ചേച്ചി ഈചാനൽ തുടങ്ങിയത് നല്ല കാര്യംചേച്ചിയെ കുറിച്ച് അറിയാൻ താല്പര്യം ഉണ്ടായിരുന്നു ഞാൻ ഒരു ഗവൺമെൻറ് ടീച്ചറാണ് ഞങ്ങൾ സ്കൂളിൽ ചോറ് കഴിക്കാൻ സമയത്ത് ടീച്ചർമാർചേച്ചിയെ കുറിച്ച് സംസാരിച്ചിട്ടുണ്ട് നല്ല ശാന്തമായ സംസാരം ഒരുപാട് ഇഷ്ടമായി ❤️❤️
@prathibhadas67733 жыл бұрын
ഞാൻ കാഞ്ഞങ്ങാട്ടുകാരിയാണ്.ഈ കറി അറിയില്ല.നല്ല ഒരു കറി പറഞ്ഞു തന്നതിന് നന്ദി.ഒരു ആർഭാടവു० കാണിക്കാതെ ലളിതമായ അവതരണ० നിങ്ങളുടെ നല്ല വൃക്തിത്വത്തെ സൂചിപ്പിക്കുന്നു.ഒരുപാട് സ്നേഹ० തോന്നി.subscribe ചെയ്തു.
@vinaychandran6340 Жыл бұрын
നല്ല അറിവിനെ നന്ദി, വൈക്കം അന്നദാനം കേട്ടിട്ടുണ്ട് കഴിക്കാൻ ഭാഗ്യം ഉണ്ടായിട്ടില്ല, തീർച്ചയായും വീട്ടിൽ try ചെയ്യും
@indiravm95393 жыл бұрын
Very nice recipe thank you dear. God bless you
@drmaniyogidasvlogs5633 жыл бұрын
വളരെ നല്ല പ്രസേൻറ്റേഷൻ... നല്ല മോട്ടിവേഷൻ... എൻറെ അമ്മച്ചിയെയും അച്ഛനെയും എന്നിലേക്ക് ഒത്തിരി ഉണർത്തിവിട്ട ഒരു വീഡിയോ ആണിത്... പ്രത്യേകം നന്ദി ....ഈശ്വരൻ അനുഗ്രഹിക്കട്ടെ Expecting more videos like this which fill us with positive energy and improves our immunity. Stay Blessed both of you🙏🏼😇
@jameelasoni22633 жыл бұрын
ലേഖ ചേച്ചി അതി സുന്ദരിയാണ്... വളരെ വിനയാന്വീതമായ പെരുമാറ്റവും സംസാരവും... കുലീനത ❤️❤️❤️❤️
@LekhaMGSreekumarofficial3 жыл бұрын
😍🙏🏾🙏🏾Tkq
@mumthazmc3 жыл бұрын
Yes
@ajaythankachanvlogs60913 жыл бұрын
" മാതാ ,പിതാ , ഗുരു ,ദൈവം '' വന്നിച്ച് ഇല്ലെങ്കിലും നിന്ദിക്കാതിരിക്കുക... ഗുരുപൂർണിമയുടെ എല്ലാവിധ പ്രാർത്ഥനകളും നേരുന്നു dearest Sree ettaa lekha chechii god bless you ! 😘😘♥🥰
Ulliyum vealuthulliyum adharmathil peattavayanu Rahu and keathuvilnteyum bledil ninnum undayathanu athukodu athu kazhikkathathe
@elsajose88323 жыл бұрын
Superb thanks for your receipe
@jameelasoni22633 жыл бұрын
ലേഖ ചേച്ചിയുടെ സംസാരം കേൾക്കുവാൻ എത്ര രസകരമാണ്.... എത്രകേട്ടാലും മതിവരില്ല ❤️❤️❤️
@LekhaMGSreekumarofficial3 жыл бұрын
❤️❤️❤️🙏🏾
@sreekumargb1603 жыл бұрын
അതെ
@jayacd88333 жыл бұрын
ചേച്ചിയുടെ മോരു കറി ഞാൻ വീട്ടിൽ ഉണ്ടാക്കി നല്ല രുചി ഉണ്ടായിരുന്നു. സാധാരണ ഇളവൻ കുമ്പളങ്ങ ഉപയോഗിച്ചാണ് ചെയ്തിരുന്നത് മത്തൻ കൊണ്ട് ആദ്യമായിട്ടാണ് ഉണ്ടാക്കി കഴിക്കുന്നത് നല്ല taste ഉണ്ടായിരുന്നു എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ God bless you
@LekhaMGSreekumarofficial3 жыл бұрын
Tkq Jaya god bless ❤️🙏🏾
@sathidevisv51093 жыл бұрын
ഇത് ഉണ്ടാക്കാറുണ്ടെങ്കിലും ലേഖ അവതരിപ്പിക്കുമ്പോൾ ഒരു പ്രത്യേകത ഉണ്ട്
@LekhaMGSreekumarofficial3 жыл бұрын
അയോ ഒന്നും ഇല്ല.nannayi cheyannan ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@LekhaMGSreekumarofficial3 жыл бұрын
Tkq all u r support
@asha44823 жыл бұрын
ഈ വീഡിയോക്ക് നന്ദി പറയുന്നു ചേച്ചി... എനിക്ക് ഈ കറി thiruvilwamala അമ്പലത്തിൽ നിന്നു kazhichitundu😊
@anithav75523 жыл бұрын
Very nice to watch, surely I'll try.
@sooryalatheesh74602 ай бұрын
Valare nalla avatharam chechy
@iamreshma55493 жыл бұрын
ചേച്ചിയുടെ സംസാരം കേൾക്കാൻ വേണ്ടിയിട്ടാണ് ഞാൻ വീഡിയോസ് കാണുന്നത്... എനിക്കൊരുപാട് ഇഷ്ടമാണ്.എന്തൊരു soft and sweet ആയിട്ടാണ് ചേച്ചി സംസാരിക്കുന്നത്...❤❤
@sindhudi80723 жыл бұрын
ഞാനും ചേച്ചിയുടെ സംസാരം കേൾക്കാനും. ചേച്ചിയെ ഒന്ന് കാണാനും വേണ്ടി മാത്രമാണ് വീഡിയോസ് കാണുന്നത്.
@Vini-fq4br3 жыл бұрын
Same here.
@beenaccherukara47603 жыл бұрын
ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്❤️❤️❤️❤️❤️
@LekhaMGSreekumarofficial3 жыл бұрын
😂😂😂🙏🙏
@AnupamaGNair3 жыл бұрын
Mathanga ittu moru koottan aadyamayitta.. super 👍 thanks a lot dear 🌹🌹
@miyaneyaslovebook2523 жыл бұрын
Mam...Ithaanu sthiramayi njangalde okke veettile morucurry..(Pattambi)..sathyaanu...njangalonnum oriikkalum onion , garlic onnum moru curry il cherkkarilla...
@girijajanardhanan24223 жыл бұрын
Hai Lekha ada dosha very tasty.garlic shallots are not used in morukari. 👍
തൃശൂർ അവണങ്ങോട്ട് അമ്പലത്തിൽ ഇതുപോലെ ആണ് അന്നദാനം അടിപൊളി ആണുട്ടോ
@LekhaMGSreekumarofficial3 жыл бұрын
Ano പോകണം
@soniyavs6153 жыл бұрын
നല്ല വിഭവം👌. ഉള്ളി വെളുത്തുള്ളി കഴിക്കാത്തതിന് ഒരു കഥയുണ്ട് പാലാഴി മഥനത്തിൽ അമൃത് കിട്ടിയപ്പോൾ ദേവന്മാരും അസുരന്മാരും അമൃതിനായി പിടിവലി കൂടിയപ്പോൾ മഹാവിഷ്ണു മോഹിനി വേഷം കെട്ടി വിളമ്പാൻ തുടങ്ങി ദേവന്മാരുടെ കൂട്ടത്തിൽ രാഹു കയറിയിരുന്നു. ഇത് തിരിച്ചറിഞ്ഞ വിഷ്ണു അ മുത് കൈക്കലാക്കിയ രാഹുവിനെ സുദർശന ചക്രം കൊണ്ട് ശിരസ്സ് ഛേദിച്ചു രാഹുവിന്റെ അറ്റുപോയ ശിരസ്സിൽ നിന്നും വീണ അമൃതു തുള്ളികൾ വെളുത്തുള്ളിയായും രക്ത തുള്ളികൾ ചുമന്ന ഉള്ളിയായും ഭുമിയിൽ പതിച്ചു. അസുരനിൽ നിന്നും ജന്മം കൊണ്ടതുകൊണ്ടാണ് ദേവന്മാരും അവരെ പൂജ ചെയ്യുന്നവരും അതു കഴിക്കാത്തത്
@radhikaanoop45163 жыл бұрын
Chechi ampalagal oru aakkarund ath veettil aakkiyal sheri aakunilla chechi aviyal aakkunente vdo onn kanikkuvo
@shinegopalan46803 жыл бұрын
ചേച്ചീ പുതിയ വിഭവം പരിചയപ്പെടുത്തിയല്ലോ. നന്നായിട്ടുണ്ട്. മത്തങ്ങ കൊണ്ട് മോരുകരി ആദ്യമായി കാണുന്നത്. ഉഗ്രൻ 👍🙏
