ഞങ്ങൾക്ക് ഒരുപാട് സങ്കടോം ആകാംഷയും തോന്നിയ നിമിഷം😒😍
Пікірлер: 111
@itsme-pk1ed8 ай бұрын
ഞങ്ങൾക്ക് ഒരു കുഞ്ഞു വാവ ആയിട്ട്. കുഞ്ഞിനെ കൊണ്ട് വന്നു മൊട്ട അടിക്കണം എന്ന് ആഗ്രഹം. എത്രയും പെട്ടന്ന് ഒരു വാവയെ തരണേ മുരുകാ 🙏🙏
@suvinavimal8 ай бұрын
Sane😢
@rinsinashakirchinju45938 ай бұрын
@@suvinavimalwk@വ efysbsb 😘😝😃😚
@vishnum51168 ай бұрын
ഫോൺ എടുക്കാൻ പറ്റും ചേച്ചി ചേച്ചി എടുക്കാൻ പറ്റില്ല പറഞ്ഞപ്പോ ഞാൻ വിചാരിച്ചു ഇനി പഴണിയിൽ ഫോൺ കൊണ്ട് പോകാൻ പറ്റില്ല വിചാരിച്ചു പഴണിലെ കാരിങൾ മിസ്സ് ചെയ്തു ബാക്കി എല്ലാം സൂപ്പർ🥰
@ajeenaansiya38988 ай бұрын
കുട്ടമാരെ കാണാൻ നല്ല ഭംഗി ഉണ്ട് ❤❤❤ ഞാൻ മല കാണാം എന്ന് കാത് ഇരിക്കുവായിരുന്നു പക്ഷേ കണ്ടില്ല ❤❤❤❤
@aparnat91488 ай бұрын
Green ഇൽ anju സൂപ്പറായിട്ടുണ്ട് ❤❤
@Kaakku8288 ай бұрын
എത്രയോ വർഷം മുൻപ് പോയതാണ് അങ്ങോട്ട്... ഇത് കണ്ടപ്പോൾ വല്ലാത്തൊരു വിഷമം... മുരുകാ എത്രയും പെട്ടന്ന് എനിക്ക് അങ്ങോട്ട് വരാനുള്ള അനുഗ്രഹം തരണേ..
@Maluanil-j5s8 ай бұрын
വേഗം പോകാൻ പറ്റും
@Mariaasphin7 ай бұрын
Da may be ningalku ningade life hard aye thonam but athilum kashtapadula life vere alugalku undu example ane njan eniku moonu kids und 1 year 2 .5 year 6 year ,njan ottaikanu ivare nokunathu arum help nu ila husband anegil joliku povum again husband side il ula vazhaku pressure athum sagikanam padane da but elam ok avum enik ithoke patum enn orthu igane jeevichu povunnu ..... But still happy ane ente babies nte face kanimbol ath mathe ennu 😊
@utharath94988 ай бұрын
0:19 athu valya karyamilla....raathri ethra neram vaikiyaalum avide full allkkar anu...kachavadam okke undakum......avidathe aalkkarude bahalam thanne anu .......athum rasam anu .....njangal 4 times poyee avide......pazhaniyil murukanteduth poyaal thirichu varane thonnaarilla.....athraykkum poli anu avide ❤❤❤❤........bt streetsile food angane vaangi kazhikathirikkuka .......ambalathil rathri chor undakum ravile chayayum und......Njaghalkk raathri choru kazhikkan patti....pazhani athu veroru sthalam thanne.....athraykkum poli
@SarojiniSarojini-wf2zu8 ай бұрын
Chandanam thekunnathu thalak thanupinu vendi anu chechiiii...
@VineethaAjayakumar8 ай бұрын
Cute babies
@niyanvivlogs9378 ай бұрын
മൊട്ട അടിച്ചു ചന്ദനം തേക്കുന്നത്. തലക്കൊരു തണുപ്പ് കിട്ടാനെന്ന ഞാൻ കേട്ടിട്ടുള്ളത്
ഞങ്ങളും വന്നിരുന്നു ചേച്ചി... നിങ്ങളെ കണ്ടിരുന്നു.... പക്ഷെ അടുത്ത് വന്നു മിണ്ടാൻ കഴിഞ്ഞില്ല.. ഫുൾ tired ആയിരുന്നു..അമ്മ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടാർന്നു🥰
@sanjana36148 ай бұрын
തിരിച്ചു വരുമ്പോ ഞങ്ങൾ ഇവിടെ തന്നെ ആണ് കഴിക്കാൻ കയറിയത് 😁
@suvinavimal8 ай бұрын
Marriage kanjiuttu ippo 1 year completed ♥️Ayyi ❤️March 27.03.2022 27 th 😊First wedding Anniversary 🎉🎊🥳🎂🥧🍫🍬🥂Ayyirunnu🤩Baby 😍iku vendiii wait cheyyyun unde Enik vendiii onnu pray cheyyyuooo🙏🕉️♥️
@vyshnaav36378 ай бұрын
Njangal 30 th nu poyi vannu.. Phone, camera onnum use cheyyan pattilla ippo... Pidich vakkum
@mohananpadmanabhan75448 ай бұрын
Wating arnnu part 2 vinu vendi
@HarisPainatil8 ай бұрын
Keerthi hottel super reastuarent …..food super
@SajithaPradeepan-n1z8 ай бұрын
Cute baby 😍😍
@ammusuja40998 ай бұрын
Bdy dress nte detailed video cheyane. Stitching price. Materials price total cost elaam include cheyth
@sruthik63258 ай бұрын
Hy cheachi njn ellarem kandarnn palaniyil vach❤
@LEONNOAH218 ай бұрын
18:24 ipo അങ്ങനെ ayo ഞങ്ങൾ പോകുമ്പോൾ ഒന്നും ഇണ്ടായിരുന്നില്ലാലോ... Ndhavooo
@itsme-pk1ed8 ай бұрын
മുടി വേഗം വളരാൻ ആണ് തലയിൽ ചന്ദനം ഇടുന്നത്
@anagha668 ай бұрын
Chechi njn combator aa.. varu shivanty athu kaanan pokm…🥰🥰welcome family
@parvathyprakash21008 ай бұрын
Ente monteyum natil pokumbol pazhaniyl poi Motta adikanullatha.sathyam paranjal vishamavum chiriyum vannu Motta adikumbol anju phonumay nilkunnath kandit.ente avasthayum same ayrikum😅😇
@sreenandhvnandhu86428 ай бұрын
Waiting aayirunnutto ❤
@karthukarthika88308 ай бұрын
Super❤️❤️
@Jarshinishad8 ай бұрын
Paarunte poleyund kaashikuttane motta adichappol
@suvinavimal8 ай бұрын
Njan Degree padikkumeppol Anne Palani il iku poyiuthu
@neethuchakku54018 ай бұрын
Anjuu... kaashikuttan samsarikkan thudangyo endokke paryum ente mon same age anu
@Anjanaanju2.o8 ай бұрын
Cute baby❤❤❤❤😊😊😊
@shilnashilna44978 ай бұрын
Epozhanu phone kondupokan padillannu parayunnath, pinna athu pachari choralla ponnariyanu, njan pazhaniyil thannayanu ningal Vannatharinjila allagil kanan vannana miss you❤❤❤❤
@LekshmiRajeev-gj8sl8 ай бұрын
Muttakuttanmare kanan waiting ayirunnuu
@itsme-pk1ed8 ай бұрын
ഞാൻ എന്റെ 15വയസിൽ ആണ് ആദ്യം പോയെ പക്ഷെ അന്ന് ഫോൺ കൊണ്ട് പോവാം ആയിരുന്നു. ഞങ്ങൾ അവിടെ നിൽക്കുന്ന ഫോട്ടോ ഓക്കേ എടുത്തു ആയിരുന്നു