വീട് പ്ലാസ്റ്ററിങ് കഴിഞ്ഞു എത്ര ദിവസം വരെ white അടിക്കാതെ idaam
@paintingmaster-yw8wt2 ай бұрын
@@Thakkyduഏകദേശം ഒന്ന് രണ്ടു മാസം വരെ വെക്കാം. (പ്ലാസ്റ്ററിങ്ങും അതിന്റെ ന്നനയ്ക്കലും കഴിഞ്ഞാൽ പെട്ടന്ന് തന്നെ വൈറ്റ് സിമന്റ് അടിക്കുന്നതാണ് ഏറ്റവും നല്ലത്.. കൂടുതൽ സമയം വൈകിയാൽ പൂപലും മറ്റും വന്ന് വൈറ്റ് സിമന്റ് അതിൽ പിടിക്കാതെ വരും. പിന്നെ അതിൽ wall primer അടിക്കേണ്ടിവരും .)