നിങ്ങളുടെ ഭർത്താവിന് വേണ്ടത് ഇതാണ് !!! -

  Рет қаралды 1,199,430

Casac Benjali

Casac Benjali

Күн бұрын

Пікірлер
@snsworld8458
@snsworld8458 6 жыл бұрын
പലരും ദമ്പതികൾക്കിടയിൽ പലതും പറഞ്ഞു പിണക്കം ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ പരസ്പരം ഇണക്കം ഉണ്ടാകാൻ ശ്രമിക്കുന്ന താങ്കൾ വളരെ സ്തുത്യർഹമായ ഒരു സേവനമാണ് ഈ വീഡിയോയിലൂടെ ചെയ്യുന്നത് താങ്കൾ ചെയ്യുന്ന തങ്ങൾക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
@shamseerfaihan8106
@shamseerfaihan8106 6 жыл бұрын
Thnku
@abdulrahimps641
@abdulrahimps641 6 жыл бұрын
E,karyangal,sarikkum,100,adutyal,100lum,athandathanu,allavarum,shar,chayyuka,verygood
@majeedmajeed6281
@majeedmajeed6281 6 жыл бұрын
അബ്ദുൽ ജലീൽ
@ramsheedramshi2962
@ramsheedramshi2962 4 жыл бұрын
Aameen
@labishabishabi7959
@labishabishabi7959 6 жыл бұрын
നിങ്ങൾ പറഞ്ഞതൊക്കെ ശരിക്കും Correct ആണല്ലോ .ഒരു പാട് നല്ല Messages നൽകിയതിന് thanks .
@pchu5860
@pchu5860 4 жыл бұрын
വാപ്പച്ചി and കെട്ടിയോൻ എന്റെ ലൈഫിൽ ഞാൻ കണ്ട രണ്ട് സൂപ്പർ ഹീറോസ് ❤
@RijosSimpleChannel
@RijosSimpleChannel 3 жыл бұрын
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : kzbin.info/door/ASToRaYrC7K3PT4TyEAv4Q
@rayeeskuniyil262
@rayeeskuniyil262 3 жыл бұрын
same
@Nihadnida-y1w
@Nihadnida-y1w Жыл бұрын
Maasha Allah
@angeldreams9746
@angeldreams9746 5 жыл бұрын
ഞങ്ങളുടെ നന്മകൾക്കു വേണ്ടി താങ്കള്‍ സമയം മാറ്റിവയ്ക്കുന്നതിനു thanks.. താങ്കളുടെ വാക്കുകള്‍ എനിക്ക് ഒരുപാട് പ്രചോദനം നല്‍കുന്നു.. God bless you and your family
@jannuscreations3850
@jannuscreations3850 6 жыл бұрын
വളരെ നല്ല വീഡിയോ,,, ഇത് കേൾക്കുമ്പോൾ ഞാനും ഒരു നല്ല ഭാര്യ ആണെന്ന് തോന്നിയ ഭാര്യമാർ ലൈക്‌ അടിച്ചോ.....
@BLACKANDWHITE-sv8ny
@BLACKANDWHITE-sv8ny 6 жыл бұрын
👍
@irfanaeppu361
@irfanaeppu361 6 жыл бұрын
👍👍
@tuttuanns7595
@tuttuanns7595 6 жыл бұрын
😊
@Sunithaskitchenunni
@Sunithaskitchenunni 6 жыл бұрын
👍👍👍👍👍
@abhiramiabhi8646
@abhiramiabhi8646 5 жыл бұрын
Pinnallaah nammal new gen wives okke inganethannallee.... 😎
@minnusiya3832
@minnusiya3832 5 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യൻ ആണ് എന്റെ ഭർത്താവ് അൽഹംദുലില്ലാഹ്
@rinumonu6695
@rinumonu6695 5 жыл бұрын
Minnu Siya എന്റേം
@nafithasni7140
@nafithasni7140 4 жыл бұрын
Same to youuu 😍
@mustafaanu9817
@mustafaanu9817 4 жыл бұрын
Masha allah same to you
@fashion4543
@fashion4543 4 жыл бұрын
Same
@fashionworldfashionwoeld762
@fashionworldfashionwoeld762 4 жыл бұрын
Enteyum. Alhamdulillah
@namiyashafi655
@namiyashafi655 5 жыл бұрын
video kandu kondirike comment vaayikunnavar aarokke
@MuhammedAli-hc1mc
@MuhammedAli-hc1mc 5 жыл бұрын
namiya shafi hi
@leenavenoy4921
@leenavenoy4921 4 жыл бұрын
'
@kunjuvava342
@kunjuvava342 4 жыл бұрын
@@leenavenoy4921 hi😍
@kmcslr7791
@kmcslr7791 3 жыл бұрын
Njn und 😀
@kunjuvava342
@kunjuvava342 3 жыл бұрын
Namiya shafi njanum 😍😍
@rintudaniel5710
@rintudaniel5710 5 жыл бұрын
ഇത് എന്നെ ഉദ്ദേശിച്ചു മാത്രം തയ്യാറാക്കിയ പോലെയുണ്ട്.താങ്ക്‌യൂ sir
@praseethasa2410
@praseethasa2410 4 жыл бұрын
PRASEETHA N.V (RELATIONSHIP EXPERT &WEALTH MIND SET SPECIALIST) നമ്മുടെ ട്രെയിനിങ് ഫോൺ വിളിച്ചും,വാട്സ്ആപ്പ്ലൂടെയും ആണ് നടത്തുന്നത് ഓരോ ആൾക്കാർക്കും അവരുടെ പ്രശ്നത്തിന് അനുസരിച്ചുള്ള ട്രെയിനിങ് ആണ് കൊടുക്കുന്നത് ഭാര്യ ഭർത്താവ് തമ്മിലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് 30days.RelationshipTraining കൊടുക്കുന്നുണ്ട് സാമ്പത്തികമായിട്ടുള്ള പ്രശ്നങ്ങൾഉള്ളവർക്ക് 30days.WealthMindset ട്രെയിനിങ്ങും കൊടുക്കുന്നുണ്ട് ട്രെയിനിങ് തുടങ്ങുന്നതിനു മുന്നേ നിങ്ങളുടെ പ്രശ്നങ്ങൾ മുഴുവനും പറയാൻ 30 മിനിറ്റ് സമയം അനുവദിക്കും എല്ലാം സത്യസന്ധമായി പറയുക ഇത് കേട്ടതിനു ശേഷമാണ് നിങ്ങൾക്ക് വേണ്ടുന്ന പ്രാക്ടീസ് ന്റെ ഫയൽ തയ്യാറാകുന്നത് ഈ ട്രെയിനിങ് ൽ പങ്കെടുക്കാൻ പ്രായപരിധിയോ,വിദ്യാഭ്യാസ യോഗ്യതയോ വേണമെന്നില്ല.മലയാളം എഴുതാനും, വയ്ക്കാനും മാത്രം അറിഞ്ഞാൽ മതി. നിങ്ങൾക്ക് തരുന്ന പ്രാക്ടീസ് നിങ്ങൾ കറക്റ്റ് ആത്മാർത്ഥമായി ചെയ്യുന്നതിലാണ് നമ്മുടെ വിജയംഎന്ന്പറയുന്നത് (എല്ലാദിവസവും നമുക്ക് വേണ്ടി കുറച്ചു സമയം കണ്ടെത്തുക👍) ട്രെയിനിങ് ൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് അയക്കുക 9151716353 With love and blessings Your Trainer PRASEETHA. N. V (International life Coach ) 🙏THANK YOU 🙏
@Saneeja_Nazer_
