ചേച്ചി simple ആണ് ചേച്ചി. നമ്മൾ എത്ര ഉയരത്തിൽ ആണെങ്കിലും നമ്മുടെ simplicity ആണ് മറ്റുള്ളവരുടെ മുന്നിൽ നമുക്ക് കിട്ടുന്ന respect
@ambilysaji69433 жыл бұрын
Superb chechi
@LekhaMGSreekumarofficial3 жыл бұрын
True Tkq 🙏🏾
@LekhaMGSreekumarofficial3 жыл бұрын
@@ambilysaji6943 Tkq
@nrasmi92923 жыл бұрын
@@LekhaMGSreekumarofficial ♥️♥️👌
@johnjosey3 жыл бұрын
Weight കൂടിയത് പോലെ തോന്നുന്നില്ല ....looks very nice. Mam.. ഗീത ജോസി
@shimnakaliyath63953 жыл бұрын
Thanks ചേച്ചി 🙏🙏 പാചകം പോലെ തന്നെ അവതരണ ശൈലിയും മികച്ചത് തന്നെ. ചുട്ടരച്ച ചമ്മന്തി എന്ന് പറഞ്ഞു കേട്ടിട്ടേ ullu. കാണിച്ചു തന്നതിന് വളരെ നന്ദി. 🙏. ഇനിയും ഇതുപോലുള്ള നല്ല ആരോഗ്യപ്രദമായ രുചികൾ പരിചയപ്പെടുത്തി തരും എന്ന് പ്രതീക്ഷിക്കുന്നു.
@bindhumolgs3413 жыл бұрын
ഹായ് ചേച്ചി. ഒത്തിരി സന്തോഷം ചുടരച്ച ചമ്മന്തി കണ്ടപ്പോൾ അമ്മയും അമ്മുമ്മയും പണ്ട് അരച്ച് തന്നത് ഓർമ്മവന്നു. ഇന്നിപ്പ ആരും അതിനൊന്നും മെനക്കെടില്ല. പിന്നെ ഇടക്ക് ഒരു ചിരിയൊക്കെ ആകാം. അവസാനത്തെ ആ ചിരി മുഖം എന്തു രസമാ . പിന്നെ അടുത്ത ആഴ്ച്ചവരെ ഇനി കാത്തിരിക്കണമല്ലെ . പെട്ടന്ന് വെള്ളി ആകട്ടെ. ഞാനും തടി കുറക്കാൻ നോക്കന്ന ആളാണ്. By chechy
@sheejaarif18083 жыл бұрын
Kadumanga pickle and loobikka picklenteyum recipe kanikkamo 😍Ellam nannayittund
@rajeshkr24983 жыл бұрын
ചേച്ചീ... ഡയറ്റിന്റെ വീഡിയോ വേഗം ചെയ്യണേ....പിന്നെ... സാരി സൂപ്പർ ആയിട്ടുണ്ട്... ശ്രീയേട്ടനും ചേച്ചിയ്ക്കും എന്നും നൻമകൾ ഉണ്ടാവട്ടെ... ❤️❤️❤️
@lekshmisruchiworld3 жыл бұрын
എന്ത് രസമാ ചേച്ചിടെ സംസാരവും പാചകവും കാണാൻ എനിക്ക് ഒത്തിരി ഇഷ്ടമാ 🥰🥰പിന്നെ ഞാൻ M G ശ്രീകുമാർ സാറിന്റെ ഒരു big fan ആണ് 🙏🏻
@vijishak77323 жыл бұрын
എന്തൊരു വിനയത്തോടെ ആണ് ചേച്ചി സംസാരിക്കുന്നത് 😘😘😍😍
@LekhaMGSreekumarofficial3 жыл бұрын
Tkq 🙏🏾
@drmaniyogidasvlogs5633 жыл бұрын
Absolutely true. That definetly adds to her beauty
@reshmaminnu64143 жыл бұрын
ചേച്ചി പണ്ട് അമ്മ ഉണ്ടാക്കി തന്നിട്ട്ട് ഇതു ബട്ട് eppo കഴിച്ചിട്ട് കുറച്ചു നാളുകളായി സത്യം പറഞ്ഞ മറന്നു പോയ ഒരു റെസിപ്പി ആർന്നു thankyou so much 😍😍😍😍🙏🙏🙏🙏🙏🙏🙏
@ushag60393 жыл бұрын
ഇന്ന് ചേച്ചി ഒത്തിരി സുന്ദരി ആയിട്ടുണ്ട് ഈ സൗന്ദര്യം മെന്റൻസ് ചയ്യ്തു കൊണ്ട് പോകാൻ ചേച്ചി ക് അല്ലതെ മറ്റ് ആർക്കും പറ്റില്ല കഞ്ഞിയും chamanthium kandapool എന്റെ vaayil വെള്ളം vannu kothi kondu ഈ payr thooran ഇങ്ങനെ ഞാൻ vachittilla ini ithupoole വായയ്ക്കും ഞാൻ ചേച്ചി യെ പോലെ തന്നെ achaar എന്റെ ഫേവറേറ് ആണ്.. ഗോഡ് ബ്ലസ് യൂ ചേച്ചി
ചേച്ചീടെ ഓരോ വീഡിയോസ് കാണുമ്പോളും ചേച്ചിയോട് ഇഷ്ട്ടം കുടി കുടി വരുവാന്.😍😍😍 Waiting for your new videos 👍👍👍
@LekhaMGSreekumarofficial3 жыл бұрын
Pls subscribe my videos. Then only u can see more
@minnusgallery13833 жыл бұрын
Chechiii.. Simplicity is your trademark.
@lakshmisreeputhenpurackal57023 жыл бұрын
പപ്പടം ചമ്മന്തി ആദ്യമായിട്ടാണ് കാണുന്നത്, തീർച്ചയായും ചെയ്തു നോക്കും. സാരി നല്ല ഭംഗിയുണ്ട്.
@anjalisfoodcourtmalayalam63 жыл бұрын
ഒരു നാടൻ റെസിപ്പി 😋👌👌👌👌 നന്നായി തന്നെ പ്രെസെൻറ് ചെയ്തു ചേച്ചി
@LekhaMGSreekumarofficial3 жыл бұрын
🙏🏾🙏🏾🙏🏾
@deepaajidakumar43023 жыл бұрын
ഞാൻ ദീപ അജിത് കുമാർ ഖത്തർ നിന്നും എല്ലാ വീഡിയോസ് ഉം കാണും നല്ല വീഡിയോസ് ആണ് പപ്പട ചമ്മന്തി ഫസ്റ്റ് ആണ് കാണുന്നെ ട്രൈ cheyam.. Eniyum നല്ല വീഡിയോസ് പ്രദീഷിക്കുന്നു.. ലേഖ ചേച്ചിക് ദൈവം നല്ലത് varuthate എന്നു daivatodu പ്രാർത്ഥിക്കുന്നു
@mollyrajan42833 жыл бұрын
തേങ്ങ ചുട്ട്ടുക്കാൻ , ഒരു ട്രിക്ക് ഞാൻ കാണിച്ചു. തരണമുണ്ട് ഉടനെ സൂപ്പർ ആണ് കേട്ടോ കാണാൻ സുന്ദരിയാണ്
@ratheeshvelumani33913 жыл бұрын
ജോലിക്കൊക്കെ പോകുന്നവർക് ഉച്ചക്ക് ചോറിന്റെ കൂടെ കൊണ്ടുപോകാൻ പറ്റിയൊരു ചമ്മന്തിയും തോരനും 👌👌കഞ്ഞിയുടെ കൂടെയും നല്ലൊരു കോമ്പിനേഷൻ ആണ് ചേച്ചി ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും ഞങ്ങൾ എല്ലാവരും ഉണ്ടാക്കി നോക്കും
@beenaabraham37713 жыл бұрын
ചേച്ചി എനിക്ക് ചുട്ട ചമ്മന്തി അറിയില്ലാരുന്നു ഉണ്ടാക്കാൻ. നന്ദിയുണ്ട്.... ട്ടൊ പിന്നെ പറയാതിരിക്കാൻ വയ്യ ചേച്ചിടെ അവതരണം സൂപ്പർ 👍👍
@sooryabinish87823 жыл бұрын
ചേച്ചിയെ കാണുമ്പോൾ ഇത്രേം സിംപിൾ ആയിട്ടുള്ള person ആണെന്നും തോന്നിയില്ല but ചാനൽ കണ്ടപ്പോൾ ഇഷ്ടം കൂടി... 💞
Mam... Nyan mam inde fan anu... Mam ennu vilikilla nyan.. Chechi enne vilikyu... athrakki adupam pole anu samsaram .. 😍😍love u chechi.... Easyn simple ayittulla explanation 😍😍😍
@sunikrishnan13593 жыл бұрын
Chechide ella recipe's um supr aayitund😊❤
@ratinair22983 жыл бұрын
This is the first time,I am seeing chemandi made with papadam.Absolutely amazing
@LekhaMGSreekumarofficial3 жыл бұрын
Tkq 🙏🏾❤️
@jayasanthosh17943 жыл бұрын
Super presentation ❤❤❤👍
@premanarayan.86533 жыл бұрын
Simple Humble & Ellogant Chechi, ,
@adithyasanthosh6823 жыл бұрын
Yummy ❤️❤️❤️❤️❤️chechide samsaaram 👌👌👌👌👌
@sumavg13122 ай бұрын
Wow,all recepies super mam, looking very beautiful stay blessed 🙏🎈
@thara59193 жыл бұрын
എന്ത് ശാന്തം ആയിട്ടാണ് ചേച്ചി പറഞ്ഞു തരുന്നത് ലവ്യൂ
@kurumbiparus21933 жыл бұрын
Thanks.........
@flowersartsaccademy13933 жыл бұрын
Look like actor Sheela and communication too
@MillionShades143 жыл бұрын
Super 🥰🥰🥰pappada chammathi pwoliii...chechi lipstick shade paranjhu tharuooo....beauty tips??
Yummy chechi🤤🤤🤤🤗🤗🤗🥰🥰looking gorgeous. Thanks to sharing superb receipe chechi 👌👌👌👌👌💞💞
@Annz-g2f3 жыл бұрын
Papadam chammanthi n coconut chutta aracha chammanthi super
@mithuswonderkitchen65413 жыл бұрын
Sundhariyudea soundharyam koodi koodi varunnu e sariyum blousum kidu blouse stiching wonderfull
@gitadas23223 жыл бұрын
Oh eniku vayya ...abhara taste aanu chachy njan undaki ... Achar kondattam mulakum njan ozhivaki bp koodiyalo athondu ... Ok chachy I am waiting yr excercise ❤️🌹🙏
@sreedevisree12463 жыл бұрын
Chechi njanum pappadam chammanthi try cheythu noki. Super 👌👌👌
@bijirpillai12293 жыл бұрын
ഗണപതി ഭഗവാന്റെ അനുഗ്രഹം ചേച്ചിടെ കൂടെ എപ്പോളും ഉണ്ടാകട്ടെ 🙏ചുട്ട് അരച്ച ചമ്മന്തി my fvt🥰🥰
@LekhaMGSreekumarofficial3 жыл бұрын
🙏🏾❤️
@jayasreenair67813 жыл бұрын
Pinnalla... kanjyum chammandiyum ( athum rendennam) thoranum...... Super combination.😋😋👌👌..kadumanga..😋😋
@shobhasukumar69243 жыл бұрын
Super, waiting for the next video 😍😍
@lathabhaskaran244 Жыл бұрын
Lovely presentation Lekha keep it up👍
@saradadevikp25643 жыл бұрын
ലേഖ ചേച്ചി.... കഴിഞ്ഞ വീഡിയോയിൽ ചേച്ചി ഉണ്ടാക്കിയ വടകറി ആണ് ഇന്ന് ഞാൻ ഉണ്ടാക്കിയത് . എന്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു ..ഇങ്ങനെ ഒരു കറി കോഴിക്കോട് ഇല്ല ..
@vijukrishna64753 жыл бұрын
Pappadam ulli varutharacha curry with gravy ammayundarkkarundu..Ingredients almost ethokke thanne...Curry thalicha sesham pappadam (coconut oil kuranja quantity ) small pieces aayittu varuthathu last athilidum.. Chammanthiye introduce cheythu thannathinu thank u so much.... Hair stylil sUuper aayittundu..Necklace adipoli
@rekharenu29883 жыл бұрын
ചേച്ചി സാരി സൂപ്പർ. ചേച്ചി കൂടുതൽ സുന്ദരി ആയി. ചേച്ചി❤
@minilal15903 жыл бұрын
ചെറുപയർ തോരൻ ഞാൻ ഇതുവരെയും greenchili ആണ് use ചെയ്തിരുന്നത്. ഇനി ഇങ്ങനെ നോക്കാം
@shifamoideen93033 жыл бұрын
Ethupolulla verity and simple recipes aayi eniyum mamine pradeekshikkunnu....adipoli....
പപ്പടച്ചമ്മന്തി ഉണ്ടാക്കി നോക്കാം ചേച്ചീ... കണ്ടിട്ട് തന്നെ കൊതിവന്നു. ചേച്ചിയെ എന്നാണ് ഒന്ന് നേരിൽ കാണാൻ സാധിക്കാ. Lvu .... chechee....
@kunju57853 жыл бұрын
Maminde video kanunnathu oru relaxation aanu
@rasikaachu47413 жыл бұрын
വീഡിയോ ക്ക് ആയി കാത്തിരിക്കുവായിരുന്നു.. എന്തൊരു ഭംഗി ആണ് കാണാൻ ലേഖമ്മയെ 😍😍😍😍
@sangeethasadanandan10433 жыл бұрын
ഇന്ന് കാണുമ്പോൾ ഒരു പ്രത്യേക ഭംഗി ഉണ്ട് ചേച്ചിയെ.. എല്ലാം തന്നെ നല്ല റെസിപ്പികൾ. ചേച്ചിയുടെ big nosepin design ഒന്നു അടുത്ത് കാണിച്ചു തരുമോ? അതു ഇട്ടിട്ടു കാണാൻ നല്ല ഭംഗി ഉണ്ട്.. 😍😍😍
@rajisreerajisree40863 жыл бұрын
ഒരു ജാടയുമില്ലാത്ത സംസാരം.. സൗന്ദര്യത്തിന്റെ കൂടെ അതുകൂടിയാകുമ്പോൾ ഞങ്ങൾക്കും മനസ്സ് നിറയുന്നു 🙏😍😘... തീർച്ചയായും ഇതെല്ലാം ഉണ്ടാക്കിനോക്കണം... പപ്പടചമ്മന്തി 😋.. ആദ്യമായാണ് കാണുന്ന തു... Thk u chechiiiiii 🙏
@LekhaMGSreekumarofficial3 жыл бұрын
Tkq Raji 😍🙏🏾
@sheenasuresh92183 жыл бұрын
സൂപ്പർ. .ഉറപ്പായും ഉണ്ടാക്കും
@praseethasuresh77573 жыл бұрын
New subscriber. . വലിയ ഒരു ഫാൻ. ആയി മാറി
@maneeshkk61853 жыл бұрын
എംജി സാറിന്റെ ഭാഗ്യം നല്ല നല്ല കറികൾ കുട്ടി ഭക്ഷണം കഴിക്കാമല്ലോ ആളുകൾ ഫാസ്റ്റ് ഫുഡ് തേടിപോകുമ്പോൾ ഇതുപോലെ നമ്മുടെ വിടുകളിൽ വെച്ചുണ്ടാക്കി കഴിക്കുവാൻ പറ്റുവാണെങ്കിൽ അതൊരു ഭാഗ്യം അല്ലെ 👌👌👌👌
Chechi ente grand ma eppolum udakunathayirunu pappada chammanthi pakshea ente grand ma njangakea vittu poyitu july 31stinu 7 years ayi... Oru padu miss cheyunu grandmayea... Chechi orupad thanks undu pazhamayileku kutikondu pokunathil 🙏❤...
@nandhanabinod56183 жыл бұрын
Hi chechi innate dishes okk super kandappol thanne vayil vellam varunnu..oru requset unde achar nte receipes koode onnu idamo thank you ...
@saumycherian92463 жыл бұрын
Waiting for ur wt loss tips and achar receipe also...pls... lots of Love ❤️❤️❤️❤️
@renuvishnu3833 жыл бұрын
Thanku for yummy recipie...itried tomato chutney Recipie.. Very tastey.. Thanku
@fiyaniya96563 жыл бұрын
I will try chechi kaanumpolee kothiyaavunnu
@hilalbabu81993 жыл бұрын
ചുട്ടരച്ച ചമ്മന്തി സൂപ്പർ ❤️❤️❤️
@minilal15903 жыл бұрын
Chechy ചുട്ടരച്ച ചമ്മന്തി .wow! Mouthwatering. എല്ലാ dishes um ഒന്നിനൊന്ന് മെച്ചം .നന്നായിട്ടുണ്ട് വളരെ വളരെ.
@Vineetha-bx5gl3 жыл бұрын
Necklace and blouse super chechi💐💐
@ajithvijayan403 жыл бұрын
ചേച്ചിയെ സത്യത്തിൽ എനിക്കറിയില്ലായിരുന്നു ഇടക്ക് ഞാൻ ശ്രീകുമാർ സാറുമായിട്ട് ഒരു മട്ടൻ കറി വച്ച വീഡിയോ കണ്ടു അങ്ങിനെയാണ് എനിക്ക് മനസ്സിലായത്. അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു. ചേച്ചി ഇത് ഉണ്ടാക്കുമ്പോൾ തന്നെ വായിൽ കപ്പലോടി. സൂപ്പർ ചേച്ചി 🙏. 🙏🙏. ഫുൾ സപ്പോർട് 🙏🙏🙏.
@LekhaMGSreekumarofficial3 жыл бұрын
Tkq ajith 🙏🏾🙏🏾😊❤️
@ajithvijayan403 жыл бұрын
@@LekhaMGSreekumarofficial 🙏🙏🙏.
@ranjusha-ip7wv3 жыл бұрын
പപ്പടം ചമ്മന്തി ആദ്യമായിട്ട് കേൾക്കുകയാണ്, so thankyou chechiiiii adipoli 👍👍👍
@LekhaMGSreekumarofficial3 жыл бұрын
Tkq 🙏🏾❤️
@ranjinirchandran8373 жыл бұрын
Super - .നല്ല സാരിയാണ് ട്ടോ..
@smijithaprajith22623 жыл бұрын
എന്ത് ഭംഗിയാ ചേച്ചിയെ കാണാൻ
@ashadinish22093 жыл бұрын
Chechiii super video....kannimagha achaar onnu cheithukanikyanea chechi....kanditte vayil vellam varunnu
@anithasubeesh5993 жыл бұрын
Chechiyude chiri kollam.. Keep smiling
@LekhaMGSreekumarofficial3 жыл бұрын
😆😄🙏🏾
@mayadevisadanandan24363 жыл бұрын
very good episode..
@noushadrahim27433 жыл бұрын
Hai mam videokk vendi wait chaithu irikkuvaayirunnu pappadam recipe super sarum chechiyum sukamaayirikkunnu ennukaruthunnu reply nokki irikkuvanee ❤❣❤
Nice recipe. Kandittu kothi vannu. As usual u r looking so beautiful. Nalla sari..... 👍👍👍👍
@MAC-K3 жыл бұрын
I like ur simplicity
@ks.geethakumariramadevan35113 жыл бұрын
You are so simple and beautiful expect more videos Thank you very much God bless you
@rakeshbabygopinath96447 ай бұрын
Super ലേഖ
@devdatt04083 жыл бұрын
ചേച്ചി നിങ്ങൾ വളരെ സിംപിൽ എം ജി ശ്രീകുമാർ എന്ന വ്യക്തിയേ വളരെ ഇഷ്ടമാണ് ഇപ്പോൾ ചേച്ചിയേയും എന്റെ ഒരു ചേച്ചിയേ പോലെ നിങ്ങളുടെ സംസാരവും രൂപവും അവതരണവും വളരെ ഇഷ്ടമാണ്
@souminisoumya83673 жыл бұрын
I will try it .........
@lilacherian38763 жыл бұрын
Hai Lekha ur way of talking &presentation so simple &elegent.prayer s urstrength
@ashadeepu46523 жыл бұрын
Chechi super anu ketto chechi yudai sound super. Chutta chamandhi super kallil arachal nallathanu👍👍