Kochu comment box offakki 😂 Oscar nominations inu poyekuvaa
@Varshanandhan1Күн бұрын
Sarikumm
@mahareenmnazar4418Күн бұрын
😂
@flor_d_e_cerezoot7Күн бұрын
Egane off akkathirikum ??? Athu mathiri acting ayyirunnuuu😂
@ruthusvlog4098Күн бұрын
ഇതിൽ പലതും പുറത്ത് വരാനുണ്ട്.. Wait and see
@sreedevichandran5814Күн бұрын
അതെന്താ അവർക്ക് തെളിവ് വേണ്ടേ പറഞ്ഞാൽ ആരും വിശ്വസിക്കില്ലല്ലോ 👍🏻
@najlariyas2072Күн бұрын
പിന്നെ എല്ലാവരും പറയുന്നുണ്ട് സ്വന്തം അച്ഛനും അമ്മയും അല്ലേ അടിച്ചത് അതൊക്കെ എല്ലാ വീട്ടിലും നടക്കുന്നതാണ് എന്നൊക്കെ പക്ഷേ ഒരു കാര്യമുണ്ട് കല്യാണം കഴിഞ്ഞ് സ്വന്തം ഭാര്യയുടെ മുന്നിൽവെച്ച് അടി കിട്ടുന്നത് അത്ര വലിയ സന്തോഷമുള്ള കാര്യം ഒന്നുമല്ല ആർക്കും അത് എല്ലാവരും മനസ്സിലാക്കണം, ഈ സമയം അവനൊരു ഭാര്യയുണ്ട് മാത്രമല്ല, അവന് ഒരു കുട്ടി ഉണ്ടാവാൻ പോവുകയാണ്, ഇനി അവന്റെ കുട്ടിയുടെ മുന്നിലിട്ടും അവന് അടികിട്ടും അപ്പോഴും അപ്പോഴും എല്ലാവരും ഇവരെ സപ്പോർട്ട് ചെയ്യും പക്ഷേ അതും ഒരാണിനെ സംബന്ധിച്ച് മാനക്കേടാണ് അതുപോലെ തന്നെയാണ് ഭാര്യക്കും
@nanugangadharan8340Күн бұрын
വെറുതെ ഇരിക്കുന്നവനെയാണോ തല്ലിയത്😂😂😂😂
@liza_99.-Күн бұрын
Athe @@nanugangadharan8340
@SreelekhaSreelekha-qk8jpКүн бұрын
അവന്റെ വായിൽ നിന്നും അങ്ങനെ ആയിരിക്കും വന്നത്. അപ്പൊ തല്ലിപൊയിട്ടുണ്ടാകും.. 🤣
@BijiThulasiКүн бұрын
@@nanugangadharan8340 അത് തന്നെ ചുമ്മാ ആരെങ്കിലും അടിക്കോ 😃
Ithanu starting. Picture start ayite ullu😮Mind game😮.Proper planning vennam😅pinne ethire nilkuna alukale Trigger cheyanupole Kure karyagal cheyanam. Avasanam volcano pottitherikum 🎉🎉🎉🎉Athanu video aakande😅 Vazhakudakum adipidi undakum😮Nalla pole viewers ne sambadhikam😅. Bigboss onnum alla
@harshiyanazeer600Күн бұрын
ഈ അവസരത്തിൽ ചോദിക്കാൻ പാടില്ല എന്നാലും ചോദിക്കുവാ eyebrow thread ചെയ്തോ 😁
@JyothiAjith-bk2fi17 сағат бұрын
😂😂😂😂😂
@Sajnaarshadgmailcom14 сағат бұрын
😂😂
@faseelakt260211 сағат бұрын
😂😂😂
@shanibaeh73606 сағат бұрын
😂😂😂😂😂😂😂😂😂😂😂😂
@Nandhus.33Күн бұрын
തല്ലിന്നു പറയുന്നതല്ലേ അതൊന്നും നമ്മള് കണ്ടില്ല ല്ലോ. സിജോ.. എന്തായാലും എനിക്ക് അതിശയം വരുന്നു.. എത്ര സന്തോഷം ആയി നിന്ന കുടുംബം ആണ് 😔എന്താ ഇതൊക്ക 😢
@aswathiachz711Күн бұрын
എല്ലാവരും പറയുന്നുണ്ടല്ലോ അടിയുടെ ഇടയ്ക്കും വീഡിയോ എടുക്കാൻ മറന്നില്ലെന്ന്... ഈ വീഡിയോ ഒരു തെളിവ് ആയിട്ട് ഇല്ലായിരുന്നു എങ്കിൽ ഈൗ പറയുന്ന ആൾകാർ അവർക്ക് നേരെ തിരിഞ്ഞേനെ.. ഈ വീഡിയോ അവർ തെളിവിനു വേണ്ടി എടുത്ത് വച്ചത് ആണെങ്കിലും അല്ലെങ്കിലും അതിൽ ഒരു തെറ്റും ഇല്ല.
@thrissurkaarantethrissurka602915 сағат бұрын
ഇത് റീച് കിട്ടാൻ വേണ്ടി എല്ലാവരും കൂടിയുള്ള അഭിനയമാണ്
എല്ലാവരും പറയുന്നുണ്ടല്ലോ അവർ പണം ഉണ്ടാക്കാൻ അഭിനയിക്കുന്ന സ്നേഹ പ്രകടനം ആണെന്ന്. എല്ലാവരും അന്നതിനെന്നെ അല്ലെ കഷ്ടപ്പെട്ട് വീഡിയോ എടുക്കുന്നതും യുട്യൂബിൽ ഇടുന്നതും. പിന്നെ കുടുംബത്തിൽ നടക്കുന്ന പ്രശ്നങ്ങൾ അവർക്ക് ഇടാൻ പറ്റുമോ ഹാപ്പി നിമിഷങ്ങൾ അല്ലെ ഇടാൻ പറ്റു. ചെറിയ ചെറിയ പ്രശ്നങ്ങൾ എല്ലാരും സഹിക്കും ക്ഷമിക്കും. അത് കൂടുതൽ ആയപ്പോൾ ആയിരിക്കും യൂട്യൂബിൽ ഇട്ടത്. എനിക്ക് പേർസണലായിട്ട് തോന്നിയില്ല റീച് കിട്ടാനാണെന്ന് അങ്ങനെയാണെങ്കിൽ സംഭവം നടന്നു കഴിഞ്ഞ പാടെ പ്രവീണിന് സത്യം പറയുമായിരുന്നു എല്ലോരും കുറെ പറഞ്ഞപ്പോഴും കൊച്ചു വീഡിയോ ഇട്ടതിനു ശേഷം ആണ്. പ്രവീൺ അത് പറഞ്ഞത് അപ്പോൾ എത്ര മാത്രം കുടുംബത്തിന് വാല്യൂ കൊടുത്തിട്ടുണ്ടാവും പ്രവീനും മൃതുലയും. കൊച്ചു ശെരിയായ ആക്ടർ ആണ് 👏🏻👏🏻
@OTAKU-3211Күн бұрын
Right👍
@j3mediacrew673Күн бұрын
Sijo sai junior ayooo😢
@manavgaming4907Күн бұрын
Ya
@muhammedadhil751619 сағат бұрын
ഞങ്ങളെ പറ്റിച്ച് നടന്ന കുടുംബം 😊😊😊😊😊
@Jo-o007714 сағат бұрын
അതെന്താ താങ്കൾക്ക് അനുഭവം indo😂
@larshyastephen6015Күн бұрын
ഫാമിലി വ്ലോഗ് മിക്കവാറും അഭിനയം തന്നെയാണ് കുറേ കഴിയുമ്പോൾ പറയും പ്രാങ്ക് ആയിരുന്നു എന്നു
@blessleebbarmy1530Күн бұрын
ബ്രോ പറഞ്ഞപോലെ അവർ ഇഷ്യു വെച്ച് കാശുണ്ടാക്കാൻ നോക്കുവായിരിക്കാം !!! അതേപോലെ മറ്റുള്ളവരുടെ കണ്ടന്റ് വെച്ച് കാശുണ്ടാക്കലല്ലേ സിക്രട്ട് ഏജന്റും അതേപോലെ ഇപ്പോൾ ബ്രോയും???????????????????????????? എല്ലാവർക്കും കാശല്ലേ മുഖ്യം എണ്ണാ 🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️❌❌❌❌❌❌❌❌
@divyamidhun6598Күн бұрын
Sijoyum content alla create chayunna 😂
@Joli-w9cКүн бұрын
😆🤣😆 അങ്ങോട്ട് തോണ്ടി ഇടി വാങ്ങിയവനാ ഇവൻ 🙏🏻🙏🏻🙏🏻
@neerajabalagopalan2375Күн бұрын
😂😂
@Handlewithcare86Күн бұрын
Bro സ്നേഹം കൊണ്ട് പറയുകയാണ്, അവർ ഒരു കുടുംബം ആണ് ഇന്നല്ലെങ്കിൽ നാളെ അവർ ഒന്നാകും, അവസാനം പറഞ്ഞവർ സപ്പോർട്ട് ചെയ്തവർ പുറത്താകും.. അവർ ആയി ഉള്ള കുടുംബ കാര്യം അവർ ആയി തന്നെ സോൾവ് ചെയ്യട്ടെ.. അത് ഏറ്റു പിടിക്കാതിരിക്കുന്നത് ആണ് നല്ലത്.. ഞാൻ പറഞ്ഞു എന്ന് മാത്രം ഇനി ഇതിന്റെ പേരിൽ എന്നെ ആരും പൊങ്കാല ഇടാൻ വരരുത്.. 🙏
Күн бұрын
എല്ലാവരും ഇപ്പോ കാറിൽ ആണല്ലോ
@divyak339Күн бұрын
താങ്കൾ പണത്തിനു വേണ്ടിയല്ലേ വീഡിയോ ചെയ്യുന്നത്? അവർ അവരുടെ കാര്യം വീഡിയോയിൽ പറയട്ടെ അതിലും ഇച്ചിരി തരംതാഴ്ന്ന പരിപാടിയല്ലേ അവരെക്കുറിച്ച് നിങ്ങൾ പറയുന്നത്.
@Sobhaa2217 сағат бұрын
മിക്കകുടുംബങ്ങളിലും മക്കളെ വേർതിരിച്ചു കാണുക മരുമകളെ വേർതിരിച്ചുകാണുക എന്നത് എന്നാൽ അവർ ചിന്തിക്കുന്നില്ല നമ്മൾ സ്നേഹിക്കുന്ന മക്കൾ നാളോരുകാലത്ത് നമ്മളെ നോക്കില്ല എന്നാ വേർതിരിച്ചുകാണുന്ന മക്കൾ മരുമക്കൾ അവരെ കാണു ശെരിക്കും എന്റെ അനുഭത്തിൽ നിന്നും പറയുവാ നാളെ ഈ അടിച്ചിറക്കിയ മകനും മരുമകളും തന്നെ കാണു സത്യം
@BaadbКүн бұрын
Sathyam parnjaa comment ahnu main reason avarkidayil hate spread ayond ahnu videos published avune ee comment section off akiyernkill 1week ullil set ayeene😐💯
@RabiyaRabi-s2k11 сағат бұрын
U always been right 🔥
@SuharavpzSuharaКүн бұрын
എന്തുകൊണ്ട് മൃദുലയുടെ വീട്ടുകാർ കേസ് കൊടുത്തില്ല
@Sidnushka.aspireКүн бұрын
Kochu comments off aaki 😂
@salman-ulfarispk492611 сағат бұрын
U said it my brother
@AhalyaVinod-i3v11 сағат бұрын
Reaction വീഡിയോ കാരണം...വയ്യല്ലോ 😂
@SanthoshVP-jx8cwКүн бұрын
എന്തൊക്കെയായിരുന്നു അമ്പും വില്ലും. മലപ്പുറം കത്തി 😂😂😂😂😂
@ratheeshj15084 сағат бұрын
Amboooooo main Agent Ariyundkknnnn kashttapaduuuu........