@Saneeja_Nazer_ 5 жыл бұрын
എനിക്ക് അല്ലാഹു തന്ന അനുഗ്രഹം എന്റെ ഇക്ക ആണ് അല്ലാഹുവിന് സ്തുതി
@diyanakk484
@diyanakk484 4 жыл бұрын
ഇക്കും 😘😘😘😍😍😍
@Saneeja_Nazer_
@Saneeja_Nazer_ 4 жыл бұрын
@@diyanakk484 👍
@kareemsha2435
@kareemsha2435 4 жыл бұрын
Ikkum
@remyasanthoshremyasanthosh8688
@remyasanthoshremyasanthosh8688 3 жыл бұрын
എന്റെ ചേട്ടനെ പോലെ ഇ ലോകത്തിൽ ആരും ഇല്ല perfect husbant
@faizalm3733
@faizalm3733 3 жыл бұрын
Lucky
@kunjuvava342
@kunjuvava342 2 жыл бұрын
Remya married aayitte ullu
@saranyasaranya3857
@saranyasaranya3857 10 ай бұрын
😂
@sameerkaliyadan6355
@sameerkaliyadan6355 4 жыл бұрын
സപ്പോട്ട് -കർമ്മം ആണ് ഭർത്താവിനോട് Respecte-ബഹുമാനം - ഇഷ്ട്ടം - എല്ലാ സമയത്തും സ്നേഹം - നന്ദി വിശ്വാസത്തിൽ വരുന്നതാണ് ഭാര്യയുടെ കടമകൾ ദൈവകൽപനയിൽ പെട്ടതാണ് 'ഭർത്താവിന്റെ കടമകൾ വിശ്വാസത്തിൽ പെട്ടത് ഭാര്യയോട് കരുണ ദയ എപ്പോയും ഏത് സമയത്തും ഭാര്യയുടെ സന്തോശത്തിന്ന് സംരക്ഷണം കൊടുക്കുന്നവനാണ് എന്ന മനോഭാവം ഉള്ള വരാവുക ഭർത്താവിന്റെ കടമകൾ ദൈവകൽപനയിൽ പെട്ടതാണ് - മുഹമ്മദ് നബി -
@thoyyibathesni2600
@thoyyibathesni2600 3 жыл бұрын
എന്റെ ലൈഫ് ൽ എനിക്ക് ക്കിട്ടിയ യേറ്റവും വലിയ സൗഭാഗ്യമാണ് എന്റെ ഇക്ക താങ്ക് ഗോഡ് 🤲🤲🤲♥️♥️♥️
@kunjuvava342
@kunjuvava342 2 жыл бұрын
Aanoo married aayittu Ethra aayi 😍😍
@shamseerashamsi1009
@shamseerashamsi1009 6 жыл бұрын
എന്റെ ഭർത്താവ് എനിക്ക് വേണ്ടി എന്തു സാധിപ്പിച്ചു തരും .എന്റെ ഭാഗ്യമാണ് എന്റെ ഭർത്താവ് .
@vkjos5677
@vkjos5677 5 жыл бұрын
It is too much. Generally ladies will tell that this koothra is my bad luck. I also.
@MasterSahlu
@MasterSahlu 5 жыл бұрын
@@vkjos5677 😁😁
@nanduvipin1993
@nanduvipin1993 5 жыл бұрын
Kollam chechi😊👍👍
@rifurifoos5451
@rifurifoos5451 5 жыл бұрын
Entem
@anvimedia-1
@anvimedia-1 5 жыл бұрын
നിങ്ങളെ കിട്ടിയ ആ ഭർത്താവ് മഹാഭാഗ്യവാൻ
@rejithapadmanabhan1299
@rejithapadmanabhan1299 Жыл бұрын
ഭർത്താവ് തൻറെ കടങ്ങളും മറ്റു പ്രശ്നങ്ങളും എല്ലാം ഭാര്യയോട് തുറന്നു പറയണം ഭാര്യയും മക്കളും എല്ലാം അറിഞ്ഞിരിക്കണം എങ്കിൽ ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല
@priyaib8414
@priyaib8414 7 ай бұрын
Sathym enta hus enod onum parayila chothichal deshyvum varum😢
@evamehavish
@evamehavish 2 ай бұрын
എന്റെ അവസ്ഥ നേരെ തിരിച്ച. കടങ്ങൾ ഒക്കെ എന്റെ thalayila😇
@shabanashabu1930
@shabanashabu1930 6 жыл бұрын
തീര്ച്ചയായും കൂടുതൽ പേർക്കും ഇത് പോലെ ഉള്ള വിഡിയോകൾ ഉപകരിക്കും. താങ്ക്സ് സർ.. 😊
@ambalaparambanasna7508
@ambalaparambanasna7508 6 жыл бұрын
Shabana Shabu
@kunjuvava342
@kunjuvava342 4 жыл бұрын
@@ambalaparambanasna7508 helloo😍😍
@Sadikidas
@Sadikidas 3 жыл бұрын
Mmm
@kunjuvava342
@kunjuvava342 2 жыл бұрын
@@ambalaparambanasna7508 hello😍😍
@entertainmentworld2365
@entertainmentworld2365 5 жыл бұрын
എനിക്കുണ്ട് ഒരു wife ഒരു സപ്പോർട്ടും തരില്ല നോ പ്രോബ്ലം . വീട്ടുകാർ പറഞ്ഞ കല്യാണത്തിന് നിന്നു എന്റെ ഇഷ്ട്ടം നോക്കാതെ ഈ ജീവിതം ഞാൻ ഇങ്ങനെ ജീവിച്ചു തീർക്കും ആർക്കും വേണ്ടാതെ . ആരോടും പരാതിയില്ലാതെ അവൾ ഒരു നേരത്തെ ഭക്ഷണം പോലും curect ടൈമിൽ എനിക്ക് തന്നിട്ടില്ല അവളോട് ഇത് വരെ ഞാൻ മുഖം കറുപ്പിച്ചു ഒന്നും പറഞ്ഞിട്ടില്ല . സ്കൂട്ടി വാങ്ങണം എന്ന് പറഞ്ഞപ്പോൾ വാങ്ങി കൊടുത്തു അവൾക്ക് ഇഷ്ടമുള്ളത് എന്തും ഞാൻ മരണം വരെ വാങ്ങിക്കൊടുക്കും അവൾ സുഖമായി ജീവിക്കട്ടെ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു അവളുടെ സന്തോഷമാണ് എന്റെ സന്തോഷം . എവിടെയാണ് എനിക്ക് തെറ്റ് പറ്റിയതെന്ന് ഇത് വരെ കണ്ടെത്താൻ പറ്റിയിട്ടില്ല . മരിക്കാൻ എനിക്ക് കഴിയില്ല എങ്കിലും എന്റെ നാഥൻ വിളിച്ചാൽ എനിക്ക് പോകാതിരിക്കാൻ പറ്റില്ല . ഗൾഫിൽ ഞാൻ പോയാൽ ഉമ്മറ പടിയിൽ ഇരുന്നു എന്റെ ഉമ്മ തേങ്ങി കരയും ദിവസവും ഉമ്മയെ സ്‌നേഹിക്കണെ മക്കളെ . ഞാൻ വിളിച്ചാൽ അവൾ ഫോൺ എടുക്കില്ല . എടുത്താൽ 2 മിനിറ്റിൽ കൂടുതൽ സംസാരിക്കില്ല എന്റെ സ്നേഹം കൂടിപ്പോയത് കൊണ്ടാണോ അറിയില്ല . എന്നെ ഇഷ്ടമില്ലെങ്കിൽ തുറന്ന് പറഞ്ഞാൽ പോരെ ഞാൻ മാറി കൊടുക്കില്ലേ ഒരു കുയപ്പറും ഇല്ലാതെ എനിക്കുള്ളത് ഒക്കെ നിനക്ക് തന്നില്ലേ ഇനി നിന്റെ ഇക്ക ഗൾഫിൽ നിന്ന് തിരിച്ചു വരില്ല ശിഷ്ട കാലം ഞാൻ ഇവിടെ ജീവിച്ചു തീർക്കും ഉമ്മാ നിങ്ങൾ എന്നോട് പൊറുക്കണെ . ഞാൻ നായയെ പോലെ നിന്റെ മുന്നിൽ വന്നു നിന്നില്ല നിന്റെ വീട്ടിൽ നീ എന്നോട് ഒന്നും മിണ്ടാതെ അപ്പുറത്തെ വീട്ടിലേക്ക് പോയില്ലേ കുഴപ്പമില്ലെടാ അത് അനുഭവിക്കാൻ ഞാൻ യോഗ്യനാണ് മുന്ജന്മപാപം കൊണ്ടോ സ്നേഹം കൂടിപ്പോയത് കൊണ്ടോ ആയിരിക്കാം നിനക്ക് എല്ലാ വിത നന്മകളും നേരുന്നു .
@Sallu_sallu_
@Sallu_sallu_ 11 ай бұрын
😢
@brittobaby1257
@brittobaby1257 6 жыл бұрын
വളരെ നല്ല മെസ്സേജ് CASAC Benjali Sir... ഇനിയും ഇത്തരം messages ഞങ്ങൾക്കായി തയ്യാറാക്കണം... Thanks..
@bincyanil1269
@bincyanil1269 5 ай бұрын
വളരെ നല്ല msg... എന്റെ ഭർത്താവിനെ കുറച്ചൂടി മനസിലാക്കാൻ കഴിഞ്ഞു
@rajanirajani3642
@rajanirajani3642 6 жыл бұрын
ഒരു പരിധി വരെ ഭാര്യ ക്ഷേമിക്കാൻ തയ്യാറായാൽ പ്രശ്നങ്ങൾ കുറയും.സ്ത്രീയേക്കാൾ എപ്പോഴും പുരുഷന്മാരുടെ കയ്യിൽ ചില്ലറ കുസൃതികൾ കാണും.അതു സരമില്ലെന്നു കരുതി ജീവിക്കുക.എല്ല കാര്യങ്ങളും തുറന്നു പറയുക.ഒരുപാട് സമയം സംസാരിക്കുക.സന്തോഷമായി ജീവിക്കാം.എന്റെ അനുഭവമാണ്.ഇന്നും ഞങ്ങൾ ന്യൂ കപ്പിൾസ് ആണ്.15 വർഷമായി.പലരും അസൂയയോടെ ഞങ്ങളെ കാണുന്നു.ഇനിയും ഈ ജന്മവും അടുത്ത ജന്മവും എന്റെ ചേട്ടനെ തന്നെ എനിക്കു കിട്ടാൻ പ്രാർത്ഥിക്കുന്നു.
@sufisufi4867
@sufisufi4867 6 жыл бұрын
Haritha Haritha .. 👏👏👏👏..
@majeedk9438
@majeedk9438 6 жыл бұрын
Good
@nanduvipin1993
@nanduvipin1993 5 жыл бұрын
😊👍👍
@vkjos5677
@vkjos5677 5 жыл бұрын
You said you had been married for 15 years. Still you say that you are new couples. How these two statements go together?After 15 years all the parts will be like old gunny bag. Then which koothra got jealousy on you ? Nuna parayaruthu haritha please.
@hasnanmgovtitiwchlakudy1739
@hasnanmgovtitiwchlakudy1739 5 жыл бұрын
@@vkjos5677 body മാത്രം അല്ല love ....
@shamnashafeeq8170
@shamnashafeeq8170 5 жыл бұрын
ഉപകാരപ്രദമായ വീഡിയോ പറഞ്ഞു തന്നതിന് താങ്കൾക്ക് ഒരുപാട് നന്ദിയുണ്ട് എനിക്ക് ഇപ്പോഴാണ് സമയം കിട്ടിയത് ഫോണിൽ ചിലവഴിക്കൽ സമയം കിട്ടാറില്ല താങ്കളുടെ വീഡിയോക്ക് വേണ്ടി ഇനി ചിലവഴിക്കും നല്ല വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നു
@firdouses4909
@firdouses4909 2 жыл бұрын
എത്ര സ്നേഹിച്ചാലും കുറ്റം മാത്രം കണ്ടെത്തുന്ന narcissistic personality disorder നെ കുറിച്ച് സാറിന് അറിയുമായിരിക്കും. അതിനെക്കുറിച്ചു വീഡിയോ ചെയ്യണം. എത്ര ഭാര്യമാർ ഭർത്താവിനെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും കുറ്റം മാത്രം കേട്ട് ജീവിതം തള്ളിനീക്കുന്നു. എന്നെപ്പോലെ. ഞാൻ ഈ ഡിസോഡർ തിരിച്ചറിഞ്ഞു. അൽഹംദുലില്ലാഹ്. ഇപ്പൊ ഒന്നും പ്രതീക്ഷിക്കുന്നില്ല. കാരണം കയ്പക്കയുടെ ചെടിയുടെ ചുവട്ടിൽ ഡെയിലി തേനൊഴിച്ചാലും കയ്പക്കക്ക് മധുരം ഉണ്ടാവില്ല. കയ്പ് മാത്രം ഉണ്ടാവുള്ളു. അത് ഞാൻ തിരിച്ചറിയാൻ 14 വർഷം വേണ്ടിവന്നു. കാരണം അയാൾ ഒരു മാതാബിരുദധാരി ആയിരുന്നു. ഇപ്പോൾ സാധാരണക്കാരെക്കാൾ മോശമായി ജീവിക്കുന്നു. ഫോണിൽ എല്ലാ വൃത്തികേടും കണ്ട് സമയം കളയുന്നു. നിസ്കാരം കഷ്ടി ഉണ്ട്. മുസ്ഹഫ്, മൗലീദ് കിതാബ്, ഹദ്ദാദ്‌ ബുക്ക്‌ ഇവ തൊടില്ല. എന്നെ ഡിവോഴ്സ് ചെയ്താലും എനിക്ക് വിഷമം ഇല്ല. അങ്ങേര് മരിച്ചാലും സങ്കടം ഇല്ല. അപ്പോൾ ഫ്രീഡം കിട്ടുമല്ലോ എന്നോർത്ത് സമാധാനിക്കും
@kuttvloge9540
@kuttvloge9540 3 жыл бұрын
എന്റെ ഭർത്താവ് അൽഹംദുലില്ലാഹ് എന്നെ ഒരുപാട് സ്നേഹിക്കുന്ന വ്യക്തിയാണ്
@syedalis5180
@syedalis5180 6 жыл бұрын
ശരിക്കും വിജയിക്കാനുള്ള സപ്പോർട് ഭാര്യയിൽ നിന്ന് കിട്ടിയാൽ അവൾ ഭർത്താവിന്റെ മനസ്സിൽ എന്നും ഉണ്ടാകും. പ്രശ്നങ്ങൾ ഒക്കെ പരിഹരിക്കുക തന്നെ ചെയ്യും അതിന്റെ സമയമാകുമ്പോൾ .വിജയിക്കും ഉറപ്പ് .പുരുഷന് വേണ്ടത് സപ്പോർട് തന്നെയാണ് .
@manumon7496
@manumon7496 6 жыл бұрын
Supr sir
@clarammavm7874
@clarammavm7874 Жыл бұрын
VERY GRANT CONGRATULATIONS.
@luckybird4005
@luckybird4005 Жыл бұрын
Woww amazing ❤️ നല്ല ഉപകാരം ഉള്ള വീഡിയോ😻
@zainmedia5045
@zainmedia5045 6 жыл бұрын
ഖാസാഖ് ന്റെ ഇതിഹാസമായിട്ടുണ്ട് ഭാര്യക്കുള്ളതും ഭാർത്താവിനുള്ളതും ഞാൻ കേട്ടു Supper ജീവിതം സ്വർഗ തുല്യമാകാം
@sruthyanil2049
@sruthyanil2049 6 жыл бұрын
Thank u sir.... Njan oru നല്ല wife ആയിരുന്നില്ല.... എപ്പോഴും വഴക്ക് ആയിരുന്നു. Ipozhannu അതിന്റെ കാരണം മനസിലായത്. Thank you very much for your kindly information
@vineeshpk6764
@vineeshpk6764 6 жыл бұрын
Sruthy Akhil R. Pillai hoo eppozhekilum manasilayellooo
@anazabdulhameed
@anazabdulhameed 5 жыл бұрын
divorce aayo
@zifaa7872
@zifaa7872 5 жыл бұрын
Good dear.... Thett arkkum sambavikam. thiricharivan munnott sadhosham nelkuga....
@AnilKumar-wv3ut
@AnilKumar-wv3ut 5 жыл бұрын
Samayattinta Vila mancilayo Ipool thonniyittu kryam undo mam
@kunjuvava342
@kunjuvava342 4 жыл бұрын
@@zifaa7872 correct aanu😍
@utharaunnikrishnanutharaun409
@utharaunnikrishnanutharaun409 6 жыл бұрын
Chettan paranja oru karyam sariyanu comparison. Pakshe mookkattam kadathil mungi nilkunna oralodum oru bharyayum churitharu vaangitharan parayumennu thonunnilla. Parasparam thurannu samsaarikkan thayyarayal thanne 95% problems um solve cheyyam
@lincherthala
@lincherthala 6 жыл бұрын
Eettavum pradhanam communication aannu. Barthavu eppolum phonill aanegilo? Atleast veetil vannal phone Matti vachoode?
@manumanoharan6509
@manumanoharan6509 5 жыл бұрын
Utharaunnikrishnan Utharaunnikrishnan
@theunfazed5618
@theunfazed5618 5 жыл бұрын
പിന്നെ duty സ്ഥലത്ത് ആണോ...appo joli pokille...? I'm not supporting senseless usage at home... Control must be there at least one hour he should spend with 👪
@sahlathasneemsahlathasneem5987
@sahlathasneemsahlathasneem5987 6 жыл бұрын
My husbnt s my gd frnd
@dreamridersmilestone87
@dreamridersmilestone87 6 жыл бұрын
Same to u
@salihasafeer4963
@salihasafeer4963 6 жыл бұрын
Same to u
@sajnarauf2117
@sajnarauf2117 3 жыл бұрын
Same me
@myindia9121
@myindia9121 5 жыл бұрын
നല്ല വീഡിയോ... ഇൻഫോറമാഷൻ... ഗുഡ്
@shizaann3687
@shizaann3687 4 жыл бұрын
ഭർത്താവിന് മാത്രം സ്നേഹം കിട്ടിയാൽ പോരാ ഭാര്യക്കും kittണം സ്നേഹം
@edumotives5917
@edumotives5917 4 жыл бұрын
Correct
@praseethasa2410
@praseethasa2410 4 жыл бұрын
PRASEETHA N.V (RELATIONSHIP EXPERT &WEALTH MIND SET SPECIALIST) നമ്മുടെ ട്രെയിനിങ് ഫോൺ വിളിച്ചും,വാട്സ്ആപ്പ്ലൂടെയും ആണ് നടത്തുന്നത് ഓരോ ആൾക്കാർക്കും അവരുടെ പ്രശ്നത്തിന് അനുസരിച്ചുള്ള ട്രെയിനിങ് ആണ് കൊടുക്കുന്നത് ഭാര്യ ഭർത്താവ് തമ്മിലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് 30days.RelationshipTraining കൊടുക്കുന്നുണ്ട് സാമ്പത്തികമായിട്ടുള്ള പ്രശ്നങ്ങൾഉള്ളവർക്ക് 30days.WealthMindset ട്രെയിനിങ്ങും കൊടുക്കുന്നുണ്ട് ട്രെയിനിങ് തുടങ്ങുന്നതിനു മുന്നേ നിങ്ങളുടെ പ്രശ്നങ്ങൾ മുഴുവനും പറയാൻ 30 മിനിറ്റ് സമയം അനുവദിക്കും എല്ലാം സത്യസന്ധമായി പറയുക ഇത് കേട്ടതിനു ശേഷമാണ് നിങ്ങൾക്ക് വേണ്ടുന്ന പ്രാക്ടീസ് ന്റെ ഫയൽ തയ്യാറാകുന്നത് ഈ ട്രെയിനിങ് ൽ പങ്കെടുക്കാൻ പ്രായപരിധിയോ,വിദ്യാഭ്യാസ യോഗ്യതയോ വേണമെന്നില്ല.മലയാളം എഴുതാനും, വയ്ക്കാനും മാത്രം അറിഞ്ഞാൽ മതി. നിങ്ങൾക്ക് തരുന്ന പ്രാക്ടീസ് നിങ്ങൾ കറക്റ്റ് ആത്മാർത്ഥമായി ചെയ്യുന്നതിലാണ് നമ്മുടെ വിജയംഎന്ന്പറയുന്നത് (എല്ലാദിവസവും നമുക്ക് വേണ്ടി കുറച്ചു സമയം കണ്ടെത്തുക👍) ട്രെയിനിങ് ൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് അയക്കുക 9151716353 With love and blessings Your Trainer PRASEETHA. N. V (International life Coach ) 🙏THANK YOU 🙏
@praseethasa2410
@praseethasa2410 4 жыл бұрын
@@edumotives5917 PRASEETHA N.V (RELATIONSHIP EXPERT &WEALTH MIND SET SPECIALIST) നമ്മുടെ ട്രെയിനിങ് ഫോൺ വിളിച്ചും,വാട്സ്ആപ്പ്ലൂടെയും ആണ് നടത്തുന്നത് ഓരോ ആൾക്കാർക്കും അവരുടെ പ്രശ്നത്തിന് അനുസരിച്ചുള്ള ട്രെയിനിങ് ആണ് കൊടുക്കുന്നത് ഭാര്യ ഭർത്താവ് തമ്മിലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് 30days.RelationshipTraining കൊടുക്കുന്നുണ്ട് സാമ്പത്തികമായിട്ടുള്ള പ്രശ്നങ്ങൾഉള്ളവർക്ക് 30days.WealthMindset ട്രെയിനിങ്ങും കൊടുക്കുന്നുണ്ട് ട്രെയിനിങ് തുടങ്ങുന്നതിനു മുന്നേ നിങ്ങളുടെ പ്രശ്നങ്ങൾ മുഴുവനും പറയാൻ 30 മിനിറ്റ് സമയം അനുവദിക്കും എല്ലാം സത്യസന്ധമായി പറയുക ഇത് കേട്ടതിനു ശേഷമാണ് നിങ്ങൾക്ക് വേണ്ടുന്ന പ്രാക്ടീസ് ന്റെ ഫയൽ തയ്യാറാകുന്നത് ഈ ട്രെയിനിങ് ൽ പങ്കെടുക്കാൻ പ്രായപരിധിയോ,വിദ്യാഭ്യാസ യോഗ്യതയോ വേണമെന്നില്ല.മലയാളം എഴുതാനും, വയ്ക്കാനും മാത്രം അറിഞ്ഞാൽ മതി. നിങ്ങൾക്ക് തരുന്ന പ്രാക്ടീസ് നിങ്ങൾ കറക്റ്റ് ആത്മാർത്ഥമായി ചെയ്യുന്നതിലാണ് നമ്മുടെ വിജയംഎന്ന്പറയുന്നത് (എല്ലാദിവസവും നമുക്ക് വേണ്ടി കുറച്ചു സമയം കണ്ടെത്തുക👍) ട്രെയിനിങ് ൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് അയക്കുക 9151716353 With love and blessings Your Trainer PRASEETHA. N. V (International life Coach ) 🙏THANK YOU 🙏
@kunjuvava342
@kunjuvava342 2 жыл бұрын
Shizzaann kittunnille 😍😍😍
@shabanarajeesh415
@shabanarajeesh415 5 жыл бұрын
ente ikkaanood njan ith vare onnum aavishyappettittilla ellaam ikka sadich thannitte ollu I am so lucky wife😍😍😍
@Dana22983
@Dana22983 3 жыл бұрын
Thank You very much sir. For giving me an important information about life👍❤
@ladeyworld3831
@ladeyworld3831 5 жыл бұрын
Sir.എനിക്ക് ഇങ്ങനെ ഒക്കെ പെരുമാറണം എന്ന് ആഗ്രഹം und. Bt എന്തെക്കെയോ oru സ്വഭാവം ആണ്. ഇതെങ്ങെനെയാ ഞാൻ maattunnath. നല്ല oru ഭാര്യ ആവണം എനിക്ക്.
