വീട് ഉണ്ടാക്കിയപ്പോൾ എല്ലാവരും കളിയാക്കി 23 വർഷത്തെ ഉറപ്പിൽ രവിയേട്ടന്റെ മൺവീട് #amazinghome #hometourmalayalam #viralhomeshorts #viralhome #veedu #mudhouselife
Пікірлер: 193
@aqualivesashtamudi3076 Жыл бұрын
*ചില മനുഷ്യരുടെ വ്യത്യസ്ഥമായ ചിന്തയും പ്രവൃത്തിയുമാണ് നമ്മുക്ക് പിന്നീട് അത്ഭുതം ആയോ ആചര്യമായും ഒക്കെ തോന്നുന്നത്.......*
@mariyamhomelyvlogs Жыл бұрын
നമ്മുടെ ഓരോ ചിന്ത കൾ ❤️❤️👍 ❤️❤️വർക്ക് 👍
@seenacherian56979 ай бұрын
ഇത് പൊളിയല്ലേ...ചേട്ടൻ കാലത്തിനും മുന്നേ നടന്നു..ഈ കൊടുംചൂടിൽ ഈ വീടിനോളം സുഖം മറ്റെവിടെ കിട്ടാനാ.ഇതൊന്ധും എന്നെക്കൊണ്ട് സാധിക്കില്ലല്ലോ എന്നാ സങ്കടം..😢
@jincyjoseph74489 ай бұрын
ബുദ്ധി അപാരം... ഈ ചൂട് ചേട്ടനു പുല്ലാണ്. 👌👌👌🔥
@anilaponnu5559 ай бұрын
മാസികയിൽ വായിച്ചിരുന്നു .. ഈ വീടിനെയും നിർമിതിയെക്കുറിച്ചും 👍👍👍👌👌
@noufaljasina64079 ай бұрын
ആള്. പുലിയാണ്... നല്ല അറിവുണ്ട്
@jibigopi57439 ай бұрын
എല്ലാവർക്കും സ്വന്തം വീടിനെ പറ്റി കാഴ്ച്ചപാടുണ്ട്. പൈസയാണ് ഏറ്റവും പ്രശ്നം.അപ്പൊ എല്ലാം മാറ്റി വെക്കും,എങ്ങനെ എങ്കിലും വീടായാൽ മതി എന്ന ചിന്തയിൽ ആയിരിക്കും. ഒത്തിരി നന്നായി അന്വേഷിച് ചെയുന്നവർ കുറവ് ആയിരിക്കും.
@joyjohn0079 ай бұрын
ചിത്രീകരണം veettudamasthane മാത്രം കേന്ദ്രീകരിച്ച് ആയിരുന്നു. വീടും പരിസരവും കുറച്ച് കൂടി kaanikkaamaayirunnu
@GIB779 ай бұрын
ആരൊക്കെ എന്തൊക്കെ പ്രാന്തു ആണെന്ന് പറഞ്ഞാലും സ്വന്തം ഇഷ്ടത്തിന് ഒരു വീട് പണിത് അതിൽ താമസിക്കുകയെന്നു പറയുന്നത് അതിലും വലിയ സന്തോഷം വേറെ ഇല്ല
@pushpamukundan94129 ай бұрын
0 3:57 3:59 😊
@kunhenielayimoosa48308 ай бұрын
Yes correct
@mariyamhomelyvlogs Жыл бұрын
ഒരു 👍 തരുമോ സാർ 👍🙏
@anoop_online8 ай бұрын
സ്വന്തം ഇഷ്ടത്തിന് വീട് പണിത ചേട്ടൻ pwoli ❤️✌️✌️✌️
@rabiak5492 ай бұрын
കൊള്ളാം - അടിപൊളി❤❤
@malappuramkaran16939 ай бұрын
അടിപൊളി ഒന്നും പറയാൻ ഇല്ല ❤❤
@ZeldaZerin2 ай бұрын
മനോഹരമായ വീടും ചിന്തകളും 🥰
@IamMeghna-o1y8 ай бұрын
Ee chettan enthu sandhoshathodeya aa veed muzhuvan kanichath❤he is proud of himself
@vyshakvyshak Жыл бұрын
സൂപ്പർ വീട് ❤👍
@kumkumma7893 ай бұрын
ഗംഭീരം എന്നതിനപ്പുറം പറയാൻ അറിയില്ല 🙏🙏🙏🙏🙏♥️♥️♥️♥️
@sajishtp93072 ай бұрын
❤❤ കൊള്ളാം❤❤
@SadikHajara2 ай бұрын
എനിക്കിഷ്ടായി ❤,, എന്താ പുത്തി 😂.. സൂപ്പർ വീട്
@omaskeralakitchen60977 ай бұрын
Super Good Nice and Beautiful House 🏠
@miyanunu9 ай бұрын
ഞാൻ എല്ലാ വർഷവും ചൂട് കൂടുമ്പോൾ ഈ വീടിനേക്കുറിച്ച് ഓർക്കും
@kavyaanil50489 ай бұрын
എന്നും ഈ വീടിന്റെ മുന്നിലൂടെ പോകുമ്പോൾ.. ഒന്ന് ഈ വീടിന്റെ അകത്ത് കയറാൻ പറ്റിയെങ്കിൽ എന്ന് ആശിച്ചിട്ടുണ്ട്. ഇന്ന് കണ്ടൂ... സൂപ്പർ....
@bhaskaranunnirs70449 ай бұрын
ഇതെവിടെയാണ്
@arungjnair26359 ай бұрын
Akkare ambalathinte aduthaano veedu?
@muhammedrafikhan32579 ай бұрын
Place?
@dakshinaparvathi22618 ай бұрын
Chathannoor Vilappuram ambalathinte aduthu......
@SLK_D8 ай бұрын
@@dakshinaparvathi2261 we chettan nalla rich analle
200 വർഷം പഴക്കം ഉള്ള 2 നില മൺവീട്ടിൽ ഞാൻ താമസിച്ചിട്ടുണ്ട്.. ഇപ്പോൾ ഉള്ള കോൺക്രീറ്റ് വീട് 10 വർഷം കൊണ്ട് ചെറിയ ചോർച്ച ഉണ്ടാകും.എല്ലാവരും മുകളിൽ al ഷീറ്റ് ഇടുന്നതിന്റെ പ്രധാന കാരണം ഭാവിലെ ചോർച്ച പ്രതീക്ഷിച്ചാണ്..കോൺക്രീറ്റ് വീട് 10 വർഷം കഴിഞ്ഞാൽ വില 1/4 ഭാഗം പോലും കിട്ടില്ല.20 വർഷം കഴിഞ്ഞാൽ 0 ആകും.. പക്ഷേ മൺ വീട് വെറൈറ്റി ആയി നിലനിൽക്കും. പക്ഷേ മണ്ണ് കുഴക്കുന്ന അതിൽ ചേർക്കുന്ന വസ്തുക്കളുടെയും ടെക്കനിക് അറിയാവുന്നവർ ആരും ഇല്ല. സ്വാഭാവികം ആയും പണി പെർഫെക്ട് ആകില്ല.. നാളെ പണി ആകും.
@akhilagkrishnan15806 ай бұрын
All we need to get information from tribals, the still reserve mud house.
@rakhireghu1547 ай бұрын
Mannuveedu chathannoor❤❤❤❤
@ruchikoottukal2188 Жыл бұрын
Shorts il itta husband and wife inte pulline kurichulla video kabdirunnu.can u give address of their plant nursery
@neerajravi10948 ай бұрын
maps.app.goo.gl/NL5JDoMLgPTFNqyj7
@rmariabasil40802 ай бұрын
കുറുവാക്കള്ളൻമാർക്കൊക്കെ നല്ല എളുപ്പമാകും.
@bigg.boss_nte_achan9 ай бұрын
Woow
@preethy97609 ай бұрын
Sustainable house ❤❤
@TheVinodks8 ай бұрын
ഭൂരിപക്ഷം ആളുകളും അങ്ങിനെ ആണ് നമ്മുടെ കുറവുകൾ, കൂടുതൽ, എന്നിവയെ പറ്റി മാത്രം സംസാരിക്കുകയുള്ളു.. എലാം തികഞ്ഞവർ ലോകത്തു ആരും ഇല്ല എന്ന് അവർ മനസിലാകില്ല...
@krishnaprasador30039 ай бұрын
Kidilam
@Whispering_crystals2 ай бұрын
Ithrem valiya veedu aaru clean cheyyum??!
@Ghuyhhfgg20003 ай бұрын
Room ornam enkilum kaanikarn
@pathanamthittakaran819 ай бұрын
കിടുക്കി ❤
@shivanyavineeth19986 ай бұрын
എനിക്കിഷ്ടായി
@AbduSamadChelli9 ай бұрын
Super home ❤️❤️
@binimolpalackalpaily62739 ай бұрын
Superb, we love it.
@albertlimson13029 ай бұрын
നല്ല വീട് 🥰🥰🥰🥰
@JahanasherinJana7 ай бұрын
Chetante samsaaram🤌🏻
@XUserbaijan7439 ай бұрын
വർഷങ്ങൾക് മുൻപ് ഇത് വനിത യിൽ വന്നത് ഓർക്കുന്നു
@nivedhmd38773 ай бұрын
കൊള്ളാം പക്ഷെ പണിയാനുള്ള കാല താമസം പ്രശ്നം ആണ്. Rammed earth method ആണെങ്കിൽ പെട്ടെന്ന് കഴിയുമെന്ന് തോന്നുന്നു. അറിയാവുന്ന വർ പറയുക
@SreeshmaDhanesh-h3w7 ай бұрын
👌
@marytelma39779 ай бұрын
Beautiful 😊😊😊
@thomascp7066Ай бұрын
വീട് -സ്ഥലം എവിടെയാണ് ?
@travel_living_cuisine9 ай бұрын
Namade vtnu adutha ee veedu 😊
@ShahinaAyisha7 ай бұрын
👍👍👍👍👍
@shinekshaji64759 ай бұрын
Ningal ee veedinte architectine patti samsarikunilla.why?
@AesterAutomotive3 ай бұрын
Pand kalathe 2 nila veed vare mann katta alle..chudatha mankatta....chuttathum und..njagade tharavad okke renovate cheyth epazhum und...enta veetil kopra atti ullath around 50 year old ann...athil 10 ton weight vare kerum...ee 2 nila mankatta
@vinukrishna1433 ай бұрын
എന്നാലും സമ്മതിക്കണം ചേട്ടനെ 25year മുൻപ് 18.5ലക്ഷo മുടക്കിയതിതു പരീക്ഷണം നടത്തിയതിനു 🙏
@hephzibahannmathew87968 ай бұрын
❤❤❤
@chandramohan-y7h2 ай бұрын
If it's raining continuously, roof may come down
@ShineyJacob-h3m7 ай бұрын
Evida place
@mahadev268pv9 ай бұрын
Entha alle ❤
@anithav.n99087 ай бұрын
Rat ,snake ,matu ezha janthukal kadakkila
@anilmichael71419 ай бұрын
👍👍👍
@miniprabhath32143 ай бұрын
Ethra cash ayittundakum
@rajianilrajianil37283 ай бұрын
ഞങ്ങൾ പോയി തക്കാളി തൈയ്യ് മുളക് തൈ മാവിൻ്റെ പ്ലാവിൻ്റെ തൈ എങ്ങനെ ഒരു പാട് വെറൈറ്റി തൈകളും ചാമ്പയ്ക്ക പച്ച' കളർ വയലറ്റ് കളർ ചുവന്ന കളർ അങ്ങനെ എല്ലാം അവിടെ ഉണ്ട് നല്ല തണുപ്പാണ് അവിടെ നില്ക്കാൻ വെയില് ഇല്ല അത്രക്ക് വൃക്ഷങ്ങളും ഉണ്ട് പോയി നോക്കണം അത്രയ്ക്ക് ഭംഗി ഉള്ള മണ്ണ് കൊണ്ട് വെച്ച ഒരു വീട്