Hus nte മക്കളുടെ umma ആയത്കൊണ്ടാണ് എനിക്ക് ipo കുറച്ചെങ്കിലും വില തരുന്നത്. മക്കൾ ജീവിതത്തിൽ വന്നതിന് ശേഷമാണ് ഞങ്ങൾ തമ്മിലുള്ള അടി കുറഞ്ഞത്. എന്നെക്കാളും എന്റെ hus ന് മക്കളെയാണ് ഇഷ്ടം. എന്റെ മക്കൾ എന്ത് പറഞ്ഞാലും hus ചെയ്ത് കൊടുക്കും. അത് എനിക്കും നല്ലോണം upakarikum🥰
@devi_manu5 жыл бұрын
ഇതൊക്കെ ഞാനും എന്റെ husband ഉം ചെയ്യാറുണ്ട്.. ഇതൊക്കെ ഞങ്ങളുടെ daily routine ന്റെ ഭാഗം ആണുട്ടോ.. 💞💞💞😍
@sumeshthomas87764 жыл бұрын
Adipoli Edo kurach kaaryangal womens shraddichal orupakshe kureyokke kaaryangal sheriyakkam.. for example hus romance purath kaanichillenkilum ningal kurach romantic aayi perumaruka.. kurach less dressing ellam men eppozhum ishtapedunnavayaan.. pinne kurach stylish aavan shramikkuka idaykk hair style change cheyyuka mild makeups use cheyyuka.. see ente experienceil eppozhokke ente wife kurach stylish aayi ninnittundenkil we had a very good session. Pinne husbandinod open aayi romance paranjalum no problem we men likes to hear it from you what u need. Ente wifeum njanum sex samsaarikkarund. Angane samsaarikkumbol ulla oru gunam njangal 2 perum pettann mood aakaarund angane nilkkumbol wife kitchenil joli cheyyumbol pirakiloode chenn aa azhichitta hair right shoulderilott maaattiyitt ente hot breath neck backil kollumbol 2 kaikal pirakiloode itt aa vayaril cherth pidichitt aa chevikalkk pirakil oru umma pathukke koduthaal ethra aayalum wife romantic aavum. Pinneed avale munpil iruthi njan sofayil irunn wifeinte thalayil kure neram massage cheyth koduth aa shoulder ellam massage cheyth kodukkumbol she will be the luckiest women in the world.. if you people try this ningalkkum changes kaanam
@sandhyassandhya46475 жыл бұрын
വിവാഹം കഴിഞ്ഞിട്ട് പ്രേമിക്കാനല്ലേ നല്ലത് ആരെയും പേടിക്കണ്ട എവിടെ വേണേൽ യാത്ര പോകാം പരസ്പരം മനസിലാക്കി ജീവിതം. എന്തു രസം? But അതിനു നല്ലൊരു ഭർത്താവാകണം നല്ലൊരു ഭാര്യയാവണം. ഓ എന്റെ ദൈവമേ എല്ലാ ഭർത്താവിനും ഭാര്യക്കും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ........
@CertifiedCoachAina5 жыл бұрын
💖
@sumeshthomas87764 жыл бұрын
Sandhya...Edo kurach kaaryangal womens shraddichal orupakshe kureyokke kaaryangal sheriyakkam.. for example hus romance purath kaanichillenkilum ningal kurach romantic aayi perumaruka.. kurach less dressing ellam men eppozhum ishtapedunnavayaan.. pinne kurach stylish aavan shramikkuka idaykk hair style change cheyyuka mild makeups use cheyyuka.. see ente experienceil eppozhokke ente wife kurach stylish aayi ninnittundenkil we had a very good session. Pinne husbandinod open aayi romance paranjalum no problem we men likes to hear it from you what u need. Ente wifeum njanum sex samsaarikkarund. Angane samsaarikkumbol ulla oru gunam njangal 2 perum pettann mood aakaarund angane nilkkumbol wife kitchenil joli cheyyumbol pirakiloode chenn aa azhichitta hair right shoulderilott maaattiyitt ente hot breath neck backil kollumbol 2 kaikal pirakiloode itt aa vayaril cherth pidichitt aa chevikalkk pirakil oru umma pathukke koduthaal ethra aayalum wife romantic aavum. Pinneed avale munpil iruthi njan sofayil irunn wifeinte thalayil kure neram massage cheyth koduth aa shoulder ellam massage cheyth kodukkumbol she will be the luckiest women in the world.. if you people try this ningalkkum changes kaanam
@sanasiraj32245 жыл бұрын
ഇത്തയുടെ ശബ്ദം actress മിയ യെ പോലുണ്ട് എല്ലാം spr
@RasnaSWorldInMalayalam5 жыл бұрын
Correct 👍🤝
@irfu_ilyas74224 жыл бұрын
Enikum thonni athu pole und😍😍
@singer-r2y4 жыл бұрын
👍
@rasheeda42974 жыл бұрын
Correct. Njan kettappol manassil vicharichu.
