No video

പഴയ ലാപ്ടോപ്പിലെ ഹാർഡ് ഡിസ്ക് ഊരി External ഹാർഡ് ഡിസ്ക് ആയി ഉപയോഗിക്കാം | PK VIDEOLOGS

  Рет қаралды 1,466

PK VideoLogs

PK VideoLogs

Күн бұрын

പഴയ ലാപ്ടോപ്പിലെ HDD, External ഹാർഡ് ഡിസ്ക് ആയി ഉപയോഗിക്കാം
2.5 Inch External Case Link : amzn.to/3NxPNYU
3.5 Inch External Case Link : amzn.to/3Nz2gvr
JPB - High [NCS Release] • JPB - High | Trap | NC... / jpb / jayprodbeatz / gtaanis Music provided by NoCopyrightSounds Music promoted by Audio Library • Video

Пікірлер: 19
@karthik_kk708
@karthik_kk708 Жыл бұрын
*_അടിപൊളി_* ❤️🥰 *_Thank You Chetta......_* 😍 *_Very Very Helpful........._* 😊🤩
@DEEPUSNDS
@DEEPUSNDS Жыл бұрын
very informative thank a lot
@sreejithks7395
@sreejithks7395 Жыл бұрын
Keep going macha...all videos are good..love form old secro batch mate 💕
@PKVideoLogs
@PKVideoLogs Жыл бұрын
Thanks macha ❤
@mnmvideos5919
@mnmvideos5919 Жыл бұрын
Was looking for something like this..
@arunprasanna1741
@arunprasanna1741 Жыл бұрын
Thanks bro ❤️ Keep going
@latheef_vibes
@latheef_vibes Жыл бұрын
usb 3.0 സപോർട്ട് ചെയ്യുന്നു എന്നതു എങ്ങനെ മനസ്സിലാക്കാം ?
@presykoshy6443
@presykoshy6443 Жыл бұрын
Thanks for the info🤎
@vishnur3580
@vishnur3580 Жыл бұрын
ഇത്‌ internal storeg ആയി ഫോണിൽ കണക്ട് ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ?
@muhammedunaise7093
@muhammedunaise7093 Жыл бұрын
Bro ഒരു doubt. എന്റെ 1 tb internal hardisk connect ചെയ്യുമ്പോൾ system slow ആകും. അത്‌ കൊണ്ട് disconnect ചെയ്തിരിക്കുവാണ്. ഇത് external ആയിട്ട് ഉപയോഗിച്ചാൽ speed കൂടുമോ. അതോ same problem ഉണ്ടാകുമോ.
@PKVideoLogs
@PKVideoLogs Жыл бұрын
Sorry bro, comment kandilla. Same problem undakum. HDD slow anel, you can try HDD drive defragment (youtube-il videos available anu). Athalla, HDD connect cheyyumbo system mothathil slow akuvanel, enthanennu ariyilla bro
@aj-kg6zq
@aj-kg6zq Жыл бұрын
Phone il connect cheyyan pattumo pendrive pole ???
@PKVideoLogs
@PKVideoLogs Жыл бұрын
ഫോണും ഹാർഡ് ഡിസ്ക്ഉം തമ്മില് കണക്റ്റ് ചെയ്യാന് ഒരു otg cable ഉപയോഗിക്കാവുന്നതാണ്. പക്ഷേ എല്ലാ ഫോണിലും ഹാർഡ് ഡിസ്ക് വർക്ക് ആകണം എന്നില്ല. 1) സാധാരണ പെൻ ഡ്രൈവ് പോലെ അല്ല. ഹാർഡ് ഡിസ്ക് വർക്ക് ആകാന് നല്ല പവർ വേണം. ചുരുക്കം ചില ഫോണുകള്ക്ക് മാത്രേ ഈ പവർ കൊടുത്തു ഹാർഡ് ഡിസ്ക്നെ സ്പിന് ചെയ്യിക്കാന് കഴിയൂ. അല്ലാത്തവയില് കണക്റ്റ് ചെയ്താല് ഹാർഡ് ഡിസ്ക് ഓണ് ആകത്ത് കൂടി ഇല്ല. ഓണ് ആയാല് തന്നെ എല്ലാ ഫോണിലും ഇത് ഡിറ്റക്റ്റ് ആവണം എന്നില്ല 2) ചില ഫോണുകളിൽ OTG (on the go) option setiingsil ഓണ് ആക്കിയാല്, ഹാർഡ് ഡിസ്ക്നെ ഫോണ് ഡിറ്റക്റ്റ് ചെയ്യും. 3) സാധാരണ ഒരു വിധം ഹാർഡ് disk കളൊക്കെ NTFS Formatil ആയിരിക്കും. ഭാഗ്യം ഉണ്ടേൽ ചില ഫോണുകളിൽ ഒരു പ്രശനവും ഇല്ലാതെ NTFS ഹാർഡ് ഡിസ്ക് കളൊക്കെ തുറക്കാനും ഫയലുകള് കോപ്പി ചെയ്യാനും മറ്റും സാധിക്കും. എന്നാല് NTFS Formatil ഉള്ള ഹാർഡ് ഡിസ്ക് ഓപ്പണ് ചെയ്യാന് സാധികാത്ത ഫോണില് ExFAT NTFS USB Android എന്നൊരു ആപ്ലിക്കേഷൻ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാം. ഈ ആപ് എങ്ങനെ ഉപയോഗിക്കാം എന്നു യുടുബീല് ഒരുപാട് വീഡിയോകൾ കിടപ്പുണ്ട്.
@Achayanrapper
@Achayanrapper Жыл бұрын
Bro i want to recover my old external hard disk, plz help me 😭!!
@PKVideoLogs
@PKVideoLogs Жыл бұрын
Entha prashnam bro. Physical damage ano?
@Achayanrapper
@Achayanrapper Жыл бұрын
@@PKVideoLogs computerill .. Detect ചെയുന്നില്ല .. ഇരുന് ഇരുന്ന് പഴഗി, recover ചെയുന്ന എന്തേലും മാർഗം ഉണ്ടോ!?? 😭
@mnmvideos5919
@mnmvideos5919 Жыл бұрын
Pazha desktop pc hard disk entha cheyya?
@PKVideoLogs
@PKVideoLogs Жыл бұрын
പഴയ ഡെസ്ക്ടോപ് pc ആണെങ്കിൽ 3.5 inch HDD ആയിരിക്കും. അതിനും കേസ് വേടിക്കാന് കിട്ടും. പക്ഷേ ഇത് ഉപയോഗിക്കാന് ഇച്ചിരി മെനക്കേട് ആണ്, കാരണം വലിപ്പം ഉള്ള പഴയ ഹാർഡ് ഡിസ്ക് വർക്ക് ആകാന് കൂടുതല് പവർ വേണം. അതുകൊണ്ട് ഇത്തരം കേസുകൾ അഡീഷണല് പവർ സപ്ലയ് ഉൾപ്പടെ ആണ് വരുന്നത്. ഈ ലിങ്കില് പോയാല് അത്തരത്തില് ഒരു കേസ് കാണാം amzn.to/3UnVGdx amzn.to/3T2aVrr
@mnmvideos5919
@mnmvideos5919 Жыл бұрын
@@PKVideoLogs thanks bro
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 12 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 44 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН