പഴംപൊരിയും നെല്ലിക്ക അച്ചാറും | Yummy vegetarian lunch - A boarding school meal from Alappuzha

  Рет қаралды 68,146

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

ബോർഡിങ്ങിൽ ഒരു പച്ചക്കറി ഊണ് കഴിക്കാൻ ആലപ്പുഴ വരെ പോയി. ഇവിടെ എല്ലാ നേരവും പച്ചക്കറി ഊണ് അല്ല ട്ടോ, പക്ഷെ ഞങ്ങൾ അവിടെ പോയ ദിവസം പച്ചക്കറി ഊണ് ആയിരുന്നു. ആലപ്പുഴയിലെ Alpha Genius സ്കൂളിൽ ആണ് ഞങ്ങളുടെ ഈ ബോർഡിങ് ഉച്ചഭക്ഷണം. I was a boarding student towards my 10th standard of my schooling, and of course during my bachelors degree through masters degree. It was a nostalgic moment for me to visit Alpha Genius School in Alapuzha and have lunch with school children.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Details of the school:
Alpha Genius Integrated School, Alappuzha
Address: Pathirappally, West of KSDP, Alappuzha, Kerala 688521
Location map: maps.app.goo.g...
Contact number: 09447300654
Website: www.alphaacade...
#boardingschool #alappuzhaboardingschool #alappuzha #alappuzhaschool #foodntravel #keralafood #indianschool
If you are looking for a boarding school for plus two students in Alappuzha or if you are looking for a good +2 school in Alappuzha with entrance coaching integrated to its academia, Alpha Genius School in Alappuzha could be a good suggestion.

Пікірлер: 173
@dwarakanath1527
@dwarakanath1527 7 ай бұрын
Ebbinji, You are always at your element when doing this type of out of the way episode. The sambar looks so good, hope you enjoyed it. The boys and girls look healthy and energetic. Three cheers
@FoodNTravel
@FoodNTravel 7 ай бұрын
Thank you so much. Unfortunately it is tough to find such content easily 😊
@samkuruvilla1705
@samkuruvilla1705 7 ай бұрын
എബിൻ ചേട്ട❤❤❤ പഴയ കാലം ഓർത്തു പോയി ❤❤❤
@FoodNTravel
@FoodNTravel 7 ай бұрын
☺️☺️
@shanoopvengad8167
@shanoopvengad8167 7 ай бұрын
Nostalgic feel, ഞങ്ങൾ പഠിക്കുമ്പോൾ പത്തു വരെ ചോറും കടല ചെറുപയർ കറികൾ. ഇപ്പോ എല്ലാം മാറി. നല്ല ഫീൽ വീഡിയോ ❤❤❤
@FoodNTravel
@FoodNTravel 7 ай бұрын
താങ്ക്സ് ഉണ്ട് ഷനൂപ് ❤️❤️
@Alpha90200
@Alpha90200 7 ай бұрын
Super Variety video 😍 adipoly aayitund enjoyed😍🥰
@FoodNTravel
@FoodNTravel 7 ай бұрын
Thanks und Alpha.. Video ishtamaayathil othiri santhosham 💖
@Alpha90200
@Alpha90200 7 ай бұрын
@@FoodNTravel 🥰😍
@veenaantony4953
@veenaantony4953 7 ай бұрын
Ithupole hostel il ninnu padichittillenkilum School life lekku onnu thirichu poyi. ❤❤Nice video ❤
@FoodNTravel
@FoodNTravel 7 ай бұрын
Valare santhosham.. Thank you ☺️
@treasakj9697
@treasakj9697 7 ай бұрын
Omg proud to be an alphian 😊
@FoodNTravel
@FoodNTravel 7 ай бұрын
😍👍
@SindhuJayakumar-b1p
@SindhuJayakumar-b1p 7 ай бұрын
ചേട്ടായി ... നമസ്ക്കാരം 🙏 ഇന്നത്തെ വീഡിയോ പൊളിച്ചു 👍 ❤️❤️❤️
@FoodNTravel
@FoodNTravel 7 ай бұрын
Thanks dear
@jayamenon1279
@jayamenon1279 7 ай бұрын
School Days 🤗 EBIN JI Ennathe Video Adipoly Thanne 👌👌👌
@FoodNTravel
@FoodNTravel 7 ай бұрын
Thank you Jayamenon ❤️
@arjunasok9947
@arjunasok9947 7 ай бұрын
Ebbin chettaaa powli
@FoodNTravel
@FoodNTravel 7 ай бұрын
😍😍👍
@ginobabu061
@ginobabu061 7 ай бұрын
സ്കൂളിലും കോളേജിലും പഠിച്ച സമയത്തെ പകുതി pressure പോലും ഇപ്പോൾ ഫീൽ ചെയ്യുന്നില്ല. . I dont understand why people often feel nostalgic about their childhood/school days that much🤷‍♂️
@jeevanmenon1126
@jeevanmenon1126 7 ай бұрын
എല്ലാർക്കും ഒരുപോലെ ആവണം എന്ന് ഇല്ലല്ലോ bro.. പലർക്കും different situations ആയിരിക്കും...
@shinjucheroth1606
@shinjucheroth1606 7 ай бұрын
Ath ningalkoru nalla balyakalam illanjittakum. Padikkan thalparyam illathondulamakam
@FoodNTravel
@FoodNTravel 7 ай бұрын
Gino, ആ ഫീൽ ഇല്ലാത്ത ഒരാളോട് നൊസ്റ്റാൾജിയ എന്താണ് എന്ന് പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്... എനിക്ക് എന്റെ കുട്ടിക്കാലം, എന്റെ സ്കൂൾ ജീവിതം, കോളേജ് ജീവിതം, ഒക്കെ നല്ല മധുരമുള്ള ഓർമ്മകൾ ആണ്. അതുകൊണ്ട് ആ ഓർമ്മകൾ ഒക്കെ ഒരു സുഖമുള്ള അനുഭവവും ആണ്. താങ്കൾക്ക് എന്തായിരുന്നു അവസ്ഥ എന്ന് എനിക്ക് അറിയുകയും ഇല്ല, താങ്കൾക്ക് എന്താണ് നൊസ്റ്റാൾജിയ തരുന്ന ഘടകം എന്ന് ഊഹിക്കാനും പറ്റില്ല 😊
@pudhukatilsadanandan1554
@pudhukatilsadanandan1554 7 ай бұрын
Super I just gone back to my past school days at hostel life nice video Ebin bro ❤
@FoodNTravel
@FoodNTravel 7 ай бұрын
Thanks und bro.. Valare santhosham 🤗
@nikhilaravind8871
@nikhilaravind8871 7 ай бұрын
Wow it's really awesome presentation Super video All the best ebbin chettayi
@FoodNTravel
@FoodNTravel 7 ай бұрын
Thank you so much 🙂
@jiteshjayendran2638
@jiteshjayendran2638 7 ай бұрын
Really superb Ebbin enjoyed the whole video 👍👍👍
@FoodNTravel
@FoodNTravel 7 ай бұрын
Glad you enjoyed it ❤️❤️
@damodaranp7605
@damodaranp7605 7 ай бұрын
Pazhampori thanuthatho choodullatho anu ebinu kooduthal ishtam?
@FoodNTravel
@FoodNTravel 7 ай бұрын
ചെറു ചൂടുള്ളത് 😊
@damodaranp7605
@damodaranp7605 7 ай бұрын
@@FoodNTravel perfect.
@manojchittayil3326
@manojchittayil3326 7 ай бұрын
Thank god , seeing veg food after long time in your blogs 😂
@FoodNTravel
@FoodNTravel 7 ай бұрын
I think you have missed out to watch a few recently 😂 Check this out 👇 Vegeterian: kzbin.info/aero/PLCqr76FP5cORJ9O0XNUK-AnBYFrNbuPVd
@sanithajayan3617
@sanithajayan3617 7 ай бұрын
Super aayittundu ebinchetta video
@FoodNTravel
@FoodNTravel 7 ай бұрын
Thank you Sanitha 🥰
@anilkumaranil6213
@anilkumaranil6213 7 ай бұрын
ബ്രോ എല്ലാമേഖലയിലും ചെന്ന് ഫുഡ്‌ ആസ്വദിച്ച് കഴിക്കുന്നു സൂപ്പർ 👍👌
@FoodNTravel
@FoodNTravel 7 ай бұрын
🙂🙂
@pious.jeshmajeshma6928
@pious.jeshmajeshma6928 7 ай бұрын
Super kalaki ❤❤❤❤❤❤🎉🎉🎉🎉🎉
@FoodNTravel
@FoodNTravel 7 ай бұрын
Thank you 😍😍
@jincyrojes4401
@jincyrojes4401 7 ай бұрын
My School❤❤
@FoodNTravel
@FoodNTravel 7 ай бұрын
😍😍👍
@rijuappukuttannair6942
@rijuappukuttannair6942 7 ай бұрын
Abhinav is my son ❤
@FoodNTravel
@FoodNTravel 7 ай бұрын
😊👍👍 nice and smart boy.
@anuroopvithura2022
@anuroopvithura2022 7 ай бұрын
കുഞ്ഞുങ്ങളോടൊപ്പം ടൈം spend ചെയുന്നത് അവരുടെ വയസിനൊപ്പം നമ്മളും ചെറുപ്പം ആകും
@FoodNTravel
@FoodNTravel 7 ай бұрын
True 👍👍
@soumyak.s7593
@soumyak.s7593 7 ай бұрын
Our School ❤
@FoodNTravel
@FoodNTravel 7 ай бұрын
👍👍
@sanilvarghesechacko9755
@sanilvarghesechacko9755 7 ай бұрын
Abin ചേട്ടാ, വന്നു വന്നു video സ്റ്റാർട്ട്‌ ചെയുമ്പോൾ എവിടാ, ഏതു restaurant ആണ് എന്നൊക്കെ പറയാൻ വിട്ടു പോകുന്നു, ഒന്ന് ശ്രെദ്ധിക്കണേ. ഇ video സ്റ്റാർട്ട്‌ ചെയ്‌തപ്പോഴും അതു പറയാൻ ചേട്ടൻ മറന്നു.
@FoodNTravel
@FoodNTravel 7 ай бұрын
ഇത് റെസ്റ്റോറന്റ് അല്ല ബ്രോ
@sanilvarghesechacko9755
@sanilvarghesechacko9755 7 ай бұрын
@@FoodNTravel ith restaurant അല്ല ennu പിന്നെയാ മനസിലായത്, ചേട്ടാ ഞൻ ഉദ്ദേശിച്ചത് ചേട്ടൻ video ഇൻട്രോ പറയുമ്പോൾ ചേട്ടൻ എവിടാണ് എന്നു പറയാറുണ്ട് , ചില വീഡിയോകളിൽ അത് വിട്ടുപോകുന്നു.
@FoodNTravel
@FoodNTravel 7 ай бұрын
Description onnu nokkiyaal kaaryam theerum... Exact details athil undaavum. Video kandittu sthalam ishtappettu ennu thonniyaal, description onnu nokkukayaanenkil ellam set aavum.
@hareamz
@hareamz 4 ай бұрын
എബിൻ ചേട്ടൻ ❤❤
@FoodNTravel
@FoodNTravel 4 ай бұрын
😍🤗
@DileepKumar-m6c
@DileepKumar-m6c 7 ай бұрын
Super video... Excellent presentation...
@FoodNTravel
@FoodNTravel 7 ай бұрын
Thanks a lot 🥰🥰
@eswarynair2736
@eswarynair2736 7 ай бұрын
Sooper
@FoodNTravel
@FoodNTravel 7 ай бұрын
Thank you Eswary 🥰🥰
@GirishKumar-tb4xx
@GirishKumar-tb4xx 7 ай бұрын
അടിപൊളി വീഡിയോ ആയിരുന്നു. 👍
@FoodNTravel
@FoodNTravel 7 ай бұрын
വളരെ സന്തോഷം ബ്രോ 🥰🥰
@SreejithMarutherimmel
@SreejithMarutherimmel 7 ай бұрын
സ്കുളിൽ പഠിച്ചിരുന്ന കാലം ആർക്കും മറക്കാൻ സാതിക്കാത്തത് അല്ലെ എബിൻ ചേട്ടാ പൊളി വീഡിയോ ❤❤
@FoodNTravel
@FoodNTravel 7 ай бұрын
അതേ.. സ്കൂൾ ലൈഫ് ഒന്ന് വേറെ തന്നെയാണ് 😍
@johnraju3434
@johnraju3434 7 ай бұрын
🥰🥰🥰🥰🥰🥰🥰
@FoodNTravel
@FoodNTravel 7 ай бұрын
❤️❤️
@GANGAMUKHIA-v3p
@GANGAMUKHIA-v3p 7 ай бұрын
😍❤️❤️
@FoodNTravel
@FoodNTravel 7 ай бұрын
❤️❤️
@123sethunath
@123sethunath 7 ай бұрын
ഇത് പൊളിച്ചു.. ഞാനും ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്
@FoodNTravel
@FoodNTravel 7 ай бұрын
Ok😍👍
@arulselvan612
@arulselvan612 7 ай бұрын
Ebbin cheriya charkan ayi illey? ❤❤❤❤❤
@FoodNTravel
