എറിഞ്ഞു കൊല്ലാൻ ഉത്തരവിടണം എന്നാണ് എന്റെ അഭിപ്രായം
@sallyissac9933 Жыл бұрын
വിധി നടപ്പാക്കിയാൽ സന്തോഷിക്കാം.
@Jack_94. Жыл бұрын
ഇതുപോലെ ആ juice കൊടുത്ത് ഒരു പാവം പയ്യനെ കൊന്നവളെയും എന്തെങ്കിലും ഒന്ന് ചെയ്യാമായിരുന്നു 🫡
@vyshakhanand75863 ай бұрын
സത്യം..
@azeezazri2153 Жыл бұрын
ഇത്തരം പ്രതികൾക്ക് ഇത്പോലെയുള്ള സിക്ഷ നടപ്പാക്കിയാൽ കുറ്റകൃത്ത്യം കുറയും....നല്ല വിധി.
@rintovarghese8969 Жыл бұрын
🎉🎉🎉 congratulations for court,, police and government 🎉🎉🎉🎉 ഇത് നടിന്റെ വിജയം
@fathimariyana926 Жыл бұрын
Big salute honarable judge 👍👍👍
@nazarnazar4005 Жыл бұрын
ഇന്ന് ആള്ളൂർ മുറിയിൽ ഇരുന്നു കരയുന്നുണ്ടാകും 😂🤣എല്ലാവരെയും കുറ്റവാളികളെയും രക്ഷപ്പെടുത്തി പുറത്തെത്തിക്കാൻ അവന് നല്ല കഴിവും മിടുക്കുമാണ് 😄ഇനി എന്ത് ചെയ്യും എന്ന് ചിന്തയിൽ ആണ്
@sheejabasheer3634 Жыл бұрын
ഇയാളെ കൊന്നു കഴിഞ്ഞു നമ്മുക്ക് സന്തോഷിക്കാം കാരണം ഇത് ഇന്ത്യ ആണ്
@nivedhya.niranjana9999 Жыл бұрын
ശരിയാ
@james-bu2ky Жыл бұрын
ഇതൊക്ക വെറും നാടകം. മുൻപ്. ഗോവിന്ദ ചാമിയുടെ കാര്യം നമ്മൾ കണ്ടതാണ് 😞
@varadaartworld1650 Жыл бұрын
എത്രയും വേഗം തുക്കിലെറ്റണം
@muhammednissar3998 Жыл бұрын
എന്ത് നീതി കിട്ടി?! വിധി നടപ്പായിട്ട് ഇല്ലല്ലോ!!
@rinsonjohn7405 Жыл бұрын
ശിക്ഷ നടത്തട്ടെ പടക്കം പൊട്ടികകം
@VimalKumar-jy8mr Жыл бұрын
Excellent judgement 👍😊
@gafoorkalba1319 Жыл бұрын
ഈ ദിവസം കുഞ്ഞു മക്കൾക്ക് ഉള്ളതാണ് 🌹🌹.. Feb 14
@ashna8086 Жыл бұрын
Ann Valentine's Day Alle 😂 inn Nov 14 alleh
@saleenap.h1109 Жыл бұрын
പച്ചക്ക് കത്തിച്ചു കൊല്ലാൻ ഉത്തരവ് ഇടനായിരുന്നു
@daisyanandhu3815 Жыл бұрын
തൂക്കി കൊന്നിട്ട് പോരേ ആഘോഷം.... ഇത് ഇപ്പൊ ജെയ്ലിൽ.. ജിവിത അവസാനം വരേ സുഖ ചികിത്സ നല്ല ഫുഡ്..ജോലി തേടി അലഞ്ഞു നടന്നു വിഷമിക്കേണ്ട എല്ലാം കൊണ്ടും സുഖം...
@mechanicoman1235 Жыл бұрын
ഫ്ലെക്സ് ബോർഡ് വെയ്ക്കണം എല്ലാവരും കാണട്ടെ
@salmanfarisi1506 Жыл бұрын
വളരെ സന്തോഷം തോന്നുന്നു. പക്ഷെ അതിലേറെ വിഷമം ഉള്ളത് ഈ വിധി നടപ്പിലാകുല്ലല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ്. നമ്മുടെ നാട്ടിലെ നിയമം അല്ലേ കൂടിപ്പോയാൽ ഒരു ജീവപര്യന്തം. ഹൈകോടതി, സുപ്രീംകോടതി, പ്രധാനമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, ect.. എല്ലാരും കൂടി സഹകരിച്ച് ഇവനും ജയിലിൽ സുഭിക്ഷമായിട്ട് വാഴും.
@junithaav3316 Жыл бұрын
Arhikunna shisha kitte
@navazma72304 ай бұрын
good
@arshadcvr917 Жыл бұрын
Nallatheerumaanam
@SreenathV-yh2yw Жыл бұрын
👍👍👍👍👊👊👊👊
@muhammednissar3998 Жыл бұрын
നിങ്ങൾക് വേറെ വാർത്ത ഒന്നും ഇല്ലേ ഇനി വിധി നടപ്പക്കട്ടെ എന്നിട് മതി