ഇത്രേം സീരിയസായിട്ടുള്ള കാര്യങ്ങൾ എത്ര ഹ്യൂമാർ ആയിട്ടാണ് ചെയ്തേക്കുന്നത് 😅
@vinukollam66419 ай бұрын
എന്നിട്ട് അവസനം നിങ്ങള് കന്നാസും കടലാസുമായില്ലേ
@dilsoman10 ай бұрын
മലയാളത്തിലെ ബെസ്റ്റ് അച്ഛൻ , ബെസ്റ്റ് മകൻ, മകൻ്റെ ഭാര്യ, ബെസ്റ്റ് ചേട്ടൻ, ബെസ്റ്റ് അളിയൻ, ultimate ബെസ്റ്റ് അമ്മാവൻ...I am talking about one of the best Castings....
@shijuph71407 ай бұрын
❤
@jesnan463610 ай бұрын
എല്ലാ കുടുംബത്തിലും ഇത് പോലെ നീറി ജീവിക്കുന്ന ഒരാൾ ഉണ്ടാവും.. നന്ദി ലാലേട്ടാ ഇത് പോലെ ഒരു കഥാ പാത്രത്തെ നൽകിയതിന് ❤❤❤❤
@Diya518-ubaАй бұрын
I
@awa-248 Жыл бұрын
ഈ റോൾ ലാലേട്ടൻ അല്ലാതെ ഇത്രേം ഭംഗിയായി അഭിനയിച്ചു വിജയിപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല, റിയാലിറ്റി സൂപ്പർ 👌💖 ഇഷ്ടപെട്ടൊരു മൂവി
@jamesvaidyan81 Жыл бұрын
എഴുത്താണ് സിനിമയുടെ നട്ടെല്ല്. അതിനു ബലമില്ലെങ്കിൽ നല്ല സിനിമയുമില്ല, നല്ല നടനുമില്ല.
@AkhilRaj-iw3oe10 ай бұрын
A@@jamesvaidyan81adakum mammuty goanam pidikatey make up ettitu nadakunney vidikal karudum real anu ennu makeup 💄 aanu
@teslamyhero85818 ай бұрын
സത്യം.. ഇതു ലാലേട്ടന് മാത്രമേ പറ്റു 👍👍❤❤❤
@doodlergames51188 ай бұрын
@@jamesvaidyan81 ഇത് എല്ലാ നടൻമാർക്കും ബാധകമാണ്. പക്ഷേ മോഹൻലാലിനെ പുകഴ്ത്തി ആരെങ്കിലും കമൻ്റിട്ടാലേ ചിലർക്ക് ചൊറിയൂ
@renjithviswambaran57229 ай бұрын
ഇതുപോലൊരു പടം സ്വപ്നങ്ങളിൽ മാത്രം 🥰🥰🥰🥰🥰
@teophinasher4678 Жыл бұрын
ദോ... ആ മഞ്ഞ സാരി.... ജഗതി 🤣🤣🤣
@vishnusrajeev3090 Жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച ഒരു റിയൽ മൂവി. റിയൽ ലൈഫ്. ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ്.... Hates off.... 🙏🙏🙏❤️
@VettichiraDaimon Жыл бұрын
ഇതാണ് മലയാളത്തിലെ ഏറ്റവും നല്ല കുടുംബ ചിത്രം എന്നാണ് എനിക്ക് തോന്നുന്നത്
@sreesanthraroth8445 Жыл бұрын
Unfortunately film was failure commercialy
@Audiovisual00 Жыл бұрын
This movie was a failure commercially
@sreerajchandrasekhar90892 ай бұрын
മികച്ച കുടുംബചിത്രം " വാത്സല്യം " ആണ്
@sudheeshmelbara4745 Жыл бұрын
അമ്പിളി ചേട്ടൻ ഒരു രക്ഷയും ഇല്ല അടിപൊളി... 👍👍👍
@gigigeorge7232 Жыл бұрын
...0.32..ഇത് ഓക്കേ വിരട്ടു മാത്രം മാണ്.. ശമ്പളം വാങ്ങിക്കണ്ടേ.. നമ്മുടെ പഴയ എഞ്ചിനീയർ ഇല്ലേ...... Actulay.. എന്താ ഉണ്ടായേ... ഇജാതി തഗ് 🤣🤣ജഗതി ചേട്ടൻ.. ഇന്നസെന്റ് 🤣❤️
@luvinkid6801 Жыл бұрын
urvashi’s acting ufff..how subtle she is as an actress..
@dhananjayancp5907 Жыл бұрын
She is a gem of Malayalam Industry
@Ajithbabupala Жыл бұрын
എന്നാ വാങ്ങിക്കട പട്ടി ഇന്നച്ചൻ ഒരു രക്ഷയും ഇല്ലാത്ത കോമഡി 😊😊😊❤
@oruthalaraavanan2 ай бұрын
ഓരോരു കഥാപാത്രങ്ങൾ എത്ര ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു... മലയാള സിനിമ ❤
പണ്ട് തമാശകൾ ആസ്വദിച്ചു കണ്ടു.. പക്ഷെ ഇപ്പോ കാണുമ്പോൾ ലാലേട്ടന്റെ character ന്റെ ആ strain ശരിക്ക് ഫീൽ ചെയ്യുന്നു.. അത് മനസ്സിലാക്കാതെയുള്ള മറ്റുള്ളവരുടെ പെരുമാറ്റം കൂടെ കാണുമ്പോൾ🤯🤯
@RKV-f7f9 ай бұрын
ഇതൊക്കെ ഇന്നാണ് ഇറങ്ങുന്നത് എങ്കിൽ 100കോടി ഉറപ്പാണ്... അത്രയും നല്ലൊരു ഫാമിലി കഥ..... ❤️❤️❤️❤️❤️❤️❤️❤️❤️