കൊടുക്കണം. എന്ത് കഷ്ടപ്പെട്ടാണ് അത് ഉണ്ടാക്കിയത്. ഭർത്താവ് കള്ളുകുടിയും ആയിരുന്നു. അങ്ങേര് പോയതിനുശേഷം ആണ് ഉണ്ടാക്കിയത് ആ കുഞ്ഞ് വീട്. ഒരു വഴി കാട്ടി തരൂ. 🙏🙏🙏🙏🙏
@ashalijo5600 Жыл бұрын
😢
@Ayiravallimedia Жыл бұрын
ദിവസവും ഗ്രഹത്തിൽ വിളക്ക് തെളിച്ച് പ്രാർത്ഥിക്കുക മാസത്തിൽ ഒരിക്കൽ അടുത്തുള്ള ക്ഷേത്ര ദർശനം നടത്തുക -ദേവി ക്ഷേത്രങ്ങൾ സന്ദർശിക്കുക ശിവക്ഷേത്രവും ഒപ്പംസന്ദർശിക്കുക
@KavithaRajan-wd3oh Жыл бұрын
Hariji പതിനഞ്ച് വർഷം കൊണ്ട് എന്റെ വീട് പണി നടക്കുവാണ് എനിക്കിതുവരെ പൂർത്തി ആക്കാൻ പറ്റുന്നില്ല ഞാനെന്റാണ് ചെയ്യേണ്ടത്
@keralafashions32179 ай бұрын
ഹൃദയ സ്ത്രേം ചെല്ലുമ്പോൾ അമ്മ രക്ഷപ്പെടുത്തും ഉറപ്പാ പിന്നെ ലളിത സഹസ്രനാമം🙏🏻
@jithuudhayasree17238 ай бұрын
Ooohh evide kure muslim kal parayumallo agane aan egane aan nn....nokku avar kanich koottunnath eee papathin Allahu kodukum utharam. ...venth venneerayi pokum....athin protection edu..sudharsanam vagi vakku...nalloru jothishanwvkanu
@sarithapoyilangal8555 Жыл бұрын
താൻ താൻ നിരന്തരം ചെയുന്ന കർമങ്ങൾ.. താൻ താൻ അനുഭവിച്ചിടെകയെന്നേവരു... സത്യം 👍👍
@moneykuttaneg4816 ай бұрын
പറഞ്ഞ കാര്യങ്ങൾ ശരിയാണ്.
@DaisyT.joseph5 ай бұрын
❤❤❤❤I❤your videos supper
@MuhammedShibin-sn5eh2 ай бұрын
Caract👍🏻👍🏻👍🏻
@mahadeva......2389 Жыл бұрын
എനിക്ക് അനുഭവമാണ് ....ഇതിലൊന്നും vishasam ellatha ആളായിരുന്നു but ഇപ്പൊ അനുഭവത്തിൽ നിന്നും മനസിലായി.. ഭഗവാന്റെ സംരക്ഷണം കൊണ്ട് രക്ഷപെട്ടു..
@Ayiravallimedia Жыл бұрын
🙏🙏
@short.serious-video Жыл бұрын
Evide poyalan maruka
@WiseBeaterBoy5 ай бұрын
@@short.serious-video ഓഡക്കാളി ബെസ്റ്റ് ആണ്
@Sinaba-cf2iw3 ай бұрын
നിങ്ങൾ ളേ > ട് സംശം യം ചോധിക്കാൻ നബറ് എന്തെ തരാത്തത്@@Ayiravallimedia
@jayakrishnans5972 Жыл бұрын
എനിക്ക് എന്നും പ്രശ്നമാണ് കടം രോഗവും സത്യം എന്റെ അനുഭവം ആണ്
@santhakunjumon23253 ай бұрын
ലക്ഷ്മി സഹസ്ര നാമം ചൊല്ല. ചൊല്ലുന്ന തിന് മുൻപ് മത്സ്യ മാംസാദികൾ കഴിക്കരുത്.. കുളി നിർബന്ധം ആണ്..
@SunenaMattathilАй бұрын
12 kollamnanu anubavuchathu
@lalu.slalu.s6275 Жыл бұрын
അറിയാത്ത കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആക്കി തന്നതിന് നന്ദി 🙏🙏🙏
@Ayiravallimedia Жыл бұрын
🙏🙏
@ushasunny8554 Жыл бұрын
ഈ വീഡിയോ വളരെ നല്ലതാണ്. വളരെ നന്ദി
@BeenaBeena-i6o2 ай бұрын
ഹരി ജി പറഞ്ഞ എല്ലാ ലക്ഷണങ്ങൾ എനിക്കും വീട്ടിൽ ഉള്ളവർക്കും ഉണ്ടായിരുന്നു. ഞാൻ വീഡിയോയിൽ പറഞ്ഞ പോലെ നിലം തുടക്കുന്ന വെള്ളത്തിൽ മഞ്ഞൾ ഉപ്പ് ചെയ്തു അതിനു ശേഷം മഞ്ഞൾ ഉപ്പ് വെള്ളം വീടിന് ചുറ്റും മാവില കൊണ്ട് തളിച്ചു. പിന്നെ കാഞ്ഞിര കുറ്റി നാലു മൂലയിൽ തറച്ചു. ഇപ്പോൾ വീട്ടിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ട്. എനിക്ക് മാറ്റം ഉണ്ട്. ഒരുപാട് നന്ദി ഹരി ജി. ഒരുപാട് സംശയം ഉണ്ട് നമ്പർ ഏതെങ്കിലും വീഡിയോയിൽ ഉണ്ടോ
@BABUK.P.4 ай бұрын
നിങ്ങള് പറയുന്നത് മുഴുവൻ കാരൃങ്ങളും സത്യം ആണ് എനിക്ക് അനുഭവപ്പെട്ടൊണ്ട് ഇരിക്കുന്നൂ. ഇപ്പോഴും. മുപ്പത് വർഷമായി ഒരു കിടപ്പ് രോഗിയാണ്
@valsalav7835 Жыл бұрын
അവനവൻ ചെയുന്നതു അവനവൻ തന്നെ അനുഭവിക്കും തീർച്ച. നല്ല മനുഷ്യൻ . ഇത്തിരിഎങ്കിലും വിവരം ഉള്ള ഒരാളും. മാരണം എന്നക്രിയ ചെയില്ല.
