പ്രിയ പ്പെട്ട അനൂ പേ പ്രോഗ്രാം വളരെ നന്നായി ദീപാവലിയ്ക്കു മുന്നോടിയായി പടക്കങ്ങളുടെ കേന്ദ്ര മായ ശിവകാശിയിലെ കടകളെ കുറിച്ച് ഇങ്ങനെ ഒരു പ്രോഗ്രാം എടുത്തതിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു
@FRAMERECIPE Жыл бұрын
Tnq sirr
@nikhildharman1249 Жыл бұрын
സൂപ്പർ ആയി... ദീപാവലിക്ക് മുന്നേ ഉള്ള ഒരു നല്ല കിഡിലൻ വീഡിയോ...👌👏👏
@FRAMERECIPE Жыл бұрын
🥰🥰🥰🥰🥰🥰🥰🥰❤️
@rajan29510 ай бұрын
കൃത്യമായി പറഞ്ഞതുകൊണ്ട് ഈ സീസണിൽ ചെക്കിങ് ഉണ്ടാവില്ല
@bineshk9309 Жыл бұрын
അനൂപ്... അടിപൊളി... മികച്ച അവതരണം ❤
@FRAMERECIPE Жыл бұрын
🥰
@bineshmelevittel388211 ай бұрын
വിലകുടുതലാണ് ഞാൻ ശിവകാശിയിൽ പോയി മേടിച്ചതാണ്
@God_of_Minerva5 ай бұрын
Hii bro number onne tharammo details onnu chothikkana Bro ekke evudunna vangiyee ariyanna
@avcreations60459 ай бұрын
ഇതിലും വിലക്കുറവിൽ ആണല്ലോ എന്റെ നാട്ടിൽ വിൽക്കുന്നത് എപ്പോഇവിടെനിന്ന് വാങ്ങുന്നതാവലിയലാഭം😂😂😂😂😂
@jojovismaya61453 ай бұрын
എവിടെ ആണ് സ്ഥലം കോൺടാക്ട് നമ്പർ തരുമോ
@Bineeshok9 ай бұрын
ഓവർ റേറ്റ്. തലശ്ശേരി ഇതിലും റേറ്റ് കുറഞ്ഞു കിട്ടും. മാഹി പന്തക്കൽ കതിരൂർ
@amruthdev.t75752 ай бұрын
ketto.... ketto....ketto.....😊
@FRAMERECIPE2 ай бұрын
🤣
@shortandtech263 ай бұрын
Bro pyisa kooduthalane😊❤
@shortandtech263 ай бұрын
തലശ്ശേരി (mahi )പന്തക്കൽ വാ പയിസ valare കുറവാണ് 🎉
@kichu850.10 ай бұрын
വില കൂടുതൽ ✅
@sreenatholayambadi9605 Жыл бұрын
ആദ്യത്തെ ഓട്ടോക്കാരന്റെ പൈസ കേട്ടപ്പോൾ തന്നെ പടക്കം നഷ്ടം ആണെന്ന് തോന്നി 😂
Bro ee 120 shot evideyum 1800 aa range aanello tvm pappanmcode poozhikunnu nalla company ulla shop aanel 1600 nu kittum.bro evide enth labham aanu udeshikkanth
@FRAMERECIPE Жыл бұрын
😊
@thomas20at9 ай бұрын
Athevida 1800 kitunne
@sanusu25179 ай бұрын
@@thomas20at Poozhikunnu Tvm Pappanamcode signal Turn left Ath otta road aanu nere kayari varunnath industrail estate road Avidenn poozhikunnu Season allatha time il vila kurav aayirikkum nalla parichayma undel aa vilikk kittum
@thomas20at9 ай бұрын
@@sanusu2517 30 shots oke Ethraya
@sanusu25179 ай бұрын
@@thomas20at Ethil vila paryunnath seri alla brother Enthayalum kazhuth arapp alla avide . Poi nokku orupad shop und
@halfzzz534610 ай бұрын
ഞങ്ങൾ പോയപ്പോളും 150 ആണ് ഓട്ടോ പറഞ്ഞത് ലാസ്റ്റ് 50ന് കിട്ടി, വേണ്ടന്ന് പറഞ്ഞു മുൻപോട്ട് നടന്ന മതി അവർ പുറകെ vannolum😂
@pramodkrishnan2791 Жыл бұрын
Aliyooo sett❤❤
@FRAMERECIPE Жыл бұрын
🥰🥰
@vishnudutt8667 Жыл бұрын
Anoop chettante tamil perfect aanalloo.. Pandu tamil naattil aayrno chettaa
@FRAMERECIPE Жыл бұрын
😁
@raavanagaming579510 ай бұрын
Bro depavali akumbol pyisa koodum😊
@anoopg.s36389 ай бұрын
കോഴിക്കോട് വലിയ അങ്ങാടിയിൽ പോയാൽ ഇതെ വിലക്ക് കിട്ടും 😂😂
@abhiramms73739 ай бұрын
ആദ്യം കാണിച്ച good 30 shots kunjipalliyil enak 350 nu കിട്ടിയിട്ട് ഉണ്ട് ...ഇതിന് അങ്ങ് shivakaasi വരെ പോകണോ
@stefinpiousstefinpious8793 Жыл бұрын
Bro enganeya ithu vangiyal konduvarunnathu trian il ano appol athu seen akumo?