പഴയ നൈറ്റി കളയാൻ വരട്ടെ കണ്ടു നോക്ക് ആരും ഞെട്ടുന്ന മഹാത്ഭുതം

  Рет қаралды 1,731,259

E&E Creations

E&E Creations

Күн бұрын

Tailor Scissor Buying Link - amzn.to/2QIMa9d
Malayalam Stitching Tutorial Classes 100% Free
Daily New Useful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Пікірлер: 630
@SmartSwag_KL8
@SmartSwag_KL8 28 күн бұрын
ഞാൻ തയ്ച്ചു ട്ടോ... കുറെ dress ഇതിൽക്കൊള്ളും ട്ടോ... സ്ഥലം ലാഭം.. ഒതുങ്ങി ഇരിക്കും.. Thank you ടിനു... വലിയ ഒരു tension ആണ് ഒഴിവായത്
@shineag8516
@shineag8516 2 жыл бұрын
രണ്ടറ്റത്ത് കയർ കിട്ടിയാൽ മീൻ കോരുവല ആക്കാം
@sreejasree-bp8tx
@sreejasree-bp8tx 2 ай бұрын
തല വേണം ഇതൊക്കെ ഇല്ലേ എന്നെപോലെ മനസിലാവില്ല. സൂപ്പർ ചേച്ചി keep going❤❤❤
@BalaMurugan-wj5xh
@BalaMurugan-wj5xh 3 жыл бұрын
Yente,makan,mild,autism,baadicha,kuttiyaanu,eekamandu,boxil,varunna,aarengilum,ningalkkariyaavunna,doctor,neparichayyapeduttumo...
@mahimasay4703
@mahimasay4703 3 жыл бұрын
സൂപ്പർ ചേച്ചി അടിപൊളി ഞാൻ കുറച്ചു തയ്ക്കുന്ന ആൾ ആണ് ഇപ്പോൾ ചേച്ചി യുടെ വീഡിയോ കണ്ടതിൽ പിന്നെ തയ്യൽ ഒരുപാട് ഇഷ്ടപ്പെടാൻ തുടങ്ങി ഇപ്പോൾ കൂടുതൽ തയ്യലിന് സമയം കണ്ടെത്തുവാണ് ❤❤❤
@ardraarchana971
@ardraarchana971 3 жыл бұрын
👍
@PadmavathiJ-yk3bf
@PadmavathiJ-yk3bf 6 ай бұрын
🎉❤
@Pushppavally-kx1dw
@Pushppavally-kx1dw 5 ай бұрын
​gccçccg🎉🎉🎉tx🎉p 1:07
@sunilaraja5778
@sunilaraja5778 3 жыл бұрын
അരമണ്ഡലത്തിൽ നിൽക്കുന്ന നൈറ്റി 😀😀
@vidya2361
@vidya2361 3 жыл бұрын
😂😂😂😂
@gayathrirajan795
@gayathrirajan795 3 жыл бұрын
😂😂😂
@abhimanyuvr2715
@abhimanyuvr2715 3 жыл бұрын
nighty yentha igane🤔🤔🤔
@dhanushadhanusha9137
@dhanushadhanusha9137 3 жыл бұрын
😆😆😆😅😅😅
@princesam6694
@princesam6694 3 жыл бұрын
🤣🤣🤣
@shaminishamini6112
@shaminishamini6112 3 жыл бұрын
വേണ്ടാത്ത ചുരിദാർ തരുമോ എനിക്ക് dressila ചേച്ചി 😔😔😔
@anumolshibu2716
@anumolshibu2716 3 жыл бұрын
എവിടെയുള്ള ആളാണ് ചുരിദാർ തരാല്ലോ
@shaminishamini6112
@shaminishamini6112 3 жыл бұрын
@@anumolshibu2716 കൊല്ലത്തു കാവനാട്
@susheelavenugopal5048
@susheelavenugopal5048 3 жыл бұрын
Adipoli
@swathikrishna6941
@swathikrishna6941 3 жыл бұрын
Nighty ku entha inganathe shape kodukunnathu? Ithu side il thoongi kidakkille?