@FoodNTravel 7 ай бұрын
😂😂
@rehanavettamukkil7223
@rehanavettamukkil7223 7 ай бұрын
Nice vlog 👍🏻👍🏻👍🏻
@FoodNTravel
@FoodNTravel 7 ай бұрын
Thanks und Rehana 😍😍
@reshmiks3140
@reshmiks3140 7 ай бұрын
super 👌👌👌👌👍
@FoodNTravel
@FoodNTravel 7 ай бұрын
Thank you Reshmi 🥰
@anishanandan4023
@anishanandan4023 7 ай бұрын
❤❤❤ our school ❤❤
@FoodNTravel
@FoodNTravel 7 ай бұрын
😍👍👍
@AnnieAbraham-h2b
@AnnieAbraham-h2b 7 ай бұрын
Nice vlog tks for sharing
@FoodNTravel
@FoodNTravel 7 ай бұрын
Thank you so much 🙂
@neelakantansekhar2701
@neelakantansekhar2701 7 ай бұрын
Nice
@FoodNTravel
@FoodNTravel 7 ай бұрын
Thanks und bro 😍
@jeffyfrancis1878
@jeffyfrancis1878 7 ай бұрын
Super. 🙌🙌😍😍
@FoodNTravel
@FoodNTravel 7 ай бұрын
Thank you!
@prittyshan9681
@prittyshan9681 7 ай бұрын
Our school 😊❤
@FoodNTravel
@FoodNTravel 7 ай бұрын
😍👍
@BaijuTs-dv8ue
@BaijuTs-dv8ue 7 ай бұрын
സൂപ്പർ 👍💞💞💞
@FoodNTravel
@FoodNTravel 7 ай бұрын
താങ്ക്സ് ഉണ്ട് ബൈജു 😍😍
@mohammadfaizal8461
@mohammadfaizal8461 7 ай бұрын
Nice...
@FoodNTravel
@FoodNTravel 7 ай бұрын
Thank you
@manila398
@manila398 7 ай бұрын
Super
@FoodNTravel
@FoodNTravel 7 ай бұрын
Thanks und Manila 🥰
@sonukpra6695
@sonukpra6695 7 ай бұрын
അടിപൊളി
@FoodNTravel
@FoodNTravel 7 ай бұрын
താങ്ക്സ് ഉണ്ട് സോനു ❤️
@remithasomanr
@remithasomanr 7 ай бұрын
Our school...
@FoodNTravel
@FoodNTravel 7 ай бұрын
😍😍👍
@antonylazer
@antonylazer 7 ай бұрын
ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ച് ഇരുന്നാൽ എന്താ കുഴപ്പം
@FoodNTravel
@FoodNTravel 7 ай бұрын
അറിയില്ല
@ajeshga4594
@ajeshga4594 7 ай бұрын
👍
@FoodNTravel
@FoodNTravel 7 ай бұрын
😍🤗
@govindhbyju313
@govindhbyju313 7 ай бұрын
@FoodNTravel
@FoodNTravel 7 ай бұрын
Thanks bro ❤️
@rejithariju8056
@rejithariju8056 7 ай бұрын
👍👍👍👍👍
@FoodNTravel
@FoodNTravel 7 ай бұрын
😍🤗
@sandeshmm8280
@sandeshmm8280 7 ай бұрын
Very nice ❤❤❤
@FoodNTravel
@FoodNTravel 7 ай бұрын
Thank you Sandesh 🥰
@twinkletwinkle6997
@twinkletwinkle6997 7 ай бұрын
❤❤❤❤❤ nice 👍
@FoodNTravel
@FoodNTravel 7 ай бұрын
Thank you 😍🤗
@rakeshkv6007
@rakeshkv6007 7 ай бұрын
സൂപ്പർ 👍
@FoodNTravel
@FoodNTravel 7 ай бұрын
താങ്ക്സ് ഉണ്ട് രാകേഷ് 🥰
@abhilashkj9277
@abhilashkj9277 7 ай бұрын
nostu feeling!
@FoodNTravel
@FoodNTravel 7 ай бұрын
☺️☺️
@ismailch8277
@ismailch8277 7 ай бұрын
super👍👍👌👌😘😘
@FoodNTravel
@FoodNTravel 7 ай бұрын
Thank you Ismail 💖
@steeveedeee
@steeveedeee 7 ай бұрын
looks delicious. Nice to have english subtitles back.
@FoodNTravel
@FoodNTravel 7 ай бұрын
Thank you 🤗
@jittyanu-nm1if
@jittyanu-nm1if 7 ай бұрын
ഞങ്ങളുടെ സ്കൂൾ ❤❤❤❤❤❤
@FoodNTravel
@FoodNTravel 7 ай бұрын
😍😍👍
@mrboss782
@mrboss782 7 ай бұрын
School nalatano eneku pokana
@anandhusnair
@anandhusnair 7 ай бұрын
Variety😊
@FoodNTravel
@FoodNTravel 7 ай бұрын
Thank you
@amalbinu4868
@amalbinu4868 7 ай бұрын
super👍
@FoodNTravel
@FoodNTravel 7 ай бұрын
Thank you 🥰
@MrLatheeshnair
@MrLatheeshnair 7 ай бұрын
പിള്ളേര് എന്ന് ഒഴിവാക്കി Students എന്ന് ഉപയോഗിപ്പിക്കാമായിരുന്നു
@FoodNTravel
@FoodNTravel 7 ай бұрын
Ok
@tgno.1676
@tgno.1676 7 ай бұрын
👌👌👌👌സൂപ്പർ ❤❤❤
@FoodNTravel
@FoodNTravel 7 ай бұрын
താങ്ക്സ് ബ്രോ ❤️❤️
@arulvarghese5211
@arulvarghese5211 7 ай бұрын
Super video bro
@FoodNTravel
@FoodNTravel 7 ай бұрын
Thank you Arulvarghese 😍😍
@vigneshwaran4418
@vigneshwaran4418 7 ай бұрын
Welcome வணக்கம் sir....
@FoodNTravel
@FoodNTravel 7 ай бұрын
😍🤗
@suhailvlog1233
@suhailvlog1233 7 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി പഴയ സ്കൂൾ ജീവിതം ഒക്കെ ഓർമയിലേക്ക് വന്നു thanks ebbin 🥰🙏സുഹൈലിന്റെ ഉമ്മിയാട്ടോ
@FoodNTravel
@FoodNTravel 7 ай бұрын
സുഹൈലിന്റെ ഉമ്മിക്ക് ഒത്തിരി താങ്ക്സ്.. വീഡിയോ കാണുന്നതിനും സപ്പോർട്ട് ചെയ്യുന്നതിനും 😍🙏
@arjunpc3346
@arjunpc3346 7 ай бұрын
👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
@arjunpc3346
@arjunpc3346 7 ай бұрын
🤗🤗🤗🤗🤗🤗🤗🤗🤗
@FoodNTravel
@FoodNTravel 7 ай бұрын
💖
@kochurani7012
@kochurani7012 7 ай бұрын
നല്ല ബോര്ഡിങ് സ്കൂൾ, കണ്ടിട്ട് വളരെ സന്തോഷം, D Pharm പഠിച്ചപ്പോൾ ഹോസ്റ്റലിൽ നിന്നത്തിന്റെ ഒരോർമ, Super.
@FoodNTravel
@FoodNTravel 7 ай бұрын
Thanks und Kochurani.. Video ishtamaayathil othiri santhosham 🤗
@Tthtom
@Tthtom 7 ай бұрын
Veruthe oru question. Muvattupuzha yil aayiruno course cheythe?
@arjunpc3346
@arjunpc3346 7 ай бұрын
🖐🏾🖐🏾🖐🏾🖐🏾🖐🏾🖐🏾🖐🏾🖐🏾🖐🏾🖐🏾
@ADWAITHADXT
@ADWAITHADXT 7 ай бұрын
Athe athe 😂
@FoodNTravel
@FoodNTravel 7 ай бұрын
🙂🙂
@shafnasherink2002
@shafnasherink2002 7 ай бұрын
Noorak nombille😮
@FoodNTravel
@FoodNTravel 7 ай бұрын
അത് നൂറയുടെ സ്വന്തം കാര്യമല്ലേ സഹോ...
@nijokongapally4791
@nijokongapally4791 7 ай бұрын
എന്റെ വീടിന് അടുത്ത് ആണ് ഈ കോളേജ് സൂപ്പർ വീഡിയോ ബ്രോ 👍🥰❤️👌
@FoodNTravel
@FoodNTravel 7 ай бұрын
ആണോ? വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 🤗
@saidalavivellanchery8515
@saidalavivellanchery8515 7 ай бұрын
എബിൻ ഭായ് kaisa hey
@FoodNTravel
@FoodNTravel 7 ай бұрын
സുഖമായിരിക്കുന്നു ബ്രോ 🤗
@BijuBiju-f7c
@BijuBiju-f7c 7 ай бұрын
....
@FoodNTravel
@FoodNTravel 7 ай бұрын
🙂
@gireeshkumar3795
@gireeshkumar3795 7 ай бұрын
കോഴികൾക്ക് പറ്റിയ വീഡിയോ😄😄😄😄😳
@FoodNTravel
@FoodNTravel 7 ай бұрын
ഗിരീഷിന് മാത്രമാണ് അത് അങ്ങനെ തോന്നിയത്... അപ്പൊ, ഗിരീഷേ 😂😂😂😂
@gireeshkumar3795
@gireeshkumar3795 7 ай бұрын
@@FoodNTravel WooW നല്ല കിടിലം കമന്റ് എങ്ങനെ സാധിക്കുന്നു ഇങ്ങനെ കമന്റ് ഇടാൻ WooW
@LITE-lz8ym
@LITE-lz8ym 6 ай бұрын
Kallavote cheyyunnath pole pala accountn vann commentum likeum idunnu schoolile faculties 😂😂
@FoodNTravel
@FoodNTravel 6 ай бұрын
ഈ കമന്റ്‌ ഇട്ടിരിക്കുന്നതും personal അക്കൗണ്ടിൽ നിന്നല്ലല്ലോ... അപ്പൊ ഇതും കള്ള വോട്ട് തന്നേ 😂😂
@LITE-lz8ym
@LITE-lz8ym 6 ай бұрын
Ethra vangi serr😂
@FoodNTravel
@FoodNTravel 6 ай бұрын
അപ്പൊ അതാണ്‌ കാര്യം 😂😂 കുശുമ്പ്... സ്വന്തം പേര് പോലും മറച്ചു വെച്ച് കുശുമ്പ് കുത്താൻ ഇറങ്ങിയ മാന്യൻ 😂
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 7 ай бұрын
😍
@FoodNTravel
@FoodNTravel 7 ай бұрын
🤗🤗
@arjunpc3346
@arjunpc3346 7 ай бұрын
❤❤❤❤❤❤❤❤
@FoodNTravel
@FoodNTravel 7 ай бұрын
Thanks und Arjun ❤️❤️
@AldrinCGomez
@AldrinCGomez 7 ай бұрын
@FoodNTravel
@FoodNTravel 7 ай бұрын
Thanks und AldrinCGomez 😍😍
@sebastianvijayan8868
@sebastianvijayan8868 7 ай бұрын
❤❤
@FoodNTravel
@FoodNTravel 7 ай бұрын
Thank you Sebastian 🥰🥰
@anumolssurendran2562
@anumolssurendran2562 7 ай бұрын
@FoodNTravel
@FoodNTravel 7 ай бұрын
😍🤗
@laijudevassy4450
@laijudevassy4450 7 ай бұрын
❤❤
@FoodNTravel
@FoodNTravel 7 ай бұрын
Thank you Laiju 🥰🥰
@nimishputhanpura
@nimishputhanpura 7 ай бұрын
❤❤❤❤❤
@FoodNTravel
@FoodNTravel 7 ай бұрын
Thank you 😍
@1382sandeepanr
@1382sandeepanr 7 ай бұрын
@FoodNTravel
@FoodNTravel 7 ай бұрын
Thanks und Sandeep ❤️
@renjithmundakkal1293
@renjithmundakkal1293 7 ай бұрын
❤❤❤
@FoodNTravel
@FoodNTravel 7 ай бұрын
Thanks und Renjith 🥰🥰
Food at Police Canteen Kodimatha | Police Canteen Kottayam (PCK Restaurant) Meals
20:08
Food N Travel by Ebbin Jose
Рет қаралды 504 М.
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 20 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26