Enik oru doubt apol ithreyum naal ivar orumich enjoy cheyth video eduthallo..athoke engane
@najamujeeb9681Күн бұрын
ഇവർ കുടുംബം മുഴുവൻ നാടകം കളിക്കുകയാണ്. അവസാനം ഇവർ തന്നെ പറയും ഞങ്ങൾ നിങ്ങളെ പ്രാങ്ക് ചെയ്തതാണ് എന്നു.
@anjumahi_202318 сағат бұрын
Alla ente oru doubt due date nu or delivery kk 3-4days ullapozhanu aavrde family issues nadakanathum athinu shesham bag packing okee avar cheythathum that means almost 40weeks aanu pregnancy period so around 39weeks and 3 or 4 days so avar 35 weeks aaytilann delivery vlog 1 ilparyunath engne seri aakum😮
@MerlinshaMerlinshaКүн бұрын
Praveen ai onnum paranjithalla avarokkey avaney kond parayichatha
Veettile problems avide othukkanam alland reachinu vendi nanam ketta paripadi kanikkunnavarkk lesham ulupp vende
@Achu14ProMaxКүн бұрын
Praveen um mrudula um u tube income mukki enna kelkunne .... athumai undaya vaak tharkm aanenn kelkunalo ... ethayalum veetil theerknda kaarym epo nattukr paranj rasikunn😊
@sushalatham29874 сағат бұрын
പണം ആണ് ഇവരുടെ ലക്ഷ്യം
@samsabu15935 сағат бұрын
😢ayo😊
@aky7567Күн бұрын
അവരുടെ family issue വിൽ നിങ്ങളെന്തിനാ അഭിപ്രായം പറയുന്നത് സിജോ??
@dhamu6827Күн бұрын
🤣🤣alla ithara 😂
@RosePaiva-h9u16 сағат бұрын
😊😊
@GAMEPLAY-y2cКүн бұрын
Broo kochu kudiyanannn😊
@Sobhaa2217 сағат бұрын
അതെ ഇത്രയും നാൾ ഇവർ മരുമകളുടെ മുമ്പിൽ അഭിനയിച്ചു കാണിക്കല്ലേ ചെയ്തത്, നിങ്ങൾക്ക് സ്നേഹിക്കാൻ കഴിയില്ലെന്ന് അറിയാമെങ്കിൽ എന്തിനാ കല്യാണം കഴിപ്പിക്കുന്നത് ഗാർഭിണിയ അവളെ ഉപദ്രവിച്ചുണ്ടെങ്കിൽ അവളുടെ കണ്ണുനീര് വീണിട്ടുണ്ടെങ്കിൽ നിങ്ങൾ അനുഭവിച്ചു തന്നെ പോകും
@AmeyaVarma.PКүн бұрын
Same sai
@behappy640Күн бұрын
Ivarda video kanumpo njn agarahikumayirunu ith pole oru life venm..family venm enoke..pakshe sathym ayittum ann thotte enik avrda ammaye kanumpo acting ayitt thoniyirun..mridulaye nokunathm avle kaliyakunathum oke kelkkmpozhe enik thoniyitund avr abhinym anenn..ellarum old videos nokiyal mnslkum..mrudula engeyo akatte..bt aa Amma chythathum prnjthm ottum sheriyalla..pregnent ayitt ulla Pennine koode nikndath aa Amma ayirun..avr full acting anenn enik pande mnslytha video kndpo
@nikhilnambiar1990Күн бұрын
അത് നിന്റെ വർഗ്ഗത്തിന് ബുദ്ധി ഇല്ലാത്ത കൊണ്ട് . 2 min റീൽ ആണ് റിയൽ life എന്നും കരുതി പാവം ഭർത്താവിന്റെ നേരെ കുതിര കയറും പെൺ വർഗം
@AkhilSir-t7j14 сағат бұрын
ബ്രോയും അത് തന്നെ അല്ലെ ചെയുന്നത് മറ്റൊരാളെ വീഡിയോ എടുത്തു കണ്ടന്റു ഒപ്പിച്ചു ക്യാഷ് ഉണ്ടാകുന്നത് 🙏
@SandhyaVR-sc6bkКүн бұрын
Sijoyum carelayo
@Solobansurivlogs262115 сағат бұрын
Topic മാറ്റി അല്ലെ.. 😂😂
@nanugangadharan8340Күн бұрын
ഇവര് ബുദ്ധിപരമായി തെളിവ് ഉണ്ടാക്കി. അവര് വീഡിയോ ആക്കിയില്ല അതുകൊണ്ട് അവർക്ക് തെളിവില്ല😂😂😂
@BaadbКүн бұрын
Avar already parnjitund promotion vendi nerthe record cheyumbol ahnu adii undayenn apo onnu think cheythaal manasilaakum cam phone oke record on ayitundakumen
@sandhyamohanan139118 сағат бұрын
Mridhula annu achan okka parayunnadhu sofayil yirunnu record akkunnadhu...mridhulayuda veetiley vazhakku record chaiyumo..pinney kochu adichapol praveen thirichu chaiyadhey yirikumo videoyil thanna parayunnu undu mridhula kochunta neckil pidichu yannum achaney thalli praveen yannum parangu video varum yannu so edhu okka nadannitu undagum may b...oru video or audio intentionally oral record chaiyumbol always avarda side clear akki neat akki yadukaney sremiku...praveen said kochu kallu kudiyan anannum achan endho vaayil endho use chaiyum yannu okka praveen mathram nalladhu yannu varuthi theerkan ano...mridhula yithra okka issue undengil endhinu 7 month chadangu kazhingu thirichu vannu..samadhanam ayi veetil nilkalo...edhil yallarum thettukaru annu. .swantham ammayuda vara voice purathu vittadhinodu yaniku Yogikan pattunilla...
@Exoticanna2101Күн бұрын
വീടാകുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാവും.എന്തായാലും രണ്ടു കൈയും കുട്ടീ അടിക്കാതെ സൗണ്ട് ഉണ്ടാവില്ലല്ലോ. എന്തായലും നമ്മൾ അറിഞ്ഞുടത്ത എന്തോ ഉണ്ട്. അത് നമ്മളോട് പറയേണ്ട ആവിശ്യം ഇല്ല. അവരുടെ പേർസണൽ ആണ്. പിന്നെ രണ്ടു കൂട്ടരും സ്വയം ന്യായികരിക്കുന്നു. പിന്നെ മൃദുല പറയുന്ന പോലെ ഫ്രീഡം ഇല്ലെങ്കിൽ 7 മാസം വിളിച്ചോണ്ട് പോയാൽ പിന്നെ എങ്ങനെ എങ്കിലും വീട്ടിൽ നിൽക്കനെ ശ്രെമിക്കു. പ്രൊമോഷൻ വീഡിയോ അവിടെ വെച്ച് ആണെങ്കിലും എടുകാം. അപ്പോ അതല്ല.പിന്നെ പ്രെഗ്നന്റ് ആയ സ്ത്രീ എന്ന പരിഗണന കൊടുകാം ആയിരുന്നു. രണ്ടു പേരുടെയും ഭാഗത്ത് തെറ്റ് ഉണ്ട്. ഇതിനേക്കാൾ നല്ലത് നിയമപരമായി പോയിരുന്നെങ്കിൽ ഇത്രയും പ്രശ്നമാവില്ലാരുന്നു.ഇവരെല്ലാം ഒരു കുടുംബം അല്ലേ. കുറേ നാൾ കഴിയുമ്പോൾ ഒന്നാവില്ലേ? എല്ലാം ചെയുമ്പോൾ ആലോചിച്ചട്ട് ചെയ്താരുന്നെങ്കിൽ ഇങ്ങനെ ഒന്നും ആവില്ലാരുന്നു. പിന്നെ നമ്മൾക്കു തന്നെ ചിന്തിച്ചൂടെ എല്ലാം സത്യം അല്ലെന്ന് അങ്ങനെ ആണെങ്കിൽ ഒരു വർഷം ഒകെ ഇങ്ങനെ അഭിനയിച്ചു നിക്കാൻ സാധിക്കുമോ brw
@BijiThulasiКүн бұрын
Yes ഒരു ബോധം ഇല്ലാത്ത ആൾക്കാർ ആണ് ഇതിൽ കിടന്നു അവരെ ചീത്ത വിളിക്കുന്നത്. ദ്രോഹിക്കുന്ന വീട്ടുകാർ ആയിട്ട് എങ്ങനെ ഇങ്ങനെ video ഇടാൻ പറ്റും
@reshmabinu257813 сағат бұрын
Correct
@AhalyaVinod-i3v11 сағат бұрын
അവര് കാരണം content ഇല്ലാത്ത content creatermarkk views കിട്ടി thudangi 😂
@nidheenanidhi2248Күн бұрын
Aaraduthaa തെറ്റ് എന്ന് ariyaathe ഒന്നും പറയാൻ kazhiyilla..യഥാർത്ഥ കാരണം അറിയണം ആദ്യം.... Mridhulaye തല്ലി പുറത്താക്കിയ അവർ ഒരിക്കലും കുഞ്ഞിനെ കാണാൻ പോവുമൊ.... എന്തോ... എവിടെയോ... ചീഞ്ഞു നാറുന്നുണ്ട്🧐
ഒറ്റ ദിവസം കൊണ്ട് ഇത്രേം ആകില്ല ....ഇതിനു മുൻപും ചിത്തവിളിയും അടിയും ഒക്കെ നടന്നിട്ട് ഉണ്ടാക്കും ...പക്ഷെ അത് മൃദുലക്ക് ആയിരിക്കും ....ഇപ്പൊ പ്രവീണിന് അടി കിട്ടിയപ്പോ അവൻ ബഹളം ഉണ്ടാക്കുന്ന പോലെയാ എനിക്ക് തോന്നിയത്
@GirijaSudarsanan-w1z5 сағат бұрын
Sijo onnu vilikkumo
@RishadT-fb7czКүн бұрын
നീ പറയുമ്പോൾ ചിരി വരും 🥶🥶🤐👊👊
@sadiqu6110Күн бұрын
😅
@__solosir14 сағат бұрын
😂😂
@pscknowledge3739Күн бұрын
വേണ്ട അച്ഛനും അമ്മയും അല്ലെ,, വിട്ടേരെ. ദൈവം കൊടുത്തോളം അവർക്ക് ശിക്ഷ.
@Merakii11Күн бұрын
Ath nink kittumbo nokiyamathi nale avre konnalum neeyoke ith parayum kshemichal mathiyalo lle vivaramillatha neeyoke🤦
ഇപ്പോൾ എല്ലാം എല്ലവരും അറിഞ്ഞു സ്വന്തം ചാനലിൽ വ്യൂസ് കിട്ടാൻ,, മറ്റുള്ളവരുടെ ഫാമിലി matter എടുത്തു ആഘോഷിക്കുന്നു,, കഷ്ട്ടം മറ്റുള്ളവർക്ക് ചിരിക്കാൻ ഉള്ള വക കൊടുത്തു ഇപ്പോൾ എല്ലാം ഡിലീറ്റ് ചെയ്യും ചെയ്തു,, 😡😡
@nijasniju1787Күн бұрын
❤❤
@SmithaSomarajan15 сағат бұрын
Sijo paranjathu corect aaya kaariyangalaanu.
@MunnurumeeКүн бұрын
Nandhuttan
@Sha_isal8 сағат бұрын
Ivar motham nadakam aan a kuttiye polum nokan avar povillayirunnu ella dvsam hsptal avar undayirunnu ennit ellam kazhinj vdeo cheyyunnu ente kuttik kodukan address polum illaan
@VinuVinu12345Күн бұрын
Nigal ee case edukkathathanallo bhai....
@9447789315 сағат бұрын
സത്യമാണ് ഇത് fake ആണ് 👍🏻
@RajaniR-jd6isКүн бұрын
ഇത്രയും അടിയും ഇടിയും കൊണ്ട് വേദന എടുക്കുമ്പോഴും vido എടുക്കാൻ മറന്നില്ല പാവം തന്നെ 😊
@aadhilssworld9206Күн бұрын
ഒരുപാട് അനുഭവം ഉള്ളവർ നമ്മുടെ നിയമ വ്യവസ്ഥ ഇതൊക്കെ അറിയാവുന്നവർ പ്രേത്യേകിച് vlogers ആകുമ്പോൾ വീഡിയോ എടുക്കാം 😊
@saranya6816Күн бұрын
Avn ath eduth vechille avde nthnu nadathenn purath ariyumyirunno
@DigitalIntelligenceSolutionsКүн бұрын
@@saranya6816അങ്ങനെ പറഞ്ഞു കൊടുക്ക് 👏🏻
@haritha5908Күн бұрын
Athu kond ellam ellavarum arinju.....
@najlariyas2072Күн бұрын
ഈയൊരു വീഡിയോ ഇല്ലായിരുന്നുവെങ്കിൽ ആരെങ്കിലും ഇവരെ വിശ്വസിക്കുമായിരുന്നോ ഏതൊരു കാര്യത്തിനും തെളിവുകൾ വേണം അവരത് എടുത്തത് അതുകൊണ്ട് അവരുടെ ഭാഗം ക്ലിയർ ആയി, ഇല്ലായിരുന്നുവെങ്കിൽ ഇന്നലെ കൊച്ചുവിന്റെ വീഡിയോ കണ്ടു നമ്മൾ പ്രവീണിനെ കുറ്റപ്പെടുത്തുമായിരുന്നു
@chinjumdas2827Күн бұрын
Evare enthinu adichu main issue enthu evarude side matre nammal kettittullu ee video kku munne ullathu onnum namukku ariyilla Praveen genuine ayi thonnunnilla
ഇത് പൈസക്ക് വേണ്ടി ഉള്ള നാടകം അല്ലെന്ന് ആർക്കറിയാം.... വ്യൂസ് കൂടും... മലയാളി കൾക്ക് ഇതൊക്കെ ഇഷ്ട്ടമായൊണ്ട് സബ്സ്ക്രൈബ്ർസ് കൂടും... പൊന്നു ഫാമിലി വ്ലോഗ്സ് ഇൽ ഈ നാടകം അല്ലെ നടന്നത്... കുറച്ചു ദിവസം കഴിഞ്ഞ് മാപ്പും കെട്ടിപിടിയും കാണാം... ഇതൊക്കെ വെറും വെറും നാടകം
@imagination9301Күн бұрын
എനിക്കും അങ്ങനെ തോന്നുണ്ട്
@pscknowledge3739Күн бұрын
അതെ
@aarshamohandas2499Күн бұрын
Correct
@ShameemoffiКүн бұрын
നാടകം ആണോ ഗർഭിണി ആയിരിക്കുമ്പോൾ തല്ലിയത് കഷ്ടം തന്നെ
@athirathara2428Күн бұрын
Ethokke nadakam anennu parayan nanm illee
@AkhilSir-t7j14 сағат бұрын
Secret agent 😂
@omanaa11208 сағат бұрын
വീട്ടിൽ ഇത്രയും വഴക്ക് ഉണ്ടായപ്പോഴും അടി കിട്ടിയപ്പോഴും അവൾ അത് വീഡിയോ എടുക്കുന്നുണ്ട് പൂർണ്ണ ഗർഭിണി ആയിട്ടുള്ള ഒരു സ്ത്രീയെ ആരും ഒരിക്കലും ഉപദ്രവിക്കില്ല ഈ പറയുന്ന പോലെ ഒന്നും അവളുടെ വീട്ടിൽ സംഭവിച്ചിട്ടില്ല പൂർണ്ണ ഗർഭിണി ആയിട്ടുള്ള ഒരു സ്ത്രീയെ ഉപദ്രവിച്ചാൽ അതിന് പിന്നാലെ ഉണ്ടാകുന്ന ഭവിഷ്യത്ത് എന്തൊക്കെയാണെന്ന് ഉള്ളത് ആ വീട്ടുകാർക്ക് അറിയാത്തവരല്ല അങ്ങനെ ഒരിക്കലും ചെയ്തിട്ടുമില്ല ഈ പറയുന്ന സ്ത്രീക്ക് അടി കിട്ടിയിട്ടുണ്ടെങ്കിൽ അവൾ ഒരിക്കലും അങ്ങനെ ഇരുന്ന് വീഡിയോ എടുക്കില്ല ബാഗ് ബാഗ് ചെയ്യില്ല കാറിൽ ഒരു മണിക്കൂറോളം ഇരിക്കില്ല ഇതൊക്കെ വെറും അഭിനയം മാത്രമാണ്