@AnilKumar-wv3ut
@AnilKumar-wv3ut 4 жыл бұрын
തീരുമാനം നടപ്പിൽ ആക്കിയോ
@apc2729
@apc2729 4 жыл бұрын
@@AnilKumar-wv3ut Engane? Ego sammathikande?
@AnilKumar-wv3ut
@AnilKumar-wv3ut 4 жыл бұрын
@@apc2729 നമ്മുടെ ഈഗോ ആണ്‌ മുഴുവൻ problem ഉണ്ടാക്കുന്നത് അതു മാറിയാൽ സമാധാനം ഉണ്ടാവും, ഞാൻ ട്രൈ ചെയ്യുന്നു 75% വിജയം ഉണ്ടായിരിക്കുന്നു
@edumotives5917
@edumotives5917 4 жыл бұрын
😜
@AnilKumar-wv3ut
@AnilKumar-wv3ut 4 жыл бұрын
@@edumotives5917 👍👍
@waldbeere1766
@waldbeere1766 2 жыл бұрын
Ithokke ketitu thanne pedi aavunnu kalyanam kazhikaan. Epozhum husband ne preethipeduthi irikaan patilla ee paranja 3 karyangalilum. Situations manasilaakki 2 aalum munnot povanam. Oru kanakkinu kalyanam kazhikaathatha manassinu samaadhanam
@shafeeqpokody
@shafeeqpokody 3 жыл бұрын
നിങ്ങൾ പറഞ്ഞത് 1001% ശരിയാണ് ...അനുഭവം ഗുരു
@LIFE-gc2id
@LIFE-gc2id 4 жыл бұрын
Very correct. താങ്കളെ സമ്മതിച്ചിരിക്കുന്നു.
@itsme-p7z9d
@itsme-p7z9d 3 жыл бұрын
ഇത് കേൾക്കുമ്പോൾ എനെക്കുറിച്ചു എനിക്ക് അഭിമാനം തോനുന്നു😎😎
@RB-js3zi
@RB-js3zi 2 жыл бұрын
ഭാര്യയെ വഞ്ചിക്കാത്ത ഭർത്താവും ഭർത്താവിനെ വഞ്ചിക്കാത്ത ഭാര്യയും ആയിരിക്കണം. ഇങ്ങനെ ഉള്ളവരോട് നിങ്ങൾ പറയുന്ന രീതിയിൽ support ചെയ്യാൻ പറ്റിയെന്നു വരില്ല. പണവും വലിയ കൊട്ടാരവും ഒന്നുമല്ല സന്തോഷം തരുന്നത്. വിശ്വസ്ഥരായിരിക്കാൻ പഠിക്കണം. Drama കളിക്കുന്നവർ ആകരുത് ഭാര്യയും ഭർത്താവും.
@indian6799
@indian6799 6 жыл бұрын
എനിക്ക് നല്ല ഒരുപാട് ഭാര്യ ആകാൻ കഴിഞ്ഞിട്ടുണ്ട് എന്ന് thonunnu.. tnku.. ഇത് മനസിലാക്കാൻ സഹായിച്ചതിൽ
@muhammedalikozhikkal8335
@muhammedalikozhikkal8335 5 жыл бұрын
വീട് എവിടെ നജ്‌ല ബാനു?
@ponnusvlogzzzz6276
@ponnusvlogzzzz6276 5 жыл бұрын
Thottenum pidichenum oke deshyam and Vashi vech pularthunnavare engane nannakande? negative paranju partners nu edayil presnangal undakan sremikunnavare partner ku engane manasilakki kodukam.. ithinoke kude oru vazhy paranjal nannayrunnu
@mubaishinamujeeb7907
@mubaishinamujeeb7907 6 жыл бұрын
Very use full vedieo.Tnks sir
@sufailasherin791
@sufailasherin791 4 жыл бұрын
My husband is perfect to me❤️❤️love u kakku 😘😘😘😘😘
@raisamahin703
@raisamahin703 4 жыл бұрын
Kurach kazhinjaal kookku ennokke aavum comment varika 🤣
@sufailasherin791
@sufailasherin791 4 жыл бұрын
@@raisamahin703nokaam😁
@naasi9358
@naasi9358 4 жыл бұрын
@@sufailasherin791 nookiyoo?
@kunjuvava342
@kunjuvava342 3 жыл бұрын
@@sufailasherin791 married aayitte ullu😍😍
@liyasworld2022
@liyasworld2022 4 жыл бұрын
Thnk u simuch.... mgood information
@muneernusri786
@muneernusri786 6 жыл бұрын
Alhamdulillah...My wife is very good according to these opinions...
@kunjavakunjava511
@kunjavakunjava511 4 жыл бұрын
Thank you sir 🙏
@Gameworld54321-o
@Gameworld54321-o 2 жыл бұрын
Thank you sir for valuable tips
@sanafathima7412
@sanafathima7412 5 жыл бұрын
I'm so lucky to have my hubby... Alhamdulillah we are great
@jishanak7897
@jishanak7897 6 ай бұрын
ഒരു ഭാര്യയും ഒരു ചുരിദാറിന്റെ പേരിൽ മാത്രം ആയി വഴക്ക് ഉണ്ടാക്കില്ല,ഉണ്ടങ്കിൽ തന്നെ അതിനു പിന്നിൽ reasonable story ഉണ്ടാകും. പിന്നെ സാലറി ഇഷ്യൂസ്, കടം, വീട് വെപ്പ് ഇതൊന്നും ഈ ജനറേഷൻ ആണ്പിള്ളേർ മാത്രമായി അനുഭവിക്കേണ്ടി വരുന്ന ടെൻഷൻസ് അല്ല, equal responsibility ആയി വരുന്നുണ്ട്. കരയരുത്, പറയരുത്, തളരരുത് ഈ അരുതുകൾ ഒന്നും ഒരു മനുഷ്യനോടും പറഞ്ഞു പോകരുത്, എല്ലാ മനുഷ്യനും emotions ഉണ്ട്, അത് മറ്റൊരാൾ accept ചെയ്യണം അത് പ്രകടിപ്പിക്കാൻ അവസരം കൊടുക്കണം.
@hafsarizad924
@hafsarizad924 5 жыл бұрын
Sorry sir oru bharthavu ellakaryavum bharyayodu thurannu samsarichittundenkil, bharthavine manassilakkan bharyakk kazhiyum.onnichu jeevikkunnavaranenkil buaryayude aduthendhinu karyangal marakkanam..?.ellavarkkum thurannu samsarichale preshnam parasparam manassilakkan pattulloo.okke marachu vechittu ellam ullilothukkiyittu endha karyam.
@sudharmaappulalitha1952
@sudharmaappulalitha1952 3 жыл бұрын
ഇതേ അനുഭവം ആണ് എനിക്കും എന്താ ചെയ്യുക
@bushiraismail
@bushiraismail 4 ай бұрын
insha Aailh thank very much 🙏🏾 beautiful 🫡 👌 👍🏼
@nishadnish447
@nishadnish447 6 жыл бұрын
Ente Ikka ente life Aanu Ella karym share chymm.... Njn thettiyaaalum... Ingnd vannu ennettu mindum.. Njn aayyrkkm thettcheydhathu.. Athaaanu nte Ikka... My husband is my life
@JAYAPRAKASH-ks9yj
@JAYAPRAKASH-ks9yj 2 жыл бұрын
Excellent message to all
@creativestyle7358
@creativestyle7358 4 жыл бұрын
പ്രൊമോഷൻ കിട്ടി എന്ന് പറയുമ്പോൾ ചുരിദാർ ചോദിക്കുന്ന ഭാര്യമാരുണ്ടോ .അങ്ങനെയുമുണ്ടോ എനിക്ക് തോന്നുന്നില്ല.