@_.3530
@_.3530 3 жыл бұрын
50 churithaarooo🤣🤣🤣
@pankajavallycs6249
@pankajavallycs6249 2 жыл бұрын
അൽപം കത്തിയെന്നു വച്ചു ഇത്രയും നല്ല പുതിയ നൈറ്റി വെട്ടിക്കളയരുത്. അതു് ഉള്ളിലേയ്ക്ക് മടക്കി ഒരു തയ്യലിട്ടാൽ വളരെക്കാലം നല്ല നൈറ്റിയായി ഉപയോഗിയ്ക്കാമായിരുന്നു.
@raheelatp8147
@raheelatp8147 2 жыл бұрын
Edh nighti aano
@sangeethamohanadasan6409
@sangeethamohanadasan6409 7 ай бұрын
Adipoli
@chinnusworld7494
@chinnusworld7494 3 жыл бұрын
ചേച്ചി സൂപ്പർ ഇതുപോലുള്ള നല്ല വീഡിയോകളും ആയി ഇനിയും ചേച്ചി വരണം നല്ല സൂപ്പർ ട്രിക്ക് ഇതുപോലുള്ള പുതിയ പുതിയ വീഡിയോകളും ആയി ഇനിയും ചേച്ചി വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു 👌👍🌹🥰😍
@abeezaabeeza1399
@abeezaabeeza1399 3 жыл бұрын
Im
@Geetha-r2h
@Geetha-r2h 6 ай бұрын
ഒന്നും മനസ്സിലായില്ല തൈയ്ക്കാൻ അറിയാവുന്നവർക്കു ചിലപ്പോൾ മനസിലായിക്കാനും അല്ലാത്തവർക്ക് അറിയില്ല
@maninair609
@maninair609 3 жыл бұрын
ഇങ്ങനെ ഞെട്ടിക്കാനോ. യൂട്യൂബ് മൊത്തം ഞെട്ടലാണ്. നോർമൽ ആയി പറഞ്ഞാൽ പോരെ
@sethulakshmiv4263
@sethulakshmiv4263 3 жыл бұрын
Sambavam kollam.. but ee pazhaya nighty okke eppo venelum Kerri pokavunna and color okke fade aya avasthel ayirikkille?
@abdulbasith4387
@abdulbasith4387 2 жыл бұрын
))l
@priyaswobhu6676
@priyaswobhu6676 2 жыл бұрын
Video kananulla attraction athanallo, ethil kanunna nightyum pazhayathalla, pakshe sambhavom super.👏👏👌
@Mistermalayaliyt
@Mistermalayaliyt 3 жыл бұрын
Surprise ആയിരുന്നു.... ❤u..... Super........ Lockdown മാറട്ടെ zip ഇരിപ്പില്ല, പ്ലാസ്റ്റിക്‌ ഇല്ല.... Thanks.. . Thanks..... കുഞ്ഞുങ്ങളുടെ ഉടുപ്പ് വയ്ക്കാൻ തൈകാം.👍👍👍....
@jyothilekshmisreesuthan9322
@jyothilekshmisreesuthan9322 2 жыл бұрын
Good
@anaswaraskumar
@anaswaraskumar 3 жыл бұрын
Mmm ithu pole kure kandatha... Ennu karuthi konda video kandath... But dear chechi... Parayathe vayya.. Nighty ude Pala versions kanditundelum... Ithu pole oru version ithadyama.... 👏👏👏👏👏 powliiiiichuuuu.... Njn urppyum try cheyummmm.. Ennitu pic idam ttooo.... 👍👍👍👍
@rajeswaripremachandran9345
@rajeswaripremachandran9345 3 жыл бұрын
വല്ലഭനു പുല്ലും ആയുധം എന്നുപറഞ്ഞപോലെയാണ് ടിനുവിന്റെ കാര്യം.😀😀😀
@maryelias9584
@maryelias9584 3 жыл бұрын
Midumki, exellant idea!
@rajanpillai9875
@rajanpillai9875 3 жыл бұрын
@@maryelias9584 p
@geethas2528
@geethas2528 3 жыл бұрын
സൂപ്പർ ബെൽറ്റ്‌ കൂടി ഉണ്ടെങ്കിൽ. നന്നായിരുന്നു
@rajeshkunnath4679
@rajeshkunnath4679 3 жыл бұрын
Hoyi😄😄
@UshaUsha-nw3qe
@UshaUsha-nw3qe 2 жыл бұрын
Nov.27le nighty stiching kittiyilla
@fasilfazilp4242
@fasilfazilp4242 2 жыл бұрын
​@@rajeshkunnath4679 ppppppp him
@Kamalakshi-kj3xe
@Kamalakshi-kj3xe 9 ай бұрын
​@@rajeshkunnath4679❤m VP ni😊
@kiranms9195
@kiranms9195 3 жыл бұрын
ഇത് നൈറ്റിയോ അതോ കദകളി ഡ്രെസ്സ്സോ
@bindujomon3073
@bindujomon3073 3 жыл бұрын
😁
@SimpleMyWorld
@SimpleMyWorld 3 жыл бұрын
Useful video ഉറപ്പായും ചെയ്യും
@ebinsebastian9455
@ebinsebastian9455 3 жыл бұрын
അതിന് പഴയ നെറ്റി ആരാ കളയനെ... തടത്തുന്നി പിന്നെ എവിടുന്നാ.. 😂😂
@nijingr7266
@nijingr7266 3 жыл бұрын
👍👍👍🤣🤣🤣
@pranavps3462
@pranavps3462 2 жыл бұрын
Pongacham
@jasim6594
@jasim6594 2 жыл бұрын
സുപ്പർ
@shyjashaju2092
@shyjashaju2092 3 жыл бұрын
Ee video kku special name undo ini not cheyanayirunnu
@shinyshaju443
@shinyshaju443 3 жыл бұрын
Tailoring ഒന്നും അറിയാത്ത ഞാൻ 7 churidar 3 nighty bag സഞ്ചി എല്ലാം thaichu Thanks Tinu
@remiraj2718
@remiraj2718 3 жыл бұрын
ഇത് പുതിയ idea ഒന്നുമല്ല. Hindi യിൽ ഇത് പോലെ ഒരുപാടു vdos വരുന്നുണ്ട്..
@miniskaiview8032
@miniskaiview8032 2 жыл бұрын
37എണ്ണമാണ് ഉള്ളത്. ഇയാൾ മിടുക്കിയാ ട്ടോ
@chandrikack6804
@chandrikack6804 3 жыл бұрын
Hai
@sharfisharfi3983
@sharfisharfi3983 3 жыл бұрын
അടിപൊളി തല ❤️
@johnsontk3147
@johnsontk3147 10 ай бұрын
Aadhyame, entha, cheyyune, ennuparanjittu, veanum,
@BalaMurugan-wj5xh
@BalaMurugan-wj5xh 3 жыл бұрын
Yente,makan,mild,autism,baadicha,kuttiyaanu,eekamandu,boxil,varunna,aarengilum,ningalkkariyaavunna,doctor,neparichayyapeduttumo...
@rinurinu6327
@rinurinu6327 3 жыл бұрын
സൂപ്പർ. രണ്ട് കൈപിടി കൂടെ ഉണ്ടെങ്കിൽ നന്നായി രുന്നു
@crazygamer-ot6br
@crazygamer-ot6br 3 жыл бұрын
Waaaaw. Sooper
@sureshkarimbil7755
@sureshkarimbil7755 3 жыл бұрын
njan athum vachu cheythu.
@brijitsajini8623
@brijitsajini8623 3 жыл бұрын
37 എണ്ണം😁😁😁
@kooliyoterahman4035
@kooliyoterahman4035 3 жыл бұрын
അടിപൊളി ഒരുപാട് ഇഷ്ടപ്പെട്ടു
@anasm8458
@anasm8458 9 ай бұрын
Soooooopper
@annamerry5287
@annamerry5287 3 жыл бұрын
അലമായിലെ തുണി ഇതിൽ വച്ചു ഇനി ഇത് എവിടെ കൊണ്ട് വാക്കും 🤔
@aurovats
@aurovats 3 жыл бұрын
yes , that is my question too
@busharaabdulla1846
@busharaabdulla1846 2 жыл бұрын
നെറ്റിക്കു ഇടം കൂട്ടാനായി സൈഡിൽ പീസ് വെക്കുന്നത് കാണിക്കാമോ. Pls
@saleenamuneer4161
@saleenamuneer4161 3 жыл бұрын
👌
@leenacs8636
@leenacs8636 3 жыл бұрын
ഈ കത്രിക online കിട്ടുമോ?
