Hai friends, എന്റെ ഓരോ കഥകളും ഒത്തിരി സ്നേഹത്തോടെ ഹൃദയത്തിലേക്ക് സ്വീകരിക്കുന്ന നിങ്ങള് ഓരോരുത്തർക്കും....ഒരുപാട് നന്ദി...... പോരായ്മകൾ കാണും ക്ഷമിക്കുക.... കഥ കേൾക്കുന്ന എല്ലാവരും....അഭിപ്രായം രേഖപ്പെടുത്താൻ മറക്കരുതേ🖤❤️🖤❤️.. ~Thaqwa
@juleejul54054 жыл бұрын
😘😘
@thaqwakhan4 жыл бұрын
@ChinnuZz ChinnuZz koi
@thaqwakhan4 жыл бұрын
@@juleejul5405 ❤️
@muhammed_naseef26444 жыл бұрын
💪💪💪💪💪
@rinshaaz06294 жыл бұрын
Hai ithaa
@fathimathulafsana41874 жыл бұрын
എന്നിൽ നിന്നും മരണംവരെ അടർത്തി മാറ്റാൻ കഴിയാത്ത ഒരുതരം ഇഷ്ടം❤️❤️❤️പറയാതെ പോയ പ്രണയം എന്നും ഒരു നോവാണ്...
പറയാതെ പോയ പ്രണയം അത് മരണം വരെ മനസ്സിൽ ഒരു വിങ്ങൽ തന്നെ യാണ്......
@savipramo59484 жыл бұрын
പറയാതെ പോയ പ്രണയം എന്നും ഒരു നോവാണ്😓 അത് അനുഭവിച്ചവർക്കേ അതിന്റെ വേദന അറിയൂ 💔
@thedaredevil13504 жыл бұрын
😔
@unnimayakpminnu70074 жыл бұрын
😔
@aleenajacob33294 жыл бұрын
😟
@hasirrinu53313 жыл бұрын
Yes
@haseenapvr39613 жыл бұрын
😔
@labeebakareem98234 жыл бұрын
പറയാതെ പോയ പ്രണയം എന്നും ഒരു നോവ് നൽക്കും 😢
@saghiyafarhafarha87984 жыл бұрын
Sathyam
@gayathrigowri43174 жыл бұрын
Sathyam 😥😥😥
@saleenakm67834 жыл бұрын
Sathyam😔😥😢😥
@appustiyaandjiyavlogs60094 жыл бұрын
💕👍👍❤
@jasinjavad62234 жыл бұрын
😔😔😔
@lukkulookman76144 жыл бұрын
പ്രണയത്തെ സുന്ദരമാക്കുന്നത് കിനാവുകളെ പ്രണയിക്കുമ്പോളാണ് ആ സുന്ദര നിമിഷങ്ങൾ നമ്മുടെ കണ്മുൻപിൽ കാണിച്ചു തന്ന തഖ്‌വ ഇയ്യ powliyadi👌👌👌nice story
@thaqwakhan4 жыл бұрын
Lukukka....chunke🙈
@anshaanwar21034 жыл бұрын
Mmmmm😂😂😂
@anshaanwar21034 жыл бұрын
@@thaqwakhan muthee... ponne.. karalle.. 🎶😍😂😂😂
@lukkulookman76144 жыл бұрын
@@anshaanwar2103 yaaa rabbe mental hospital ennu leave ano
@safasafazzz29634 жыл бұрын
@@lukkulookman7614 😀😀😀
@amisnaamsi44464 жыл бұрын
പറയാതെ പോയ പ്രണയം വെറും കണ്ണീർ മാത്രം 😭😭😭😭😭😭
@abdulsaam50953 жыл бұрын
പറഞ്ഞ് പ്രണയിച്ചവരേകാൾ പറയാതെ പ്രണയിച്ചവരാണ് കൂടുതൽ🙁🙁😍😍
@deepasaji3292 жыл бұрын
സത്യം 😥
@ihsanaali3582 жыл бұрын
Sheriyaaanu 😔😔
@raza82732 жыл бұрын
സത്യം
@chinjudevu8010 Жыл бұрын
ATHE
@safasafazzz29634 жыл бұрын
മുത്തേ നിങ്ങളുടെ കൈ വിരലിൽ വിരിയുന്ന മനോഹരമായ ഈ അക്ഷര കൂടങ്ങൾക് എന്തോ ഒരു ആകർഷണം തോന്നുന്നു ഇനിയും എഴുതണം ഇത് പോലെ മനോഹരമായ കഥകൾ 😍😍😍
@appustiyaandjiyavlogs60094 жыл бұрын
👍💝💝💝
@suryakalavampara25953 жыл бұрын
പറയാതെ പോയ പ്രണയം എനിക്കും ഉണ്ടായിരുന്നു. എന്നോട് ഇഷ്ടം തുറന്നു പറഞ്ഞിട്ടും വീട്ടുകാരെ ഓർത്തപ്പോൾ എനിക്ക് ഇഷ്ടമായിരുന്നിട്ടും തുറന്നു പറഞ്ഞില്ല. ഇന്നും അതൊരു നോവായി തീരാനഷ്ടമായി മനസ്സിനെ കുത്തി നോവിക്കുന്നു. എനിക്കറിയാം എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു ആ പാവം.
@sumishasmohan62663 жыл бұрын
പറയാതെ പോയ പ്രണയം, അത് എന്നും ഹൃദയത്തിൽ ഒരു നോവാണ്. ഈ കഥ കെട്ടിരിക്കുന്നതിനിടയിൽ ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിഞ്ഞുതുളുമ്പി. എന്റെ കണ്ണുനീറിനെ എനിക്ക് പിടിച്ചുനിർത്തനായില്ല 🥺🥺🥺🥺🥺🥺🥺🥺🥺🥺
@butterflylover30523 жыл бұрын
ജീവിതത്തിലെ ഏറ്റവും വലിയ പരാജയമാണ് പറയാതെ പോകുന്ന പ്രണയം . ശരീരത്തിൽ നിന്നും ജീവി വെടിഞ്ഞു പോകുന്നതിനേക്കാൾ വേദനാജനകമാണ് പറയാതെ പോകുന്ന പ്രണയം , എന്നാ ആ പ്രണയത്തെ തൊട്ടറിയുപോൾ ഉളള... സുഖം...., അതു ഒന്നു വേറെ തന്നെയാണ് 🦋❤
@jumanajummu24054 жыл бұрын
സൂപ്പർ ആയിടുണ്ട് സ്റ്റോറി.... ഇനിയും എഴുതണം നല്ല കഥകൾ.....
@jasux94274 жыл бұрын
പ്രണയം എന്ന് കേട്ടപ്പോ ഓടിച്ചാടി വന്നു 😁😁
@thaqwakhan4 жыл бұрын
😌❤️
@mantaart80744 жыл бұрын
പാവം 😂😂
@bencybenny251604 жыл бұрын
😪😪
@aneesaaneesha3724 жыл бұрын
Evdem thatti thadanj veenillllalo😍😜
@jasux94274 жыл бұрын
@@aneesaaneesha372 ഇല്ല 😁
@fahadp29234 жыл бұрын
ഇതു കേട്ടപ്പോൾ മഴയെ പോലെ എൻ കണ്ണ് നീർ ഒലിക്കുന്നു തഖ്വ
പ്രണയത്തിനോട് എന്നും പ്രണയമാണ് എനിക്ക് 😊😔 അതും ആരോടും പറയാതെ ഉള്ളിൽ തന്നെ അതിനെ സൂക്ഷിച്ചു വയ്ക്കുന്ന പ്രണയം ഒന്നും പകരം ആഗ്രഹിക്കാതെ ❤
@AnjuAnju-kn9ll4 жыл бұрын
എന്ത് നല്ല voice aanu. Kettirikkan നല്ല sugam. താങ്കൾ നല്ലൊരു ശബ്ദത്തിനുടമയാണ്, വല്ലാത്ത അസൂയയുണ്ട്. ഗോഡ് bless you
@JasnaNajeebEp6 ай бұрын
പറയാൻ മറന്ന പ്രണയം ഒരു മുറിവായ് മനസിലുണ്ട് അറിയാതെ വന്ന സ്നേഹം എൻ നെഞ്ചിൽ എന്നുമുണ്ട്
@isl11234 жыл бұрын
കഥയാണ് എന്നറിഞ്ഞിട്ടും ആദ്യം ഒന്ന് കണ്ണ് നിറഞ്ഞു 😍👌👌
@aswiniajeesh56773 жыл бұрын
Ahh...athe
@reshmaachu122 Жыл бұрын
കൊളളാം ഫസ്റ്റ് അല്പം സങ്കടം തോന്നിയെങ്കിലും അവസാനം അടിപൊളി ആക്കിയിട്ടുണ്ട് ❤️❤️❤️❤️❤️
@shahulmalayil Жыл бұрын
🥰❤️
@remyaraj22573 жыл бұрын
പറയാതെ പോയ പ്രണയം മരണം വരെ ഒരു നോവാണ് ♥️
@saifunneesasaifu25654 жыл бұрын
ഒരുപാട് ഇഷ്ടായി 👍👍👍👌👌👌 ഒരുപാട് ടെൻഷനും., സങ്കടവും തോന്നി. But ലാസ്റ്റ് സൂപ്പർ പറയാൻ വാക്കുകൾ ഇല്ലാ പൊന്നോ😍😍 അടുത്ത സ്റ്റോറിക്കായി കാത്തിരിക്കുന്നു. .
@appustiyaandjiyavlogs60094 жыл бұрын
👍👍💝💝
@bisnapaulson21914 жыл бұрын
ഇത്ര നാളും ഇത് ഇവിടെ കണ്ടിലല്ലോ ഞാൻ ഇപ്പോഴും കണ്ടില്ലെങ്കിൽ miss ആയേനെ... എൻ്റെ റബ്ബേ💚
@ikrumuth87774 жыл бұрын
പറയാതെ പോയ പ്രണയം.... അത് എന്നും ഒരു നോവാണ്
@shibilasatheesh5564 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ 😪😪 തഖ്‌വ. ഒന്നും പറയുന്നില്ല polichu😪😪😪
@appustiyaandjiyavlogs60094 жыл бұрын
👍👍👍💕💕
@saheedmvsaheed37904 жыл бұрын
സാരല്ല കരയണ്ട
@appustiyaandjiyavlogs60094 жыл бұрын
@@saheedmvsaheed3790 hai
@jayanthikrishnan2974 жыл бұрын
ഇതു കേട്ടപ്പോൾ അറിയാതെ കണ്ണിൽ നിന്നും വെള്ളം വന്നു 😪
@nidha54334 жыл бұрын
Sathyam
@sharafusharafu36604 жыл бұрын
ഞാൻ വിജാരിച്ചു എനിക്ക് മാത്രമാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടാവുക. എന്ന്
@gayathrigowri43174 жыл бұрын
😊enikim😥
@appustiyaandjiyavlogs60094 жыл бұрын
👍💕💕❤
@sindhusanthosh11134 жыл бұрын
Yzzz വേദനിപ്പിച്ചിട്ട് പിന്നെ ഒരു സോറി കേൾക്കണം, ഹോ എന്ത് രസമാ, അതിന് ഒരു പ്രണയത്തിന്റെ നിറം കൂടി ആയാൽ... കർത്താവെ 💃💃💃 സ്നേഹിക്കുന്നവർ തന്നെ ഒരുമിച്ചു ജീവിക്കട്ടെ 💖💖💖 മഴത്തുള്ളികൾ തുടക്കത്തിലും ഒടുക്കത്തിലും ❤️ ഷാഹുൽജി & തക്വാ 💐
@threestars32634 жыл бұрын
Crrct
@shehanasidhikali66794 жыл бұрын
thaqwa സൂപ്പർ സ്റ്റോറി എനിക്കൊരുപാട് ഇഷ്ടമായി നിന്റെ ഓരോ സ്റ്റോറി കേൾക്കുമ്പോഴും മനസ്സിന് വല്ലാത്ത ഒരു ഫീൽ ആണ് അത് പറഞ്ഞറിയിക്കാൻ പറ്റില്ല👌👌👌👌
@appustiyaandjiyavlogs60094 жыл бұрын
👍👍💕💕❤
@adnanashrafsathyam1494 жыл бұрын
Poli thaqwa
@appustiyaandjiyavlogs60094 жыл бұрын
@@adnanashrafsathyam149 hai
@chirakkalsisters92894 жыл бұрын
,നല്ലലെങ്ത്തുള്ള story, സ്വപ്നത്തിൽ പ്രണയിക്കുന്നത് ഒരു സുഖമുള്ളഅനുഭവമാണ്, അത് നിറവേറുബോൾ ഉണ്ടാവുമ്പോൾ സതോഷം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്,
@dimplequeen25324 жыл бұрын
💯👍🥀🥀💕
@appustiyaandjiyavlogs60094 жыл бұрын
👍👍👍💝💝
@sahdiyasahdi29534 жыл бұрын
💯💯
@suchithraaneesh64383 жыл бұрын
ആത്‍മർത്ത പ്രണയം ഒരിക്കലും നഷ്ട്ടപ്പെടില്ല ❤❤❤❤സൂപ്പർ സ്റ്റോറി
@inganeyumorufamily93963 жыл бұрын
Shahul ikkante ഓരോ വാക്കുകളും ഹൃദയത്തിലേക്ക് aaznnuiranguvanu ☺️☺️☺️
@mithlajmithu74073 жыл бұрын
പറയാതെ പോയ പ്രണയം എന്നും ഒരു നോവാണ്😓😓😓🥰
@rayanjohn61294 жыл бұрын
നെഞ്ച് വിങ്ങി വിങ്ങി പൊട്ടി പോകുന്ന അവസ്ഥ, തൊണ്ട കുഴിയിൽ വലിയൊരു ബുദ്ധിമുട്ട്, thank-you ഷാഹുൽ ഇക്കാ
@appustiyaandjiyavlogs60094 жыл бұрын
👍👍💝💝
@sujisuju35914 жыл бұрын
പൊളി സ്റ്റോറി. പ്രണയം ഇത്രയും മധുരമായിരുന്നോ.
@ashrafcp19954 жыл бұрын
Thakwa സൂപ്പർ ആണ് സ്റ്റോറി ഇനിയും കാത്തിരിക്കുന്നു
@shanishanid54304 жыл бұрын
എന്റെ പൊന്നോ വല്ലാത്ത feeling💞💞💞❤️❤️❤️❤️❤️❤️❤️
@saleenakm67834 жыл бұрын
Athanne
@appustiyaandjiyavlogs60094 жыл бұрын
👍👍🏵🏵💕
@amanashraf36704 жыл бұрын
Ikka parayunnah ooro storikku ind bellatha jaadhi feel .....🖤uffffff!!!!!
@appustiyaandjiyavlogs60094 жыл бұрын
@@amanashraf3670 💝💟
@priyathaprakash46334 жыл бұрын
Enik kadhakeelkan orupad ishtaman pakshe ee kadha kedappo entte kanil ninn Oru glass kaneer poooydundavum😥😪ithuvare orupad kadhakal njan keedidund pakshe ith entte manasil thaddi 💓 ith arudayenkilum jeevidhathil nadannathano ??? Ee kadha ezhuthiya aalk big salute ee kadha njan jeevithathil orikalum marakilla😪
ആർക്കോ വേണ്ടി ഉപേക്ഷിച്ച പ്രണയം.... മറക്കാൻ പറ്റില്ല നിന്നെ എനിക്ക്.....
@merlinmathew92053 жыл бұрын
സൂപ്പർ കഥ ... ക്ലൈമാക്സ് സൂപ്പർ... ഇത് പോലുള്ള നല്ല കഥകൾക്കായി കാത്തിരിക്കുന്നു..,
@jisniyaramees82094 жыл бұрын
കാലം എനിക്കായി കാത്തുവച്ച പൂവായിരുന്നു നീ...അതാവണം നിന്നിലെ പ്രണയം. പൂവായി വിരിയും വരെ കാർമേഘങ്ങൾക്കുള്ളിൽ മിന്നൽ എന്നെ കെട്ടിയിട്ടിരുന്നു.ഇന്ന് ഞാൻ നിൻ ഇതളുകളിൽ മഞ്ഞു തുള്ളിയായി തഴുകുമ്പോൾ കാത്തിരിപ്പിന്റെ തഴമ്പുകൾ എല്ലാം മഞ്ഞുപോയിരിക്കുന്നു.......❤️
@appustiyaandjiyavlogs60094 жыл бұрын
👍👍💝💝💕
@shajeenaraafishejiraafi73004 жыл бұрын
തഖ്‌വ സൂപ്പർ കഥയാട്ടോ. എങ്ങനെ ഇത്രയും മനോഹരമായി എഴുതാൻ കഴിയുന്നു.. തഖ്‌വയുടെ ഭാവനയും ശാഹുല്ക്കാ ടെ ശബ്ദവും 👍👍👍👏👏👏👏🤝🤝🤝
@sulfathsulfath13074 жыл бұрын
പറയാനുള്ളതൊന്നും ഒരിക്കലും ആരും തുറന്നു പറയാതെ പോകരുത്... അല്ലെങ്കിൽ ഇതുപോലെ ചങ്കു പൊട്ടി ജീവിക്കേണ്ടി വരും..... പിന്നീടുള്ള കാലം മുഴുവനും.. 😥
@naseernaseer2114 жыл бұрын
തളിരിളം കാറ്റിന്റെ മന്ദസ്മിതം പോലെ മൗന സ്നേഹം എന്നിൽ കൂടണഞ്ഞു ഇരുളിൽ ലയിക്കുന്ന പകൽ എന്നപോലെ നിന്നിൽ ലയിക്കാൻ ഞാൻ കൊതിച്ചിരുന്നു നിദ്രക്ക് താളമായി സ്വർഗ്ഗ സംഗീതമായി നീ ചാരത്ത് അണിഞ്ഞിരുന്നു നിന്നിലെ എന്നെയും എന്നിലെ നിന്നെയും എന്തിന് വേറിട്ട തീർത്തു ദൈവം
@appustiyaandjiyavlogs60094 жыл бұрын
👍👍👍💝💝💝💝💝
@devikadevuz84344 жыл бұрын
ഒന്നും പറയാൻ ഇല്ല💕 നല്ല മനോഹരമായ സ്റ്റോറി starting പൊളിച്ചു 💞ഇനിയും ഇതു പോലെ എഴുതണം.........💕 കാത്തിരിക്കും നിനക്ക് വേണ്ടി 😜
@appustiyaandjiyavlogs60094 жыл бұрын
👍👍👍💝💝💝
@zubaidatzubaidat89992 жыл бұрын
super
@jezuoo4 жыл бұрын
ഉഫ് വേറെ ലെവൽ സ്റ്റോറി മ്മ്ക് ഇഷ്ട്ടായി ഇതു റിയൽ സ്റ്റോറി ആണക്കിൽ പൊളിക്കും
@shahana124 жыл бұрын
*ലെങ്ത് ഉള്ള സ്റ്റോറി...💃💃* *ഇത് PwoLiKkuM...✨️*
@muhammed_naseef26444 жыл бұрын
Hloooo
@appustiyaandjiyavlogs60094 жыл бұрын
👍👍💗💗
@hasishamy86883 жыл бұрын
Parayadhe poya pranayam oru vallaathoru novuthanneyaa...nice aayitund avatharanam
@sharafusharafu36604 жыл бұрын
കഥ പോളിച്ചു മുത്തെ ഇനിയും പ്രതിക്ഷിക്കുന്നു ഇടക്കോന്ന് കണ്ണ് നന്നയിച്ചുട്ടോ തഖ്വ കുട്ടി
@mohammedrishad20554 жыл бұрын
Soooper story ikka...manassile vedhankjalk oru samadhanaman ikkande story enik...thanks ikkaa
@SALINI4664 жыл бұрын
അതിമനോഹരമായൊരു പ്രണയ കഥ ❤️ ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെട്ടു ❤️
നിനക്കായ് ..................... നിന്റെ കയ്യെത്താ ദൂരത്ത് ഒരൂഞ്ഞാലുപോലെ നിനക്കായ് ശൂന്യമായ് ആടിക്കൊണ്ടിരിക്കുന്നു ഞാൻ. എന്നിലെ എല്ലാ ഓർമ്മകളും ഞാൻ നിനക്കായ് സമർപ്പിച്ചിട്ടും, നിന്നരികിൽ ഒരു പനിനീർ പൂ പോലെ വിരിഞ്ഞിട്ടും, എന്റെ ഇല നീ നുള്ളിയിട്ടും, എന്നിലെ പരിമളം നീ അറിഞ്ഞിട്ടും, എന്തേ നീയെന്നെ മനസ്സോടു ചേർത്തുവെക്കാത്തെ . എന്നും ഞാൻ നിനക്കായ് കാത്തിരിപ്പുണ്ടാകും തൊടിയിലെ തൊട്ടാവാടി പോലെ, നിന്റെ തലോടലിൽ മയങ്ങാൻ .😍😍😍Rahana Rahman
Powli story..... Avasanam kann niranju poyi....ithupole ulla kadhak eniyum predhekshikkunnu..... On the best.... Eniyum nannayi ezhuthuka...👍Keep it up
@aryap71574 жыл бұрын
Parayathe pokunna pranayam oru novaannu yethra sramichallum marakan pattatha oru novvu . Nice story
@jithintg60414 жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല സൂപ്പർ..👌👌👌
@arshidaarshuarshu53074 жыл бұрын
ആത്മാർത്ഥ പ്രണയം അതൊരിക്കലും നഷ്ടപ്പെടില്ല അത് നമ്മളെ തേടി വരിക തന്നെ ചെയ്യും
@soumyareneesh69924 жыл бұрын
Super njan vijarichu avar piriyumennu but climax kalakkiiii.njan vallathe tension adichuuu super super
@subinanizar92854 жыл бұрын
Super😍😍😍onn pedichu avar orumikillenn but climax polichu👌👌👌👌👌👌❤Athmartha sneham orikalum akann pokilla enn paranj tharunna oru manoharamaya kadha❤super writing❤shahul ikka uyir😍❤❤
@appustiyaandjiyavlogs60094 жыл бұрын
👍👍👍👍💝💝💝💝
@chinjurj39024 жыл бұрын
സൂപ്പർ സ്റ്റോറി 👌👌👌👌 പ്രണയത്തിന്റെ മറ്റൊരു തലം, എഴുത്തുകാരിക്ക് ഒരു ബിഗ് സല്യൂട്ട് 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@appustiyaandjiyavlogs60094 жыл бұрын
👍👍👍💝💝💝💝
@aparnamurali10464 жыл бұрын
Ithoose polichuu❤️❤️❤️❤️ ikkade voice oru rakshayum ella ,,,,, bhayankara feel arunnu💞💞💞💞💞💞💞💞💞💞💞💞
@nimmishasha99943 жыл бұрын
പ്രണയം അത്ഒരു വേദനയും മറച്ച്അത് ഒരു സുഖവുമാണ് അത് സ്‌നേഹച്ചവർക്ക് മാത്രമേഅറിയും തിരിച്ച് കിട്ടില്ലെന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും പ്രണയക്കും ചലർക്ക്സുഖവും പിന്നെചിലർക്ക് അത് ഒരുവേത നയയും മാറും മനസ്സിൽ ഉണങ്ങനാവാത്ത മുറിവായി നിറി നിറി ഒരു മരനിന്നും മന്ത്രത്തിനുംമാറ്റാൻ കഴിയാത്ത ഒരു മുറിവ്
@sumiskitchen30174 жыл бұрын
Thaqwa Ithu oru part story akkamaayirunnu sooper aayaane❤️❤️❤️👍
@shefianasanas46234 жыл бұрын
Hi sumi ithilumundo
@sumiskitchen30174 жыл бұрын
@@shefianasanas4623 part story aano ?anel illaatooo
@shahanarahana9614 жыл бұрын
Nammal kore story ezhuthiyitt .....dhey kidakkn🤭🤭🤭🤭🤭🤭🤭.....................aarkkum veandathe🥺🥺🥺🥺🥺🥺 Nnnnlm ith polich thakarth kidkki Orupadishttayi💞💕💞💕💞💕💞💕vallatha feelings🥺🥺🥺🥺🥺
Im also in same.situstion,,,allamm epol.akannu poyi
@niyajohny42074 жыл бұрын
Long story annekilum polichu first story kettappo sherikkum karangu poyi pinne last ayappo sherikkum eshttapettu
@vishnumichuzz98164 жыл бұрын
പറയാതെ പോയ ആ പ്രേണയത്തെ കുറിച്ച് ഓർക്കുപോൾ ഒരു വിഷമം..... ഇത്തിരി നേർത്തെ അവളോട് പറയുകയായിരുന്നെകിൽ ഇന്ന് അവൾ എന്റേത് മാത്രമായിരിക്കും... അത് ഓർക്കുപോൾ മനസ്സിൽ ഒരു നീറ്റൽ... അവൾക്ക് ഇപ്പോഴും എന്റെ മനസ്സിൽ ഒരു സ്നേഹം ഉണ്ട് .