ചേച്ചിയുടെ സംസാരം കേള്‍ക്കാന്‍ എന്ത് രസമാണ്... Super curry ആണ് ചേച്ചി. ഇത് പോലത്തെ recipe ഇനിയും പ്രതീക്ഷിക്കുന്നു.. God bless you chechi..🙏 😍
@jeenamg15153 жыл бұрын
very simple and easy to cook a different dish thank you mam
@remavijayan35763 жыл бұрын
ഞാൻ ഉണ്ടാക്കി വളരെ നല്ലതാണ്.
@Neolinkskannur3 жыл бұрын
കറി നന്നായി. ഉണ്ടാക്കാൻ ശ്രമിക്കാം. ഇനിയും നല്ല നല്ല വിഭവങ്ങളുമായി വരണം . കൂടെ സന്തോഷകരമായ മുഹൂർത്തങ്ങളുടെ ഓർമകളും പങ്കുവെക്കണം. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. 🙏
@rahulkr61843 жыл бұрын
Maikappu illathe onnu nilkumo
@ann254033 жыл бұрын
Have seen ur channel recently... interesting..wtchd almost every vdo..keep going..God bless you.
@LekhaMGSreekumarofficial3 жыл бұрын
Tkq dear. God bless ❤️🙏🏾
@kalapurushothaman53663 жыл бұрын
വളരെ നന്നായിട്ടുണ്ട് 🙏🌹ഉണ്ടാക്കിനോക്കണം 👍
@aleycherian70263 жыл бұрын
Beautiful presentation Lekha . You are very Blessed.
@bindukartha87303 жыл бұрын
Moru ozhichu koottan /pulisseryil okke njangalum ulli veluthulli cherkkarilla.
@jayannb57333 жыл бұрын
Chechi yude morukootan super pinney chechi prnja sreeyettnum susilammyum chernnu.padiya.paat.njan.yethanunnu.aalojikuvayirunnu.ravindren.maahinte.paat.orukuva.yeendorum.paata.samgeethum.cheithirikunnathu.ine.athupole.oralu.undakumo..ravindran.maashu.sanggwthem.cheitha.sreeyatnte.yenoorem.paatukla.sreeyettante.mikkapaatum.hita.innu.anngneyulla.paat.valera.reyarayittullu.thanks.chechi
@mj56473 жыл бұрын
Hi Rekhachechy ...nalla avatharanm liked it👏👏👏👌👌👌👌🌹🌹
@shandammapn80476 ай бұрын
Ampalangalil oru koottanum ulli veluthulli cherkkilla.
@lakshmipriyam65883 жыл бұрын
ഞാനും ഉണ്ടാക്കി നോക്കും ചേച്ചി 👍😍
@alwinfrancis98313 жыл бұрын
ചേച്ചി സൂപ്പർ ആയിട്ടുണ്ട് ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും 👍
@LekhaMGSreekumarofficial3 жыл бұрын
Tkq ❤️🙏🏾🙏🏾
@akhilam10593 жыл бұрын
Uluva varuthu podichadano mam pls reply
@kurumbiparus21933 жыл бұрын
Thanks...........
@saleenamusafir33623 жыл бұрын
ഇനിയും ഇത്തരം നല്ല നാടൻ കറികൾ പ്രധീക്ഷിക്കട്ടെ 🙏👍
@justalonerism3 жыл бұрын
Super.njan theerchayaum try cheyyum
@LekhaMGSreekumarofficial3 жыл бұрын
Pls try
@jayasreerajagopal77103 жыл бұрын
Ulliyum veluthulliyum raajasa gunam ullathanu... Nivedyathinu use cheyyilla.... Athupole Srasdhathinu muringakka, mullangi thudangiya kaamam janipikkunnava edukkilla... Athupole English veg aya beans, carrot, cabbage, potato etc poojakalkko sraadhathimo edukkilla....
Ee moru Kari guruvayoor ambalathil ninnanu kazhichitullathu super taste aanu aa taste onnum veeti undakiyal kittilya
@LekhaMGSreekumarofficial3 жыл бұрын
Tkq dear
@anujoseph46563 жыл бұрын
Lekhachechyaeee.... Veruthe oru recipe maathram time upload cheiyand chechydae lifile special memories kude vlogil nammalod share cheiyumpol, nammuk othiri santhosham thonunnudto.... Easy recipe...urappayum undaaki nokkum... Thank you so much...🙏🏼God Bless You Dears....❣️❣️
@LekhaMGSreekumarofficial3 жыл бұрын
tkq dear god bless ❤️👍🏻
@anujoseph46563 жыл бұрын
@@LekhaMGSreekumarofficial Ipol nammalum Friends allaee😀😀So,Friendship Day To Dear Lekhachechyaee...😘🥰
@LekhaMGSreekumarofficial3 жыл бұрын
@@anujoseph4656 happy friendship day dear
@gitadas23223 жыл бұрын
Oh chachy ...adipoli..love u chachy Onam special vedio eathanu ❤️ Waiting for that ...naale vakame mathanga irippundu ttoo.. 👍
@anoopstephen2153 жыл бұрын
Chechi Ithu njaan try cheythu nokki, taste und ketto😍. Ingne oru recepie undennu njaan aadhyaatta ariyunnathu thanne.
@hithasubash48773 жыл бұрын
Thank u so much chechi.nalloru recipe paranjuthannathinu..🙏theerchayaum try cheythunokkum..👍veendum nalloru recipe pratheeshikunnu.😍
@LekhaMGSreekumarofficial3 жыл бұрын
Tkq ❤️🙏🏾
@greeshmac99773 жыл бұрын
Chechi odakkiya morrukari super
@ഗോപിക-ഛ8സ3 жыл бұрын
കുറെ ആയി ഞാൻ ഗുരുവായൂരിൽ പോയിട്ട് അവിടുത്തെ കറി ഇതു പോലെ ആണ്.veetil egane undaki nokkiyaalum aa test kittilla..nalay ethu pole undaki nokkam chechi thank u for recipe ❤️
@LekhaMGSreekumarofficial3 жыл бұрын
Yes അമ്പലത്തിൽ കിട്ടുന്നതാണ്
@sheejasuresh62623 жыл бұрын
Super &simple... Thanks.. ചേച്ചി... തീർച്ചയായും ഉണ്ടാക്കും 👍...
@LekhaMGSreekumarofficial3 жыл бұрын
Pls try ❤️🙏🏾
@smithavarma64513 жыл бұрын
Cury super!
@jayagiri33073 жыл бұрын
Njangal ulliyum veluthulliyum moru curriyil cherkkarilla super curryanu chechi
@leksh863 жыл бұрын
Subscribed... Just awesome mam... Never thought tht u are so simple....
@gitapai17763 жыл бұрын
Super Nice
@sarithabhaskaran45713 жыл бұрын
Definitely will try. 😍😍😍 One point I noticed is while grinding do not close the hole on top of mixer jar with hand as it can be dangerous.
@LekhaMGSreekumarofficial3 жыл бұрын
oh k 🙏Tkq
@nivedyvibeblogwithcrazyvibe3 жыл бұрын
I tried...super mam
@LekhaMGSreekumarofficial3 жыл бұрын
@@nivedyvibeblogwithcrazyvibe Tkq ❤️🙏🏾
@magiccurryworldbysumi33393 жыл бұрын
സൂപ്പർ... .... തീർച്ചയായും ഒന്നു പരീക്ഷിച്ചു നോക്കും🙏