@GTRENDBYANSHI4 жыл бұрын
Sirajudheen Ponnarath ശെരിയാണ് എനിക്കും തോന്നി
@edumotives59175 жыл бұрын
കേൾക്കാൻ നല്ല രസമുണ്ട്' നടക്കില്ല എന്നു മാത്രം'
@CertifiedCoachAina5 жыл бұрын
അതെന്താ അങ്ങനെ പറയുന്നെ.. കമൻറ് വായിച്ച് നോക്കൂ.. ഞാൻ മാത്രമല്ല ഒരുപാട് പേര് ചെയ്യുന്ന kaaryaan.. ട്രൈ.. Life nte taste manasilaku
@shifana.k.p79115 жыл бұрын
@@CertifiedCoachAina athinu nammalu mathram vigarichal porallo.2 perum oru pole vigarikkande😶😢
@_____myways_____3025 жыл бұрын
കല്യാണം കഴിഞ്ഞതിനു ശേഷമാണ് ഞാൻ മനസ്സറിഞ്ഞു ചിരിച്ചത്....Alhamdulillah 🥰🥰🥰🥰
@CertifiedCoachAina5 жыл бұрын
😍😍😍😍 Masha Allah
@tomsgeorge425 жыл бұрын
.. ഹ്ഹഹ്ഹ. ഞാൻ ഓർത്തു ഇത് ആണുങ്ങൾ എഴുതാൻ വഴി യില്ല എന്ന്.. ങ്ങാ. പെണ്ണ് ങ്ങൾക്ക് ചിരിക്കാം.
@faheemaaf42195 жыл бұрын
🙄
@asuash84335 жыл бұрын
Masha Allah
@jahangeer22015 жыл бұрын
@@asuash8433 1 1
@salamcool76225 жыл бұрын
എനിക്ക് ഒരു പെണിനെ കിട്ടാൻ നിങ്ങളല്ലാവരും ദുആ ചെയ്യണേ. എനിട്ട് വേണം ഇതൊക്കെ ചെയ്യാൻ
ഇത്താ..... ലിസ്റ്റ് ഒക്കേ സെറ്റാണ്. ഇനി കല്യാണം കഴിഞ്ഞാൽ മതി. ഇന്ഷാ അല്ലാഹ് 😍😍😍
@CertifiedCoachAina5 жыл бұрын
😁😁😂😂😁😍😘😘😘😘
@itsallaboutahomemaker5 жыл бұрын
Adipoli...😁😍
@remadevi50525 жыл бұрын
Super
@ഷിനു_shinu5 жыл бұрын
@@CertifiedCoachAina ഞാൻ മിക്കവാറും വീഡിയോ കാണും. എന്നിട്ട് ഇതൊക്കെ ന്റെ സിസ്സിനോട് പറയും. അവളെന്നേ ഒരു നോട്ടം 😁😁😁😁. ഈ ചാനൽ പറഞ്ഞു കൊടുത്തു. ഓളേ കൊണ്ട് സബ്സ്ക്രൈബ് ചെയിപിച്ചിട്ടുമുണ്ട്. കെട്ട്യോന്റെ വീട്ടിൽ നിന്ന് വന്ന സമയത്ത് ഓളേ റൂമിൽ നിന്ന് ഐനത്താടെ സൗണ്ട് കേട്ടപ്പോൾ എനിക്ക് മനസ്സിലായി. അഡിക്റ്റടായീന്ന്. 😍😍😍 *നിങ്ങളെല്ലാരും ദുആ ചെയ്യ് എനിക്കും നല്ലൊരു പാതിയേ കിട്ടാൻ*
@CertifiedCoachAina5 жыл бұрын
@@ഷിനു_shinu sure dear 😘 😁😂😘
@shafeelanachu69155 жыл бұрын
ഞാനും എന്റെ hus ഉം തമ്മിൽ ചില സ്വരച്ചേർച്ച ഉണ്ടെങ്കിലും, ചിലപ്പോഴൊക്കെ നല്ല ജോളിയാണ്. ഇത് നല്ല ഒരു ഐഡിയ ആയാണ് എനിക്ക് തോന്നുന്നേ, എപ്പോഴും വെറൈറ്റി ആണ് ഹസ്സിന് ഇഷ്ടം. തീർച്ചയായും ഞാൻ ഇത് try ചെയ്യും. Thank u ചേച്ചി
@CertifiedCoachAina5 жыл бұрын
😍
@ratheeshkumar55235 жыл бұрын
19.പറഞ്ഞത് സൂപ്പർ ഐഡിയ ആണ് ഈ കാര്യത്തിൽ സക്സസ് ആയാൽ കുടുംബം സന്തുഷ്ട്ടം ആകും ഈത് നടക്കാൻ സ്ത്രീ കൾക്ക് മുന്നിട്ടു നിന്നാൽ മക്കൾക്ക് ഗുണകരം മക്കളുടെ ഭാവി 👍👍👍👍👍
@Ayshiju19644 жыл бұрын
ഭർത്താവിന്റെ ഉമ്മ എന്നെ എന്ത് പറഞ്ഞാലും ഞാൻ കുറച്ചൊക്കെ ഭർത്താവിനോട് പറയും എന്ത് പറഞ്ഞാലും എന്റെ ഭാഗം സംസാരിക്കാതെ എന്നെ അടിക്കാനൊക്കെ വന്ന് എന്നെ മോശക്കാരിയാക്കി വേദനിപ്പിക്കുന്നു ഞാൻ എങ്ങനെ അയാളെ മാറ്റി എടുക്കും pld ഇത്താ മരിക്കാൻ പോലും തോന്നി പോകും ഭർത്താവിന്റെ ആൾകാർ bro sis fmly ellarum husine കുറ്റം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് അത് പോലും വിശ്വസിക്കുന്നില്ല മടുത്തു ഇവനുമൊത്തുള്ള ജീവിതം സത്യം
@fathimaufathimau77965 жыл бұрын
ഇതിനൊക്കെ നല്ല ആഗ്രഹം ഉണ്ട്. But എന്റെ ഇക്ക ഇതിനൊന്നും സഹകാരികൂല. എന്നെക്കാൾ ഇഷ്ട്ടം ഫോണിനോടാ. റൊമാന്റിക് ആയി സംസാരിക്കാൻ എനിക്കിഷ്ടാ, ഇക്കാക് അതൊന്നും ഇഷ്ടമല്ല
@rabeelarasheed1285 жыл бұрын
Fathimau Fathimau 😢
@hannanayisha79025 жыл бұрын
Exactly....
