പറവൂരിൽ വീടുകയറി കൂട്ടക്കൊല; അതിക്രമത്തിന് പിന്നിൽ മുൻ വൈരാഗ്യമെന്ന് സൂചന | Paravur Case

  Рет қаралды 16,970

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 69
@pradeeprpk5758
@pradeeprpk5758 5 сағат бұрын
ഈ പ്രതിയെ നമ്മുടെ പ്രിയപ്പെട്ട കോടതി രക്ഷിച്ചു കൊള്ളും. ഇവി ടുത്തെ നശിച്ച നിയമം
@Gracy73
@Gracy73 6 сағат бұрын
എന്തിനാ ഇവനെയോകെ ഇങ്ങനെ അഴിച്ചു വിട്ടിരിക്കുന്നത് 😮
@ramanmp6707
@ramanmp6707 6 сағат бұрын
അങ്ങനെ പറയല്ലേ ചേട്ടാ, അയാള്‍ മാനസിക രോഗി ആണ് 😂
@സുരേഷ്
@സുരേഷ് 6 сағат бұрын
അവനെ ഒര് പുണ്ണാക്കും ചെയ്യില്ല ഇവിടെത്തെ നിയമം അവൻ മാനസികരോഗി അത്രേം മതി അവന് രെക്ഷപെടാൻ
@creationsofkmmisbahi7679
@creationsofkmmisbahi7679 6 сағат бұрын
ക്രിമിനൽ നാട്ടിൽ വിലസുന്നു... ഇതെന്തൂട്ട് നിയമം
@shihabselex2716
@shihabselex2716 5 сағат бұрын
ഇനി പോലീസിനെ കാവൽ നിർത്തിയിട്ടു എന്താ കാര്യം ആ കുടുംബം തീർന്നില്ലേ 😢😢😢
@vishnupillai2398
@vishnupillai2398 5 сағат бұрын
കുട്ടികൾ ഒറ്റ ദിവസം കൊണ്ട് അനാദർ ആയി. ആരാണ് തെറ്റുകാർ. ഇതിനൊക്കെ എന്താണ് പ്രതിവിധി
@midh_o2664
@midh_o2664 3 сағат бұрын
കുട്ടികളുടെ അച്ഛൻ ഇപ്പോഴും ചികിത്സയിലാണ്. സർവ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@vintagecars7620
@vintagecars7620 3 сағат бұрын
ഇവൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരും പിന്നെ ഇവൻ സുഖമായി ജീവിക്കും
@SandeepKrishnan-gg1yc
@SandeepKrishnan-gg1yc Сағат бұрын
ഒന്ന് പോടോ....
@rajanm5543
@rajanm5543 Сағат бұрын
സമൂഹത്തിനു എന്നും ഭീഷണി. എൻകൌണ്ടർ ആണ് ഏറ്റവും നല്ല മാർഗം...😮😮.
@SK-yd8gk
@SK-yd8gk 5 сағат бұрын
If anyone make any complaint against woman in jail if anyone threatens others there is no jail
@imranrasheed8339
@imranrasheed8339 6 сағат бұрын
കൊന്നപ്പോൾ പക മാറി 🙏
@rosnarani3115
@rosnarani3115 3 сағат бұрын
എന്തിനാണാവോ ഇനി കാവൽ, ജീവിച്ചിരിക്കുമ്പോൾ ഒരു സംരക്ഷണവും നൽകാൻ കഴിഞ്ഞില്ല.
@firdousfiru1828
@firdousfiru1828 5 сағат бұрын
കൊന്നത് അവൻ തന്നെ അല്ലെ ഇനി അവനെ എന്ത് ചെയ്യും നിയമം
@rosnarani3115
@rosnarani3115 3 сағат бұрын
പോലീസ് ഇനി എന്ത് അന്യോശിക്കാൻ. അവിടെ ഫോണിൽ നോക്കി ഇരിക്കുന്നു പോലീസ് കാരൻ.
@villagevoice5502
@villagevoice5502 6 сағат бұрын
Eni ethinu kaval
@premas7457
@premas7457 Сағат бұрын
മയക്കുമരുന്നുപയോഗിയ്ക്കുന്നവൻ മാനസികവൈകല്യ൦ പ്രകടിപ്പിയ്ക്കുകയു൦ തന്റേട൦ വണ്ടെടുക്കാൻ ശ്രമിയ്ക്കുന്നതു൦ പതിവാണ്
@ashaasha-ci2cp
@ashaasha-ci2cp 6 сағат бұрын
Pavam kunjungal
@Sreejithslkvppm
@Sreejithslkvppm 5 сағат бұрын
Namala kodathikal super Anu
@ജോൺജാഫർജനാർദ്ദനൻ-റ4ഞ
@ജോൺജാഫർജനാർദ്ദനൻ-റ4ഞ 4 сағат бұрын
കുട്ടികൾ 😞😞😞
@ashnabalan5195
@ashnabalan5195 5 сағат бұрын
എന്തൊരു പകയാ ഇത്..😢
@Tovi_Gurl
@Tovi_Gurl 6 сағат бұрын
Naattukar thanne ivane kaikarym cheyanm... Naduv thalliyodich idanam... Allathe niyamamo police oo onnum cheyyan pokunillla
@reality1756
@reality1756 6 сағат бұрын
ഇവന് മാനസിക പ്രേശ്നമോ?
@sreenathsree2671
@sreenathsree2671 5 сағат бұрын
പോലീസിന് പിന്നെ അന്നെഷണം പെട്ടന്ന് അവസാനിപ്പിക്കാമല്ലോ മാനസിക രോഗി
@sulekhaafana4244
@sulekhaafana4244 6 сағат бұрын
Enthaa nammude naadingane aayath enthekkeyaa nadakkunnath enthokke kaananam
@JubeeshJubeesh-b5t
@JubeeshJubeesh-b5t 4 сағат бұрын
Abhyantharam ebhyantharam
@jbtravellerindia4621
@jbtravellerindia4621 6 сағат бұрын
smoking is normal 😂
@ShylajakShyla-wr8pl
@ShylajakShyla-wr8pl 5 сағат бұрын
Ivanmare polullavare vedivechu kollukayanu vendathu
@manmohancv462
@manmohancv462 Сағат бұрын
Itraym bheekaramaaya news avatharippikkumbol engineyaaa avatharikare GOOD MORNING okk parayaan thonnunnth.sathyathil morning good allallo
@rasheedakabee
@rasheedakabee 3 сағат бұрын
😂😂😂
@Indianpremi-o4e
@Indianpremi-o4e 4 сағат бұрын
Apoorvangalil apoorvamaya Case Adkond avan niraparadi. Poottile niyamam
@sureshnambiar634
@sureshnambiar634 5 сағат бұрын
ellaam koodi aikyavedi thirakkilayi ini ividam koodi kulamaakkamallo,avide naadar aikyavedi samadhi vishayathil thirakkilanu😮
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН