e idea kollamello,good sharing,useful video try cheiyanum.
@cookinggmom42832 күн бұрын
simple and useful tips
@davidl.m91372 күн бұрын
Useful cleaning tips
@RSD-z8j2 күн бұрын
Amazing tips nice sharing
@sruthiprakash31522 күн бұрын
ഞാൻ ഭയങ്കര ബുദ്ധിമുട്ടി ചെയ്യുന്ന ജോലികൾ ഇത്രയും സിമ്പിൾ ആയിട്ടു ചെയ്യാൻ പറ്റുമെന്ന് ഇപ്പോൾ തോന്നുന്നു, ഇതു നേരെത്തെ അപ്‌ലോഡ് ചെയ്തിരുന്നെങ്കിൽ എനിക്ക് ഇത്ര നാളും കഷ്ട്ടപെടേണ്ടിയിരുന്നില്ല thanks dear👍👍👍👍❤️❤️❤️❤️❤️❤️
@LillyVinaya-cf2cf2 күн бұрын
well explained dear amazing tips and tricks try cheyyum
@karthikac46072 күн бұрын
Thank you ma'am 😘🤩
@Jessmallika-nw2hg2 күн бұрын
Very good informations
@MuneerAthalan2 күн бұрын
😢😊
@lekhabiju22243 күн бұрын
മണ്ണിന് ഒപ്പം തെർമോക്കോൾ പൊടിച്ചു മിക്സ് ആക്കി ചേർത്ത് ചെടി നട്ടാൽ ചെടിയുടെ വേരോട്ടം സുഖമമാവും..
@remiraj27183 күн бұрын
👌👌👌👍👍👍👏👏👏🙏🙏🙏❤❤❤❤❤
@sobhaar76363 күн бұрын
Kammal kuthu vekkam
@MaryGeorge-n2g3 күн бұрын
Soyabean powder ആണോ അതോ സോയാ chunks powder ആണോ ഉപയോഗിച്ചത്?
@shubhamuhrtham3 күн бұрын
Soya bean🌹
@clarammavm78743 күн бұрын
VERY GRANTD
@surendranpillair39853 күн бұрын
തെർമോകോൾ കൊണ്ടുള്ള മെഴുകുതിരി സ്റ്റാൻഡ് ശുദ്ധ മണ്ടത്തരം ആണ്. ഒന്നാമത് അത് സ്റ്റാൻഡ് ആയിട്ട് വയ്ക്കാൻ പറ്റില്ല. മറിഞ്ഞു പോകും. രണ്ടാമത്തേത് ഒരു തുള്ളി മെഴുക് ഉരുകി വീഴുമ്പോൾ സ്റ്റാൻഡും ഉരുകിപോകും. വീഡിയോ കണ്ടാലുടൻ വെറുതെ അടിപൊളി അടിപൊളി എന്നു പറയാതെ അതിലുള്ള കുറവുകൾ ചൂണ്ടിക്കാണിക്കണം. അത് അവർക്ക് പരിഹരിക്കാൻ അവസരം ആകും. കമന്റ് നീണ്ടുപോകുന്നതുകൊണ്ട് ഇവിടെ നിർത്തട്ടെ.
@shubhamuhrtham3 күн бұрын
Thank you sheeiyannu🙏
@anithasarathks3 күн бұрын
Native place ernakulam aano? Evideyaanu
@shubhamuhrtham3 күн бұрын
Yes edapally
@geethar44194 күн бұрын
വളരെ നല്ല ടിപ്സ്. പക്ഷേ ചലപ്പ് സഹിക്കാൻ വയ്യ.
@babyomar9374 күн бұрын
ചേച്ചി ഇത് ഉപയോഗിച്ചാൽ കറന്റ് ബില്ല് കൂടുതൽ ആണോ
@shubhamuhrtham4 күн бұрын
പോവണ്ട അത്രയും ആവില്ല... അത്യാവശ്യഘട്ടങ്ങൾ ഉപയോഗിക്കാൻ വളരെ നല്ലതാണ്
@Nice_worlds4 күн бұрын
കുറഞ്ഞ സമയം കൊണ്ട് ഉപകാരപ്രദമായ വളരെ കാര്യങ്ങൾ...👍
@premibernard97124 күн бұрын
Usefull msg. 👌🏻
@dr.elshebamathew3624 күн бұрын
വാഴയിലയിൽ ചൂട് iron box തൂത്താൽ നല്ല smooth ആകും
@shubhamuhrtham4 күн бұрын
Thank you🥰
@vasantha36945 күн бұрын
Pettennu paaly kkaththy pitykkum.fire .candle stand aaakkallee
@shubhamuhrtham4 күн бұрын
Ok👍
@rauter8285 күн бұрын
ഏതു ബ്രാൻഡ് ആണ് നല്ലത്?
@shubhamuhrtham4 күн бұрын
Philip's.... 💯
@sabithaanil68662 күн бұрын
Pigeon also
@rizaahh_5 күн бұрын
ഇതിന്റെ കറ കൈയിൽ ആയാൽ ചൊറിച്ചിൽ വരൂലേ 😮
@shubhamuhrtham5 күн бұрын
പറിക്കുന്ന ആ ഭാഗം ആ മൂഡ് ഭാഗത്തുള്ള കറ എടുക്കരുത് ഉള്ള കറയെടുത്ത് യാതൊരു കുഴപ്പവുമില്ല.... ഞാൻ കാണിച്ചു തന്നത് പോലെ പപ്പായ വരയിട്ടു കഴിഞ്ഞാൽ വരുന്ന ആ കറക്ക് യാതൊരു കുഴപ്പവുമില്ല