പണത്തിനു വേണ്ടി സ്വന്തം ഭാര്യയെ മീഡിയയ്ക്കും മുന്നിൽ കാണിച്ച് ലക്ഷങ്ങളാണ് ഇയാൾ തട്ടിയെടുത്തത് ഇവന്റെ വീഡിയോ കണ്ടിട്ട് ആരും ഇനി ഇവന് പൈസ അയച്ചു കൊടുക്കരുത്..
Пікірлер: 503
@Anshaworld5 ай бұрын
JP Anu Abhinav ഇതാണ് അവന്റെ Facebook page
@ameeraliameer65865 ай бұрын
അവന്റെ പേര് പോലെ തന്നെ അഭിനവ് ചെറ്റ
@shailajaappu44165 ай бұрын
Jp anu abhinab
@salyphilip28145 ай бұрын
അവനെ കാണുമ്പോഴെ കള്ള ലക്ഷണം ആണ്, ഈ കുട്ടിയെ അറിഞ്ഞു കൊണ്ടു അപകടപ്പെടുത്തിയതാവും ഇവൻ
@midhunms42165 ай бұрын
താങ്ക്സ് ഇപ്പൊ ചോദിച്ചേ ഉള്ളൂ.. ഇനി കണക്കിന് കൊടുത്തോളാൻ
@PUBG_LOVER20075 ай бұрын
Ningal ee video fb yıl upload cheyyu.. share cheyyam
@SunithaSunitha-z8s5 ай бұрын
അവനെ വെറുതെ വിടരുത് ചേച്ചി, കോടതിയിൽ നേരിട്ട് പോയി കേസ് കൊടുക്കണം pls 🙏🏻
@vijivp87855 ай бұрын
Ys
@leelaarjunan64265 ай бұрын
എൻെറ കൃപാസനം മാതാവ് ഈ കുടുംബത്തെയും മാതാപിതാക്കളെയും സഹോദരിയും എല്ലാം വിധ സൗഖൃം നൽകണമേ ആവേ മരിയ 🙏🙏 🙏 😢😢😢
അവനല്ല സഹോദര നല്ല മനസുള്ള ആളുകൾ പൈസ കൊടുത്തത് ആ ചേച്ചിയുടെ അവസ്ഥ കണ്ടിട്ടാ.ആ പൈസ അയച്ചു കൊടുത്തവരെ ഇങ്ങനെ പറയല്ലേ 🙏🙏🙏.ആരും അറിയുന്നില്ലലോ ഇയാൾ ഇങ്ങനെ ആളുകളെ ചതിക്കുകയാണെന്നു. ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞതാണേ വെഷമം തോന്നരുത്
@viswambaranviswambaran5 ай бұрын
Y okay I'my❤ MB ve@@thanseera1239
@ShemiAshrafShemiAshraf-tv1sm5 ай бұрын
അവനെ ഫോളോ ചെയ്തവരെല്ലാം അൺഫോളോ ചെയ്യണം. അവൻ ഇനി പൈസ കിട്ടരുത്
@nasilarahman66425 ай бұрын
ആരാണയാൾ
@user-jd3ob7th3x5 ай бұрын
Report അടിക്ക് നാറിയെ
@sanam91685 ай бұрын
അവനെ വെറുതെ വിടരുത് പ്ലീസ് ... അവനിനി മര്യാദക്ക് ജീവിക്കരുത് .... നാട്ടുകാരെ അവനെ പിടിക്ക്
@leogaming52315 ай бұрын
യൂട്യൂബ് മിസ് യൂസ് ചെയ്ത് കാശുണ്ടാക്കുന്ന ധാരാളം പേരുണ്ട്.
@susanpalathra76465 ай бұрын
ഈ വിഡിയോ കാണുന്നവർ ഈ അമ്മയെ മാത്രം പണം ഏല്പിക്കൂ. അമ്മയാണ് ആ മോളെ നോക്കുന്നത്. നല്ല ചികിത്സ കിട്ടിയാൽ അനുമോൾ രക്ഷപ്പെടും. ഈ അമ്മ പറയുന്നത് എനിക്കു മനസ്സിലാകുന്നുണ്ട്. ഇവൻ എന്തെങ്കിലും ചെയ്തിട്ടായിരിക്കും ഈ മോൾ ഇങ്ങനെ വയ്യാതായത്.
@Johnnyjohn-u8n5 ай бұрын
എന്തിന് നാട്ടുകാർ കൊടുക്കണം. ? നിയമ പരമായി ഭർത്തിവിൽ നിന്നാണ് വാങ്ങേണ്ടത് അയാൾ തെറ്റ് ചെയ്തെങ്കിൽ ശിക്ഷയും വാങ്ങി കൊടുക്കുക അതാണ് വേണ്ടത്. കരയുന്നവർക്കും കുടുംബ പ്രശ്നം ഉള്ളവർക്കും എല്ലാം നാട്ടുകാർ ലക്ഷങ്ങൾ പിരിവെടുക്കണോ?
വെറുതെ വിടരുത് ഇവനെ. തക്കതായ ശിക്ഷ കൊടുക്കണം. അതൊക്ക ലിജി ചേച്ചിയെ ചേട്ടൻ നോക്കുന്നത് പൊന്നുപോലെയാണ്. അതെങ്കിലും നീ കാണെടാ നായേ
@ValsalaValsala-x3i5 ай бұрын
Exactly.
@achuromeo41905 ай бұрын
മറുനാടൻ ഷാജൻ എത്രയും പെട്ടെന്ന് ഇവരുമായി ബന്ധപ്പെടണം. പ്ലീസ്.നിങ്ങൾ പോലീസിൽ ഒരു പരാതി കൊടുക്കണം. അവർ അന്വേഷിച്ചാലും ഇല്ലെങ്കിലും.
@MallikaK-gg1oi5 ай бұрын
അവന്റെ മുഖം കാണുമ്പോൾ അറിയാം ഒരു കപട സ്നേഹം.
@Sreevidya-b6s5 ай бұрын
ഇന്ന് നല്ല ആരോഗ്യം എനിക്ക് ഉണ്ടായിട്ടും തിരിഞ്ഞു നോക്കാത്ത എന്റെ അമ്മയെ പോലെയുള്ളവർ ഈ വീഡിയോ കാണാൻ ഇടയാവട്ടെ ഭഗവാനെ 🙏🙏മക്കളെ സ്നേഹിക്കുന്ന ഇതുപോലത്തെ അമ്മമാർക്ക് കൂടെ അപമാനം
@prakasharavind35285 ай бұрын
അമ്മേ നേരിട്ട് കുടബംകോടതിയിൽ പോയ് കേസ് കൊടുക്കു. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
@Anu7777ful5 ай бұрын
ഇത്രയും നാൾ ഈ. കുട്ടിടെ പേര് പറഞ്ഞു അവൻ വാങ്ങിയ ക്യാഷ് ഒക്കെ തിരിച്ചു ഈ അമ്മക്ക് കൊടുക്കട്ടു...
@bindhuvipin13605 ай бұрын
Athavan kodukkuo
@shabnaayoob8445 ай бұрын
സത്യം പറയാമല്ലോ ഞാൻ ഈ ചാനൽ ഒരു പ്രാവശ്യം കണ്ടൂ അപ്പോ അവൻ്റെ സ്വഭാവം കണ്ടപ്പോൾ എനിക്ക് അഭിനയിക്കുന്ന പോലെ തോന്നിയിരുന്നു. പിന്നെ ഞാൻ കണ്ടിട്ടില്ല
@alone7g5 ай бұрын
അമ്മയ്ക്കും മകൾക്കും നീതി കിട്ടട്ടെ. അവനു കിട്ടാവുന്നതിൽ വച്ച് വലിയ ശിക്ഷ തന്നെ കിട്ടട്ടെ .
@SiniAmmu-g5p5 ай бұрын
ഇതു എന്താ പോലീസിൽ പറയാത്തത്....അവനെ വെറുതെ വിടരുത്....
@GeorgePJ-ur6ix5 ай бұрын
അവനെ വെറു തെ വിടരുത്
@SouminiGopi-hd2um5 ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ അനു മോൾക്ക് പൂർണ്ണ soukkiyam kodukkaname 🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️✝️✝️✝️✝️✝️✝️✝️✝️😭😭😭
@refresh51425 ай бұрын
ജനങ്ങളെ വഞ്ചിച്ചു പണം ഉണ്ടാക്കുന്ന ഇവനെ പോലുള്ളവരെ ജനം തിരിച്ചറിയുക. അവർക്കു വേണ്ടുന്ന സഹായവും സംരക്ഷണവും നൽകുക 🙏. അവനെതിരെ നിയമ നടപടി എടുക്കുക
@niflac.v20875 ай бұрын
Allah
@aami62975 ай бұрын
നിങ്ങളെ പോലുള്ള യൂട്ടൂബ്ഴ്സ് ഇത് ഏറ്റെടുത്ത അവൾക് അർഹമായ നീതി വാങ്ങി കൊടുക്കു.. അവടെ മുന്നോട്ട് ഉള്ള ചികിത്സയ്ക്കു അയാൾ പണം കൊടുക്കണം... അവൾക് അർഹതപ്പെട്ടത് അവൾക് കിട്ടണം
@anshuvlogs27175 ай бұрын
ഈ ന്യൂസ് അതികാരികളിൽ എത്തണം
@Angryanimals75 ай бұрын
ജനം അർഹരായവർക്ക് പോലും പൈസ കൊടുക്കാൻ മടിക്കുന്നത് ഇത് ഒക്കെ കൊണ്ടാണ്
@arunavasudevan28215 ай бұрын
സത്യം
@ZzzZzz-c7t5 ай бұрын
അവൻ മനഃപൂർവം അപകടപ്പെടുത്തിയതാവും.. അവനെതിരെ കേസ് കൊടുക്കണം... 😡😡😡ആ അമ്മയുടെ കണ്ണീരിനു ഒരു ഉത്തരം കൊടുക്കണേ ദൈവമേ 🙏
@നെൽകതിർ5 ай бұрын
സ്വെന്തം കുടുംബത്തിലും സ്വെന്തം അറിവിലും ഉള്ളവരെ നേരിട്ട് അല്ലാതെ സഹായിക്കില്ല എന്ന് മലയാളി തീരുമാനിക്കുക .നമുക്ക് ആവശ്യമില്ലാത്ത ഒരു യുട്യൂബ് ചാനലും കണ്ട് സമയം കളയില്ല എന്നും ഉറപ്പിക്കുക
@prasannanchellappan79155 ай бұрын
എന്റെ ദൈവമേ അനുമോളുടെ അസുഖം എത്ര യും വേഗം സുഖം ആക്കി കൊടുക്കണേ 🙏🙏🙏🙏ദൈവമേ 🙏🙏🙏🙏🙏
@sruthisworldofpassion48645 ай бұрын
ഇന്നലെ ആണ് ആദ്യമായി അയാളുടെ videos കാണുന്നെ. തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ ഭാര്യയെ ഇത്രയേറെ സ്നേഹിക്കുന്ന ഭർത്താവ് വേറെ ഉണ്ടാകുമോ എന്ന് തോന്നി പോയി. അയാൾ ഇത്ര ദുഷ്ടൻ ആയിരുന്നോ. അനുമോൾ എത്രയും പെട്ടന്ന് പഴയ പോലെ ആവട്ടെ
@Sree-sj6un5 ай бұрын
Ayale arrest cheyyanam
@MujeebT-m8i5 ай бұрын
മനുഷ്യന്മാർ ആണ് ഏറ്റവും ക്രൂരത ചെയ്യുന്നത് എങ്ങനെ ഇങ്ങനെ യൊക്കെ ചെയ്യാൻ തോന്നുന്നത് അവനക്കാണ് അവിഹിത ബന്ധം ഉള്ളത്
@MahasoomaoksMahasooma-gh4td5 ай бұрын
ഇപ്പോ ഒരുപാട് പേരുടെ അവസ്ഥ ഇത് തന്നെയാ സഹതാപം ഉണ്ടാക്കി പൈസ ഉണ്ടാക്കുക കുറേ പൊട്ടന്മാർ സത്യം മനസ്സിലാക്കാതെ സബ്സ്ക്രൈബ് ചെയ്യാനും പിന്നെ ഇതുപോലുള്ള ഭർത്താവിനെ കിട്ടിയ ഭാഗ്യമുള്ള ഭാര്യ എന്ന കമന്റും ഇടും സബ്സ്ക്രൈബ് ചെയ്യുന്നവരെ വേണം അടിക്കാൻ
@thelady69685 ай бұрын
ഒന്നും കൂടി പറഞ്ഞു കൊടുക്കൂ ആളുകൾക്കു വീണ്ടും വീണ്ടും പറഞ്ഞു കൊടുക്കൂ ആളുകൾക്ക് .ആളുകളെ വിചാരം ഇതിൽ കാട്ടിക്കൂട്ടുന്ന തല്ലാം ശരിയാണ് എന്നാ...
@MuZicSLifE9625 ай бұрын
സത്യം
@suryababusurya56335 ай бұрын
ഫാമിലി വ്ലോഗ്സ് നിർത്തലാക്കുക. അപ്പോൾ എല്ലാം ശെരിയാകും. പക്ഷെ കുറെ ബംഗാളികൾക് ജോലി പോകും.
@പക്ഷികളെഇഷ്ടപ്പെടുന്നവൻ5 ай бұрын
എന്താണ് മോനെ സ്കൂളിൽ ഒരു കുട്ടി തോറ്റൽ സ്കൂൾ പൂട്ടൻ പറ്റുവോ
@Manuja-mol5 ай бұрын
പാവം ആ ചേച്ചി 😢 അവനെ വെറുതെ വിടരുത് 😡
@abvvc5745 ай бұрын
ഇവരെ അവൻ ഇനി വല്ലോം ചെയുവോ ദേഷ്യത്തിന് 😢😢😢
@shanjoy81095 ай бұрын
Athe enikkum thonni
@ragamsatheesh18245 ай бұрын
ഈ അമ്മ യാണ് ഈ മകളെ നോക്കൂ ന്നത്.അതുകൊണ്ട് അമ്മ യ്ക്ക് പണം കൊടുക്കുക
@fidhaismail30995 ай бұрын
ആക്സിഡന്റ് പോലും അവൻ സ്വയം ഉണ്ടാക്കിയതായിരിക്കും
@bijijose925 ай бұрын
@@fidhaismail3099 എനിക്കും അത് തോന്നുന്നു
@sunithapg745 ай бұрын
ഇതുപോലെയുള്ള കള്ളന്മാർ കാരണം അർഹതപ്പെട്ടവർക്കു പോലും ഒന്നും കിട്ടാതാവും 😪
@GeethaDevi-l9b5 ай бұрын
പാവം അമ്മ ഈ കുഞ്ഞിന് എന്ത് പറ്റി കേസ് file ചെയ്യൂ
@divyat22815 ай бұрын
പാവം അമ്മ... ഇവരുടെ മോൾക് എന്താ പറ്റിയത്.. ഇവരെ ആരെങ്കിലും ഒന്ന് സഹായിക്കണേ...
@arfathpa41065 ай бұрын
എന്താണ് ഇയാൾ ഇങ്ങനെ എങ്ങനെ മനസ്സ് വരുന്നു അവന്റെ ഭാര്യ അല്ലെ 🙆🏽♀️ അനുമോൾക് നീദി കിട്ടണം
@AVANISWORLD5 ай бұрын
ചികിൽസിച്ചു നേരെ ആയാൽ അയാൾക് പിന്നെ പണം കിട്ടില്ലല്ലോ അതാകും
@Itsnyruzzz5 ай бұрын
സഹായിക്കണം എന്നുള്ളവർക്ക് ആ കുട്ടിയുടെ അമ്മയുടെ ac നമ്പർ കൊടുത്താൽ സഹായിക്കത്തില്ലേ... വീഡിയോ ചെയ്യുന്നവർ ആ നമ്പർ കൊടുക്കുന്നത് നല്ലതായിരിക്കും
@SunilKumar-ni9mo5 ай бұрын
ഇവനെ നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരണം
@soumyaarun43075 ай бұрын
അമ്മ വിഷമിക്കണ്ട നിങ്ങളൊക്കെ വേദനിക്കുന്നതിന്റെ 100 ഇരട്ടി വേദന അനുഭവിച്ചു നരകിച്ചേ അയാൾ ഈ ലോകത്തിൽ നിന്നും പോകു..അതിന്റെ ഒരു തെളിവാണ് ഇന്ന് ഈ വീഡിയോ ലോകത്തിനു മുന്നിൽ എത്തിയത് 🙏🙏🙏🙏🙏🙏🙏🙏🙏🙏ആരെയൊക്കെ ചതിച്ചാലും ദൈവത്തെ ചതിക്കാൻ ആർക്കും കഴിയില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Ishtammadhina5 ай бұрын
എന്തായാലും നിങ്ങളുടെ ജീവൻ കിട്ടിയതിന് മഹാഭാഗ്യം ഇനി നിങ്ങളെ ദൈവം കാത്തുകൊള്ളും നല്ലവരായ മനുഷ്യരുടെ സഹായവും ഉണ്ടാകും 🙏🙏🙏
@MujeebT-m8i5 ай бұрын
ചേച്ചി നിങ്ങളും മോളും റോഡിൽ കൂടെ നടന്നു പോവുമ്പോൾ ഇവനെ ശ്രദ്ധിക്കുക ഇവൻ നിങ്ങളെ കൊല്ലാനും മടിക്കില്ല അത്രക്കും ക്രൂരനാണിവൻ അവനെ കണ്ടറിഞ്ഞത് കൊണ്ട് പറയുകയാണ് ആളുകളുടെ കുട്ടത്തിൽ നിങ്ങൾ നടന്നാൽ മതി
@sahadevanem37545 ай бұрын
ഇവൻ കൊടും ക്രിമിനൽ ഉടൻ തന്നെ പരിഹാരം കാണണം ഇവർക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണം
അവനെ അവിടുന്ന് ഇറക്കി വിടുക, എന്തിനാ ഇവനെ സഹിക്കുന്നത്? പോലീസ് കേസ് എടുക്കുക
@SuryaRaju20165 ай бұрын
Police or human rights commission സ്വമേധയാ കേസ് edukkane please😢
@shobhanacr65725 ай бұрын
വേണ്ടകിൽ നിങ്ങക്ക് നോക്കി കൂടെ അവനോടു പോകാൻ പറയു
@gireeshkumarviswambaran78375 ай бұрын
കഷ്ടം അവനെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നു പറ്റാവുന്ന ശിക്ഷ നേടി കൊടുക്കണം
@Meghashyju-d2u5 ай бұрын
ഈ വീഡിയോ കണ്ടാൽ അവൻ ഇവരെ ഉപദ്ദ്ദ്രവിക്കില്ലേ😮
@anilajoy75305 ай бұрын
Ennalum ellarum avante chathi ariyumallo
@krishnapriya29525 ай бұрын
അനുന് നേരിട്ട് ചിക്തസ ചെയ്യിക്കണം അവൻ്റെ കൈയ്യിൽ കൊടുക്കരുത് അകൗണ്ടിന്ന് എടുത്ത പണം അവൻ്റെ കൈയ്യിന്ന് വാങ്ങി നൽകണം
@annj0175 ай бұрын
അവനെ കണ്ടാൽ അറിയാം, ഫുൾ അഭിനയം ആണെന്നു..