@_nashwa_8368
@_nashwa_8368 3 жыл бұрын
ENY B.T.S FANS ARE THERE SEND ME A 7 PURPLE HART 💜💜💜💜💜💜💜
@reshmasumesh4722
@reshmasumesh4722 3 жыл бұрын
Chachee meroon sarikku Mach cheyunna blouse color?
@sunajasureshsunaja4698
@sunajasureshsunaja4698 3 жыл бұрын
Gold,chickucolor
@sarithant1987
@sarithant1987 2 жыл бұрын
സഹോദരി ഞങ്ങൾക്ക് ആകെ 4ചുരിതാർ ഉള്ളു അത് ഞങ്ങൾ അലമാരയിൽ വച്ചോളാം 😔😔50ചുരിതാർ ഇല്ല 😢😢
@saleevaanil
@saleevaanil 3 жыл бұрын
👌👌👌👌adipoli
@lissydevassy146
@lissydevassy146 3 жыл бұрын
Super idea. Good presentation. Congratulation
@shineag8516
@shineag8516 2 жыл бұрын
ചേച്ചി അടുക്കളയിൽ നിൽക്കുമ്പോൾ തീപിടിക്കുന്ന തീപിടിക്കുന്ന പിടിക്കുന്ന. നൈറ്റി അപകടമാണ്
@thamannaah7442
@thamannaah7442 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഇനിയും ഇത് പോലുള്ള നല്ല ഐഡിയകൾ വരട്ടെ... എല്ലാ വിധ ആശംസകളും🌷🌷
@sangeethasapthaswara5444
@sangeethasapthaswara5444 3 жыл бұрын
Supper chechy
@twinsart2647
@twinsart2647 2 жыл бұрын
Adipoli 👍🥰
@sajithagunguru7105
@sajithagunguru7105 3 жыл бұрын
Kollam Tinu super...
@farzanashahan5555
@farzanashahan5555 3 жыл бұрын
Adhyamayita nighty Egane oru structure kaanunne paavada pole Allel ara Mandalam nilkunna pole..
@palacegarden8551
@palacegarden8551 10 ай бұрын
38
@bharthianup6322
@bharthianup6322 3 жыл бұрын
Good idea... Njan verude paisa koduth idu pole bag vedich kalanju..... Useful vedio
@nishajijo8408
@nishajijo8408 3 жыл бұрын
Ethupole
@philominap3284
@philominap3284 3 жыл бұрын
00
@girijarajesh5874
@girijarajesh5874 3 жыл бұрын
Super chechi
@mariyachacko377
@mariyachacko377 3 ай бұрын
ചേച്ചി 37 ഡ്രസ്സ് ഞാൻ എണ്ണി
@hvk6620
@hvk6620 3 жыл бұрын
37എണ്ണം 👍
@sathim1191
@sathim1191 3 жыл бұрын
Nalathu
@madhuriv9787
@madhuriv9787 3 жыл бұрын
Kidu
@abhinavanil1970
@abhinavanil1970 2 жыл бұрын
Supet
@narayanaswamycl7626
@narayanaswamycl7626 6 ай бұрын
Make cloth marketing bags with old nighties to overcome plastic bag ban.
@molemini8327
@molemini8327 3 жыл бұрын
Super❣️nice bag🥰
@adithyanmnair1094
@adithyanmnair1094 3 жыл бұрын
50 Ennam ondennu paranghittu 39 enname ollallo
@jblfxe
@jblfxe 3 жыл бұрын
കത്തിക്കരുത്
@devanandae2451
@devanandae2451 3 жыл бұрын
Super idea njanumbetu amazonil ninnum vangi
@ayaanayra903
@ayaanayra903 3 жыл бұрын
Super chechi
@susanthomas8511
@susanthomas8511 2 жыл бұрын
പ്ലാസ്റ്റിക് ന് പകരം മറ്റെഎന്ത് എങ്കിലും യൂസ് ആകുമോ
@fathimayasikku5743
@fathimayasikku5743 4 ай бұрын
Supper
@dreamingcindrella5373
@dreamingcindrella5373 3 жыл бұрын
Ente chechiyude makal ithu ittukondu collegekalil poyi. Kuttikal ellavarum koodi kaliyaakki.
@saleemsaleem979
@saleemsaleem979 2 жыл бұрын
Athr ek kollikenda keddo
@Aflah241
@Aflah241 3 жыл бұрын
അടിപൊളി ചേച്ചി 👌👌👌👌👌
@ramlaramla7926
@ramlaramla7926 4 ай бұрын
😮😢😢😂😮😅😊😅
@SaraswathiSaraswathi-bi8ti
@SaraswathiSaraswathi-bi8ti 2 ай бұрын
നല്ല ide തല വെയില് കൊള്ളിക്കല്ലേ . സൂപ്പർ സുപ്പർ👍
@BinduZzDreamZz
@BinduZzDreamZz 3 жыл бұрын
Super
@abbasadima8806
@abbasadima8806 3 жыл бұрын
Pazhayanighy yum randu pazhaya adippavadayum und kalayan varoo please
@sobhanaayyappan7119
@sobhanaayyappan7119 3 жыл бұрын
Chechi. Pinaraye companiku. Kittinu vendi kodukam. Good😀
@sathyanil4307
@sathyanil4307 3 жыл бұрын
Suppar
@pankajavallycs6249
@pankajavallycs6249 2 жыл бұрын
ഉപയോഗപ്രദമായ Bag തന്നെ
@nazreeneasa5766
@nazreeneasa5766 3 жыл бұрын
Hi very very super idea thanks a lot
@hafnapp6a834
@hafnapp6a834 3 жыл бұрын
7h
@basheeercb6054
@basheeercb6054 3 жыл бұрын
Adi poli 40 chureedar vechu kidu
@anupriyaanu2629
@anupriyaanu2629 3 жыл бұрын
Nte chechi kuttik enthorum ideas aaa lovee uuuu😘😘😘👍👍👍👍👍
@anandhusajeev3124
@anandhusajeev3124 3 жыл бұрын
Oh oh ..njettal ithuvare mariyilla.
@malaikaamooz3895
@malaikaamooz3895 3 жыл бұрын
Ushhaar✨
@susanthomas8511
@susanthomas8511 2 жыл бұрын
കാണാൻ നല്ലത്
@swalih.m123salu8
@swalih.m123salu8 3 жыл бұрын
ഇതിന് കൈയ്യിവെക്കണം തൂകി പിടിക്കാൻ
@reenashaju4879
@reenashaju4879 3 жыл бұрын
Spr idea 👌🏻👌🏻
@elvispresley4873
@elvispresley4873 3 жыл бұрын
You are very smart 👍👍
@jisajolin6217
@jisajolin6217 3 жыл бұрын
First comment
@minnuscreations5209
@minnuscreations5209 3 жыл бұрын
37dresses 😍😍😍🤷‍♀🙆‍♀🙆‍♀🙆‍♀🙆‍♀👍👍👍👍👍👍👍👍
@Vilasini.T
@Vilasini.T 7 ай бұрын
very brilliant😂
@bindhusajeev9469
@bindhusajeev9469 3 жыл бұрын
സൂപ്പർ
@lovelymoli8413
@lovelymoli8413 3 жыл бұрын
37എണ്ണം, 🥰സൂപ്പർ 🥰നമ്മുടെ ആമസോണിൽ നിന്നും വാങ്ങിയ സാരിബാഗ് തന്നെ കുട്ടാ 👍
@ambikak2781
@ambikak2781 3 жыл бұрын
0
@johncystephan1126
@johncystephan1126 2 жыл бұрын
കൊള്ളാം
@romance7306
@romance7306 2 жыл бұрын
അടിപൊളി
@g0pugopu622
@g0pugopu622 3 жыл бұрын
Wowww super
@fousiyact8037
@fousiyact8037 2 жыл бұрын
Hiiiiiii👌👌🌹🌹
@sabiraelachola3497
@sabiraelachola3497 2 жыл бұрын
Nalla nag super ayittumd
@rugmarenjith1134
@rugmarenjith1134 2 жыл бұрын
Suuuper
@shahijasandeep4032
@shahijasandeep4032 3 жыл бұрын
Super idea. But chayyan kurachu difficult aa
@rugminimn1008
@rugminimn1008 4 ай бұрын
Ente molee.... ☺️😢
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 36 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 70 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН