കപ്പയിലെ വിഷാംശം സയനൈഡ് ആണ് എല്ലാ കപ്പയിലും വ്യത്യസ്ത അളവിൽ ആയിരിക്കും എന്ന് മാത്രം സയനൈഡിന്റെ effect എല്ലാവർക്കും അറിയാമല്ലോ അതുകൊണ്ട് കൂടുതൽ വെള്ളത്തിൽ വേവിച്ച് ഊറ്റിയെടുത്തു മാത്രമേ ഉപയോഗിക്കാവൂ
@goodtimeentirevlogs3 ай бұрын
കപ്പയിൽ സയനൈഡ് ഉണ്ട് അതുകൊണ്ട് കപ്പ തിളപ്പിച്ച് അതിലെ വെള്ളം ഊറ്റി കളയണം. ഞങ്ങൾ കോട്ടയം ആണ് പണ്ടുമുതലേ ഊറ്റി കളയാറുണ്ട്.
Hi sree🙂, sunny uncle പറയുന്നത് ശരിയാണ്, നമ്മൾ ഇടക്കെങ്കിലും ബന്ധുക്കളും എല്ലാവരെയും ഒരുമിച്ച് ഒരു get together ഒക്കെ വെക്കണം ശ്രീ.... കാരണം എന്റെ അമ്മയുടെ റിട്ടയർമെന്റ് പാർട്ടി കുറച്ചു grand ആയിട്ടാണ് നടത്തിയത് അമ്മയ്ക്ക് ഭയങ്കര പേടിയായിരുന്നു ഇങ്ങനെയൊക്കെ ഫംഗ്ഷൻ നടത്തിയാൽ ആളുകൾ എന്തു പറയും എന്ന് വിചാരിച്ചിട്ട്, പക്ഷേ ആ വന്ന് ബന്ധുക്കൾക്കും കൂട്ടുകാർക്കും ഭയങ്കര സന്തോഷമായിരുന്നു കാരണം ഇങ്ങനെ ഒരു ഫംഗ്ഷൻ നടത്തിയതുകൊണ്ട് എങ്കിലും എല്ലാവരും ഒരുമിച്ച് കാണാൻ ഒരു അവസരം കിട്ടിയല്ലോ എന്ന് പറഞ്ഞിട്ട്... 🙂🙂🙂 അതുകൊണ്ട് ഇങ്ങനെയുള്ള കൊച്ചു കൊച്ചു സന്തോഷങ്ങൾ ഒക്കെ കുറച്ചുപേരെ വിളിച്ചിട്ടാണെങ്കിലും ഒന്ന് ആഘോഷിക്കണം ശ്രീ അതൊരു മനസ്സിന്റെ ഒരു സന്തോഷവും കൂടിയാണ്😍😍😊
@misiriya12503 ай бұрын
നല്ലൊരു വീഡിയോ ആയിരുന്നു വളരെ പണ്ട് തൊട്ടെ കൊള്ളി പുഴുങ്ങുമ്പോൾ മഞ്ഞൾ ഉപ്പ് ഇട്ട് തിളയ്ക്കുമ്പോൾ ഊറ്റി കളയും എന്നിട്ട് വീണ്ടും വെള്ളം ഒഴിച്ച് വേവിക്കും ഇത് ഇന്നലെയോ ഇന്നോ തുടങ്ങിയ പ്രോസസ് അല്ല കേട്ടോ എൻ്റെയൊക്കെ ചെറിയ പ്രായത്തിൽ വൈകുന്നരങ്ങളിൽ കൊള്ളി പുഴുങ്ങിയതും കിഴങ്ങ് പുഴുങ്ങിയതും ഒക്കെ ആയിരുന്നു ചായയ്ക്ക് കഴിക്കാൻ ഉള്ളത് 🥰🥰🥰
എനിക്ക് മനസ്സിലാവും ട്ടോ ശ്രീ അത് എല്ലാവർക്കും മനസ്സിലാവും ഇല്ല എന്ന് അഭിനയിക്കാണ് എല്ലാം നന്നായി പോട്ടെ മനസ്സൊന്നു ഹാപ്പി അവനാണ് ഇതൊക്കെ കാണുക അല്ലാതെ വീഡിയോ യിൽ ഉള്ള കുറ്റവും കണ്ടു പിടിക്കലല്ലല്ലോ നമ്മുടെ പണി സന്തോഷം ഉള്ള കാര്യങ്ങൾ കാണുക അത് നമ്മുടെ മനസ്സിൽ സന്തോഷം തരും എനിക്ക് അങ്ങനെ ആണ് ട്ടോ എന്തായാലും ഞാൻ ഹാപ്പി ആണ് എല്ലാവർക്കും 🥰❤️
@snehalathanair15623 ай бұрын
Large hearted Bagyan and Sreeja, best wishes to all.....best wishes to ur mom , dad , sister family and friends and relatives What grand dinner😊
@shoukathali30673 ай бұрын
എന്തിനാ ശ്രീ കുട്ടി മുളക് പൊടി ഓക്കേ പാക്കറ് വാങ്ങിക്കുന്നത് വാങ്ങിട്ട് നല്ലോണം കഴുകി ഉണക്കി പൊടിച്ചാൽ പോരെ ഞാൻ ഗൾഫിൽ അന്ന് എന്നിട്ടും ഞാൻ പാക്കറ് മേടിക്കില്ല നാട്ടിൽ നിന്നും ഉമ്മി കൊടുത്ത് വിടും അതൊക്കെ ഒന്ന് നോക്കണം പ്ലീസ് ഇഷ്ട്ടം കൊണ്ട് പറഞ്ഞത് അന്ന് ഈ പാക്കറ്റിൽ വരുന്ന പൊടികൾ ഓക്കേ നല്ലോണം എന്തൊക്കെയോ കളർ ഓക്കേ യുസ് ആകുന്നുണ്ട് ഞാൻ സാമ്പർ പൊടി വരെ പുറത്ത് നിന്നും മേടിക്കില്ല
എരിവ് കുറയാനാണ് സവാളയിലെ വെള്ളം പിഴിഞ്ഞു കളയുന്നത് ചിലവർക്ക് ആ എരിവ് കുഴപ്പമില്ലാ ❤❤
@reemythomas10993 ай бұрын
Enik thonnunu ellarkum swantham amma undakunna foodinu kitunna taste anu ee lokathyle etom valya taste .....❤❤❤❤❤allathavarum kanuttoo😂
@AneeshaANIL-zr1wc3 ай бұрын
ഭാഗ്യം കൈചെയിൻ കൊണ്ടുള്ള ഒരു ആട്ടല്mmmm
@shebababu48373 ай бұрын
Happy Anniversary Sreeja and Bhagyan
@jayaa99233 ай бұрын
Let This happiness remain like this always.God bless you
@najumunnisaabid41023 ай бұрын
Kitchen cabinet colour code etha onn parayamo
@aiswaryasaju25383 ай бұрын
ഡെങ്കി പനി വന്നപ്പോൾ ആണ് കണ്ടു തുടങ്ങിയത് പക്ഷെ ഇപ്പൊ കാണാണ്ടേ വയ്യാന്നായി... ഒരുപാട് സ്നേഹം 🤗
@BEHAPPYwithSREESreejasukumaran3 ай бұрын
🥰🥰
@jayaa99233 ай бұрын
Can u give the contact details of the one who made the cake. I would like to give an order,not now but in a near future
@user-sc8xl6sm2h3 ай бұрын
Happy AnniversaryBhagyan & Sree❤❤🎉🎉
@mayasaraswathy88993 ай бұрын
Happy wedding Anniversary dears. 🙌🏼
@omanarajan48283 ай бұрын
Belated Happy wedding anniversary Bhagyan,Sree adipoli function, God bless you and your family 👍🥰
@farzanashahan55552 ай бұрын
Meen vrithiyakunnathum thuni kazhukunnethum oru place venda.. vere oru section undaku
@remarajkumar46823 ай бұрын
Happy Anniversary to you both
@arathysurendran86163 ай бұрын
Chechi aa work area l sink te mukalil vechekuna vessel stand adutha video l kanichu tharamo?
@BEHAPPYwithSREESreejasukumaran3 ай бұрын
Ok da
@sujathahari43783 ай бұрын
Kolliyil cheruthayitt synide nte amsham und athinanu ootti kalayunnath. Ini adhava ootty illengil chala curry kooti kazhichal mathi
@nayanavijayan41553 ай бұрын
Chechide aaah vallya Veedu vallya parisarom kaaanumbo avde chechi Kk kore kutti Kal venam nnu thonnum 😅😅😅ellaaarkkum oodikkalikkaaan ishtampole place ndallooo Veedinu Akath um full ochem Anakkom varum 😅chechi Kk ini twin babies ndaavatte god bless 😅chechikk ishtaanengi maathram ttooo 😅pinne Suja chechide veedu pani update enthaaa kaanikkathe kore aayaloooo😢😢😢
@mykuttychannelbyashiya33173 ай бұрын
Waiting for 500k celebration vlog 🎉🎉
@sugandhiv39633 ай бұрын
ശ്രീക്കുട്ടൻ cleaningil ആണല്ലോ 😄👍🏼♥️♥️♥️♥️
@jameelapm35773 ай бұрын
What's the. name of your jewellery online channel?
@lijivinu32093 ай бұрын
Happy Anniversary dears 💕💕💕💕🤍🤍🤍🤍🤍
@Archana---vishn3 ай бұрын
Happy wedding Anniversary dears.. 🥳🥳🥳
@geethas83603 ай бұрын
Happy wedding anniversary ❤❤
@reemythomas10993 ай бұрын
Vellathyl chadi pani pidichenn thonnunnallo chechiii....kananillallo...evidepoi ..❤❤
@srili-rf1dr3 ай бұрын
Sree kallettumkara vannitundo?
@AswathiVishnu79973 ай бұрын
Chechi nthukonda chicken masala cherkathe chicken curryil ??
@BEHAPPYwithSREESreejasukumaran3 ай бұрын
Garam masala cherkkum
@unniyettan72223 ай бұрын
Wow അടിപൊളി ആയിരുന്നു.. എൻജോയ് ചെയ്തു നമ്മളും.. അപ്പോൾ നിങ്ങൾ എത്രമാത്രം അടിച്ചു പൊളിച്ചു എന്ന് ചിന്തിക്കേണ്ട കാര്യമില്ല... ഭാഗ്യന്റെ നാട്ടിൽ നിൽക്കുന്ന ശ്രീ.... ശ്രീയുടെ വീട്ടിൽ ഉള്ളവരെ അല്ലെ കൊണ്ട് വരേണ്ടത്.. പറയുന്നവർ പറയും പറയട്ടെ അവർ..ശ്രീ ഇടുന്ന വീഡിയോ കാണാ അതല്ലേ ചെയ്യേണ്ടത്.. അല്ലാതെ അവർ ഇല്ലാലോ ഇവർ ഇല്ലാലോ എന്നും പറഞ്ഞു സ്വന്തം തല കുഴപ്പിക്കുന്നവർ അവർ മരണം വരെ ഇങ്ങനെ തന്നെ ആയിരിക്കും... ഈ തൃശ്ശൂർ ill ഉള്ള ഞാൻ ഇതുവരെ നിങ്ങളെ കാണാൻ ശ്രെമിച്ചില്ല എന്ന് ഓർക്കുമ്പോൾ എനിക്ക് പുച്ഛം തോന്നുന്നു.. ഒരു വട്ടം കടയിൽ പോയിരുന്നു.. പക്ഷെ അത് കട open ആക്കുന്ന time ആയത് കൊണ്ട് ആരെയും കാണാനായി പറ്റിയില്ല സ്പെഷ്യലി ഇമ്മടെ മുത്ത് അമ്മയെ... Happy wedding anniversary ഭാഗ്യൻ nd ശ്രീ എന്നും ഇങ്ങനെ സന്തോഷം കൂടുതൽ ആയി ഉണ്ടാവട്ടെ... ഭാഗ്യശ്രീക്കുട്ടൻ 👈ഇതാണ് മൂന്ന് പേരും ഒന്നിച്ച പേര് 😍❤️
Sree bhagyanu t shirt ellam nannayi cherunnund. Pinne kurachu nal munne oru beauty parlor il poyille ernakulm. Pattiyal sreekuttanem bhagyanem avide thanne kondu poyi idaykk enkilum onnu set aakkane.
@anugrahaanil46083 ай бұрын
Happy Anniversary
@nishamanoj60163 ай бұрын
ശ്രീ എൻ്റെ വീട്ടിലും ഒന്നും കപ്പ പുഴുങ്ങിയ വെള്ളം ഊറ്റി കലയില്ലായിരുന്നു....ഈ യൂട്യൂബ് കണ്ട് തുടങ്ങിയതിൽ പിന്നെയാണ് ഈ വെള്ളം ഊറ്റി കളയാൻ തുടങ്ങിയത്
@BEHAPPYwithSREESreejasukumaran3 ай бұрын
😅😅
@Life_today4283 ай бұрын
അങ്ങനെ പറയരുത്. ഞങ്ങൾ kannur ആണ്. പണ്ടുമുതലേ കപ്പ നന്നായി വെള്ളമൊഴിച്ച് വേവുമ്പോൾ വെള്ളം ഊറ്റിക്കളയും. ഇപ്പോഴണ് വെള്ളം ഊറ്റി കളയാതെ വേവിക്കുന്നത് കാണുന്നത്.
കപ്പ വേവിച്ച വെള്ളം കളയണം. യൂട്യൂബ് വരുന്നതിനു മുന്നേ ചെയ്യും.
@mollyjose12123 ай бұрын
കപ്പ തിളപ്പിച്ച് വെള്ളം ഉറ്റി കളയണം. അതിൽ ഒരു വിഷം ഉണ്ട്. Very good video ❤❤
@cts-jinne3 ай бұрын
Meryyammakku big hai..❤
@aneeshaaaneeshaa22823 ай бұрын
Happy anniversary dear 🥳
@SreekalaD3 ай бұрын
Sree andha vlog edathathu waiting
@sssss9-f3y3 ай бұрын
ഞങ്ങടെ നാട്ടിൽ ചിലർ രണ്ട് വട്ടം കൊള്ളി ഊറ്റി എടുക്കുന്നത് കാണാം.. കട്ട് മാറാൻ... പക്ഷെ ഞങ്ങൾ ഒറ്റ തവണ കൂടുതൽ വെള്ളം വച്ച് തിളപ്പിച്ച് ഊറ്റി കളയും
@savithabiju27893 ай бұрын
Sree video endha idathey
@shilpa46723 ай бұрын
ചേച്ചി സവാള പിഴിഞ്ഞ് കളയുന്നത് അതിന്റെ പൊള്ളൽ പോകാൻ വേണ്ടിയാണു. അങ്ങനെ പിഴിഞ്ഞ് കളഞ്ഞിട്ടു ആ സവാള ചേർത്ത് salad ഉണ്ടാക്കിയാൽ സവാള കടിക്കുമ്പോൾ അങ്ങനെ പൊള്ളൽ ഉണ്ടാവില്ല. അല്ലാതെ വേറെ വെത്യാസം ഒന്നുമില്ല. എന്റെ വീട്ടിലും സവാള പിഴിഞ്ഞ് ഒന്നും കളയാതെ ആണ് salad ഉണ്ടാക്കുന്നത്
@BEHAPPYwithSREESreejasukumaran3 ай бұрын
🥰
@sreeragpnair0073 ай бұрын
Inn ഭാഗ്യൻ chettane kandirunnu varandarapilly l vach oru chiri passaki poi😁
@BEHAPPYwithSREESreejasukumaran3 ай бұрын
🥰🥰
@annababu79703 ай бұрын
Happy wedding anniversary! 🎉 And one more thing, I find it a bit irritating that the word "CONTENT" is repeatedly highlighted in all your vlogs., nearly….
@BEHAPPYwithSREESreejasukumaran3 ай бұрын
Noted!
@annababu79703 ай бұрын
@@BEHAPPYwithSREESreejasukumaran 👍🌹
@shaimaaslam81153 ай бұрын
ശ്രീ എനിക് ഫുബ്രോയ്ഡ ഉണ്ട് .ഓപ്പൻ സര്ജറി ചെയ്ത് ഇന്ന് 54 ഡേ ആയി..എന്നിട്ടും ബ്ലീഡിങ് കുറഞ്ഞില ..സ്കാൻ ചെയ്‌തപ്പോൾ സ്ട്രെസ്സ് ഉള്ളിലോട് ഫൈബ്രോയ്ഡ ഇനിയും ഉണ്ടെന്നു. ബ്ലീഡിങ് കുറയാതൊണ്ട ഇനി utress എടുക്കാനൊന്നു 😢 entoru avasta . ശ്രീ കൂടെ കൂടെ ചെക്കപ്പ് cheyyanm കേട്ടോ
@BEHAPPYwithSREESreejasukumaran3 ай бұрын
Oh 😞take care
@Life_today4283 ай бұрын
@@BEHAPPYwithSREESreejasukumaranവീഡിയോ കണ്ടു് തീർന്നില്ല dear ❤. പക്ഷേ fibroids undenkil uterus remove cheyyunantaha nallathu. ഓവറി കളയണ്ട. അതിൽ പ്രശ്‌നമില്ലെങ്കിൽ. ഞാൻ സർജറി ചെയ്യാൻ പേടിയായിട്ട് 2വർഷം heavy bleeding കൊണ്ടുനടന്നു. രണ്ടു തവണ HB താണ് പോയി. Blood കയറ്റി. എന്നിട്ടും last serious ആയി സർജറി ചെയ്യേണ്ടി വന്നു.opensurgeryആയിരുന്നു..40 വയസ്സിൽ surgery ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിൽ.
@shaimaaslam81153 ай бұрын
@@Life_today428 anoo
@jancymathew42483 ай бұрын
തോരൻ വെച്ച ചട്ടി cast iron ആണോ... എവിടുന്നാ വാങ്ങിയേ
കാലത്ത് ദരിദ്രൻ ആയിരുന്ന ഭാഗ്യൻ വൈകീട്ട് രംഗണ്ണൻ ആയി😅
@BEHAPPYwithSREESreejasukumaran3 ай бұрын
😛
@ushabharathan38833 ай бұрын
Sree super ❤❤❤❤❤
@ayshact64913 ай бұрын
Aakoli nalla meena👍
@SafeelaHaaris-tn3px3 ай бұрын
ഹായ് ശ്രീ മോളെ 🫂🥰🥰
@SheebaBenny-l2j3 ай бұрын
എത്രയോ നാളായി കപ്പയിൽ സൈനയ്ഡിന്റെ അംശം മുണ്ട്.തിളപ്പിച്ച് ഊററണം.ഇതൊന്നും വായിച്ചിലെ
@minnalagru3 ай бұрын
Super video
@midhunmanoj6063 ай бұрын
❤
@anamikapa31803 ай бұрын
സൂപ്പർ സ്ഥലം
@sreeshamohan3 ай бұрын
Sree njan enn thrissur poyapo varantharapily bus kandu apo sree ne kanon noki 😂❤❤
@BEHAPPYwithSREESreejasukumaran3 ай бұрын
😛😛
@neethuraneesh11763 ай бұрын
Chimney dam il poyapo varantharappilli enna sthalam kandu.. Hus nod paranju nalla kett parijayam undennu... Tsr pokumbo ollur k kanarund apo sree ye orkum... Njan ekm aanu
@SunithaKk-e7y3 ай бұрын
ഭാഗ്യൻ സൂപ്പർ 👌
@realtimem3r9463 ай бұрын
സൂപ്പർ
@shyambalan7773 ай бұрын
Hii sree❤❤
@LETWIN22553 ай бұрын
ശ്രീ ഞാൻ എത്ര പ്രാവശ്യമായി ചോദിക്കുന്നു ആ ചന്ദനക്കുറിയുടെ ലിങ്ക് തരാമോ എവിടെ നിന്നാണ്ഇത് വാങ്ങിക്കുന്നത്.നമ്മൾ നേരിട്ട് കണ്ടിട്ടുണ്ട്.