@Ayiravallimedia Жыл бұрын
Thanks
@ushasunny8554 Жыл бұрын
നല്ല അറിവ് പകർന്നു തന്ന തിന് വളരെ നന്ദി
@kalaraju1505 Жыл бұрын
ഈ പറഞ്ഞത് എല്ലാം എനിക്ക് ഉണ്ട്.എപ്പോഴും വഴക്ക് ആണ്. പ്രാർത്ഥിക്കണം.
@00000...... Жыл бұрын
@BTS girl 💜 നമുക്ക് തിരിച്ച് അവർക്ക് ഒരു പണി കൊടുത്താലോ 😮
@Advm4576 ай бұрын
ഞാൻ കഷ്ടപ്പെട്ട് 15 സെന്റ് വസ്തു വാങ്ങി വീട് വെക്കാൻ കുറച്ചു ദിവസങ്ങൾക്ക് ശേഷം ആ വസ്തുവിൽ നിന്ന് ചില്ലറ പൈസ, ഭസ്മം, പട്ട് തുടങ്ങിയവ കണ്ടു കിട്ടി.. അതിന് ശേഷം ഞാൻ കടം കയറി മുടിഞ്ഞു ഇപ്പോൾ ആ വസ്തു വിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ എത്തി സാമി 🙏🏻😢😢
@nandhana89156 ай бұрын
Thankyou sir. Ee paranja ella lakshanagalum enikum ente vittilum und..
@Advm4576 ай бұрын
@@nandhana8915 എന്താണ് ചെയ്യേണ്ടത് ഇതിന് 😔 എന്റെ വാഹങ്ങൾ എല്ലാം കൊടുത്തു അതിന് ശേഷം ഇപ്പോൾ എല്ലാം കൈ വിട്ട് പോകുകയാണ്
@AyaanssDreamappu24114 ай бұрын
Thanku chettaa❤❤
@zeenaep3434 Жыл бұрын
ഒത്തിരി ആയി മാരണകർമ്മത്തിൽ നിന്നു അനുഭവിക്കുന്നത്. കർമ്മങ്ങൾ ചെയ്തു മതിയായി. നല്ല പ്രവൃത്തികൾ ചെയ്യുന്നതു കൊണ്ട് ഈശ്വരൻ കാത്തു കൊണ്ടിരിക്കുന്നു. ഇതു ചെയ്തു നോക്കും. പ്രാർത്ഥിക്കണേ. നന്ദി. 🙏
നമസ്കാരം 🙏🙏. ഗുരുജി പറഞ്ഞത് സത്യം ആണ്. അനുഭവം ഉണ്ട്.
@Ayiravallimedia Жыл бұрын
🙏🙏🙏
@nirmalakumari5748 Жыл бұрын
ഹരി കുട്ടാ ഒരു പാട് അനുഭവം ഉണ്ടായിട്ടുണ്ട്, ഈ ശ്വര കാടക്ഷം ഒന്ന് മാതകൊണ്ടാണ് എന്റെ കുടുംബം രക്ഷപെട്ടത്, മോൻ പറഞ്ഞ കാര്യങ്ങൾ സത്യം ആണ് 🙏🏼🙏🏼
@Ayiravallimedia Жыл бұрын
🙏🙏🙏🙏പ്രാർത്ഥിക്കുക ഇടയ്ക്ക് ക്ഷേത്രദർശനം നടത്തുക
@dinilps2514 Жыл бұрын
8fl
@niranjancars704 Жыл бұрын
@@Ayiravallimedia Enik contact no tharamo?
@gopalakrishnanchettiyaar5438 Жыл бұрын
എന്റെ ജീവിതത്തിൽ എന്റെ ചേട്ടനും ചേട്ടത്തിയും കൈവശം തന്നു ചെറുപ്പത്തിൽ ശരീരം ഓവർഹേറ്റ് ആയിരുന്നു കൈവശമാണെന്ന് അറിയില്ലായിരുന്നു കൈവശമുള്ള മുടി കൊഴിഞ്ഞു പോയി ഷുഗർ വന്നു ഞാൻ പെരുവഴി ശർദ്ദിച്ചു ചേട്ടന്റെ കണ്ണ് കല്ലുകൊണ്ട് പോയി ഏടത്തിയ വണ്ടി ഇടിച്ചു ഞാൻ കോലം കെട്ടുപോയി
@Saranya_unnikrishnan Жыл бұрын
മറുപടി തരുമോ
@sheelap-wo3we Жыл бұрын
നല്ല കാര്യം പറഞ്ഞു തന്നത് വളരെ നല്ല കാര്യം എനിക്ക് ഇതേ പോലത്തെ ബുദ്ധിമുട്ട് ഉണ്ട് എനിക്ക് ഫോൺ നമ്പർ വേണം
@riyabadhiriya36676 ай бұрын
നമസ്കാരം തിരുമേനീ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്ക് അനുഭവമാണ് 27 വർഷമായി അനുഭവിക്കുന്നു പ്രാർത്ഥന കൊണ്ട് കുറെയൊക്കെ മറികടക്കാൻ പറ്റി
@shaijinam8328 Жыл бұрын
അസൂയ എന്നത് മാരണം പോലെ സഹിക്കാൻ പറ്റാത്തതാണ്.ചിലർ ആ കണ്ണോടെ നോക്കും. അത് പിന്നെ വലിയ ദൂഷ്യം ചെയ്യും.എനിക്ക് അനുഭവമുണ്ട്.നമുക്കങ്ങനെ ഇല്ലാത്തോണ്ട് പെട്ടെന്ന് തിരിച്ചറിയില്ല.കണ്ണേറു ദൂഷ്യം നന്നായി ഞാനും മക്കളും അനുഭവിച്ചിട്ടുണ്ട്.