@dvilleinfo1713
@dvilleinfo1713 4 жыл бұрын
അത്യാവശ്യം ഓവർ ആക്കുന്നുണ്ട്, 😃
@WellnessDiaryByNaz
@WellnessDiaryByNaz 4 жыл бұрын
It's an example
@dvilleinfo1713
@dvilleinfo1713 4 жыл бұрын
@@WellnessDiaryByNaz കൊർച് റിയൽ ആയ എക്സ്മ്പിൾ ആകാം. ഉദാഹരണം അദ്ദേഹത്തിന്റെ ടോക്ക് പോലെ ഉണ്ട്‌
@StebinZVLOG
@StebinZVLOG 3 жыл бұрын
അങ്ങനെ ഉള്ളവർ ഇഷ്ടംപോലെ
@sanalsamban6556
@sanalsamban6556 Жыл бұрын
Super❤
@farsufaslik758
@farsufaslik758 6 жыл бұрын
samsaarikkmpo chilayidathokke suresh gopiye pole nd 😁😁adipoli voice
@krishnaarya7026
@krishnaarya7026 6 жыл бұрын
farsu faslik sathym
@krishnaarya7026
@krishnaarya7026 6 жыл бұрын
farsu faslik 😂😂😂
@afiponkulathilafi3214
@afiponkulathilafi3214 6 жыл бұрын
farsu faslik 7
@arjunbk511
@arjunbk511 5 жыл бұрын
Enikk joseph annamkutty de voice പോലെ തോന്നി
@anazabdulhameed
@anazabdulhameed 5 жыл бұрын
halleluya sthothram
@sahadksahadk8160
@sahadksahadk8160 3 жыл бұрын
എനിക്ക് അള്ളാഹു തന്ന അനുഗ്രഹങ്ങളിൽ ഒന്നാണ് എന്റെ കാക്കു. Love U my husbend
@kunjuvava342
@kunjuvava342 2 жыл бұрын
Married aayitte ulllu kurachu kazhinju angane parayanne❤❤
@nitharavindran
@nitharavindran 6 жыл бұрын
Ningal paranjathoke sheriyanu.pashke ealla baryamarum anganala.pala karyangal barthavinu vendi vendanu vekuna baryamarum ind.ethrayoke tharkacha indayalum oke sheriyavum enn parayuna baryamarum ind.enitum orumattavum jeevithathil ellathavarund...
@pavithraprathwin2505
@pavithraprathwin2505 6 жыл бұрын
exatly
@rashidariya2685
@rashidariya2685 5 жыл бұрын
Correct. 😥😥😥
@lathipvk
@lathipvk 6 жыл бұрын
Thank you sir good speech👍👍👍
@asharafdilshad424
@asharafdilshad424 4 жыл бұрын
എനിക്ക് അള്ളാഹു തന്ന നിതിയാണ് 😘😘😘😘
@mohammedmohammedjoybk650
@mohammedmohammedjoybk650 4 жыл бұрын
Thx a lot Sir.....good presentation😍😍😍
@devu8866
@devu8866 5 жыл бұрын
കടത്തിൽ മുങ്ങി നിൽക്കുമ്പോൾ ഭർത്താവ് സ്ഥിരമായി മദ്യപിക്കുകയാണേൽ എങ്ങിനെ പ്രതികരിക്കണം ?? സ്നേഹിച്ചും, ഉപദേശിച്ചും , പിണങ്ങിയും, സകല അടവും എടുത്തു but ഒരു വ്യത്യാസവും ഇല്ല sir ഒരു vazhi പറഞ്ഞു തരുമോ
@jfyuyygfiu1121
@jfyuyygfiu1121 5 жыл бұрын
Madaybekkhnna barthavena enth chayanam
@sajeenas9316
@sajeenas9316 Жыл бұрын
നല്ല massage super
@muhsinamuhsina929
@muhsinamuhsina929 6 жыл бұрын
What a energy man.... Sureshgopine thonnunnund evideyellooo... Tnkz for this vedio.....
@aanieratheesh9092
@aanieratheesh9092 2 ай бұрын
Chettan pavamanu❤❤
@lincherthala
@lincherthala 6 жыл бұрын
When I know that my husband is taking wrong decision, how can I support him?
@vineeshpk6764
@vineeshpk6764 6 жыл бұрын
Lincy J venamennilla
@AnilKumar-wv3ut
@AnilKumar-wv3ut 4 жыл бұрын
U ഹാവ് to become comprises
@antoantony3538
@antoantony3538 2 жыл бұрын
Super vdeo sir
@shaazzshamsi7817
@shaazzshamsi7817 6 жыл бұрын
എന്റെ ഏറ്റവും വലിയ ഫ്രണ്ട് എന്റെ hus
@sumayyaniloofar4363
@sumayyaniloofar4363 5 жыл бұрын
Good
@dianamary7727
@dianamary7727 5 жыл бұрын
Entem😍😍
@shabanarajeesh415
@shabanarajeesh415 5 жыл бұрын
enteyum😍
@shezusworld7110
@shezusworld7110 4 жыл бұрын
U lucky
@nusrathc1214
@nusrathc1214 4 жыл бұрын
Entheyum🤲
@siruk3386
@siruk3386 6 жыл бұрын
അസുഖമുള്ളപ്പോൾ കെയർ വേണം Comparisom പാടില്ല മക്കളുടെ മുന്നിൽ hurt ചെയാൻ പാടില്ല ഫൈലിയർ ആവുമ്പോൾ സപ്പോർട്ട് വേണം തനിച്ചിരിക്കൽ വേണം സെക്സ് നിരാകരിക്കാൻ പുരുഷന് ദേഷ്യം ഉണ്ടാക്കും
@hafsahafsa5104
@hafsahafsa5104 6 жыл бұрын
Ho, സമ്മതിച്ചു 👏👏👏
@Itsmetimiya
@Itsmetimiya 6 жыл бұрын
Sir churidharte karyam paranjulo onnu chothichotte bharthavu bharthavinte ammaye pedich bharyaye purath kond pokathathum bharyak onnum vaagi kodukkathathum oru bharyak sahich minddathirikkan patto?
@flyinwitoutwings
@flyinwitoutwings 6 жыл бұрын
Hi... Ammaye pedikkanda karyam onnumilla... Aa amma may be possessive . Or may have a feeling that my boy who I made up this big is now behind his wife... It's a mental condition. And it's difficult to make amma understand at that age. And what you define as peadi may not be peadi... He might be trying to balance between you both to avoid issues. He Might be expecting more support in this matter from you. This is all my thought... May not be correct. It's you who have to evaluate and make the fullest of your life 😊👍
@fathimaneslin1695
@fathimaneslin1695 5 жыл бұрын
Bharthav anyasthreekalumayi bendhapettal enth cheyyanam
@fahadcreation7898
@fahadcreation7898 4 жыл бұрын
Athil ninnum pinthiripikkanam angane undenn urapp aano
@kunjuvava342
@kunjuvava342 4 жыл бұрын
Fathima thaan direct kandottindoo
@santhoshpbk9790
@santhoshpbk9790 6 жыл бұрын
Sir , eniyum videos thayyarakanamto.....next " importance of Mother "-ee topicil prepare cheyyanam...Let all should understand the importance of mother.....I love my mother......but I lost my mother in 10th standard...but I still feel my mothers presence everywhere....
@dazzling8131
@dazzling8131 Жыл бұрын
Ente husband ennod onnum samsaarikkunnilla.... Oru kaaryavum samsarikkaarilla.... Varunnu food kazhikkunnu uranghunnu.... Can you help me.... 😞😞😞
@rehnaashfakachu6028
@rehnaashfakachu6028 5 жыл бұрын
Onnum share cheyyatha bharthavine engeneyanu sir support cheyyuka
@fahadcreation7898
@fahadcreation7898 4 жыл бұрын
Paranj maatiyedukkanam
@fahadcreation7898
@fahadcreation7898 4 жыл бұрын
@@rehnaashfakachu6028 kalayanam kayinjit eppo ethra aayi
@rehnaashfakachu6028
@rehnaashfakachu6028 4 жыл бұрын
1yr kainju .Oru baby und.3mths kainju.
@rehnaashfakachu6028
@rehnaashfakachu6028 4 жыл бұрын
REAL MEDIA but ellam sadichutharum.paranjathum parayathathum arinju sadichutharum.enthuvennelum cheythutharum.veetujoliyil help cheyyum.ellam vangitharum.ella jobilum sahayikkum.hus Bahrain annu.njanum husinte koodeyanu.delivery ivideyanu nadathiyath.husinte mother vannu helpine.moleyum nannayit nokkum.
@rehnaashfakachu6028
@rehnaashfakachu6028 4 жыл бұрын
Bdaykum anniversary kum vilqmathikkanavatha gift surprise ayyt thannirunnu.evidevennlum kondupovum.
@santhoshpbk9790
@santhoshpbk9790 6 жыл бұрын
Adipowli chettaaaaaaa.....wonderfull👌👌👌
@rincy54
@rincy54 6 жыл бұрын
Wat can a wife wen husband never shares his prblm with his wife?
@byinuabra572
@byinuabra572 6 жыл бұрын
Super
@bst12315
@bst12315 3 жыл бұрын
Ivide comments itta pala baryamarum ente barthav ente baguaman ennokke paranjathu kandu .nalla kaaryam.but barthakanmar baryamarekkurichum angane thonnanam appazhe 100,% life success aku.nirbagyavashal mikka barthakkanmarum nirasharan
@shanydsilva2540
@shanydsilva2540 4 жыл бұрын
Thank you so much sir! I received a lot of new information.
@shananaseef2939
@shananaseef2939 6 жыл бұрын
Ente husin epoyum care venam. Joly kayinju vannal mudal next day officil povunnad vare oru kuttiye nokkunad pole nokkanam. Nalla vrithiyil Fud venam. Adum nalla bangiyulla pathrangalil. Nalla choodede. Dressoke iron Cheyd kodukkana. Ethra care cheyyunno athram ishtaman. Enik Adoke ishtan. Ethra care cheyyunnuvo athram nammalodum ishttan. I m enjoying my life with him. Joly povumbo. Vadilinte Adutha poyi nokkanam. Ellam enikkum ishttaman
@AMNvlog-pf5hz
@AMNvlog-pf5hz 6 жыл бұрын
amazing
@kunhippaansar9999
@kunhippaansar9999 6 жыл бұрын
എനിക്ക് grupil joint ചെയ്യാൻ താല്പര്യമുണ്ട് പക്ഷെ എങ്ങനെ
@fidasaleemfida7990
@fidasaleemfida7990 4 жыл бұрын
Athe
@kunjuvava342
@kunjuvava342 4 жыл бұрын
@@fidasaleemfida7990 helloo😍😍
@sanalsamban6556
@sanalsamban6556 Жыл бұрын
Ellam correct
@sefeenaaneeshkhansefeenaan6780
@sefeenaaneeshkhansefeenaan6780 6 жыл бұрын
Good speech thank you sir
@remyamc5144
@remyamc5144 3 ай бұрын
ഭാര്യ അറിയാതെയല്ല ഭർത്താവ് കാര്യങ്ങൾ ചെയുണ്ടത്. എല്ലാം ഭാര്യ അറിയണം. ഒരുമിച്ച് പ്രശ്നങ്ങൾ കൈകാര്യം ചെയ്യണം, എല്ലാം Share ചെയ്താൽ ഈ പ്രശ്നങ്ങൾ ഉണ്ടാവില്ല. ഒപ്പം ഭർത്താവ് എവിടെ പോയാലും എന്ത് ചെയ്താലും അത് തുറന്നു പറയുമ്പോൾ അത് നല്ലതായാലും ചീത്തയായാലും പ്രശ്നമുണ്ടാക്കാതെ കേൾക്കാനു ള്ള മനസ്സ് ഭാര്യക്കും ഉണ്ടാവണം. അങ്ങനെയുളളപ്പോൾ പിണക്കങ്ങൾ അധികം നീണ്ടുനിൽക്കില്ല.
@prajishkasrod2479
@prajishkasrod2479 5 жыл бұрын
വീഡിയോ ഇത്ര Lengthy ആവേണ്ട ആവശ്യമില്ല. കുറച്ചു കുറയ്ക്കണം.
@rr-hy6kx
@rr-hy6kx 3 жыл бұрын
Good information thank you
@adakkakundu1
@adakkakundu1 6 жыл бұрын
പലസ്ത്രീകൾക്കും അറിയാത്ത കുറേക്കാര്യങ്ങളുണ്ട് നിന്ന് ങ്ങൾപറഞ്ഞതിൽ ഇത്കേട്ടിട്ടെങ്കിലും അവർ ഒന്ന് ഉഷാറാവട്ടെ
@amaramitemsusaiteakamukimu2685
@amaramitemsusaiteakamukimu2685 6 жыл бұрын
s ß
@SumiSumayyac-cs3qo
@SumiSumayyac-cs3qo 6 ай бұрын
Uasharayee❤❤❤❤
@ecocraft.2518
@ecocraft.2518 4 жыл бұрын
വിജയം പറഞ്ഞാലും ഞാൻ അദ്ദേഹത്തേക്കാളും മുന്നിലെത്തുന്നത് അദ്ദേഹത്തിനിഷ്ടമല്ല എൻ്റെ വർക്ക് മറ്റുള്ളവരിൽ നിന്ന് ഒരു പാട് വ്യത്യസ്ഥ ഉള്ളത് കൊണ്ട്
@praseethasa2410
@praseethasa2410 4 жыл бұрын
PRASEETHA N.V (RELATIONSHIP EXPERT &WEALTH MIND SET SPECIALIST) നമ്മുടെ ട്രെയിനിങ് ഫോൺ വിളിച്ചും,വാട്സ്ആപ്പ്ലൂടെയും ആണ് നടത്തുന്നത് ഓരോ ആൾക്കാർക്കും അവരുടെ പ്രശ്നത്തിന് അനുസരിച്ചുള്ള ട്രെയിനിങ് ആണ് കൊടുക്കുന്നത് ഭാര്യ ഭർത്താവ് തമ്മിലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് 30days.RelationshipTraining കൊടുക്കുന്നുണ്ട് സാമ്പത്തികമായിട്ടുള്ള പ്രശ്നങ്ങൾഉള്ളവർക്ക് 30days.WealthMindset ട്രെയിനിങ്ങും കൊടുക്കുന്നുണ്ട് ട്രെയിനിങ് തുടങ്ങുന്നതിനു മുന്നേ നിങ്ങളുടെ പ്രശ്നങ്ങൾ മുഴുവനും പറയാൻ 30 മിനിറ്റ് സമയം അനുവദിക്കും എല്ലാം സത്യസന്ധമായി പറയുക ഇത് കേട്ടതിനു ശേഷമാണ് നിങ്ങൾക്ക് വേണ്ടുന്ന പ്രാക്ടീസ് ന്റെ ഫയൽ തയ്യാറാകുന്നത് ഈ ട്രെയിനിങ് ൽ പങ്കെടുക്കാൻ പ്രായപരിധിയോ,വിദ്യാഭ്യാസ യോഗ്യതയോ വേണമെന്നില്ല.മലയാളം എഴുതാനും, വയ്ക്കാനും മാത്രം അറിഞ്ഞാൽ മതി. നിങ്ങൾക്ക് തരുന്ന പ്രാക്ടീസ് നിങ്ങൾ കറക്റ്റ് ആത്മാർത്ഥമായി ചെയ്യുന്നതിലാണ് നമ്മുടെ വിജയംഎന്ന്പറയുന്നത് (എല്ലാദിവസവും നമുക്ക് വേണ്ടി കുറച്ചു സമയം കണ്ടെത്തുക👍) ട്രെയിനിങ് ൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് അയക്കുക 9151716353 With love and blessings Your Trainer PRASEETHA. N. V (International life Coach ) 🙏THANK YOU 🙏
@ummuhabeebaummuhabeeba2820
@ummuhabeebaummuhabeeba2820 6 жыл бұрын
My husband is my good friend.
