കൂട്ടുകാരാ ബുള്ളറ്റ് എന്ന് പറയുമ്പോൾ ഉള്ള ഒരു വികാരം അത് ഉണ്ടാക്കിത്തന്നത് പഴയ വണ്ടി തന്നെയാണ്. അതുപോലെ എന്ന് കരുതിയിട്ട് തന്നെയാണ് എല്ലാവരും പുതിയ വണ്ടി പോയി വാങ്ങുന്നത് രണ്ടിന്റെയും വ്യത്യാസം ഒറ്റവാക്കിൽ പറഞ്ഞാൽ മംഗലശ്ശേരി നീലകണ്ഠനും ചാന്തുപൊട്ടും ഉള്ള വ്യത്യാസം ഉണ്ട്😢😢😢😢😢
@akhilkrishna73194 жыл бұрын
Swantham ayit old model bullet undaitum pazhaya bulletinte review kekkan varunavar evida like
@harikrishnanpt40982 жыл бұрын
Yes
@കറകളഞഇന്ത്യക്കാരൻ Жыл бұрын
കേൾക്കുമ്പൊൾ അറിയാം വീഡിയൊയിൽ പൊട്ടത്തരങളാണു വിളിച്ച് പറയുന്നത് എന്ന്
@കറകളഞഇന്ത്യക്കാരൻ Жыл бұрын
16:22 മലകറുമ്പൊൾ ചൊക്ക് കൊടുക്കും എന്ന് പറഞത് തെറ്റാണു വണ്ടി നല്ല രീതിയിൽ ഓടാൻ എയർ ഫ്യുവൽ മിശ്രിതം ആണു വേണ്ടത്. ചൊക്ക് ഇട്ട് കഴിഞാൽ എയർ ഫുൾ ബ്ലൊക്ക് ആകും അത്കൊണ്ട് തന്നെ എഞ്ചിനിൽ എത്തുന്ന ഫ്യുവവ് കത്താതെ വരികയും ഹെഡ്ഡിൽ കരിയായി അടിഞ് കൂടുകയും പ്ലഗ്ഗ് അടിച്ച് പൊകുകയും ഭായിൽ വണ്ടിയെ സാരമായി ഭാദിക്കുകയും ചെയ്യും. ചൊക്കിൽ ഇട്ട് വണ്ടി അതികദൂരം സുഗമായി ഓടാൻ സാദിക്കില്ല. 1995 യൂസർ ഒപ്പ്
@geno_tech_vlogs Жыл бұрын
Thanks for information
@manojselvaraj21452 жыл бұрын
എന്തൊക്കെ പറഞ്ഞാലും പഴയ ബുള്ളറ്റ് ഒരു ഹരം തന്നെ, പക്ഷേ ഇനിവരുന്ന കാലം ഇതൊക്കെ വീട്ടിൽ വക്കാൻ മാത്രം ആണ് പറ്റൂ, കാരണം ഇന്ത്യാ എന്നാ രാജ്യത്ത് പഴയ വണ്ടികൾ മാത്രം ഉപയോഗിക്കുന്ന രാജ്യം ആണ്.2017 ഇതിൻ്റെ ബില്ല പസകിയറ്റുണ്ട് എപ്പോൾ വേണമെങ്കിലും സംഭവിക്കാം, ഇപ്പോൽ പതിനഞ്ച് വർഷം കഴിഞ്ഞ ഡീസൽ എൻജിൻ ഓട്ടോ റിക്ഷാ no retest.
@ksshyamnath61834 жыл бұрын
Devil is in the details, ❤️🔥
@habelgeever69474 жыл бұрын
Poli 💥
@riyasada2 жыл бұрын
അന്നോട് ആരാ പറഞ്ഞത് 2008 പഴയ എൻജിന് അവസാനിച്ചു എന്ന് 2010 ഏപ്രിൽ വരെ സി ഐ എൻജിൻ ഉണ്ടായിരുന്നു
@geno_tech_vlogs2 жыл бұрын
ക്ഷമിക്കണം തെറ്റ് പറ്റി പോയി. പറഞ്ഞതിന് നന്ദി.
@prakashkumarp62642 жыл бұрын
Njan vangiyathu 2008 December 24. Kl 01 AU
@bijojoseph1659 Жыл бұрын
Correct 👍
@vishnuraj482 Жыл бұрын
Endethu 2009 december
@ashkarbinuahammad49714 жыл бұрын
Geno bro..superb
@praveenpp60164 жыл бұрын
Nice
@zainulabidabid15274 жыл бұрын
Main kariyam marannathano eannariyilla.old bullatinthe point.. Athine kurichu onnum paranjilla.
Pazhaya wandi wech nokumbo puthiya wandi pettann Pani waruga
@basithmaliyakkal4 жыл бұрын
❤️
@akashkrishnan80742 жыл бұрын
ഇതിലെ പഴയ ബുള്ളറ്റ് G2 Engine അല്ലേ ബ്രോ?
@കറകളഞഇന്ത്യക്കാരൻ Жыл бұрын
ഇത് G2 അല്ല ബ്രൊ. G2 വരുന്നത് 1968 വരെയാണു. ഈ വണ്ടി കണ്ടിട്ട് 2000 കാല ഘട്ടത്തിലെ മൊഡൽ ആകാനാണു സാദ്യത. കാരണം എഞ്ചിനിൽ നമ്പർ കൊത്തിയ ഭാഗം കുറച്ച് പ്രൊജക്റ്റ് ചെയ്ത് നിൽക്കുന്നുണ്ട് അത് 2000 ത്തിന്ന് ശേഷം ആണു വന്നിട്ടുള്ളത് എന്നാണു അറിവ്. താങ്കൾ ചൊതിച്ചത് കൊണ്ടാണു ഞാൻ ശ്രദ്ദിച്ചത്. എന്ന് 1995 യൂസർ. From Bullet Maniacs വാട്സപ്പ്&ഫേസ്ബുക്ക് കൂട്ടയ്മ ഒപ്പ്
@Vishnuvkammath7 ай бұрын
Animk bullet kanunnathe ishtakedanu. Sayip pathitandukalk kalanjit poya technology. Orudivasam ethinte purakil kerandivannu nitambam virach oru parivam aayi. Nalla oru engine undakan polum e companik ariyilla. Undakuna allam complaint matram. Pand undakiya sayipinte vila kalyaan oronu padachu vidum. Ivardeoppam pand pani thudagiyavar okke ipol superbike erakumbol evar e vandi pokipidichond erangun vikaram annu paranjond kure alukel athinte pinnaleyum. 😊
@geno_tech_vlogs7 ай бұрын
I appreciate your opinion... but i think you must try the new bullet. And one question for you, which bike is better for pillion riding with best comfort ?
@Vishnuvkammath7 ай бұрын
@@geno_tech_vlogs Honda 350 is very good option bro. I am owner of CB 350 RS. It works better for me. I test drive Meteor from RE showroom the bike has bad sounds from it's engine that bike was on 14000 km on ODO. I Decided to test Honda bikes also it was not familiar to me one of my friend suggested CB350 RS while test driving I was totally satisfied with the performance and refinement. For pillion comfort new CB 350 is better it also have foglamps.
@Vishnuvkammath7 ай бұрын
@@geno_tech_vlogs also Honda has 10 year/ 130000kms warranty cover. Service quanlity of Honda Bigwing is superior. I have to service my bike every 6months/ 6000 km. I often complete the kms before 6 months.