@Ayiravallimedia Жыл бұрын
🙏🙏സാരമില്ല എല്ലാം ശരിയാകും
@AddMyStYle3 ай бұрын
സത്യം എന്റെ കണ്മുന്നിൽ ഞാൻ എല്ലാം കാണുന്നു ഓരോ മനുഷ്യനും ദൈവം ഓരോ വിധി എഴുതിയിട്ടുണ്ട് അത് തിരുത്താൻ ശ്രമിച്ചാൽ ദൈവം അതിന് വലിയ തിരിച്ചടി നൽകേണ്ടി വരും
@AchuzzAchuzzz2 ай бұрын
ഗുരുജി പറഞ്ഞത് 100 % സത്യമാണ് എനിക്ക് അനുഭവം ഉണ്ട് ഒരു മനസമാന്തനവും ഇല്ല🙏🏼🙏🏼🙏🏼🙏🏼
@jyothilakshmik.r538511 ай бұрын
ശരിയാണ് പറഞ്ഞതെല്ലാം. എന്റെ മോള് പറഞ്ഞു രാത്രി ചിലങ്ങയുടെ ശബ്‌ദം കേട്ട്. മോള് കിടക്കുന്ന റൂമിന്റെ പുറത്തുനിന്നു കിലുക്കം. പെട്ടന്ന് ഒരു വണ്ടിയുടെ ശബ്ദം കേട്ടു. പെട്ടന്ന് മണിയുടെ ശബ്ദം parannu അകന്നു അകന്നു പോയി. പക്ഷെ അത് കാര്യമാക്കിയില്ല. എപ്പോഴാണാതുമനസ്സിലായത്.
@ranjithp5929 Жыл бұрын
Thangal പറഞ്ഞ കാര്യം വളരെ സത്യമാണ്...
@Ayiravallimedia Жыл бұрын
🙏🙏
@SanthoshGeorge-dn8sf6 ай бұрын
ഞാൻ ഒരു റൊമാൻ catalic വിശ്വാസി ആണ് ഇതെല്ലാം കുറേ അറിഞ്ഞ ആളാ,ഇപ്പോൾ എനിക്കിട്ട് കൂടോത്രം ചെയ്തവർ അറിയുന്നുണ്ട് God is great 🙏🙏🙏🙏
@divyapanicker48584 ай бұрын
Ningal enthu predividhi cheythu....enthelum christian church il ithinu predividhi undo....please reply
@kingfisher3662 ай бұрын
@@divyapanicker4858 ചർച്ചിൽ ഉള അധികം പാതിരിമാർക്കും ഇന്ന് ഇതിനെക്കുറിച്ച് അറിയില്ല. എന്നിരുന്നാലും വിരലിൽ എണ്ണാവുന്ന ചില ആളുകൾ ഉണ്ട്. അവർക്ക് ഇത് വളരെ നിഷ്പ്രയാസം തകർക്കാൻ കഴിയും. ആഭിചാരത്തെക്കുറിച്ച് അറിവുള്ള ധാരാളം പന്തിക്കോസ്ത് പാസ്റ്റർമാരുണ്ട്. ശ്രദ്ധിച്ചില്ലേൽ വ്യാജൻമാരുമുണ്ട്. ആഭിചാരത്തിന് എതിരെ സ്വയം ചെയ്യാവുന്ന കാര്യം ബൈബിൾ വായനയാണ്. അതോട് കൂടി ഉപവസിച്ച് പ്രാർത്ഥിച്ചാൽ ഒരുമാതിരി ആഭിചാരങ്ങൾ തകരും. എന്നാൽ ചില ശക്തി കൂടിയ ആഭിചാരം തകരില്ല. എന്നാൽ ഇത്രയും ദിവസവും ചെയ്താൽ അതിന് താങ്കളെ കീഴ്പ്പെടുത്താൻ കഴിയില്ല. അങ്ങനെ പ്രാർത്ഥിക്കുന്ന ആൾക്ക് വേണ്ടി കർത്താവ് തന്നെ അതിനെ തകർക്കാൻ യോഗ്യനായ ഒരാളെ അയക്കും.
@bijoyjoy4917Күн бұрын
Endh പ്രതിവിധി ചെയ്തു@@divyapanicker4858
@lethak9492 Жыл бұрын
നമസ്കാരം ഹരി 🙏🏻🙏🏻 വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി 🙏🏻🙏🏻🙏🏻 പ്രേതാണ്മക്കളുടെ (ദുരാണ്മക്കളുടെ ) ശല്യത്തെ കുറിച് ഒരു വീഡിയോ ചെയ്യുമോ pls 🙏🏻🙏🏻
@bindukg3296 Жыл бұрын
നമസ്കാരം ഹരി ജി... അക്ഷയ ത്രി തീയ ആശംസകൾ 🙏🙏
@Ayiravallimedia Жыл бұрын
അക്ഷയതൃതീയ ആശംസകൾ
@kamalav.s6566 Жыл бұрын
100 % മോൻ പറഞ്ഞത് സത്യം , ഇ പറഞ്ഞതൊക്കെ കറക്റ്റ് ,
@Ayiravallimedia Жыл бұрын
@@kamalav.s6566 😊🙏
@lovelyfashion4516 Жыл бұрын
@@Ayiravallimedia hi
@sinysajith9323 Жыл бұрын
അനുഭവം വരുമ്പോൾ എല്ലാർക്കും വിശ്വാസം വരും.... ഞങ്ങൾ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു..... വീട്ടിൽ 5 സ്ഥലത്തു നിന്ന് കുഴിച്ചിട്ടത് കിട്ടിയിട്ടുണ്ട്... വീടുപണി മുടങ്ങാനും ജോലി പോകാനും.... മറ്റും 😔😔😔
ഹരി ജി ഞാൻ വർഷങ്ങളായി താങ്കളുടെ വീഡിയോ കണ്ട് ഓം പഞ്ചമി എന്നു തുടങ്ങുന്ന മന്ത്രം ചൊല്ലാറുണ്ടായിരുന്നു.ഇപ്പോൾ അതിലും പിടിച്ചു നിൽക്കാൻ പോലും പറ്റാത്ത അവസ്ഥ ആണ്.