@cookingcafeot49245 жыл бұрын
TheerchayaAyum..... Njaan um ee avasthayilaaa..... Vjaaricha life kitto areela....
@athiralajesh44345 жыл бұрын
മിക്ക ആളുകളുടെയും അവസ്ഥയും ഇതു തന്നെയാ fathima
@selinjishastanley78695 жыл бұрын
Same.here
@mytravel69134 жыл бұрын
അവൾ എന്ത് പറയുന്നോ അതങ്ങ് നടത്തിക്കൊടുക്കും ഞാൻ love you അമ്മു ❤️❤️❤️
@athiralajesh44344 жыл бұрын
Gud
@chgjgjhvchc Жыл бұрын
Itha ചെയ്യുനത് pole try ചെയ്തു.100percent result kitty.thankssssss alote. ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു.life long ഈ motivation njn ആഗ്രഹിക്കുന്നു.
@eppueppu14484 жыл бұрын
ഇത്താ,,, ആത്മീയ കാര്യവും കൂടി ഇതിൽ ഉൾപ്പെടുത്തണം,, വർഷത്തിൽ കിട്ടുന്ന 2 month, ഭൂരിഭാഗവും നമ്മൾ ഇങ്ങനെയൊക്കെത്തന്നെയാ 😍😜💝💞💖💟💕💘💓❤💙💚💛💜
@arshida97583 жыл бұрын
ഞാനും ആഗ്രഹിക്കുന്നുണ്ട് മക്കളെ ഇല്ലാതെ ഒന്നു ഒരുമിച്ച് യാത്ര പോകാൻ
@hibasabir33094 жыл бұрын
കിടു......... കുറെ കാര്യങ്ങൾ ചെയ്യാറുണ്ട്.... രണ്ട് മക്കളയാപ്പോയേക്കും കുറെ കാര്യങ്ങൾ കാലഹരണപ്പെട്ടു പോയി.😆
@shanashareed78975 жыл бұрын
നിങ്ങളെ "captions" ആണ് ഹൈലൈറ്റ് 😃 ഈ ചാനലിലെ വീഡിയോസ് ന്റെ കമന്റ് ഒക്കെ വായിക്കുമ്പോൾ "Alhamdulillah "ഞാൻ എത്രയോ ഭാഗ്യവതിയാണ് 🙂🙂
@CertifiedCoachAina5 жыл бұрын
😂😂😂😂😂
@mylove-tl8wc5 жыл бұрын
Njanum
@najunizarnijju93972 жыл бұрын
sheriyw
@renukahareesh7964 жыл бұрын
ഏട്ടൻ നാട്ടിൽ ഉള്ളപ്പോൾ ഇതൊക്കെ ഞങ്ങളും ചെയ്തിരുന്നു, ഇനി വരുവോളം കാത്തിരിക്കുന്നു ഇനിയും ഇത് പോലെ മുന്നോട്ട് പോവണം 😍
@AnilKumar-wv3ut Жыл бұрын
ഇപ്പൊൾ വന്നുവോ hus.
@alishoukath934 жыл бұрын
കൂടെ പൊറുക്കാൻ കൂടെക്കൂടെ പൊറുക്കണം... ഇത് മാത്രം മതി ജീവിതം സുന്ദരമാകാൻ
@najinjk73384 жыл бұрын
Reality
@lovelymoli84135 жыл бұрын
എന്റെ കുട്ടീ ഇതൊന്നും എന്റെ കാര്യത്തിൽ ഒരിക്കലും നടക്കുമെന്ന് തോന്നുന്നില്ല, രണ്ടു പേരും വിചാരിക്കേണ്ട കാര്യമല്ലേ
@anugrahasr60255 жыл бұрын
അത് ശെരിയാണ്....
@CertifiedCoachAina5 жыл бұрын
ഒരാൾ മാറിയാൽ പകുതി aayi siss.. pinne marupaathi maarikkolum
@anugrahasr60255 жыл бұрын
@@CertifiedCoachAina.. അതെ dear....
@lovelymoli84135 жыл бұрын
@@CertifiedCoachAina അതെങ്ങനെ മോളെ, മോൾ ഈ പറഞ്ഞ Tips 2 പേരും അറിഞ്ഞ് ഒരുമിച്ച് ചെയ്യേണ്ട കാര്യങ്ങളല്ലേ .|
@CertifiedCoachAina5 жыл бұрын
@@lovelymoli8413 Nammal മാറുമ്പോൾ അവർ maarithudangum. Sure sissee.. Try cheyyu
എനിക്കു ഇതിൽ ഇഷ്‌ടം one day tour without social media anu, thaku for good tips
@ismailexe16825 жыл бұрын
Orupad aagraham und ingane okke cheyyan thanne ,kettiya pennine ponnu pole nokkanam👍,insha allah
@salman.25564 жыл бұрын
വളരെ ഉപകാരം..... Thanku...... എന്റെ നിക്കാഹ് കയിഞ്ഞിട്ടൊള്ളു...., എന്നാലും മനസ്സിലാക്കാൻ പറ്റി
@naseemavk1704 жыл бұрын
ഈ പറഞ്ഞവയെല്ലാം ചെയ്യണമെന്ന് ആഗ്രഹമുണ്ട്, but അതിനിടയിൽ കയറി കുത്തി തിരിപ്പ് ഉണ്ടാക്കുന്ന, പരസ്പരം സ്നേഹിക്കാൻ,എന്തിനധികം പകൽ സമയത്തു ഒന്ന് വാതിലടച്ചു കിടക്കാൻ പോലും സമ്മതിക്കാത്ത അമ്മായുമ്മ മാര് ഉണ്ടായാൽ എന്ത് ചെയ്യും. എനിക്ക് ഇനി ആകെ ഒരു പ്രാർത്ഥന ഉള്ളു. അതിനെ ഒന്ന് നന്നായി കാണാൻ ☹️☹️☹️😪
Ikkante koode orumich niskarikkanam, quraan oothanam, dua cheyyanam, inshallah
@rinsharinu66884 жыл бұрын
Married aavaan povunnu...Aina ithayude videos kaanarund ...kelkumbol thanne entho happiness aan....Inshah allah helpfull aavum enn karuthunnu...pray for my better future. ..thank u sis
@moosanasri59114 жыл бұрын
Ente ummayum uppayum nalla sneham ullavaran adh kand njan padichu adhu pole njanum aagrahichu ente father low and mother low eppozhum vazhakkan adh kand husum padichu pinne njan end cheyyum ithaaa
@CertifiedCoachAina4 жыл бұрын
മാറ്റി എടുക്കു siss kzbin.info/www/bejne/oGrQomd7m7KmZqc
@naseebahisham57704 жыл бұрын
Enth rasa kelkkan. Nalla aagraham und ithpoleyokke aavan. Insha Allah 🥰
@fathimakt44853 жыл бұрын
യസ്.. എനിക്കിപ്പോൾ ചിരിക്കാൻ പറ്റുന്നില്ല.... ആരോടും അങ്ങോട്ട് ചിരിക്കാൻ പറ്റുന്നില്ല..... ആരെങ്കിലും ഇങ്ങോട്ട് ചിരിച്ചാൽ ഓക്കേ....... ബട്ട്...... ഞാൻ ഒരിക്കലും ഇതായിരുന്നില്ല.......
@MustafaMustafa-cl6dm5 жыл бұрын
സഹോദരി ഇത് ഒര് വട്ടും അല്ല 100 ശതമാനം കരക്ട്ടാണ്
@Happiest__soul11 ай бұрын
ഇതൊക്കെ കേൾക്കുമ്പോൾ നടക്കണമെന്ന് നല്ല ആഗ്രഹം ഉണ്ട്. .but husband ഇതിനോടൊന്നും സഹകരിക്കുന്നില്ല. ... ഒട്ടും റൊമാന്റിക്അല്ല. I don't no but why? ഞാൻ എന്താണ് ചെയ്യേണ്ടത് 🥲
@athiraaravind68604 жыл бұрын
Nte karythil ithonum nadakan ponnilla.trip adymoke povumarunu.ipo after a baby trip nu parayumboye deshym.atleast one day oru outing kondu povula.photo edukn paranja allergy pole anu .pand igne onum alla.after a baby ealla swabvm maary.eattnu kodukenda ealla care um njn kodukunud .bt eanik onum thirichu kitunilla.valiya agrhagal swapnm onum la eanik.kunji kunji agrahagal ealla baarya maare pole.ndanavo nte lyf il pettenu igne oke ula changes .he is a gud father bt not a gud husband.very formal talk anu ipo njgl.molde karym nokunu mol uragiya njgl uragunu daily routine igne anu.no love no care
@aamiaathi22184 жыл бұрын
Rathri oru pattu paadi tharumo ennu chodichathinu... pittennu hus makkalodu parayunnundayirunnu amma serialum seriesum okke kandu athu pole anu jeevikkunnathu ennu😪😪😪😪😪
Vinitha true...Edo kurach kaaryangal womens shraddichal orupakshe kureyokke kaaryangal sheriyakkam.. for example hus romance purath kaanichillenkilum ningal kurach romantic aayi perumaruka.. kurach less dressing ellam men eppozhum ishtapedunnavayaan.. pinne kurach stylish aavan shramikkuka idaykk hair style change cheyyuka mild makeups use cheyyuka.. see ente experienceil eppozhokke ente wife kurach stylish aayi ninnittundenkil we had a very good session. Pinne husbandinod open aayi romance paranjalum no problem we men likes to hear it from you what u need. Ente wifeum njanum sex samsaarikkarund. Angane samsaarikkumbol ulla oru gunam njangal 2 perum pettann mood aakaarund angane nilkkumbol wife kitchenil joli cheyyumbol pirakiloode chenn aa azhichitta hair right shoulderilott maaattiyitt ente hot breath neck backil kollumbol 2 kaikal pirakiloode itt aa vayaril cherth pidichitt aa chevikalkk pirakil oru umma pathukke koduthaal ethra aayalum wife romantic aavum. Pinneed avale munpil iruthi njan sofayil irunn wifeinte thalayil kure neram massage cheyth koduth aa shoulder ellam massage cheyth kodukkumbol she will be the luckiest women in the world.. if you people try this ningalkkum changes kaanam
@sayyidyahya54515 жыл бұрын
All points are too helpful.... Your explanation can learn easly to the listeners... I already shared wid my soul.. In shaa Allah we will implement all point of your tips.. Allah may bless you and your family جزاك الله خير الجزاء
@manzoom38585 жыл бұрын
Yess .. my soul always give these type of good things..❤😍
@റിജു-ങ3റ3 жыл бұрын
ഇതൊന്നും നടക്കുന്ന കാര്യമേ അല്ല നമ്മൾ മാത്രം ചിന്തിച്ചാൽ പോരല്ലോ അവരും ചിന്തിക്കണ്ടേ .
Ikka epol gulfil ninnu vannalum njagalku frst ngt polaanu ithile oru kaaryam ozhichu baakiyellam njagal cheyarundu mashaallahh good vdo ithil parayunathu ellam crrct aanu sneham illathavarum namme snehikum gd vdo husband $wife orikalum nanam ennu paranju irikaruthu😘😁😁😁😁🥰
@CertifiedCoachAina5 жыл бұрын
😍😍😍😂😂😂
@sumeshthomas87764 жыл бұрын
Sami.. sathyam Edo kurach kaaryangal womens shraddichal orupakshe kureyokke kaaryangal sheriyakkam.. for example hus romance purath kaanichillenkilum ningal kurach romantic aayi perumaruka.. kurach less dressing ellam men eppozhum ishtapedunnavayaan.. pinne kurach stylish aavan shramikkuka idaykk hair style change cheyyuka mild makeups use cheyyuka.. see ente experienceil eppozhokke ente wife kurach stylish aayi ninnittundenkil we had a very good session. Pinne husbandinod open aayi romance paranjalum no problem we men likes to hear it from you what u need. Ente wifeum njanum sex samsaarikkarund. Angane samsaarikkumbol ulla oru gunam njangal 2 perum pettann mood aakaarund angane nilkkumbol wife kitchenil joli cheyyumbol pirakiloode chenn aa azhichitta hair right shoulderilott maaattiyitt ente hot breath neck backil kollumbol 2 kaikal pirakiloode itt aa vayaril cherth pidichitt aa chevikalkk pirakil oru umma pathukke koduthaal ethra aayalum wife romantic aavum. Pinneed avale munpil iruthi njan sofayil irunn wifeinte thalayil kure neram massage cheyth koduth aa shoulder ellam massage cheyth kodukkumbol she will be the luckiest women in the world.. if you people try this ningalkkum changes kaanam
ഇന്റെ പൊന്നൂ ഫോട്ടോ ഷൂട്ട് പറയല്ലേ 🙏🏻🙏🏻🙏🏻🙏🏻കുടുങ്ങി മനുഷ്യൻ
@CertifiedCoachAina5 жыл бұрын
😂😂😂
@ShabiSebiWorld5 жыл бұрын
Good Tips...serious mater simple aayi paranju...Ellarum aagrahikkunna kaaryangal.
@CertifiedCoachAina5 жыл бұрын
😍😍😍
@ShabiSebiWorld5 жыл бұрын
nammalde cheriya channelum visit cheyth oru review tharaavooo
@CertifiedCoachAina5 жыл бұрын
@@ShabiSebiWorld Sure dear
@snehasanzn83145 жыл бұрын
Great ideas..💡💞💞 Chilathokke njangalum follow cheyyunnathaanu.. Kurachoode ideas kitti.. Thanks a lot💞💞💞
@sumeshthomas87764 жыл бұрын
😍😍😍😍😍 enjoy guys
@shoukathaliali82065 жыл бұрын
🤩 body massag vijaarichitt 4മാസം ആയി. ഇത് വരെ നടന്നിട്ടില്ല. ഇത് കേട്ടപ്പോ ഒന്ന് കൂടി intrest ആയി.. in sha allaah... ഒരുമിച്ചുള്ള ട്രിപ്പ് കുട്ടികൾ ഒന്ന് കൂടി valuthaakatte എന്നിട്ട് povamenn ഞാനും ഇക്കയും കൂടി പ്ലാൻ ചെയ്തതാണ്. ഇക്ക ഗൾഫിലേക്ക് തിരിച്ചു povaarayi. ഇനി ഞാനും മക്കളും... ആ ഒരവസ്ഥ.... 😪
@CertifiedCoachAina5 жыл бұрын
☹️
@noohanoufal99124 жыл бұрын
Mm. ഇതിനൊന്നും ente ikkane kittoola 😄
@rakiraki45525 жыл бұрын
Nalla rasamundu kelkkaan, orupaad agrahavum ind ingane cheyyaan, but husbent angeekarikkumonn ariyilllla, mooperk idu share cheydu kodkkattae..... In Shaaa Allah
@madeenavishesham39124 жыл бұрын
അടിപൊളി.... ഇപ്പൊൾ ആണ് കാണുന്നത് I will try
@nijiyapulliyil77072 жыл бұрын
Keettitt nalla rasamayirikkum nn thoonn und, but kuude lle aalkk Ethokke silly karyanghal aanu, 😅Appo pinne eanth aakaanaanu
ഇങ്ങനൊക്കെ cheyyanam എന്നുണ്ട് but എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല. ചിലതൊന്നും കുഴപ്പമില്ല. ഫുൾ day photo edukkan sammadhikkilla. ഫോൺ തൊടാൻ പോലും സമ്മതിക്കാത്ത ആളാ.
@sumeshthomas87764 жыл бұрын
Edo kurach kaaryangal womens shraddichal orupakshe kureyokke kaaryangal sheriyakkam.. for example hus romance purath kaanichillenkilum ningal kurach romantic aayi perumaruka.. kurach less dressing ellam men eppozhum ishtapedunnavayaan.. pinne kurach stylish aavan shramikkuka idaykk hair style change cheyyuka mild makeups use cheyyuka.. see ente experienceil eppozhokke ente wife kurach stylish aayi ninnittundenkil we had a very good session. Pinne husbandinod open aayi romance paranjalum no problem we men likes to hear it from you what u need. Ente wifeum njanum sex samsaarikkarund. Angane samsaarikkumbol ulla oru gunam njangal 2 perum pettann mood aakaarund angane nilkkumbol wife kitchenil joli cheyyumbol pirakiloode chenn aa azhichitta hair right shoulderilott maaattiyitt ente hot breath neck backil kollumbol 2 kaikal pirakiloode itt aa vayaril cherth pidichitt aa chevikalkk pirakil oru umma pathukke koduthaal ethra aayalum wife romantic aavum. Pinneed avale munpil iruthi njan sofayil irunn wifeinte thalayil kure neram massage cheyth koduth aa shoulder ellam massage cheyth kodukkumbol she will be the luckiest women in the world.. if you people try this ningalkkum changes kaanam
Shabana... post delivery sex life is more funny dear try something variety
@alameenalameen82504 жыл бұрын
Enik ente ummantem uppantem life kandittaan mrrge kazikkan ulla aagraham thonniyadh...adh ente lifilum konduvaraan enikk pattunnund...adhyokke paalipoyi engilum ippo redyaayi varunnund...i'm so happy😊😊😊😊
@mubisplot72245 жыл бұрын
I am very happy with my ikka😍njangal ippozhum pranayikkukayaan.. enikkum 3 age ulla monund.. njangalde sneham kand valaranam avanum..inshahallah 👪😍😍😍
@CertifiedCoachAina5 жыл бұрын
😍😍😍😍
@ayshabathul97924 жыл бұрын
👍👍👍
@MUHAMMADALITHACHAMPARA4 жыл бұрын
kzbin.info/www/bejne/ooDaoXV4od-WhZY
@silpasudhakaran13903 жыл бұрын
Ithaaa , ente hus nu trip pokan ishtamilla.But , enikku othiri ishtamanu.enthu cheyyum?? Pls reply
@sijinanasar99754 жыл бұрын
Njhangal poyeeto..trip.adipoliyayirunnu.kuttikale safe aayitulla sthalath aakanam alenkil tension indaavum.sherikum nammal inganoru trip ponam.namuk kooduthal life freshness indaavum.car aayit povunnathilum nallath bike aayirikum . njhangal bullett aayittan poyath.Thank u ikaka trip plan cheythathinum,kondupoyathinum.
@friendlyfairy4 жыл бұрын
Hi aina, aina de videos one by one kaanunnathinide aanu e video kandad. Hus wife relationship videos l the best one aay enik thoniyath e vifeo aanu. Ithil paranjad polullla funny ideas life l cheythal theerchayayum nalla strong bond build cheyyan patum. Njan sure aayum try cheyyunnund insha allah. ! Nammude life beautiful aakkanamenn agrahikkunnenkil ithinoke kurach time kandethan patum. Kitchen le mrng thirakkinide aanu ithu kaanunnath but e karyangal onn parayaathe pokan pattunnilla. Aina orupad perude life l othiri +ve changes aanu kond varunnath. Njn oru example aanu. Njan munne athu paranjitund. Thanks aina. Thanks a lot😘😘😘😘Nalla nalla videos aay iniyum munnott pokan kazhiyatte. Aameen. Love u dr. May Allah bless!!
@CertifiedCoachAina4 жыл бұрын
😍😍😍 thank you so much fairy 😄😜 friendly fairy 😘 🧚
@safanaaslam5074 жыл бұрын
Ente husbandin ithokke nalla ishttamaan cheyyan.😍😍❤️
@MUHAMMADALITHACHAMPARA4 жыл бұрын
kzbin.info/www/bejne/ooDaoXV4od-WhZY
@quasiyabeegam47615 жыл бұрын
Idhil kurachoke njngl follow cheyyarund.. nce vdo ithazzzz 😍😍😍✌️✌️✌️
@Blink...blink.l4 жыл бұрын
Hi ഞാൻ ഫസ്റ്റ് ടൈം ആണ് നിങ്ങളുടെ video കാണുന്നത് നിങ്ങൾ പറഞ്ഞ പല കാര്യങ്ങളും ഞങ്ങളുടെ ലൈഫിൽ നടന്ന കാര്യമാണ് അറിഞ്ഞോ അറിയാതെയോ. അതുകൊണ്ടായിരിക്കാം ഞങ്ങൾക്കിടയിൽ ഒരു നല്ല ഫ്രണ്ട്ഷിപ് ഉണ്ടായത്, വീട്ടുകാരോട് പറയാൻ പേടിക്കുന്ന കാര്യങ്ങൾ പോലും എനിക്ക് എന്റെ ഇക്കനോട് പറയാം by DL
@silparony86585 жыл бұрын
Hi Aina.. Njan ningade oru valiya fan aanu ketto..... Bucket list onnumillenkilum kurachu karyangal manasilundarunnu... Eniku vattanenna njanum vichariche..... Ee vidioyinnu kurachude ideas kitty.... Ente 2ideas parayatte.... Nilavulla rathry husumayi aakasathu ambily mamaneyum nashathrangaleyum kandu terrasinte mukalil erikuka...... Kadal theerathu sandhya samayayhu poyi husinte kai korthu nadakuka..... Super alle
@CertifiedCoachAina5 жыл бұрын
😍wao നിലാവത്ത് 😍 sshhooo✨ അടിപൊളി
@noushadperumanna16645 жыл бұрын
Aina....... u r a wonderfull person..... giving joy for somany others.... i love uuuu...... i am fathima......
@shafnaarafath64434 жыл бұрын
ഇതിൽ ഒരുപാട് കാര്യങ്ങൾ എനിക്കും ഇക്കാക്കും ഇടയിലുണ്ട്.
@MUHAMMADALITHACHAMPARA4 жыл бұрын
kzbin.info/www/bejne/ooDaoXV4od-WhZY
@zeenathafsal315 жыл бұрын
Assalaamu alikkum itha...ur vdos are interesting day by day .orupaad perk santhoshavum samadanavum e channeloodey kitunnundakum.Allahu adinteyokey prathifalam eruveettilum nalkattey
@CertifiedCoachAina5 жыл бұрын
😍😍😍 ആമീൻ yaa allaah😍😘
@sriyami20235 жыл бұрын
Mam ithil paranja almost karyangalum njan cheyyarund. Husbandum kureyokke koodarund. Chila karyangal mathram aalu mind cheyyarilla ennalum happy aanu. Sooper aanu ee tips. Valare aduth pogum thammil
@lallaldas78495 жыл бұрын
Ente Weddinganuverasry December il aanu athinu eeideas valare upayogapradam thanks alot...
@ashkarroshini88245 жыл бұрын
Tripp plan cheyya enik ishtapetta point. Nannayittund vedeo
@jsaisuneerjasisuneer49824 жыл бұрын
Ellam super tips .cake cutting. Candle light. First night........
@asdfGhjkl-ql4qv4 жыл бұрын
Wowiiii Thanks dear...,....... Great.. Inshallah I will try to apply in our life
@neenaraju41333 жыл бұрын
ശബ്ദം വും സന്ദേശവും അടിപൊളി
@aparna24krishnakumar4 жыл бұрын
Hi Aina, njn oruvidham ella videosum thiranju pidichu kandu.. Kettirikkan nalla rasamaan.. Keep vlogging.. Pinne e bucketlistile chilathokke pand kuttikal undakunnathinu munne cheythathaanu.. Sherikkum Aina paranjapol athokke orth chiri vannu.. Ipo namuk idayil oru gap und.. Kuttikalude duty k idayil husne nokkane nerm kittarilla.. Ennum parathiyumaanu.. I think this might help. . Thank you..
@saleemvnb98974 жыл бұрын
ഇത്ത എനിക്ക് ഇതിലെ 2o ട്ടിപ്സും ഇഷ്ട്ടായി സൂപ്പർ
@CertifiedCoachAina4 жыл бұрын
😍😍😍😍
@thasleemabasheer77084 жыл бұрын
Ithaa njan aadyayitt cmnt idunnath... Video orupaad ishttaayi athaan.....
@ayishathsimna41663 жыл бұрын
Nice ideas❤️❤️thankss
@hibasabir33094 жыл бұрын
Ainoooo.... നിങ്ങൾ പോലുമറിയാതെ നിങ്ങൾ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണിപ്പോൾ🥰
Lechu..Edo kurach kaaryangal womens shraddichal orupakshe kureyokke kaaryangal sheriyakkam.. for example hus romance purath kaanichillenkilum ningal kurach romantic aayi perumaruka.. kurach less dressing ellam men eppozhum ishtapedunnavayaan.. pinne kurach stylish aavan shramikkuka idaykk hair style change cheyyuka mild makeups use cheyyuka.. see ente experienceil eppozhokke ente wife kurach stylish aayi ninnittundenkil we had a very good session. Pinne husbandinod open aayi romance paranjalum no problem we men likes to hear it from you what u need. Ente wifeum njanum sex samsaarikkarund. Angane samsaarikkumbol ulla oru gunam njangal 2 perum pettann mood aakaarund angane nilkkumbol wife kitchenil joli cheyyumbol pirakiloode chenn aa azhichitta hair right shoulderilott maaattiyitt ente hot breath neck backil kollumbol 2 kaikal pirakiloode itt aa vayaril cherth pidichitt aa chevikalkk pirakil oru umma pathukke koduthaal ethra aayalum wife romantic aavum. Pinneed avale munpil iruthi njan sofayil irunn wifeinte thalayil kure neram massage cheyth koduth aa shoulder ellam massage cheyth kodukkumbol she will be the luckiest women in the world.. if you people try this ningalkkum changes kaanam
@shafi21045 жыл бұрын
Body masage njangal cheyyarund😙😙
@hafsasakkeer71603 жыл бұрын
enikk orupad ishttayi😍😍
@sherryinshad80165 жыл бұрын
Pattupadi record cheyyanam pinne kelkkumbom Nalla rassarikkum.candle ngt IL oru dance 😜.thanne poya trip one day venamennilla santhoshayittulla kurachu hrs mathi Elle ithiiii .angane poyittundu marakkan pattilla💚enthenkilum abhinayikkarundu marriage nu mumpulla lovers aayittu😀..love u ithiii💚
@CertifiedCoachAina5 жыл бұрын
Wao😍😀😘 love you too siss
@shanzamehrin80254 жыл бұрын
First night monthly once rcreate cheyyarund.. Ee video kaanunnathinu munb cheythittund i dnt know ee idea engane vannunn ariyilla... Adyamokke hus kandapo chirichu orungi ketty ninnapo adyam chammi poyi but then he appreciated me... So still continuing... Mullapoovu enganelum oppikkum.. 🤣🤣🤣
Nte mrg kazhinjitt 2 yr aaii... Hus ottum romantic alla.. Enod a 5 min polum enikopm spent cheyarilla... Feeling very sad.. 😖😖
@sumeshthomas87764 жыл бұрын
Edo kurach kaaryangal womens shraddichal orupakshe kureyokke kaaryangal sheriyakkam.. for example hus romance purath kaanichillenkilum ningal kurach romantic aayi perumaruka.. kurach less dressing ellam men eppozhum ishtapedunnavayaan.. pinne kurach stylish aavan shramikkuka idaykk hair style change cheyyuka mild makeups use cheyyuka.. see ente experienceil eppozhokke ente wife kurach stylish aayi ninnittundenkil we had a very good session. Pinne husbandinod open aayi romance paranjalum no problem we men likes to hear it from you what u need. Ente wifeum njanum sex samsaarikkarund. Angane samsaarikkumbol ulla oru gunam njangal 2 perum pettann mood aakaarund angane nilkkumbol wife kitchenil joli cheyyumbol pirakiloode chenn aa azhichitta hair right shoulderilott maaattiyitt ente hot breath neck backil kollumbol 2 kaikal pirakiloode itt aa vayaril cherth pidichitt aa chevikalkk pirakil oru umma pathukke koduthaal ethra aayalum wife romantic aavum. Pinneed avale munpil iruthi njan sofayil irunn wifeinte thalayil kure neram massage cheyth koduth aa shoulder ellam massage cheyth kodukkumbol she will be the luckiest women in the world.. if you people try this ningalkkum changes kaanam
Thanku itha Ente hus gulfilane Njn vanit ath chynm ith chynm angne ooro karyngl bookil note chyth vekkarundernu.itha ingnoru bucket list parnjthanapo bokil note chyunathathilere ithayyirkum best enn thonni.thknuu😍🥰
@nandanasatheesan37544 жыл бұрын
ithokkecheyyanonnnothiri aghrahamund but enta hus ishttamalla itha igganonnum cheyyunishttala parayyunaketta mind cheyyulla itha parajjapole enik pradhannu parajj pokum enik aghrahond igganoke spend cheyan but😑😑😑
@accountsmms55085 жыл бұрын
Da..njan oru karyam chodhikatte..husband nu ithinu oru interest m illa..ithoke kuttikali ennu chinthichal enthu cheyyum.nammal initiate eduthalum husband nte ee interest illyama kanumpol nammal side akum.