How does this help? We cannot keep the ADSL modem/router anywhere where wifi is weak, because it can only be one standard ethernet cable length away from the primary modem. So basically this will help only in increasing LAN ports
@sidharthanpk14492 жыл бұрын
Jio fiber modum aayi d link re 205 ac 750 extender lan cable vazhy connect cheythappol Jio modathinte wifi povukayum extenderil wifi kittathirikkayum cheyyunnu. Enthuceyyum?
@dentistbijoy4 жыл бұрын
I have ADSL 27 50 U . D -link . Bought cat 6 cable to connect ADSL to Asianet .fibre modem
@dentistbijoy4 жыл бұрын
Need help
@mulakkalstkt4 жыл бұрын
See comment reply. I have mentioned there
@shithinkv7391 Жыл бұрын
Old bsnl dsl modathil wan port um lan port um und , static ip kodukkunnathu engane (kfon static ip koduthu aanu use aakkunnathu ,so need wifi)
@mulakkalstkt13 күн бұрын
configure static ip option window there..
@hollywoodmalayaliworld36354 жыл бұрын
Bsnl മോഡം ആണ് അത് കൂടുതൽ ദൂരം കിട്ടുന്നതിന് എന്ത് ചെയ്യണം
@Growwithalanalex11 ай бұрын
Can this do wireless without net cable
@mulakkalstkt13 күн бұрын
No
@shabeerahammadp4 жыл бұрын
രണ്ടു മോഡം തമ്മിൽ കേബിൾ കൊടുക്കാതെ wifi വഴി conect ചെയ്യാനാവുമോ
@mohammedmurshid4344 жыл бұрын
ചെയ്യാൻ പറ്റും . Configure ചെയ്യാൻ പോകുന്ന router ന് മെയിൻ router ന്റെ WiFi name ഉം password ഉം ആയിരിക്കും.... രീസെട് ചെയ്തിട്ട് ആ മോഡം WiFi വഴി കണക്കറ്റ് ചെയ്യുക. Same procedures തന്നെ ആണ് പിന്നെ ആകെ ഉള്ള മാറ്റം wireless ഇല് പോയിട്ട് WPS Bridge ഓൺ ആക്കണം എന്നിട്ട് സ്കാൻ ചെയ്യുക അപ്പോൾ മെയിൻ റൂട്ടർ അവിടെ കാണും , അത് സെലക്ട് ചെയ്യുക. പിന്നെ മെയിൻ റൂട്ടർ connect ചെയ്യുക അതിലും ലോഗിൻ ചെയ്ത് WPS Bridge ഓൺ ആക്കി സ്കാൻ ചെയ്ത് സെലക്ട് ചെയ്യുക. റീബൂട്ട് ചെയ്യുക...ഓഫ് ആക്കി ഓൺ ആകിയാൽ രണ്ടിൽ നിന്നും ഇന്റർനെറ്റ് കിട്ടും
@shabeerahammadp4 жыл бұрын
@@mohammedmurshid434 ready ayi. Njan wireless repeter koduthu. But edakku cut avunnund signal
@mohammedmurshid4344 жыл бұрын
@@shabeerahammadp main router ന്റെ signal കട്ട് ആവാതെ കിട്ടുന്നിടത് വെച്ചാൽ മതി.
@marzooque_chaalikuzhi4 жыл бұрын
@@mohammedmurshid434 hi
@marzooque_chaalikuzhi4 жыл бұрын
Network cable ഇല്ലാതെ എങ്ങനെ പഴയ മോഡം repeater ആക്കാം എന്ന് ഒന്നൂടെ വ്യക്തമാക്കാമോ
@pshabeer3 жыл бұрын
അവസാനം ആയപ്പോൾ ബാറ്ററി ചാർജ്ജ് കഴിഞ്ഞോ?
@mulakkalstkt4 жыл бұрын
ADSL മോഡം ഒന്നുകിൽ ലാൻ കേബിൾ വഴി അല്ലെങ്കിൽ വൈഫൈ വഴി PC OR LAP ഇൽ കണക്ട് ചെയ്യുക. എന്നിട്ട് ഏതെങ്കിലും ബ്രൗസറിൽ 192.168.1.1 എന്നു ടൈപ്പ് ചെയ്ത് മോഡം പേജിൽ യൂസർ ഐഡി പാസ്‌വേഡ് അഡ്മിൻ അഡ്മിൻ എന്നു കൊടുത്തശേഷം ഇന്റർനെറ്റ് സെറ്റപ്പ് പേജിൽ കയറി DHCP SERVER എന്ന ഓപ്ഷൻ disable ചെയ്യുക/ ടിക്ക് മാർക് കളയുക. തുടർന്ന് അവിടെ തന്നെ മോഡം IP അഡ്രസ് 192.168.1.2 എന്നാക്കി മാറ്റി സേവ് റീബൂട്ട് ചെയ്യുക. സംശയമുള്ളവർ 8075233017 വിളിക്കൂ. 9495167626 Whtsap
@hookesultra83903 жыл бұрын
Thanks
@georgejoseph79303 жыл бұрын
Dlink DSL 2600u വൈഫൈ മോഡം ആണ് old ഇപ്പോൾ ഫൈബർ എടുത്തു ചേട്ടന്റെ കയ്യിൽ ഇരിക്കുന്ന same മോഡം അപ്പോൾ പഴയ dlink റിപ്പിറ്റർ (എസ്റ്റൻഡർ) ആയിട്ട് മാറ്റാൻ പറ്റുമോ?
@MohanTM-y4b11 ай бұрын
DSL D link മാറ്റിയെടുക്കാൻ കഴിയുമോ
@Blueeye10-zb7eg11 ай бұрын
bro modem wifi receiver aakan patttuo
@mulakkalstkt13 күн бұрын
Yes
@hulkh34894 жыл бұрын
Bro should the old modem be always connected to new modem via cable? Can we connect both modems via wifi?
@mohammedmurshid4344 жыл бұрын
ചെയ്യാൻ പറ്റും . Configure ചെയ്യാൻ പോകുന്ന router ന് മെയിൻ router ന്റെ WiFi name ഉം password ഉം ആയിരിക്കും.... രീസെട് ചെയ്തിട്ട് ആ മോഡം WiFi വഴി കണക്കറ്റ് ചെയ്യുക. Same procedures തന്നെ ആണ് പിന്നെ ആകെ ഉള്ള മാറ്റം wireless ഇല് പോയിട്ട് WPS Bridge ഓൺ ആക്കണം എന്നിട്ട് സ്കാൻ ചെയ്യുക അപ്പോൾ മെയിൻ റൂട്ടർ അവിടെ കാണും , അത് സെലക്ട് ചെയ്യുക. പിന്നെ മെയിൻ റൂട്ടർ connect ചെയ്യുക അതിലും ലോഗിൻ ചെയ്ത് WPS Bridge ഓൺ ആക്കി സ്കാൻ ചെയ്ത് സെലക്ട് ചെയ്യുക. റീബൂട്ട് ചെയ്യുക...ഓഫ് ആക്കി ഓൺ ആകിയാൽ രണ്ടിൽ നിന്നും ഇന്റർനെറ്റ് കിട്ടും
@mrfazil85574 жыл бұрын
@@mohammedmurshid434 Bro tomorrow I am going to set the same I need you favour for that, i have latest fiberlink connection and have the same d-link modem so will you help me
@mohammedmurshid4344 жыл бұрын
@Travel Partner bro.... WiFi dongle nte range router vech extend cheyyan pattumenn thonnunnilla😇 Range extender aanekil pattum enn thonnunnu
@mohammedmurshid4344 жыл бұрын
@@mrfazil8557 Bro..enikkum valiya idea illa😇 mump orikkal hostalile wifi range ingane extend cheythirunnu...aa ormmayil paranjatha
@saritha.k.s57113 жыл бұрын
@@mohammedmurshid434 bro WhatsApp number tharuo...ithil oru doubt...I'm not able to😔😔😔🤍
@mohamedsaheed77194 жыл бұрын
വീഡിയോ അവസാന ഭാഗം ഇല്ലല്ലോ
@MrSharonandshalu Жыл бұрын
Airtel connect cheyan pattuwo
@mulakkalstkt13 күн бұрын
yes
@mulakkalstkt4 жыл бұрын
TP Link.ADSL modem can b configured by doing the same procedure. If there is WDS option, U can configure it as wifi repeater without LAN cable.
@bijunivin6704 жыл бұрын
Vishadeekarikkaaamo?
@CJ7GAMING Жыл бұрын
bro i tried the same using wds, but once the main router channel is changed automatically, the repeater modem gets stuck in old channel making it useless.
First reset old ADSL modem router. Then connect via LAN cable to PC. Login 192.198.1.1. Go to modem page. Id admin pas admin. Internet setup page , untick DHCP server
Bsnl modem wan port cheruthalle in kodukendad input alle .allade out edukunna cable portl kodthal enganan connection edukunne
@sidharths.4 жыл бұрын
Router annuu bro
@aslamsajidh35852 жыл бұрын
തീർന്നു
@MrKunhan4 жыл бұрын
Video avasana bhagam illallo
@shamseervm12493 жыл бұрын
വീഡിയോ കംപ്ലീറ്റ് ഇല്ലേ 🤔🤔
@shabeerahammadp4 жыл бұрын
Vedio full ayillallo
@msbmaker73912 жыл бұрын
Bakki evide chegayi
@mulakkalstkt2 жыл бұрын
Athu mathi finished.
@vvkabir4 жыл бұрын
കണക്ഷൻ ഫൈബറിലേക്കു മാറ്റുമ്പോൾ പഴയ മോഡം BSNL തിരിച്ചു എടുക്കില്ല ?, പുതിയ റൂട്ടർ മോഡത്തിന് എന്ത് വില വന്നു , കുറച്ചു കൂടെ നല്ല മോഡം റൂട്ടർ പുറത്തു നിന്നും വാങ്ങിയാൽ അവര് ഇൻസ്റ്റാൾ ചെയ്തു തരുമോ ?