@Ayiravallimedia Жыл бұрын
🙏🙏
@RJ-jt1lqАй бұрын
Aum Sai Ram, ennu japikkoo... Ellam maarum ..
@sunandavasudevan8174 Жыл бұрын
Mr Hari ji അറിവിന് മുമ്പില്‍ പ്രണാമം ji 🙏🏽🙏🏽🙏🏽
@Ayiravallimedia Жыл бұрын
🙏🙏
@lisymolviveen3075 Жыл бұрын
Namaskaram 🙏🙏🙏Thank you for your valuable information 🙏🙏🙏🙏🙏🙏🙏
@Ayiravallimedia Жыл бұрын
You're most welcome
@shaijinam8328 Жыл бұрын
എൻ്റെ അടുത്ത സുഹ്യത്തിന് നാല് വർഷങ്ങൾക്കു മുൻപ് ഒരുതരം അലർജി വന്നു.ദേഹം മുഴുവൻ ചൊറിച്ചിൽ.മുഖംമുഴുവൻ നീര് വരും.ദിവസവു. ഇത് തന്നെ.ഡോക്ടറെ കണ്ട് മടുത്തു.എല്ലാദിവസവൂം ഒരു അലർജി ഗുളിക കഴിച്ചാലേ പറ്റൂ എന്ന് അവസ്ഥ.അവസാനംഏതോ പോറ്റി പ്രാർത്ഥിച്ച് വെള്ളം കൊടുത്തു.അത് കുടിച്ച് ഉടനെ ഒരുപാട് ഛർദ്ദിച്ചു.പിറ്റേന്ന് മുതൽ പിന്നെ ആ അലർജി വന്നില്ല പോയി.ഇത് അന്ന് എനിക്ക് വലിയ അതിശയം ആയിരുന്നു.
@Ayiravallimedia Жыл бұрын
കൈ വിഷമാണ്
@Aparnavasanth-m1b15 күн бұрын
ഇതിൽ പറഞ്ഞത് പോലെ കടം, അസുഖം, ജോലിക്ക് പോകാനും പറ്റില്ലുന്നില്ല ഒന്നിന്മേൽ ഒന്നായിട്ട് ഓരോ പ്രശ്നം ഇതൊന്നും സഹിക്കാൻ പറ്റാത്തകൊണ്ടാ യൂട്യൂബ് നോക്കിയെ. ന്ത്ചെയ്യണം എന്ന് മനസിലായി
@Sandeep-tu3nc Жыл бұрын
അനുഭവം ഗുരു.... തൊട്ട വീട്ടിലെ... നരബോജികൾ.. Nasippichu കൊണ്ടിരിക്കുന്നു.... But ദൈവം..കണക്ക് നോക്കി കൊടുക്കും...ഇന്ന് ഞാൻ നാളെ നീ.... എന്നാണല്ലോ....കൂടോത്രം ചെയ്യുന്നവർ... അവര്ക് തന്നെ പണി മേടിക്കാൻ വേണ്ടിയാണ്....
@gayathridevi-rw8ph Жыл бұрын
Very very good impormation . Thanks very much.
@RBZKIKKU Жыл бұрын
മൃഗങ്ങൾ മരിച്ചു 4വർഷം ആയി ദുരിതം 😢പറഞ്ഞുതന്നതിൽ നന്ദി 🙏🙏🙏
@Priya-iy1kx Жыл бұрын
എന്റെ മകന് 2തവണ ദുബൈയിൽ പോയി നേരെത്തെ 5മാസം നിന്ന് ജോലി ആയില്ല, ഇപ്പോൾ പോയി oil compony യിൽ കയറി വിസ അടിച്ചു കൊടുത്തില്ല ഏജന്റ് tvm ഉള്ള താണ് പറഞ്ഞ ജോലി ഇതുവരെ കിട്ടിയില്ല അവൻ തന്നെ ഒരു ജോലി കണ്ടുപിടിച്ചതാണ്, വിസ കിട്ടാൻ പ്രാർത്ഥിക്കണം എല്ലായിടത്തും ഇന്റർവ്യൂ നുപോകും റെഡി ആകില്ല ഒരുപാട് പൈസ പോകുന്നു ജോലി കിട്ടുന്നില്ല നാട്ടിൽ സെലക്ട് ആകും പിന്നെഅവർ വിളിക്കില്ല പ്രാർത്ഥിക്കണം ashik , കാർത്തിക 4/6/1997, 6.28 time
@gopikaanoop6982 Жыл бұрын
Sir paranjappole ഭയം, ദേഷ്യം, ഉറക്കക്കുറവ്, രാത്രിയിൽ ഞെട്ടി ഉണരുന്നു, ആവശ്യം ഇല്ലാതെ ടെൻഷൻ അടിക്കുക, ന്ത് ചെയ്താലും എനിക്ക് അത് ദോഷമായിട്ടേ വരുള്ളൂ, സങ്കടം മാത്രമേ ഉള്ളു, അങ്ങനെ ഈ വീഡിയോയിൽ പറഞ്ഞ ഒത്തിരി കാര്യം എനിക്ക് ഫീൽ ചെയ്തിട്ട് und☹️
@Ayiravallimedia Жыл бұрын
🙏🙏☺️☺️☺️
@sobham982010 ай бұрын
Very good messages tnk Hariji
@aiswaisw4517 Жыл бұрын
കൂടെ വർക്ക് ചെയ്യുന്ന ആളാ ചെയ്തത്. എന്റെ ജീവിതത്തെ താങ്ങി നിന്നിരുന്ന ജോലി ആയിരുന്നു. അത് പോയി കിട്ടി 😭😭😭. ഞാൻ ഒരുപാട് struggle ചെയ്തു കിട്ടിയ ജോലിയായിരുന്നു അതാ ഒത്തിരി സങ്കടം 😭😭😭😭😭😭😭😭😭💯💯💯💯😭😭😭
നമസ്കാരം തിരുമേനി എന്റെ മകനും ഈ പ്രശ്നങ്ങൾ ഉണ്ട്. ഞങ്ങളുടെ വീട്ടിലെ പൂച്ചകൾ ചത്തു പോകാറുണ്ട്. തിരുമേനി പറഞ്ഞ കാര്യങ്ങൾ ഒട്ടു മിക്ക കാര്യങ്ങളും ഞങ്ങളുടെ വീട്ടിൽ ഉണ്ട്
എൻ്റെ ചേട്ടൻ കുഞ്ഞ് മുതൽ കാവിൽ പൂജ ചെയ്തും അമ്പലത്തിൽ മുടങ്ങാതെ പോവുകയും ചെയ്യുന്ന ആളാണ്.പക്ഷെ കൂടോത്രം ഏറ്റ് 😢😢.തിരിവിഴ ശിവക്ഷേത്രത്തിൽ പോയി ശർധിപ്പിച്ചു..ഇപ്പൊ മാറി..പക്ഷെ ഇപ്പൊ എനിക്ക് കൂടോത്രം ഏറ്റു..എനിക്ക് ജോലിക്ക് പോവാൻ പറ്റുന്നില്ല..വീഡിയോയിൽ പറയുന്നത് 100% correct ആണ്
@sheebap4049Ай бұрын
@@VgerG e kshethram evidyan
@sheebap4049Ай бұрын
@VgerG E kshetram evidya???
@sudhababu614916 күн бұрын
തിരുവിഴ ക്ഷേത്രം എവിടെയാണ് എന്റെ മോളെ reshikkananu ഹരിജി പറഞ്ഞ എല്ലാം പ്രശ്നങ്ങളും ഉണ്ട് ദയവായി റിപ്ലൈ തരണേ ഏതു ഡിസ്ട്രിക്ട് ആണ്, തൃപ്ങ്ങോട്ട് ആണോ
@ഹരിവരാസനം-ത4ദ16 күн бұрын
മാത്രമല്ല പറ്റുന്ന പോലെ സഹായിക്കാൻ ശ്രെമിക്കാം
@ഹരിവരാസനം-ത4ദ16 күн бұрын
@@sudhababu6149 vereyum khsthrangal und contact cheythal paranju tharam
@vasanthyvijayan3141 Жыл бұрын
ഈ പറഞ്ഞതെല്ലാം സത്യമാണ് ഹരിമോനെ🙏
@lathakumarirs848710 ай бұрын
നന്ദി ഉണ്ട് ഗുരു. ഇപ്പോൾ പറഞ്ഞ എല്ലാം ഞാൻ അനുഭവിക്കുന്നു. എന്തുചെയ്യും. ജീവിക്കണമെന്നില്ല. ഒരു മാർഗം പറഞ്ഞുതരുമോ.
@clipton7832 Жыл бұрын
താങ്കൾ പറഞ്ഞതെല്ലാം എനിക്ക് അനുഭവമാണ്
@manoojashaik655 Жыл бұрын
Thank u so much ur valuable information
@Ayiravallimedia Жыл бұрын
It's my pleasure
@josnajose876 Жыл бұрын
അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി ഹരിജി........🙏
@user-ht3od1kn3e Жыл бұрын
Ee maranam,koodotram maran oru mutt erakal vazhipaad ille? Ath eatha? Pls reply🙏🙏
@bindhushilpa2480 Жыл бұрын
23വർഷം കൊണ്ടു എന്നെ എന്റെ ഭർത്താവിനെസമാദാനമായി ജീവിക്കാൻസമ്മതിച്ചിട്ട് ഇല്ല സാമ്പത്തികയും സമാധാനം ഉണ്ടാക്കരുത് പിന്നെ അവർക്ക്എന്നോട് ദേഷ്യം സൗന്ദര്യമായിരുന്നു ദേഷ്യത്തിന് മുഖ്യ കാരണം എന്നോടുള്ള ഭയങ്കര അസൂയയായിരുന്നു ഇത് എല്ലാം ചെയ്യാൻ പ്രേരിപ്പിച്ചത് പലപ്പോഴും അവരോട് സഹതാപം തോന്നിയിട്ടുണ്ട് എന്റെ ഭർത്താവിനെ കിടപ്പ് രോഗിയാക്കി അത് കഴിഞ്ഞു എനിക്ക് കട യുണ്ടായിരുന്നു അത് ദേഷ്യം ആയിരുന്നു എന്റെ ചേട്ടന്റെ ഭാര്യയാണ് കക്ഷി എന്നെ മരിക്കാൻ ചെയ്തു 5വർഷം മുൻപ് ആ സമയത്ത് തിളച്ച വെള്ളം ഇറക്കി വയ്ക്കുന്ന സമയത്ത് ദേഹത്ത് വീണു വയർ കാലു കൾ പോളി കിടന്നു 45ദിവസം ഉറങ്ങാനും പറ്റിയില്ല വേദന കൊണ്ടു മരിച്ചാൽ മതി യെന്നു തോന്നിയിട്ടുണ്ട് ഞാൻ അറിഞ്ഞു അവർ ഞങ്ങളെ കൂടോത്രം ചെയ്തു എന്നു.അവർ ചെയ്ത ദോഷം മാറാൻ അമ്പലത്തിൽ പോറ്റി പറഞ്ഞത് ചെയ്തു....ഇന്ന് അവർ ഈ ഭൂമിയിൽ ഇല്ല ഒരു വർഷം ആകുന്നു...അവർ ചെയ്തു അത് അവർക്ക് തന്നെ കിട്ടി ഞാൻ എപ്പോളും അമ്പലത്തിൽ പോകുന്ന വ്യക്തിയാണ് ദൈവം വിളിച്ചു കരഞ്ഞ ദിവസങ്ങൾ ഒരു പാട് ഉണ്ട് ജീവിതം ഇങ്ങനെ ആയതിൽ ഇന്നും ആ ആത്മവ് പോയിട്ട് ഇല്ലയെന്നും ഇന്നും ദോഷമായിട്ട് നിൽക്കുന്നു അത്രയും ദുഷ്ടസ്ത്രീ യായിരുന്നു.അവരും അവരുടെ ഭർത്താവും ഇപ്പോൾ അയാൾക്ക് എന്നോട് ദേഷ്യം ആണ് ഞാൻ എന്തോ ദോഷം ചെയ്തത് പോലെയുള്ള പെരുമാറ്റം ഞാൻ എന്റെ കാര്യം നോക്കി ജീവിക്കുന്നു
@Ayiravallimedia Жыл бұрын
🙏🙏🙏
@jithuudhayasree17238 ай бұрын
Nigalk cheyithath eswaran maran chothichath koode thanne und
@VgerG4 ай бұрын
തിരുവിഴ ശിവക്ഷേത്രത്തിൽ പോയി ശർദ്ധിപ്പിച്ചു കളയണം.എനിക്ക് ഇതേ അനുഭവം വന്നിട്ട് ഞാൻ ചേട്ടനെ കൊണ്ട് ഇത് ചെയ്യിപ്പിച്ചു
@chipi86603 ай бұрын
@@VgerG Ith enthanennu paranju tharamo
@jayalakshmiunnikrishnan84412 күн бұрын
Ethinu enda prthivithi hari je❤ pls onu parayo
@saranyamols8559 Жыл бұрын
സത്യം എല്ലാം ലക്ഷണങ്ങൾ ഉണ്ട്
@sinisali256 Жыл бұрын
Very correct.njanum anubhavichu. Orupadu chikilsakal cheythu.oru phalavum ella.avasanam pariharangal cheythu ellam kure mari ente kozhi ellam chathu.
@mrrmy1578 Жыл бұрын
Akshaya Thritheeya Aasamsakal😍😍😍🥰.
@Ayiravallimedia Жыл бұрын
അക്ഷയതൃതീയ ആശംസകൾ
@krishnas-o3k6 ай бұрын
ഞാനും ഈ മാരണം അനുഭവിച്ചു കൊണ്ട് ഇരിക്കുവാണ് 🥹 വീട്ടിലെ വളർത്തു നായ മരിച്ചു പോയി... എന്റെയും ഹസ്‌ബന്റി ന്റെയും ജോലി ഒരു ദിവസം തന്നെ പോയി.... ഇപ്പൊ 9 മാസം ആയി ഒരു ജോലിയും ഇല്ല വരുമാനവും ഇല്ല.... ആകെ കടത്തിൽ മുങ്ങി നിക്കുവാണ്.... ആത്മഹത്യ ചെയ്യാതെ എങ്ങാനോ പിടിച്ചു നിൽക്കുന്നു 😢😢.... മുന്നോട്ട് എങ്ങനെ എന്ന് ഒരു പിടീം ഇല്ല.....😢
@RLBLotus Жыл бұрын
സത്യം. ഞങ്ങളോട് വളരെ ശത്രുത യുണ്ടെങ്കിലും, ഞങ്ങളെ പലതും തന്നു തീറ്റിക്കാൻ ഞങ്ങളുടെ ശത്രുവിന് ഇഷ്ടമാണ്
@Sreedevi_KVАй бұрын
Hariji,ee paranjathile kure kaaryangal njangal anubhavi hu konde irikkum nu, thanks for the 19: information.48
@neethuvivek746 Жыл бұрын
Very good information
@rajithasathish5392 Жыл бұрын
Aadyamai anu vidio kanunnath. Valare help full anu thank you
@shaijinam8328 Жыл бұрын
ഇങ്ങനെ ചെയ്യുന്നവർക്ക് എന്നായാലും തിരിച്ചുകിട്ടും.To every action there is equal and opposite reaction എന്നത് പ്രപഞ്ചനിയമമാണ്.
@@geethikagatha808 illedo kittum.avark thanne ath irattiyaayi thirich povum. Ente uppaante veetil cheythavar blood vomit cheythaanu marichath.
