പഴയ ചിന്താഗതിക്കാരിയായ അമ്മായി അമ്മയും, ഉദ്യോഗസ്ഥയായ മരുമകളും - SHAHUL MALAYIL

  Рет қаралды 62,963

Shahul Malayil

Shahul Malayil

Күн бұрын

Story No - 3284
WRITING - HEMAMBIKA
PRESENTATION - SHAHUL MALAYIL
EDITING - FAISAL CM NOONJHERI
#ShahulMalayil

Пікірлер: 80
@BabithaUnnikrishnan
@BabithaUnnikrishnan 3 ай бұрын
നല്ല കഥ എനിക്ക് ഒരു പാട് ഇഷ്ടമായി സേതു എന്ന കഥപാത്രത്തെ അമ്മയെയും ഭാര്യയെയും ഒരുപോലെ സ്നേഹിക്കുന്ന ആൾ
@SainabaAbu-l1w
@SainabaAbu-l1w 3 ай бұрын
നല്ല story ഇതുപോലെ ഒരു മകൻ എല്ലാം ഫാമിലിയിലും ഉണ്ടെങ്കിൽ family പ്രോബ്ലംത്തോട് goodbye പറയാം
@sabithapm9432
@sabithapm9432 3 ай бұрын
ഭാര്യയെ പറഞ്ഞു മനസിലാക്കുന്നതിന് പകരം അമ്മയോടൊപ്പം കുറച്ചുനേരം spend ചെയ്യണം അല്ലാതെ അമ്മായിഅമ്മയും മരുമോളും തല്ലുണ്ടാക്കാൻ കാത്തിരിക്കരുത് സ്വന്തം അമ്മയോട് സംസാരിക്കാൻ 😊
@binijabinija
@binijabinija 3 ай бұрын
അടിപൊളി സ്റ്റോറി.
@mayapadmanabhan956
@mayapadmanabhan956 3 ай бұрын
Super orupad eshttaye ellaperum egine akatty chila ammamar egineyane good👍❣️❣️❣️❣️❣️❣️❣️
@mariyamamathayi9120
@mariyamamathayi9120 2 ай бұрын
സൂപ്പർ. കഥ ഇങ്ങനെ വേണം ഭർത്തകൻമാർ elakum😇മുള്ളിനും. കേടില്ലാത്ത പോലെ. കൊണ്ടുപോകാൻ. കഴിയണം . കുടുബം സമാധാനം ഉണ്ടാകും. എല്ലാവർക്കും ഹാപ്പി. 🙏👌👍
@vahidhahussain7336
@vahidhahussain7336 3 ай бұрын
എന്റെ അനുജത്തിയുടെ വീട്ടിലെ അതെ അവസ്ഥ. ഒറ്റമോനും ചെറുപ്പത്തിലേ ഭർത്താവ് മരിച്ച അമ്മയും
@ramsiyaramsiya723
@ramsiyaramsiya723 2 ай бұрын
എന്റെ പ്രിയ എഴുതുകാരിയുടെ മറ്റൊരു സ്റ്റോറി കൂടി 🥰
@dhanyavishnu8871
@dhanyavishnu8871 3 ай бұрын
Waiting aayirunnu ❤
@NusaibaShameer
@NusaibaShameer 3 ай бұрын
❤സുന്ദരം......🌼 🌼മനോഹരം.....❤
@sooryarajesh6068
@sooryarajesh6068 3 ай бұрын
@Adi54524
@Adi54524 3 ай бұрын
Bagrund മ്യൂസിക് 🥰🥰🥰🥰
@hymasatheesh5578
@hymasatheesh5578 3 ай бұрын
നല്ല കഥ 👌🏻👌🏻👌🏻
@niyatimes5411
@niyatimes5411 3 ай бұрын
എന്താല്ലേ, കൊടുങ്ങല്ലൂരമ്മ ഇറങ്ങി ഓടി കാണും😂😂
@nourin723
@nourin723 2 ай бұрын
സത്യം 😄
@ashwathikolliyan5542
@ashwathikolliyan5542 3 ай бұрын
Super story ❤❤❤
@ancyfathima5943
@ancyfathima5943 3 ай бұрын
നല്ല കഥ ♥️♥️♥️
@sooryarajesh6068
@sooryarajesh6068 3 ай бұрын
@@ancyfathima5943 ❤️
@akhilabijeshkattunni3693
@akhilabijeshkattunni3693 3 ай бұрын
Waiting aayirunnu ikka 🙂
@Rahul-iu7jl
@Rahul-iu7jl 3 ай бұрын
പൊളി സ്റ്റോറി 👌👌👌
@RemyaMS-tq6jm
@RemyaMS-tq6jm 3 ай бұрын
❤❤❤ ആഹാ കൊള്ളാം
@ammuthrikkakara2824
@ammuthrikkakara2824 3 ай бұрын
വളരെ മനോഹരമായ കഥ
@Athiraprasad-5898
@Athiraprasad-5898 3 ай бұрын
എവിടെയായിരുന്നു ഇക്കാ ബോറടിച്ചിരിക്കുന്നു. ഇപ്പോ ഹാപ്പി 🤩🥰
@ancyfathima5943
@ancyfathima5943 3 ай бұрын
♥️♥️♥️♥️
@vidhyasujith4074
@vidhyasujith4074 3 ай бұрын
പ്ലീസ് ഇക്ക നന്ദലക്ഷ്‌മി ഇട് ❤
@niyajohny4207
@niyajohny4207 3 ай бұрын
Super story adipoli
@kochumonjoshi3346
@kochumonjoshi3346 3 ай бұрын
സൂപ്പർ സ്റ്റോറി 💞
@Sajinisankar
@Sajinisankar 3 ай бұрын
Supper story🥰.. But inganeyokke sharikkumulla jeevithathil naadakkumo ennu oru samshayam illathilla😂... Anyway.. Ellavarkkum sethuvine pole chinthikkaanum pravarthikkaanum saadhikkatte🥰❤️... Anganeyaakumbol jeevithathil vazhakkukal undaakunnathu bhaaramillatha oru kaaryamaayi maarum🥰
@vasanthabose5159
@vasanthabose5159 3 ай бұрын
Valare valare nalla kadha super.Enikkishttapettu.Tension koodathe aadhya avasanamvare.kanan pattiya kadha.Kadhaye appozhum kadhayayi.thanne kananam allathe jeevithamayi kanaruthu,,kure karanju vilichchu tension kayattunna kadha kondu entha prayojanam.Evarathra pavam onnum alla".😅😂
@Saranyavineesh370
@Saranyavineesh370 3 ай бұрын
🥰
@Bindhuqueen
@Bindhuqueen 3 ай бұрын
Suprrr ❤️❤️❤️❤️
@shifushifana6813
@shifushifana6813 3 ай бұрын
ഞാൻ വന്നൂ❤❤
@Murshida-v6j
@Murshida-v6j 3 ай бұрын
Super story aamayidoppam kurach time spend cheyya enna vayakk undavoolalo
@hymasatheesh5578
@hymasatheesh5578 3 ай бұрын
❤️❤️💙💙❤️❤️
@SajiniS-uq7sr
@SajiniS-uq7sr 3 ай бұрын
❤❤❤ Super story ❤
@sruthisivankutty
@sruthisivankutty 3 ай бұрын
❤❤❤❤❤❤❤
@hennakottayi3163
@hennakottayi3163 Ай бұрын
Engane ulla makan story matram
@sooryarajesh6068
@sooryarajesh6068 3 ай бұрын
കഥ നോക്കിയിരുന്നപ്പോൾ 😂വന്നത് മഴ 🤣😂😂😇 മഴ നോക്കിയിരുന്നപ്പോൾ കഥവന്നു 😇😇 but കഥ വന്നതറിഞ്ഞില്ല 😂😂🤣🤣...
@NusaibaShameer
@NusaibaShameer 3 ай бұрын
😂😂😂
@theerthaammus7282
@theerthaammus7282 3 ай бұрын
😂😂
@fayisp7175
@fayisp7175 3 ай бұрын
❤❤❤❤❤❤❤❤❤❤❤
@aiswaryak4027
@aiswaryak4027 3 ай бұрын
My life ❤
@ArifarArifar
@ArifarArifar 3 ай бұрын
❤😂🎉👌❤️😘
@renjithagireesh8308
@renjithagireesh8308 2 ай бұрын
❤❤❤❤❤❤❤❤😍😍😍😍😍😍😍😍
@lijovp
@lijovp 3 ай бұрын
ഇതുപോലെ വേണം എല്ലാ ആൺ മക്കളും . അമ്മമാരെ വേദനിപ്പിക്കരുത്.
@chithrac4122
@chithrac4122 3 ай бұрын
Ente kadha pole.. Pakshe ellam same alla .. 80% same
@reshmaachu122
@reshmaachu122 3 ай бұрын
ഈ കഥ കൊണ്ട് എന്താണ് ഉദേശിച്ചത് 😁😁 അമ്മ മോൾ കുറെ വഴക് കൂടി husband രണ്ട് പേരെയും പോയി സമദനിപ്പിച്ചു ഇതാണോ ☹️
@Sajinisankar
@Sajinisankar 3 ай бұрын
Alledo.... Oru aaninu ammayeyum bhaaryayeyum engane convince cheyyam ennulla oru plus point aanu ithil parayunnathu... Ella veettilum prashnangal undaakum.. But ella aanungalkkum ilaykkum mullinum kedillathe aa prashnangal pariharikkan kazhiyaarilla... Ethra manoharamaayittaanu ayal ammayeyum bhaaryayeyum manasilakkukayum convince cheyyukayum cheyyunnathu... Athaanu ee kadhayile point🥰.. Ella veettile ella aanungalum inganeyaayaal Oru veettilum vazhakkukal oru vishayame aakilla❤️...
@soumya-fi5ey
@soumya-fi5ey 3 ай бұрын
Athe, bharye samadhanippikumbozhum ayal ammaye nyayeekarichanu parayunnathu, ee pennu pavam ayathu kondu kuzhappamilla, vere valla pennungalumayirunnenkil kanamayirunnu
@Muhttarnajeem
@Muhttarnajeem 3 ай бұрын
എന്റെ കെട്ട്യോനും ഇങ്ങനെ യായിരുന്നു അവരുടെ ഉമ്മ മരിക്കുന്നതു വരെയും ​@@Sajinisankar
@NisaYousuf-cw8cd
@NisaYousuf-cw8cd 3 ай бұрын
സേതു പറഞ്ഞതത്രയും സത്യം തന്നെ. അമ്മായിഅമ്മ, മരുമകൾ പോരിനിടക്ക് പെട്ടു പോകുന്ന മിക്ക ആൺമക്കൾക്കും ഈ ഐഡിയ ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ് 🤭🤭🤭.. പക്ഷെ... ഭാര്യയുടെ സ്വഭാവം ഈ കഥയിലെ രേവു നെ പോലെ ആകണം എന്ന് മാത്രം. ഇല്ലെങ്കിൽപിന്നീട് നടക്കുന്നത് ഇങ്ങനൊരു happy ending ആകണമെന്ന് നിർബന്ധമില്ല. 🤣🤣🤣
@SumayyaSumAyya-uf4cg
@SumayyaSumAyya-uf4cg 3 ай бұрын
ഇക്ക എവിടെ ആയിരുന്നു നോക്കിനിൽക്കുകയായിരുന്നു
@Luniya96
@Luniya96 2 ай бұрын
ഇതിന് പകരം daily അമ്മയുടെ കൂടെ 10minute time spend ചെയ്താൽ പോരേ... അമ്മയുടെ കൂടെ ഇരുന്നു ഇന്ന് office il നടന്നത് പറയാം, അമ്മക്ക് പറയാനുള്ളത് കേൾക്കാം, മഗൻ്റെ കൂടെ കുറച്ച് special time വേണം അമ്മയ്ക്, എല്ലാ സ്ത്രീകൾക്കും അതാണ് വേണ്ടത്... അത് കിട്ടിയാൽ എല്ലാം മാറും.
@manasi191
@manasi191 3 ай бұрын
ഭാര്യയെ ഇത്രേം പറഞ്ഞു മനസിലാക്കുന്ന നേരം അമ്മയോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കികൂടെ,അവരും രേവുവിനെ പോലെ ഒരു സ്ത്രീയല്ലേ. പിന്നെ അമ്മയുടെ കൂടെ ടൈം സ്പെൻഡ്‌ ചെയ്യാത്തത് ആരുടെ കുഴപ്പമാണ്. അതിന് ഓരോ ന്യായങ്ങൾ നിരത്തുന്ന സേതുവിനെ ഒട്ടും ഇഷ്ടമായില്ല.കഥയുടെ പേര് My Perfect Husband മാറ്റി My Perfect Son എന്നാണ് കൂടുതൽ ചേരുന്നത്.
@reshmaachu122
@reshmaachu122 3 ай бұрын
അയ്യോ വന്നല്ലോ ബോർ അടിച്ചു ഇരിക്കുവായിരുന്നു 😁എന്താ ലേറ്റ് ആയെ ☹️
@SajeeraGafoortv
@SajeeraGafoortv 3 ай бұрын
Corect
@SullaNoufal
@SullaNoufal 3 ай бұрын
Ado njanum
@Athiraprasad-5898
@Athiraprasad-5898 3 ай бұрын
🥰
@Adi54524
@Adi54524 3 ай бұрын
ഒത്തിരി ലെറ്റ്‌ ആയി
@AnilaLijosh
@AnilaLijosh 3 ай бұрын
chettante ammayum engne aa.enne arum kanan vittil ninnu arum varunnth ishttam ella.nalla vishamam varum.,
@sanjuali8394
@sanjuali8394 2 ай бұрын
Anikishtamayilla
@NusaibaShameer
@NusaibaShameer 3 ай бұрын
❤❤❤
@jasminjasna1404
@jasminjasna1404 3 ай бұрын
❤❤❤❤❤❤
@Sangeethasangeetha-nk7hd
@Sangeethasangeetha-nk7hd 3 ай бұрын
❤️❤️🥰❤️❤️
@Saniyath-tc6np
@Saniyath-tc6np 3 ай бұрын
🥰
@arshishan9675
@arshishan9675 3 ай бұрын
🥰😘
@nijasubhash5664
@nijasubhash5664 3 ай бұрын
@ruksanabinthali5881
@ruksanabinthali5881 3 ай бұрын
❤️❤️
@BalkeesM-n8g
@BalkeesM-n8g 3 ай бұрын
❤❤
@jasminjasna1404
@jasminjasna1404 3 ай бұрын
❤❤❤❤❤
@ShamnaShamsu-h2g
@ShamnaShamsu-h2g 3 ай бұрын
❤❤❤❤❤❤❤
@theerthaammus7282
@theerthaammus7282 3 ай бұрын
❤❤❤❤❤
@Adi54524
@Adi54524 3 ай бұрын
❤❤❤❤
@SullaNoufal
@SullaNoufal 3 ай бұрын
❤❤❤
@illuinnu2055
@illuinnu2055 3 ай бұрын
@Bindu-f9x
@Bindu-f9x 3 ай бұрын
❤❤❤❤
@Noorjahan-ec3wb
@Noorjahan-ec3wb 3 ай бұрын
@Mufeedasafvan4906
@Mufeedasafvan4906 3 ай бұрын
❤️❤️
Hello Vishkunu | Finally we reached Amsterdam | Back home
20:35
Tani Malayali
Рет қаралды 56 М.
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
Panchagni | Flowers | EP# 51
21:39
Flowers Comedy
Рет қаралды 24 М.