@sabbisabbi428
@sabbisabbi428 6 жыл бұрын
Same to you
@jainyanil9964
@jainyanil9964 6 жыл бұрын
You r lucky girl
@deepikadeepak2926
@deepikadeepak2926 5 жыл бұрын
Entem😁😁😁😁😁😀😚
@vkjos5677
@vkjos5677 5 жыл бұрын
No wife will support any koothra husband. If he is a pappara then everything is finished. These comments given here are fake 99 percent.
@kunjuvava342
@kunjuvava342 4 жыл бұрын
@@jainyanil9964 hello 😍😍
@kunjolkunju4829
@kunjolkunju4829 6 жыл бұрын
ഇതിന് ഒരവസരം വേണ്ടെ Sir. പലപ്പോഴും Office ലെ വിശേഷങ്ങൾ ഞാൻ ചോദിച്ചാൽ പോലും പറയാറില്ല. Ellam പങ്ക് വെക്കുന്ന oru husband aayirunnu Vankil enn Kothich Pokkaanu sir.
@vineeshpk6764
@vineeshpk6764 6 жыл бұрын
Kunjol Kunju out of coverage area aayirikkum. range varatta ellam ok aavum
@jinsyjayesh4882
@jinsyjayesh4882 6 жыл бұрын
I love my hubby
@vineeshpk6764
@vineeshpk6764 6 жыл бұрын
Jinsy Jayesh nallathu
@anazabdulhameed
@anazabdulhameed 5 жыл бұрын
enthn sahikunu adutha jeevithathilek poku
@vkjos5677
@vkjos5677 5 жыл бұрын
Nobody loves anybody. All are Oscar winners. If somebody dies from very next day these divine ladies will be more happy.
@muhammadshadi9511
@muhammadshadi9511 8 ай бұрын
🤲👍Thanks
@shiblanar4068
@shiblanar4068 6 жыл бұрын
Purushanu nammala support vendenkilo???support cheyyan ready ayitum mind akkunnillenkilo????
@flyinwitoutwings
@flyinwitoutwings 6 жыл бұрын
Don't force support on anyone.... Support cheyyan oru avasaram nokki nadanna athu upadravam aavum, expected avilla result , specially if it's someone who do not like to take support. When it's time you will know ... How to support. . 😊
@ashokkumarar8061
@ashokkumarar8061 6 ай бұрын
well said
@hajaram2159
@hajaram2159 4 жыл бұрын
Highly informative, i believe may be right, as i know even what you said from the point of view of a woman is absolutely right, so know this is much more accurate as you are a man, i am happy that 80% i am successful, so my husband is happy and he never wanted to loise me, he wanted to love me, but he doesnt know the process, so i sent your video, because these are the things i really expected, but he didnt know how to, so thank you🥰👍
@sruthy6821
@sruthy6821 2 жыл бұрын
Njanum..... But entha varthanam. Parayande ennu ariyila.... Frnds nodu varthanam. Parayunapole allalo
@shinopchacko3759
@shinopchacko3759 6 жыл бұрын
ജോലിക്കു പോയിട്ടു വരിമ്പോഴുംപുറത്തെവിടെ പോയാലു വീട്ടില്‍ വരുമ്പോള്‍ അവനെ എതിരേല്‍ക്കുന്നതും അവന് ആഹാരം വേണോ വെള്ളം വേണോ എന്ന് ചോദിച്ച് അവനെ കെയറ് ചെയ്യുന്നത് പുരുഷന് ആ ഭാരൃയോട് സ്നേഹം കൂടുകയേ ഉള്ളൂ.
@nanduvipin1993
@nanduvipin1993 5 жыл бұрын
Correct😘👍
@rejithasyamkumar3099
@rejithasyamkumar3099 5 жыл бұрын
Shino P Chacko Chacko തിരിച്ചും ഭാര്യ പ്രതീക്ഷിക്കും' നല്ല ഒരു വാക്കും
@Me12345-j
@Me12345-j 5 жыл бұрын
@@rejithasyamkumar3099 satyam dear
@apc2729
@apc2729 4 жыл бұрын
Athinu Ego avare sammathikande? kalyanam kazhinju kure varsham kazhyumpo ego varm
@minijob717
@minijob717 Жыл бұрын
എന്റെ ഹസ്ബൻഡ് എന്റെ ഭാഗ്യം ആണ്
@ubaispkdv1747
@ubaispkdv1747 5 жыл бұрын
എന്റെ ബർത്താവ് എന്റോഡ് സംസാരം കുറവാണ്
@fahadcreation7898
@fahadcreation7898 5 жыл бұрын
Kalyanam kayinjit ethra aayi
@anukrishnan6595
@anukrishnan6595 4 жыл бұрын
ഭർത്താവ് ആണ്
@Raimarainmedia
@Raimarainmedia 4 жыл бұрын
Entethum .avashyathinu mathram.personal karyam polum parayilla.nammal enth sapport cheithalum pulli kandathayi bavikkilla.nalla karyangal paranjalum chevi kollilla.oru karysthinum njan buddimuttikarilla.thett cheithal adwise kodkan Padilla.nammal kanditum mindathirunnal nalla happy.ath matullavare ethratholam hert cheyyum ennonnum avar manasilakilla.nammal ethra caring cheithalum nammale care cheyyilla.nammal thalarnnu poyal kude nilkilla.veendum veendum thalarthunnatha avare hoby.nammale sangadam arkum vallya karyamalla .avark avare karyam mathram.7varshayi ingane ottapett jeevikane
@abduabdu2980
@abduabdu2980 4 жыл бұрын
@@Raimarainmedia ethoraalkum oru divasam varumennalle....kshamayanu etavum valiya aayudham...daivam ellam kaanunnundennum ariyunnundennum..nammude bhaagath thettillenna uracha vishvaasavumundenkil nammal jeevikkanam daivathinu vendi...aarkum vendenkilum daivathinu mamme venam..avananallo namukk jeevanum jeevithavum okke thannath ....sadaa praarthikkuka ..kshama kai vediyaruth ..daivam nallath varuthatte enn prarthikkunnu
@nadeeramuhasin2690
@nadeeramuhasin2690 3 жыл бұрын
Anda huss anood samsaram kuditt jan parayum ikaa jan chavittil panji vakunmmn😀
@remya.premyapralish5720
@remya.premyapralish5720 Жыл бұрын
Thanks
@shammaspanoor733
@shammaspanoor733 6 жыл бұрын
enthellam chodichalum thurannu samsarkkan thalparyam illathavare engane.sheriyakkum
@flyinwitoutwings
@flyinwitoutwings 6 жыл бұрын
Very difficult.... Just assure them that you would be around ... Samayam aavumbo avarku manasilavum are pratheekshikkam oru sahayathinu ennu. 👍
@ajlanav3227
@ajlanav3227 6 жыл бұрын
barthavinne kadamilla , barthav videshathanne pashe Nan Oru baryaya , enik tharunnadoke endum sodam ummanod chodichid tharullu 1 roopapolum ,edinne nagal vayakidum ,enik pariharam parannutharumo
@ajithaedappattu3429
@ajithaedappattu3429 6 жыл бұрын
Intro superb... feel Lke sureshgopi🤗
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН