Ente asianet networka.avar thannekune modem plus router single devicil anu.avide thanne ith vechal range kooduo?
@malikmahi48033 жыл бұрын
@@shamburavindran5045 ഇപ്പോൾ ഉള്ള മോഡത്തിൽ നിന്നും നെറ്റ്‌വർക്ക് കേബിൾ വലിച്ചു നിങ്ങൾക്ക് എവിടെയാണോ റേഞ്ച് കിട്ടേണ്ടത് അവിടെ എത്തിച്ചിട്ടു ഒരു വൈഫൈ router വെച്ചാൽ താങ്കൾ ഉദ്ദേശിച്ച പോലെ നടക്കും ... ഓരോ മോഡത്തിലും റേഞ്ച് ചെല്ലുന്ന ഇത്രെ മീറ്റർ എന്ന കണക്ക് ഉണ്ടാകും അത് ആ മോഡത്തിന്റെ സ്പെസിഫിക്കേഷനിൽ നോക്കിയാൽ മനസ്സിലാവും അത്ര ദൂരമേ കിട്ടൂയോ ... അതിൽ കൂടുതൽ കിട്ടണം എങ്കിൽ മുകളിൽ പറഞ്ഞ പോലെ ചെയ്‌താൽ മതി
എൻ്റെ കൈയ്യിൽ ഇത്ഉണ്ട് എങ്ങന ഉപയോഗിക്കണം എന്ന് അറിയാതിരിക്കുകയായിരുന്നു നന്നി
@Anu-gy4yj Жыл бұрын
നിങ്ങളെ ചാനൽ വീഡിയോ കണ്ടാൽ പിന്നെ വേറെ ഒരു വീഡിയോ നോക്കേണ്ട ആവിശ്യം ഇല്ല കാരണം നിങ്ങളെ വീഡിയോയിൽ തന്നെ ഏതൊരു പ്രൊഡക്ട് ന്റെയും ഫുൾ കാര്യങ്ങൾ പറയും 🥰💥
@fadimon6 Жыл бұрын
ജയരാജ് എനിക്ക് ഫൈബർ ഡയറക്റ്റ് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല റൂട്ടർ ethanannu പറയാമോ.
@rameeze85483 жыл бұрын
Kerala vition 700 rupakk 60mbp/s 4000 gb..... കഴിഞ്ഞ ഓണത്തിന് മുന്നേ വരെ 700 രൂപക്ക് 600 gb ആണു കിട്ടിയിരുന്നത്. ഇപ്പൊ 3400 gb extra...30 രൂപ കുറഞ്ഞും ചെയ്തു
@teammusically58343 жыл бұрын
4000 GB yo🙄🙄🙄 Sathyam Ano first edukkumbol ethra rupa akum
@joshyjoseph39703 жыл бұрын
@@teammusically5834 Kerala vision plan rs.529.82 (including gst) 4000 GB 30 MB speed il kittum
@teammusically58343 жыл бұрын
@@joshyjoseph3970 appo adhyam aayi edukkumbol ethra rupa akum?
Wif routeril ninn varunna radiation harmful ano chetta
@simplenet2443 жыл бұрын
Mi റൂട്ടർ വൈഡ് ആംഗിൾ കിട്ടാൻ ബുദ്ധിമുട്ടാണ് ഞാൻ ഉപയോഗിക്കുന്നുണ്ട് ഇതിന്റെ സിംഗിൾ ബാൻഡ് ... ഇതിൽ കുറെ ഓപ്ഷൻസ് ഉണ്ട്.. ടൈം വെക്കാം നമുക്ക് മറ്റുള്ളവർ ഉപയോഗിക്കുന്നതിനു
@saikamalsnair3 жыл бұрын
ചേട്ടാ നമ്മുടെ സ്ഥലത്ത് ഏറ്റവും നല്ല wifi connection ഏതാണെന്ന് എങ്ങനെ കണ്ടു പിടിക്കും ?
@rameeze85483 жыл бұрын
Keralavision കുഴപ്പം ഇല്ല..... ഫൈബർ connection aayond
@alensajanskariah82473 жыл бұрын
@@rameeze8548 sheriyanu
@rameeze85483 жыл бұрын
@funny talks എനിക്ക് kerala vition 700 രൂപക്ക് 4000 gb കിട്ടുന്നുണ്ട്...2 month മുന്നേ വരെ 600 gb കിട്ടിയിരുന്നുള്ളു... അതും 60 mbps
@adithyasudarsanan99813 жыл бұрын
@@rameeze8548 enik ₹500 inu 600gb + 30mbps..😮
@fayaroosh3 жыл бұрын
@@rameeze8548 400 രൂപക്ക് unlimitted ഉണ്ട് 10 mbps
@aronb.m89003 жыл бұрын
Introductionil kanicha lap etha
@gauthambiju22923 жыл бұрын
ഇതിൽ ഫൈബർ കണക്റ്റിവിറ്റി വെക്കുമോ?
@amfootball32023 жыл бұрын
നിങ്ങളുടെ മൊബൈൽ ഏതാ?
@hakkeemap3 жыл бұрын
Radiation undako router nu പുറത്ത് വരുന്ന തരംഗത്തിന്?
@tastyvillage121811 ай бұрын
Purchase link please
@jayanjames77803 жыл бұрын
ചേട്ടാ ന്റെ വീട്ടിൽ റേഞ്ചു വളരെ കുറവാണ്. ഒരു നല്ല നെറ്റ് വർക്ക് ബൂസ്റ്റർ ഒന്നു പറഞ്ഞു തരാമോ?
@thejuspsatheesan41323 жыл бұрын
Oppo f17 pro Unboxing video cheyyamoo...?
@YoutubeBLAZE2103 жыл бұрын
എന്റെ വീട്ടിലും 100mbps പ്ലാൻ ആണ് പക്ഷെ തീരെ സ്പീഡ് ഇല്ല മോഡം പ്രോബ്ലം ആണ് ഇനി ഇതു വാങ്ങാം thnks you eatta
@bijuchoyyapurath54983 жыл бұрын
airtel hotspot ൽ network കൂട്ടാൻ എന്തെങ്കിലും ഉണ്ടോ?
@WorldShortsi Жыл бұрын
Oru wifi modam full set cheyan ethra expense varum.
Ofcourse ith thanne aanu entem doubt But one condition monthly unlimited data and minimum 60 Mbps speed venm.. So what's the total cost of this?
@frzkofi Жыл бұрын
How to connect this?😅
@kasinadh54823 жыл бұрын
Infinix hot 11s inte oru review cheyyamo Pls
@appoosvloggs43613 жыл бұрын
അടിപൊളി 😍😍😍 ജയരാജേട്ടാ 💞💞💞💞
@sajeenasm60423 жыл бұрын
Cheta ith pc yil connect cheyyavoo??
@KannanS-ik2hp Жыл бұрын
Ithu ഉപയോഗിക്കുമ്പോൾ എന്തെങ്കിലും ഹെൽത്ത് issues undo
@marhaba66684 ай бұрын
പനി പിടിക്കും
@x_abhinav_17_ft_17Ай бұрын
@@marhaba6668😂
@XenoXASMR02 жыл бұрын
50Mbps is considered as mega bits so to calculate the actual download speed of your internet is to divide your plan speed by 8 For example your plan may be 50Mbs[Mega bits per second],so 50÷8 = 6.25. So your download speed will be around 6.5-8[Mbps] Mega bytes per second
@arjunanil99942 жыл бұрын
Awesome Tim Cook is here…..he’s is watching your videos…. Hope you can rest now…..
@bnkuttyk82773 жыл бұрын
I got Airtel broadband connection. As per your video l purchased mi router. But I could not able to connect due to different connection slot. Airtel router got pointed one where as this has got a different one. What's the solution.
@harikrishnangnair41463 жыл бұрын
Kerala vision optical oke connect cheyyan pattuo....port kanditt thonnunnilla?
@simplenet2443 жыл бұрын
ഇത് റൂട്ടർ ആണ്
@MadhanSidharth3 жыл бұрын
For that u need modem
@akhils6915 ай бұрын
Modem is not available in online@@MadhanSidharth
@Kickoff_india3 жыл бұрын
Ente veetil 1 anteena ollu thanks for the info jayarag etta🥰🥰
@malikmahi48033 жыл бұрын
price ഇത്തിരി കൂടുതൽ ആണ് dlink 2.4ghz 5ghz റൂട്ടർ 3 antenna ഉള്ളത് 1500 രൂപയിൽ താഴെ കിട്ടും അത് വെച്ച് നോക്കുമ്പോൾ പ്രൈസ് കൂടുതൽ ആണ്
@syamkrishnan31573 жыл бұрын
Bro njn Asianet 2.4 hhz network aaahn use aaaakunnath.avar kond vecha router use aaaakumpol enik movies okka download aaaakumpol maximum 7mbps okke speed kittunnulll! Dlink router vechaal speed improve aaavuuu? Movie okka download aaaakumpol max ethra speed kittumm?
@syamkrishnan31573 жыл бұрын
50 Mbps plan aaahn njn use aaakunnath
@Harry-wp1lh3 жыл бұрын
@@syamkrishnan3157 phonil maximum ethra mbps kittum download chayumpp0?
@abhishekak21113 жыл бұрын
@@syamkrishnan3157 50mbps aan bro plan that means actually below 7MBPS speede kittoo. avar parayunna speed mega bit il aan parayunnath.but nammal data download cheyyunna speed parayunnath mega byte enna unit il aan.50 mbps connection 2.4 GHz band thanne dharalam aan.70 mbps in mukalil aan plan enkil mathrame 5GHz aavasyamullu
@syamkrishnan31573 жыл бұрын
@@abhishekak2111 okkay thanks bro
@amruth59463 жыл бұрын
നല്ല പ്രൈസിങ്.... ചേട്ടാ അന്ന് review ചയ്യ്ത router ആണോ ഇത് ആണോ max speed....
@muhammedfalahfalah81023 жыл бұрын
Product link 🙄🙄
@octamagus10953 жыл бұрын
Keralavision nn tharunna wifi router maati ith vekkanaayity kazhiyumo..
Kerala Vision Broadband nu oppam use cheyamo ithuu
@jishnusree1233 жыл бұрын
എന്റെ Router Genexis platinum 4410 ആണ്. Single band router ആണ്. Bsnl fiber connection 60 Mbps plan ആണ് ഉപയോഗിക്കുന്നത്. Uplaod & download speed 70 Mbps + കിട്ടുന്നുണ്ട്.
@simplenet2443 жыл бұрын
GX കുഴപ്പല്ല
@robertrob28153 жыл бұрын
Thanks sir anik correct karyam manasilakki thannu
@latheefpk78523 жыл бұрын
ഇത് Amazon നിൽ ഉണ്ടോ
@harikrishnana.r96303 жыл бұрын
Please put the link to purchase the product.
@ajinshabilal12153 жыл бұрын
Service provider tharunnathe modem ane routeril ninne connection adukkan patilla allel fiber net port venam?
@shafaqcv57933 жыл бұрын
സാധാരണക്കാർ അറിവ് നേടുന്നത് നിങ്ങളിൽ നിന്നാണ്. ശരിയായത് പറഞ്ഞു കൊടുക്കുക. ബ്രോഡ്ബാൻ്റ് കണക്ഷൻ എടുക്കുമ്പോൾ ഓപ്പറേറ്റേഴ്സ് റൂട്ടർ നൽകുന്നില്ല. മോഡമാണ് നൽകുന്നത്. മോഡം ഇല്ലാതെ റൂട്ടർ പ്രവർത്തിപ്പിക്കാനാകില്ല. ഇതിനു മുമ്പ് ഇറങ്ങിയ ഡുവൽ ബാൻഡ് റൂട്ടർ ഗ്ലോബൽ വെർഷൻ Mi Router AC1200 ആയിരുന്നു അതിന് 3000 + റേറ്റ് ഉണ്ടായിരുന്നു.. ഇന്ത്യയിൽ Mi യുടെ ആദ്യ ഡുവൽ ബാൻഡ് റൂട്ടർ ആണ് ഇത്. വിലയും കുഴപ്പമില്ല. ഡുവൽ ബാൻഡ് ആയും റിപ്പീറ്റർ ആയും ഇത് ഉപയോഗിക്കാനാകും.
@amjadk51383 жыл бұрын
Fibre connection patummo???
@diljithmurali76553 жыл бұрын
Njan under 12500n infinix note 10 aan vaangan vijarichath nallathano phone
@varghesekuruvila57043 жыл бұрын
ഇത് എവിടെ നിന്നും വാങ്ങൻ പറ്റും ഡീറ്റെയിൽസ് തരുമോ
@shafeequeahmed95033 жыл бұрын
What is range of wify signal
@mallubackBanger3 жыл бұрын
Ith optical fibre using anno diract cannect akkummo
@mallugaming27163 жыл бұрын
ഇത് use ചെയ്യുന്ന വീഡിയോ ഒന്ന് ചെയ്തു ഇടാമോ 🙂🙂
@stalin2.0403 жыл бұрын
ചിറകുകൾ മുളകുവാൻ കാക്കണേ എന്റെ സിംമിന്
@Sarathkavil3 жыл бұрын
Ithu Vaganulla ,,, Link share Cheyyumoo
@vichu1474 Жыл бұрын
Now price 1k💥
@snkc_20593 жыл бұрын
Evide kittum jayaragetta amazon or flipkart
@santhoshsandy50443 жыл бұрын
Puthiya wifi edukkumpo avarde router venda enn paranj ith use cheyyan patille. Rj45 mathre paatullu?
@Imathulll3 жыл бұрын
എന്റെ ഫോണിന്റെ സെൻസർ അടിച്ചു പോയി. വാങ്ങിയിട്ട് 4 മാസം അയോള് അത് ശെരിയാകുമ്പോൾ show roomil പൈസ കൊടുക്കണോ
@bennetk3188 Жыл бұрын
Ith repeater ayi use cheyyan pattumo
@unknown-ew6zp3 жыл бұрын
Bro ippo Kerala vision broad bandil ith connct cheyan patuo
@josephcv10823 жыл бұрын
ഈ റൗട്ടർ നമുക്ക് ഫൈബർ കണക്ഷൻ കണക്ട് ചെയ്യാൻ പറ്റുന്ന ടൈപ്പ് ആണോ
@rahees6203 жыл бұрын
asus rog flow x13 laptop review 🥺🙏🏻
@mohammednihal15053 жыл бұрын
Optical input indo??
@rajeshviswanadh3 жыл бұрын
Router ആണോ modem ആണോ? ഒന്നു വിശദമാക്കാമോ...?
@nadarajanpodiyan16053 жыл бұрын
ഇത് റൗട്ടർ ആണ്
@dennydileep25903 жыл бұрын
Chetta fibre network connection Cheyan pattuvoo
@uppupadanna3 жыл бұрын
താങ്കൾ പറഞ്ഞതുപോലെ ഞാൻ അത് വാങ്ങിച്ചു. പക്ഷേ കേരള വിഷൻ കാർ അത് സപ്പോർട്ട് ചെയ്യുന്നില്ല എന്ന് പറഞ്ഞു. ഇനി എന്ത് ചെയ്യും?
@viveksunil64773 жыл бұрын
Apo Kerala vision usersine eth kond use ille
@rinopreji62213 жыл бұрын
Modemthill ninnu vende ethil connect chyan appo modem 10 mb speed tharuenkill ethillum 10 mb speed alle support chyu?
@car1sonexiles4823 жыл бұрын
Wifi
@navaneethkrishnan14043 жыл бұрын
Mikka service providers um Nalla modem thanne aanu vvekkunnath(keralavision) Genexis (German made) Ellarum vilakuranjath aayirikkulla vekkaru Alle Netlink nna modem aanu vekkaru avr
@hugespot53022 жыл бұрын
Netlink bad router alle
@fousian74083 жыл бұрын
Realme 8 5g phn aarekilum use chrynundo abipryam entha
@aswanthbinu16073 жыл бұрын
Chetta eppozha infinix hot 11 s video cheyune
@blasters4shorts6173 жыл бұрын
Jayarajettan Muthaan...!🥰💕
@sbat38393 жыл бұрын
Wifi connection undenkil alle router vaangeendsth
@ameen89273 жыл бұрын
റേഞ്ച് ഇല്ലാത്ത സ്ഥലത്തിൽ ഈ wifi വെക്കുകയാണെകിൽ 90mbps speed കിട്ടിമോ? രാത്രി സമയത്തും, ഉച്ചക്കും റേഞ്ച് വളരെ കുറവാണ്. നമ്മുടെ സ്ഥലത്ത Airel മാത്രമണ്ണ റേഞ്ച് ഉള്ളത്. രാവിലെയും വെക്കുനേരം ആവറേജ് സ്പീഡ് കിട്ടിം.
@rinshafathima99932 жыл бұрын
Ithu extention aayittano use cheyyunne ? Coverage ethra kittum
@explorerkw3 жыл бұрын
Ithil sim ittu use cheyyan pattuo?
@kiranmm43163 жыл бұрын
നമ്മൾ ഉപയോഗിക്കന്ന Router നല്ലതാണോ? എത്ര MB P/ ട കിട്ടും എന്ന് എങ്ങിനെ അറിയാ?
@AjmalTrick3 жыл бұрын
Allah
@malappuramyt3 жыл бұрын
എല്ലാ അറിവും ഇവിടുന്ന് ലഭിക്കും..!😺⚡❣️
@NeymarJr-fd5ht3 жыл бұрын
Malappurath evideyaa
@malappuramyt3 жыл бұрын
@@NeymarJr-fd5ht ചെമ്മാട് 😊❣️
@rasheedk29363 жыл бұрын
@@malappuramyt ഞാൻ മൂന്നിയൂർ
@malappuramyt3 жыл бұрын
@@rasheedk2936 ❣️❣️❣️
@JASIRKP12 жыл бұрын
Brother namukkith Wifi extender aayi use cheyyaan pattumo without wire connection
@smuhammed5753 жыл бұрын
ഇത് വാങ്ങിക്കാനുള്ള link ഇടുമോ?
@BeastXVictor2 жыл бұрын
Router connect chryaan modem veno?
@vishnugamerxd10 ай бұрын
Bro ente veetinadul cable verunilla njan enth cheyyum?
@shyjuindian9533 жыл бұрын
Mi yod oru fiber modem/router Irakkan para .......... Ithukond valiya prayoganam onnum illa .... Signal onnu boost cheythukittum .
Ee router use cheythal bgmi kalikkumbol ping kurayo reply thaaa
@vasudevan59893 жыл бұрын
Hi sir🙏ഞാൻ നിങ്ങളുടെ എല്ലാ മിക്കവാറും എല്ലാ വീഡിയോയും കാണാറുണ്ട് നല്ല അവതരണവും പിന്നെ ഓരോ പ്രൊഡക്റ്റിന്റെയും കുറവുകളും കോട്ടങ്ങളും നല്ലതും എടുത്ത് പറയുന്നത് ഒരുപാട് ഇഷ്ടമാണ് 👌🙏👍എനിക്ക് 15000 താഴെ ഒരു സ്മാർഫോൺ വേണം ഏതാണ് വാങ്ങാൻ നല്ലത് ഒന്ന് പറഞ്ഞുതരുമോ ഒരുപാട് വലിയത് വാങ്ങാനുള്ള കഴിവില്ല 🙏
@sijotkk3 жыл бұрын
Samsung M32 4G ,4GB 64 GB ,,അടിപൊളി ഫോൺ ആണ്.. ക്യാമറ ഒരു രക്ഷേം ഇല്ല.. എന്റെ one പ്ലസ് 7 പ്രൊ യെക്കാൾ ഭീകരം.. ഞാൻ ഉപയോഗിച്ചിരുന്നു. അതാണ്.. അപ്പൊ മേടിച്ചോ..