Every dog deserves a human... തെരുവ് നായ എന്ന ജീവി ഉണ്ടാവാനെ പാടില്ല.. അവരുടെ സ്ഥാനം എന്നും മനുഷ്യന്റെ കൂടെ ആയിരിക്കണം
@akhilprasad4177Күн бұрын
Because rise in the number of selfish people
@vijayakumarblathurКүн бұрын
അതെ
@shareefshanu8000Күн бұрын
എനിക്കു നായയെ ഇഷ്ടമല്ലായിരുന്നു ഞാൻ അവയെ നന്നായി ദ്രോഹിച്ചു ഇരുന്നു പക്ഷേ ഇന്ന് എനിക്ക് എത്രത്തോളം ഇഷ്ടമുണ്ട് എന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല അത്രയ്ക്ക് ഇഷ്ടമാണ് അത്രയ്ക്ക് നന്ദിയുള്ള ഒരു ജീവിയാണ് നായ മനുഷ്യനെക്കാൾ എന്തുകൊണ്ടും വിശ്വസിക്കാൻ പറ്റുന്ന ജീവി അതെനിക്ക് ഉറപ്പുണ്ട് അത് ഞാൻ അനുഭവിച്ചതാണ് അതുകൊണ്ടാണ് ഇവിടെ വിവരിക്കുന്നത്
@vijayakumarblathur14 сағат бұрын
സ്നേഹം, നന്ദി
@007Arjun2722 сағат бұрын
എന്നെ ചെറുപ്പത്തിൽ ഒരു നായ്ക്കൂട്ടം കടിക്കാനായി ഓടിച്ചു അയല്പക്കത്തെ ചേട്ടൻ അന്ന് രക്ഷിച്ചു പിന്നീട് വലുതായപ്പോൾ നായയോടുള്ള പേടി പോവാൻ ഞാൻ ഒരു നായ്ക്കുട്ടിയെ വാങ്ങി വളർത്തി 4 മാസം മുന്നേ മരിച്ചു. 11 വയസായിരുന്നു സ്നേഹം നന്ദി ഒക്കെ അതിന്റെ ഔന്യതത്തിൽ പ്രകടിപ്പിക്കുന്ന ഇവരെ പറ്റുമെങ്കിൽ ഒരിക്കലെങ്കിലും ജീവിതത്തിൽ വളർത്താൻ സാധിക്കുന്നത് ഭാഗ്യമായി ഞാൻ കരുതുന്നു. സാധിക്കുന്നവർ വളർത്താനും ശ്രമിക്കുക 🤍
@vijayakumarblathur14 сағат бұрын
ഓർമകൾ
@Mrzan-ux4yjКүн бұрын
മുന്നേ ഒരിക്കൽ ഞാൻ ആവിശ്യപ്പെട്ടിരുന്നു നായകളെ കുറിച്ച് വീഡിയോ ചെയ്യാൻ... നന്ദി സ്നേഹം 🫂
@vijayakumarblathurКүн бұрын
അതെ.. താമസിച്ച് പോയി
@AnoobHSEКүн бұрын
Very informative ❤ പെട്ടന്ന് ഒരു ആവേശത്തിൽ, നായകളെ വളർത്താനുള്ള അധ്വാനവും സമർപ്പണവും ഒന്നും അന്വഷിക്കാതെ നായകളെ വാങ്ങും. ഒടുവിൽ നായകളെ വളർത്തി മടുക്കുമ്പോൾ തെരുവിൽ കളഞ്ഞ് ഉടമകൾ... സംസ്ഥാനത്ത് തെരുവിൽ അലയുന്ന നായകളിൽ നല്ലൊരു വിഭാഗം ഉപേക്ഷിക്കപ്പെട്ട വളർത്തുനായകളാണ്. അവറ്റകളെ കാണുമ്പോൾ സങ്കടം വരും.
