ചില ആളുകൾ ഇപ്പോൾ പറയും ആ തെറി വിളിക്കുന്നത് എല്ലാം മ്യൂട്ട് ചെയ്യാമായിരുന്നു എന്ന് അത് വേണം വെച്ച് ചെയ്യാതിരുന്നതാണ് അവൻ നേരെ കേൾക്കാൻ വേണ്ടി അതിന് എല്ലാവരോടും സോറി പറയുന്നു🙏
@rahananoushad55907 сағат бұрын
Mm ss ... Avaravarude kaaryam nooki jeevicha poree ..aarkanelum dheshyam varum egne okke paranjal..good respond bro👍
@Happylife____itsmylife6 сағат бұрын
👌🏻👌🏻👌🏻👌🏻❤️👍🏻😄
@ddvlogs4256 сағат бұрын
ഇത് പൊളിച്ചു അവനെ ഇത് വളരെ ആവിശ്യം ഉള്ളത് ആയിരുന്നു അവനെ എല്ലവരെയും കളിയാക്കൽ കുറച്ചു കൂടുതൽ ആണ്
@FathimathMinha-o7l6 сағат бұрын
Ivan vella panikkum poykkoode bhakkiyullavarude kuttam kand pudikkaan oru janmam
@nisamol61726 сағат бұрын
Poli👌
@lfz76775 сағат бұрын
Good ഇങ്ങനെ വേണം മറുപടി കൊടുക്കാൻ 👍🏻 ആവശ്യമില്ലാതെ ചൊറിയാൻ വന്നാൽ കേറി മാന്ദണം
@binuvijayan38074 сағат бұрын
@@lfz7677 സത്യം
@jalajashylesh891Сағат бұрын
ലോകാവസാനം ആകാറായി 🤣
@Arwa_6907 сағат бұрын
അവൻ ഒന്ന് കൊടുക്കണ്ടത് തെന്നെ.. നന്നായി.. Poli 👍🏽👍🏽👍🏽
@appikunjappiiivlogs723446 минут бұрын
പൊളിച്ചു ചേട്ടാ ഞാൻ ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് 🎉ട്രോളന്മാർക് കൊടുക്കാൻ പറ്റിയ മറുപടി 😊
@jayanthisajesh49187 сағат бұрын
സുജിനെ കൊള്ളാം മോനെ ഇങ്ങനെയുള്ളവർക്ക് ഇതിലും കൂടുതൽ കൊടുക്കണം ഇഷ്ടപ്പെടു
ഹാവു 😂😂😂സന്തോഷമായി 👍 ഇജ്ജ് pwolichu... മല്ലു ഫാമിലിക്ക് ente ആദ്യത്തെ കമന്റ് 🥰
@hasimaman5196 сағат бұрын
😂sujine സൂപ്പർ അവൻ ഇങ്ങനെത്തന്നെ കൊടുക്കണം 👍
@beenarani70346 сағат бұрын
പൊളിച്ചു ബ്രോ ഇവൻ ലോക തറ ആണ് അന്യന്റെ വീട്ടിലെ പ്രശ്നങ്ങൾ വിറ്റു തിന്നുന്ന കക്ഷി ആണ് അവനു വിറ്റു തിന്നാൻ കുറച്ചു കണ്ടന്റ് കിട്ടി കലക്കി ബ്രോ 👍🏼
@minu8666 сағат бұрын
പൊളിച്ചു ❤❤❤ഈ വിഡിയോ കൂടി നിങ്ങളുടെ ഫാൻ ആയി 😅
@Raindrops-y5z4 сағат бұрын
ഞാൻ ആദ്യമായി കണ്ട് ഇഷ്ടപ്പെട്ട ഫാമിലി വ്ലോഗ് ആണ് മല്ലു ഫാമിലി... പിന്നീട് ആ വീട്ടിലെ സുജിൻ ഒഴിച്ച് ബാക്കി എല്ലാവരെയും ഇഷ്ടമല്ലാതായി... അഹങ്കാരവും, അഭിനയവും പിന്നെ എന്തൊക്കെയോ ആണ് എല്ലാറ്റിനും... ബട്ട് സുജിൻ അന്നും ഇന്നും ആ ഒരു എളിമയും, നിഷ്കളങ്കതയും,, എനിക്ക് തോന്നാറുണ്ട്...
@daretodreamwithdachu1066 сағат бұрын
ആദ്യായിട്ടാണ് നിങ്ങളുടെ വിഡിയോയിൽ react ചെയ്യുന്നത്. ഇത് എന്തായാലും പൊളിച്ചു. 🥳🥳🥳🥳അവനെ കാണുന്നതേ വെറുപ്പാണ്. സുജിൻ നീ പോളിച്ചുട്ടാ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@shaz23267 сағат бұрын
Very good reaction 🔥💪💪 മറ്റുള്ളവരെ വീഡിയോ വിറ്റ് ജീവിയ്ക്കുന്ന ചെറ്റ😅 അവൻ ഇത് തന്നെ കിട്ടണം😂 good reaction Sujinചേട്ടാ❤
@Rohitha-rj57 сағат бұрын
Sathyam
@reshmapaachu2980Сағат бұрын
കലക്കി സുജിൻ ഇവന് കുറച്ചു ചീത്തയുടെ കുറവ് ഉണ്ടായിരുന്നു 😂
@binugabrieal10326 сағат бұрын
പൊളിച്ചു സുജിൻ.. അണ്ണാക്കിൽ കൊടുത്തു 👍👍
@RamsheenaRamshi-tc9up5 сағат бұрын
ഞാൻ ആദ്യമായി ആണ് മെസ്സേജ് അയക്കുന്നത് നല്ല മറുപടി സൂപ്പർ
@bincyramadasan45697 сағат бұрын
ഒരിക്കലും പ്രതീക്ഷിച്ചില്ല സുജിനേ ഈ മറുപടി നീ ആൺ കുട്ടി തന്നെ ഇങ്ങനെ ഉള്ളവർക്കുള്ള മറുപടി ഇത് തന്നെ പക്ഷേ നാണമില്ലാത്ത വരോട് സംസാരിക്യാൻ പോവരുത് നമ്മുക്ക് ഒരു സംസ്കാരമുണ്ട് ഇങ്ങനെ ഉള്ളവരെ mind ചെയ്യരുത് നീ ഞങ്ങളെ ചെറുപ്പശ്ശേരി ക്കാരുടെ അഭിമാനം😂
@THE_ACE77776 сағат бұрын
Ivan cpy aano..?
@Rinsha_10r6 сағат бұрын
ബിൻസി നീ കണ്ടോ അവൻ ആൺകുട്ടിയാണെന്ന്. പെരട്ടെ
@RechalM5 сағат бұрын
Rinsa mol ante vappadem hus nte m oke kandittaayirikule aanu aanenu urappakiyathu..@@Rinsha_10r
@Nee27...5 сағат бұрын
😂😂😂😂😂😂
@RafeequeAhmed-m8c4 сағат бұрын
ആൺകുട്ടി എന്ന് നിനക്ക് കാണണോ. 2മക്കൾ അതിനുള്ള തെളിവാണ് നിനക്ക് കണ്ടാൽ ആണോ ആൺ കുട്ടിയെന്ന് thaliyuuuu@@Rinsha_10r
@shilpamv65266 сағат бұрын
നന്നായി ഇഷ്ടപ്പെട്ടു അവനു അത്യാവശ്യം ആണ് 👏👏👏
@LakshmiByju5 сағат бұрын
❤❤❤❤❤❤ ചേർപ്പുളശേരി കാരെ ചൊറിയാൻ വരരുത് അടിച്ചു അണ്ണാക്കിൽ കിട്ടും. നിങ്ങൾ നമ്മടെ ചേർപ്പുളശേരി കാരുടെ മാനം കാത്തു 👌👌👌👌👌
@Ashifmisiriya5 сағат бұрын
👍
@alanthomas87514 сағат бұрын
❤@@Ashifmisiriya
@Flowers_world.....636 сағат бұрын
19:26. 😂🤭👌🏻vere level marupadi
@khadeejapp38382 сағат бұрын
നിയാണ് ആൺകുട്ടി. 👍🏻👍🏻👍🏻proud of you sujin🥰🥰
@binuvijayan38076 сағат бұрын
മോനെ സുജിൻ... പെറ്റമ്മയെയും പെങ്ങളെയും പൊതു സമൂഹത്തിന് വലിച്ചു കീറാൻ കൊടുക്കാത്ത ആൺകുട്ടിയാണ് നീ. ഭാര്യയും ആയിട്ടുള്ള ഇഷ്യൂ നല്ല അന്തസ്സായി മോൻ മാനേജ് ചെയ്തു... Keep going മോനെ ❤❤❤❤❤
@Itsjune-s4k റിയാക്ട് ചെയ്തു പണിയെടുക്കാതെ തിന്നുന്നവമ്മാർ അല്ലാതെ ആ ഫാമിലിയെ സ്നേഹത്തോടെ കാണുന്ന ഒരാൾക്കും പൊന്നുവിനെ സുജിൻ ഉപദ്രവിച്ചു എന്നോ മോശക്കാരി ആക്കി എന്നോട് നാറ്റിച്ചു എന്നോ തോന്നിയിട്ടില്ല അമ്മ പൊന്നുവിനെ ഒന്നും പറഞ്ഞില്ല കുഞ്ഞോൾ ഒന്നും പറഞ്ഞില്ല സുജിനും തള്ളി പറഞ്ഞില്ല. അവനൊരു അന്തസ് ഉള്ള ആൺകുട്ടിയാ അത് പറയുന്നത് അവരെ സ്നേഹിക്കുന്ന കൊണ്ടാണ് കൃമി കീടങ്ങൾക്കോ അപരാദകാംഷികൾക്കോ വേണ്ടിയല്ല.
@saleenap34175 сағат бұрын
Wife nu cheruthayit oru avihitham ennu parayunathano anthass😂
@surabhijiju27604 сағат бұрын
Kurea nal evanum wife ayrunalo issue ath kandilea??
@Itsjune-s4k4 сағат бұрын
@@binuvijayan3807 ayyoooo avidunnu varunnu wifinu avihitham undennu paranju video idunna aalkaanoo anthassu..thaaan aakkoottathil ullathaanu annu arnjilla sorry 😆😆😆
@SijithomasSijihomas5 сағат бұрын
അതുലിന് സ്വന്തമായിട്ട് ഒരു നിലപാടുമില്ല വല്ലവന്റെ പേഴ്സണൽ കാര്യത്തിൽ ചൊറിയാൻ അല്ലാതെ അവനെ കൊണ്ട് ഒന്നിനും കഴിയില്ല.
@jollyrenjith10Сағат бұрын
❤
@AkhilaTA-yn4lb6 сағат бұрын
ഇവൻ ഇത് വേണം ആയിരുന്നു. അവൻ അല്ലങ്കിലും കുറച്ചു കൂടുതൽ ആണ്. സുജിൻ ചേട്ടാ പൊളിച്ചു ❤️❤️❤️❤️
@lathikalathika5522Сағат бұрын
എന്റെ സുജിൻ നീ ഇങ്ങനെ അവനെ പറയുമ്പോൾ എനിക്കും അവനെ ചിത്ത വിളിക്കാൻ തോന്നുന്നു ഇത് പോലെ തിരിച്ചു കൊടുക്കണം സുജിൻ പൊളിച്ചു 👍👍👍👍❤❤❤❤
@hackerman77787 сағат бұрын
ആ അവരാതിച്ച മൂങ്ങ മോന്തനെ കാണുമ്പോൾ തന്നെ ആ ഒരു ദിവസം പോകും. . ഈ വിഡിയോ പൊളിച്ചു ബ്രോ 💥
@KARTHIKDNAIR4 сағат бұрын
😂😂
@KARTHIKDNAIR4 сағат бұрын
👍
@SachuSanu-iy3bj2 сағат бұрын
പൊളിച്ചു sujin bro👍👍super മറുപടി
@sumababu50826 сағат бұрын
അയാൾക്ക് അത് ആവശ്യമാണ് റിയാക്ട് ചെയുന്നു എന്ന പേരിൽ മറ്റുള്ളവരെ ആക്ഷേപിക്കുക എന്തോ മാനസിക പ്രശ്നം ഉണ്ട് അതുൽന് ചെറുതായി ഒരു ഷോക്ക് ട്രീറ്റ്മെന്റ് വേണം. സുജിൻ ഈ പറഞ്ഞതൊന്നും അയാൾക്ക് വിഷയം ആവില്ല. ഇതും വച്ചു ഒരു ആഴ്ച അയാള് വീഡിയോ ഉണ്ടാക്കും.. പിന്നെ ചിലപ്പോ വേറെ റിയാക്ഷൻ വീഡിയോ ചെയ്യുന്നവരും ഏറ്റു പിടിക്കും
@Kochu121213 минут бұрын
ആദ്യമായാണ് തെറി വിളി കേട്ടിട്ടു ചിരി വരുന്നത് 😂😂 ഈ മറുപടി എന്തായാലും പൊളിച്ചു 😎 ഇജ്ജ് മനുഷ്യനെ ചിരിപ്പിച്ചു കൊല്ലുമോ 😂😂
@nazriyanaz1716 сағат бұрын
ചിരിച്ച് ചിരിച്ച് വയ്യ😂😂😂😂😊love u mallu family
@GopikaSiji3 сағат бұрын
ഒരു പൂവ് ചോദിച്ചു. പൂക്കാലം കൊടുത്തു 🙌👏👏
@SreeLatha-r5f7 сағат бұрын
കലക്കി സുജിൻ കലക്കി👍👍
@dazzler19886 сағат бұрын
First time commenting Powlichu ishtayi Avante face kanumbozhe bp kerum eniku Perfect💯
@Rinshidarinu-h8wСағат бұрын
കിണ്ടി യിലെ കണ്ടന്റ് 😂😁😄അത് പൊളിച്ചു
@neenasudheerneenasudheer19236 сағат бұрын
മോന്റെ കുട്ടിക്കാലം എല്ലാം ഒരുപാട് കഷ്ട്ടം പെട്ടു ജീവിച്ചു.... അവനൊക്കെ മേൽഅനക്കം ഇല്ലാതെ ജീവിക്കുന്നവർ ആവും..... തിന്നിട്ട് എല്ലിന്റെ ഇടയിൽ വറ്റു കുത്തുന്ന വൻ ആകും......
@sameera20875 сағат бұрын
നന്നയി സുജിനെ നല്ല ചുട്ട മറുപടി കൊടുത്തു 🤝🥰
@sruthylechu57476 сағат бұрын
ലെ athul:- കിട്ടിയോ ഇല്ല ചോദിച്ച വാങ്ങിച്ചു 😂😂😂😂
@Statud4 сағат бұрын
അടിപ്പൊളി...... ഇങ്ങനെ തന്നെ വേണം മറുപടി കൊടുക്കാൻ😂😂
@SeethalnidhinSeethalnidhin-j8r2 сағат бұрын
അടിപൊളി കൊടുക്കണ്ടത് കൊടുക്കണ്ട സമയത്തു കൊടുക്കണം 👏👏 ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ ഉണ്ടാകും കൂടെ 💪❤️
@Rohitha-rj56 сағат бұрын
സുജിൻ ചേട്ടാ അവന് കൊടുത്തത് നന്നായി, അവനെ ഇങ്ങനെ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. അത്രക്കും മോശം ആയിട്ട് ആണ് അവൻ സംസാരിക്കുന്നത്
I am not your subscriber.... But this reaction and reply was superb😂😂😂😂..... Well deserved
@miraclebirds9166 сағат бұрын
നന്നായി പോയെ ഉള്ളു...😅ഇഷ്ട്ടായി ഇഷ്ട്ടായി ഒത്തിരി ഇഷ്ട്ടായി 😂😂
@ishanashakuzzvlog30247 сағат бұрын
അവൻ ചോദിച്ചു സുജിൻ ചേട്ടൻ വയർനിറച്ചു കൊടുത്തു 😂😂
@Snehasajeshlal5 сағат бұрын
ഞാൻ ഇതുവരെ ഇതിൽ cmt ഇട്ടിട്ട് ഇല്ല്യാ 😁... ഇത് കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം ആയി.. അവൻ എനിക്ക് ഉള്ളത് കൊണ്ടാ കൊണ്ടാ എന്ന് ചോദിച്ചു വാങ്ങി എന്താ ചെയ്യാ 🤣🤣🤣🤣അത് വേണം കലക്കി ഏട്ടാ 🥰😂
@kunjambujoppu1785Сағат бұрын
ഇജ്ജാതി മറുപടി 🔥🔥🔥🔥🔥🔥🔥🔥🔥സുജിൻ 👍അവനു ആരെയും എന്തും പറയാം എന്ന aattitude ഉണ്ടാരുന്നു സുജിൻ അത് അങ്ങ് മാറ്റി കൊടുത്ത്
@AbhinavAbhinav-ne3bb6 сағат бұрын
Satisfaction level 📈
@kannankuduvlogs4 сағат бұрын
ഇതാണ് കൊടുക്കേണ്ട മറുപടി നന്നായി 👏👏👏👏
@SoumyaPranaya4 сағат бұрын
ഞാൻ ചിരിച്ചു ഒരു വഴി ആയി.വല്ല വീട്ടിൽ നടക്കുന്നതിൽ തല ഇടുന്നവന്മാർക് ഇതു തന്നെ കൊടുക്കണം. അവന്റെ ഒരു റിയാക്ഷൻ , ഇങ്ങനെ തന്നെ rply കൊടുക്കണം സുജിൻ പൊളിച്ചു
@snp-zya6 сағат бұрын
അവൻ്റെ വീഡിയോ ഇന്നലെ എങ്ങനെയോ എൻ്റെ ഹോം സ്ക്രീനിൽ വന്നിരുന്നു, അവൻ്റെ പണി എന്താണെന്ന് വെച്ചാൽ മറ്റുള്ളവരുടെ കുടുംബം വിറ്റ് ജീവിക്കുക 😅
നിങ്ങളെ പോലെ എല്ലാവരും ഇവനെ പോലെ ഉള്ളവർക്ക് തക്കതായ മറുപടി കൊടുത്താൽ ഇമ്മാതിരി വീഡിയോ ഇടുന്നത് ഇവന്മാരൊക്കെ നിർത്തും. മറ്റുള്ളവരെ വിറ്റു ജീവിക്കുന്നത് ആണല്ല. സൂപ്പർയി ബ്രോ. ബ്രോയെപ്പോലെ എല്ലാവരും റിയറ്റ് ചെയ്യട്ടെ
@fasifaseela-em8rh4 сағат бұрын
thanks sujin love u da muthe ❤ avanitt koduthappo .bigboss thott shradhikkukayayirunnu
@abisgirlabisgirl54633 сағат бұрын
Bigg bossil undo ayaal athin🤔
@TLAbhijithMark2d1w26 сағат бұрын
അടിച്ചു അണ്ണാക്കിൽ കൊടുത്തു പൊളി bro
@raseenanajeeb10276 сағат бұрын
Sathyam... 😂
@naslsnaslaummer88766 сағат бұрын
😂😂എന്റെ പോന്നോ 🙆♀️പിന്നെ ദേഷ്യം വരൂലെ... ഒഴിഞ്ഞു പോയാലും പുറകെ വരുന്ന ഇവന്മാർക്കൊക്കെ ഇത് തന്നെ മറുപടി 👍പക്ഷെ തെറി 🙏
@AKSHAYCMENON6 сағат бұрын
ഭക്ഷണം കഴിക്കാൻ 150/-രൂപ അയക്കുമോ പ്ലീസ് 🥺🙏🥺🙏.... 🤌❤️
@Vva2484 сағат бұрын
Edo ninak ith thanne pani@@AKSHAYCMENON
@Anootha1528Сағат бұрын
😁😁
@saranyaajeesh6 сағат бұрын
🤣സൂപ്പർ...😂 19:26 🤣🤣ആ മറുപടി പൊളിച്ചു 🤣
@Starlife143412 сағат бұрын
😂😂😂😂
@itsme51404 сағат бұрын
കേട്ടിട്ട് എനിക്ക് തന്നെ അങ്ങ് കേറി വരുവാ..അവനു കൊടുത്തത് വളരെ കുറഞ്ഞു പോയി..😡
Polichu mone subin❤ ingine venam aa video ittavanu reply kodukan.❤❤
@reelgram39822 сағат бұрын
അടിപൊളി ഇങ്ങനെ വേണം റിയാക്ഷൻ വീഡിയോ ചെയ്യാൻ 👍🏼💯
@Samahkb7866 сағат бұрын
അതുലിനുള്ള മറുപടി അടിപൊളി ആയിട്ടുണ്ട് ബ്രോ 😂
@Jishithavijil6 сағат бұрын
അതുലിനു മല്ലു ഫാമിലി എന്ന് പറയുമ്പഴേ ഒരു വൈരാഗ്യം പോലെയാ
@Nee-w8m2 сағат бұрын
ശരിക്കും എനിക്കും തോന്നി.😂😂
@sreehari54374 сағат бұрын
Well said njan Avante video kaanarund but kurach views kittan thudangiyapol avante pucham kurachum koode koodi appo thott oru ahangaram ullapole thonni pinne manasilayi Avan over Anu..react cheyyam ath ella respect um koduthit venam enn Avan ethiloode manasilakate ❤
@sumayyabm4599Сағат бұрын
നല്ല രസമുണ്ട് നിങ്ങളെ ബിസിയം കേൾക്കാൻ... കൽബുമ്പോളും സമാധാനം....... ഞമ്മളെ കാസർഗോഡ് ആണെങ്കിൽ രണ്ടണ്ണം പൊട്ടിച്ചിട്ടേ സംസാരം തൊടങ്ങു... ബട്ട് u പൊളി 🥰🥰🥰🥰
@thaskinathasni4 сағат бұрын
First like& cmnt കൊതുക് vlog ന് അണ്ണാക്കിൽ കൊട്ത്തതിന്👍🏻😅
@RainyWinter-l6mСағат бұрын
Sujine kalakki....ഇങ്ങനെ വേണം മറുപടി കൊടുക്കേണ്ടത്....super
Sujine അടിപൊളി ❤❤ അവിന് ഇത് കിട്ടണ്ട അത്യാവശ്യം ഉണ്ടായിരുന്നു
@amjadroshan87427 минут бұрын
സൂപ്പർ ബ്രോ അവനൊക്കെ ഇത് തന്നെയാണ് മറുപടി 👍😍ഇവനൊക്കെ സ്ട്രൈക്ക് കൊടുക്ക് സുജി അവന്റെ പറച്ചിൽ കേൾക്കുമ്പോൾ ഞങ്ങൾക്ക് പോലും തെറി പറയാൻ തോന്നുന്നു 😂ഓരോന്ന് വന്നോളും ഞങ്ങൾക്കെന്നും മല്ലുഫാമിലി ഉയിർ തന്നെയാണ് ആര് നെഗറ്റീവ് പറഞ്ഞാലും ഞങ്ങൾ എന്നും അവരുടെ കൂടെയുണ്ടാവും 😍👍ഇവരെ കുറ്റം പറഞ്ഞവർക്കൊക്കെ ദൈവം കൊടുത്തുകൊണ്ടിരിക്കുന്നുണ്ട് എന്തിനാ ഇവരെ നെഗറ്റീവ് പറയുന്നത് എല്ലാവരും പൈസ വരുമ്പോൾ എന്താണോ ചെയ്യുന്നത് അത് തന്നെയാണ് ഇവരും ചെയ്യുന്നത് ഇവർക്ക് മാത്രം നെഗറ്റീവ് ❤️😍👍
@SharafudheenChennara2 сағат бұрын
കുറെ ആളുകളുണ്ട് ഒരു ഒലക്കമ്മലെ റിയാക്ഷൻ ആയിട്ട് ഇറങ്ങിയിട്ടുണ്ട് മറുപടി പൊളിച്ചു സുജിൻ❤
@FaimaMubashirVlog4 сағат бұрын
😂😂 ippo crct❤ polich Sujin chettaa
@shajipappan10453 сағат бұрын
സുജിൻ bai power ആയി polikk muthe ❤❤❤❤
@ourlittlebubble751821 минут бұрын
ആദ്യം ആയിട്ട് നിങ്ങടെ video കണ്ട് ഇഷ്ടം ആയി 😂😂 അവൻ നല്ല പോലെ കൊടുത്തു അല്ലേ.. പൊളിച്ചു bro
@jamshisirajjamshisiraj7742Сағат бұрын
അവൻ ക്ക് അങ്ങനെ തന്നെ കിട്ടണം അദ് പൊളിച്ചു, 😆😆😆
@sanasafa80033 сағат бұрын
Sujin chetta poli poli poli super eni andha parayann ariyillla adhekum mele poli.sujin chettanane tharam
@saleesworld96 сағат бұрын
സൂപ്പർ മറുപടി 😂😂😂സംഗതി കലക്കി 😂😂😂
@ayishanoury7 сағат бұрын
Ath pollich ishtayi sujineee
@reshmakrishna15023 сағат бұрын
Sujin broooooo👍👍 Poli👌👌👌👌👌👌 Support to Mallu family from Kanyakumari ❤️
@achuzachu960918 минут бұрын
Avane ath aavashyam aayirunnu👏👏👏👏👏 kore naalayi avane mena thodangitt🤣🤣🤣🤣🤣
@sreejilachinnu28415 сағат бұрын
Thandha ano randu kuttikale undakkoye adhu powlichuu brooo❤❤❤❤❤sujin ni masada muthey