@Sha_isal8 сағат бұрын
Correct ennitum kore aalukalk mansilayitilla ippo cashin athyavashyam ullad kond ighane cheidal alle reach kittum ad thanne
@RaniRani-kl3neКүн бұрын
Sijo pinne pulinkkurunu vendi aano car il keri erikkunnathu.. E paranja cash nu vendi alle.. Enkil vere job nokkikkudarunno... Ithipo avarekkal boran ningal aanu... 4million ulla channel avark cash inyum vaari koottenda kariyamundo.... 😊
@SandoskumepКүн бұрын
സത്യം 👍
@abhiramij4269Күн бұрын
Ithentha news channel ano🤣
@minnalmurali450Күн бұрын
Family motham kunnakal thanne aanu oru cheriya karyathil onnum aarkkilla adi kittiyath. Aareyum support cheyyathe aah family mothathil ang ozhivak
@ramlaramla4975Күн бұрын
ഒരു പെണ്ണിനെ ചവിട്ടിയത് തെറ്റല്ലെ.
@btsblakpinklover13 сағат бұрын
എവിടെക്കാണ് ഈൗ ലോകത്തിന്റെ പോക്ക് 😅😅നാണംമില്ലാത്തമനുഷ്യരെ കുടുംബം വിറ്റ് തീന്ന്
@Shuhaibkabeer2shuhaiКүн бұрын
Chattanu ippo pani unnum ille
@anjalijayakumar4722Күн бұрын
👍👍👍
@sarathnidhi7678Күн бұрын
Ha remana ni evidairunneda
@ashleyaniyankunju5971Күн бұрын
ഇവൻ എന്നാ ഈ പരിപാടി തുടങ്ങിയത്
@Family-with-FidhaКүн бұрын
വീഡിയോ എടുത്തത് കാര്യമായില്ലേ ഇല്ലായിരുന്നെങ്കിൽ നാടകം കളിച്ചവരെ പൊക്കി കൊണ്ട് നടന്നേനെ എല്ലാരും
@Joli-w9cКүн бұрын
വീഡിയോ എടുക്കാൻ മറക്കില്ല. ഇതു nth പൊട്ടൻമാരാ... ഇതു oct eduthathannu കാണിക്കുന്നുണ്ട്... അവർ അപ്പോ അതു ഇട്ടില്ലല്ലോ....കൊച്ചു parents പാവം എന്ന രീതിയിൽ ഇട്ടു. അതായിരിക്കും അവർ ഇട്ടത്... ഇതുപോലെ ഉണ്ടാകുമ്പോൾ video എടുക്കണം. എവിടെ ആയാലും തെളിവ് ആണ് ആവശ്യം.... കൊച്ചുകുഞ്ഞി പൈസ കൊടുത്ത് ആൾക്കാരെ irakkunnund 😆😆🤣🤣 ഇവർക്ക് family വേണം എന്നുള്ളൊണ്ട് തന്നെ ആണ് ആദ്യം ഇവർ പറയാഞ്ഞത്. എന്നിട്ടും കൊച്ചു കുഞ്ഞിയും വിശുദ്ധ അമ്മയും, അപ്പൻ പൂച്ചയെ പോലെ ഇരിക്കുന്നത് കണ്ടാ അയാൾക്കറിയാം തെറ്റ് സംഭവിച്ചിട്ടുണ്ടെന്നു
@SinanHinsan15 сағат бұрын
ആരാന്റെ പ്രശ്നമാണ് നീ എന്തിനാ ഇടപെടുന്നത്
@rejinas6066Күн бұрын
Ithoke parayan ni araa😂😂ni ninte ediyude baki vangan noku