@vijayakumarblathur14 сағат бұрын
അതെ
@sureshkp248Күн бұрын
കാടിൻ്റെ നടുവിലുള്ള മുക്കംപുഴ ഫോറസ്റ്റ് സ്റ്റേഷനിൽ ഞാൻ ജോലി ചെയ്യുന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന നായരാത്രിയിൽ ഞാൻ പുറത്ത് ഇറങ്ങുമ്പോൾ എനിക്ക് സംരക്ഷണം നൽകുന്നതുപോലെ എൻ്റെ മുൻപിൽ കയറി നടക്കുമായിരുന്നു ഞാൻ വിരമിച്ച് 2 മാസം കഴിഞ്ഞപ്പോൾ അവനെ പുലി പിടിച്ചു എന്ന ദുഖകരമായ വാർത്ത സിജു എന്നെ ഫോണിലൂടെ അറിയിച്ചു
@vijayakumarblathurКүн бұрын
പല ഓർമ്കളും നായക്ലെക്കുറിച്ച് പലർക്കും പറയാനുണ്ടാവും
@Chiyaan714Күн бұрын
Dog lovers ഹാജർ ഇട്ടോളി🖐️💗🐶🐕✅
@vijayakumarblathurКүн бұрын
നന്ദി, സന്തോഷം
@VbTimes-m8qКүн бұрын
@@Chiyaan714 മൃഗകാമികൾ എന്നു പറയുക
@ajayakumarp.m7854Күн бұрын
വളരെ നല്ല അവതരണം. ജനങ്ങളെ നായ്ക്കളെ കുറിച്ച് ബോധവാന്മാരാക്കാൻ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. Many thanks 🙏
@vijayakumarblathur14 сағат бұрын
സ്നേഹം, നന്ദി
@yasodaraghav6418Күн бұрын
നമ്മുടെ നായകൾക്കും ഇത്രയൊക്കെ ചരിത്രമുണ്ടെന്ന് മനസ്സിലായി ഈ വീഡിയോ കണ്ടപ്പോഴാണ് ഇങ്ങനെയൊരു കാര്യം ഓർത്തത് തന്നെ 👌👌👌 🔥🔥🔥
@vijayakumarblathurКүн бұрын
നന്ദി, സന്തോഷം
@parvathysaneesh6274Күн бұрын
സത്യം ആണ് പല മനുഷ്യരെ കഴിഞ്ഞും ഭേദം ആണ് ഇവർ 🥰അവർ തരുന്ന ഒരു സപ്പോർട്ട് ഉണ്ട് ഒരു മനുഷ്യർക്ക് പോലും തരാൻ പറ്റാത്ത ഒന്ന്.
@vijayakumarblathurКүн бұрын
ചിലപ്പോൾ
@sureshc775Күн бұрын
നായ ഇല്ലാത്ത എന്റെ വീട് എനിക്ക് ആലോചിക്കാൻ പോലും കഴിയില്ല.
@vijayakumarblathur14 сағат бұрын
സ്നേഹം, നന്ദി
@shijinkurian9900Күн бұрын
വെള്ളപ്പൊക്കത്തിൽ എന്ന കഥ വായിച്ചതിനുശേഷം പട്ടി സ്നേഹികളായവരും നമ്മുടെ നാട്ടിൽ അനേകമാണ്.,
@vijayakumarblathurКүн бұрын
അതെ..തകഴിയുടെ ഏറ്റവും മികച്ചകഥ
@Pramod-PrabhakaranКүн бұрын
@@vijayakumarblathur ശാസ്ത്രം പോലെ സാഹിത്യത്തിലും ഇത്രയും അറിവ് സാറിന് എങ്ങിനെ ലഭിച്ചു ?
@renjithkr1559Күн бұрын
നായകളെ എന്തിനു സ്നേഹിക്കുന്നു എന്നതിനുള്ള ഉത്തരം ആണ് ഈ വീഡിയോ... മൃഗങ്ങളെയും പക്ഷികളെയും മനുഷ്യനെ പോലെ തന്നെ സ്നേഹിക്കാൻ ഉള്ള മനസ്സ് എല്ലാവർക്കും ഉണ്ടാകട്ടെ... ❤️👍
@vijayakumarblathur14 сағат бұрын
സ്നേഹം, നന്ദി
@A4agrotechКүн бұрын
വിഷയം നായകളുടെ പരിണാമവും അതിജീവനും ആണെങ്കിലും മാനവ ചരിത്രത്തിന്റെ പരിണാമ ഘട്ടത്തെ പ്പറ്റി ഇത്രയും വിശദമായി വിവരിച്ചത് കൂടുതൽ അറിവുളവാക്കി.
@vijayakumarblathurКүн бұрын
നന്ദി, സന്തോഷം
@mazharesh4379Күн бұрын
അവസാനം പറഞ്ഞത് ആണ് പോയിന്റ്. നന്ദിയില്ലാത്തത് നായ അല്ല അത് മനുഷ്യൻ തന്നെ ആണ്
@vijayakumarblathurКүн бұрын
അതെ
@byjugypsy548223 сағат бұрын
നന്ദിയുള്ള നായയും നന്ദിയില്ലാത്ത മനുഷ്യനും ഇന്നത്തെ നിന്നെ നീ ആക്കിയതിൽ നായ്ക്കുള്ള പങ്ക്, അത് ഏത് ദൈവദൂതൻ നായയെ ചെകുത്താനായി ചിത്രീകരിച്ചാലും😢 മനുഷ്യന്റെ വളർച്ചയുടെ കാലഘട്ടത്തിൽ നമ്മളോടൊപ്പം നമ്മുടെ നായകനായി അവനും ഉണ്ടായിരുന്നു 🎉
@vijayakumarblathur14 сағат бұрын
സ്നേഹം, നന്ദി
@Ratheesh_00711 сағат бұрын
ആത്യുജ്ജലം.... ഈ പ്രസൻ്റേഷൻ... വളരെ നന്ദി സാർ..🙏🥰 🐕
@vijayakumarblathur10 сағат бұрын
നന്ദി
@muraleekrishna.s1901Күн бұрын
Hachiko (pls search)എന്നൊരു നായ ഉണ്ടായിരുന്നു japanil,ഒരു proffessor ആയിരുന്നു അതിന്റെmaster, proffessior എന്നും ട്രെയിൻ കയറി ജോലിക്ക് പോകും തിരികെ വരും അപോഴൊക്കെ ഹാച്ചുകൊ യും ഉണ്ടാകും കൂടെ, ഒരിക്കൽ pro മരിച്ചു ബോഡി മെഡിക്കൽ സ്റുഡൻസ് ന് പഠനതിന് നൽകി ഇതറിയാത്ത പാവം ഹച്ചിക്കോ എന്നും വൈകുനേരം railway stationil പോകും, അത് വർഷങ്ങൾ തുടർന്നു,ഈ ഒരു ആത്മ ബന്ധം മാറ്റ് ഒരു ജീവിക്കും അവകാശപെടാൻ ഇല്ല, i🧡s🐕🐶🐈
@vijayakumarblathurКүн бұрын
മനോഹര സിനിമ
@muraleekrishna.s1901Күн бұрын
@@vijayakumarblathur mmm
@EmmanuelDavid-cf8yeКүн бұрын
Yes@@vijayakumarblathur
@unnivk99Күн бұрын
എൻ്റെ കൂടെ ഇപ്പഴുംതൊട്ടടുത്ത് ഒരാൾ 🐕🦺 നിൽപ്പുണ്ട്, അവൻ്റെ അനുസരണയും, ധൈര്യവും, സ്നേഹവും അസാധ്യം. കൃത്യമായി ആൻ്റി റാബിസ് വാക്സിനേഷൻ ചെയ്ത് പഞ്ചായത്തിൽ നിന്നും ലൈസൻസ് എടുത്ത് നിയമപരമായി വളർത്തു ..... ശരിക്കും പറഞ്ഞാൽ DOG IS LOVE 🧡🐕🦺
@vijayakumarblathurКүн бұрын
അതെ
@Hari_241Күн бұрын
വീഡിയോ കാണാൻ തുടങ്ങുമ്പോൾ തന്നെ ലൈക്ക് അടിച്ചു
@vijayakumarblathurКүн бұрын
നന്ദി, സന്തോഷം
@ligibiju7620Күн бұрын
ഇതു കേട്ടപ്പോൾ പണ്ട് സ്കൂളിൽ പഠിച്ച സ്നേഹത്തിൻ്റെ കഥകൾ,സെൻ്റ് ബർണാഡ് നായ. ഇതൊക്കെ ഓർമയിൽ വന്നു❤
@vijayakumarblathurКүн бұрын
നന്ദി, സന്തോഷം
@Pranav-WAP7Күн бұрын
ഇത്ര സ്നേഹമുള്ള ജീവി വേറെ കാണില്ല ❤️🤗
@vijayakumarblathurКүн бұрын
അതെ
@vipinu.s3441Күн бұрын
ഇതു കേട്ടപ്പോൾ എന്തോ ഒരു വിഷമം പോലെ.ഒരു കഷ്ണം ബിസ്കറ്റോ ഒരു നേരത്തെ ആഹാരമോ കൊടുത്താൽ ഒരു ജന്മം മുഴുവൻ തന്റെ യജമാനനോട് നന്ദി കാണിക്കുന്ന മിണ്ടാ പ്രാണികൾ.മനുഷ്യനെ കാലും എന്തു കൊണ്ടും ബെറ്റർ.🙏🏻
@vijayakumarblathurКүн бұрын
മനുഷ്യർ എല്ലാം മോശമല്ല
@tanmayjampala9178Күн бұрын
Very good video sir, each and every video very informative ❤❤ Thank you so much 🙏
@vijayakumarblathur14 сағат бұрын
സ്നേഹം, നന്ദി
@sp_0_0_0Күн бұрын
ഞാൻ 28 നായകളെ ഒറ്റക്ക് നോക്കിയതാ.അതും നാടൻ നായ ഒന്നുമല്ല എല്ലാം മിക്സ് ആണ് നാടൻ ഒഴിച്ച് .ഇത്രയും സ്നേഹം നന്ദി. മനുഷ്യന് പോലുമില്ല
@vijayakumarblathur14 сағат бұрын
സ്നേഹം, നന്ദി
@vinodkunjupanikkan8313Күн бұрын
കേൾക്കാൻചെവി കൂർപ്പിച്ചും കാണാൻ കൺകൂർപ്പിച്ചും ഇരിക്കുകയായിരുന്നു. വിജയകുമാർ സാർ... ❤❤❤ എന്റെ പ്രിയ വർഗ്ഗം. 👏👏👏👏
@vijayakumarblathurКүн бұрын
നന്ദി, സന്തോഷം
@sayishk22 сағат бұрын
പട്ടാളത്തിലും പോലീസിലും ഉള്ള ഏക മൃഗം.. ❤
@radhakrishnansouparnika995017 сағат бұрын
കുതിര ഉണ്ടല്ലോ, ഇന്ന് ഡൽഹിയിൽ പരേഡിൽ ഒട്ടകം ഉണ്ടായിരുന്നു
@vijayakumarblathur14 сағат бұрын
അതെ
@radhakrishnansouparnika995017 сағат бұрын
പണ്ടൊക്കെ ശ്വാന നിദ്ര പറയാറുണ്ട് കാരണം ഭൂമിയിലെ ചെറിയ അനക്കങ്ങളും പെട്ടന്ന് തിരിച്ചറിഞ്ഞു ഉണരുമായിരുന്നു പക്ഷെ ഇപ്പോൾ ഉറങ്ങുന്ന നായയുടെ അടുത്ത് ചെന്നാൽ പോലും അറിയില്ല
@vijayakumarblathur14 сағат бұрын
അതെ
@sreenarayanram5194Күн бұрын
നായക്ക് ഭയങ്കര നന്ദിയാണ് അതിന് ഭക്ഷണം കൊടുക്കുന്ന ആളുകളോട്
@vijayakumarblathur14 сағат бұрын
അതെ
@LNV-u8n10 сағат бұрын
Sir താങ്കൾ ഇങ്ങനെ അടിപൊളി videos ചെയ്‌താൽ.... .. എല്ലാം കാണാൻ സമയം കിട്ടുന്നില്ല.... നന്ദി 🙏
@vijayakumarblathur9 сағат бұрын
പതുക്കെ കണ്ടോളു
@rajeevthathampilly88417 сағат бұрын
Thank you sir.... ഓരോ വീഡിയോ ഒന്നിനൊന്ന് മെച്ചം.....
@zakkirhussainibrahim479217 сағат бұрын
നായ നല്ല കൂട്ടുകാർ .❤
@vijayakumarblathur14 сағат бұрын
സ്നേഹം, നന്ദി
@vvk_vishnu9193Күн бұрын
As usual, excellent presentation. Very informative..❤
@vijayakumarblathurКүн бұрын
നന്ദി, സന്തോഷം
@EmmanuelDavid-cf8yeКүн бұрын
എനിക്കും ഉണ്ടായിരുന്നു ഒരുവൻ എന്റെ സീസർ (ഇന്ത്യൻ SPITZ) but ഏതോ ഒരു മനുഷ്യൻ കാരണമില്ലാതെ അവനെ കൊന്നു കളഞ്ഞു അവന്റെ ബോഡി കൈയിൽ പിടിച്ചു എത്ര നേരം കരഞ്ഞു എന്ന് എനിക്ക് ഓർമയില്ല പക്ഷെ ഇപ്പോഴും എന്റെ സീസറിനെ പറ്റി ഓർക്കുമ്പോൾ നെഞ്ചിൽ ഒരു വിങ്ങലാണ് 🥹
@vijayakumarblathur14 сағат бұрын
ഓർമ
@antokannankt1856Күн бұрын
വല്ലാത്ത ഇൻഫർമേഷൻ ആണ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട് ആശംസകൾ ബ്രോ
@vijayakumarblathurКүн бұрын
നന്ദി, സന്തോഷം
@azeezjumanКүн бұрын
വളരെ നന്ദി സർ. സാറിൻ്റെ വിവരണം നല്ല ഇഷ്ടം ❤❤❤❤❤❤
@vijayakumarblathur14 сағат бұрын
സ്നേഹം, നന്ദി
@JithuGeorge-h7o11 сағат бұрын
സർ ഒത്തിരി നന്ദി.. ഇതുപോലെ ഒരു വീഡിയോ ചെയ്തതിൽ ഞാൻ അങ്ങയുടെ ഒരു സ്ഥിരം കാഴ്ചക്കാരൻ ആണ് എല്ലാ വീഡിയോയും ഒത്തിരി നല്ലത് ആണ് ഒത്തിരി നന്ദി ഇതുപോലെ അറിവുകൾ പറഞ്ഞ് തരുന്നതിൽ ❤️❤️
@vijayakumarblathur10 сағат бұрын
സ്നേഹം
@muraleekrishna.s1901Күн бұрын
Good presentation sir, 🙏
@vijayakumarblathurКүн бұрын
നന്ദി, സന്തോഷം
@soolapanip.v5045Күн бұрын
ഏറെ നാളായി കാത്തിരുന്നതാണ് ഈ വീഡിയൊ നന്ദി ചില സംശയങ്ങൾ ബാക്കിയുണ്ടെങ്കിലും സമയക്കുറവുകൊണ്ട് പിന്നീട് എഴുതുന്നുണ്ട്. മുപടി പ്രതീക്ഷിക്കുന്നുണ്ട്.
@vijayakumarblathurКүн бұрын
നന്ദി, സന്തോഷം
@Sreets-19Күн бұрын
കണ്ണു നിറഞ്ഞു പോയി... സർ...😢
@vijayakumarblathur14 сағат бұрын
സ്നേഹം, നന്ദി
@sacred_hopeКүн бұрын
Great and excellent , as always .Thank you sir!
@vijayakumarblathurКүн бұрын
നന്ദി, സന്തോഷം
@Embraced_HumanityКүн бұрын
വേട്ടയും കൃഷിയും ചെയ്തു മനുഷ്യ ഗോത്രങ്ങൾ വികസിച്ചുകഴിഞ്ഞ് നായയെ പേടിച്ച് അവയെ നിരോധിക്കണമെന്ന് ആഗ്രഹിച്ചത് പിന്നീട് ഉണ്ടായ ചില കള്ളന്മാരുടയും കൊള്ളക്കാരുടെയും രാത്രിയിലെ താല്പര്യങ്ങൾക്ക് നായ ഒരു ശല്യമാണെന്നുള്ള തിരിച്ചറിവായിരുന്നു.
@vijayakumarblathurКүн бұрын
അങ്ങിനെയും ആവാം
@peter.t.thomas857914 сағат бұрын
Salute sir,heart touching ending.
@vijayakumarblathur14 сағат бұрын
സ്നേഹം, നന്ദി
@vijayakumarblathur12 сағат бұрын
നന്ദി, സ്നേഹം
@padmaprasadkm2900Күн бұрын
താങ്കളുടെ ഈ വീടിയൊ ഒരു പാടിഷ്ടമായി കാരണം വീട്ടിൽ ഒരുപാട് നായ്കളുണ്ട് അവർക്ക് ഞാൻ എന്തു പറഞ്ഞാലും ഏറെക്കുറെ മനസ്സിലാവും വളർത്തുന്നവർ അല്ല അവർ തന്നെ വളരുന്നവർ ആണ് എന്നാലും ഒടുക്കത്തെ സ്നേഹം ആണ്
@vijayakumarblathurКүн бұрын
നല്ലത്
@SarcasmBotКүн бұрын
🦮പട്ടി സെർ ഇസ്തം 🐾❤
@vijayakumarblathurКүн бұрын
എനിക്കും
@rajeeshkandothara168Күн бұрын
സാർ നായ് എൻ്റെ ഇഷ്ടപ്പെട്ട താണ് ഞാൻ പ്രതീക്ഷിക്കുകയായിരുന്ന എപ്പോയെങ്കിലും വരുമെന്ന്
@vijayakumarblathurКүн бұрын
നന്ദി, സന്തോഷം
@vijayakumarblathurКүн бұрын
രണ്ടാം ഭാഗം കൂടി ഉണ്ട്
@rajeeshkandothara168Күн бұрын
സാർ ഇത്ര വലിയ ആൾ ആയിട്ടും എന്നെ പോലുള്ളവർക്ക് മറുപടി തരുന്നതിൽ വലിയ സന്തോഷം ഉണ്ട് സാർ
@rajeeshkandothara168Күн бұрын
Like എന്ന് പറയുന്നത് സാധരണം പക്ഷെ അതിന് repley തരുന്നതാണ് സാർ great
@vijayakumarblathurКүн бұрын
ഞാൻ സാധാരണ മനുഷ്യനാണ്.. ആരും അങ്ങിനെ വലിയവർ ചെറിയവർ എന്നില്ല
@jineshpadmanabhan3886Күн бұрын
സർ നിങ്ങളുടെ ഓരോ വീഡിയോസ് കണ്ടു കഴിയുമ്പോൾ അസാധാരണമായ അറിവ് ഞങ്ങളെ വിസ്മയപ്പിക്കുന്നു... ♥️♥️♥️🌹🌹🌹
@vijayakumarblathur14 сағат бұрын
സ്നേഹം, നന്ദി
@vijeeshk.p227119 сағат бұрын
No more words ❤
@vijayakumarblathur14 сағат бұрын
സ്നേഹം, നന്ദി
@athul8157Күн бұрын
Thanks for Subtitles❤❤❤
@vijayakumarblathur14 сағат бұрын
സ്നേഹം, നന്ദി
@STORYTaylorXx23 сағат бұрын
വീട്ടിൽ ഒരു നായ ഉള്ളതുകൊണ്ട് മാത്രം പലപ്പോഴും വിഷമുള്ള ഇഴജന്തുക്കളിൽ നിന്നും ഞങ്ങൾ രക്ഷപെടുന്നു. തമാശയ്ക്ക് പോലും ആരെങ്കിലും എൻറെ ദേഹത്ത് കൈവച്ചാൽ അവൻ കാണുകയാണ് എങ്കിൽ അവൻ അക്രമകാരികളെ പോലെ പെരുമാറും.
@vijayakumarblathur14 сағат бұрын
അതെ ചില ബ്രീഡുകൾ മാത്രം
@harshakumars575218 сағат бұрын
മികച്ച അറിവുകൾ , മികച്ച അവതരണം❤
@vijayakumarblathur14 сағат бұрын
സ്നേഹം, നന്ദി
@binoymathew769615 сағат бұрын
നായ ചരിത്രം - ശാസ്ത്രം അതി ഗംഭീരമായി.
@vijayakumarblathur14 сағат бұрын
സ്നേഹം, നന്ദി
@robinta22019 сағат бұрын
❤❤❤❤💯💯💯💯 Informative 👍👍👍
@vijayakumarblathur9 сағат бұрын
നന്ദി
@vIpIncHeКүн бұрын
റേഷൻ കാർഡിൽ പേരില്ലാന്നേ ഉള്ളു ,ഫാമിലി മെമ്പർ ❤ Dog
@vijayakumarblathurКүн бұрын
അതെ
@rajuthomas4578Күн бұрын
മാഷെ ഒരുപാട് നന്ദി പറഞ്ഞു തന്ന വിവരത്തെ നല്ല വിവരണം ഒരുപാട് നന്ദി ഒത്തിരി സ്നേഹത്തോടെ
@vijayakumarblathurКүн бұрын
നന്ദി, സ്നേഹം , സന്തോഷം
@noushadblathurm76329 минут бұрын
നന്നായി വിവരണം 👍
@roymathewmathew536518 сағат бұрын
സർ💖💝💖💝💖💝💖💝💖💝 പുലിയെ പിടിക്കാൻ പുലിക്കൂട്ടിൽ നായ്കുട്ടിയേയും ആടിനെയുമൊക്കെ കെട്ടിയിട്ട് നിസ്സഹായരായ ആ ജീവികളുടെ ജീവൻ നഷ്ടപ്പെടുത്തുന്നത് എതിർക്കപ്പെടേണ്ടതല്ലേ..... അതിലും നല്ലത് പുലിയെ കൊന്നു കളയുന്നതല്ലേ???? നമുക്ക് നായയും ആടും തരുന്ന ഉപകാരം പുലിയെ കൊണ്ടില്ലല്ലോ????
@vijayakumarblathur18 сағат бұрын
അവ വളർത്ത് മൃഗങ്ങളാണ് - അവയുടെ എണ്ണം പ്രതിസന്ധിയിലും അല്ല - കടുവ സംരക്ഷണം വേണ്ട മൃഗം ആണ്
@josephmethanath349014 сағат бұрын
താങ്കൾ അടുത്തകാലത്ത് ശ്രദ്ധിക്കാത്ത കൊണ്ടായിരിക്കാം ഇപ്പോൾ കൂട്ടിൽ കെട്ടിയിടുന്ന ഇരയെ പുലിക്ക് ആക്രമിക്കാൻ കിട്ടുകയില്ല അത് പുലിക്ക് പിടിക്കാൻ കഴിയാത്ത മറ്റൊരു അറയിലാണ് അതേ കൂട്ടിൽ തന്നെ ഈ അടുത്തകാലത്ത് കൂടുവച്ചു പിടിച്ച കടുവയുടെ വീഡിയോകൾ കണ്ടാൽ മനസ്സിലാകും
@vijayakumarblathur14 сағат бұрын
അതെ , വെറും കെണി മാത്രമാണത്
@josephmethanath349013 сағат бұрын
@@vijayakumarblathur 😀😀 കമൻറ് വായിച്ചതിനും മറുപടി തന്നതിനും നന്ദി
@manjeeshsudhaprathap8218Күн бұрын
The last few minutes.... OSM 🎉
@vijayakumarblathurКүн бұрын
നന്ദി, സ്നേഹം , സന്തോഷം
@narayanannairp166719 сағат бұрын
Sir, You are doing a valuable service.
@vijayakumarblathur14 сағат бұрын
സ്നേഹം, നന്ദി
@pereiraclemy7109Күн бұрын
🎉🎉🎉🎉എന്തായാലും മറന്നിരുന്ന കുറെ ഏറെ പഴഞ്ചൊല്ലുകൾ വീണ്ടും ഓർക്കാൻ കഴിഞ്ഞൂ.great.🎉🎉🎉🎉
@vijayakumarblathurКүн бұрын
നന്ദി, സന്തോഷം
@ajayanms9156Күн бұрын
നമസ്കാരം സർ. മഹത്തരമായ ഈ അറിവ് പകർന്ന് തന്നതിന് ഒരായിരം നന്ദി.❤❤❤
@vijayakumarblathurКүн бұрын
നന്ദി, സന്തോഷം
@adelthebo23 сағат бұрын
Very informative ❤❤
@vijayakumarblathur14 сағат бұрын
സ്നേഹം, നന്ദി
@manumohithmohit652519 сағат бұрын
Super exolanation🤝
@vijayakumarblathur14 сағат бұрын
സ്നേഹം, നന്ദി
@arunaravind571Күн бұрын
Very informative 🥰🥰🥰
@vijayakumarblathurКүн бұрын
നന്ദി, സന്തോഷം
@aanil35Күн бұрын
Such a nice video!!!❤
@vijayakumarblathurКүн бұрын
നന്ദി, സ്നേഹം , സന്തോഷം
@kainadysКүн бұрын
Very good informative video. Big like......👍
@vijayakumarblathurКүн бұрын
Many many thanks
@kainadysКүн бұрын
@vijayakumarblathur 🙏
@mathewlazar5053Күн бұрын
Wow such a wonderful explanation.kudos 🎉❤, remembering my Nikki ❤ i lost her three years back
@vijayakumarblathurКүн бұрын
Sorry to hear that
@sajadkondenghadan8322 сағат бұрын
കാത്തിരുന്ന വീഡിയോ ❤
@vijayakumarblathur14 сағат бұрын
സ്നേഹം, നന്ദി
@prakashpj631422 сағат бұрын
About your persantation of dogs is very good
@vijayakumarblathur14 сағат бұрын
സ്നേഹം, നന്ദി
@sunilk.t11315 сағат бұрын
Sooprr ❤ video
@vijayakumarblathur14 сағат бұрын
സ്നേഹം, നന്ദി
@Contentcreator-v7j9 сағат бұрын
മിന്നാമിനുങ്ങിൻ്റേ(fireflies) ജീവിതം അദ്ഭുതം തോന്നിട്ടുണ്ട് അതിനെ കുറിച്ച് അറിയണം എന്ന് ഉണ്ട് ഒരു video ചെയ്യാമോ
@vijayakumarblathur9 сағат бұрын
ചെയ്യാം
@REGHUNATHVAYALILКүн бұрын
Very informative and well presented. Thank you very much Sir 🙏👍
@vijayakumarblathurКүн бұрын
നന്ദി, സന്തോഷം
@noufalshaikhsn6653Күн бұрын
സ്ഥിരം പ്രേക്ഷകർ ഉണ്ടോ. 🫂
@vijayakumarblathurКүн бұрын
നന്ദി, സന്തോഷം
@noushadblathurm76329 минут бұрын
അഭിനന്ദനങ്ങൾ
@Ashmiro7Күн бұрын
വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന റോഡുകൾ നായ ക്രോസ് ചെയ്യുന്നത് അത്ഭുതമാണ്
@vijayakumarblathurКүн бұрын
ചാവാറും ഉണ്ട്
@Ashmiro7Күн бұрын
@vijayakumarblathur മനുഷ്യനും
@renjithkr1559Күн бұрын
@Ashmiro7മനുഷ്യന്റെ അത്ര ബുദ്ധി ഇല്ലല്ലോ നായകൾക്കു അതുകൊണ്ട് മരിക്കുന്നത് കൂടുതൽ നായകൾ ആണ്
@vijayakumarblathur12 сағат бұрын
വേഗതയെ കുറിച്ച് നായകൾക്ക് ധാരണ കുറവാണ് എന്നു മാത്രം..നായകൾ മരിക്കുന്നതിലും എത്രയോ സങ്കടകരമാണ് നായകൾ കുറുകെ പാഞ്ഞ് ബൈക്ക് മറിഞ്ഞ് മനുഷ്യർ മരിക്കുന്നത്..
@akhilprasad4177Күн бұрын
മനുഷ്യർ ആണ് നന്ദി കെട്ടവർ
@VbTimes-m8qКүн бұрын
@@akhilprasad4177 നീ അപകടത്തിൽ പെടുമ്പോൾ നായ ഒരിക്കലും നിന്നെ രക്ഷിക്കില്ല
@vijayakumarblathurКүн бұрын
അങ്ങിനെയും പറയാം
@saseendranp4666Күн бұрын
Dogs are dear to us.Episode is another feather to your capThank u sir.
@vijayakumarblathurКүн бұрын
രണ്ടാം ഭാഗം ഉണ്ട് ഇതിന്..ഇന്ത്യൻ നായകൾ, മൂന്നാം ഭാഗം ബ്രീഡുകൾ
@vijayanpv924Күн бұрын
ഗംഭീരമായ അവതരണം. അവസാന ഭാഗങ്ങളിലെ നിരീക്ഷണം ഏറെ പ്രസക്തമാണ്. അടുത്ത കാലത്തായി ഉണ്ടായ ചില ഗവേഷണങ്ങളിൽ - കുട്ടികളിലെയും, പ്രായമായവരിലെയും,മാനസികാരോഗ്യപ്രശ്നങ്ങൾക്ക് മരുന്നുകളെക്കാൾ നായയുമായുള്ള സൗഹൃദം, വളർത്തൽ ഏറെ ഫലപ്രദമായി കണ്ടിട്ടുണ്ട്. അഭിനന്ദനങ്ങൾ -🥰👍
@vijayakumarblathurКүн бұрын
യെസ്
@RinuThomas-tk3ku9 сағат бұрын
സാറിന്റെ, പല്ലാണ്, സാറിന്റെ ട്രേഡ് മാർക്ക് ❤❤❤❤❤🎉🎉🎉🎉🎉🎉🎉
Last few minutes you made me cry..! I know how much a dog loves human and craves love back from us. I have a li’l Pippa. The way she communicates with me is so adorable . It’s a pity their life span is so short.! I wish dogs lived at least upto 40 years. When my Jessie (dog)died at the age of 15, my whole family was affected unbelievably.
@vijayakumarblathur14 сағат бұрын
സ്നേഹം, നന്ദി
@harikrishnanc216912 сағат бұрын
നന്നായി വിവരിച്ചു, നന്ദി
@vijayakumarblathur10 сағат бұрын
നന്ദി
@akhilprasad4177Күн бұрын
ഇത് one million കേറും
@vijayakumarblathurКүн бұрын
സാദ്ധ്യത ഇല്ല.. എന്തായാലും ..നന്ദി സ്നേഹം
@Gopika.K-pi6gr20 сағат бұрын
Chevi pambine kurich oru preshakan chodhichirunu athine kurich oru video cheyamo sir plz 😊
@vijayakumarblathur19 сағат бұрын
ചെയ്യും
@rahult9008Күн бұрын
ഒരു തവണ ഒരേയൊരു തവണ നായയെ വളർത്തിയാൽ പിന്നെ ഒരിക്കലും ആ വ്യക്തിക്ക് നായയെ കൊല്ലാനോ ഉപദ്രവികാനോ എന്തിന് അങ്ങനെ ചിന്തിക്കാൻ പോലും സാധിക്കില്ല!!!
@vijayakumarblathurКүн бұрын
അതെ
@ashokkumar.mashokkumar.m609Күн бұрын
good നല്ല അറിവിനായ്❤
@vijayakumarblathurКүн бұрын
നന്ദി, സന്തോഷം
@gokulpunnikrishnan438018 сағат бұрын
I will literally die for my dog. Its hard to explain what i feel for him. 🥹🥹
@vijayakumarblathur14 сағат бұрын
സ്നേഹം, നന്ദി
@sankarkayamkulam9 сағат бұрын
Hi chetta thank you so much for such a fantastic explanation towards my dog's love
@vijayakumarblathur9 сағат бұрын
Glad to hear that
@ado76787 сағат бұрын
നമ്മുടെ സഹോദര ജീവി
@benoykv5966Күн бұрын
ഭൂമിയിലെ ഏറ്റവും : കൂടുതൽ ജീവിതം ആസ്യ ദിക്കന്നവർ അവരണ് സർ ആരേയും പേടിക്കണ്ട എവിടെയും പോകാം എവിടെ വേണേലും കിടന്നുറങ്ങി. നടക്കാം അത് ഈ ഭൂമിയിൽ ഒരു സുഖമാണ്i. Iilove the style❤❤❤❤❤❤
@vijayakumarblathurКүн бұрын
അത്ര സുഖമൊന്നും അല്ല..
@benoykv5966Күн бұрын
@@vijayakumarblathur കൂട്ടിൽ കിടക്കുന്നതിലും ഭേദം അല്ലെ മാഷേ
@rajeshshaji766621 сағат бұрын
Naya is our forerunner of Human kind
@vijayakumarblathur14 сағат бұрын
സ്നേഹം, നന്ദി
@silentman73158 сағат бұрын
നായ നല്ലൊരു ജീവിയാണ്, പക്ഷെ ചിലെ വാഴകൾക്ക് നായക്കുട്ടിയെ Bus ല് കേറ്റിയാ പിടിക്കില്ല..😂
@adarshajithan4570Күн бұрын
Can you make a video on Mudskippers?
@vijayakumarblathurКүн бұрын
നോക്കാം
@vishnupillai300Күн бұрын
Most trusted Companion of Man..The vigilante..Dog..❤
@vijayakumarblathurКүн бұрын
യെസ്
@SoumyaAneesh-dg7kiКүн бұрын
👌🏻. Sir nte mattoru vedio yiln dog's ne kurchu munp kettirunnu. Detailed aayit veendum ittathinu Thanks. Nammalkum und oru dog. Naammal naatil illathsthu kond athine orupad miss cheyyunnd evry friday vedio call vilichu avane kaaarund.
@vijayakumarblathurКүн бұрын
നല്ലത്
@rajamani9928Күн бұрын
21:30 ചില സ്ഥലത്ത് വന്യമൃഗം നാട്ടിലിറങ്ങി /കടുവ പുലി etc
@vijayakumarblathurКүн бұрын
ഭൂമിയിലെ പൊതുവായ കാര്യം പറഞ്ഞതാണ്
@sukeshsukesh6759Күн бұрын
Super.. 👍🏻
@vijayakumarblathurКүн бұрын
നന്ദി, സ്നേഹം , സന്തോഷം
@siljuammniКүн бұрын
നന്ദി വേണo നിങ്ങളോട്
@vijayakumarblathurКүн бұрын
നന്ദി, സന്തോഷം
@devadasdamodharan1511Күн бұрын
Beautiful 😍
@vijayakumarblathurКүн бұрын
നന്ദി, സന്തോഷം
@ablebasilpaul2523Күн бұрын
ഇനി കോഴി പ്രാവ് തുടങ്ങിയ വളർത്തു പക്ഷികളെ കുറിച്ചും അറിയാൻ താത്പര്യം ഉണ്ട്...ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു...❤