@asokanachari92113 күн бұрын
ഈ ദുഷ്ക്റിയ എങ്ങനെ യാണ് ചെയ്യുന്നത് എന്ന് അറിഞ്ഞാൽ കൊള്ളാം
@Aneeshr7178 ай бұрын
പറഞ്ഞതെല്ലാം ശരി തന്നെ ആണ് .. 👌 ചിലർക്കു ഇതിൽ വിശ്വാസം ഇല്ല .. പക്ഷെ ചില അനുഭവങ്ങൾ ഒക്കെ അത് സത്യം ആണെന്ന് തോന്നും
@shivanyavineeth19987 күн бұрын
ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു, കല്യാണം അടുത്ത് വരുന്നു എന്താണ് ചെയേണ്ടത് എന്നറിയില
@josnajose876 Жыл бұрын
ഹരിജി..... അങ്ങ് ഈ പറഞ്ഞ കാര്യങ്ങൾ ചെയ്യുന്നവർ എന്റെ ഈ family il തന്നെ ഉള്ളവർ ആണ്.... എന്റെ ഭർത്താവിന്റെ അമ്മയും അവരുടെ രണ്ടാമത്തെ മകനും മരുമകളും..... ഇവർ മുസ്ലിയാരുടെ അടുത്ത് പോയിട്ടൊക്കെയാ ചെയ്യിക്കുന്നത്..... ഞങ്ങൾ നശിച്ചുകാണാൻ ആഗ്രഹിക്കുന്നവർ ആണ്... ഒരു സ്വസ്ഥതയും ഇല്ല എവിടേക്കെങ്കിലും മാറി thamasikkanann ആഗ്രഹം ഉണ്ട്. But ഇവർ ഞങ്ങളെ ഇവിടെ പിടിച്ചു nirthiyekkua..... ഇവിടുന്ന് മാറി താമസിച്ചാൽ mathre ഞങ്ങള്ക് നല്ല കാലം ഉള്ളു എന്ന് ഒരു ജ്യോത്സൻ പറഞ്ഞിരുന്നു. പക്ഷെ സാതിക്കുന്നില്ല.....എന്റെ ഭർത്താവ് എന്ത് കാര്യത്തിനിറങ്ങിയാലും ഒരു അമ്പലത്തിൽ പോകാൻ തീരുമാനിച്ചു ഇരുന്നാലും അന്നൊക്കെ എന്തെങ്കിലും തടസങ്ങൾ ഉണ്ടാവും..ഇതിനു oruപ്രതിവിധി പറഞ്ഞു തരാമോ തിരുമേനി.
@jithuudhayasree17238 ай бұрын
Musliyaro...evarde ethilum und le eganathe aalkar
@Rajimol-c8g Жыл бұрын
എന്റെ മോന്റെ പേര് ആകാശ് എന്നാണ് നാൾ മകം 2007/9/26അവൻ ജനിച്ചത്. പഠിക്കുന്നതിന് ഒക്കെ മടിയാണ് ഇതിന്പരിഹാരം വല്ലതും ഒണ്ടോ
@vrindathilak4993 Жыл бұрын
Useful vedeo . Namikunnu brother🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Ayiravallimedia Жыл бұрын
വൃന്ദാജി നമസ്കാരം
@leelasomarajan7222 Жыл бұрын
അനുഭവ ചതിന് കണക്കില്ല ദൃഷ്ട പ്രവത്തിചെയ്യുന്ന വരോട് ദൈവം ചോദിക്കുo
@vvcreations9992 Жыл бұрын
ഹരിജി, ചേട്ടന്റെ വരുമാനത്തിൽ കുഴപ്പമില്ലാതെ വരുകയായിരുന്നു, കുടുംബ വസ്തു പ്രോബ്ലം വന്നു മാനസികമായും സാമ്പത്തികമായി തകർന്നു എന്നാൽ ഞങ്ങൾഎഴുതി ഒന്നും വാങ്ങിച്ചിട്ടില്ല.ഒരു വർഷമായി ചേട്ടന്റെ ജോലി പോയി, ഓരോ മാസവും ഹോസ്പിറ്റലിൽ കേസ്, അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാം ഉണ്ട്.അമ്പലങ്ങളിൽ ചെയ്താ പൂജ ഇല്ലാ. ഒരു ഫലം ഇല്ലാ വിളക്ക് കത്തിച്ചാൽ രണ്ടു മനസാണ് എന്തിനു കത്തിക്കണം ഒരു കരുണയും കാണിക്കുന്നിലെന്നും ഇല്ലാ ഭഗവാൻ രക്ഷപെടുത്തും എന്നും,മറ്റുള്ളവരുടെ ആഗ്രഹിക്കത്തോട്ടു എല്ലാം സ്വർണവും ഡെപ്പോസിറ്റും ചിലവായി. ജോലി പെട്ടന്നു റെഡി ആകാൻ ഒരു വഴി y🙏🏻🙏🏻🙏🏻പ്രാർത്ഥിക്കണം 🙏🏻🙏🏻മനോജ് അനിഴം, അഞ്ജന തൃക്കേട്ട 🙏🏻
ഓം നമശിവായ. സർവ ദോഷവും മാറാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏🏻🙏🏻🙏🏻
@ഹരിവരാസനം-ത4ദ16 күн бұрын
നാമജപം ശീലമാക്കുക 🙏🏻
@chandinikv2679 Жыл бұрын
നമുക്ക് ഒരാൾക്ക് ഒരു ഗുണം ചെയ്യാൻ പറ്റിയില്ലങ്കിലും ദോഷം ചെയ്യാൻ പോകാതിരിക്കുവ
@Ayiravallimedia Жыл бұрын
🙏🙏
@SureshN-qt8wy6 ай бұрын
🙏
@rejanimollekshmi567313 күн бұрын
ഇതെക്ക എന്റെ വീട്ടിൽ അനുഭവം ഉണ്ട് എന്നും നല്ല പോലെ വിളക്കു കത്തിക്കും സംബ്രാണി പുകക്കും അമ്പലത്തിൽ പോകും ഇതൊക്കെ ചെയ്യുന്നുമുണ്ട്
@diyashanu7717 Жыл бұрын
11 വർഷം ആയി ഞാൻ അനുഭവിക്കുന്നു.. 😭😭🤲🏻🤲🏻🤲🏻🤲🏻
@Ayiravallimedia Жыл бұрын
🙏🙏
@gkcompass9553 Жыл бұрын
ഞാനും
@murukanpl7688 Жыл бұрын
തുടർച്ചയായി 7 ചൊവ്വാ ദിവസങ്ങളിൽ ഭ८ദകാളി ക്ഷേ८തത്തിൽ രക്തപുഷ്പാഞ്ജലി നടത്തുക
@diyashanu7717 Жыл бұрын
@@murukanpl7688 ദേവി ക്ഷേത്രം ആണോ ❓️
@Adhi-h2q Жыл бұрын
@@murukanpl7688 rakhta pushpanjaliyo ath endha
@pushpavallip-lz5ls2 күн бұрын
Ente anujathikku Ingane sambhavichittundu athinu Enthenkilum oru prathiwidhi edukkan polum sadhichilla nashtappettappozhanu karyangal manassilaysthu
@JayasuryaTAAjiAji5 ай бұрын
ശത്രുക്കൾ അല്ല സ്നേഹത്തിലിരിക്കുന്ന ബന്ധുക്കൾ തന്നെയാ ചെയ്യുന്നത്
@moneykuttaneg4816 ай бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്.
@akkubindhus1252 Жыл бұрын
ഇത് എല്ലാം ഞാൻ അനുഭവിക്കുന്നു. ചരട് കെട്ടിയപ്പോൾ കുറച്ചു മാറിയിട്ടുണ്ട്.. എനിക്ക് ചെയ്തിട്ടുണ്ട് എന്നോട് പറഞ്ഞു.. ഒരാൾ.. ഞാൻ ഒന്നും മാറാൻ ചെയ്തിട്ടില്ല.. അനുഭവിക്കുന്നു എപ്പോളും.. ഈ ഭൂമി വിട്ട് പോകാൻ ആണ് ഇപ്പോൾ പ്രാർത്ഥിക്കുന്നത് മടുത്തു..😢😢
@Ayiravallimedia Жыл бұрын
🙏🙏🙏വീഡിയോയിൽ നിർദ്ദേശിച്ച പരിഹാരങ്ങൾ ചെയ്യും
@RashaFathima-w9m3 ай бұрын
Oral nashichupovaan vendi cheyyunnavark nalla thirichadi thanne kittanam
@parvathy.53911 ай бұрын
ആദ്യം ഇതിൽ ഒന്നും വിശ്വാസം ഇല്ലായിരുന്നു.. അനുഭവിച്ചപ്പോൾ മനസ്സിലായി സത്യം ആണ് എന്ന്.
@remyachannu83922 ай бұрын
@@parvathy.539 സത്യം
@hemababu18686 ай бұрын
നന്ദി തിരുമേനി 🙏🏻🙏🏻🙏🏻.. ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന്. 🙏🏻🙏🏻🙏🏻
@sudhas814 Жыл бұрын
നന്ദി നമസ്ക്കാരം🙏🙏🙏🙏🙏🙏
@Ayiravallimedia Жыл бұрын
🙏
@mahi2686 Жыл бұрын
Ente kure varshangal ithu kaaranam veruthe poyi .nandhi Hariji
@BinduBiju-s4g2 ай бұрын
നല്ല അറിവ് 🙏🙏🙏
@Sallinisanthosh Жыл бұрын
എല്ലാ ലക്ഷണങ്ങളും ഉണ്ട്. ഒരുപാട് പേര് പറഞ്ഞിട്ടും ഉണ്ട്. Ezhupettam ഇല്ല ജീവിതത്തിൽ
കുമ്പളങ്ങ വീട്ടിൽ തൂക്കി ഇടെണ്ടത് എത്ര ദിവസം ആണ്.അത് കഴിഞ്ഞ് കുമ്പളം എന്ത് ചെയ്യണം.Please reply
@beenaknair4666 Жыл бұрын
കുമ്പളങ്ങ തനിയെ ഉണങ്ങും
@Ayiravallimedia Жыл бұрын
കുമ്പളങ്ങ തനിയെ കരിഞ്ഞു പൊയ്ക്കോളൂ0..... ശുഷ്കിക്കുമ്പോൾ അതിന് മാറ്റി മറ്റൊന്ന് പകരം കെട്ടി തൂക്കാവുന്നതാണ് -ശേഷം ഇത് വൃക്ഷങ്ങൾക്ക് വളം ആയോ വിത്തിന് എടുക്കാവുന്നതാണ്
കൂടോത്രം ചെയ്തവർക്ക് തിരിച്ചടി കിട്ടാൻ എന്തെങ്കിലും ഉണ്ടോ. ചെയ്തവർ സുഖിക്കുന്നു. പണി കിട്ടിയ വർ കഷ്ടപ്പെടുന്നു
@user-sj8cy6xw6z5 ай бұрын
Sathym avr valarnn valuthavunnu nmmllo😢
@kpa18912 ай бұрын
വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല...ജനിച്ചാൽ മരണം നിശ്ചയം പിന്നെ ആരെ പേടിക്കണം 😂😂
@short.serious-video Жыл бұрын
മാരണങ്ങൾ ഒഴിവാക്കി കൊടുന്ന സ്ഥലം ങ്ങൾ ഉണ്ടോ ഉണ്ടകിൽ പറയണേ
@prabhau3937 Жыл бұрын
Thank you 🙏❤️
@FisaXG_FISA11 ай бұрын
Im malayali but i dont know to type malayalam by the way we can go to the problem, in my 7th year my parents diversed and im inow 14 year old male ayrila after my parents divers i got some bad habits and im very angry in some reasons and my family has kadam more and more ,pls tell a solutions from this 😢