@lizypaul74235 ай бұрын
അവനെ വെറുതെ വിടരുത്
@ChinnuUnni-eg8bj5 ай бұрын
ഇവനെ പോലെ ഉള്ളവർ കാരണം പാവപെട്ട ഇതുപോലെ ഉള്ള അവസ്ഥ അനുഭവിക്കുന്നവരെ പോലും സഹായിക്കാൻ മടിക്കും പാവം ചേച്ചി 😔അവനെ വെറുതെ വിടരുരുത്
@SindhuE-yf8hg5 ай бұрын
പാവം 😢😢ഒരു അമ്മയ്ക്കും ഈ അവസ്ഥ വരാതെ ഇരിക്കട്ടെ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
@-yb3vh5 ай бұрын
സോഷ്യൽ മീഡിയ തന്നെ തെറ്റ് അപ്പൊ അതിൽ കാണിക്കുന്നതും തെറ്റ് അപ്പൊ അത് കാണുന്നവരും ഒക്കെ തെറ്റിലേക്ക് പോകും മക്കളെ പോലും പരിഗണിക്കാതെ ഇങ്ങനെയുള്ള മീഡിയാസ് ഉപയോഗിക്കാനും ദുരുപയോഗം ചെയ്യാനും അനുവദിക്കുന്ന നിയമത്തെ എന്ത് പറയാനാ
@SajeevA-yt2qc5 ай бұрын
നിങ്ങൾക്ക് ആവുമെങ്കിൽ അവന തീർക്കണം ഞാൻ ആയി ൽ വാസി ആയിരുന്നങ്കിൽ തീർച്ചയായിട്ടും അവൻ ഒരു പണ്ണിന്റെടുത്തും പോകത്തില്ല. മുട്ടിൽ ഇഴഞ്ഞ് നടന്നത് നിങ്ങൾക്ക് കാണാമായിരുന്നു
@sherupp1234..-_5 ай бұрын
അവൻ്റെ ചാനൽ പറ.ഇപ്പൊ ശരിയാക്കി തരാം
@FarsanaSana-vn1fm5 ай бұрын
ചാനെൽ ഏതാ
@bindhuanil22545 ай бұрын
JP Anu abhinav@@FarsanaSana-vn1fm
@Sandrarahul005 ай бұрын
Jp trekker vlog
@bindhuanil22545 ай бұрын
Face bookila JP Anu sbhinav
@fathimakebi92065 ай бұрын
Channel parayuu
@premeelabalan7285 ай бұрын
അവനെതിരെ കേസ് കൊടുക്കണം ആരെങ്കിലും മുൻകൈ എടുക്കണം
@Myworld-g2j5 ай бұрын
ഈശ്വരാ ഇതു പോലെ oruthanaa ഭഗവാനെ എന്റെ ഹസ്ബൻഡ്
@Sona-vm6zn5 ай бұрын
Odi rekshaped
@mercyjacob33835 ай бұрын
എന്തോ ഇവനെയും ഇവന്റെ വീഡിയോകളും എനിക്ക് ഇഷ്ട്ടമല്ലായിരുന്നു . ഒരു ആത്മാർത്ഥതയില്ലായ്മ അവന്റെ മുഖത്ത് ഉണ്ടായിരുന്നു. പാവം കുട്ടി 😢😢
@ReenaReenasurendren5 ай бұрын
ആ അമ്മ ആത്മാർത്ഥതയിൽ ആണ് സംസാരിക്കുന്നത് പാവം അമ്മ ഒരുപാട് വിഷമം തോന്നുന്ന
@AkhilaArya-q5s5 ай бұрын
Dhaivame Evarude koode kanane🕉️✝️☪️
@MINIkKMINI5 ай бұрын
എനിക്ക് ആ മോളോട് ഇഷ്ട്ടം ഉണ്ട് പക്ഷെ. മുതുക്കാട് സാർ വരെ ഇങ്ങനെ ഉള്ള കുട്ടികളെ വച്ചു കാശു ഉണ്ടാക്കി എന്ന് ന്യൂസ് വന്നു അപ്പൊ ഇതും വിശോസിക്കുന്നു അതോ ശരിയാണോ എന്ന് ഒന്നും അറിയില്ല കാലമേ നിയെ സാക്ഷി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@democraticthinker-Erk5 ай бұрын
please help them ....legally as help .plz file a case and approach court . plzz location??
@binubinu46575 ай бұрын
ആ ചികിൽസ തന്നെ അവൻ മനപ്പൂർവ്വം സൃഷ്ടിക്കുന്നതാണ്. ആ അമ്മപറയുന്നത് സത്യം ആണ്
@valsalakollarickal74215 ай бұрын
അസുഖം ആണെന്ന് പറഞ്ഞു miss use ചെയ്യുന്നവർ ഒരുപാട് പേര് ഉണ്ട്.. ഇനിയും ഒരു രൂപ പോലും ആ നാറിയുടെ അക്കൗണ്ടിൽ ഇടെരുത്.. പാവം അമ്മ.. ശെരിക്കുള്ള ട്രീറ്റ്‌മെന്റ് കൊടുത്താൽ ഭേദം ആകും... ഇനിയും അമ്മയെ സഹായിക്കണം.. പാവം 😔😔😔
@manusponnus75935 ай бұрын
ഇവനെ പോലുള്ള വൻ മാരെ ഈ ഭൂമിയിൽ വെച്ചേക്കരുദ്
@krishnapriya29525 ай бұрын
അടിമ പണി ചെയ്യിച്ച് പണം മുതലാക്കി എടുക്കണം നിയമം വഴി '
@DaywithShanShakkeer5 ай бұрын
കുടുംബ കോടതി ഇടപെട്ടു ethrathilulla യൂട്യൂബ് ഫാമിലി വ്ലോഗ് നിർത്തലാക്കണം
@Johnnyjohn-u8n5 ай бұрын
ആ കുട്ടിയുടെ ഭർത്താവിനെ കണ്ടു പിടിച്ച് അയളെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക അവർക്ക് ചെലവിനു വാങ്ങി കൊടുക്കുക - ചാനല്കാർ അതാണ് ചെയ്യേണ്ടത്. അല്ലാതെ നാട്ടുകാരോട് ഈ പേരും പറഞ്ഞ് ലക്ഷങ്ങൾ പിരിക്കാൻ ശ്രമം തുടങ്ങുന്നത് മോശമാണ്.
@issaccj27465 ай бұрын
ഇത് പോലെ ഉള്ള ഒരുപാട് ഫ്രോഡ് കളുണ്ട് എനിക്ക് നേരിട്ട് അറിയാം
@pownrajgs5 ай бұрын
ചാനൽ മുതലാളി കോടതി കയറാൻ തയ്യാറായിക്കോളു നിങ്ങൾ ടെ വാർത്ത കണ്ട് ഒരു മനുഷ്യൻ ആത്മഹത്യക്ക് ശ്രമിച്ച് Tvm മിഡിക്കൽ കോളേജിൽ കിടപ്പുണ്ട്
@maniyammadamodharan7235 ай бұрын
ഇവനെവെറുതെ വിടരുത്
@AnshifaSherin-id9um4 ай бұрын
Paavam😢
@naseerabeevi40275 ай бұрын
അവനിൽ നിന്നും അവരെ രക്ഷിക്കു
@Shilpashibin....4 ай бұрын
വെറുതെ വിടരുത്
@Nijisurya5 ай бұрын
ആ മോൾക്ക് നല്ല ചികിത്സയും കിട്ടിയിട്ടില്ല എന്ന് തോന്നുന്നു..ഏതാ അവൻ്റെ channel
@Jalaja-p6u5 ай бұрын
ഒരുരുപപോലും ആരും കൊടുക്കല്ലേ സഹോദരങ്ങളെ
@diyasreejith17025 ай бұрын
എനിക്ക് ഇങ്ങേരെ ആദ്യം കണ്ടപ്പോഴേ എന്തോ മിസ്റ്റേക് തോന്നിയിരുന്നു
@Malayalieeskitchen5 ай бұрын
Vruthikettavan....
@ShinyThomas-m1d5 ай бұрын
ഇനി നിങ്ങൾ വീഡിയോ ചെയ്യണം എനിക്ക് ഇവരെ അറിയില്ല എന്നാലും അനു ആദ്യം കണ്ടതിനേക്കാൾ നല്ലതായിരുന്നു
@achiachi56445 ай бұрын
😀😀😀😀 ഇത്രയും വർഷം വരെ എവിടെ പോയിരുന്നു.. 😀😀ഇത്രയൊക്കെ ചെയ്ത ഇപ്പോഴത്തെ എവിടെയായിരുന്നു😀😀😊0
@avaneeshunnithan7775 ай бұрын
Ithu evideya sthalam
@maniyammadamodharan7235 ай бұрын
കോടതി നേരിട്ട് കേസ് എടുക്കണ o
@MumthaznaseerMumthaznaseer5 ай бұрын
അമ്മയുടെ അവസ്ഥ എനിക്ക് മനസ്സിലാകും 😢😢
@bennyjoseph33525 ай бұрын
പുതിയ നിയമം അനുസരിച്ചു അവന്റെ പേരിൽ എവിടെയെങ്കിലും fir ഇട്ടു അവന്റെ പേരിൽ കേസ് എടുപ്പിക്കുക
@Anshaworld5 ай бұрын
🙏🙏
@sruthy-sruthy47935 ай бұрын
ചേച്ചി അനു മോൾക്ക് എന്താ അസുഖം.. എന്താ ശരിക്കും പറ്റിയത്..
@suhurbansalimm43925 ай бұрын
അപകടം പറ്റിയത് @@sruthy-sruthy4793
@achulachu77135 ай бұрын
@@sruthy-sruthy4793അവനും അനുവും കൂടി യാത്ര പോകുന്ന വഴി ആക്‌സിഡന്റ് ഉണ്ടായതാണ്...
@deepadivakar-y4t5 ай бұрын
@@sruthy-sruthy4793accident
@jaseelam31295 ай бұрын
അവനോട് പോയി പണി നോക്കാൻ പറഞ്ഞൂടെ,എന്തിനു സഹിക്കുന്നു?.....
@chaitanyakt18635 ай бұрын
Ho ent ponno ivanoke anubavikyan kidakkunne ullu...paavam amma
@suchithraav63905 ай бұрын
Camerayude munnil kanunna life kandit so cute annu comment idunnavar ithariyanam
@PushpaMk-ji9ts5 ай бұрын
ഇത് വരെ ഒന്നും പുറത്ത് പറയാതിരുന്നതെന്താ. ഇതൊക്കെ അപ്പപ്പോൾ പറയേണ്ടേ
@MITSUYA-005 ай бұрын
You tube channel name?
@raicenzogaming12535 ай бұрын
Ningal nattukarodu paranju ayale akathiduka. Oru nalla vakkiline kandu avanayi e bandham verpeduthuka
@ShinyThomas-m1d5 ай бұрын
എല്ലാവരെയും നുണ പരിശോധനക്ക് വിധേയരാക്കണം
@RemyaRemya-ui2ep5 ай бұрын
ഇവൻ നാടിന്ന് തന്നെ ആപത്തു
@Fop1yo5 ай бұрын
സിംഗിൾ വീഡിയോ ചെയ്യുന്ന ആർക്കും പണം കൊടുക്കരുത് കമ്മിറ്റി ഉണ്ടാക്കി ആ കമ്മിറ്റി വിശ്വസ്തമാണെന്ന് അന്വേഷിച്ചു മാത്രമേ പോണംകൊടുക്കാൻ പാടുള്ളൂ