എന്റെ അയൽവാസി അദിചിരുന്നു ഇത് പോലെ, പെട്ടെന്ന് തീരും എന്നല്ലാതെ ഒരു മെചവും ഇല്ല,
@nsworld7157 Жыл бұрын
ടൈം തന്നെയാണ് ഏറ്റവും വലുത് bro😊
@dsalmanulfaris Жыл бұрын
@@nsworld7157 അതൊക്കെ തോന്നൽ ആണ് ബ്രോ... എമർജൻസി ഓപ്പറേഷൻ ഒന്നും അല്ലല്ലോ, വീട് പണി അല്ലെ.. എന്നന്നെക്കും ആണ്, സമയം എടുത്ത് വ്രിതിയിൽ തന്നെ ചെയ്യണം, നിറം മാറാൻ വേണ്ടി മാത്രം വൈറ്റ് അദിക്കുന്നവർക്ക് മാത്രമേ ഇത് നടക്കൂ... വൈറ്റ് cement അടിക്കുന്ന ആവശ്യം ഇത് കൊണ്ട് നടക്കില്ല