പറയാൻ മറന്ന പരിഭവങ്ങൾ 🥺something personal 🫣

  Рет қаралды 187,263

BE HAPPY with SREE

BE HAPPY with SREE

7 ай бұрын

bottle link amzn.to/46NFcB4
It’s me SREEJA SUKUMARAN..
◆◆◆contact me◆◆◆
sreejabhagyaraj333@gmail.com
For promotion purposes and query please contact
sreejabhagyaraj333@gmail.com
facebook page;- / behappywithsree
instagram;-- / be_hppy_with_sree
❤address❤
Sreeja Bhagyaraj
KMB vegetables
Thalore
Near ITC bank
Opposite Deepthi high school
Pin 680306
Kerala Thrissur
|| ANTI-PIRACY WARNING ||
This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
#behappywithsree,#dayinylife,#sreejabhagyaraj,#specialdishesbyamma,#productivedayinmylife,#adayinmylifeinnyc,#dayinmylifevlog,#adayinmylifevlog,s,vlog,#schoolvlog#5amproductivedayinmylife,#realisticdayinmylife,,#day in my life,#afewdayinmylife#bhagyankrishi#keralafarming#fashion#behappy

Пікірлер: 564
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 7 ай бұрын
amzn.to/46NFcB4 bottle link
@user-mg6gb7zx9x
@user-mg6gb7zx9x 7 ай бұрын
Chechi ente oru dought clear cheyth tharaavo.ariyillenghil aaredenghilum chodhichittenghilum paranj tharaavo??
@JAMEELAABU-zh3zh
@JAMEELAABU-zh3zh 7 ай бұрын
​@@user-mg6gb7zx9x.
@bhagyaramesh9461
@bhagyaramesh9461 7 ай бұрын
Chechi magnessa product nallth aanu. Athile white best aanu
@itsmepriyanka1064
@itsmepriyanka1064 7 ай бұрын
ചേച്ചി മാധവികുട്ടിയുടെ ഒരു കഥയിൽ ഞാൻ വായിച്ചിട്ടുണ്ട് അവർക്കു ഫിബ്രോയ്‌ഡ്‌ വന്നതിന്റെ കുറിച്ച് അതിൽ അവർ പറയുന്നത് "എനിക്ക് ഇനിയും കുഞ്ഞുങ്ങളെ പ്രേസവിക്കാൻ കഴിയുമായിരുന്നു അത് നടക്കാത്തതിനാൽ മാംസ പിണ്ഡങ്ങൾ ഉണ്ടായി " എന്നാണ് നമ്മളുടെ medical knowledge പുറമെ അതിൽ ഒരു insight ഇല്ലേ
@aneeshahamsa2049
@aneeshahamsa2049 7 ай бұрын
രണ്ടാമത്തെ കുട്ടി ശ്രീയുടെ മാത്രം തീരുമാനമാണ്. അങ്ങിനെ ഒരു കുഞ്ഞുണ്ടാവണമെന്ന് ദൈവം തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് സംഭവിക്കുക തന്നെ ചെയ്യും. നന്നായി പ്രാർത്ഥിക്കുക. മെഡിസിൻ എടുക്കുക. വർക്ക്‌ ഔട്ട്‌ ചെയ്യുക. എല്ലാം നന്നായി വരും. ദൈവം രക്ഷിക്കട്ടെ. Love you ശ്രീ.
@mariasebastian4626
@mariasebastian4626 7 ай бұрын
ഇതിൽ പലരുടെയും കമന്റ്‌ വായിച്ചപ്പോൾ തോന്നി യ ഒരു കാര്യം, ശ്രീ എന്തൊ വലിയ തെറ്റ് ചെയ്യുന്ന പോലെ യാണ് പലരും സംസാരിക്കുന്നത്. അവൾ അവരുടെ ഇപ്പോഴത്തെ അവസ്ഥ യെസ് കുറിച്ച് ഒന്ന് ഷെയർ ചെയ്തതാണ്. അല്ലാതെ ജീവിതകാലം മുഴുവനും ഇങ്ങനായിരിക്കും എന്നല്ല പറഞ്ഞത്. പിന്നൊരു കാര്യം ഈ കമെന്റ് ചെയ്യുന്നവരോട് എനിക്ക് പറയാനുള്ളത് " ഞാൻ നീന്തുന്ന കടലിന്റെ ആഴം അറിയണം എങ്കിൽ ആ കടലിലേക്ക് നിങ്ങൾ എടുത്തു ചാടുക തന്നെ വേണം." അല്ലാതെ കരയിൽ നിന്ന് കമെന്റ്റി പറയാൻ ബുദ്ധിമുട്ട് ഇല്ല. അത്‌ പോലെ തന്നെ യാണ്, ശ്രീജ എന്ന വ്യക്തി യെ കുറിച്ച് പറയുമ്പോഴും.... നിങ്ങൾ വീഡിയോ യിലൂടെ കണ്ട കാര്യങ്ങൾ വച്ചു ശ്രീജ യെ ജഡ്ജ് ചെയ്യരുത്. അവർ യൂട്യൂബിൽ നിങ്ങളുടെ മുമ്പിൽ തുറന്നു പറയാത്ത പലതും, വിഷമം, ഒറ്റപ്പെടൽ,ഒക്കെയുണ്ടാവും... ഇതൊക്കെ എത്ര പറഞ്ഞാലും മറ്റൊരു വ്യക്തി ക്കു അതിന്റെ intencity യോട് കൂടി മനസ്സിലാവാൻ പട്ടണമെന്നില്ല 🙏🏻
@tharakrishna5356
@tharakrishna5356 7 ай бұрын
sathyam
@FaheemaRajeem
@FaheemaRajeem 7 ай бұрын
Thank you for open up chechi.. it helps me alot… ente mon 11 ayi ,but oro second um enik oru kunj kudi venam enn aagrahikun ind 😢 But mentally orikalum enik prepare akan patnila financial issues ilond anu main thing!!! Elarum parayum atoke nadanolum but ente mon concieve aya tott avane valarti edukunat vare oro anubavangal indayit ind orupad sahich sankadappetu atoke orkumpo pediyanu!! Ente ullil epoyum oru kuta bhodam indakar ind njn cheyunat aheriyano enoke !! Chechi paranjat ketapo atratolam santosham ayi !! Positive thoughts tanatin thank you❤️❤️🙏🙏
@sreelekhasmarar7652
@sreelekhasmarar7652 7 ай бұрын
ഒരു സ്ത്രീ അവർക്ക് ഒരു കുട്ടി വേണം എന്ന് മാനസികമായി ആഗ്രഹിക്കുകയും ശാരീരികമായി അതിനുള്ള ആരോഗ്യം ഉണ്ടാവുകയും ചെയ്യുമ്പോൾ മാത്രം ഗർഭിണിയാകുന്നതാണ് എപ്പോഴും നല്ലത്. അതിന് ഈശ്വരൻ അനുവദിക്കുകയും വേണം. ഇവിടെ ഒരു കുട്ടിയുള്ള ആൾ അതായത് ഒന്ന് പ്രസവിച്ച ആൾ ഇനിയൊരു കുട്ടിക്ക് വേണ്ടി മാനസികമായി തയ്യാറല്ല എന്ന് പറയുമ്പോൾ അതിൽ എന്തെങ്കിലും കാര്യം ഉണ്ടാവും എന്ന് ഊഹിക്കാമല്ലോ അറ്റ്ലീസ്റ്റ് അത് അവരുടെ വ്യക്തിപരമായ കാര്യം എന്നെങ്കിലും കരുതി വേദനിപ്പിക്കുന്ന വാക്കുകൾ ഒഴിവാക്കുക. ലോകത്ത് ഒറ്റക്കുട്ടി ഉള്ളവര് ഇവർ മാത്രം അല്ലല്ലോ. ഈ വീഡിയോ കാണുന്ന എത്രയോപേര് ഒറ്റ കുട്ടി ആയിരിക്കും. എത്രയോ പേർക്ക് ഒരു കുട്ടി മാത്രം ഉള്ളത് ഉണ്ടാവും. മൂഡ് സ്വിങ്‌സ് ഡിപ്രഷൻ എന്നൊക്കെ പറയുന്നത് ഷോ കാണിക്കുന്നതോ അല്ലെങ്കിൽ ഇതൊക്കെ എല്ലാവർക്കും ഉള്ളതാ എന്ന് പറഞ്ഞ് നിസ്സാരവത്ക്കരിക്കുന്നതിലോ അർഥമില്ല. ഓരോ മനുഷ്യരും ഓരോ തരം ആണ്, ശാരീരികമായും മാനസികമായും സാമ്പത്തികമായും എല്ലാം.
@rizasalam1997
@rizasalam1997 7 ай бұрын
❤️
@tharakrishna5356
@tharakrishna5356 7 ай бұрын
ഇതൊക്കെ ആര് മനസിലാക്കാനാ എല്ലാവര്ക്കും ശ്രീയേ കുറ്റം പറയാനാ താല്പര്യം (എല്ലാവരും അല്ല കേട്ടോ)
@fairyqueen4222
@fairyqueen4222 7 ай бұрын
Sree chechi.this too shall pass...keep going...keep the fire inside u burning...u.r just awesome....🥰🥰
@devips4639
@devips4639 7 ай бұрын
Sree valare vishamanhal anubhavichu ennu manasilayi positive aayirikkan sister shivaniyude videos kanuka ravile gratitude aayi life thudangu
@anjuraj1922
@anjuraj1922 7 ай бұрын
God bless you dear❤❤don't worry.. Prayers are with you❤❤❤
@omanarajan4828
@omanarajan4828 7 ай бұрын
God bless you Sree Don't worry 🙏🙏
@sathydevi7282
@sathydevi7282 7 ай бұрын
ഭാഗ്യനെയം ഭാഗ്യൻ്റെ പാട്ടുകളും കവിതകളും ഒരുപാട് ഇഷ്ട്ടമാണ്
@sreedeviammu
@sreedeviammu 7 ай бұрын
നമ്മുടെ ആരോഗ്യം നമ്മൾ ശ്രദ്ധിക്കണം ശ്രീ. കല്യാണം കഴിഞ്ഞു കുട്ടികൾ ആയി ജീവിതം മുന്നോട്ട് പോകുമ്പോൾ പലതും നമ്മൾ ചിന്തിച്ചു കൂട്ടും. ഹോർമോൺ ചേഞ്ച്‌ ആയിരിക്കും മെയിൻ പ്രശ്നം.പക്ഷെ മറ്റുള്ളവർക് അത് മനസിലാവില്ല. ദേഷ്യം വരുമ്പോൾ മറ്റുള്ളവർ വിചാരിക്കും അഹങ്കാരം എന്ന്. നിങ്ങളെ പോലെ ഉള്ളവരുടെ വീഡിയോ കാണുമ്പോൾ ആണ് എല്ലാവരും ജീവിക്കുന്നത് ഒരു പോലെ അല്ലഎന്ന്. ഹാപ്പി ആയി ഇരിക്കു ശ്രീ എല്ലാം ശരി ആകും. ശ്രീ മറ്റുള്ളവർ എന്ത്‌ വിചാരിക്കും എന്ന് വിചാരിച്ചു ഇത് പോലെ മറ്റുള്ളവർക് ഉപകാരം ഉള്ള ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യണം കേട്ടോ 👍♥️
@sreejasreeja8223
@sreejasreeja8223 7 ай бұрын
ഒക്കെ മാറിക്കോളുംട്ടോ ❤️പ്രാർത്ഥിക്കാം, വിവരങ്ങൾ പറഞ്ഞതിന് ഒത്തിരി thanks നമുക്ക് ശ്രദ്ധിക്കലോ 🙏🏻💞💞
@ranichandra100
@ranichandra100 7 ай бұрын
Sreekutty…take care… Be Happy Always… 😘😘😘
@itsdude9866
@itsdude9866 7 ай бұрын
Totally understand you as Iam going through this
@mayasaraswathy8899
@mayasaraswathy8899 7 ай бұрын
Health nokku mole adyam. Bakki ellam pinne. Santhosham matram mathi. Food nallapole kazhikkam excerise cheyyu. Dance pinneyum cheyyu dear. Nalla rasama kalikkunnathu kanan. Pinnneyum thudanjane dance. Midukki ayi erikku. Manasailakunnundu...sreeye.. In deep...Be happy..Love u.. Chechi
@rajnimohan6660
@rajnimohan6660 7 ай бұрын
Indeed very touching,Sheeja.God is great & everything will be for your good . I could relate to what ever you said as my sister also got detected with fibroids last week..i never knew about the mood swings & mental changes during such times.
@athiratn6829
@athiratn6829 7 ай бұрын
ശ്രീജ പറഞ്ഞ കാര്യങ്ങൾ ഒരുപാട് റിലേറ്റബിൾ ആണ്.. ഞാൻ ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന ആൾ എന്ന നിലക്ക്..i lost my first child after 5 month pregnancy in 2018..annu enikk vanna hormonal imbalance depression ഇപ്പോഴും എന്നിൽ നിന്ന് പോയിട്ടില്ല.. Carrier l veliyoru failure aayi.. Nalla joli onnum kittiyilla.. Now i have a 3 year old baby girl.. മോൾക്കൊരു കൂട്ടായി ഒരു കുഞ്ഞു koodi വേണെമെന്ന് മറ്റാരേക്കാളും കൂടുതൽ ആഗ്രഹിക്കുന്നത് ഞാൻ ആണ്.. ബട്ട്‌ physically and mentally എനിക്ക് അതിനു പേടിയാണ്.. നമ്മുടെ മനസിന്റെ കാര്യങ്ങൾ പുറത്ത് നിന്ന് നോക്കുന്ന ഒരാൾക്ക് മനസ്സിൽ ആവില്ല .അവർ ഒക്കെ കരുതും ഇവൾക്ക് എന്തിന്റെ കൊറവ് ആണ്...മനഃപൂർവം ആണ് ഇങ്ങനെയൊക്കെ എന്ന്..even husband nu പോലും..ശ്രീജയുടെ talk kettappol oru aaswasam thonni.. Ingne ulla problems പലർക്കും ഉണ്ട് എന്ന് മനസിലാക്കുന്നു..ഇതിൽ നിന്ന് recover aavan sathyathil enthu cheyyanam ennu ariyilla...
@-user-mikkus
@-user-mikkus 6 ай бұрын
Councelling നല്ല option ആണ്‌
@itsmevava8175
@itsmevava8175 7 ай бұрын
വിഷമിക്കണ്ട ഞാനും ഇതുപോലത്തെ അവസ്ഥയിലൂടാണ് കടന്നുപോകുന്നത്. 8 years ആയി waiting ആണ് ഒരു കുഞ്ഞിന് വേണ്ടി.ശാരീരികമായും മാനസികമായും ഒരുപാട് വേദകൾ ഒണ്ട് താൻ പറഞ്ഞപോലെ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവർക്കേ അതിന്റെ വേദന മനസിലാകൂ. ചോദ്യങ്ങളുമായി ഒരുപാട് പേർ ചുറ്റിലുമുണ്ടാകും don't worry 🥰🥰
@shoukathali3067
@shoukathali3067 7 ай бұрын
12 varsham ayi pine epol njan enne thanne pranju padipichu makkal undayittum karayunna alukal und apol pine makkale ponn pole noki valarthi enitt avar oru nilayil ethiyal namale thalli prayuna makkal ann epol epoyathe makkalk namal anubavichu vanna vedana onnum avar chevi kodukilla pine njan ete ekkane snehichu enne oru mole pole kandum njgal rand perum evide sathosham kand jivikunnu nattil anekil kuthi novikan alukal ullath kond nad thanne veruthu poyi namuk nallath anekil allahu tharum 🤲
@itsmevava8175
@itsmevava8175 7 ай бұрын
@@shoukathali3067 🥰
@Aliyabash23
@Aliyabash23 7 ай бұрын
പ്രാർത്ഥിക്കാം ചേച്ചി എല്ലാം ശെരി ആകും 🫂
@babithajohny2351
@babithajohny2351 7 ай бұрын
Be happy Be positive ❤
@amruthas2851
@amruthas2851 7 ай бұрын
Chechida sound edarittu sangdam varune chechi parayunth eniku mansilakkan pattund God bless you chechi ❤❤ love you
@harikdas7852
@harikdas7852 7 ай бұрын
Sree chechi എല്ലാം അസുഖം മാറി വരാൻ ദൈവം അനുഗ്രഹിക്കട്ടെ
@soumyamariyasiby2918
@soumyamariyasiby2918 7 ай бұрын
You're doing your best❤❤❤🎉🎉 Be strong 😊❤
@jollyjose9573
@jollyjose9573 7 ай бұрын
Sree ദൈര്യമായിരിക്കൂ.Fabroid ഇടക്ക് ടെസ്റ്റ് ചെയ്യണം.ദൈവത്തെ കൂട്ട് പിടിക്കൂ.പ്രശ്നങ്ങൾ എല്ലാവർക്കും ഉണ്ട്.എല്ലാം നേരിടണം.
@abhinavsunil3970
@abhinavsunil3970 7 ай бұрын
ശ്രീ കമെന്റ്സ് ഇടണ്ട എന്ന് വിചാരിച്ച താണ് കുട്ടി ഒന്ന് ഓർത്തോളൂ നമ്മൾ ആഗ്രഹിക്കുമ്പോൾ കിട്ടു ന്ന ഒരു കാര്യം അല്ല കുട്ടികൾ എന്നുള്ള തു അതു ദൈവം തരുന്ന താണ് പിന്നെ കൂടുതൽ ജോലി എടുക്കുന്ന വർക്കുയൂtres കുഴപ്പം വരും ഞാൻ ഇതേ അവസ്ഥ കടന്നു വന്നതാണ് പക്ഷെ ആഗ്രഹിച്ചപ്പോൾ കുട്ടി യെ കിട്ടില നാളെ ശ്രീ കുട്ടൻ ഒറ്റപെട്ടു പോകും എത്ര ചേച്ചി യുടെ യോ ആരുടെയോമക്കൾ ഉണ്ടെങ്കിലും അവരവരുടെ കുട്ടി ഉണ്ടെങ്കിലേ ശ്രീ കുട്ടൻ ഒറ്റ പെടാതിരിക്കു എന്റെ മോൻ ഒറ്റക്കാണ് അവൻ ഒറ്റയ്ക്ക് കളിക്കുന്ന കാണുമ്പോൾ എന്നോട് തന്നെ ദേഷ്യം തോന്നും എന്റെ അഹങ്കാരം ഞാനും വേണ്ടാന്ന് വച്ചിരുന്നു
@noushadnoushad1636
@noushadnoushad1636 7 ай бұрын
Sathyam
@dantyjohn5403
@dantyjohn5403 7 ай бұрын
ഇതിന് എന്തു preparation ആണ് ഉദ്ദേശിച്ചത്. അതൊക്കെ ദൈവം കനിഞ്ഞു തരുന്നതല്ലേ.. ഇപ്പോൾ ഇയാളുടെ കാര്യത്തിൽ അഹങ്കാരം കൊണ്ട് മാറ്റി വക്കുന്നു. കാരണം sree വീട്ടിലിരിക്കുന്ന ഒരു അമ്മയല്ലേ.. കുഞ്ഞിനെ നോക്കാൻ വേറെ ആരെയും ബിദ്ധിമുട്ടിപ്പിക്കേണ്ടി വരുന്നില്ലല്ലോ. കൂടാതെ nursing പഠിച്ച ഒരാൾ കൂടിയാണ്.. ഇത്രയും നാട്ടുകാരെ ഉപദേശിക്കുന്ന ആൾക്ക് ഇതൊന്നും manage ചെയ്യാൻ പറ്റുന്നില്ലെന്നു കേൾക്കുമ്പോൾ അതിശയം തോന്നുന്നു 😢ഞാൻ ഒരു nurse ആയിട്ട് abroad work ചെയ്യുന്നു. ഇതൊക്കെ ജീവിതത്തിൽ കടന്നു പോകേണ്ട കാര്യങ്ങളാണ്. നമ്മളായിട്ട് ഇങ്ങനെ മാറ്റി വെക്കരുത്. പിന്നീട് ഇതൊക്കെ ഓർത്തു വേദനിക്കേണ്ടി വരും
@ajithank7242
@ajithank7242 7 ай бұрын
സത്യമാണ് എനിക്കും ഒരു മോൻ ആണ് ഞാനും ചിന്തിക്കാറുണ്ട്
@sandhyabiju295
@sandhyabiju295 7 ай бұрын
കറക്റ്റ് ആണ് പറഞ്ഞത്
@peaceforeveryone967
@peaceforeveryone967 7 ай бұрын
നിങ്ങൾക്ക് ശരിയെന്നു തോന്നുന്ന കാര്യം മറ്റൊരാൾക്ക് ശരിയായി തോന്നണമെന്നില്ല. ശ്രീയ്ക്ക് ഇനി കുട്ടികൾ വേണ്ട എന്നാണ് ആഗ്രഹമെങ്കിൽ അത് അവരുടെ വ്യക്തിപരമായ കാര്യമാണ്.
@sreedevinv5273
@sreedevinv5273 7 ай бұрын
എല്ലാം ശരിയാകും, be happy 😊
@SreejithNk-km2ok
@SreejithNk-km2ok 7 ай бұрын
Sreeja thante vishamagal matoralumayi pankuveyckanam .amma,chechi arodenkilum parayanam .nammude tenshan kuduthalum bathickunnathu kuttikaleyanu . happyyakan nokku .sreekuttan santhoshamayirickatte
@manjublal8217
@manjublal8217 7 ай бұрын
അടുത്ത കുഞ്ഞിനായിട്ട് മാനസികമായി തയ്യാറായിട്ടില്ല എന്ന് ശ്രീ പറയുന്നു പക്ഷെ പ്രായം മുന്നോട്ട് പോകുവല്ലേ
@dranithaeradi3431
@dranithaeradi3431 7 ай бұрын
പ്രായം ഒരു പരിധി അല്ല എന്റെ അനിയത്തി 38വയസ്സ് ആയി രണ്ടാമത്തെ കുഞ്ഞിന് കാത്തിരിക്കുന്നു. ഇപ്പോൾ ആണ് മാനസിക മായി തയ്യാർ ആയത്. മാനസിക മായി tayyar അല്ലെങ്കിൽ ആ അമ്മയും കുട്ടിയും ഒരു പാട് kashtapedum..
@divyavhmbt
@divyavhmbt 4 ай бұрын
Athinentha? Manasikamayi prepare cheyyathe oru kunjine koodi ee bhoomiyil kondvannu athinodu Justice pularthathe valarthiyittu enthu kaaryam? Athu Kunjinum problem aanu..ammaykkum problem aanu.
@geethageethas8639
@geethageethas8639 7 ай бұрын
Sree അസുഖം വേഗം ഭേദം ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു പിന്നെ sree യുടെ മുഖത്തു നല്ല വിഷമം ഉള്ളതുപോലെ നല്ല സന്തോഷത്തോടെ യുള്ള ശ്രീയെയാണ് എനിക്കിഷ്ടം
@mykuttychannelbyashiya3317
@mykuttychannelbyashiya3317 7 ай бұрын
Our Sree is a strong girl,u can overcome this situation dear.I am also having heavy bleeding and anemia,still battling with mood swings.Don't worry sree nammal yellavarum undu Sree dae koodae.Happy that you shared with us considering us as ur own family.Bounce back girl 💪💪 second baby is ur choice but dear age is a factor we may deny it but it is a fact.Nalla rasam aayirukyum oru baby angel koodi vanal but its ultimately ur choice.
@mayasaraswathy8899
@mayasaraswathy8899 7 ай бұрын
Vishamikkanda da sreekutty. Njanum same situation il koode pokunna al a da. Athu anubhavikkunnavarkke ariyu.. Eppozhum enthenjilum cheithu kondu erikku dear. Ethupole thanne... Mathi.rest edukkan thonnunnumbo edukkanam. Mansil thonnunnathu cheyyu appo happy akum. Ellarum undu ennu karuthikolu. sangadam akenda. Chechi kokke vereyum othiri vishamam undeda..Visham kurakkan paranjetha.. Sree kutty happy ayi erikku😘
@snifer-ft2wf
@snifer-ft2wf 7 ай бұрын
I can understand sree...am on the same situation still😢
@anithatrijotrijo8651
@anithatrijotrijo8651 7 ай бұрын
ശ്രീക്കുട്ടി ടെ മുഖം കണ്ടപ്പോൾ തന്നെ എനിക്ക് വിഷമമായി ട്ടോ എല്ലാം പെട്ടെന്ന് തന്നെ സുഖമാകും❤❤
@Nimmytalks
@Nimmytalks 7 ай бұрын
ഭാഗ്യന്റെ പെങ്ങൾ ളെ പറ്റി മാത്രം എന്താ പറയാതെ?? അവരെ നിങ്ങളുടെ കൂടെകാണുന്നില്ലല്ലോ... നെഗറ്റീവ് അല്ലാട്ടോ 🙏
@valleylife5804
@valleylife5804 7 ай бұрын
I don’t understand why people are forcing her to have another child when she clearly says that she is not mentally ready for a child. It’s their personal decision. People always say get married and everything will get better, then they start saying have a child and everything will get better. It doesn’t work that way. In kerala people need to get educated about depression. I always struggled with depression from things happened from childhood and went into very bad depression and anxiety after my first child, I was scared to have another child because I almost lost my child during birth and he was in NICU for days. I waited four years to have another one. To be honest I wasn’t really ready for second child but I couldn’t wait much longer because of age. And i did not enjoy that pregnancy at all. I had appointment twice a week throughout my pregnancy and at the end i just wanted the baby out of my body, and i thought my depression going to get worse and I’m not going to come out of it. But fortunately second pregnancy helped with depression, after delivery it got a lot better . I still have issues but it’s less now. The funny thing is a lot of people don’t know the difference between depression and just being sad or stressed, when I tried to share to people they were asking same thing you said “ ippo enthinanu depression, nalla veedum nalla carukalum , vere budimuttukalu onnum illa. Pinne ninakku enthanu ippo presnam” ennanu.. I could understand you very well because I went through similar experiences and still struggle. Reach out for professional help. Go for therapy and make sure to take your husband with you to therapies so he can understand it too.. I wish you all the happiness. Its a struggle but hang in there.
@valleylife5804
@valleylife5804 7 ай бұрын
@@rajibinu6487 pilleru illenkil naattukarku anu vishamam. But pilleru undayi kazhinjal ee naattukaru aa kochinu chilavu kodukkumo? Athilla,
@Letset514
@Letset514 6 ай бұрын
​​@@valleylife5804ivde chilavinu sree kku enthanu kurav nalla earn cheyyunnundallo so ini naattukaaru kodukkenda avashyam illa so this comment is not relevant here ok
@aswathi2616
@aswathi2616 7 ай бұрын
Good video chechi..keep going..thankyou for sharing these things..adhyayitta comment cheyyane..ee videokk comment cheyyanamenn thonni❤
@user-vd4yr5ik3i
@user-vd4yr5ik3i 7 ай бұрын
എത്രയോ പേർക്ക് ഒരു മകൻ അല്ലെങ്കിൽ മകൾ ഉണ്ട് അവർ സത്നോഷത്തോടെ ജീവിക്കുന്നു ഇതൊന്നും അത്ര വല്ല്യ പ്രശ്നം അല്ല ശ്രീ സമാധാനതൊടെ ഇരിക്കു അതാണ് നല്ലത് ❤❤❤😂😂😂
@rekhanair4353
@rekhanair4353 7 ай бұрын
Hello Sree, I have always been a silent viewer of your videos. I can relate to every word you told in this video. I had gone through the same situation, had multiple fibroids and all the related issues to the extreme. The doctors advised that no medication will be effective. I had my hysterectomy (uterus removal) 3 weeks back. I am recovering mentally and physically. Its God's blessing that you have checked it and have started medicines. It will all be fine, be positive 😊
@shabnapp5603
@shabnapp5603 7 ай бұрын
എത്ര age ആയി.... ഓപ്പൺ സർജറി ആയിരുന്നോ...... എനിക്കും histerectomy പറഞ്ഞിട്ടുണ്ട്. അതാ ചോദിച്ചത്.
@ashalatha6117
@ashalatha6117 7 ай бұрын
​@@shabnapp5603😂😂😂😂😂😂😂😂😂😂❤❤❤❤❤❤
@rekhanair4353
@rekhanair4353 7 ай бұрын
@@shabnapp5603 Enikk 38 yrs. Laparoscopy ayirunnu.
@luckybamboo3091
@luckybamboo3091 7 ай бұрын
Ningalkku emergency situations onnumillenkil please try diet and exercise.Enikkum fibroid ullathanu.2 varsham munpe laproscopy cheythu remove cheythu.But veendum vannu.Enik overweight aanu.Weight kurakkan sramichu.Panchasara poornamayum ozhivakki.carbs kurachu.1 hour nadakkum.Ravile inji,kurumulaku,manjal,naranga itta vellam kudikkum.( Oru foreign utuberil ninnu kittiyathanu for fibroid size reduction).3 fibroid undayirunnu.3cm,2cm,1cm.1 month kondu 2cm,1 cm fibroid illatheyayi.3.9 cm undayirunnath 2.7 aayi.and also I got pregnant after 2 years of trying.I don't know what happened.chilappol daivathinte anugraham kondakam.Enthayalum ith ente anubhavam aanu.
@faseelacdlm7763
@faseelacdlm7763 7 ай бұрын
2
@seethuvishnu2767
@seethuvishnu2767 7 ай бұрын
Ellam seri avum chechi take care love you pray cheyam
@user-wi5dm2fq8w
@user-wi5dm2fq8w 7 ай бұрын
ഒരു പരിധി കഴിഞ്ഞാല്‍ കൂടെ പിറന്നവരും നമ്മളെ mind cheyyanonnum പോകുന്നില്ല. എല്ലാവരും അവരുടെ കുടുംബമായി അങ്ങനെ പോകും .അച്ഛനും അമ്മയും ഉള്ള സമയം നമ്മൾ അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്താൽ അവർ ഉള്ള കാലം നമ്മൾ ഒറ്റപ്പെട്ടു പോകില്ല. അതിനിടക്ക് നമുക്കും ഒരു കുടുംബം ആകും. അങ്ങനെ അങ്ങനെ ജീവിതം പോയി കൊള്ളും. മക്കളെ നമ്മൾ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിപ്പിക്കുക. ദൈവം കൂടെയുണ്ടാവും
@tharakrishna5356
@tharakrishna5356 7 ай бұрын
ഇതാണ് സത്യമായ കാര്യം , കൂടപ്പിറപ്പുകൾ ഉണ്ടെന്ന് കരുതി ആർക്കും പ്രത്യേകിച്ച് ഒന്നും കിട്ടാൻ പോവുന്നില്ല, അവരവരുടെ ജീവിതം ആവുമ്പോൾ ആർക്കും അതിന് സമയം ഉണ്ടാവില്ല, പിന്നെ നമുക്ക് കൂട്ടാവുന്നതൊക്കെ ഓരോരുത്തരെ depend ചെയ്തിരിക്കും,
@MayaDevi-bq9ti
@MayaDevi-bq9ti 7 ай бұрын
Kure nalukoody thurannusamsarikkunnu santhoshamsree oru ahankariyallatto njan samasarichittumund veettyil vannittumund ammayeyum sreekuttaneyum kandittumund God bless you kutty don't worry
@sajnasameer800
@sajnasameer800 7 ай бұрын
Eee paranja ella problmsum enik undayirinnu,orupad struggle cheydu...HB kuranju blood transfusion cheyyarund ..oru vallatha situation aan fibroid kond undakunad...nammalk oralod paranju manasilkai kodukan polum patilla nammade feelings.....
@nijishaanilkumar1917
@nijishaanilkumar1917 7 ай бұрын
Sreekuttante skating shoe evidunna vangiche
@Pathuslittleworld
@Pathuslittleworld 7 ай бұрын
Enikum same situation ayirunn😢. Vallatha avasthaya. Ath anubhavichavarke ariyollloo😥.
@susoviogs3425
@susoviogs3425 7 ай бұрын
ശ്രീ എനിക്കും ഇതേ പ്രശ്നം ഉണ്ട്. Sreee വേഗം സുഖമാകട്ടെ . പ്രാർത്ഥിക്കാം💓💓👏👏
@Liyon_Lijo242
@Liyon_Lijo242 7 ай бұрын
ശ്രീ ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരാളാണ് എല്ലാം ശരിയാകും അന്നാണ് ഞാനും വിചാരിക്കുന്നത് ഒരുവട്ടം എനിക്കും ഓപ്പറേഷൻ കഴിഞ്ഞിട്ടുണ്ട് ഇപ്പൊ വീണ്ടും ഒരെണ്ണം ഉണ്ട് പോകുന്നിടത്തോളം പോകട്ടെ എന്നാണ് ഞാൻ ചിന്തിക്കാറ്. ശ്രീ ക്കുവേണ്ടി എന്റെ പ്രാർത്ഥന ഉണ്ടാകും എല്ലാം ശരിയാകും ഡാ താൻ എല്ലാർക്കും ഒരു പോസറ്റീവ് ആണ്
@Manjima_manoj
@Manjima_manoj 7 ай бұрын
Chechi be strong and happy
@sugandhiv3963
@sugandhiv3963 7 ай бұрын
എല്ലാം ശരിയാവട്ടെ 🙏❤️
@tharakrishna5356
@tharakrishna5356 7 ай бұрын
hi sree , കുറെ നാളായി videos കണ്ടിട്ട് , delivery കഴിഞ്ഞുള്ള ചില ബുദ്ധിമുട്ടുകൾ ഒക്കെ കാരണം കാണാൻ പറ്റിയില്ല , എനിക്കും fibroid ഉണ്ടായിരുന്നു പക്ഷേ after delivery അത് shirnk ആയി, ഓരോ സ്ത്രീയുടെയും body different ആണ്, pregnancy , postpartum ഇതൊന്നും നമുക്ക് മറ്റുള്ളവരെ വെച്ചു compare ചെയ്യാനേ പറ്റില്ല, ശ്രീയുടെ ആരോഗ്യകാര്യങ്ങൾ ശ്രീക്ക് മാത്രമേ അറിയുള്ളു, fibroid ഉണ്ടെങ്കിൽ ഇനിയൊരു delivery നമ്മൾ പേടിക്കും, കാരണം മനസ് നിറയെ ശ്രീക്കുട്ടനെ കുറിച്ചായിരിക്കും ചിന്തകൾ, തന്റെ ജീവിതം തന്റെ മാത്രം തീരുമാനം ആവട്ടെ ❤
@thankamsunny7591
@thankamsunny7591 7 ай бұрын
Your doing your best to wade through this life… !! There is changing seasons … May God Bless You!
@rajiareesh5720
@rajiareesh5720 7 ай бұрын
ശ്രീ വേഗം സുഖം ആവട്ടെ
@davidsha-dn5to
@davidsha-dn5to 7 ай бұрын
Sree don't worry. god bless you
@ashasivadas5723
@ashasivadas5723 7 ай бұрын
എനിക്കും ഉണ്ട് ചേച്ചി fibroid ഞാൻ ആയുർവേദം kazhika ഇപ്പോ periods ആവുമ്പോ ഉള്ള pain ആണ് സഹിക്കാൻ പറ്റാത്തത്
@user-Reshma
@user-Reshma 7 ай бұрын
Fibroid enthu kondanu undakunnath? Ath varathirikkan enthokke sredhikkanam? Aarenkilum onnum paranju tharumo
@bindhuliju6280
@bindhuliju6280 7 ай бұрын
എനിക്ക് ഫസ്റ്റ് fibroid നീക്കം ചെയ്തതിനു ശേഷം ആണ് ആദ്യത്തെ കുട്ടി ഉണ്ടായതു. വീണ്ടും ആറുമാസത്തിനു ശേഷം വീണ്ടും fibroid ഉണ്ടായി. പിന്നീട് ആയുർവേദം കഴിച്ചു കൊണ്ടിരുന്നു.7 വർഷത്തിനുശേഷം രണ്ടാമത്തെ കുട്ടി ഉണ്ടായി. അലോപ്പൊതി ഡോക്ടർ പറഞ്ഞിരുന്നത് fibroid ഉള്ളതുകൊണ്ട് രണ്ടാമത് കുട്ടിയുണ്ടാവില്ലെന്നു. പക്ഷെ ആയുർവേദം ഫലിച്ചു കൂടെ ഭാഗ്യവും
@saifuneesaas4537
@saifuneesaas4537 7 ай бұрын
I can understand your feelings….❤
@divyadivakaran5215
@divyadivakaran5215 7 ай бұрын
Get well soon dear... U can...
@rubeenak5122
@rubeenak5122 7 ай бұрын
Bagiyane ploey sreeekuttane thaniye aakaruthu sreee Happy ayirikunna sreeeye mathi njangalk ellam❤ sheriyavadoooo athikam onnineyum kurichu alojikaruth
@Glia_simpletalk
@Glia_simpletalk 7 ай бұрын
Hii sreee Ngan aadyamaayittanu our KZbin channel message Cheyyunnadu Ente mole bavansilu vachu kandirunnu happy aayitt Eriku, I’m 36 yrs this month I diagnosed I have rheumatoid arthritis 😢 so I understood the situation of you but every moments are blessing in our life.make cool how we can and how long❤❤❤
@rajna413
@rajna413 7 ай бұрын
steel cut oats കൊണ്ട് ഉപ്പ്മാവ് ഉണ്ടാക്കി നോക്കൂ നല്ല ടേസ്റ്റ് ആണ് . Normal Oats നേക്കാൾ നല്ലത് steel cut oats ആണ്
@MegaAnvitha
@MegaAnvitha 7 ай бұрын
Start driving Talk to bhagyan and make him understand You need to be independent Appo you will feel better Keep somebody at home to give you a support at least in the morning Go for a kid and take help of a nanny to bring the kids up I have two kids and i am a working mom. Even we didn't want our parents to sacrifice for our kids so we kept a nanny at home.
@jayaa9923
@jayaa9923 7 ай бұрын
Hope everything will be back into track soon.
@krishnaprasad2695
@krishnaprasad2695 7 ай бұрын
ഹായ് ശ്രീ ❤ ഞാൻ ആദ്യത്തെ കമെന്റ് 🙏🙏🙏🙏🙏🙏🙏 ഇനി വീഡിയോ കാണട്ടെ
@remyakr5840
@remyakr5840 7 ай бұрын
Sreeyude words oke relate cheyan pattumeda ,same orupaadu perund ethe avasthayil ,manasilakan pattunna family ellel valare budhimuttanu enganulla situation l ,dont worry dear😊😊
@jesybiju3839
@jesybiju3839 7 ай бұрын
Enikkum fibroid und sree
@nojivaidyan2485
@nojivaidyan2485 7 ай бұрын
Hi Sree, take care..we all r there with u. though cant help u physically we will surely pray for u...thanks a ton for sharing this with us becoz there r many women who might be facing same problem but dont know what to do...this would be great help for them...lots of love to u.
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 7 ай бұрын
It's my pleasure🥰🥰🫰🏻🫰🏻
@sabnaabhilash8141
@sabnaabhilash8141 7 ай бұрын
കുഞ്ഞിനെ നോക്കാൻ ശ്രീ ക്ക് തോന്നുമ്പോൾ മാത്രം അതിന് തയ്യാറാവുക പിന്നെ ആദ്യത്തെ പ്രസവത്തിനു ഉണ്ടായ പ്രശ്നങ്ങൾ വീണ്ടും ഉണ്ടാകുമെന്നു കരുതരുത് ശ്രീ ... എന്റെ ആദ്യത്തെ മോൾ pre term delivery ആയിരുന്നു ആദ്യത്തെ കുറച്ചു കാലം വല്ലാതെ വിഷമിച്ചു. പക്ഷെ രണ്ടാമത്തെ delivery ക്ക് അങ്ങനത്തെ പ്രശ്നം ഒന്നും ഉണ്ടായില്ല ചിലപ്പോ ഒരു കുഞ്ഞ് നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും എന്തായാലും മനസ് കൊണ്ടും ശരീരം കൊണ്ടും ശ്രീ ആണ് ഒരുങ്ങേണ്ടത് ശ്രീക്കു പറ്റും എന്ന് തോന്നുമ്പോൾ മാത്രം ശ്രമിക്കുക
@bijilasunil3336
@bijilasunil3336 7 ай бұрын
അത് ശരിയാണ് എനിക്ക് ആദ്യ ഡെലിവറി cs ആയിരുന്നു പല ബുദ്ധിമുട്ടുകളും ഉണ്ടായി 2 മത്തെ cs ആയിരുന്നു ഒരു കുഴപ്പവും ഇല്ലായിരുന്നു ഒരു പേടിയും ഇല്ലായിരുന്നു cool ആയി പോയിവന്നു ഇപ്പോൾ എനിക്ക് ഒരു മോളും മോനും. പിന്നെ ഓരോരുത്തർക്കും ഒരു തീരുമാനം ഉണ്ടല്ലോ god bless you
@user-en3qf9xn4r
@user-en3qf9xn4r 7 ай бұрын
വീട്ടിൽ തനിച്ചിരിക്കുന്നവർ സംസാരിക്കുന്ന തത്ത യെ യോ. ലവബർഡ്സ്.. പൂച്ചക്കുട്ടി ഇവയിലേധെങ്കിലും വളർത്തുക.. ശ്രീക്ക്. ബുദ്ധിമുട്ടുകൾ ഉള്ള ടൈമിൽ ഒരാളെ ഹെൽപ്പിനാക്കുക
@sharfeena3004
@sharfeena3004 7 ай бұрын
Stay strong....be happy....❤
@lenithasabu3122
@lenithasabu3122 7 ай бұрын
Sree dairyamayi erikku... Njan same situation il kudi poya alanu.medicin eduthirunnu.maximum ottakirikathirikan sredikkuu.pattumengil bagyande kude kadayil pokuu....orupadi joli cheyathirikkuu... Eppo ellam sariyayi..
@sreedevips889
@sreedevips889 7 ай бұрын
Take care Sree ... I can relate and understand all things you are telling 😀 All prayers with you .
@diyadhwanis8800
@diyadhwanis8800 7 ай бұрын
Sree paranjath seriyanu because nammal mentally prepared allengil bayangara budhimuttayirikkum… nammakk accept cheyyan… athokke nammude personal preferences aano so athil kaykadathathani better enn thonnunu… enikum Ind ee mood swings it’s better to get checked alle… thank u dear ❤❤❤
@aswathybijuaswathybiju7030
@aswathybijuaswathybiju7030 7 ай бұрын
God bless you chechiii❤
@Bravefx
@Bravefx 7 ай бұрын
ശ്രീയുടെ വീഡിയോ ഞാൻ കാണാറുള്ളതാ. സൂപ്പർ
@uppummulakum9297
@uppummulakum9297 7 ай бұрын
Njan ipo ee same situations anu face cheithukondirikunnath but not fibroid. Ellavarum second baby nokunille ini prayam koodum enoke paranju nirbandhikunnu arkum ente health conditions ariyanda. Aake oru frustration aanipo😢😢😢
@jjt703
@jjt703 7 ай бұрын
ശ്രീ ഞാനും ഇതേ അവസ്ഥയിൽ ആണ്. പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല. 2 ഫൈബ്രോയിഡ് ഉണ്ട്. ചിലപ്പോൾ ദേഷ്യമാണോ സങ്കടമാണോ എന്നൊന്നും പറയാൻ കഴിയില്ല. മക്കളോട് പോലും അനാവശ്യമായി പൊട്ടിതെറിക്കും എനിക്ക് കിട്ടുന്ന ഒരേയൊരു ആശ്വാസം പ്രാർത്ഥനയാണ്.
@nishamanoj6016
@nishamanoj6016 7 ай бұрын
Same bottle enikkum sree
@beena8720
@beena8720 7 ай бұрын
❤Sree njanum same situation kadannu pokunnu.be happy
@sajnasameer800
@sajnasameer800 7 ай бұрын
Fibroid embolization treatment und,kottakal Aster Mims hospital il...njaan ee situation illode kadannu poyi..orupad budimutti..ippo 1 year aayi ee treatment kazhinjit.....periods ellam normal aan, over bleeding ilaa,HB increase aayi,mentally stable aayi,,,idvare enik cheyded better aayitaa thoniyad....
@ashnaasha1286
@ashnaasha1286 7 ай бұрын
എനിക്കു ഒരു കുട്ടി മതി. ഞങളുടെ സ്നേഹം മൊത്തോം അപ്പുമോന് കൊടുക്കണം എന്നു ആയിരുന്നു എന്നാൽ ദൈവം പരീക്ഷിച്ചുക്കും 😔എന്നു പറയില്ലേ അതുപോലെ എന്റെ ജീവിതത്തിലും സംഭവിച്ചു. സൗദിയിൽ വെച്ചു ഉണ്ടായ ഒരു ആക്‌സിഡന്റിൽ എന്റെ സഹോദരൻ മരണപെട്ടു😢 പിന്നെ എന്തോ വല്ലാത്ത ഒരു അവസ്ഥയിൽ ആയീ ഞങ്ങൾ. ഓരോ കാര്യങ്ങൾ വരുംപ്പോൾ ആണ് അവൻ ഞങ്ങളുടെ എന്റെ ജീവിതത്തിൽ എത്ര വലുതായിരുന്നു എന്നു മനസ്സിൽ ആക്കുന്നെ. സഹോദരങ്ങൾ ഇല്ലാത്ത അവസ്ഥ വലുതാണ് 😢😢 അന്ന് ഞാൻ ഒന്ന് തീരുമാനിച്ചു എനിക്കു ഒത്തിരി മക്കൾ വേണം എന്നു. But കൊറോണ എല്ലാം നശിപ്പിച്ചു ഞാൻ രണ്ടാമത് ഗർഭിണി ആയപ്പോൾ കൊറോണ +ആയി. കുറേ പ്രോബ്ലെം വന്നു. നോർമൽ ഡെലിവറി ആയ എനിക്ക് cs ആയി ഇനി എനിക്കു ഒരു കുട്ടി കൂടിയേ ഉണ്ടാകു എന്നാ സങ്കടം മാത്രം അന്ന്. ഇനി ഉണ്ടാകുമ്പോൾ എനിക്കു ഒന്നിച്ചു 2 3...., മക്കൾ ഉണ്ടാകണേ എന്ന പ്രധാനയാ കാരണം നമ്മളുടെ കാലം കഴിഞ്ഞാലും അവർ നമ്മളുടെ മക്കൾക്ക്‌ സഹോദരങ്ങൾ വേണം. അത് മാത്രം അല്ല അവരെ ഒത്തൊരുമയോടെ വളർത്താം കഴിയണം എന്ന പ്രാർത്ഥനയും 😢
@dia6976
@dia6976 7 ай бұрын
Anthokkey thonnala
@tharakrishna5356
@tharakrishna5356 7 ай бұрын
അതൊക്കെ വെറുതെ തോന്നുന്നതാ, സഹോദരങ്ങൾ ഉണ്ടെന്ന് കരുതി കുറെ നാൾ കഴിയുമ്പോൾ എല്ലാര്ക്കും സ്വന്തം ജീവിതങ്ങളാവും
@binoyc4742
@binoyc4742 7 ай бұрын
മോളു പറയുന്നത് എനിക്ക് മനസ്സിൽ ആവും സാരമില്ലടാ. പ്രാത്ഥിക്കാം ട്ടോ ❤❤❤️
@nivinnivins166
@nivinnivins166 7 ай бұрын
Hai sree😘
@nimmibabu7725
@nimmibabu7725 7 ай бұрын
I love you sree .. Everything will be Okey.For sreekuttan kunjan is their.No worries.Give everything in Gods hands.Then no worries.His plan is better than our plan.
@nimmykr7299
@nimmykr7299 7 ай бұрын
Hii Sreeja Chechi❤
@sandhyawilson3121
@sandhyawilson3121 7 ай бұрын
Take care sree❤❤❤❤
@athirasreelal8919
@athirasreelal8919 7 ай бұрын
ഇതേ അവസ്ഥയിലൂടെ ആണ് ചേച്ചി ഞാനും കടന്നു പോകുന്നത്. വല്ലാത്തൊരു അവസ്ഥ ആണ്. എല്ലാം മാറാൻ പ്രാർത്ഥിക്കുന്നു
@suru8961
@suru8961 7 ай бұрын
ശ്രീക്കുട്ടൻ ഭാഗ്യനെ പോലെ ഒറ്റക്കു ആവരുത്. ബാക്കി എല്ലാം ശ്രീയുടെ ഇഷ്ടാണ്. ❤️❤️❤️
@sreechithragopi9458
@sreechithragopi9458 7 ай бұрын
ചേട്ടന് ഒരു ചേച്ചി ഉണ്ടല്ലോ..
@suru8961
@suru8961 7 ай бұрын
@@sreechithragopi9458 ഭാഗ്യൻ ഒറ്റക്കാണ് വളർന്നത് അമ്മ മരിച്ച ശേഷം. ചേച്ചി വേറെ വീട്ടിലും.
@shilpapdAppu
@shilpapdAppu 7 ай бұрын
Hi sree, I was admitted to the hospital so I watched ur video today. Hope u recover soon. 🎉❤🎉 We love u a lot. Tak care of urself. Lots of love and support ❤
@rashidramshadfasi9127
@rashidramshadfasi9127 7 ай бұрын
God bless you dear 🥰🥰🥰
@nishasunil1716
@nishasunil1716 7 ай бұрын
ശ്രീ, ഞാൻ വീഡിയോ സ് എല്ലാം കാണാറുണ്ട്, ആദ്യമായിട്ടാ comment എഴുതുന്നത്. ഞാൻ ഈ അവസ്ഥ യിലൂടെ കടന്നുപോയിരുന്നു, ഇപ്പോൾ ok ആണ്, സദ്ഗുരുവിന്റ inner engineering course ഒന്ന് ചെയ്തു നോക്കൂ നല്ല മാറ്റം വരും 👍👍👍👍👍
@user-wk5iz5ii1e
@user-wk5iz5ii1e 7 ай бұрын
. ശ്രീ രാവിലെ തന്നെ ഭാഗവതം കേൾക്കണം കാരണം mentally strong ആകാൻ ഇതിലും നല്ലൊരു കാര്യം ഇല്ല നിർബദ്ധിക്കുന്നില്ല. എന്റെ mind നെ മാറ്റിയത് അങ്ങനെയാണ് ദൈവം അനുഗ്രഹിക്കട്ടെ be happy
@saradaperinchery7570
@saradaperinchery7570 7 ай бұрын
ഞാനും പറയണം എന്നു വിചാരിച്ച കാര്യമാണ്. ദൈവീകമായ ഏതെങ്കിലും ഒരു സോസ്ത്രം കേൾക്കു . മനസ്സ് ശാന്തമാവും
@bindhuhari4419
@bindhuhari4419 7 ай бұрын
Athe correct aane
@user-ks3dh5ob5w
@user-ks3dh5ob5w 7 ай бұрын
Hello sree enikum ee paranja preshnam okke und pinne YouTubil vmc Malayalam athilulla meditation cheithappo bleeding nannayi normalayi mind nannayi coolayi onnu nokki parayane ee meditation nalla maattam kittum
@pinkyzzwold
@pinkyzzwold 7 ай бұрын
ശ്രീയെ എനിക്ക് നന്നായി മനസ്സിലാവുന്നുണ്ട് ഞാനും ഈ അവസ്ഥയിലൂടെ കടന്ന് പോകുന്നു
@thrissurgaddizz
@thrissurgaddizz 7 ай бұрын
ആ സ്ഥലത്തു നിന്ന് മാറി കൊറച്ചു ആളുകളെ കാണുന്ന സ്ഥലത്തേക്ക് മാറിയ പകുതി moodswings കുറയും.. അവിടെ ഇങ്ങനെ ഒറ്റപ്പെട്ടു ജീവിക്കാനൊണ്ടാണ് main പ്രോബ്ലം... അല്ലെങ്കിൽ ആരെങ്കിലും ഹെല്പിന് വാക്ക് notonly for help.. But ആൾസോ for your loneliness
@shaheerabanu1102
@shaheerabanu1102 7 ай бұрын
Vegetables kazhikanam but not starchy vegetables like potato
@user-tx3fl6wh9p
@user-tx3fl6wh9p 7 ай бұрын
Haiii sree❤❤❤❤❤
@Jinjus-mindwords
@Jinjus-mindwords 7 ай бұрын
ഓട്ട്സ് ഉപ്പുമാവ് അത്രയും വെള്ളം ചേർക്കണ്ട ശ്രീ. പച്ചക്കറി വയന്ന് വന്നിട്ട് വറുത്ത ഓട്സ് ഇട്ടു നനയാൻ പാകത്തിന് കുറച്ചു വെള്ളം തളിച്ച് കൊടുത്താൽ മതിയാകും... അതുപോലെ ഉരുളക്കിഴങ്ങ് ഒഴിവാക്കി അതിൽ ബീൻസ്, ക്യാരറ്റ് ചേർത്താൽ മതി
@MubeenaMubeena-cc9ql
@MubeenaMubeena-cc9ql 7 ай бұрын
നമ്മൾ ആഗ്രഹിക്കുമ്പോൾ ദൈവം തരണം എന്നില്ല ദൈവം എപ്പോഴാണോ തരുന്നത് രണ്ടു കയ്യും നീട്ടി സ്വീകരിക്കുക
@AvaPhilipvlogs
@AvaPhilipvlogs 7 ай бұрын
Trissur ayyirunnappo sree happy ayyirunnu,sree തിരക്കിലായിരുന്നു,ഒരുപാട് സംസാരിക്കുന്ന ആളുകൾക്ക് ഇപ്പോഴും അടുത്ത് അൽകർ വേണം
@Sikhaponnu632
@Sikhaponnu632 7 ай бұрын
Hai chechi❤
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 75 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 52 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 37 МЛН
Home Vlog | Good News | Thara Kalyan | Sowbhagya Venkitesh
14:44
Thara Kalyan
Рет қаралды 129 М.
DAILY BLESSING 2024 JULY 22/FR.MATHEW VAYALAMANNIL CST
12:39
Sanoop Kanjamala
Рет қаралды 236 М.
え、、、!
0:11
美好秋人
Рет қаралды 12 МЛН
Нажимай выше ☝️☝️☝️ #а4 #глент #риви #viral
0:25
Как меняются люди
Рет қаралды 2,2 МЛН
Кот Оказался В ЗАПАДНЕ🙀☠️
0:38
ИССЛЕДОВАТЕЛЬ
Рет қаралды 11 МЛН
Помог🤣#сериалы #фильмы
0:28
Кинокомбо
Рет қаралды 2,6 МЛН